സ്പീഡ് ന്യൂസ് 1.30 PM ജനുവരി 11, 2025 | Speed News

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 27

  • @mathewsabraham7556
    @mathewsabraham7556 Час назад +4

    Hema Committee Report ലും ഇതേ ശുഷ്കാന്തി കാണിക്കണം. റിപ്പോർട്ട് പൂർണ്ണമായി പരസ്യമാക്കണം

  • @sanu1341
    @sanu1341 2 часа назад +3

    ഹണി റോസിന് കിട്ടിയ (അ)നീതിയുടെ 0.00009% പത്തനംതിട്ടയിലെ കായികതാരം കൂടിയായ പെൺകുട്ടിയ്ക്ക് നേടിക്കൊടുക്കൂ സർക്കാരേ...😭😭😭

  • @bijup9259
    @bijup9259 3 часа назад +5

    നിലപാടാണ് sir

  • @bhadranks5719
    @bhadranks5719 2 часа назад +4

    ഈ കേസിൽ പാർട്ടിക്കാർ ഉണ്ടെങ്കിൽ ഖജനാവിൽ നിന്നും കോടികൾ ചിലവാക്കി അവരെ സംരക്ഷിക്കണം

  • @SivasankaranNS
    @SivasankaranNS 3 часа назад +2

    നിങ്ങളുടെ ശക്തമായ നടപടി, പാലക്കാട്ടെ കേസിൽ കണ്ടല്ലോ.

  • @John-v8q5f
    @John-v8q5f 12 секунд назад

    ഇവർക്കു ഒന്നും പേരില്ലേ ? സൂര്യനെല്ലി കേസ് ഉണ്ടായപ്പോൾ സർക്കാർ രാജി വെക്കണം എന്ന് പറഞ്ഞ സഖാക്കൾക്ക് ഇപ്പോൾ സർക്കാർ രാജി വെക്കേണ്ടേ ? പീഡീപ്പിച്ചവർക് പേര് ഇല്ലേ ?

  • @bijup9259
    @bijup9259 3 часа назад +2

    വീണമാ super

  • @msselvarajraj6387
    @msselvarajraj6387 3 часа назад +2

    ഇതിൽ പാർട്ടി കാർ ഉണ്ടൊ?

  • @unnikrishnan.mmenon4522
    @unnikrishnan.mmenon4522 Час назад

    Good ne,thanks reporater.

  • @Sudhakar.kannadi
    @Sudhakar.kannadi 3 часа назад

    ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടടാ😂

  • @remesan65
    @remesan65 3 часа назад +1

    Priests fighting on the name of Jesus …. Incredible…what kind of tolerance Jesus Christ taught his disciples????

  • @antonyjoseph893
    @antonyjoseph893 Минуту назад

    ഓരോ 15 മിനിറ്റിൽ ഒരു പീഡനം നടക്കുന്നു, ഈ നിയമം നോക്കുകുത്തി😂😂😂

  • @Abdulaziz-wr6te
    @Abdulaziz-wr6te 3 часа назад +2

    Pc ജോർജിന്റെ വർഗീയ പരാമർശം വാർഥ്യല്ലേ

  • @mumhammedaskar254
    @mumhammedaskar254 3 часа назад +2

    അല്ലെ manorama നിങ്ങൾക് Pc ജോർജ് പച്ചക് വർഗീയം പറഞ്ഞാലോ ആ വാർത്ത പറയാൻ പേടിയാണോ

  • @anwarsadath7724
    @anwarsadath7724 15 минут назад

    D.Y.F.I.C.P.M.Chettagal.Ayiriklum.😂😂😂😂😂😂😂

  • @K.M.A.Sharaf
    @K.M.A.Sharaf Час назад

    ബലാത്സംഗമോ???.🤔

  • @bijup9259
    @bijup9259 3 часа назад +1

    കർത്താവിനെവേണം patayaan

  • @rafeequeedavazhikkalrafeeq5894
    @rafeequeedavazhikkalrafeeq5894 2 часа назад

    അപമാനം മാനക്കേട്

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 2 часа назад +1

    ഇങ്ങിനെത്തെ വേശത്തിൽ വരുന്ന ഹണി യെ പോലുള്ളതിനെ ചീമുട്ട കൊണ്ടെറിയണം