പോര😀 അമ്മയുടെ ഭർത്താവ് 30 വർഷങ്ങൾക്ക് മുൻപ് 385 കോടി (ഇപ്പോഴത് 2000 കോടിയാകും) വെട്ടിച്ചതിന്റെ അത്രയും ആയില്ല. ഉടനെ അത് overtake ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു - അഭിവാദനങ്ങൾ. കേരളത്തെ ബാക്കി വെയ്ക്കണമെന്നുള്ള താഴ് മായായ അപേക്ഷയുണ്ട് , പരിഗണിക്കണം.🙏🏿😷
സത്യം പുറത്തു വന്നിട്ടെന്താ കാര്യം??? കേന്ദ്രം പിണറായിയെ സഹായിക്കും ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ടെന്തായി😂😂😂😂😂😂 പൊതുജനം കഴുത ചിലപ്പോൾ ചില നേതാക്കൾ കമ്മീഷനടിച്ച് രക്ഷിക്കും, നേതാക്കന്മാർ കോടീശ്വരന്മാരാകും😢😢😢😢
ഒരുപാട് കണ്ടെത്തിയിട്ട് എന്തു കാര്യം .ഇതൊക്കെ കോടതിയിൽ എത്തിയിട്ട് എന്താ കാ നാ .കൊച്ചുമോൻ അപ്പൂപ്പനാക്കുന്ന സമയത്തു പോലും കോടതി തീർപ്പ് ആക്കൂല്ല. ലാവലിന് വയസ്സെത്രയായി. അധികാരത്തിലിരിക്കുന്ന വർക്ക് സകല രംഗത്തും വേദികളിലും റോഡിലും എല്ലായിടത്തും വി.വി.ഐ.പി. പരിഗണനയും മുൻഗണനയും വേണം. എല്ലാം മാറ്റി വച്ചിട്ടും സകലരെയും തടഞ്ഞു നിർത്തിയും അവർ ഫസ്റ്റ് . പക്ഷേ ഇവർ പ്രതികളായ കേസ് കോടതിയിൽ വന്നാൽ ആർക്കും ഒരു ധൃതിയുമില്ല. മുൻഗണന വേണ്ടേ വേണ്ട. 50 ഓ 60 ഓ കൊല്ലം കഴിഞ്ഞു കോടതി തീർപ്പാക്കിയെങ്കിൽ അന്നു് വിധിയറിയാൻ അടുത്ത തലമുറ . ലാവലിൻ , ജെട്ടി മുറിച്ച് തെളിവില്ലാതാക്കിയവൻ്റെ കേസ് 30 കൊല്ലം വ്യാജ കത്ത് ഉണ്ടാക്കി ഒരു മുഖ്യമന്ത്രിയെ തന്നെ നശിപ്പിച്ചവൻ്റെ കേസ് തുടങ്ങിയിട്ട് മൂന്ന് കൊല്ലമേ ഇപ്പം ആയുള്ളൂവെങ്കിലും 30 കടന്നേക്കാം. എല്ലാവനും ജന്മം മുഴുവൻ കക്കാനും മുടിക്കാനുമുള്ള എല്ലാ സൗകര്യവും ഇവിടുണ്ട്. വല്ല സാധുക്കളും വല്ല കേസിലും പെട്ടാ ഫാസ്റ്റ് ട്രാക്ക് കോടതിയൊക്കെ ചിലപ്പോൾ വന്നേക്കാം അത്തരക്കാർ അഴിയെണ്ണും
ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. 236 കോടി രൂപയുടെ AI ക്യാമറ പദ്ധതിയില്‍ അഴിമതി ആരോപിച്ചുയാരോപിച്ചു കേരള ഹൈക്കോടതിയില്‍ 19/6/2023 ല്‍ ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജ്ജിയില്‍ ഒന്നര കൊല്ലം കഴിഞ്ഞിട്ടും വിധിയില്ല. കേസിന്റെ മെറിറ്റ് പരിശോധിക്കുന്നതിന് മുന്‍പു തന്നെ നാലു ഗഡുക്കള്‍ കെല്‍ട്രോണിന് കൊടുക്കാനുള്ള ഇടക്കാല ഉത്തരവാണ് ഇതുവരെ വന്നത്. അതുപ്രകാരം 44 കോടിയോളം രൂപ കൈമാറിക്കഴിഞ്ഞു. ക്യാമറകള്‍ സ്ഥാപിച്ചു ചെല്ലാനുകള്‍ കൊടുത്തു തുടങ്ങി എന്നു മാത്രമാണു സര്‍ക്കാര്‍ ഭാഗത്തു നീന്നുള്ള മറുപടി. സര്‍ക്കാര്‍ ഉത്തരം മുട്ടിയ ഇത്തരം കേസുകളില്‍ പോലും വിധി പറയാന്‍ ജഡ്ജിമാര്‍ക്കു സാധിക്കുന്നില്ല.അപ്പോള്‍ കേസ് മാറ്റി മാറ്റി വെച്ചുകൊണ്ടിരിക്കുക. അത്ര തന്നെ.
പൊതുമുതൽ കൊള്ളയടിച്ചതിന് കൊടുത്ത കൈക്കൂലി. ഇപ്പോഴും കരിമണൽ ഖനനം തുടരുന്നില്ലേ? മുഴുവനും അടിച്ചുമാറ്റിയോ? മാസപ്പടി വാങ്ങിയവരുടെ പേരുകൾ ജനങ്ങളെ അറിയിക്കണം. 😅
പിണറായിയും മോളും മാത്രമേ സി എം ആർ എൽ ഉള്ളൂ .? വി ഡി സതീശന്റെയും കുഞ്ഞാലിക്കുട്ടിയുമൊക്കെ പേരുകൾ ഇല്ലേ .?. അഡ്വ . ഷോൺ ജോർജ് പിന്നാലെ ഉള്ളതുകൊണ്ട് അങ്ങനെ ഇത് മുക്കാൻ പറ്റില്ല .
1.72 crores through bank, it is taxed. Other money where go? That time Kerala Rulers, opposition, Media and Journalists. But no proof! Cash money payment!
😂😂 അതിൽ ഉമ്മൻ ചാണ്ടി ഉണ്ട് , രമേശ് ചെന്നിത്തല ഉണ്ട് , കുഞ്ഞാലികുട്ടി ഉണ്ട് k suresndran ഉണ്ട്..പക്ഷെ പിവി പിണറായി വിജയൻ മാത്രം പ്രതി.. മാത്യു കുഴൽ ഭീകരൻ തന്നെ.. ഉള്പ്പ് മാത്രം ഇല്ല😂😂😂😂😂
ഹ്യൂമൻ ബീയിങ്ങിന്ടെ ഹ്യൂമാനിറ്റി സമ്മതിച്ചു. ഉണ്ട്... ഉണ്ട്... ഉണ്ട് എന്നു പറഞ്ഞവരെല്ലാം ഫണ്ട് കൈപ്പറ്റിയത് ജനങ്ങളുടെ മുന്നിൽ പറഞ്ഞതാണെന്ന് അടിമയ്ക്കറിയില്ലേ???
എന്തിന് പിണറായിക്ക് വേണ്ടിയുള്ള വാദം ആരും അഴിമതിക് അതിതരല്ല ആർക്കെങ്കിലും വേണ്ടി വാദിച്ചാൽ വാദിക്കുന്ന ആളിന് എന്തോ ആനുകൂല്യം കിട്ടിക്കാണും അഴിമതിക്കാർ ആരായാലും ശിഷിക്കട്ടെ
ഈ കൈകൾ ശുദ്ധമാണ്...... ഞാൻ പണം കാലുകൊണ്ട് തോണ്ടിയാണ് എടുത്തത് 😎
പോര😀
അമ്മയുടെ ഭർത്താവ് 30 വർഷങ്ങൾക്ക് മുൻപ് 385 കോടി (ഇപ്പോഴത് 2000 കോടിയാകും) വെട്ടിച്ചതിന്റെ അത്രയും ആയില്ല.
ഉടനെ അത് overtake ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു - അഭിവാദനങ്ങൾ.
കേരളത്തെ ബാക്കി വെയ്ക്കണമെന്നുള്ള താഴ് മായായ അപേക്ഷയുണ്ട് , പരിഗണിക്കണം.🙏🏿😷
ശരിക്കും അന്വേഷണം നടന്നാൽ ഇ വലിയ ആഴുമതി പുറത്ത് വരും
ഇടക്കിടക്ക് ഓരോ ബോംബ് പൊട്ടിക്കും... പക്ഷെ നടപടി ഇല്ല.. ജനത്തിനെ മണ്ടനാക്കുന്ന പരിപാടി.. 🤣🤣🤣
കാത്തിരിക്കൂ 😄😄😄😄സത്യം പുറത്ത് വരും 👍👍👍👍
സത്യം പുറത്തു വന്നിട്ടെന്താ കാര്യം???
കേന്ദ്രം പിണറായിയെ സഹായിക്കും
ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ടെന്തായി😂😂😂😂😂😂
പൊതുജനം കഴുത
ചിലപ്പോൾ ചില നേതാക്കൾ കമ്മീഷനടിച്ച് രക്ഷിക്കും,
നേതാക്കന്മാർ കോടീശ്വരന്മാരാകും😢😢😢😢
ഒരുപാട് കണ്ടെത്തിയിട്ട് എന്തു കാര്യം .ഇതൊക്കെ കോടതിയിൽ എത്തിയിട്ട് എന്താ കാ നാ .കൊച്ചുമോൻ അപ്പൂപ്പനാക്കുന്ന സമയത്തു പോലും കോടതി തീർപ്പ് ആക്കൂല്ല. ലാവലിന് വയസ്സെത്രയായി. അധികാരത്തിലിരിക്കുന്ന വർക്ക് സകല രംഗത്തും വേദികളിലും റോഡിലും എല്ലായിടത്തും വി.വി.ഐ.പി. പരിഗണനയും മുൻഗണനയും വേണം. എല്ലാം മാറ്റി വച്ചിട്ടും സകലരെയും തടഞ്ഞു നിർത്തിയും അവർ ഫസ്റ്റ് . പക്ഷേ ഇവർ പ്രതികളായ കേസ് കോടതിയിൽ വന്നാൽ ആർക്കും ഒരു ധൃതിയുമില്ല. മുൻഗണന വേണ്ടേ വേണ്ട. 50 ഓ 60 ഓ കൊല്ലം കഴിഞ്ഞു കോടതി തീർപ്പാക്കിയെങ്കിൽ അന്നു് വിധിയറിയാൻ അടുത്ത തലമുറ . ലാവലിൻ , ജെട്ടി മുറിച്ച് തെളിവില്ലാതാക്കിയവൻ്റെ കേസ് 30 കൊല്ലം വ്യാജ കത്ത് ഉണ്ടാക്കി ഒരു മുഖ്യമന്ത്രിയെ തന്നെ നശിപ്പിച്ചവൻ്റെ കേസ് തുടങ്ങിയിട്ട് മൂന്ന് കൊല്ലമേ ഇപ്പം ആയുള്ളൂവെങ്കിലും 30 കടന്നേക്കാം. എല്ലാവനും ജന്മം മുഴുവൻ കക്കാനും മുടിക്കാനുമുള്ള എല്ലാ സൗകര്യവും ഇവിടുണ്ട്. വല്ല സാധുക്കളും വല്ല കേസിലും പെട്ടാ ഫാസ്റ്റ് ട്രാക്ക് കോടതിയൊക്കെ ചിലപ്പോൾ വന്നേക്കാം അത്തരക്കാർ അഴിയെണ്ണും
ഇന്ത്യയെ ഓർത്ത് ലജ്ജിക്കുന്നു. 🙏🙏🙏🙏
തിരുട്ട് ഫാമിലി
ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. 236 കോടി രൂപയുടെ AI ക്യാമറ പദ്ധതിയില്‍ അഴിമതി ആരോപിച്ചുയാരോപിച്ചു കേരള ഹൈക്കോടതിയില്‍
19/6/2023 ല്‍ ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജ്ജിയില്‍ ഒന്നര കൊല്ലം കഴിഞ്ഞിട്ടും വിധിയില്ല. കേസിന്റെ മെറിറ്റ് പരിശോധിക്കുന്നതിന് മുന്‍പു തന്നെ
നാലു ഗഡുക്കള്‍ കെല്‍ട്രോണിന് കൊടുക്കാനുള്ള ഇടക്കാല ഉത്തരവാണ് ഇതുവരെ വന്നത്. അതുപ്രകാരം 44 കോടിയോളം രൂപ കൈമാറിക്കഴിഞ്ഞു.
ക്യാമറകള്‍ സ്ഥാപിച്ചു ചെല്ലാനുകള്‍ കൊടുത്തു തുടങ്ങി എന്നു മാത്രമാണു സര്‍ക്കാര്‍ ഭാഗത്തു നീന്നുള്ള മറുപടി. സര്‍ക്കാര്‍ ഉത്തരം മുട്ടിയ ഇത്തരം
കേസുകളില്‍ പോലും വിധി പറയാന്‍ ജഡ്ജിമാര്‍ക്കു സാധിക്കുന്നില്ല.അപ്പോള്‍ കേസ് മാറ്റി മാറ്റി വെച്ചുകൊണ്ടിരിക്കുക. അത്ര തന്നെ.
ഹേയ് അത് കമലക്ക് പെൻഷൻ കിട്ടിയ കാശാ...😂
😂
ഭാര്യയുടെ പെൻഷൻ പണം😂
കരി മണൽ ഇപ്പോളും നന്നായി കടത്തുന്നുണ്ട്
Mathew സാറേ ഇത് വർഷങ്ങളായി കേട്ട് കേട്ട് മടുത്തു ഒരു ചുക്കും നടക്കാൻ പോകുന്നില്ല
കേന്ദ്രം ഉടായിപ്പ്
വെറുതെയല്ല . ഇവിടെ ബിജെപിക്ക് വേണ്ടി അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുന്നത്
ബോച്ചെ ഒരു ബിജെപി നേതാവ് ആയിരുന്നെങ്കിൽ അറസ്റ്റ് പോലും ചെയ്യില്ലായിരുന്നു
അപ്പം കോയിനന്റെ ഒതളിപ്പ് നാളെ കാണാം.
Yes correct
അഴുമതി സമാനതകൾ ഇല്ലാത്ത അഴിമതി
Onnum nadakkan pokunilla
ഇത് വെറുതെ പറയുന്നതാണ്.. ഇത് കമല ചേച്ചിക്ക് കിട്ടിയ പെൻഷനാണ്, പ്രൈമറി സ്കൂൾ അധ്യാപകർക്കൊകെ ഇപ്പൊ എന്താ പെൻഷൻ കണ്ണ് തള്ളി പോകും....😂😂
💪💪💪💪💪✊✊✊✊✊✊
പറിയാ...ഈ.ഡി ഏതാണ്ട് തൊലിക്കും എന്നു പറഞ്ഞിട്ട് എന്തായി
PV എന്നാൽ P വാസുദേവൻ അല്ലെന്ന് അറിയില്ലേ ? ....... ഇത് കേരളമാണ് ഇവിടെ ഇത് നടക്കില്ല! 😮
പണം P....വാങ്ങിയ..V അതാണ്... PV
😂
കേരള തിരുട്ട് ഫാമിലി മൊത്തം ജെയിലിലേക്ക്😂😂😂😂 ചെമ്മണ്ണൂർ അറസ്റ്റ് എല്ലാം ഇതിന്റെ പിൻ നാടകം ജനശ്രദ്ധ മാറ്റാൻ
എന്തുകൊണ്ടാണ് കൊല്ലം ആലപ്പുഴ തീരത്തെ ഇൽമനേറ്റ് + മോണോസൈറ്റ് കേരള സർക്കാർ അത് ഉപയോഗിച്ച് എന്തെങ്കിലും പൊതുമേഖല സ്ഥാപനം ചെയ്യാതിരിക്കുന്നേ? അഴിമതി അല്ലേ
സിജെപി കൂട്ട് കെട്ട് 😄
പൊതുമുതൽ കൊള്ളയടിച്ചതിന് കൊടുത്ത കൈക്കൂലി. ഇപ്പോഴും കരിമണൽ ഖനനം തുടരുന്നില്ലേ? മുഴുവനും അടിച്ചുമാറ്റിയോ? മാസപ്പടി വാങ്ങിയവരുടെ പേരുകൾ ജനങ്ങളെ അറിയിക്കണം.
😅
ആരാണ് മാസപ്പടി വാങ്ങിയത്. കുഴൽനാടൻ്റെ നേതാക്കൾ വാങ്ങിയില്ലെ? മാധ്യമ മുതലാളികളും മാപ്രകളും വാങ്ങിയില്ലേ?
പിണറായിയും മോളും മാത്രമേ സി എം ആർ എൽ ഉള്ളൂ .? വി ഡി സതീശന്റെയും കുഞ്ഞാലിക്കുട്ടിയുമൊക്കെ പേരുകൾ ഇല്ലേ .?. അഡ്വ . ഷോൺ ജോർജ് പിന്നാലെ ഉള്ളതുകൊണ്ട് അങ്ങനെ ഇത് മുക്കാൻ പറ്റില്ല .
ഒന്നും സംഭവിക്കില്ല
കുഞ്ഞാലിയും രമേശും അല്ലേ വാങ്ങി എന്നു പറഞ്ഞത്?
ഇത് ആർക്ക് ആണ് അറിയാത്തത്. മോഡി പിണറായി ഒറ്റ കേട്ട് ആണ്
പിണറായി അകത്താകും.
Onnum. Nadakkunnillalo Sadharakkarude speedil pokunnud enthoru. Lokam
സീരിയൽ വീണ്ടും തുടങ്ങി
🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
1.72 crores through bank, it is taxed. Other money where go? That time Kerala Rulers, opposition, Media and Journalists. But no proof! Cash money payment!
Angane poyittundengil doore onnum allallo kannur vare nammalkkellavarkkum koodi pokam poyal pore
I.N.D.I.A മുന്നണി ആയിരുന്നു കേത്രത്തിൽ ഭരിക്കുന്നതെങ്കിൽ കുഴൽനാടൻ തിരിച്ച് പറയുമായിരുന്നു
കക്കാനും മുക്കാനും കോൺഗ്രസ് ലീഗ് ബിജെപി അല്ല കമ്യൂണിസ്റ് പാർടി ആണ് കുഴലെ
കുഴൽ അല്ല ഷോൺ ആണ് ഇത് പുറത്ത് കൊണ്ടു വന്നത് ❤
മാത്യ കൊയി നാടൻ്റെ ശബ്ദ തന്നെയാണോ ഇത്
😂😂 അതിൽ ഉമ്മൻ ചാണ്ടി ഉണ്ട് , രമേശ് ചെന്നിത്തല ഉണ്ട് , കുഞ്ഞാലികുട്ടി ഉണ്ട് k suresndran ഉണ്ട്..പക്ഷെ പിവി പിണറായി വിജയൻ മാത്രം പ്രതി.. മാത്യു കുഴൽ ഭീകരൻ തന്നെ.. ഉള്പ്പ് മാത്രം ഇല്ല😂😂😂😂😂
ഹ്യൂമൻ ബീയിങ്ങിന്ടെ ഹ്യൂമാനിറ്റി സമ്മതിച്ചു. ഉണ്ട്... ഉണ്ട്... ഉണ്ട് എന്നു പറഞ്ഞവരെല്ലാം ഫണ്ട് കൈപ്പറ്റിയത് ജനങ്ങളുടെ മുന്നിൽ പറഞ്ഞതാണെന്ന് അടിമയ്ക്കറിയില്ലേ???
എന്തിന് പിണറായിക്ക് വേണ്ടിയുള്ള വാദം ആരും അഴിമതിക് അതിതരല്ല ആർക്കെങ്കിലും വേണ്ടി വാദിച്ചാൽ വാദിക്കുന്ന ആളിന് എന്തോ ആനുകൂല്യം കിട്ടിക്കാണും അഴിമതിക്കാർ ആരായാലും ശിഷിക്കട്ടെ
@johnsondaniel8062 പിണറായിക്ക് വേണ്ടിയുള്ളൻവാദം ഒന്നും ഇല്ല ഒരാള് മാത്രം പ്രതിയല്ല.. എല്ലാരും അതെ പോലെ
@@ravikumarnr5329 പിന്നെ എന്തിനാനുംകുഴൽ ഇപ്പൊ കിടന്നു ചെലക്കുന്നത്.. വാക്ക് സൂക്സിച്ചില്ല എങ്കിൽ നിൻ്റെ അച്ഛന് വിളി കേൾക്കും ഒകെ
@@ravikumarnr5329 പിന്നെ എന്തിനാനുംകുഴൽ ഇപ്പൊ കിടന്നു ചെലക്കുന്നത്.. വാക്ക് സൂക്സിച്ചില്ല എങ്കിൽ നിൻ്റെ അച്ഛന് വിളി കേൾക്കും ഒകെ
കേരളത്തിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് ഒന്നും ഇല്ലല്ലോ 🤔 പിന്നെ, ഇതെന്താണ് ഇപ്പോൾ ഇങ്ങനെ ഒരു വെളിപാട് 🤔🤔