രണ്ട് പുരുഷൻമാർ തമ്മിൽ വിവാഹം കഴിച്ച് ഒരു വർഷമായി ഒരുമിച്ച് ജീവിക്കുന്നു

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 396

  • @sabeethahamsa7015
    @sabeethahamsa7015 10 месяцев назад +69

    നല്ല കാര്യം സ്തീധന മരണം ഒഴിവാകുമല്ലോ ജനസംഖ്യയും കുറയും

  • @ManikumK
    @ManikumK 10 месяцев назад +16

    നിങ്ങൾ എടുത്ത അഭിപ്രായം നല്ല ഒരു അഭിപ്രായമാണ് ഇതുപോലെ ഒരു പെണ്ണിന് പെണ്ണിന് അഭിപ്രായങ്ങൾ ഇത്രയും നാടുകളിലും ആകില്ല പഠിച്ചിട്ടുള്ളത് എന്തിനാ പഠിക്കാനുള്ളത് എൻറെ മക്കള് പറഞ്ഞത് സത്യമാണ് ഒരു പെണ്ണിൻറെ ജീവിതം നഷ്ടപ്പെടുത്താനും ഒരു കുടുംബത്തിലെ ആരെയും സുഖത്തിനു വേണ്ടി ഒരു പെണ്ണിൻറെ ആത്മാവിനെ തട്ടിപ്പല്ല ഇതാണ് എന്നുള്ളത് നിങ്ങൾ തെളിയിച്ചു നിങ്ങളോട് എനിക്ക് നന്ദി പറയാനുള്ള നിങ്ങളുടെ മരണകാലം വരെയും നിങ്ങൾ ഭാര്യയും ഭർത്താവായി നിങ്ങൾ ഭർത്താവും ഭാര്യയായി ജീവിക്കണമെന്ന് പ്രാർത്ഥിക്കുന്നു❤❤❤❤

    • @rosammaeasow9967
      @rosammaeasow9967 10 месяцев назад

      പറഞ്ഞതൊന്നും മനസിലായില്ല

  • @msmedia1652
    @msmedia1652 10 месяцев назад +70

    വാർദക്യ കാലമാകുമ്പോൾ എല്ലാം മനസ്സിലാകും സമൂഹമേ

  • @varghesepaanthony5758
    @varghesepaanthony5758 10 месяцев назад +190

    മാനസിക രോഗികളുടെ എണ്ണം കൂടുന്നു

    • @SureshBabu-n3f
      @SureshBabu-n3f 10 месяцев назад +3

      Ninghalkkokke uluppundo inghaneyokke comments idaan

    • @mercyjoseph9623
      @mercyjoseph9623 10 месяцев назад +9

      സോദോം ഗമോറ ദൈവം ഈ പാപം മൂലം നശിപ്പിച്ചു. അതുപോലെ ഈ നാട് നശിക്കും

    • @anithaanitha5
      @anithaanitha5 10 месяцев назад

      പോടോ അങ്ങനെ അല്ല പറയേണ്ടത് കേട്ടോ നമ്മുടെ കുട്ടികളെഅവരെ പോലെ ഉള്ളവർ ഒന്നും ചെയ്യില്ല പിന്നെ എന്താ പ്രശ്നം 😡😡😡

    • @karthikaaswathy1357
      @karthikaaswathy1357 10 месяцев назад +7

      അവര് നിങ്ങളെ ആരെങ്കിലും ശല്യം ചെയ്യുന്നോ അവര് അവരുടെ ഐഡന്റിറ്റി ധൈര്യമായിട്ട് പുറത്തു കാണിച്ചില്ലേ രണ്ടു പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ചില്ലല്ലോ എങ്ങനെ ഇത് പോലെ ചിന്തിക്കാൻ തോന്നുന്നു 😏😏😏😏😏 ചിന്തിക്കാൻ ഉള്ള വിവരം ഇല്ലേ 😡😡😡😡

  • @sreenivasanvelayudhan6154
    @sreenivasanvelayudhan6154 10 месяцев назад +19

    നല്ല കാര്യം മക്കളെ ആരും കളിയാക്കുകയില്ല വിവരം ഇല്ലാത്തവർ കളിയാക്കട്ടെ ദൈവം നിങ്ങളെ രക്ഷിക്കട്ടെ❤❤❤

    • @HasanMoulavy
      @HasanMoulavy 8 месяцев назад

      നീയും ഇതിന്റെ ആളാണ് അല്ലേ

  • @jabirmullungal1254
    @jabirmullungal1254 10 месяцев назад +84

    വഷളന്മാർ
    .. അടുത്ത് രോഗികൾ ആവും 🙏🏼

    • @anithaanitha5
      @anithaanitha5 10 месяцев назад +3

      നോക്കു നിങ്ങൾക് അവർ വല്ല ശല്യം ഉണ്ടാക്കിയോ വെറുതെ 🙏🏻🙏🏻🙏🏻അവർ ചെറിയ കുട്ടികളെ ഉപദ്രവിച്ചോ ഇല്ല ലോ പിന്നെ എന്താ കഷ്ടം 😡😡അവർ ജീവിക്കട്ടെ 🙏🏻🙏🏻

    • @jabirmullungal1254
      @jabirmullungal1254 10 месяцев назад +4

      @@anithaanitha5 ആണുങ്ങൾക് പെണ്ണിനെ ആണ് വേണ്ടത്.. സ്ത്രീക്ക് സ്ത്രീയെ പറ്റുമോ

    • @karthikaaswathy1357
      @karthikaaswathy1357 10 месяцев назад +1

      ​@@anithaanitha5ഇവരെ പോലെ ഉള്ളവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല ആണും ആണും കെട്ടിയാൽ തെറ്റ് എന്ന് ആണ് വിചാരം 😏😏😏😏
      സമൂഹം ഇനിയും മാറാൻ ഉണ്ട്

    • @karthikaaswathy1357
      @karthikaaswathy1357 10 месяцев назад

      ​@@jabirmullungal1254ആണും ആണും അത് പോലെ പെണ്ണും പെണ്ണും കല്യാണം കഴിച്ചാൽ എന്താ കുഴപ്പം അവരുടെ ഹാപ്പിനെസ്സ് അല്ലേ നോക്കുന്നത്
      ആരെയും ശല്യം ചെയ്യുന്നില്ല അവര് പിന്ന എന്ത് കുഴപ്പം ഓരോരുത്തർക്കും ഓരോ ഇഷ്ടമില്ലേ

    • @-V6984
      @-V6984 9 месяцев назад

      Evide lesbians orupaadundu😅Women women love❤Great​@@jabirmullungal1254

  • @sumadevits4972
    @sumadevits4972 10 месяцев назад +107

    രണ്ടും പുരുഷന്മാർ അല്ലേ. പിന്നെ ഭാര്യയും ഭർത്താവും എന്ന് പറയരുത്

    • @JayamolBabychen-lb9rl
      @JayamolBabychen-lb9rl 10 месяцев назад +7

      വട്ടല്ലേ എല്ലാത്തിനും എന്തു സുഖം കിട്ടാനാ

    • @sidhartht-hy8ib
      @sidhartht-hy8ib 10 месяцев назад

      ​@@JayamolBabychen-lb9rl
      69 ᴋᴀʟɪᴋᴀᴀᴍ

  • @BeenaRavi-up5lz
    @BeenaRavi-up5lz 10 месяцев назад +34

    പാവം ജോബി ചേട്ടൻ സത്യസന്ധമായി കാര്യങ്ങൾ ചോദിക്കുന്നു നമ്മുടെ നാട്ടിൽ ഇതുപോലെ ഒത്തിരി പേരുണ്ട് നമ്മുടെ നാട്ടിൽ

  • @miyamichu2301
    @miyamichu2301 10 месяцев назад +65

    രണ്ട് .ഭർത്താക്കന്മാർ എന്ന് പറയൂ..ഞങ്ങള് ഒരുപാട് ഭാര്യമാര് സമൂഹത്തിൽ ഉണ്ട്..അപ്പോ പിന്നെ ഭാര്യ ക്ക് എന്ത് പറയും..

  • @മാഹിക്കാരൻ
    @മാഹിക്കാരൻ 6 месяцев назад +1

    ആരോട് പറഞ്ഞില്ലേലും ഒരു ഫ്രണ്ട്നോട്‌ പറയാൻ പറ്റും നല്ലൊരു ഫ്രണ്ട്നോട്‌ ❤

  • @lissythomas158
    @lissythomas158 10 месяцев назад +27

    ജോബി ഇത് ഒക്കെ ഇപ്പോഴ്ത്തെ ചെക്കമാരുടെ പേകൂത്താണ്

  • @jamesantony517
    @jamesantony517 10 месяцев назад +164

    വകതിരിവില്ലാത്ത നശിച്ച ജന്മങ്ങൾ

    • @SureshBabu-n3f
      @SureshBabu-n3f 10 месяцев назад +6

      Avarude jeevithaman pinne ningalkkenthinann prasnam

    • @AneeshaAni-g3l
      @AneeshaAni-g3l 10 месяцев назад

      Video full nokkiyittu parayu🙏🙏

    • @gamepremiere3565
      @gamepremiere3565 10 месяцев назад

      ithu kanuna puthiya thalamura ivare pollae chindhichu thidangiyal pinnae agae scen avum. @@SureshBabu-n3f

    • @حميدسواقهندي
      @حميدسواقهندي 9 месяцев назад

      ഇവരെ. മുളക്. വിതറി. വെള്ളത്തിൽ. ഇറങ്ങാന്‍. സമ്മതിക്കരുത്.

  • @kc.aboobackersaqafi225
    @kc.aboobackersaqafi225 10 месяцев назад +9

    വിശേഷ ബുദ്ധി ദൈവം നൽകാത്ത മ്യഗങ്ങളിൽ
    ഈ ജീവിത രീതി ആരെങ്കിലും കണ്ടിട്ടുണ്ടാ?

  • @KhairubabuKhairubabu
    @KhairubabuKhairubabu 10 месяцев назад +30

    എതാണ് ഈ വട്ടൻമാര് ആണും പെണ്ണും ചേരുമ്പോഴാണ് വിവാഹം എന്ന് പറയുന്നത് ഇതിനാണ് വട്ട് എന്ന് പറയുന്നത്

  • @lukmannp8721
    @lukmannp8721 10 месяцев назад +33

    മൃഗങ്ങൾക്ക് പോലും ഇല്ല ഈ സ്വഭാവം

    • @vijayammamr9365
      @vijayammamr9365 3 месяца назад

      Athu ninte arivillaymaya. Sneham arkidayilum undavam. Anum pennym thammil illatha oru viswasam ivar thammilundu.

  • @maryvarghese4798
    @maryvarghese4798 8 месяцев назад +1

    നല്ല കാര്യം മക്കളെ ആരും
    കളിയാക്കുകയില്ല വിവരം
    ഇല്ലാത്തവർ കളിയാക്കട്ടെ ദൈവം നിങ്ങളെ രക്ഷിക്കട്ടെ.
    ഇത് എഴുതിയയാൾ തന്നെ
    ഇതൊരു കളിയാക്കലായാണ് എഴുതിയിട്ടുള്ളത്.

  • @theresajohn7961
    @theresajohn7961 10 месяцев назад +60

    മാനസിക രോഗം ആണ് ഇതെന്ന് എന്ന് മനസ്സിലാകും . സൃഷ്ടി രണ്ടു തരമല്ലെ ഉള്ളൂ.... Male and female

    • @jasifathima6888
      @jasifathima6888 10 месяцев назад +3

      Treatment cheyyu ith oru maansika rogumaanu

    • @AnilKumar-t1i9d
      @AnilKumar-t1i9d 10 месяцев назад

      തിരുവനന്തപുരത്ത് 2 സുഹൃത് കളായ അമ്മച്ചി മാരുടെ കഥ കേട്ടില്ലേ , ചെറുപ്പത്തിലേ ആ 2. പെണ്ണ് സുഹൃകജൾക്ക് പിരിയാൻ പറ്റിയില്ല അവർ 2 പേര് കൂടി ഒരു വർത്താവിനെ സ്വീകരിച്ചു
      പ്രായം വയസായി ഇതുവരെ കുഴപ്പമില്ല.
      അനിൽ

  • @balusseri7929
    @balusseri7929 10 месяцев назад +48

    മാനസിക തകരാറാണ് മാതാപിതാക്കളാണ് കാരണക്കാർ

    • @johncoommen7513
      @johncoommen7513 10 месяцев назад +6

      മാതാപിതാക്കൾ കുറ്റക്കാരല്ല. ഇത് ഹോർമോണിന്റെ പ്രശ്നമാണ്

    • @rehmathbeevi9193
      @rehmathbeevi9193 9 месяцев назад

      No never

  • @sandeepkkky9694
    @sandeepkkky9694 9 месяцев назад +5

    ഇതിൽ കുറെ negative comments കണ്ടു.homo sexuality കുറ്റമോ,ഭ്രാന്തോ അല്ലെന്ന് ഇപ്പൊഴും പലർക്കും അറിയില്ല.അങ്ങനെ ആണെന്ന് പറഞ്ഞു നടക്കുന്നവർ പലരും ഇരുട്ടിൻറ്റെ മറവിൽ gay sex ചെയ്യുന്നവരുമാണ്. എന്നിട്ട് പകൽ വെളിച്ചത്തിൽ നിന്ന് സ്വവർഗാനുരാഗികളെ അപഹസിക്കുന്നു,ആക്രമണിക്കുന്നു.എന്നെ കണ്ടാൽ കിണ്ണം കട്ടു എന്ന് തോന്നാതിരിക്കാനുള്ള പ്രഹസനം മാത്രമാണത്.ഇങ്ങനെ കുറ്റം പറയുന്നവരേയും പീഡിപ്പിക്കുന്നവരെ ഒറ്റപെടുത്തി ധൈര്യമായി മുന്നോട്ടു വരികയാണ് വേണ്ടത്.

  • @rekhajapamani3764
    @rekhajapamani3764 10 месяцев назад +7

    ചട്ടുകം പഴുപ്പിച്ച് വെച്ചാൽ തീരുന്ന അസുഖം..

  • @Kunjumon-rr6uz
    @Kunjumon-rr6uz 8 месяцев назад

    മനസ്സിന്റെ സന്തോഷം... ജീവിതത്തിലും മനുഷ്യന്റെ സ്വഭാവത്തിലും പ്രതിഫലിക്കും.... 👍

  • @shamils5148
    @shamils5148 10 месяцев назад +12

    ഇനി ഇത് തന്നെ വേണ്ടി വരും എന്നാ തോനണത് കല്യാണം കഴിക്കാൻ പെണ്ണ് നോക്കി നടന്ന് നടന്ന് കിട്ടാനില്ല.

    • @AnandKumar-xn9tc
      @AnandKumar-xn9tc 9 месяцев назад

      What u are thinking is utter foolishness, You can’t change your hormone, Hormone development is inborn, You can never be able to love or marry a person of same sex unless your hormone is unnatural, Otherwise it will be a failure

  • @younusyounus7751
    @younusyounus7751 10 месяцев назад +71

    വല്ലാത്തൊരു ജന്മം അല്ലതെ എന്ത് പറയാൻ ലോകാവസാനം

    • @anithaanitha5
      @anithaanitha5 10 месяцев назад +1

      അതിലും വലുത് നടക്കുന്നു അതിനു പ്രതികരിക്കു 🙏🏻🙏🏻🙏🏻ചെറിയ കുട്ടികളെ പോലും ചില ലെവൻ മാർ വെറുതെ വിടുന്നില്ല പിന്നെ ഇവർ എന്താ നിങ്ങളോട് ചെയ്തത് 😡😡

    • @bornwanderer1
      @bornwanderer1 7 месяцев назад

      Allhooo😂

  • @cookery984
    @cookery984 10 месяцев назад +25

    ഇങ്ങനെ ത്തെ vdos ഇടരുത് പ്ലീസ്
    ഇത് new gen പിള്ളേർക്ക് ഒരു inspair ആകും
    പ്ലീസ് ഈ വിഭാഗം ആളുകൾ ലോകത്ത് ഉണ്ടാവും എന്നും ഇങ്ങനെ സംഭവിക്കാൻ തുടങ്ങിയാൽ ഭൂമി തന്നെ ഭയങ്കര നാശം സംഭവിക്കും എന്ന് ഞങ്ങളുടെ ഖുർആൻ ൽ പറഞ്ഞിട്ടുണ്ട്,1400 വർഷങ്ങൾക്ക് മുൻപ്
    പ്ലീസ് ഈ vdo ഡിലീറ്റ് ചെയ്യേണം

    • @beenajames9237
      @beenajames9237 10 месяцев назад

      Bible says it’s a Sin. God created man and woman with all differences for a his purpose.
      Bible also says “Sirach 15:16 In-Context
      16 He has put fire and water before you; you can stretch out your hand for whichever you choose.

    • @beenajames9237
      @beenajames9237 10 месяцев назад

      Deuteronomy 30:19 New Living Translation (NLT)
      “Today I have given you the choice between life and death, between blessings and curses. Now I call on heaven and earth to witness the choice you make. Oh, that you would choose life, so that you and your descendants might live!

  • @janiprathew7350
    @janiprathew7350 10 месяцев назад +42

    നിങ്ങൾ നിങ്ങടെ ഇഷ്ടത്തിനു ആർക്കും ദ്രോഹം ചെയ്യാതെ ജീവിക്കു.. വലിയ പബ്ലസിറ്റിക്ക് പോകാതെ ഇരുന്ന മതി സമാധാനം ഉണ്ടാവും 👏🏻👏🏻👏🏻

  • @HadiFilu-wu1oq
    @HadiFilu-wu1oq 10 месяцев назад +5

    നാട്ടിൽ ഉള്ള സ്ത്രീ കൾകും പുരുഷൻ മാർക്കും കല്യാണം കഴിക്കാൻ സ്ത്രീ കൾക്ക് പുരുഷൻ നെയും പുരുഷൻന് സ്ത്രീ യെ യും കീ ട്യൂ ന്ന് ഇല്ല അപ്പോൾ ആണുങ്ങൾ തമ്മിൽ കല്യാണം കഴികെ ണ്ടീ വരും പെണുങ്ങൾ തമ്മിൽ കല്യാണം കഴികെ ണ്ടീ വരും അല്ലാതെ എന്ത് ചെയ്യും ഇനി ഉള്ള കാലം ഇങ്ങനെ ജീവികെ ണ്ടീ വരും പടച്ചറബ്ബ് എല്ലാം വേരെ തൊട്ടുക്കാ ക്ക ണെ യാ അല്ലഹാ 🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @ManikumK
    @ManikumK 10 месяцев назад +2

    ഓണം മക്കളേ നിങ്ങളെ രണ്ടാളുടെ വീഡിയോ കണ്ടു കൊണ നിങ്ങളെ വീഡിയോ കണ്ടത് ഞാൻ ഇങ്ങനെ അന്തംവിട്ടുപോയി മക്കളേ മനോരമയാണ് എനിക്കായി വയസ്സുള്ള അമ്മയാണ് ഞാനെൻറെ മക്കളുടെ വീഡിയോ കണ്ടിട്ട് എന്താണ് ചോദിച്ചാൽ ഞങ്ങളെപ്പോലുള്ള നരകം ഭൂമിയിലെ പലയിടത്ത് ആദ്യ പ്രായം നല്ല അഭിപ്രായമാണ് ഇന്ന് ഞങ്ങൾ ആലോചിക്കാം എൻറെ മക്കളെ പോലെ ഒരു അഭിപ്രായം പെണ്ണിന് പ്രണയിക്കണം ഭർത്താവ്

  • @babug4754
    @babug4754 9 месяцев назад +2

    so cute couples congrats handsome man love you dera friends babu.g karaikudi 🤝🏻💐

  • @hamptonhurtis4074
    @hamptonhurtis4074 9 месяцев назад +2

    Congratulations my dears I really enjoyed their interview on another channel. They have the freedom to live in this world. They are not hurting anyone right 👍 then in this generation to get a good partner it is very difficult. Because we hear lots of news that the wife ran away with ot6her person.

  • @hamcp8443
    @hamcp8443 10 месяцев назад +8

    സൈകോ കേസാണ് ചികിത്സയുണ്ട്.

  • @SufyanKm-d3c
    @SufyanKm-d3c 10 месяцев назад +4

    നിങ്ങൾക് ഒരുമിച്ചു ചാകുന്നതാ നല്ലത്

  • @MohammedMohammed-ot1wv
    @MohammedMohammed-ot1wv 10 месяцев назад +25

    രണ്ട് മന്ദബുദ്ധികളുടെ കല്യാണം

  • @muneerarafeeq518
    @muneerarafeeq518 10 месяцев назад +7

    ചികിത്സ യില്ലാത്ത ഒരു അസുഖവും ഇല്ല

  • @rosammaeasow9967
    @rosammaeasow9967 10 месяцев назад +16

    ദയവായി ഇത്തരം വാർത്തകൾ എന്ടോ വലിയ സംഭാവമായി സോഷ്യൽ മിഡിയയിൽ ഇടരുത് കാരണം വളർന്നു വരുന്ന തലമുറ ഇത് അനുകരിക്കും സാമൂഹത്തിന്റ adappadanam ആയിരിക്കും ഫലം

    • @anupamaaneesh42
      @anupamaaneesh42 10 месяцев назад +3

      ശെരിയാ 👍

    • @AbdullaUmair
      @AbdullaUmair 10 месяцев назад +3

      Correct

    • @muneera1038
      @muneera1038 10 месяцев назад +3

      👍👍

    • @SinuFebi
      @SinuFebi 10 месяцев назад +2

      Enganathey veediyosonnum edaruth pleeeees

    • @muneera1038
      @muneera1038 10 месяцев назад

      👍😞

  • @madhuv9646
    @madhuv9646 10 месяцев назад +35

    ഉള്ളവൻ മ്മാർക്ക് പെണ്ണ് കിട്ടുന്നില്ല ഇങ്ങനെ ജീവിക്കു 😂😂😂

  • @mammuperal1849
    @mammuperal1849 10 месяцев назад +3

    കുരങന്മാരു.ഡേ.ജന്മം
    അവസാനം.തെ.ണ്ടി.ചാവും

  • @ummerkhan786
    @ummerkhan786 10 месяцев назад +4

    ഒട്ടുമിക്ക അസുഖത്തിനും മരുന്ന് ഉണ്ടല്ലോ ഈ അസുഖത്തിന്ന് മരുന്നില്ലേ വല്ലാത്ത അവസ്ഥ തെന്നെ

  • @risvana4855
    @risvana4855 10 месяцев назад +62

    😂😂😂ലോകാവസാനം അയി മക്കളെ

    • @annammaelias2615
      @annammaelias2615 10 месяцев назад

      സത്യം

    • @anusv-v6y
      @anusv-v6y 10 месяцев назад +2

      അപ്പൊ ഉസ്താദുമാർ ചെക്കന്മാരെ പരസ്യമായി കുണ്ടനടിക്കുന്നത് താത്ത കാണുന്നില്ലേ..🤣

    • @sidhartht-hy8ib
      @sidhartht-hy8ib 10 месяцев назад

      ​@@anusv-v6y
      69

    • @സല്ലുഭായ്-ശ7ഫ
      @സല്ലുഭായ്-ശ7ഫ 10 месяцев назад +1

      ​@@anusv-v6yഅത് സ്വാമിമാരും പള്ളിയിൽ അച്ഛൻമാരും ഉണ്ട് )സുന പോയ സാമി മുറിഞ്ഞ സുന കൊണ്ട് ഓടിയതും 🤪🤪🤪🤪😊

    • @anusv-v6y
      @anusv-v6y 10 месяцев назад

      @@സല്ലുഭായ്-ശ7ഫ ഉസ്താദുമാരെ അങ്ങനെ ചെയ്യാൻ തുടങ്ങിയാൽ കേരളത്തിലെ ഒരൊറ്റ ഉസ്താദിന് സുനായില്ലാണ്ടാവും... ഉസ്താദ് സുനായില്ലാ മൗലവി മലദ്വാർ എന്ന് പേരിടേണ്ടി വരും.. നീയും അതിൽ പെടുമല്ലോ 🤣🤣🤣

  • @shanum-hd8mg
    @shanum-hd8mg 9 месяцев назад +2

    ഭാര്യയോ കേട്ടിട്ട് തന്നെ അറപ്പ് തോന്നുന്നു ഇവറ്റകൾ ക്ക് പറയാൻ അറപ്പില്ലെങ്കിലും🥵🥵

  • @Beliver248
    @Beliver248 10 месяцев назад +22

    Interview ചെയുന്ന ആള് ഒന്നും അറിയാത്ത പോലെ അഭിനയിക്കുന്നതാണോ🙄🙄🙄social media സജീവം ആയി നിന്നിട്ടും gay couples കേരളത്തിൽ ഉണ്ട് എന്ന് അറിയില്ലേ🙄

  • @Assushj
    @Assushj 10 месяцев назад +4

    രണ്ട് കിഴങ്ങന്മാർ പെണ്ണിനെ കല്യാണം കഴിച്ച് ഒരു കുഞ്ഞുമായി സന്തോഷത്തിൽ കഴിയുന്നതിനേക്കാൾ അപ്പുറം വേറെന്ത് സന്തോഷം

  • @ponnusponnutty3176
    @ponnusponnutty3176 10 месяцев назад +16

    Buddies lyf ningalde aanu so enjoy every moment of the life don't bother what others think about you ❤❤❤

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 10 месяцев назад +2

    ലൂഥ് നബിയുടെ സമുദായത്തിന്റെ അതെ അവസ്ഥ ഇങ്ങനെ ഉള്ളവർക്കും കിട്ടണം 😡🤬🤬🤬🤬😡

  • @ummuhabi8012
    @ummuhabi8012 10 месяцев назад +4

    ഇത്തരം വിഡീയോ ഇടല്ലേ ജോബി ഇനി യുള്ള തല മുറ തെറ്റി പോവും നാശം

  • @Nived2020-kd9ug
    @Nived2020-kd9ug 10 месяцев назад +20

    നിങ്ങളുടെ സന്തോഷം മാത്രം നോക്കി ജീവിക്കു ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @johncoommen7513
      @johncoommen7513 10 месяцев назад +3

      ഈശ്വരൻ സ്വവർഗരതിക്കെതിരെയാണ്. ഇത് പ്രകൃതിവിരുദ്ധമാണ്. ഈശ്വരന്റെ ശാപം കിട്ടും

    • @Nived2020-kd9ug
      @Nived2020-kd9ug 10 месяцев назад

      @@johncoommen7513 ഈശ്വരൻ ആണ് അവരെ സൃഷ്ടിച്ചത് അതുകൊണ്ട് അവരുടെ മനസ്സിലെ വേദന ഈശ്വരന് അറിയാം

    • @MuhammadAliAli-wh2rf
      @MuhammadAliAli-wh2rf 9 месяцев назад

      ഏത് ഈഈശ്വരൻ അനുഗ്രഹിക്കാനാണ്
      ഇതിനാണ് താന്തോന്നി സം എന്ന് പറയുന്നത്

  • @Kunjumon-rr6uz
    @Kunjumon-rr6uz 8 месяцев назад

    2 പേർക്കും സ്നേഹാശംസകൾ...

  • @redmioman6259
    @redmioman6259 9 месяцев назад +1

    അടിച്ചു പൊളിച്ചിട്ടു ജീവിക്കു മക്കളെ ഇഷ്‌ടപ്പെട്ടവർ ഇഷ്‌ടപ്പെട്ട രീതിയിൽ ജീവിക്കു തെറ്റല്ല വളരെ ശെരിയാ ഡോണ്ട് വറി ഹാപ്പി വിഷ് യു അൽത്ബ് ബെസ്റ്റ് ഗോഡ് ബ്ലെസ് യു സ്നേഹിച്ചു ചീവിക്കു ഒരിക്കലും പിരിയസരുതേ ഒരിക്കലും പിണങ്ങരുത് ഗ്രേറ്റ്‌ താങ്ക്സ്

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 8 месяцев назад +2

    എടാ ചുമന്ന മണ്ണേ.. ഇതിൽ മനു മരിച്ചു നീ അറിഞ്ഞോ.. നീ എന്തെങ്കിലും സഹായം ചെയ്‌തോ.. ഇവരെ കണ്ടെന്റെ ആക്കി നീ ജീവിക്കുമ്പോൾ അവരുടെ ബുദ്ധിമുട്ടിൽ ഒരു കൈ സഹായം ഒരാശ്വാസം എന്താ നീ ചെയ്തത്... ഒന്ന് പറയുക..ഇനിയെങ്കിലും ഇത്തരം ആളുകൾക്ക് ഇനി ഒരഭിമുഖം ആരും കൊടുക്കരുത്..

  • @VIJEESHKUMAR-q8v
    @VIJEESHKUMAR-q8v 9 месяцев назад

    എന്തായാലും പ്രായപൂർത്തിയാവാത്ത ചെക്കന്മാരെ പീഡിപ്പിക്കുന്നതിനേക്കാളും അന്തസ്സ് ഉണ്ടെന്നാണ് എന്റെ ഒരു അഭിപ്രായം

  • @sajnavk1018
    @sajnavk1018 10 месяцев назад +3

    ഇവിടെ ആണും പെണ്ണും തന്നെ ചേരാൻ പ്രയാസമാണ്. പിന്നെ ഇപ്പോൾ ആണുങ്ങൾ. 😂

  • @abidakk8484
    @abidakk8484 10 месяцев назад +18

    പോയി പേണുന്ന് കേട്ടി ജീവിക് മകളെ അതല്ല സന്തോഷം 😢😢😢

  • @HasanMoulavy
    @HasanMoulavy 10 месяцев назад +10

    കുൻടൻമാർ സ്വവർഗരതി ഇത് മാനസിക രൊഗം

  • @MuhammadhAli-w6s
    @MuhammadhAli-w6s 10 месяцев назад +2

    Nalla chooralkashayam moonnuneravum kodukkuga idanu nallamarunn

  • @fathimafathima5313
    @fathimafathima5313 10 месяцев назад +12

    ശരിക്കും പ്രാന്ത്: അല്ലാണ്ട് എന്താ പറയുക😂😂

  • @abdulgafoorkp5615
    @abdulgafoorkp5615 10 месяцев назад +77

    അറപ്പ് തോന്നുന്നു ലോകംതീരാൻപോവുന്നു. 😱😱

  • @rabiarabi1541
    @rabiarabi1541 10 месяцев назад +14

    ആർക്കെങ്കിലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാമായിരുന്നു😂😂😂😂

  • @hariharannair3662
    @hariharannair3662 10 месяцев назад +3

    . നമ്മുടെ നാട്ടിലെ ജനസംഖ്യ കുറയുമല്ലോ. കഷ്ടം നമ്മുടെ പുതു തലമുറയെ വളരെയധികം😅 ശ്രദ്ധിക്കേണ്ടതുണ്ട് ......

  • @muneeshmuni5758
    @muneeshmuni5758 10 месяцев назад +6

    ചാവുകടൽ history

  • @jaseebackrazak5142
    @jaseebackrazak5142 10 месяцев назад +1

    ഇതിൻ്റെ ഒരു കാര്യം നമ്മുടെ ചീഫ് ജസ്റ്റിസ് ആണ് ചന്ദ്രചൂടൻ

  • @sherinjoy2232
    @sherinjoy2232 10 месяцев назад +3

    ബൈബിളിൽ പറഞ്ഞ വചനം നിവർത്തികരണം ലോകാവസാനം അടുത്തു തന്നെ നടക്കം അതെ ബൈബിൾ വചനത്തിൽ പറഞ്ഞിരിക്കുന്ന മ്ലേച്ചതയിൽ ഒന്ന് ഇതാണ്🥵

  • @mathewxavier9513
    @mathewxavier9513 10 месяцев назад +35

    Saithante kalam. Wife& husband 😢😢😢😢

  • @seenamathai5581
    @seenamathai5581 10 месяцев назад +5

    കഷ്ടം മക്കളെ... ഛർദിക്കാൻ വരുന്നു... Very bad...

  • @funnygame..9092
    @funnygame..9092 10 месяцев назад +4

    കഷ്ടം ആ ചെക്കൻ മാർക്കു ഭ്രാന്താ അയ്യേ അറപ്പാണ് അവരെ കാണുമ്പോൾ തോന്നുന്നത്

  • @RajeevrRAJEEVR-br7lt
    @RajeevrRAJEEVR-br7lt 9 месяцев назад

    Ningal happy aayi jeevikku samooham avaru paranjotte ❤

  • @Habekdkh
    @Habekdkh 10 месяцев назад +6

    ഇതിനൊക്കെ കല്യാണം എന്ന് പറയാൻ പറ്റോ 😂

  • @aneesh1745
    @aneesh1745 10 месяцев назад +7

    ജോബിചേട്ടാ നിങ്ങൾ അഭിനയിക്കാനോ. അതോ പൊട്ടൻ കളിക്കണോ. ജനങ്ങളെ പൊട്ടൻമറക്കരുത്. നിങ്ങളെ അഭിനയം.
    എത്രയോ എങ്ങിനെ ജീവിക്കുന്നു ആണുങ്ങൾ കല്യാണം കഴിച്ചിട്ട്. ഇടക്കിടക്ക് ചാനലിലും യൂട്യൂബിലും വരുന്നു. അതുപോലെ ലേഡീസ്ഉണ്ട് പരസ്പരം കല്യാണം കഴിച്ചു.
    എത്രയോ കേസുകൾ ഉണ്ട് പ്രശ്നം ആയിട്ടും. ജീവിതം കൊളമായിട്ടും.
    നിങ്ങൾ യൂട്യൂബിൽ അടിച്ചിട്ട് നോക്ക് അപ്പൊ കിട്ടും കണ്ടില്ലെങ്കിൽ. വെറുതെ പൊട്ടനവല്ലേ അല്ലങ്കിൽ അഭിനയിക്കല്ലേ.

    • @adasserypauly1427
      @adasserypauly1427 10 месяцев назад +1

      ജോബിചേട്ടൻ വ്യൂവേഴ്സ് വേണ്ടിയിട്ടാണ് ഇങ്ങനെ അഭിനയിച്ചു ചോദിക്കുന്നത്. അത് മനസിലാക്കാനുള്ള സാമാന്യ ബോധം നിങ്ങള്കില്ലേ?? ഒരു യൂട്യൂബർ ക്ക് ഇതൊന്നും അറിയാതെയാണോ വീഡിയോ അപ് ലോഡ് ചെയുന്നതെന്നാണോ കരുതിയത്. അവർ ലോകത്തിന്റെ മുന്നിൽ ഈ രണ്ടു വ്യെക്തി കളെ കാണിച്ചു തരുന്നു, അതിനു പല ചോത്യങ്ങളും ചോദിക്കണം അതിനെ അഭിനയം എന്ന് പറയല്ലേ 🙏ആ ചോത്യത്തിൽ കൂടെയല്ലേ നമ്മൾ വ്യൂവേഴ്സ് നെ കാര്യങ്ങൾ മനസിലാക്കി തരുന്നത്.

    • @aneesh1745
      @aneesh1745 10 месяцев назад

      ​@@adasserypauly1427ഇന്നതകാലത്തു ഇങ്ങിനെ അഭിനയിച്ചു കാണിച്ചു ബോത്യപെടുത്തി കാണിക്കണ്ട കാര്യം ഇല്ല യൂട്യൂബ് നോക്കുന്നത് അത്യാവശ്യ എല്ലാം അറിയുന്നവർ ആണ് ഏതു കാര്യത്തിലും.ട്രാസ്‌ജെന്റർ ലസ്ബിയൻസ് എല്ലാം കൊച്ചുകുട്ടികൾക്കും അറിയാം. പല സിനിമകൾ ഇതേ കുറിച്ച് ഉണ്ട് സോഷ്യൽ മീഡിയ തുറന്നാൽ എല്ലാം കാണാം അറിയാം.

  • @najmudheennaju-ud8wi
    @najmudheennaju-ud8wi 10 месяцев назад +3

    ഇത് ഭാര്യയും ഭർത്താവും അല്ല കോയ. Its name is കുണ്ടനടി 🤣🤣🤣

    • @Usman-fl1gm
      @Usman-fl1gm 3 месяца назад

      നിനക്കു അത് അല്ലെ അറിയൂ

  • @yasarcherurpandikkalu2750
    @yasarcherurpandikkalu2750 10 месяцев назад +7

    നല്ല ചുട്ട അടിയോടെ കുറവുണ്ട് ഇവർക്ക് നമ്മുടെ നാട്ടിൽ ഇത് പോലെ ചെയ്യുന്നവരെ തല്ലി ഓടിക്കാറാണ് ഇതരു ഞരമ്പ് രോഗമാണ് 😁

  • @lailag120
    @lailag120 10 месяцев назад +7

    കലികാലം....

  • @althafurahman69
    @althafurahman69 8 месяцев назад

    ഹോർമോൺ balance ചെയ്യാനുള്ള വഴിയാണ് ബ്രോ നോക്കേണ്ടത്
    വൃത്തി കെട്ട ജന്മങ്ങൾ

  • @ITZMEKUNJAVA10
    @ITZMEKUNJAVA10 8 месяцев назад

    മനു മരിച്ചതിനു ശേഷം ആണ് ഞാൻ കാണുന്നത്

  • @SaharaSahara-k5c
    @SaharaSahara-k5c 10 месяцев назад +24

    ശപിക്കപ്പെട്ട ജന്മങ്ങൾ

  • @manjushkrkr4551
    @manjushkrkr4551 10 месяцев назад +15

    നല്ല മെസ്സേജ് ആണ് 🎉🎉🎉

  • @Zahara-ui3vk
    @Zahara-ui3vk 9 месяцев назад

    Vishesham vallathum

  • @bijumathai5758
    @bijumathai5758 10 месяцев назад +2

    ന്നിട്ട് വിശാലമായോ രണ്ടാളുടെയും 🕺🕺🕺🕺

  • @myworld-my4tf
    @myworld-my4tf 10 месяцев назад +1

    ഇവരെ സപ്പോർട്ട് ചെയ്യുകയല്ല, എങ്കിലും പറയുകയാണ് ഒരു കണക്കിന് ഇത് തന്നെയാ നല്ലത്, അല്ലെങ്കിൽ കെട്ടുന്ന സ്ത്രീകളുടെ കാര്യം കട്ടപ്പൊകയാണ്, എന്റെ അറിവിൽ ഒരു ഫാമിലി ഉണ്ട് അയാൾക് സെയിം ജൻഡറിനോട് ആണ് താല്പര്യം, പക്ഷെ വീട്ടുകാർ പെണ്ണ് കെട്ടിച്ചു. ഇപ്പൊ പെണ്ണിനെ ഒഴിവാക്കി ഒറ്റക്ക് കഴിയുന്നു.

  • @bindusl4422
    @bindusl4422 10 месяцев назад +12

    നിങ്ങൾക്ക് കാണിക്കാൻ വേറെ എന്തൊക്കെ news ഉണ്ട്. കഷ്ട്ടം മനോരോഗി കളുടെ എണ്ണം കൂടുന്നു

  • @preejamolb9280
    @preejamolb9280 10 месяцев назад

    Enth ayalum kollam chettan mare aro entho parayatte nigal happy ayi jeeviku all tha best

  • @preejamolb9280
    @preejamolb9280 10 месяцев назад

    Yellow shirt kollam ellam kondum poli annu

  • @anithaanitha5
    @anithaanitha5 10 месяцев назад +3

    സാരമില്ല ട്ടോ ഹാപ്പി ആയി ഇരിക്കു ട്ടോ 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️രണ്ടു പേരും 🙏🏻🙏🏻🙏🏻

  • @shantyaneeshshanty165
    @shantyaneeshshanty165 8 месяцев назад

    അവരെ അമ്മ എന്നു പറയരുത് നല്ല അമ്മമാർക്ക് അപമാനം

  • @msmedia1652
    @msmedia1652 10 месяцев назад +3

    ഇവരൊക്കെ ഒരോ മാതാപിതാവിന്റെ കുട്ടികളല്ലേ ,
    അതുപോലെ ഇവന്മാർക്കും ആവണ്ടേ

  • @hishampp733
    @hishampp733 10 месяцев назад +17

    അവന്മാർക്കൊ ഉള്പില്ലാ
    ജോബിക്കെങ്കിലും "ലേശം "ഉളുപ്പ് ഉണ്ടാവണമായിരുന്നു

    • @adasserypauly1427
      @adasserypauly1427 10 месяцев назад

      നാട്ടിൽ മാത്രമേ ഇങ്ങനെ ഒളിച്ചു നടക്കന്നുള്ളു. ഇവിടങ്ങളിൽ ആർക്കും ഒരു പ്രശ്നവും ഇല്ല. എന്റെ വർഡ് ഇൻചാർജ് അവനു രണ്ട് മക്കളുണ്ട്. അതുകഴിഞ്ഞു അവൻ ഒരുത്തന്റെ കൂടെ പോയി. ഇപ്പൊ വര്ഷങ്ങളായി അവൻ ഒരു ആണിന്റെ കൂടെയാണ് ജീവിതം. അവന്റെ രണ്ട് മക്കളിൽ ഒരുത്തൻ ഒരു ഗേ ആണ്. അപ്പന്റെ പോലെത്തന്നെ അവനും ഒരുത്തന്റെ കൂടെ യാണ് ജീവിതം. വാർഡിൽ എല്ലാവർക്കും അറിയാം. ഇവിടെ ആർക്കും ഒരു കുഴപ്പവും ഇല്ല

  • @rabiarabi1541
    @rabiarabi1541 10 месяцев назад +2

    ഭാര്യ ഇല്ല രണ്ട് പയ്യന്മാർ ഒരുമിച്ച് ജീവിക്കുന്നു

  • @NishaNisha-ei2jx
    @NishaNisha-ei2jx 10 месяцев назад +1

    All the best ❤❤❤

  • @yesudasjoy305
    @yesudasjoy305 10 месяцев назад +2

    വല്ലാത്ത കല്യാണം തന്നെ

  • @sabukurian5220
    @sabukurian5220 9 месяцев назад

    Hai njammalum kochi ame.
    Happy married life guys

  • @bindhusuresh9255
    @bindhusuresh9255 10 месяцев назад +4

    കലികാലം

  • @musicourtlyr5374
    @musicourtlyr5374 10 месяцев назад +1

    At 7:12 ഉത്തരം എന്റെ മനസ്സിൽ 11 എന്ന് എഴുതി വെച്ചത് പോലെ കാണിക്കും. രണ്ട് പേരുടെ ചേർത്ത വെച്ചാൽ.

  • @semeemaa9264
    @semeemaa9264 10 месяцев назад +2

    All the best 👍

  • @SainabaA-mw5md
    @SainabaA-mw5md 10 месяцев назад +21

    സുഖമായി ജീവിതം മുന്നോട്ടു പോട്ടെ ആണായാലും പെണ്ണായാലും എന്താ എല്ലാരും മനുഷ്യരെല്ലേ 🎉🎉🎉

    • @BasithCh-se9tm
      @BasithCh-se9tm 10 месяцев назад +2

      Alla gender und

    • @shajahankk790
      @shajahankk790 9 месяцев назад +1

      Ninte makkalum ingane ayal onum parayarud okay

  • @faisalsvlog
    @faisalsvlog 10 месяцев назад +2

    ഗേ അല്ലേ ലോകവസാന അടയാളം ആണ്

  • @NishaUnnikrishnan-rw3im
    @NishaUnnikrishnan-rw3im 10 месяцев назад +22

    ഏതായാലും സന്തോഷമായി ജീവിക്കു❤❤❤❤

  • @businessbazarvlogs3684
    @businessbazarvlogs3684 10 месяцев назад +5

    രണ്ടു ഒലക്കക്ക് രണ്ടു ഉരൽ വേസ്റ്റായി 😜

  • @KadumMedum
    @KadumMedum 9 месяцев назад

    നിങ്ങൾക്ക് നല്ല കുട്ടികൾ ജനിക്കട്ടെ

  • @RealSunnahMohammad
    @RealSunnahMohammad 10 месяцев назад +1

    പൂറ്റിൽ കുണ്ണ ഇടുന്ന സുഖം കൂതിയിൽ കുണ്ണ ഇട്ടാൽ കിട്ടുമോ
    എവിടുന്ന് അറിയാൻ അല്ലെ 😂

  • @SureshBabu-n3f
    @SureshBabu-n3f 10 месяцев назад +1

    Avarude ishttamanu pinne ninghal enthina mosham comments idunnath
    Avarude jeevitham avarude ishttathin jeevikkunnu
    Nallathupole povatte ninghalude jeevitham ❤❤

  • @sheeja.svarsha6648
    @sheeja.svarsha6648 10 месяцев назад

    God bless you all

  • @Geoffgoodnewstoday
    @Geoffgoodnewstoday 8 месяцев назад

    അറപ്പും വെറുപ്പും തോന്നുന്നു ഇത് ദൈവകോപത്തിന് ഇടവരുത്തുന്ന കാര്യമാണ്

  • @RubeenaRahman-rb6dz
    @RubeenaRahman-rb6dz 10 месяцев назад +1

    good boys😊