പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത; നടപടി മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ അനുമതിയ്ക്ക് ശേഷം

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 397

  • @fasiltirur4945
    @fasiltirur4945 Час назад +106

    മീഡിയവൺ നിരന്തരം വാർത്ത കൊടുത്തു അഭിനന്ദനങ്ങൾ

  • @Sillver1234
    @Sillver1234 Час назад +175

    ബോച്ചയെ വളഞ്ഞിട്ട് പിടിച്ച സിസ്റ്റം ...ഇപ്പോ കാണുന്നില്ല🤔🤔🤔

    • @AbduNasar-cz2zd
      @AbduNasar-cz2zd Час назад +5

      അതിപ്പോൾ കമ്പ്യൂട്ടർ തകരാറാണ്😃

    • @soudhasidhique4672
      @soudhasidhique4672 Час назад

      Correct ഇരട്ട താപ്പ്

    • @MuhammadNaseer-n5g
      @MuhammadNaseer-n5g Час назад +2

      സംഘി അല്ലേ

    • @MuhammadAp-s8v
      @MuhammadAp-s8v Час назад

      അതൊരു പെണ്ണാണ് മൂട് പൊക്കിക്കാണിച്ചത്........ നല്ല തമാശയായ്........ പാവ..... ബോച്ചെ.... അൻവറിനേയും പാതാളത്തിലേക്ക് വലിച്ചതാണ് ഭാഗ്യത്തിന് ആ.... പാവം രക്ഷപ്പെട്ടു....

    • @muhammedali7634
      @muhammedali7634 33 минуты назад +1

      CJPഎല്ലെഭരിക്കുന്നത്‌

  • @RahmathullaKp-g2d
    @RahmathullaKp-g2d Час назад +140

    ഓളീവ് ൽ പോകാൻ സമയം കൊടുക്കണം 😢😢

    • @abdulkader1946
      @abdulkader1946 Час назад

      Or rajiyadroi kallane arest cheyan mukiyamantri anumadi yendinn

    • @Cylonemoon
      @Cylonemoon 37 минут назад

      😂😂😂😂😂😂😂

    • @nasartkc3478
      @nasartkc3478 19 минут назад +2

      ജാമ്യം കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ ബിജ്യൻ അറസ്റ്റ് ചെയ്യും 😂😂😂😂

  • @Kunjimon-c5h
    @Kunjimon-c5h 2 часа назад +144

    താമര വിജയൻ ഉറക്കത്തിലാണ് 😳

    • @Sergi-m2d
      @Sergi-m2d 2 часа назад +5

      Athe ninte ummaayude koode😂😂😂

    • @FasaluFasalutk
      @FasaluFasalutk 2 часа назад

      @kunjimon-c5h നിന്റെ വീട്ടിലുള്ളവർക്ക് സുഖമാണോ

    • @bassamsiraj.
      @bassamsiraj. 2 часа назад

      ആഹാ😃😃😃കുറേ അന്തം താമരകമ്മികൾ വന്നിട്ടുണ്ടല്ലോ കമന്റ് ബോക്സിൽ 🤭🤭🤭
      അസ്സൽ ചാണകകമ്മികൾ തന്നെ💯
      അതുകൊണ്ടാണ് മാന്യമായ ഭാഷ ഉപയോഗിക്കാൻ ഇവന്മാർക്കൊക്കെ അറിഞ്ഞുകൂടാത്തത് 🤣🤣🤣🤣🤣🤣🤣

    • @bassamsiraj.
      @bassamsiraj. 2 часа назад

      ആഹാ😃😃😃കുറേ അന്തം താമരകമ്മികൾ വന്നിട്ടുണ്ടല്ലോ കമന്റ് ബോക്സിൽ 🤭🤭🤭
      അസ്സൽ ചാണകകമ്മികൾ തന്നെ💯
      അതുകൊണ്ടാണ് മാന്യമായ ഭാഷ ഉപയോഗിക്കാൻ ഇവന്മാർക്കൊക്കെ അറിഞ്ഞുകൂടാത്തത് 🤣🤣🤣🤣🤣🤣🤣

    • @bassamsiraj.
      @bassamsiraj. 2 часа назад

      ​@@Sergi-m2d നിന്റെ അച്ഛൻ ചാണക വിജയനെ കുറിച്ച് പറഞ്ഞപ്പോൾ നിനക്ക് നൊന്തുവോടാ ചാണക പുത്രാ 🤭🤭🤣🤣🤣🤣🤣🤣🤣🤣🤣

  • @Nikshpakshan
    @Nikshpakshan Час назад +28

    Media one മാത്രം ആദ്യമേ നിരന്തരം വാർത്ത കൊടുത്തു അഭിനന്ദനങ്ങൾ

  • @firozibrahimpp2997
    @firozibrahimpp2997 2 часа назад +103

    ജാമ്യം ഇല്ലാ കേസിൽ മുൻ‌കൂർ ജാമ്യമോ ബെസ്റ്റ് 😂😂

    • @MdAbdulla-m4b
      @MdAbdulla-m4b Час назад +10

      മുൻ‌കൂർ ജാമ്യം മുസ്ലിം അല്ലാത്തവർക്കുള്ള സംവരണം

    • @yonas4788
      @yonas4788 47 минут назад +1

      😂😂

    • @abuzayan1247
      @abuzayan1247 39 минут назад

      😂😂

    • @shamsudheenp272
      @shamsudheenp272 21 минуту назад +1

      Yes. ജാമ്യം ഇല്ലാ കേസ് എന്നാൽ സ്റ്റേഷൻ ജാമ്യം ഇല്ല എന്നാണർത്ഥം. So, FIR ഇട്ടാൽ അറസ്റ്റിന് മുമ്പ് മുൻകൂർ ജാമ്യം നേടാം. കിട്ടിയില്ലെങ്കിൽ കിട്ടും വരെ ഒളിവിൽ പോകാം

  • @shainmuhammad2717
    @shainmuhammad2717 Час назад +56

    അറസ്റ്റ് ഉടൻ വേണം

  • @Haris-j8o
    @Haris-j8o Час назад +64

    ജാമ്യം കിട്ടിയതിനുശേഷം അറസ്റ്റിനുള്ള സാധ്യത

  • @MohammedkuttyMohammedkutty-u6v
    @MohammedkuttyMohammedkutty-u6v Час назад +35

    മുൻകൂർ ജാമ്യം കിട്ടുന്നതുവരെ പോലീസ് ഉറക്കത്തിൽ ആയിരിക്കും

  • @vmuhammedkoya588
    @vmuhammedkoya588 39 минут назад +10

    മീഡിയ വണിന് അഭിനന്ദനങ്ങൾ

  • @AskarAli-n4d
    @AskarAli-n4d 2 часа назад +109

    ഇടതു സർക്കാർ ഇത്രയും മോശം ഭരണം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല

    • @ar_leo18
      @ar_leo18 40 минут назад

      😂😂😂

    • @PlanB122
      @PlanB122 20 минут назад

      കരയാൻ അടുത്ത അഞ്ചുവർഷം കൂടെ തരുന്നതാണ്

    • @arshadgstore1573
      @arshadgstore1573 19 минут назад

      😂😂😂😂😂

  • @nihu5104
    @nihu5104 2 часа назад +64

    പബ്ലിക് ക്ലോസേറ്റ് ജോർജ് മുങ്ങി

    • @PraveenKumar-qo9tn
      @PraveenKumar-qo9tn 2 часа назад +1

      എടാ നീ കക്കൂസിൽ പോകുന്നത് എവിടെയാണ്?

    • @AbduKapugal
      @AbduKapugal Час назад +9

      ​@@PraveenKumar-qo9tnവന്നു തിന്നാൻ ആണോ😂😂

    • @PraveenKumar-qo9tn
      @PraveenKumar-qo9tn Час назад +1

      @@AbduKapugal എയ്ഡ്സ് വന്ന നിൻറെ കാഷ്ടം ഇവിടെ വേണ്ട

    • @CapitalHotel-pf2ve
      @CapitalHotel-pf2ve Час назад

      😂😂😂😂😂😂😂😂😂😂😂

    • @luciferpride_
      @luciferpride_ Час назад +5

      ​@@PraveenKumar-qo9tnaids illathath apo kazhikum le 😂😂

  • @shajahanmohammed9835
    @shajahanmohammed9835 Час назад +13

    വയസ്സാംകാലത്ത് എങ്കിലും നല്ല മനുഷ്യനായി ജീവിച്ചു കൂടെ...

  • @AbdulAzeez-u1i
    @AbdulAzeez-u1i Час назад +31

    ലാവലിൻ കേസ് മറക്കണ്ട

  • @shafuthattayil2339
    @shafuthattayil2339 Час назад +19

    ജാമ്യം കിട്ടിയിട്ട് അറസ്റ്റ് ചെയ്താൽ മതി
    ഉപകാര സ്മരണ കാണിക്കാതിരിക്കാൻ പറ്റില്ലല്ലോ

  • @നെൽകതിർ
    @നെൽകതിർ 2 часа назад +49

    താമര വിജയൻ കോടതിയിൽ പോയപ്പോൾ ഉണർന്നോ 🤣

    • @MdAbdulla-m4b
      @MdAbdulla-m4b Час назад +6

      താമര വിജയന്റെ അവസാനത്തെ ഭരണം

    • @ar_leo18
      @ar_leo18 39 минут назад

      ​Ninteyoke swapnathil.. Moori baranam ipo varum enu karuthi irunnoda moori😂

    • @MdAbdulla-m4b
      @MdAbdulla-m4b 33 минуты назад

      @ar_leo18
      എടാ നിയുന്റെ മോനെ കേരളം ആര് ഭരിക്കണം എന്നത് 40% വരുന്ന മുസ്ലിം വോട്ട് തീരുമാനിക്കും.... അടുത്ത കേരള ഭരണം യുഡിഫ് ന്ന്

  • @muneermuhammad6396
    @muneermuhammad6396 Час назад +13

    ബോചെയെ വളഞ്ഞിട്ട് പിടിച്ച ഗൗരവം ഇതിന് കാണുന്നില്ലലോ... ആഭ്യന്തരം മുട്ട് വിറയ്ക്കുന്നല്ലോ

  • @Usernet1
    @Usernet1 Час назад +5

    ഇതില്‍ അനില്‍ നമ്പ്യാര്‍ പങ്കില്ലേ? കലോത്സവത്തിന്റെ പേരില്‍ അരുണ്‍ കുമാറിന് നടപടികള്‍ നേരിടുന്നു പക്ഷേ എന്തു കൊണ്ട് ഇക്കാര്യത്തില്‍ നടപടികള്‍ ഇല്ലാത്തത്?

  • @nishuminnuvlog2427
    @nishuminnuvlog2427 32 минуты назад +3

    മിഡിയവണ്ണിന് അഭിനന്ദനങൾ❤🎉 വേശ്യാനെറ് ഒന്നും ഈ വാർത്ത അറിഞ്ഞിട്ടേ ഇല്ല

  • @shajahanmohammed9835
    @shajahanmohammed9835 Час назад +4

    ജനങ്ങൾ ഇത്രയും ചവിട്ടി തേച്ച വേറൊരു നേതാവ് ഉണ്ടാവില്ല.മകനും അതേ പാതയിൽ ആണെങ്കിൽ അവൻറെ ഗതിയും ഇതു തന്നെയായിരിക്കും

  • @killadi810
    @killadi810 Час назад +13

    മീഡിയാവൺ നിങ്ങളുള്ള കാരണമാണ് ഇത് ഇങ്ങനെ കേസ് ആകാൻ കാരണം❤ ബാക്കിയുള്ള മീഡിയകൾ ഒന്നും മിണ്ടുന്നില്ല നിങ്ങൾ പിസിയുടെ പിന്നാലെ തന്നെ ഉണ്ടാകണം അല്ലെങ്കിൽ അയാൾ മുങ്ങും ഒളിവിൽ പോകും

    • @Usernet1
      @Usernet1 Час назад +2

      ശെരിക്കും. ഞാനും നോക്കി മനോരമ, മാതൃഭൂമി കണ്ടില്ല. നേരെ തിരിച്ച്ആണെങ്കില് ഹെന്റെമ്മോ😮‍

    • @killadi810
      @killadi810 Час назад

      @Usernet1 haa

  • @HunaisPt
    @HunaisPt 29 минут назад +2

    ഇന്നോ ശെനി ആയിച്ചേ തിങ്കളാഴ്ച ആവട്ടെ

  • @SalmasaluSalmasalu
    @SalmasaluSalmasalu 51 минуту назад +3

    അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി അനുമതി വേണോ... അപ്പോൾ ജോർജ്ജ് അരാണ് ആഭ്യന്തര മന്ത്രി ആണോ...?

  • @gafoorabdul4943
    @gafoorabdul4943 Час назад +4

    വർഗീയ വിഷം തുപ്പുമ്പോൾ ചർച്ചയിൽ ഇടപെടാത്ത അവതാരകാന് എതിരെയും കേസ് എടുക്കണം.

  • @SaleemSaleem-be9gw
    @SaleemSaleem-be9gw 53 минуты назад +5

    താമര വിജയൻ

  • @uvaispilakkal5682
    @uvaispilakkal5682 30 минут назад +1

    ഇതിന് മാത്രമെന്താ അനുമതി....വേറെ ആളുകളാണേൽ ബാത്റൂമിൽ കയറിയാണെങ്കിലും കൊണ്ടുപോകുമായിരുന്നല്ലോ 🤔🤔😤😤

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Час назад +5

    തൃക്കാക്കര ഇലക്ഷന് തൊട്ട് മുമ്പ് .പിസി.. ജോർജ് നടത്തിയ. വർഗീയ പരാമർശത്തിൽ . ജാമ്യത്തിൽ ഇറങ്ങിയ ജോർജ് . ജാമ്യ വ്യവസ്ഥ വീണ്ടും ലംഘിച്ചിരിക്കയാണ്. തീർച്ചയായും. അറസ്റ്റ് ഉണ്ടാവേണ്ടതാണ്. ഇത് കേരളമാണ്. UP. അല്ല.

  • @hello2020
    @hello2020 Час назад +2

    Congrats Media one. No other channel even discussed this heinous crime yet !

  • @muneerk8086
    @muneerk8086 Час назад +3

    അത്രക്ക് ഒന്നും രൂക്ഷമായി പറയാത്ത ബോച്ചേ അറസ്റ്റ് ചെയ്ത സീൻ എങനെ ആയിരുന്നു 😌

  • @മൊഞ്ചത്തി1234
    @മൊഞ്ചത്തി1234 2 часа назад +16

    ഇത്ര ദിവസ്സം ആയിട്ടും, അറസ്റ്റില്ല, കഷ്ട്ടം,സിജെപി,🤮🤮🤮

  • @Sakcl4gf
    @Sakcl4gf Час назад +18

    മുഖ്യമന്ത്രിയുടെ ഓഫീസ് അതിനു സമ്മതിക്കുമോ

  • @ShihabudheenAsharithodika
    @ShihabudheenAsharithodika 2 часа назад +9

    പിണറായി വിജയന് സമാധാനമുള്ള വാക്കല്ലേ പറഞ്ഞത് എന്തിനാ വെറുതെ അറസ്റ്റ് ഒരാഴ്ച കൂടി ആലോചിക്കാം

  • @Shukoor-v3n
    @Shukoor-v3n Час назад +3

    അറസ്റ്റ് ചെയ്യു പോലീസേ

  • @Danistanu
    @Danistanu 2 часа назад +28

    😁 പിസി ജോർജ് തൊടാൻ പറ്റുമോ പിണറായിക്ക് & അതിനുറപ്പുണ്ടോ പാവങ്ങളെ സഹിക്കുന്ന ബോച്ചയെ അകത്തിടാൻ എന്തൊരു എളുപ്പമായിരുന്നു അതാണ് പിണറായിസം

  • @sulumalooz123
    @sulumalooz123 Час назад +2

    മുൻകൂർ ജാമ്യം എടുക്കാനുള്ള സമയം സർക്കാർ കൊടുക്കുക😄😄😄

  • @sudheersudheer5038
    @sudheersudheer5038 Час назад +2

    U A P A. ചുമത്തണം

  • @koromballyabdurahman2505
    @koromballyabdurahman2505 56 минут назад +3

    കേന്ദ്രത്തിൽ ബിജെപിയും കേരളത്തിൽ സിപിഎമ്മും പരീക്ഷണങ്ങൾ നേരിടുകയാണ്. നീതിബോധം രണ്ട് ഗവൺമെന്റുകളേയും തൊട്ടു തീണ്ടിയിട്ടില്ല.

  • @സ്രാങ്ക്
    @സ്രാങ്ക് Час назад +3

    രക്ഷപെടാനുള്ള എല്ലാ സാധ്യതകളും ഒരുക്കി പയ്യെ മതി അത്യാവശ്യമില്ല..... ഒന്ന് സ്റ്റേഷനിൽ കൊണ്ട് പോയി ചായ വാങ്ങി കൊടുത്തു തിരികെ വിടണം അത് മതി

  • @sevenstars8196
    @sevenstars8196 Час назад +3

    മാപ്പ് മാപ്പേ.... ഇതുപോലെ വർഗീയത പറയുന്നവരെ കോടതികൾ മാതൃകാ പരമായി ശിക്ഷിക്കണം.

  • @alavialavi7824
    @alavialavi7824 59 минут назад +2

    അറസ്റ്റ് ചെയ്താൽ വീണ വിജയന്റെ കാര്യം കട്ടപ്പൊകയാ😂

  • @muhammedkk1066
    @muhammedkk1066 Час назад +2

    ഒന്നും സംഭവിക്കില്ല. അറസ്റ്റ് നടന്നാൽ തന്നെ ഒരു പ്രഹസനം. ഇവരിൽ നിന്നും ഇതൊക്കെയേ പ്രതീക്ഷിക്കേണ്ടതുള്ളു

  • @hazenlifeschool
    @hazenlifeschool 58 минут назад +1

    മുഖ്യ മന്ത്രി അനുമതി നൽകില്ല....

  • @sidheeqmullathel691
    @sidheeqmullathel691 Час назад +3

    ആഹാ ജീപ്പിൽ വച്ചു ജാമ്യം കൊടുക്കുമോ

  • @sulfikarkv4366
    @sulfikarkv4366 Час назад +1

    ചിലപ്പോൾ കോടതി ഒന്ന് കേറിയിറങ്ങും ജാമ്യം റെഡിയാ

  • @aboobackersiddique1864
    @aboobackersiddique1864 Час назад +2

    മുഖ്യൻ pc യെ ഒളിപ്പിച്ചതിന്ന് ശേഷം അനുമതി കൊടുക്കും 😂😂😂😂

  • @KL-01-to-KL-14
    @KL-01-to-KL-14 Час назад +3

    കേരളത്തിൽ ബിജെപി ക്ക് ഭരണം ഇല്ലെങ്കിലും ഭരണത്തിൻ്റെ സ്റ്റിയറിങ് അവരുടെ പക്കലാണ്

  • @muhammedhaneefa6392
    @muhammedhaneefa6392 2 часа назад +11

    Pc എന്ന രാജ്യദ്രോഹിയെ ഒരു കാരണവശാലും വെറുതെ വിടരുത്

  • @sahadsaleem9183
    @sahadsaleem9183 Час назад +1

    എന്തിന് അറസ്റ്റ്?.. ഉടനെ ജാമ്യം കൊടുക്കും.... മുൻപ് അറസ്റ്റ് ചെയ്തപ്പോൾ എന്താ സംഭവിച്ചത് എന്ന് അറിയാമാലോ..

  • @NoushadPakkath
    @NoushadPakkath Час назад +5

    ജയിൽ നിന്ന് 5 വർഷത്തിന് വിടരുതെ

  • @mash-ef1kd
    @mash-ef1kd 14 минут назад

    മീഡിയ വൺ ഇല്ലെങ്കിൽ ഈ കേസ് പുറത്തു വരില്ല.
    അഭിനന്ദനങ്ങൾ മീഡിയ വൺ ♥️

  • @50fruitsJuicebar
    @50fruitsJuicebar 46 минут назад +1

    ബിജെപി ഇപ്പോ വരും, നല്ല കയ്യടിയും പ്രൊമോഷനും കിട്ടും എന്ന് പ്രതീക്ഷിച്ചാണ് ജോർജ് തുടങ്ങിവച്ചത്. പക്ഷെ, രക്ഷിക്കാൻ ആരെയും കാണാത്ത ജോർജ് :പരിഭ്രാന്തിയിലായി. ഇനീപ്പോയെന്ത് 🫠......?

  • @faisalnilambur4306
    @faisalnilambur4306 23 минуты назад

    ചില ആളുകളുടെ കാര്യത്തിൽ താമരവിജയൻ അനക്ക് അറിയില്ല എന്ന് പറയും

  • @Tha_189
    @Tha_189 2 часа назад +6

    എല്ലാവരെയും രാജാവിന്റ്റെ കൽപന കിട്ടിയാലാണോ അറസ്റ്റ് ചെയ്യുന്നത്

  • @ashkarjk9337
    @ashkarjk9337 23 минуты назад

    അനുമതി കൊടുക്കില്ല കൊടുതാല്‍ പെട്ടന്നു ജാമ്യം കിട്ടും

  • @koromballyabdurahman2505
    @koromballyabdurahman2505 Час назад +4

    ഒരു കാരണവശാലും പി സി ജോർജ്ജിനെ ശിക്ഷിക്കാതെ വിടരുത്. മാതൃകാപരമായി ശിക്ഷ ഉറപ്പ് വരുത്തണം.

  • @Muhammedkutty-iz1fu
    @Muhammedkutty-iz1fu Час назад

    അൽഹംദുരില്ലാ....👍👍👍

  • @akwayanadwayanad6789
    @akwayanadwayanad6789 Час назад +2

    ഒരു പ്രഹസനം....... ബിജെപി ക്ക് എന്തും കേരളത്തിൽ ചെയ്യാം..... പേര്‌ നോക്കിയാണ് എല്ലാം.....

  • @LinogeorgeLino
    @LinogeorgeLino Час назад +1

    ആഹാ നിങ്ങൾ എരുമേലിയിൽ നിന്നാണോ റിപ്പോർട്ട്‌ നൽകുന്നത് അയ്യപ്പൻ കൊട്ട് കേൾക്കാം 😍

  • @rasheedtkp5720
    @rasheedtkp5720 37 минут назад

    ജാമ്യം കൊടുക്കരുത്‌

  • @Ajmal130
    @Ajmal130 25 минут назад

    ഈരാറ്റുപേട്ട ♥️✌️

  • @mohammedfahis165
    @mohammedfahis165 3 минуты назад +1

    Media one ❤❤❤

  • @muhammedali7634
    @muhammedali7634 31 минуту назад

    ഒപ്പംമലംടീവിഅവതാരകനെയുംഅറസ്‌റ്റ്‌ചെയ്യണം....?

  • @Peace-j5b
    @Peace-j5b Час назад

    എന്തൊരു താമസം

  • @abbasabbas4257
    @abbasabbas4257 21 минуту назад

    ലെ വിജയൻ വത്സൻ തില്ലെങ്കിരിയോട് ഒന്ന് ചോദിക്കട്ടെ എന്നിട്ട് തീരുമാനിക്കാം 😂

  • @OLYM12
    @OLYM12 45 минут назад

    Arrest and show power👍

  • @abdashr1195
    @abdashr1195 44 минуты назад

    Appreciate media..... Chief minister should take action against him...

  • @mrayan5529
    @mrayan5529 Час назад

    👍👍👍👍👍👍👍👍👍

  • @RabiyaNasar-hs7lz
    @RabiyaNasar-hs7lz Час назад +1

    അറസ്റ്റ് ചെയ്താലും താക്കീത് ചെയ്ത് വിടു- ജഡ്ജിമാര് തന്നെ ഇതു പോലത്ത പരാമർശങ്ങൾ നടത്തുന്നവരല്ലെ

  • @Arackal_Vlog
    @Arackal_Vlog 18 минут назад

    അൻവറിനെ അറസ്റ്റ് ചെയ്ത സിസ്റ്റവും ഇപ്പൊ കാണുന്നില്ലല്ലോ?

  • @Shyamkumar-e7z9i
    @Shyamkumar-e7z9i 50 минут назад

    കോടതിയിൽ നിന്നും അനുമതി കിട്ടിയിട്ട് പിടിക്കുന്നതായിരിക്കും നല്ലത്

  • @muhammedail8310
    @muhammedail8310 2 часа назад +4

    പി വി അൻവർ എവിടെ കിടക്കുന്നു. ഒരു സമുദായത്തെ മൊത്തം ആക്ഷേപിച്ച് നാട്ടിൽ വർഗ്ഗീയത പടർത്താൻ നേക്കിയ ഈ വർഗ്ഗീയ വാദി. എവിടെ കിടക്കുന്നു മാധ്യമങ്ങൾ. ഇവനെ വെള്ളം. പൂശാൻ ഇറങ്ങേണ്ട. ആവശൃമില്ല പിവി. അൻവർ. സാധാരണക്കാരുടെ. പ്രശ്നങ്ങളിൽ. ഇടപെട്ടതായിരുന്നു

  • @firosebabuthalavalappil9735
    @firosebabuthalavalappil9735 21 минуту назад

    അന്‍വര്‍ നെയും ജോര്‍ജിനെയും ഒരേ പോലെ കാണല്ലേ

  • @subumuttikkad5882
    @subumuttikkad5882 Час назад +1

    ഇയാളെ കാണുമ്പോൾ ഉണ്ണിത്താൻ പണ്ട് പറഞ്ഞതാണ് ഓർമ വരുന്നത് 😂🤪

  • @navasm5021
    @navasm5021 Час назад

    👍👍👍

  • @MuhammadNaseer-n5g
    @MuhammadNaseer-n5g Час назад

    Good news

  • @PhpneHi
    @PhpneHi 8 минут назад +1

    🙏🙏🙏🙏🙏👍🙏🙏🙏👍👍👍👍👍🙏🙏🙏

  • @mehboobkv6708
    @mehboobkv6708 4 минуты назад

    PC ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യൂ - നാടിനെ രക്ഷിക്കൂ

  • @Rafiparakkal-R
    @Rafiparakkal-R 7 минут назад

    🔥🔥

  • @SwalihVt-e8j
    @SwalihVt-e8j Час назад

    👍👍👍👍👍

  • @mirashmubashir6743
    @mirashmubashir6743 59 минут назад

    ❤❤❤

  • @ummertk284
    @ummertk284 27 минут назад

    ഇല്ല വല്ല സിനിമാനടികളാണങ്കിലേ എരട്ടച്ചങ്കൻ നടപടിഎടുക്കൂ
    പിന്നീട് പാർട്ടിപ്രജരണത്തിന്ന് അവരേഇറക്കുകയും ചെയ്യാമല്ലൊ

  • @irfanulhaque6312
    @irfanulhaque6312 5 минут назад

    Arrest PC. Well done Media one for follow up

  • @mjabir1
    @mjabir1 28 минут назад

    ആഭ്യന്തര മന്ത്രി വത്സൻ തില്ലങ്കരിയുട അനുമദിക്കായി പോലീസ് കാത്തിരിക്കുന്നു 😂

  • @OnlyoneWorldKing
    @OnlyoneWorldKing 2 минуты назад

    ഒന്ന് കാത്തിരിക്കൂ ജാമ്യം കിട്ടിക്കോട്ടെ എന്ന് ആഭ്യന്തിരൻ…😂😂😂😂

  • @amraskitchen7204
    @amraskitchen7204 21 минуту назад

    Arest immediately and put in jail❤️❤️❤️

  • @najeebduacheyanampp5237
    @najeebduacheyanampp5237 51 минуту назад

    👍👍🤲🤲

  • @UsmanKundala-n7x
    @UsmanKundala-n7x Минуту назад

    ആദ്യം ജാമ്യം പിന്നെ അറസ്റ്റോ?..😂

  • @rahimhamas
    @rahimhamas Час назад

    Athy athy

  • @Jinn4251
    @Jinn4251 45 минут назад

    അറസ്റ്റ് ചെയ്‌ത് അപ്പൊ തന്നെ ജാമ്യം കൊടക്കാൻ അല്ലെ 😂

  • @AbdulSalam-sj9zb
    @AbdulSalam-sj9zb Час назад +5

    നിയമം എങ്ങനെ നടപ്പിലാക്കും എന്നല്ല,അറസ്റ്റ് എങ്ങനെ മുതലാക്കും എന്നാണ് സർക്കാരിന്റെ ചിന്ത

  • @naseernaseer3974
    @naseernaseer3974 Час назад

    മുഖ്യമന്ത്രീടെ ഓഫീസ് അതിലുമേലത്തെ ഓഫീസിൽ പോയിവരണം അപ്പോഴേക്കും.. പീച്ചി ഒളിവിൽ പോവും.. മുൻ‌കൂർ കിട്ടുന്നത് വരെ പോലീസ് കാണില്ല... അൻവറിനെയും ബോചയെയും വളഞ്ഞ വളവ് ഇവിടെ ഉണ്ടാവില്ല

  • @tma735
    @tma735 11 минут назад

    അറസ്റ്റ്, ജാമ്യം, ശുഭം. 😏

  • @Mohamedsinan-h6g
    @Mohamedsinan-h6g 25 минут назад

    കറുപ്പ് കണ്ടാൽ പേടിക്കുന്നവൻ അറസ്റ്റ് നടത്തിയാൽ അത്ഭുതപ്പെടാനേ ഉള്ളൂ....

  • @shasha2022-bo5yw
    @shasha2022-bo5yw 56 минут назад

    Arrest him immediately 😮😮he really criminal 😮😮😮

  • @SajiMgi
    @SajiMgi Час назад

    അച്ചായോ ക്ലിഫ് ഹൌസീ ക്ക് മുങ്ങിക്കോ.. അവിടെയാണ് സുരക്ഷിത താവളം.. 😂

  • @lovemykeralam8722
    @lovemykeralam8722 27 минут назад

    അടിപൊളി

  • @Putti1213
    @Putti1213 19 минут назад

    വെള്ള കുപ്പായം ഇട്ടാൽ കേസ് ഇല്ല നിയമം ഇല്ല

  • @tt-jc7sb
    @tt-jc7sb 3 минуты назад +1

    Arrest cheythaalum unde jyamyam kittum..

  • @timepassvloger3779
    @timepassvloger3779 28 минут назад

    Anchor രമേശ് നമ്പ്യാര്‍ ചോദിക്കുന്നുണ്ട്.. പിസി paranjat ന്താ തെറ്റ് എന്ന്... നടപടി ഉണ്ടാവും 😅😅അല്ലെ

  • @RenilKJ-ne5mv
    @RenilKJ-ne5mv 47 минут назад

    ഇപ്പോൾ അറസ്റ്റ് ചെയ്യല്ലേ സർക്കാർ ഒരു പ്രതിസന്ധിയിൽ ആകുമ്പോൾ മാധ്യമശ്രദ്ധ ആ വഴിക്ക് തിരിച്ചുവിടാൻ ഒരു പിടിവള്ളിയായി അവിടെ നിക്കട്ടെ