അപാര നാടൻ മുരിങ്ങയില രുചിക്കൂട്ട് /Special Drumsticks Leaves Recipe/Murugaela Curry/Side Dish.
HTML-код
- Опубликовано: 18 мар 2024
- അപാര നാടൻ മുരിങ്ങയില രുചിക്കൂട്ട് /Special Drumsticks Leaves Recipe/Murugaela Curry/Side Dish.#drumstick #drumstickleavescurry #lunch #lunchsidedish #sidedishforlunch #tastyfood #cookingathome #indianfood #keralafood#recipes #cookingvideo #keralafoodie #jobysdreamworld easybreakfast #easyrecipe #easy #quickrecipe #easylunchboxrecipes #easydinnerideas#healthyfood #healthybreakfastideas
#cookingathome #indianfood #keralafood #recipes #cookingvideo #keralafoodie #rawbananarecipe #malayalam
വളരെ സിമ്പിൾ ആയി കറിവെക്കാവുന്ന മുരിങ്ങയില ഇത്ര കോംപ്ലിക്കേറ്റഡ് ആക്കാൻ കഴിഞ്ഞതിൽ അഭിനന്ദനം
Muringayila curry valare nannayittund. Ini muringayila kittumbol ithupole undakki nokkanam.
Muringa ila curry super aayittund enthayalum undakki nokum
Murungaila curry super ayitund urappaum try chythu nokkanam thanks for sharing 👍
മുരിങ്ങയില കൊണ്ടുണ്ടാക്കിയ കറി കാണുമ്പോൾ തന്നെ നല്ല ടേസ്റ്റ് തോന്നുന്നുണ്ട് ഇതൊന്നു ട്രൈ ചെയ്തു നോക്കണം
Very tasty drumsticks leaves curry recipe.Drumstick leaves are very good for health and this curry seems to be a perfect side dish for rice.. Thanks for sharing..
അടിപൊളി റസിപ്പിയാണല്ലോ. ഞാൻ എന്തായാലും try ചെയ്തു നോക്കും. ഷെയർ ചെയ്തതിന് താങ്ക്സ്
മുരിങ്ങയില കൊണ്ടുള്ള കറി അടിപൊളി ആയിട്ടുണ്ടല്ലോ. ഇത് കണ്ടിട്ട് കൊതിയായിട്ടു വയ്യ. ഇത് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയല്ലോ. ഇനിയും ഒതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
healthy easy and new recipe
Good share.... 😀
വീഡിയോ അടി പൊളി ആയിട്ടുണ്ട് .ട്രെചെയ്യണം
😊
Ithu super curry Anallo, looks so yummy. Variety recipe
Supersuper🎉🎉🎉ok
മുരിങ്ങയില കറി സൂപ്പർ ആയിട്ടുണ്ടല്ലോ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കറി കാണുന്നത്
Muringayila curry nannayitund nalla nadan curry
waoooo it looks very healthy and yummy recipe.
Tasty and delicious revipe. Well prepared. . well explained. Thanks for the recipe
Muringayila curry valare nannayittund..well explained nd well presented dear..will try soon surely
Super ozhichucurry Thank you
മുരിങ്ങയിലകറി വളരെ ന്നായിട്ടുണ്ട്. വളരെ നല്ല അവതരണം ആയിരുന്നു തീർച്ചയായും ഇനി ഇതുപോലെ ട്രൈ ചെയ്തു നോക്കാം
Kaiyile vella charadu ipozhum undalle penneee😘🥰🥰
Kandupidichu alleee.kochukalllii
Muringayilla curry valare nannaitundu nalla healthy ayitulla curry
നാടൻ മുരിങ്ങ ഇല കറി എന്ന് പറയരുത് .. ഇനി അടുക്കളയിൽ ഒന്നും ബാക്കി ഇല്ലേ ചെർക്കാൻ....
മുരിങ്ങ ഇലയുടെ ഒരു ടേസ്റ്റ്ഉം ഉണ്ടാവില്ല.
BB bi b