ഓരോ ജീവനും അനുവദിച്ചിട്ടുള്ള ആയുസ്സ് കഴിഞ്ഞ് ഒരു നിമിഷം പോലും കൂട്ടാനോ കുറക്കാനോ ഈഭൗതിക ലോകത്തിൽ ആരെ കൊണ്ടും സാധ്യമല്ല. അതിനായി ഒരു മന്ത്രവും ഇല്ല. ഈ ജീവിതം തന്ന ഭഗവാനെ ഭജിച്ചു കിട്ടിയ മനുഷ്യജന്മം സഭലമാക്കാൻ നോക്കൂ. ഹരേ കൃഷ്ണ 🙏🙏🙏
ഇത് എല്ലാ സീമകളും കടന്ന് പോവുകയാണ്. മന്ത്രങ്ങളിലെ ഓരോ വാക്കിനും ഓരോ ശബ്ദത്തിനും പ്രവചനാതീതമായ ശക്തിയുണ്ട്. ഒരു ഗുരുനാഥൻ്റെ ഉപദേശത്തോടെയും അനുവാധത്തോടെയും നിഷ്ഠയോടെയും അല്ലാതെ ഇത് പോലെ ഉള്ള ശക്തിയേറിയ മന്ത്രങ്ങൾ ജപിച്ചാൽ സർവ്വ നാശവും അപമൃത്യുവും വരെ സംഭവിക്കാം. എന്ത് ധൈര്യത്തിലാണ് youtube channels ഒരു നിയന്ത്രണവും മുന്നറിയിപ്പുകളും ഇല്ലാതെ ഇതൊക്കെ നിസ്സാരമായി കാണിക്കുന്നത്? ആർക്കെങ്കിലും ജീവിതത്തിൽ ഇത് അലക്ഷ്യമായി പരീക്ഷിച്ച് നോക്കി ആപത്തോ മരണമോ സംഭവിച്ചാൽ അതിന് കാരണക്കാർ ഇത്തരം channels മാത്രം ആയിരിക്കും.
@@adithyamohan6513 What do you mean by 'enjoy'? Bro, these are serious stuff. Imagine this Mantra as a complicated 'Drilling machine'. It can be handled correctly and efficiently by an expert drilling operator. It does it's job neatly. Now, imagine the same machine in the hands of a ten year old kid. That's how it is. I can't explain it more lightly.
ലോകത്ത് ദുഖത്തിന്റെ അളവ് ജീവന്റെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് ജീവന്റെ എണ്ണം കൂടുമ്പോൾ ദുഃഖത്തിന്റെ അളവ് കൂടും, ജീവന്റെ എണ്ണം കുറയുമ്പോൾ ദുഃഖത്തിന്റെ അളവ് കുറയും, അതായത് ലോകത്ത് ദുഃഖത്തിന്റെ അളവ് പുജ്യത്തിലെത്തണമെങ്കിൽ ജീവന്റെ അളവ് പുജ്യത്തിലെത്തണം.
ഒരു മനുഷ്യൻ ജനിച്ചാൽ അവനു മരണത്തിന്റെ ഒന്നോ രണ്ടോ മൂന്നോ ഘട്ടങ്ങൾ ഉണ്ടായിരിക്കും. അതിൽ അവസാനത്തെ ഘട്ടത്തിന് മുന്നാണെകിൽ അസുഖ വന്നു പ്രാർത്ഥിച്ചാൽ മൃതുഞായ മന്ത്രം പ്രാർത്ഥിച്ചാൽ ഫലം ലഭിക്കും.
ആയുസ്സ് വർദ്ധിപ്പിക്കാൻ ദാനം ചെയ്താൽ മതി. അർഹിക്കുന്നവന് ആയിരിക്കണം ചെയ്യേണ്ടത്. മാത്രമല്ല, നിസ്വാർഥമായ ദാനവും ധർമ്മവും ആയിരിക്കണം. എനിക്ക് ആയുസ്സ് കൂടാൻ വേണ്ടിയാണ് ഞാൻ ദാനം ചെയ്യുന്നത് എന്ന് കരുതാൻ പാടില്ല.
She is not genuine Takes money from people and wont even give a proper horoscope She fooled me once She gives just an ordinary horoscope created by a software and projects herself as a great astrologer
ഓം . ഹ്രീം . യോഗിനിയോഗ ഭയങ്കരീ വരാഹി ദേവിയേ നമ:
നല്ലൊരു ഉപകാരപ്രദമായ ചാനൽ
ഓരോ ജീവനും അനുവദിച്ചിട്ടുള്ള ആയുസ്സ് കഴിഞ്ഞ് ഒരു നിമിഷം പോലും കൂട്ടാനോ കുറക്കാനോ ഈഭൗതിക ലോകത്തിൽ ആരെ കൊണ്ടും സാധ്യമല്ല. അതിനായി ഒരു മന്ത്രവും ഇല്ല. ഈ ജീവിതം തന്ന ഭഗവാനെ ഭജിച്ചു കിട്ടിയ മനുഷ്യജന്മം സഭലമാക്കാൻ നോക്കൂ. ഹരേ കൃഷ്ണ 🙏🙏🙏
hare krishna hare krishna❤🎉🎉🎉
ദൈവം നിശ്ചയിച്ച ആയുസ് കൂട്ടാൻ മനുഷ്യനെ കൊണ്ട് പറ്റുമോ എന്നാൽ ദൈവത്തെക്കാൾ മഹത്തരം മനുഷ്യനല്ലെ
Bharatheeya vedangale onnariyu...ivide parayathathu onnumilla
പൂച്ച ഇപ്പോൾ നിൽക്കുന്ന ഇടത് മൂത്രമോ ഴി ക്കും,, വാടഎ വിടെയും,,, കാലം.... 👍
ചേച്ചി ഈ സൗന്ദര്യ ലഹരി പുസ്തകം എന്താണ് ഒന്നു പറയാമോ
ഇത് എല്ലാ സീമകളും കടന്ന് പോവുകയാണ്. മന്ത്രങ്ങളിലെ ഓരോ വാക്കിനും ഓരോ ശബ്ദത്തിനും പ്രവചനാതീതമായ ശക്തിയുണ്ട്. ഒരു ഗുരുനാഥൻ്റെ ഉപദേശത്തോടെയും അനുവാധത്തോടെയും നിഷ്ഠയോടെയും അല്ലാതെ ഇത് പോലെ ഉള്ള ശക്തിയേറിയ മന്ത്രങ്ങൾ ജപിച്ചാൽ സർവ്വ നാശവും അപമൃത്യുവും വരെ സംഭവിക്കാം. എന്ത് ധൈര്യത്തിലാണ് youtube channels ഒരു നിയന്ത്രണവും മുന്നറിയിപ്പുകളും ഇല്ലാതെ ഇതൊക്കെ നിസ്സാരമായി കാണിക്കുന്നത്? ആർക്കെങ്കിലും ജീവിതത്തിൽ ഇത് അലക്ഷ്യമായി പരീക്ഷിച്ച് നോക്കി ആപത്തോ മരണമോ സംഭവിച്ചാൽ അതിന് കാരണക്കാർ ഇത്തരം channels മാത്രം ആയിരിക്കും.
Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple
Relax dude. No worries. Let everyone enjoy
@@adithyamohan6513 What do you mean by 'enjoy'? Bro, these are serious stuff. Imagine this Mantra as a complicated 'Drilling machine'. It can be handled correctly and efficiently by an expert drilling operator. It does it's job neatly. Now, imagine the same machine in the hands of a ten year old kid. That's how it is. I can't explain it more lightly.
😞😞ഐയോ വരാഹി ദേവിനെ വീട്ടിൽ വെച്ചു പൂജിക്കാൻ പാടില്ല 🙏🏻🙏🏻
Sunil Parameswaran Video Kandu le.Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur
Read about Naranath Thamburan & Devi....
Then discuss about period of life ...
ലോകത്ത് ദുഖത്തിന്റെ അളവ് ജീവന്റെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് ജീവന്റെ എണ്ണം കൂടുമ്പോൾ ദുഃഖത്തിന്റെ അളവ് കൂടും, ജീവന്റെ എണ്ണം കുറയുമ്പോൾ ദുഃഖത്തിന്റെ അളവ് കുറയും, അതായത് ലോകത്ത് ദുഃഖത്തിന്റെ അളവ് പുജ്യത്തിലെത്തണമെങ്കിൽ ജീവന്റെ അളവ് പുജ്യത്തിലെത്തണം.
ഒരു മനുഷ്യൻ ജനിച്ചാൽ അവനു മരണത്തിന്റെ ഒന്നോ രണ്ടോ മൂന്നോ ഘട്ടങ്ങൾ ഉണ്ടായിരിക്കും. അതിൽ അവസാനത്തെ ഘട്ടത്തിന് മുന്നാണെകിൽ അസുഖ വന്നു പ്രാർത്ഥിച്ചാൽ മൃതുഞായ മന്ത്രം പ്രാർത്ഥിച്ചാൽ ഫലം ലഭിക്കും.
Vivaram, undhakan, eadha, mandram
😂😂😂😂😂😂😂
Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur
❤
ആയുസ്സ് വർദ്ധിപ്പിക്കാൻ ദാനം ചെയ്താൽ മതി. അർഹിക്കുന്നവന് ആയിരിക്കണം ചെയ്യേണ്ടത്. മാത്രമല്ല, നിസ്വാർഥമായ ദാനവും ധർമ്മവും ആയിരിക്കണം. എനിക്ക് ആയുസ്സ് കൂടാൻ വേണ്ടിയാണ് ഞാൻ ദാനം ചെയ്യുന്നത് എന്ന് കരുതാൻ പാടില്ല.
If u r right, For 1000 years life how much to donate....😅,?
@vinojkumar-u7w you need 10000 more births to understand the statement 😁😇
🙏
ആയുസ് കുറയ്ക്കാന്‍ പറ്റുന്ന manthramundo
Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur
ആയുസ് തീരാൻ എന്താ ചെയ്യണ്ടേ
Wht happened
Vattanalle😂
കണ്ണൂർ ഉണ്ടോ
Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur Kerala
ആയുസ്സു കുറഞ്ഞുകിട്ടാൻ വല്ല മന്ത്രവും ഉണ്ടോ
Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur
Dayavayi angottonnum pokalle.❤
ആയുസ്സ് കൂട്ടാൻ ഇതുവരെ മന്ത്രം ഒന്നും കണ്ടുപിടിച്ചിട്ടില്ല. അതിനുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുന്നു. കണ്ടു പിടിച്ചാൽ ആദ്യം ഈ ചാനലിനെ അറിയിക്കുന്നതാണ് 😮
Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur Kerala
ഇത് ഏതു ഒട്ടത്തി. പായില്‍ ചുരുട്ടി തോട്ടില്‍ എറിയു. കുറച്ചു ചുവന്ന പുഷ്പങ്ങള്‍ വിതറു. അടുത്ത ജന്മം നല്ല ജന്മം കിട്ടട്ടെ.
അതെന്താ അങ്ങനെ പറയുന്നത്?
Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur
എഴുതി കാണിച്ചാൽ നന്നായിരുന്നു.
Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur
She is not genuine
Takes money from people and wont even give a proper horoscope
She fooled me once
She gives just an ordinary horoscope created by a software and projects herself as a great astrologer
Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur Kerala
നീരാഞ്ജനം ചെയ്ത തേങ്ങാവിളക്ക് തൊട്ടു തൊഴാമോ? എന്നോട് ഒരു ചേച്ചി പറഞ്ഞു അത് തൊട്ട് തൊഴുതൂടാന്ന്
Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur Kerala
ഓം വജ്ര കോശം
😂😂😂
ധനമുണ്ടാകണമെങ്കിൽ പണിയെടുക്കണം
പണി ചെയ്താൽ ധനം ഉണ്ടാകും എങ്കിൽ ഇവിടെ കൂലി പണി ചെയ്യുന്നവരുടെ കയ്യിൽ അല്ലെ ഏറ്റവും കൂടുതൽ ധനം ഉണ്ടാകേണ്ടത് 😀
പണീയെടുക്കണമെങ്കിൽ
ആരോഗൃംവേണം
ആരോഗൃംപരിസരശുദ്ധിയും
ഗൃഹശുദ്ധീ,ശരീരശുദ്ധീയും
വേണം