Pinne ivarude samskaram public il live aayi kandathaann... Not offending any transpeople... Ival public il thuni oori pacha theri vilikkunnath kanditund... Pakshe valare nalla trans vyakthikalum und
നിധാര ശരിക്കും സുന്ദരിയാ. ഇവൾ ഒരു പുരുഷൻ ആയിരുന്നു എന്ന് വിശ്വസിക്കാനേ കഴിയില്ല. എവിടെയെങ്കിലും വെച്ച് ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു Wish you all the best.
ഒരു കാരണവശാലും ആ ചോദ്യം ചോദിക്കരുത്: തെറ്റാണ്. പടച്ചവൻ സൃഷ്ടിച്ചതാണ്... അവരെ നമ്മൾ 'സ്നേഹിക്കണം ബഹുമാനിക്കണം. : മേലിൽ ഒരാളോടും ഈ ചോദ്യം ചോദിക്കരുത്. മോൾക്ക് പടച്ചവൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ...മോളെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു. 'മോള് നല്ലപോലെ ജീവിക്കുക
നിതാരാ you are good. കുട്ടി എടുത്ത effert അഭിഷേകിൽ നിന്നു നിതാരാ യിൽ എത്താൻ താൻ സഹിച്ച വേദന അപമാനം എല്ലാം ഞങ്ങൾ പ്രേഷകർ മനസിലാക്കുന്നു. അവതാരകാന് വട്ടാ. Gof bless you അനുജത്തി god bless you.and happy life. 👍🏻🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝📍🤝
ശരിക്കും താങ്കളാണ് അപമാനം ഈ സമൂഹത്തിന് ഉണ്ടാക്കുന്ന കാരണം അവര് ഒരാണായിട്ട് ഇരുന്നിട്ട് ഒരു പെണ്ണിൻറെ രീതി നടക്കണേ 100 ഇരട്ടി നല്ലതാണ് അവർ അവരുടേതായ രീതിയിലേക്ക് പെണ്ണായിട്ട് തന്നെ മാറിയ ഒരു ജീവിക്കുന്നുശരിക്കും താങ്കളാണ് അപമാനം ഈ സമൂഹത്തിന് ഉണ്ടാക്കുന്ന കാരണം അവര് ഒരാണായിട്ട് ഇരുന്നിട്ട് ഒരു പെണ്ണിൻറെ രീതി നടക്കണേ 100 ഇരട്ടി നല്ലതാണ് അവർ അവരുടേതായ രീതിയിലേക്ക് പെണ്ണായിട്ട് തന്നെ മാറിയ ഒരു ജീവിക്കുന്നു. ഇഷ്ടമുള്ളവർ അംഗീകരിച്ചാൽ മതി എന്തിനാണ് അവരെ ജീവിതത്തിൽ എന്താണ് സംഭവിച്ച തെറ്റ് ചെയ്യുന്നത്
അഭിഷേക് എന്ന നിതാര ഒരു സ്ത്രീയാണെന്ന് അറിയുന്നത് എപ്പോഴാണെന്നോ? ഈ question ന്റെ Logic എനിക്ക് മനസ്സിലായില്ല. പ്രസവിച്ചപ്പോ അവിടെ ഉണ്ടായിരുന്ന നഴ്സ്മാരും ഡോകടറും ഉണ്ടാക്കിയ അച്ഛനും അമ്മയും പോലും തിരിച്ചറിഞ്ഞില്ല പാവം 😐 പത്ത് ലക്ഷത്തോളം രൂപ മുടക്കി ഇങ്ങനെ ആയത് നന്നായി👍 ഇതൊക്കെ കാണുന്ന അച്ഛനമ്മമാർ ദയവ് ചെയ്ത് നിങ്ങളുടെ കുട്ടിക്ക് ഇതുപോലെയുള്ള എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തുടക്കത്തിലേ ചികിത്സ നൽകുക👍 പ്രധാനമായും ഇതുപോലെയുള്ള മറ്റു വ്യക്തികളോ ഇവരുടെ Community യിൽ പെട്ട ആളുകളെ ഒരു കാരണവശാലും, ഇങ്ങനെ മാനസികമായി സംഘർഷം അനുഭവിക്കുന്ന കുട്ടികളുമായി അടുക്കുന്നത് നിർബന്ധമായും തടയുകയും , അവരുമായി കുട്ടികൾ ഏതെങ്കിലും വിധത്തിൽ Contact വെക്കുന്നില്ലെന്നും ഉറപ്പ് വരുത്തുക. ഒരിക്കലും അവരെ കുറ്റപ്പെടുത്താതെ മറ്റുള്ളവരുടെ വലയിൽ പെടാതെ നോക്കി, അവരുടെ മാനസികാവസ്ഥ മനസ്സിലാക്കുന്ന രക്ഷിതാക്കളായി കൂടെ നിന്ന് ഇതൊരു Abnormal condition ആണെന്ന് പറഞ്ഞ് മനസ്സിലാക്കി വേണ്ടവിധത്തിൽ പരിഗണന കൊടുത്ത് തുടക്കത്തിലേ ചികിത്സ കൊടുത്ത് മാറ്റിയെടുക്കാൻ ശ്രമിക്കുക.❤ പുരോഗമന ചിന്താഗതി എന്ന് പറഞ്ഞ് കരയുന്നവരുടെ വിവരക്കേട് കണ്ടിട്ട് ഇത് Normal ആയിട്ട് കണ്ട് നിങ്ങളുടെ കുട്ടികളെ അബദ്ധത്തിലേക്ക് തള്ളിവിടരുത്,ജീവിത കാലം മുഴുവൻ അവര് മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും💯 നിങ്ങളുടെ കുട്ടികളുടെ ജീവിതം നിങ്ങളുടെ കയ്യിലാണ്.🙏❤
@@Advocateപടവീരൻ ഞാൻ അതിന് അവരെ കുറ്റം പറഞ്ഞില്ലാലോ. എന്താ പറഞ്ഞതെന്ന് മനസ്സിലാക്കി Comment ഇടൂ Bro. ഒരിക്കലും Transgender ആകാൻ താൽപര്യപ്പെടുന്ന ഒരു വ്യക്തിയോട് എനിക്ക് ഒരു എതിർപ്പും ഇല്ല. പക്ഷേ നിങ്ങളേ പോലെ ഈ കാര്യം സപ്പോർട്ട് ചെയ്യുകയും അനുകൂലിക്കുകയുമില്ല ഇല്ല ഒരിക്കലും💯 👍
ആ അവതാരകനോട്, തിരിച്ചു നിതാര പറയുന്നുണ്ട്, ഞങ്ങൾ സമൂഹത്തിനു അപമാനമാണോയെന്ന് ചോദിച്ച നിങ്ങൾ ആണ് ഈ സമൂഹത്തിനു അപമാനമെന്ന് അത് കേട്ടു കയ്യടിച്ചു, അവന് കിട്ടേണ്ടത് അവൻ ചോദിച്ചു വാങ്ങി 😅
ഇവർക്ക് പെണ്ണാവുന്നതിനെക്കാൾ നല്ലത് ആണാവുന്നതല്ലെ നിതാരയെ പോലുള്ളവർ ഈ സമൂഹത്തിന് അപമാനമാണോ എന്ന ചോദ്യത്തിന് രഞ്ജു രഞ്ജിമാർ എന്നൊരു ഉത്തരമുണ്ട് നിതാരെ നിനക്ക് അത് പറയാൻ പറ്റാത്തത് നീ നിൻ്റെ കമ്യൂണിറ്റിയെ അപമാനിച്ചതിന് തുല്യമാണ്
ഇവർക്കൊക്കെ മര്യാദക്ക് ട്രീറ്റ്മെന്റ് കിട്ടാഞ്ഞിട്ട് ആണ്.10 ലക്ഷം മുടക്കി ഇരുന്നെങ്കിൽ അവരുടെ ഹോർമോൺ പ്രോബ്ലം പരിഹരിക്കാമായിരുന്നു. ഇപ്പോൾ ഇത് ഒരു ട്രെൻഡ് ആണ്.ആൺ, പെൺ ഈ രണ്ട് വിഭാഗം മാത്രേ ഉള്ളു. Transgender എന്നൊരു വിഭാഗം ഇല്ല.
ദൈവത്തിന്റെഅഥവാപ്റക്റതിയുടെവിക്റുതികാരണംവ്യത്യസ്ഥമായ ഒരു ജീവിതം അനുഭവിക്കേണ്ടിവന്ന ഒരുവ്യക്തിയുടെജീവിതത്തെപ്പറ്റിചോദിച്ചറിഞ്ഞ്വിഡിയോചെയ്ത്കാശൂണ്ടാക്കൂന്നനീഎലനക്കിനായടെചിറിനക്കിനായയെപ്പോലെയണെടേഅടുത്തജന്മംഇത്തരംഒരുജന്മമാകാതിരിക്കാൻപ്റാർത്തിച്ചോടാനാറീ.
എന്നാലും മോളെ നീ ഇപ്പോൾ ഭാഗ്യവതിയാണ് ' കാരണം പെണ്ണും പെണ്ണും അതേ പോലെ ആണും ആണും പ്രേമിക്കലും ഞങ്ങൾ കല്യാണം കഴിച്ചു എന്നൊക്കപ്പറഞ്ഞവരെ കൂട്ടത്തിലൊന്നും പെട്ടില്ലല്ലോ. അതാണ് ഭാഗ്യം. മോളെ ദൈവം കൈവിടില്ല❤
Useless anchor. Even if it is a prank, it is vey very rude to ask such questions even behind the camera, forget asking in front of the camera. Goes to her credit that she didn't walk off. Being a transender is not the person's fault. It is an unfortunate state for anyone who goes through it. We should be sympathetic to this misfortune of Nidhara. We should also be appreciative that people like her are braving all odds to live a normal life. My respect to Nidhara. On one of my journeys, I travelled extensively through Philippines. In one particular place, I met a few people at a baby shower function and got to know that the family members pray that the expected child should be either a normal boy or girl, due to several cases where this was not the case. I could very well understand their anxiety. One should be thankful to the Lord for being blessed with a normal life.
ഞങ്ങൾ ആരും ചോദിച്ചില്ല ഇവർ സമൂഹത്തിനു അഭമാനം ആണെന്ന് ഇവരെയും ജനിപ്പിച്ചത് ദൈവം ആണല്ലോ അല്ലാതെ ഇവർ സ്വയം ചെയ്യുന്നത് അല്ലല്ലോ പിന്നെ എന്തിനാ ഇവരെ കുറ്റം പറയുന്നത് പാവം ആണ് ഇവർ എത്ര വേദന സഹിക്കുന്നു സർജറി ഒക്കെ ചെയ്യുബോൾ നമുക്ക് ഓർക്കാൻ പോലും പറ്റില്ല
കോഴിയെ ഒന്നും അല്ലല്ലോ മനുഷ്യനെ അല്ലെ മുറിക്കുന്നത് എന്ന് പറയുമ്പോ എല്ലാ ജീവജാലങ്ങൾക്കും വേദന ഒന്നു തന്നെയാണ് അത് കോഴി ആയാലും ഉറുമ്പായാലും Dont repeate this typ ഉപമിക്കൽ
പ്രാങ്ക് ആവാം but വ്യക്തിയുടെ മാനസിക അവസ്ഥ നോക്കണം നീ ഈ ഫ്ലാറ്റ്ഫോമിൽ വന്നിരിക്ക് എന്നിട്ട് നിന്നെ ഇന്റർവ്യു ചെയ്യാൻ എന്നെ വിളിക്ക് അവസാനം പ്രാങ്ക് പറയാം
അല്ലങ്കിലും എല്ലാ ഇന്റർവ്യൂ ഇവന്റെ സ്ഥിരം പരുവടി ഇത് തന്നെയാ എങ്കിൽ അല്ലെ view കിട്ടതോൾ എന്നിട്ട് പറയും പ്രാങ്ക് ആണെന്ന്. ഇവനെ ആത്യം പിടിച്ച് വെളിയിൽ കളയണം
നല്ല കുട്ടി.. എന്തു നല്ല സ്ത്രീത്വം.. എന്തൊരു ക്ഷമ.. സംസ്കാരം.. സൂപ്പർ
Pinne ivarude samskaram public il live aayi kandathaann... Not offending any transpeople... Ival public il thuni oori pacha theri vilikkunnath kanditund... Pakshe valare nalla trans vyakthikalum und
നല്ലൊരു പങ്കാളിയെ തന്നെ ഈ കുട്ടിക്ക് കിട്ടട്ടെ ❤🔥
അവതാരകൻ ഇങ്ങനെ ഇങ്ങനെ ചോദിക്കരുത് അവരുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കും
Njanum aa avatharakane veruthu ...ennal ningal avasanam vare kaanu
ഇത്രയും നല്ല സുന്ദരി ട്രാൻസ്‌ജെണ്ടറിനെ ആദ്യമായിട്ട് കാണുവാ. വെറുതെ പറയുന്നതല്ലേ നേരത്തെ ആണായിരുന്നുവെന്ന്? 👍
അപമാനിക്കുന്ന രീതിയിൽ ഇന്റർവ്യൂ ചെയ്യരുത്. She is a beautiful human being..❤❤❤super 💚💚💚
ഈ അവതാരകനെപോലുള്ളവരാണ് സമൂഹത്തിന് അപമാനം വൃത്തികെട്ടവൻ
ഇവന് ചാണ്ടി ഉമ്മന്റെ കയ്യിൽ നിന്നും ആവശ്യത്തിന് കിട്ടിയതാ. എന്നിട്ടും നാണമില്ല.
He graduated from face book comment section 🤣
അവതാരകൻ വളരെ കൊള്ളില്ലല്ലോ
അത് planned ആണെടോ
ഇത്രയും സുന്ദരി ആയ വ്യക്തിയെ.... ഇത് താങ്കൾ എല്ലാ വരോ ടും പറയുന്നേ അപ്പോ കിട്ടുന്ന സുഖം
നിധാര ശരിക്കും സുന്ദരിയാ. ഇവൾ ഒരു പുരുഷൻ ആയിരുന്നു എന്ന് വിശ്വസിക്കാനേ കഴിയില്ല. എവിടെയെങ്കിലും വെച്ച് ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു
Wish you all the best.
ഒരു കാരണവശാലും ആ ചോദ്യം ചോദിക്കരുത്: തെറ്റാണ്. പടച്ചവൻ സൃഷ്ടിച്ചതാണ്... അവരെ നമ്മൾ 'സ്നേഹിക്കണം ബഹുമാനിക്കണം. : മേലിൽ ഒരാളോടും ഈ ചോദ്യം ചോദിക്കരുത്. മോൾക്ക് പടച്ചവൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ...മോളെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു. 'മോള് നല്ലപോലെ ജീവിക്കുക
എല്ലാം അറിയുന്ന അല്ലാഹുവിനു തെറ്റു പറ്റി എന്നാണോ..
@@user-tq4dn2xb2w എല്ലാം പരീക്ഷണമാണ് ഇതേ പടച്ചോൻ്റെ
നിതാരാ you are good. കുട്ടി എടുത്ത effert അഭിഷേകിൽ നിന്നു നിതാരാ യിൽ എത്താൻ താൻ സഹിച്ച വേദന അപമാനം എല്ലാം ഞങ്ങൾ പ്രേഷകർ മനസിലാക്കുന്നു. അവതാരകാന് വട്ടാ. Gof bless you അനുജത്തി god bless you.and happy life. 👍🏻🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝📍🤝
ഈ സ്ത്രീയെ അപമാനിച്ചത് തന്നെയാണ്.
ഓരോരുത്തർക്കും അവരവരുടെ ഇഷ്ടമുണ്ട് അതനുസരിച്ച് അവരെ ജീവിക്കും അത് ആരും ചോദ്യം ചെയ്യേണ്ട കാര്യമില്ല
എന്തിനാ വിളിച്ച് വരുത്തി അപമാനിക്കുന്നെ. ഇയാളുടെ വിട്ടിൽ ഇങ്ങനെ ഒരാൾ ഉണ്ടാകാതെ ഇരിക്കാൻ പ്രാർത്ഥിക്ക്
ആരും കളിയാക്കണ്ട. നമുക്ക് ഇങ്ങനെ oru കുട്ടി ജനിക്കാതിരിക്കട്ടെ
Aaameeen
Aameen
shariyanu
ആമീൻ, ആമീൻ
Athe
ഇത്ര പബ്ലിക് ആയി ഒരു സ്ത്രീയോട് ഒരു വ്യക്തിയോട് ഇങ്ങനെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ഇയാൾക്ക് മുന്നിൽ രഹസ്യത്തിൽ ഒരു പെൺകുട്ടി പെട്ട് പോവാതെ ഇരിക്കട്ടെ.
നിധാര ഒരിക്കലും ഇങ്ങനെയുള്ളവൻ്റെ അടുത്ത് ഇൻഡ്യ ർവ്യൂ ന് പോകരുത്
വീഡിയോ കണ്ടപ്പോൾ വിഷമം തോന്നുന്നു നമിച്ചിരിക്കുന്നു മോളെ ദൈവം അനുഗ്രഹിച്ചില്ലേ 🙏🙏👍👍❤️
Enthu anugrshichirikkunnu ennu....eganeyulla transwomen te life veruthe spoil chayyunnu
Paavam 😢 God bless you. nithaarayude life sandosham konde nirayyatte❤
അവൾ ഹീറോയിൻ ആണ് 🔥🔥🔥🔥❤️❤️
കുട്ടിക്കാലം എന്ത് വിഷമം സഹിച്ചു ഇനിയെങ്കിലും പൊതു ജനം കളിയാക്കരുത് പാവം കുട്ടി....
ഇങ്ങനെ വിളിച്ചിരുത്തി അപമാനിക്കരുത്
മര്യാദക്ക് സംസാരിക്കാൻ padickoo സഹോദര, മനുഷ്യത്വം അല്പം കൂടി ആവാം
മോൾക്ക് ശിഷ്ട ജീവിത൦ സുഖവു൦ സന്തഷവു൦ നിറഞ്ഞതാവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
നിന്റെ ചോഥ്യം ചോദിച്ചത് ശരിയായില്ല ബ്രോ അവരെ വിളിച്ചു അഭമാനിച്ചത് ശരിയായില്ല
26:13 ഡേയ് ഇത് നിന്റെ മാത്രം ചോദ്യമാണ് ഇവിടെ ഞങ്ങൾ ആരും ചോദിക്കുന്നില്ല, ചോദിക്കുകയും ഇല്ല.
ഇങ്ങനെ അവരെ Insult ചെയ്തതിനു ഇവനെതിരെ കേസ് എടുക്കണം
അതേ ബ്രോയ്....
അവന്റെ മാത്രം ചോദ്യം ആണത്...
എരപ്പൻ...
കളി യാക്കുന്നവരുടെ വീട്ടിൽ ഇതുപോലെ ഒരു കുട്ടി ജനിച്ചാൽ മാത്രം മനസ്സിൽ ആവും ഈ അവസ്ഥ
ഈ പോങ്ങൻ angare ആദ്യം മാറ്റണം നിങ്ങടെ ചാനലിന്ന്
ഇങ്ങനത്തെയൊരു വെകിളി മോറൻ
Manassil ortha karym
👍🏻
ഇവനാണ് angar എങ്കിൽ പരിപാടി കാണാതിരിക്കുന്നതാണ് നല്ലത്
സത്യം
സത്യം
Interviewer question korchude manners avam
വിളിച്ചു വരുത്തി അപമാനിക്കലല്ല interview
ദൈവം അനുഗ്രഹിക്കട്ടെ 👍dear 👍all the best 👍
God bless you nithara
പാവം,....... ❣️
Very good reaction nithara . Moderator is completly wrong. This is not a fair interview.
ശരിക്കും താങ്കളാണ് അപമാനം ഈ സമൂഹത്തിന് ഉണ്ടാക്കുന്ന കാരണം അവര് ഒരാണായിട്ട് ഇരുന്നിട്ട് ഒരു പെണ്ണിൻറെ രീതി നടക്കണേ 100 ഇരട്ടി നല്ലതാണ് അവർ അവരുടേതായ രീതിയിലേക്ക് പെണ്ണായിട്ട് തന്നെ മാറിയ ഒരു ജീവിക്കുന്നുശരിക്കും താങ്കളാണ് അപമാനം ഈ സമൂഹത്തിന് ഉണ്ടാക്കുന്ന കാരണം അവര് ഒരാണായിട്ട് ഇരുന്നിട്ട് ഒരു പെണ്ണിൻറെ രീതി നടക്കണേ 100 ഇരട്ടി നല്ലതാണ് അവർ അവരുടേതായ രീതിയിലേക്ക് പെണ്ണായിട്ട് തന്നെ മാറിയ ഒരു ജീവിക്കുന്നു. ഇഷ്ടമുള്ളവർ അംഗീകരിച്ചാൽ മതി എന്തിനാണ് അവരെ ജീവിതത്തിൽ എന്താണ് സംഭവിച്ച തെറ്റ് ചെയ്യുന്നത്
ആദ്യം ഈ അവതാരകനെ ഇറക്കി വിടൂ.
നിതാര❤❤❤❤❤🙏🙏🙏🙏
ആയിരം കുടത്തിൻ്റെ വാ നമ്മുക്ക് കെട്ടാം പക്ഷേ ഒരു മനുഷ്യൻ്വാ അടക്കാൻ സാധിക്കില്ല പറയുന്നവർ പറയട്ടെ അതിന് കുറിച്ച് ബോധമ റു ചെയ്യണ്ട
അഭിഷേക് എന്ന നിതാര ഒരു സ്ത്രീയാണെന്ന് അറിയുന്നത് എപ്പോഴാണെന്നോ?
ഈ question ന്റെ Logic എനിക്ക് മനസ്സിലായില്ല.
പ്രസവിച്ചപ്പോ അവിടെ ഉണ്ടായിരുന്ന നഴ്സ്മാരും ഡോകടറും ഉണ്ടാക്കിയ അച്ഛനും അമ്മയും പോലും തിരിച്ചറിഞ്ഞില്ല പാവം 😐
പത്ത് ലക്ഷത്തോളം രൂപ മുടക്കി ഇങ്ങനെ ആയത് നന്നായി👍
ഇതൊക്കെ കാണുന്ന അച്ഛനമ്മമാർ ദയവ് ചെയ്ത് നിങ്ങളുടെ കുട്ടിക്ക് ഇതുപോലെയുള്ള എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തുടക്കത്തിലേ ചികിത്സ നൽകുക👍
പ്രധാനമായും ഇതുപോലെയുള്ള മറ്റു വ്യക്തികളോ ഇവരുടെ Community യിൽ പെട്ട ആളുകളെ ഒരു കാരണവശാലും, ഇങ്ങനെ മാനസികമായി സംഘർഷം അനുഭവിക്കുന്ന കുട്ടികളുമായി അടുക്കുന്നത് നിർബന്ധമായും തടയുകയും , അവരുമായി കുട്ടികൾ ഏതെങ്കിലും വിധത്തിൽ Contact വെക്കുന്നില്ലെന്നും ഉറപ്പ് വരുത്തുക.
ഒരിക്കലും അവരെ കുറ്റപ്പെടുത്താതെ മറ്റുള്ളവരുടെ വലയിൽ പെടാതെ നോക്കി, അവരുടെ മാനസികാവസ്ഥ മനസ്സിലാക്കുന്ന രക്ഷിതാക്കളായി കൂടെ നിന്ന് ഇതൊരു Abnormal condition ആണെന്ന് പറഞ്ഞ് മനസ്സിലാക്കി വേണ്ടവിധത്തിൽ പരിഗണന കൊടുത്ത്
തുടക്കത്തിലേ ചികിത്സ കൊടുത്ത് മാറ്റിയെടുക്കാൻ ശ്രമിക്കുക.❤
പുരോഗമന ചിന്താഗതി എന്ന് പറഞ്ഞ് കരയുന്നവരുടെ വിവരക്കേട് കണ്ടിട്ട് ഇത് Normal ആയിട്ട് കണ്ട് നിങ്ങളുടെ കുട്ടികളെ അബദ്ധത്തിലേക്ക് തള്ളിവിടരുത്,ജീവിത കാലം മുഴുവൻ അവര് മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും💯
നിങ്ങളുടെ കുട്ടികളുടെ ജീവിതം നിങ്ങളുടെ കയ്യിലാണ്.🙏❤
എന്തുവാടെ ഇത് അവരുടെ ജീവിതം അവരുടെ ഇഷ്ടം
വളരെ ശരിയാണു
സത്യം
@@Advocateപടവീരൻ ഞാൻ അതിന് അവരെ കുറ്റം പറഞ്ഞില്ലാലോ. എന്താ പറഞ്ഞതെന്ന് മനസ്സിലാക്കി Comment ഇടൂ Bro. ഒരിക്കലും Transgender ആകാൻ താൽപര്യപ്പെടുന്ന ഒരു വ്യക്തിയോട് എനിക്ക് ഒരു എതിർപ്പും ഇല്ല. പക്ഷേ നിങ്ങളേ പോലെ ഈ കാര്യം സപ്പോർട്ട് ചെയ്യുകയും അനുകൂലിക്കുകയുമില്ല ഇല്ല ഒരിക്കലും💯 👍
ഇതൊന്നും പറയാൻ സുഹൃത്തുക്കൾ ഇല്ലായിരുന്നോ എന്നു ആ സുഹൃത്തുക്കൾ തന്നെയാണ് എല്ലാ പ്രേശ്നങ്ങൾക്കും കാരണം
All the best sister.. Don't worry
നല്ല വിനയം ഉള്ള സംസാരം
. ❤️
പടച്ചവന് അള്ളാഹുവാണ് എല്ലാവരേയും
ഓ....😂
ആ അവതാരകനോട്, തിരിച്ചു നിതാര പറയുന്നുണ്ട്, ഞങ്ങൾ സമൂഹത്തിനു അപമാനമാണോയെന്ന് ചോദിച്ച നിങ്ങൾ ആണ് ഈ സമൂഹത്തിനു അപമാനമെന്ന് അത് കേട്ടു കയ്യടിച്ചു, അവന് കിട്ടേണ്ടത് അവൻ ചോദിച്ചു വാങ്ങി 😅
Enthoru sundariya❤❤
Can you eat the beauty?
ഇവർക്ക് പെണ്ണാവുന്നതിനെക്കാൾ നല്ലത് ആണാവുന്നതല്ലെ
നിതാരയെ പോലുള്ളവർ ഈ സമൂഹത്തിന് അപമാനമാണോ എന്ന ചോദ്യത്തിന് രഞ്ജു രഞ്ജിമാർ എന്നൊരു ഉത്തരമുണ്ട് നിതാരെ നിനക്ക് അത് പറയാൻ പറ്റാത്തത് നീ നിൻ്റെ കമ്യൂണിറ്റിയെ അപമാനിച്ചതിന് തുല്യമാണ്
അവരെ വിഷമം അവർക്ക് അറിയൂ. നിനക്ക് പറയാൻ എളുപ്പമാ
@@Karate600 എനിക്ക് തോന്നുന്നത് ഇത് മാനസിക പ്രശ്നമാണെന്നാണ് ഈ ഹോർമോൺ ഒക്കെ എടുക്കുന്നത് കാണുമ്പോൾ അങ്ങനെ തോന്നുന്നു
ഇവർക്കൊക്കെ മര്യാദക്ക് ട്രീറ്റ്മെന്റ് കിട്ടാഞ്ഞിട്ട് ആണ്.10 ലക്ഷം മുടക്കി ഇരുന്നെങ്കിൽ അവരുടെ ഹോർമോൺ പ്രോബ്ലം പരിഹരിക്കാമായിരുന്നു. ഇപ്പോൾ ഇത് ഒരു ട്രെൻഡ് ആണ്.ആൺ, പെൺ ഈ രണ്ട് വിഭാഗം മാത്രേ ഉള്ളു. Transgender എന്നൊരു വിഭാഗം ഇല്ല.
Enghine വരുമ്പോൾ അച്ഛനമ്മമാർ ആരും അറിയാതെ ഇത് കൈകാര്യം ചെയ്യാൻ ശ്രമിക്കണം
ദൈവത്തിന്റെഅഥവാപ്റക്റതിയുടെവിക്റുതികാരണംവ്യത്യസ്ഥമായ ഒരു ജീവിതം അനുഭവിക്കേണ്ടിവന്ന ഒരുവ്യക്തിയുടെജീവിതത്തെപ്പറ്റിചോദിച്ചറിഞ്ഞ്വിഡിയോചെയ്ത്കാശൂണ്ടാക്കൂന്നനീഎലനക്കിനായടെചിറിനക്കിനായയെപ്പോലെയണെടേഅടുത്തജന്മംഇത്തരംഒരുജന്മമാകാതിരിക്കാൻപ്റാർത്തിച്ചോടാനാറീ.
ഇവന്ടെ മുമ്പിൽ നിന്നും ഇതുപോലെ question പിടിക്കാഞ്ഞിട്ട് എത്ര സെലിബ്രിറ്റീസ് ഇറങ്ങിപ്പോയി 😂
പാവം അതിന്റെ വിഷമം അതിനു അറിയാം
Chodikanilladoke chodichit pinne prank ennumparanjal adipoli😂
പാവം കുട്ടിക്കാലത്തെ പരിഹാസങ്ങൾ um ഒട്ടപ്പെടുത്തലും കുറെ സഹിച്ചിട്ടുണ്ടാവും
GOD BLESS YOU....❤❤❤
👏എല്ലാം വിധി.
Nithara anthassu kathu sookshichu. Avalutetum avalute communitituteyuteyum abhumanavum kathu
Nithara good,avanu onnu pottikkathend,eannitt parayuka ithum oru prank aanennu ,nithara suuuper
സൂപ്പർ മോളേ❤❤❤
എന്നാലും മോളെ നീ ഇപ്പോൾ ഭാഗ്യവതിയാണ് ' കാരണം പെണ്ണും പെണ്ണും അതേ പോലെ ആണും ആണും പ്രേമിക്കലും ഞങ്ങൾ കല്യാണം കഴിച്ചു എന്നൊക്കപ്പറഞ്ഞവരെ കൂട്ടത്തിലൊന്നും പെട്ടില്ലല്ലോ. അതാണ് ഭാഗ്യം. മോളെ ദൈവം കൈവിടില്ല❤
Rong question... Venda.. Anger bro... Paaavam.. Abamaaanikaruth... 😢😢
മോളെ നീ ഒരു മനുഷ്യ ജന്മം കിട്ടിയ ആളല്ലേ അന്തസോടെ ജോലി ചെയ്തു ജീവിച്ചു കാണിച്ചു കൊടുക്കു മോളെ
ജനനം ആരുടെയും കുറ്റമല്ല മരണസമയത്ത് നാം എന്തായിരിക്കണ എന്നു തീരുമാനിക്കുന്നത് അവനവനാണ്.
ആ പാവം എത്ര കഷ്ടപ്പെട്ട
മൊഞ്ഞേ അത് നിൻ്റെ മാത്രം ചോദ്യം ആണുട്ടോ , ആയിന് എന്തിനാ പ്രേക്ഷകരുടെ തലക്ക് വെക്കുന്നത്.
Nedara super ❤❤
Useless anchor. Even if it is a prank, it is vey very rude to ask such questions even behind the camera, forget asking in front of the camera. Goes to her credit that she didn't walk off.
Being a transender is not the person's fault. It is an unfortunate state for anyone who goes through it. We should be sympathetic to this misfortune of Nidhara. We should also be appreciative that people like her are braving all odds to live a normal life. My respect to Nidhara.
On one of my journeys, I travelled extensively through Philippines. In one particular place, I met a few people at a baby shower function and got to know that the family members pray that the expected child should be either a normal boy or girl, due to several cases where this was not the case. I could very well understand their anxiety.
One should be thankful to the Lord for being blessed with a normal life.
ഞങ്ങൾ ആരും ചോദിച്ചില്ല ഇവർ സമൂഹത്തിനു അഭമാനം ആണെന്ന് ഇവരെയും ജനിപ്പിച്ചത് ദൈവം ആണല്ലോ അല്ലാതെ ഇവർ സ്വയം ചെയ്യുന്നത് അല്ലല്ലോ പിന്നെ എന്തിനാ ഇവരെ കുറ്റം പറയുന്നത് പാവം ആണ് ഇവർ എത്ര വേദന സഹിക്കുന്നു സർജറി ഒക്കെ ചെയ്യുബോൾ നമുക്ക് ഓർക്കാൻ പോലും പറ്റില്ല
Any men's here 🗿🔥
Very good Reply
കോഴിയെ ഒന്നും അല്ലല്ലോ മനുഷ്യനെ അല്ലെ മുറിക്കുന്നത് എന്ന് പറയുമ്പോ എല്ലാ ജീവജാലങ്ങൾക്കും വേദന ഒന്നു തന്നെയാണ് അത് കോഴി ആയാലും ഉറുമ്പായാലും
Dont repeate this typ ഉപമിക്കൽ
Ys bro 😢
Yes
Absolutely right 👍
Yes
കൂടെ പ്ലസ് ടു പഠിച്ച friends: ദൈവമേ😮😮അഭിഷേകോ😦😧
All bests may be granted by God ..my sister..or Daughter....ആരും കളിയാക്കാതിരിക്കട്ടെ..Live long...
Nithara.! Love.. You da, 🥰🥰🥰🥰💕🌺🙏
മോളെ നിൻറെ ശമ കാരണം നിനക്ക് ജനങ്ങളുടെയുംഇടയിൽ ധൈര്യമായി നിൽക്കാൻസദുകുന്ന്ദ്
എല്ലാവരും ജീവിച്ചു പോകട്ടെ
You should not ask this question to her. This was a rediculose question.
🎉 സ്റ്റേ എത്തോടെ നിതാരi ക്ക്
Surgery ചെയ്ത് mugam ഭംഗിയാക്കി ഇതിൽ കൂടുതൽ end ഭംഗിയാ vende😂.. Surgry ചെയ്തില്ലേൽ കാണായിരുന്നു ഇപ്പൊ പുട്ടി ഇട്ടോണ്ട് നടക്കുന്നുണ്ടായേനെ
Enta ponnu chetta bhangi koottanalla hairgrouth cover chaiyana trans makeup idunnae allathe bhangikoottanalla makeup ittalum nammalkulla bhangiye undaku appol ee nayanthara okke surgery chaithittum makeup idunnatho athentha
ഇതിൽ അങ്ങനെ ഒരു കമെന്റ് വരില്ല. മനസിലാകുന്നവർ ഉണ്ട്
ഇവനെയൊക്കെ എടുത്തു കളയൂ. ചാനൽ റിപ്പോർട്ട് അടിക്കും
അവസാനം ഉരുണ്ട് കളിക്കുന്നു... Anchor.... Below standard... He must keep the dignity of the guest... that girl is really hurt by him
പ്രാങ്ക് ആവാം but വ്യക്തിയുടെ മാനസിക അവസ്ഥ നോക്കണം നീ ഈ ഫ്ലാറ്റ്ഫോമിൽ വന്നിരിക്ക് എന്നിട്ട് നിന്നെ ഇന്റർവ്യു ചെയ്യാൻ എന്നെ വിളിക്ക് അവസാനം പ്രാങ്ക് പറയാം
മനസിന് അനുസരിച്ച് ശരീരത്തെ കീറിമുറിക്കുന്നതിന് പകരം, ശരീരത്തിന് അനുസരിച്ച് മനസിനെ മാറ്റുന്നതല്ലേ എളുപ്പം?
നമുക്ക് ആ ഒരവസ്ഥ വരത്തോണ്ട് നമുക്ക് പലതും പറയാം അവരുടെ ബുദ്ധിമുട്ട് അവർക്കല്ലേ അറിയുള്ളു... 🤝
@@sandeepchandran9232 bro, medical science ൽ അതിന് ചികിത്സയുണ്ട്. ☺️
മറ്റുള്ളവരുടെ അമ്മക്ക് ഭ്രാന്തിളകിയാൽ കാണാൻ
നല്ല ചേലാണല്ലേ .? ആ കുട്ടീടെ
അനുഭവ൦ മനസ്സാക്ഷി ഉള്ളവർക്കേ മനസ്സിലാകൂ
സൗകര്യമില്ലെങ്കിൽ 😏
Nammude naadu shari alla
Entu upadravam aanu aalkkar
Njan vere state il poyappol aarum shalyapeduthla
SUNDHARYAANU NITHAARA
Anchor ഒരു വൃത്തികെട്ട മനുഷ്യൻ... ആളുകളെ അപമാനിക്കരുത്... അവരുടെ വേദന അവർക്കേ അറിയൂ...
God bless you
I want to tell you the anchor
അവരെ അപമാനിക്കുന്നത് എന്തിന് ? ബാക്കിയുള്ളവർ എല്ലാം ഭയങ്കര അഭിമാനിക്കാൻ പറ്റിയവർ അല്ലേ.😂😂
enth sudariyaa chechi ☺️😚
35:58 ❤❤
Chechi nice🥰🥰
Veriety mediak oru apamanamanu ee avatharakan
നിധാര എന്റെ കുട്ടുകാരിയായി വരുമോ
Ufff ❤❤❤boy look
ഇയാളെ പോലെ ഉള്ളവരെ Anchor ആക്കിയിട്ടു 🥵
Nithara... beautiful
ഈ അവതാരകന് ജന്മണിയെ ഒന്ന് ഇന്റർവ്യൂ ചെയ്തിരുന്നെങ്കിൽ അടിമേടിച്ചു ചുരുണ്ടേനെ
Thankyou my mol
Hi Nithara God Bless u🎉🎉❤❤
ഇവർ മൊത്തം വീട്ടുകാരെ തള്ളി പറയുന്നവരാണ്
Orotharkk vannale ariyooo.. Parayunnavarkk palathum parayam😏
നിനക്ക് വന്നോ 😢
ഇതൊക്കെ ചികിത്സിച്ചു ഭേദമാക്കേണ്ടതാണ്..അല്ലാതെ ട്രാൻസ് ആവേണ്ടവരല്ല
അല്ലങ്കിലും എല്ലാ ഇന്റർവ്യൂ ഇവന്റെ സ്ഥിരം പരുവടി ഇത് തന്നെയാ എങ്കിൽ അല്ലെ view കിട്ടതോൾ എന്നിട്ട് പറയും പ്രാങ്ക് ആണെന്ന്. ഇവനെ ആത്യം പിടിച്ച് വെളിയിൽ കളയണം
Love u