സ്വന്തം വീട്ടിൽ തന്നെ ഇരുന്ന് ബേക്കറി ഉൽപ്പനങ്ങൾ ഉണ്ടാക്കുന്ന ഒരു വനിത സംരംഭകയെ പരിചയപ്പെട്ടാലോ
HTML-код
- Опубликовано: 17 дек 2023
- Contact Details
She‘s Baker
Cakes & Bakery
Near Panchayath Office
Sreemoolanagaram P.O
Ernakulam Dist
Kerala
Pin:683580
Ph: 9446391986
9497661283
9074266899
9495471986
Location
maps.app.goo.gl/bspbVTa33iECT...
ഈ ചേച്ചിയുടെ ആഗ്രഹം സഫലീകരിക്കട്ടെ, എല്ലാം ശ്രദ്ധിച്ചു ചെയ്യണം പ്രൊഡക്ഷൻ യൂണിറ്റിനുള്ളിൽ എല്ലാം സിസിടിവി ക്ലിയർ ആയിരിക്കണം കേരളത്തിലെ എല്ലാ ചെറിയ ചെറിയ സൂപ്പർമാർക്കറ്റുകളിലും നിങ്ങളുടെ പ്രോഡക്റ്റ് എത്തിക്കുക ഗുണ നിയന്ത്രണം കശനമാക്കുക.
ആ പയ്യൻ ആ കേക്ക് കൊണ്ട് വയ്ക്കുമ്പോൾ മേടം ഒരു കാര്യം ശ്രദ്ധിക്കണം കൈയിൽ ഗ്ലൗസ് ഇടാൻ പറയൂ കാരണം എല്ലാവർക്കും ഈ കയ്യേറ്റ സാധനം ഇഷ്ടപ്പെടണമെന്നില്ല നമ്മൾ അത് കണ്ടില്ലെങ്കിൽ കുഴപ്പമില്ല പക്ഷെ ആ പയ്യൻ അവിടെ കൊണ്ട് വയ്ക്കുമ്പോൾ ആ കയ്യിൽ ഒക്കെ എന്തോ പേസ്റ്റും അതുകൊണ്ട് എപ്പോഴും കൈയിൽ ഗ്ലൗസ് ധരിക്കാൻ ശ്രമിക്കുക
നമ്മൾ അത് നേരിട്ട് കണ്ടിട്ടാണ് ചില ഇത് പോലെ ഉള്ള സ്ഥലത്തു പോയാൽ അതിന്റ ഉള്ളിൽ കയറാൻ പോലും അറക്കും ഇവിടെ നല്ല വൃത്തി ഉണ്ട് പിന്നെ ചില സാദനം ഉണ്ടാക്കാൻ ഗ്ലൗസ് ഇടാൻ പറ്റില്ല
ഞാൻ പറയാൻ ഉദ്ദേശിച്ചതായിരിന്നു
Please don't use any gloves,you might lose the typical Indian flavour
നല്ല വിവരണം നല്ല ചിരി ദൈവം എപ്പോഴും കുടയുണ്ടാകട്ടെ.
നിങ്ങളുടെ സ൦ര൦ഭ൦ ഉയരങ്ങളിൽ എത്തട്ടെ. ഹെയർ കൃാപ് പോലെ പ്രധാനമാണ് ഗ്ലവ്സ്. ആദൃ൦ കാണുന്ന ചേട്ടൻ ബാറ്റർ കൈകൊണ്ടാണ് ട്രേയിൽ പരത്തി സെറ്റാക്കുന്നത്. അത് കാണുന്നവർക്ക് അത്ര ഹൈജീനിക് ആയി തോന്നില്ല.
ഗ്ലൗസിന്റെ കാര്യം ആനി ചേച്ചി ശ്രദ്ധിക്കുമെന്നു കരുതുന്നു. അല്ലെങ്കിൽ ലാഡിലും സ്പാറ്റുലയും ഉപയോഗിക്കാമല്ലോ
അത്ത് രെദ്ധിക്കാം. .ഗ്ലൗസ് 👍😍
@@nishad_sreemoolanagaramകേക്ക് ബാറ്റർ മിക്സ് ചെയ്യാൻ സ്പാചുലയോ,, മറ്റുപകരണങ്ങളോ ഉപയോഗിക്കുക. കൈകൊണ്ടല്ല മിക്സ് ചെയ്യേണ്ടത്. ഫുഡ് ഐറ്റ൦സ് ഉണ്ടാക്കുന്നവർ നിർബന്ധമായും ഗ്ലവ്സ് ഉപയോഗിക്കണ൦
Gloves please
പറഞ്ഞത് ഒരു പൊതു പ്രശ്നം ആണ്, അത് ഞാൻ സമ്മതിച്ചു, പക്ഷേ നമ്മുടെ അമ്മമാർ എത്ര കൈഉറ ഇട്ടാണ് 10-15 വീട്ടുകാർക്ക് ഭക്ഷണം ഉണ്ടാക്കിയിരുന്നത്?.
ചേചി നിങ്ങൾ ക്ക് എൻറെ ആശംസകൾ ഞാൻ ഒരു ബേക്കറി തൊഴിലാളി യാണ് നല്ലത് വരട്ടെ
എല്ലാ വിധ ആശംസകളും നേരുന്നു.. ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🎉
ചേച്ചിക്ക് എല്ലാ വിജയാശംസകൾ നേരുന്നു, ഈ സംരംഭം ജനങ്ങളിലേക്ക് എത്തിച്ചതിനു വീഡിയോ ചെയ്ത ആളെ അഭ്നന്ദിക്കുന്നു, ഇത് പോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👍
thank you. .നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു 🙏❤️
Ji ji ye@@nishad_sreemoolanagaram
നല്ല ഒരു ചേച്ചി എനിക്ക് ചേച്ചിയെ ഇഷ്ട്ടമായി👍👍👍
ഉയരങ്ങളിലേയ്ക് എത്തട്ടെ എന്ന് ഞാനും ആത്മാർത്ഥമായി പ്രാർഥിക്കാം👍👍👍👍
ഗോഡ് ബ്ളസ് യു
ജിതേഷ്സത്യൻ
നല്ല അടിപൊളിയായിട്ടുണ്ട് കേട്ടോ നിങ്ങൾ ഉണ്ടാക്കിയ സാധനങ്ങൾ ഞാൻ സബ്സ്ക്രൈബ് ചെയ്യാൻ
All the best to this brilliant lady❤️
Great initiative, definitely you will reach in your aims, we will support you
ഉയരങ്ങളിൽ എത്തട്ടെ 🙏❤️👍🏻👍🏻👍🏻👍🏻❤️
thank you ❤️😍
❤❤❤ഈ സംരംഭം വിജയിച്ചു കഴിഞ്ഞു, ചേച്ചിയുടെ commitment മാത്രം മതി international ലെവലിൽ ഈ product എത്തിക്കാൻ,🥰
❤️❤️👌👌🙏🙏god bless ഇനിയും താങ്കൾ ലോക പ്രേശസ്ത ലെവലിൽ എത്തട്ടെ 🙏
❤
സാധനങ്ങൾ ഉണ്ടാക്കുമ്പോൾ ഗ്ലാസ് ഉപയോഗിക്കുക - മാസ്ക് ഉപയോഗിക്കുക - ചേച്ചിയുടെ സംരംഭം വിജയിക്കട്ടെ എന്ന പ്രാർഥനയോടെ കോഴിക്കോട്ടു നിന്നും - ഹാരിസ്
വലിയ ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ❤
❤thank you
Adipoli video ithupolulla kaaryngalanu promote cheyyendathu valare nalla kaaryamanu cheythathu beautiful sharing new friend simple presentation keep going🤝🤝👍
നിങ്ങടെ സപ്പോർട്ട് എപ്പോഴും ഉണ്ടാവാണേ 👍🙏❤️
ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘
thank you ❤️😍
Very confident, very pleasant entrepreneur
May your dreams become a reality soon
ഹായ് ഹലോ 🥰🥰
എല്ലാ വിധ ആശംസകളും നേരുന്നു 👏👏
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👏👏
thank you 🙏🥰
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
❤️
🎉🎉🎉
Nice job, congratulations 🎉 thank you, all the best 😊
നല്ല neat ആണ് നിഷ. നല്ലത് പോലെ sale ഉണ്ടാകട്ടെ god bless u 🙏
thank you 🥰
ശരിയാണ് ഗ്ലൗസ് ഓർ spatula ഉപയോഗിക്കുക
നോക്കുകൂലിക്കാരിൽ നിന്നും ദൈവംകാത്ത് രക്ഷിക്കട്ടെ 🙏
Very good chachii uyarangalil etataa😊👍
എല്ലാവിധ ആശംസകളും നേരുന്നു ചേച്ചി ❤️❤️❤️❤️
Amazing effort. Active lady.Betsy & tasty cakes👌
Thank you so much 😊
May God bless you 🙏
May God grant your wish 🙏❤️
🙏
സംരംഭം നല്ല വിജയം കൈവരിക്കട്ടെ.
Excellent speech and real hard work. Good wishes.🎉🎉🎉🎉
❤wonderful😮all the best
May God bless you. Very hard working lady. As someone mentioned let the workers put the gloves on whenever they do anything !!
Anyway it’s so inspiring!! 👌👌
Best wishes ,and May you have many more successful years ,God Bless
GOD BLESS YOU ❤..SISTER 🎉🎉🎉🎉
thank you 🥰❤️
Excellent, God bless you
Gloves and head cap all safety shoes all required and arrange with separate areas need . packing cover good
❤chechi pride of kochi....wishes from Mumbai.
May God bless you sister for your effort
❤😍
യഥാർത്ഥ സംരഭക സത്യമായ വിവരണം ❤
Nangalke brandiyum rummum patula.nangal gooseberry wine akiyit Adil fruits sock cheyyum.ade helthyumanallo.
Wish you all the best be come a bright feature
നല്ല പെരു മാറ്റവും, നല്ല അവതരണവും❤
thank you
Just saw the video wishing you all the very best and your product and your attitude very nice you can make a brand SHE’S cake ones again congratulations sister ❤🎉❤
Thank you so much!
May a million home industries come up. Leftist pinthirippan rashtriyam tulayattae.
God bless you ❤rich plum enthaa rate
Ente oru doubt ithellam erubu kayarathe engane veccum appol enthengilum hit pole flooril adikkathe engane veccum
All the best. God bless you.
ആശംസകൾ 👍👍👍
U r great ma'am
Keep it up 👍🏻👍🏻
🙏
Happy Christmas Nerunnu
Congratulations 🙏🙏🙏🙏
Great keep it up. Hard working will pay the result.
👍❤️
ഗുഡ് 👌👍🥰❤️
Great lady....
ദൈവാനുഗ്രഹം ഉണ്ടണ്ടാവട്ടെ!!
thank you ❤️🥰
All the best 👍
Good venture congratulations.
Yes, thank you
Happy, congrats
Enikk avare rum onnum cherikkand cheyyunnind enn arinnappo endho bayangra sandhosham aayi ❤❤nammale pole ullavare okke pariganichallo😊 ..plum cake bayangara ishttan ..rum cherkum enn arinnappo athu porthinn vangikkan pattand aayi…
👍🥰
Can you teach us how to make it please reply
All the Best.
വളരെനല്ല ബേക്കറി കൊള്ളാം.
ആശംസകൾ ഞാനും ബേക്കറി ജീവനക്കാരനാണ്
Nice one small comments:- for hygiene please my advice use kitchen hand Gloves while production
Thank you
Wish u all the best
❤️🥰
All the best 🥰🥰
GOD BLESS YOU
All the best🙏🙏
Congratulations
Buketil nirach vekkalle chechi ,steel vessels available aaanu🎉
Gloves itu vruthiyayi chyan parayane, please..
Best wishes aneesha 🥰🥰🥰🥰🥰
All the best well
നാട്ടിൽ പണിയില്ല; അതുകൊണ്ട് പുറത്തേയ്ക്ക പോകുന്നു എന്നു പറയുന്നവർ ഇതു കാണട്ടെ, ഇതു പോലെ എല്ലാ മേഖലയിലും അവസരങ്ങൾ ഉണ്ട് . എനിക്ക് തോന്നുന്നു; മലയാളി വളരെ അറിവുള്ളവരാണ്. പക്ഷേ അന്വേഷിച്ചു കണ്ടെത്തുവാനും ഉത്തരവാദിത്ത്വം എടുക്കുവാനും മടിയുള്ളവരാണ്.
God bless you 🙏 chechi
Nattil vannal ehenkilum job kittumo
God bless you❤
ഒരു ജന്റിൽ ലേഡി..... Good പേഴ്സണാലിറ്റി 👍👍
All the best
Congrats ❤
Oh my god
God bless you
May God bless you all 🙏🙏
Thank you😍
Good 👍Superb
all the very best 💐
🥰❤️
കേരളത്തിലെ ഏറ്റവും നല്ല ബേക്കറി ആയി ഇന്റർനാഷണൽ ലെവലിലേക്ക് എത്തട്ടെ ഇത്രയും എത്തിച്ച സ്ഥിതിക്ക് നിങ്ങൾക്ക് അത് സാധിക്കും 🎉
❤️🙏
എല്ലാം ആശംസകൾ!!!
🙏🥰
Very very good Go Ahead 🎉😅
ഗ്ലൗസ് നിർബന്ധമായും ഉപയോഗിക്കാൻ ശ്രദ്ധിക്കണം
Pollyyy annie 🎉🎉🎉🎉
All the west chechi❤
Best wishes
നഴ്സ് amma poli♥️👍, എനിക്ക് ഇഷ്ടം
👍❤️
Great madem
👍🥰
All the best Sister
❤️🙏
ക്യാമറയുടെ മുന്നിലെങ്കിലും ബംഗാളികളോട് മാവിൽ കൈയ്യിട്ട് ഇളക്കാതെയിരിക്കാൻ പറയണം ഗ്ലൗസ് ഉപയോഗിക്കുക അല്പം കൂടി വൃത്തിയായിരിക്കാൻ ശ്രദ്ധിക്കുക wish all the best
Great thanks
Super👍
എല്ലാ വിധ ഐശ്വര്യങ്ങളും ദൈവം നൽകട്ടെ ❤ഹാപ്പി ക്രിസ്തുമസ് ❤🎄🎁
Super