ശ്രീ വിഷ്ണു സഹസ്ര നാമജപം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ‪@VEDAANTAASTROLOGYMYTHOLOGY‬ ശ്രീ വിഷ്ണു സഹസ്രനാമം ജപിക്കുന്നത് കൊണ്ടു ഓരോരുത്തർക്ക് ലഭിക്കുന്ന ഗുണഫലങ്ങളെ കുറിച്ചുള്ള വീഡിയോ

Комментарии • 7

  • @VEDAANTAASTROLOGYMYTHOLOGY
    @VEDAANTAASTROLOGYMYTHOLOGY  9 месяцев назад

    🙏ഓം നമോ നാരായണായ...
    ഓം നമോ ഭഗവതേ വാസുദേവായ..🙏🙏

  • @beenabiju2062
    @beenabiju2062 9 месяцев назад +1

    ഹരേ krishna🙏🙏

  • @leenababu1058
    @leenababu1058 8 месяцев назад +1

    Hare Krishna hare Krishna 🙏🙏❤❤❤❤❤❤

  • @user-gz1zk9kg1u
    @user-gz1zk9kg1u 9 месяцев назад +1

    തിരുമേനി ഒരു സംശയം ഉണ്ട്, വാൽ നക്ഷത്രം പോകുന്നത് കണ്ടാൽ ഉണ്ടാകുന്ന ഭലം എന്താണ് ?

  • @chithra1978
    @chithra1978 9 месяцев назад +1

    ദിവസവും വിഷ്ണു സഹസ്ര നാമം അഷ്ടോത്തരം ചൊല്ലിയാൽ മതിയോ അല്ലെങ്കിൽ എവിടം തൊട്ടാണ് ചൊല്ലേണ്ടത്

    • @VEDAANTAASTROLOGYMYTHOLOGY
      @VEDAANTAASTROLOGYMYTHOLOGY  9 месяцев назад +1

      നമസ്കാരം... ഒന്നുകിൽ വിഷ്ണു സഹസ്രനാമം പൂർണമായും ചൊല്ലുക.. അല്ലെങ്കിൽ വിഷ്ണു അഷ്ടോത്തര ശതനാമം മാത്രം ചൊല്ലുക ... വിഷ്ണു സഹസ്രനാമം ബുക്കിൽ സഹസ്രനാമവും അഷ്ടോത്തരവും പ്രത്യേകം പ്രത്യേകമായി പറഞ്ഞിട്ടുണ്ട് ... ഇതിലേതാണ് ചൊല്ലുന്നതെങ്കിലും ധ്യാന ശ്ലോകങ്ങൾ കൂടി അതിനോടൊപ്പം ചൊല്ലണം...

    • @leenababu1058
      @leenababu1058 8 месяцев назад

      ​@@VEDAANTAASTROLOGYMYTHOLOGY
      🙏🙏🙏🙏🙏🙏🙏❤️