നിങ്ങളുടെ ഒകെ വീട്ടിലെ പെണ്ണുങ്ങളെ രാഹുൽ ഈശ്വർ പറയുന്ന പോലെ social odit ന് വിദേയമാക്കിയാൽ ഒകെ ആണോ? ഒരു dress ഇഷ്ട്ടം അല്ലെങ്കിൽ മോശം ആണ് എന്ന് പറയാം. പക്ഷേ ഒരു വ്യക്തിയെ ചൂണ്ടി കാണിച്ചു, അല്ലങ്കിൽ അവരെ സമൂഹത്തിന്റെ മുന്നിൽ ഇട്ടു വർണിച്ചു, വിചാരണ ചെയുന്നത് തെറ്റ് ആണ്. അത് അഭിപ്രായം അല്ല, അതിഷേപം ആണ്. പർദ്ദ അല്ലെങ്കിൽ സാരിയെ കുറ്റം പറയുന്നവർ വരെ ഇവിടെ ഉണ്ട്. നിങ്ങടെ വീട്ടിലെ പെണ്ണുങ്ങളെ പേര് എടുത്തു പറഞ്ഞു വർണിച്ചു, വിവരിച്ചു സാരി മോശം ആണ് എന്ന് പറഞ്ഞാൽ ഒകെ ആകുവോ?

രാഹുലിനെ ഈ ചർച്ചകൾക് വിളിക്കുന്നത് തന്നെ മീഡിയ റേറ്റിംഗ് കൂട്ടാൻ ആണ്... എന്നിട്ട് ആണ് രാഹുലിനോട് ചോതിക്കുന്നെ എന്തിനാണ് ഇതിനൊക്കെ ഇടപെടുന്നത് എന്ന് 😂😂😂😂
സുഹൃത്തേ, എനിക്കത്ര തിരഞ്ഞിട്ടും മനസ്സിലാകുന്നില്ല ശ്രീ രാഹുൽ ഈശ്വർ ചെയ്ത തെറ്റ് എന്താണെന്ന്? അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ? ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ
രാഹുൽ, ബോച്ചേയുടെ കാര്യത്തിൽ ഇവിടെ cause എഫക്ട് എന്ന് പറയുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ റിമാർക്കുകൾ ഹണി റോസിന്റെ എതിരെ മാത്രമല്ല. ആർക്കെതിരെയും എന്തും പറയാം എന്നുള്ളത് ശരിയല്ല. ഒരു നിയന്ത്രണം വളരെ ആവശ്യമായിരുന്നു.
നീ നിന്റെ കാര്യം പറഞ്ഞാൽ mathi മലയാളികളിൽ ബോധം ഉള്ളവരും ഉണ്ട് പരാതി ഉണ്ടായാൽ രാഹുലിനെയും കോടതി റിമാൻഡ് ചെയ്യും ...ഇന്ത്യൻ ഭരണഘടനാ അനുസരിച്ചു രാഹുലാണ് തെറ്റുകാരൻ
മുസ്ലിങ്ങളുടെ കണ്ണിലൂടെ നോക്കുമ്പോൾ പർദ്ദ ആണ് സഭ്യമായ വസ്ത്രം ...ബാക്കി അന്യമതസ്ഥർ ഇടുന്ന വസ്ത്രങ്ങൾ ഒക്കെ സഭ്യത ഇല്ലാത്തതാണ് ....അതുകൊണ്ടു നിങ്ങൾ സഭ്യത സ്വയം തീരുമാനിക്കേണ്ട ...ഓരോരുത്തരുടെ കാഴ്ചപ്പാട് അനുസരിച്ചു സഭ്യത മാറും ....
@@ponnu7398 എന്നുവെച്ചാൽ തുണിയില്ലാതെ നടക്കുന്ന പെണ്ണുങ്ങൾക്ക് മാത്രമാണ് പുറംലോകജീവിതമെന്നോ. സുഹൃത്തേ മാന്യമായ വസ്ത്രം ധരിച്ച സ്ത്രീകൾ ഇന്ന് സമൂഹത്തിൽ ഒരുപാട് ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്, സമൂഹത്തിനു ഉപകാരമുള്ളവരായി ജീവിക്കുന്നുണ്ട്. സൈനികരായ സ്ത്രീകൾ, സർക്കാർ സർവീസിലുള്ളവർ, രാഷ്ട്രീയ സ്ഥാനങ്ങൾ വഹിക്കുന്നവർ, സേവന രംഗങ്ങളിൽ ഉള്ളവർ, എന്തിനു തൊഴിലുറപ്പിനു കുടുമ്പശ്രീയിലും ജോലി ചെയ്തു അന്തസ്സായി അധ്വാനിച്ചു ജീവിക്കുന്നവർ, സംരംഭകരായി ജീവിക്കുന്ന സ്ത്രീകൾ ഇവരൊക്കെ തുണി അഴിച്ചിട്ടല്ല.
ഇക്കാര്യത്തിൽ mr:രാഹുൽ ഈശ്വർ 100%സത്യസന്ധമായി സംസാരിച്ചു. പിഞ്ചു മക്കളടങ്ങുന്ന പോതുമദ്ധ്യത്തിൽ വരികയാണെങ്കിൽ സാമാന്യമായെങ്കിലും വസ്ത്രം ധരിക്കണം.ഒരു സ്ത്രീ മതി മൊത്തം സ്ത്രീ സമൂഹത്തിനു പേരുദോഷം ഉണ്ടാക്കാൻ. വസ്ത്രം! അതിന് മാന്യത കല്പിക്കണം.
ഞാൻ ഒരു സ്ത്രീയാണ് ഹണി സാരി ഉടുക്കുന്നത് മര്യാദ ഇല്ലാതെ ഒരു മുല പുറത്ത് ഇത് സ്ത്രീകൾ കാണുന്നവർക്കും നാണക്കേടാ മിക്ക സ്ത്രീ കളും ഇങ്ങനെയാണ് സാരി ഉടുക്കുന്നത് സ്ത്രീകൾ തന്നെ നോക്കി പോകും പിന്നല്ലെ ആണുങ്ങൾ ശരീരം പ്രദർശിപ്പിച്ച് പണം ഉണ്ടാകുന്നു രാഹുൽ ഈശ്വർ പറയുന്നത് ശരിയാണ് ഒരാൾ എങ്കിലും പറഞ്ഞല്ലോ
Pand oru bagam ariyathe saree Mari kidannal njangal friends nte edayil code anu "" one for sale" ennu anu. Udane shari akkum.😂 1990 le.karyam anu Veettamma aya njan.ippo athu orkkarund
ഹണിക്ക് മാത്രമല്ല നിയമം... വിമർശനം ആർക്കും ആകാം.. രാഹുൽ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല... വസ്ത്രധാരണ ശെരിയല്ല എന്നു ഈ കേരളത്തിലെ എല്ലാ ആളുകൾക്കും അറിയാം.. നമ്മുടെ നാട് വസ്ത്രത്തിലും കൂടി നന്നായി ഇരിക്കുന്നത് കൊണ്ടാണ്.. Gods on കൺട്രി എന്നു മറ്റു രാജ്യകാർ പറയുന്നത് 🙏
നിങ്ങളുടെ ഒകെ വീട്ടിലെ പെണ്ണുങ്ങളെ രാഹുൽ ഈശ്വർ പറയുന്ന പോലെ social odit ന് വിദേയമാക്കിയാൽ ഒകെ ആണോ? ഒരു dress ഇഷ്ട്ടം അല്ലെങ്കിൽ മോശം ആണ് എന്ന് പറയാം. പക്ഷേ ഒരു വ്യക്തിയെ ചൂണ്ടി കാണിച്ചു, അല്ലങ്കിൽ അവരെ സമൂഹത്തിന്റെ മുന്നിൽ ഇട്ടു വർണിച്ചു, വിചാരണ ചെയുന്നത് തെറ്റ് ആണ്. അത് അഭിപ്രായം അല്ല, അതിഷേപം ആണ്. പർദ്ദ അല്ലെങ്കിൽ സാരിയെ കുറ്റം പറയുന്നവർ വരെ ഇവിടെ ഉണ്ട്. നിങ്ങടെ വീട്ടിലെ പെണ്ണുങ്ങളെ പേര് എടുത്തു പറഞ്ഞു വർണിച്ചു, വിവരിച്ചു സാരി മോശം ആണ് എന്ന് പറഞ്ഞാൽ ഒകെ ആകുവോ?
ഡബിൾ മീനിങ് ആയി കൊച്ചിയിൽ ഓൺലൈൻ മീഡിയ ചോദ്യം ചോദിച്ചിരുന്ന ഒരു ഇഷ്യൂ ഉണ്ടായിരുന്നു അതിനെ പറ്റി എന്താ ആരും മിണ്ടാത്തത് ബോച്ചേ പറഞ്ഞത് ഇവരൊക്കെ വേറെ എന്തോ ഗൂഢാലോചന ചെയ്യുന്നു സപ്പോർട്ട് ബോച്ചേ ❤
രാഹുൽ നിങ്ങളാണ് ശരി ഇത്രയും വെക്തമായി പറഞ്ഞിട്ടും മധ്യമങ്ങൾ അത് കണ്ണടച്ച് ഇരുട്ട് ആകുകയാണ് ശരിക്കും മധ്യമങ്ങൾ ആയിരുന്നു രാഹുൽ പറുന്നത് പറയേണ്ടിയിരുന്നത് രാഹുൽ ഫുൾ സപ്പോർട്ട് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഈ വിഷയത്തിൽ രാഹുലിന്റെ വാക്കുകൾ കേൾക്കുമ്പോൾ അത് അല്പം കൂടി നീതി യുക്തമായി തോന്നുന്നു.. സംസ്കാരം എന്ന ത് സംസ്കൃതി ഉള്ള വർക്കേ മനസ്സിലാവൂ..നിഷാദേ.. നമുക്ക് മാറിനിന്നാൽ അത് ഈ സമൂഹത്തിന് ദിശാബോധം നൽകാൻ വേറെ ആരുണ്ട്..
നിങ്ങളുടെ കുടുംബം ആ ഉത്ഘാടനം നടത്തുന്നവർ കലക്കും ബിസിനസ്സും പൂട്ടിക്കും ആര് ഉത്ഘാടനത്തിന് ഇവരെ വിളിച്ചോ അവരുടെ ബിസിനസ്സ് ഇവർ കേസ് കൊടുത്ത് പൂട്ടിക്കും പിന്നെ ഏത് ആൺ മുതലാളിയും വീട്ടിൽ ഇരിക്കേണ്ടി വരും അവരുടെ ഭാര്യമാർ ഭർത്തക്കാൻമാർക്ക് ചൊല്ലി കൊടുക്കുക സ്ത്രീകളെ വെച്ച് ഉത്ഘാടനം നടത്തേണ്ടത് ഇല്ല എന്ന്
രാഹുൽ കട്ട സപ്പോർട്. വളരെ മാന്യമായ ഭാഷയിൽ നല്ല വിവേകപൂര്ണമായ കാര്യം അവതരിപ്പിച്ചു . കുറെ pseudo feminism പറയുന്ന ചാനലുകാർ മാത്രമാണ് ഹണിയെ താങ്ങുന്നത് . i am a 50 year old woman
ഏതൊരു ന്യൂസിന്റെ കമന്റിൽ പോയി നോക്കിയാലും ഫുൾ സപ്പോർട്ട് രാഹുലിനാണ് മാപ്രകൾ ലിബറിലിസത്തിന്റെ പുറകെ കണ്ണടച്ച് പോകാതെ ജനങ്ങളുടെ മറുപടികളും കൺ തുറന്ന് വായിക്കുന്നത് നന്നായിരിക്കും...💯
ഇ ബന്ധമല്ല ഇവിടെ പ്രശ്നം അദ്ദേഹം പറഞ്ഞതാണ് കാര്യം രാഹുൽ പറഞ്ഞത് 100% സത്യം 👍👍👍
രാഹുൽ പറഞ്ഞതെല്ലാം ശരിയാണ് ' ഞാൻ താങ്കളെ നമിക്കുന്നു. രാഹുലിന് full support 👍👍
💯💯💯
രാഹുൽ ഈശൂർ നിങ്ങളാണ് ഈ വിഷത്തിൽ ശരി. 👍🏼👍🏼👍🏼
ഈ വിഷയത്തിൽ എല്ലാ മീഡിയ നിലപാടിനെയും വ്യക്തമായി രാഹുൽ പൊളിച്ചടക്കി❤❤❤❤❤❤❤❤❤
രാഹുൽ താങ്കളുടെ നിലപാട് വളരെ ശരിയാണ്, 👍🏻
നിങ്ങളുടെ ഒകെ വീട്ടിലെ പെണ്ണുങ്ങളെ രാഹുൽ ഈശ്വർ പറയുന്ന പോലെ social odit ന് വിദേയമാക്കിയാൽ ഒകെ ആണോ?
ഒരു dress ഇഷ്ട്ടം അല്ലെങ്കിൽ മോശം ആണ് എന്ന് പറയാം.
പക്ഷേ ഒരു വ്യക്തിയെ ചൂണ്ടി കാണിച്ചു, അല്ലങ്കിൽ അവരെ സമൂഹത്തിന്റെ മുന്നിൽ ഇട്ടു വർണിച്ചു, വിചാരണ ചെയുന്നത് തെറ്റ് ആണ്.
അത് അഭിപ്രായം അല്ല, അതിഷേപം ആണ്.
പർദ്ദ അല്ലെങ്കിൽ സാരിയെ കുറ്റം പറയുന്നവർ വരെ ഇവിടെ ഉണ്ട്. നിങ്ങടെ വീട്ടിലെ പെണ്ണുങ്ങളെ പേര് എടുത്തു പറഞ്ഞു വർണിച്ചു, വിവരിച്ചു സാരി മോശം ആണ് എന്ന് പറഞ്ഞാൽ ഒകെ ആകുവോ?
കേരളത്തിലെ ഭൂരിഭാഗ മലയാളികളുടെ സംസ്ക്കാര ശബ്ദ്ദമാണ് രാഹുലിൻ്റേത്💪
രാഹൂൽ ഈ നാട്ടിലെ സാധാരണ ജനങ്ങൾക്ക് പറയേണ്ടതാണ് പറയുന്നത്...❤
ഇതിലെ കമന്റ് ബോക്സിൽ ഫുൾ രാഹുലിന് സപ്പോർട്ട് ആണല്ലോ👍👍
ഞങ്ങളെപ്പോലുള്ള സാധാരണക്കാർ പറയേണ്ട കാര്യം രാഹുൽ ഈശ്വർ പറയുമ്പോൾ അദ്ദേഹത്തെ 100% സപ്പോർട്ട് ചെയ്തിരിക്കും.
രാഹുൽ 100%ശെരി
100അല്ല 10000ശെരി 👍👍👍
നിങ്ങളുടെ ഒകെ വീട്ടിലെ പെണ്ണുങ്ങളെ രാഹുൽ ഈശ്വർ പറയുന്ന പോലെ social odit ന് വിദേയമാക്കിയാൽ ഒകെ ആണോ?
ഒരു dress ഇഷ്ട്ടം അല്ലെങ്കിൽ മോശം ആണ് എന്ന് പറയാം.
പക്ഷേ ഒരു വ്യക്തിയെ ചൂണ്ടി കാണിച്ചു, അല്ലങ്കിൽ അവരെ സമൂഹത്തിന്റെ മുന്നിൽ ഇട്ടു വർണിച്ചു, വിചാരണ ചെയുന്നത് തെറ്റ് ആണ്.
അത് അഭിപ്രായം അല്ല, അതിഷേപം ആണ്.
പർദ്ദ അല്ലെങ്കിൽ സാരിയെ കുറ്റം പറയുന്നവർ വരെ ഇവിടെ ഉണ്ട്. നിങ്ങടെ വീട്ടിലെ പെണ്ണുങ്ങളെ പേര് എടുത്തു പറഞ്ഞു വർണിച്ചു, വിവരിച്ചു സാരി മോശം ആണ് എന്ന് പറഞ്ഞാൽ ഒകെ ആകുവോ?
100% ശരിയാണ് രാഹുൽ പറഞ്ഞത്
രാഹുൽ പറഞ്ഞതിൽ 100% ശരിയാണ്
രാഹുൽ Bhai പുലിക്കുട്ടിയാണ് ഉറച്ച നിലപാട് ഫുൾ സപ്പോർട്ട്💪🏻💪
100%സപ്പോർട്ട് രാഹുൽ ഈശ്വര് 🥰🥰🌹♥️
രാഹുൽ ആദ്യമായിട്ടാണ് ഞാൻ താങ്കളുടെ ഒരു നിലപാടിനോട് യോജിക്കുന്നത് 👍🏻
രാഹുൽ ഒറ്റക്കല്ല കേരളം ഒറ്റ കെട്ടായി കൂടെ ഉണ്ട് 100/:
ആര് പറഞ്ഞു
രാഹുൽ പറയുന്ന. പൊട്ടത്തരത്തിന്. കൂടെ നിൽക്കാൻ. എന്നെ പോലെയുള്ള. മലയാളികൾ തയ്യാറല്ല
നിനക്ക് പറ്റില്ല എന്ന് പറഞ്ഞാൽ മതി. മലയാളികൾ എന്ന് പറയണ്ട
👍
ബോച്ചേയ്ക്ക് ഒരു കൂട്ടാകും... രാഹുൽ ഈശ്വർ...
Well explained Rahul 👏
ഈ ഒരൊറ്റ നിലപാട് മതി രാഹുൽ ഫാൻ ആകാൻ.
രാഹുലിന് കട്ട സപ്പോർട്ട് ❤️
രാഹുൽ ഈശ്വർ പറയുന്നതാണ് ശരി .മാന്യമായും സഭ്യമായും പെരുമാറാനും ജീവിക്കുവാനുള്ള അവകാശം ഓരോ പൗരന്റെയും ധർമ്മമാണ്
രാഹുൽ ഈശ്വർ നിങ്ങൾ പറഞ്ഞതാണ് ശരി
എല്ലാവരും കൂടി രാഹുൽ ൻ സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് ഹണി ക്ക് അസൂയ 😂
രാഹുൽ ഫുള്ള് സപ്പോർട്ട് 👍
MR, രാഹുൽ പറയുന്നത് വളരെ ശെരിയാണ്, മാധ്യമങ്ങൾ ദയവു ചെയ്ത് ജനങ്ങളെ തെറ്റ്ധരിപ്പിക്കരുത്.
രാഹുൽ പറയുന്നത് സമൂഹത്തിനു ചേർന്നത്
രാഹുൽ പറയുന്നത് ശരിയാണ് മാന്യമായി വസ്ത്രം ധരിക്കണം ഇതെ പറയുന്നുള്ളൂ അല്ലാതെ നിർബന്ധം എന്ന് പറയുന്നില്ല രാഹുലാണ് ഈ കാര്യത്തിൽ ശരി 100% ❤❤❤❤❤
മാധ്യമങ്ങൾ കടന്നു മെഴുകട്ടെ രാഹുൽ ധൈര്യമായി മുന്നോട്ടു പോകുമലയാളികൾ നിങ്ങളോടൊപ്പം❤❤
മാമാ മാധ്യമങ്ങളെ നിങ്ങളെ അല്ലെ ഇവന്റെ വായിൽ മൈക്ക് കയറ്റി ഓരോന്ന് പറയിപ്പിക്കുന്നത് എന്നിട്ട് വന്നു് കിടന്നു കുരയ്ക്കല്ലേ
തീർച്ചയായും
അങ്ങനെ എല്ലാ മലയാളികളുടെ പ്രതിനിധി നിങ്ങൾ അല്ല
@@fridaymatineee7896 എന്നാൽ നിന്നെ ഒഴിവാക്കി
സത്യം
രാഹുലിനെ ഈ ചർച്ചകൾക് വിളിക്കുന്നത് തന്നെ മീഡിയ റേറ്റിംഗ് കൂട്ടാൻ ആണ്... എന്നിട്ട് ആണ് രാഹുലിനോട് ചോതിക്കുന്നെ എന്തിനാണ് ഇതിനൊക്കെ ഇടപെടുന്നത് എന്ന് 😂😂😂😂
ഉദ്ഘാടന വേദി ഇനി ഉണ്ടാവാൻ സാധ്യതയില്ല. വീട്ടിൽ ഒതുങ്ങേണ്ട ഗെതികേട് ഉടനെ ഉണ്ടായേക്കാം. രാഹുൽ ഈശ്വർ ..താങ്കളാണ് ശെരി 💗💗💗
Née aano theerumanikkunne
😂😂😂😂@@lizziammathomas5251
ഇതു കാണാൻ വേണ്ടിയാണ് എല്ലാവരും വിളിക്കുന്നത് അല്ലെങ്കിൽ മഞ്ഞ്ജു വാര്യരെ വിളിച്ചാൽ പോരെ മഞ്ജു വാര്യരെ എല്ലാവർക്കും ഇഷ്ട്ടമാണല്ലൊ?😊
Evalute movie kanaruth
Lizziyzmma thomas. .... Achayathimark ethu veshavum inangum....
രാഹുൽ ഈശ്വരിനോട് പലകാര്യങ്ങൾക്കും വിയോജിപ്പ് ഉണ്ടെങ്കിലും ഇപ്പൊ പറഞ്ഞത് 100%കൃത്യമായി പറഞ്ഞു
രാഹുൽ പറഞ്ഞാതാണു കാര്യം ....
ബികിനി ഒക്കെ ഇട്ട് വന്നാൽ ചാനൽ ചർച്ചയിൽ ഇരുത്തുമോ ?
ബിക്കിനിയുടെ ചർച്ചക്ക് പിന്നെ എങ്ങനെ വരും...😂😅🤭
പാവാട കൾ വളരെ കുറവാണ് അല്ലോ 😮ഫുൾ സപ്പോർട്ട് to രാഹുൽ
Only in her account comments 😂😂
ഹണി റോസിന് തിരിച്ചടി പ്രതീക്ഷിക്കാം
പഴയ പോലെ ഉൽഘാടനം നടക്കില്ല
ഹണി റോസിന് ഉത്ഘാടനം ഉണ്ടാകില്ല സിനിമയിലും ചാൻസ് കുറയും ഇനി ബോച്ഛയുടെ കേസ് പിൻ വലിക്കാൻ കോടികൾ പറയും അതെ ഇനി മാർഗം ഉള്ളു
ഇനി ആരും അവളെ വിളിക്കരുത്
സുഹൃത്തേ, എനിക്കത്ര തിരഞ്ഞിട്ടും മനസ്സിലാകുന്നില്ല ശ്രീ രാഹുൽ ഈശ്വർ ചെയ്ത തെറ്റ് എന്താണെന്ന്? അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ? ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ
ഹണി റോസ് ഇനി പ്രദർശിപ്പിച്ചു വന്നാൽ കൂവി വിടുന്ന കാലം വിദൂരമല്ല.
Stop cheythathayirikkum athalle case koduthathu.undakkiyathinte extreme undakki.eni marriage life ayirikkum
രാഹുൽ, ബോച്ചേയുടെ കാര്യത്തിൽ ഇവിടെ cause എഫക്ട് എന്ന് പറയുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ റിമാർക്കുകൾ ഹണി റോസിന്റെ എതിരെ മാത്രമല്ല. ആർക്കെതിരെയും എന്തും പറയാം എന്നുള്ളത് ശരിയല്ല. ഒരു നിയന്ത്രണം വളരെ ആവശ്യമായിരുന്നു.
കഴിഞ്ഞു ഇനി അവൾക് ഇത് verea കിട്ടിയ ക്യാഷ് കൊണ്ട് ജീവിച്ചു പോകട്ടെ
എന്തു കോപ്പാണ് അതിനകത്ത് ഉള്ളത്....😂
😂😂😂😂😂
രാഹുൽ ഈശ്വർ 100% right👏👏🔥
രാഹുൽ താങ്കളുടെ ഒപ്പം 100,,,
100% ശരിയാണ് ര രാഹുൽ ഈശ്വർ പറഞ്ഞത്
രാഹുലിന് സപ്പോർട് 100%
രാഹുൽ പറഞ്ഞതാണ് ശരി 100%
ഈ സാഹചര്യത്തിൽ രാഹുൽ പറയുന്നത് ശെരിയാണ്.
കമൻറ് ബോക്സിൽ മൊത്തം രാഹുൽ ഈശ്വർ ഫാൻസ് ആണല്ലോ😂😂😂😂😂😂
മറ്റെല്ലാകാര്യങ്ങളിലും രാഹുൽ ഈശ്വറിനോട് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഈ കാര്യത്തിൽ അയാൾ പറയുന്നത് നൂറ് ശതമാനം ശരിയാണ്.
താങ്കൽ പറയുന്നതിനോട് ഞാനും 100% യോജിക്കുന്നു
100%ശരിയാണ് രാഹുൽ പറഞ്ഞത് ❤
രാഹുൽ ഈസർ പറഞ്ഞതാണ് കറക്റ്റ് മാധ്യമങ്ങളുടെ ആവശ്യം വിവാദങ്ങൾ സൃഷ്ടിക്കുക ചർച്ച ഉണ്ടാ
രാഹുൽ പറയുന്നത് കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകളുടെയും അഭിപ്രായമാണ് '
Mr രാഹുൽ sir താങ്കളുടെ ഈ വിഷയത്തിലെ നിലപാടാണ് മലയാളിയായ എന്റെയും stand keep it up sir thank u❤
സപ്പോർട്ട് രാഹുൽ.....
മലയാളികൾ രാഹുൽ ഈശ്വറിനോടൊപ്പം 🎉
Ninne pole ulla oolakal
നീ നിന്റെ കാര്യം പറഞ്ഞാൽ mathi മലയാളികളിൽ ബോധം ഉള്ളവരും ഉണ്ട് പരാതി ഉണ്ടായാൽ രാഹുലിനെയും കോടതി റിമാൻഡ് ചെയ്യും ...ഇന്ത്യൻ ഭരണഘടനാ അനുസരിച്ചു രാഹുലാണ് തെറ്റുകാരൻ
നീ തന്നെ നിന്നാൽ മതി.. മലയാളികളെ മൊത്തം പറയണ്ട
നിനക്കെന്താ... മലയാളികൾ മൊത്തം രാഹുലിനോപ്പം...🎉🎉🎉
Ninte apanod para
രാഹുൽ ഈശ്വർ പറഞ്ഞത് ശെരി 👍
സഭ്യമല്ലാത്ത വസ്ത്ര ധാരണത്തിന്ന് കേരളത്തിലെ കുടുംബിനികളൊന്നും ആനുകൂലിക്കുന്നില്ല......
മുസ്ലിങ്ങളുടെ കണ്ണിലൂടെ നോക്കുമ്പോൾ പർദ്ദ ആണ് സഭ്യമായ വസ്ത്രം ...ബാക്കി അന്യമതസ്ഥർ ഇടുന്ന വസ്ത്രങ്ങൾ ഒക്കെ സഭ്യത ഇല്ലാത്തതാണ് ....അതുകൊണ്ടു നിങ്ങൾ സഭ്യത സ്വയം തീരുമാനിക്കേണ്ട ...ഓരോരുത്തരുടെ കാഴ്ചപ്പാട് അനുസരിച്ചു സഭ്യത മാറും ....
Athukond anu kudunbinis nu kudumbam noki veetil irikenda gathiked vannath😂
Ara eee kudumbini😂
@@ponnu7398 എന്നുവെച്ചാൽ തുണിയില്ലാതെ നടക്കുന്ന പെണ്ണുങ്ങൾക്ക് മാത്രമാണ് പുറംലോകജീവിതമെന്നോ. സുഹൃത്തേ മാന്യമായ വസ്ത്രം ധരിച്ച സ്ത്രീകൾ ഇന്ന് സമൂഹത്തിൽ ഒരുപാട് ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്, സമൂഹത്തിനു ഉപകാരമുള്ളവരായി ജീവിക്കുന്നുണ്ട്. സൈനികരായ സ്ത്രീകൾ, സർക്കാർ സർവീസിലുള്ളവർ, രാഷ്ട്രീയ സ്ഥാനങ്ങൾ വഹിക്കുന്നവർ, സേവന രംഗങ്ങളിൽ ഉള്ളവർ, എന്തിനു തൊഴിലുറപ്പിനു കുടുമ്പശ്രീയിലും ജോലി ചെയ്തു അന്തസ്സായി അധ്വാനിച്ചു ജീവിക്കുന്നവർ, സംരംഭകരായി ജീവിക്കുന്ന സ്ത്രീകൾ ഇവരൊക്കെ തുണി അഴിച്ചിട്ടല്ല.
@@ponnu7398അല്ലെങ്കിൽ അവർ ഒൺലിഫാൻസ് അകൗട്ട് ഉണ്ടക്കാക്കി ശരീരം വിറ്റു ജീവിച്ചേനെ അല്ലെ.. പുരോഗമന സിംഗമേ 😂
പൊതു താല്പര്യം രാഹുൽ പറയുന്ന അഭിപ്രായം തന്നെ യാണ്
ഇക്കാര്യത്തിൽ mr:രാഹുൽ ഈശ്വർ 100%സത്യസന്ധമായി സംസാരിച്ചു. പിഞ്ചു മക്കളടങ്ങുന്ന പോതുമദ്ധ്യത്തിൽ വരികയാണെങ്കിൽ സാമാന്യമായെങ്കിലും വസ്ത്രം ധരിക്കണം.ഒരു സ്ത്രീ മതി മൊത്തം സ്ത്രീ സമൂഹത്തിനു പേരുദോഷം ഉണ്ടാക്കാൻ. വസ്ത്രം! അതിന് മാന്യത കല്പിക്കണം.
രാഹുൽ ഇപ്പോൽ പറയുന്ന കാര്യം ആണ് ശരി എന്നു കേരളാ ജനങ്ങൾ കൂടുതൽ പറയുന്നു. എന്തു കൊണ്ട് എന്ന് നമ്മൾ ചിന്തിക്കണം
സപ്പോർട്ട് രാഹുൽ ❤❤❤
രാഹുൽ മാത്രം അല്ലല്ലോ പ്രതികൾ 😜😜, ഫുൾ സപ്പോർട്ട് രാഹുലിന് ഞങ്ങൾ ഉൾപ്പടെ. അപ്പോൾ പിന്നെ കേരളം ഒരു ജയിൽ ആക്കിയാൽ പോരേ 😂😂😂🤣🤣
ഞാൻ ഒരു സ്ത്രീയാണ് ഹണി സാരി ഉടുക്കുന്നത് മര്യാദ ഇല്ലാതെ ഒരു മുല പുറത്ത് ഇത് സ്ത്രീകൾ കാണുന്നവർക്കും നാണക്കേടാ മിക്ക സ്ത്രീ കളും ഇങ്ങനെയാണ് സാരി ഉടുക്കുന്നത് സ്ത്രീകൾ തന്നെ നോക്കി പോകും പിന്നല്ലെ ആണുങ്ങൾ ശരീരം പ്രദർശിപ്പിച്ച് പണം ഉണ്ടാകുന്നു രാഹുൽ ഈശ്വർ പറയുന്നത് ശരിയാണ് ഒരാൾ എങ്കിലും പറഞ്ഞല്ലോ
Pand oru bagam ariyathe saree Mari kidannal njangal friends nte edayil code anu "" one for sale" ennu anu. Udane shari akkum.😂 1990 le.karyam anu
Veettamma aya njan.ippo athu orkkarund
പണ്ട് മുലകൾ മറക്കാൻ കരം കൊടുത്ത കഥ കേട്ട് ചിരി വരുന്നു
@@gauthamprem8833😂😂😂😂
Jealous
@@waterblue5230 jealous for what.reply
രാഹുൽ നൊപ്പം കേരള ജനത മൊത്തം 👍🏻👍🏻👍🏻
ഹണിക്ക് മാത്രമല്ല നിയമം... വിമർശനം ആർക്കും ആകാം.. രാഹുൽ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല... വസ്ത്രധാരണ ശെരിയല്ല എന്നു ഈ കേരളത്തിലെ എല്ലാ ആളുകൾക്കും അറിയാം.. നമ്മുടെ നാട് വസ്ത്രത്തിലും കൂടി നന്നായി ഇരിക്കുന്നത് കൊണ്ടാണ്.. Gods on കൺട്രി എന്നു മറ്റു രാജ്യകാർ പറയുന്നത് 🙏
നിങ്ങളുടെ ഒകെ വീട്ടിലെ പെണ്ണുങ്ങളെ രാഹുൽ ഈശ്വർ പറയുന്ന പോലെ social odit ന് വിദേയമാക്കിയാൽ ഒകെ ആണോ?
ഒരു dress ഇഷ്ട്ടം അല്ലെങ്കിൽ മോശം ആണ് എന്ന് പറയാം.
പക്ഷേ ഒരു വ്യക്തിയെ ചൂണ്ടി കാണിച്ചു, അല്ലങ്കിൽ അവരെ സമൂഹത്തിന്റെ മുന്നിൽ ഇട്ടു വർണിച്ചു, വിചാരണ ചെയുന്നത് തെറ്റ് ആണ്.
അത് അഭിപ്രായം അല്ല, അതിഷേപം ആണ്.
പർദ്ദ അല്ലെങ്കിൽ സാരിയെ കുറ്റം പറയുന്നവർ വരെ ഇവിടെ ഉണ്ട്. നിങ്ങടെ വീട്ടിലെ പെണ്ണുങ്ങളെ പേര് എടുത്തു പറഞ്ഞു വർണിച്ചു, വിവരിച്ചു സാരി മോശം ആണ് എന്ന് പറഞ്ഞാൽ ഒകെ ആകുവോ?
രാഹുൽ, താങ്കൾ, ആണ് ശെരി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
രാഹുലിന് ഫുൾ സപ്പോർട്ട്❤❤❤❤
ഈ താല്പര്യം നടന്മാരുടെ കാര്യത്തിൽ ഉണ്ടായില്ല.
കറക്റ്റ്. Rahul👍👍👍
രാഹുലിനൊപ്പം... വിമർശനം ഇല്ലങ്കിൽ ജനാതിപത്യം ഇല്ല....❤️❤️❤️
കേരളത്തിൽ മീഡിയ ഹണിന്റെ കൂടെ ആണ്. പക്ഷെ ജനങ്ങൾ രാഹുലിന്റെ കൂടെ ആണ്...
രാഹുൽ..💯✊🏻
ഡബിൾ മീനിങ് ആയി കൊച്ചിയിൽ ഓൺലൈൻ മീഡിയ ചോദ്യം ചോദിച്ചിരുന്ന ഒരു ഇഷ്യൂ ഉണ്ടായിരുന്നു അതിനെ പറ്റി എന്താ ആരും മിണ്ടാത്തത് ബോച്ചേ പറഞ്ഞത് ഇവരൊക്കെ വേറെ എന്തോ ഗൂഢാലോചന ചെയ്യുന്നു
സപ്പോർട്ട് ബോച്ചേ ❤
അത് അഹങ്കാരമായ്പോയ് രാഹുൽ എന്താ പറഞ്ഞത്.അഭിപ്രായം പറഞതിനും കേസോ അവർ എല്ലാറ്റിനും മറുപടി പറയാൻ നിൽക്കണോ?
രാഹുൽ നിങ്ങളാണ് ശരി ഇത്രയും വെക്തമായി പറഞ്ഞിട്ടും മധ്യമങ്ങൾ അത് കണ്ണടച്ച് ഇരുട്ട് ആകുകയാണ് ശരിക്കും മധ്യമങ്ങൾ ആയിരുന്നു രാഹുൽ പറുന്നത് പറയേണ്ടിയിരുന്നത് രാഹുൽ ഫുൾ സപ്പോർട്ട് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Rahul 🎉🎉❤❤❤support
Rahul took the courage to say it,no one else. Hats off
The bigger the banyan tree, the larger and cooler the shade.
രാഹുലിന് അഭിപ്രായം പറയാനുള്ള സ്വാദന്ത്രമുണ്ട് പറയുന്നത് സത്യം ആണ് അത് അംഗീകരികാണങ്കിൽ അംഗീകരിച്ചപോരെ അല്ലാതെ അയാൾ ക്ക് എതിരെ തിരിഞ്ഞിട്ടെന്ത് കാര്യം
രാഹുൽ ശരി
രാഹുൽ പറയിന്നത് തന്നെ യാണ് സത്യം . സത്യം സത്യം.......
Rahul❤❤❤
കെട്ടിടത്തോളം 100%സത്യമാണ് രാഹുൽ ഈശ്വര് പറഞ്ഞത് 👍🏻👍🏻😂
രാഹുൽ ഈശ്വർ 🎉👍👍👍
രാഹുൽ നിങ്ങൾ ഇക്കാര്യത്തിൽ 100 % ശരിയാണ്.👌👍
കേളത്തി ൽ ഉള്ള ജനങ്ങൾ മുഴുവൻ ബോചയെ ആയി ബന്ധ ഉഡായിട്ടല്ല.. കേരള ത്തിൽ ഉള്ളവർ അയാളെ കൂടെയുണ്ട്.. നല്ല മനുഷ്യൻ ആയതു കൊണ്ട്.. ....
ശ്രീ രാഹുൽ ❤❤❤
രാഹുൽ ഈശ്വർ വ്യക്തമായി പറഞ്ഞിരിക്കുന്നു.
അത് തന്നെയാണ് കേരളത്തിന്റെ സാംസ്ക്കാരിക നിലപാട്.
മീഡിയ പ്രോത്സാഹനം കൊടുക്കണം ഇനിയും റോസ് മാർ ഉണ്ടാവട്ടെ
രാഹുൽ പറഞ്ഞത് അനേകായിരം മലയാളികൾ പറയാൻ ആഗ്രഹിച്ച കാര്യം. ❤രാഹുൽ 👏
Raahul ❤
രാഹുൽ മലയാളിയുടെ അഭിപ്രായം പറഞ്ഞു.
ഈ വിഷയത്തിൽ രാഹുലിന്റെ വാക്കുകൾ കേൾക്കുമ്പോൾ അത് അല്പം കൂടി നീതി യുക്തമായി തോന്നുന്നു.. സംസ്കാരം എന്ന ത് സംസ്കൃതി ഉള്ള വർക്കേ മനസ്സിലാവൂ..നിഷാദേ.. നമുക്ക് മാറിനിന്നാൽ അത് ഈ സമൂഹത്തിന് ദിശാബോധം നൽകാൻ വേറെ ആരുണ്ട്..
ഈ വിഷയത്തിൽ സപ്പോർട്ട് രാഹുൽ 👍👍❤️❤️❤️❤️❤️
രാഹുൽ കുറച്ചെങ്കിലും ഉളുപ്പും അഭിമാനവും ഉള്ളവർ നിങ്ങളോടൊപ്പം ✋✋✋👍
രാഹുൽ ഈശ്വര് 💯💯💯💯💯
Correct
രാഹുൽ ഈശ്വരിൻ്റെ നട്ടല്ലൂള്ള പ്രതികരണത്തിനു ഒരു ബിഗ്ഗ് സല്യൂട്ട്❤
Support രാഹുൽ
രാഹുൽ പറഞ്ഞത് 100% ശെരി
രാഹുൽ ❤❤❤❤❤❤
രാഹുൽ പറഞ്ഞതിൽ എന്താണ് തെറ്റ്.... ♥️♥️♥️
രാഹുൽ പറഞ്ഞതാണ് 100% ശരി 👍👍👍
RAHUL WELL SAID
രാഹുൽ പറഞ്ഞതാണ് സത്യം ❤️🙏🙏
ഇനി ഉത്ഘാടന ത്തിനു വിളിക്കും മുൻപ് കുടുംബം ഒന്ന് കൂടി ആലോചിക്കും.
നിങ്ങളുടെ കുടുംബം ആ ഉത്ഘാടനം നടത്തുന്നവർ കലക്കും ബിസിനസ്സും പൂട്ടിക്കും ആര് ഉത്ഘാടനത്തിന് ഇവരെ വിളിച്ചോ അവരുടെ ബിസിനസ്സ് ഇവർ കേസ് കൊടുത്ത് പൂട്ടിക്കും പിന്നെ ഏത് ആൺ മുതലാളിയും വീട്ടിൽ ഇരിക്കേണ്ടി വരും അവരുടെ ഭാര്യമാർ ഭർത്തക്കാൻമാർക്ക് ചൊല്ലി കൊടുക്കുക സ്ത്രീകളെ വെച്ച് ഉത്ഘാടനം നടത്തേണ്ടത് ഇല്ല എന്ന്
രാഹുൽ കട്ട സപ്പോർട്. വളരെ മാന്യമായ ഭാഷയിൽ നല്ല വിവേകപൂര്ണമായ കാര്യം അവതരിപ്പിച്ചു . കുറെ pseudo feminism പറയുന്ന ചാനലുകാർ മാത്രമാണ് ഹണിയെ താങ്ങുന്നത് . i am a 50 year old woman
Mr Rahul ഈശ്വർ പൊളിച്ചു ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിക്കണം പാവങ്ങളെ സഹായിച്ചത് ഒന്നും ഇപ്പോൾ പറയാനില്ലേ പാവം ബേബിച്ച
ഈ വിഷയത്തിൽ രാഹുൽ ഈശ്വറിനൊപ്പം 💪💪💪💪💪
100 ശതമാനം രാഹുലിനോടൊപ്പം..
രാഹുലിന് കട്ട സപ്പോർട്ട് അനുകൂലിക്കുന്നവർ common
ഏതൊരു ന്യൂസിന്റെ കമന്റിൽ പോയി നോക്കിയാലും ഫുൾ സപ്പോർട്ട് രാഹുലിനാണ് മാപ്രകൾ ലിബറിലിസത്തിന്റെ പുറകെ കണ്ണടച്ച് പോകാതെ ജനങ്ങളുടെ മറുപടികളും കൺ തുറന്ന് വായിക്കുന്നത് നന്നായിരിക്കും...💯
100% Rahul correct
രാഹുൽ ഈശ്വർ നിങ്ങൾ ധൈര്യമായി മുന്നോട്ടുപോകൂ കേരളം നിങ്ങളുടെ പിറകിലുണ്ട്. മാധ്യമങ്ങളെ ഇത്രയും വെറുത്ത ഒരു കാലഘട്ടം ഇതുവരെ ഉണ്ടായിട്ടില്ല.
രാഹുൽ കൂടെ കേരള ജനത ഉണ്ട് അവൾ തെരസ ഒന്നും എല്ലാ മാനിമായി ഡ്രസ്സ് ഇട് ഫസ്റ്റ് രാഹുൽ താങ്കൾ മുന്നോട്ട് ❤❤❤