സ്വർണ്ണ വില ഇങ്ങനെ കൂപ്പു കുത്താൻ കാരണം എന്ത്? I gold rate hike

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 495

  • @neerajrajesh3766
    @neerajrajesh3766 4 года назад +226

    പതിനായിരത്തിൽ താഴെ വരട്ടെ , ഈ മഞ്ഞലോഹം കൊണ്ടുള്ള എല്ലാ അനർത്ഥങ്ങളും തീരട്ടെ ...

    • @renisajan487
      @renisajan487 4 года назад +6

      പേടിക്കാതെ നടക്കാമല്ലോ?

    • @kmjayachandran4062
      @kmjayachandran4062 4 года назад +4

      Penmakkaluday rakshitakkalkku anugrahamavum

    • @rajkumar-dr4lu
      @rajkumar-dr4lu 4 года назад +2

      @@kmjayachandran4062 സ്വർണ്ണം വേണ്ട എന്ന് പറയുന്ന ചെറുക്കൻ NA കെട്ടിയാൽ മതി എന്ന് പെൺപിള്ളേർ തീരുമാനിച്ചാൽ തീരുന്ന പ്രശ്നം. സ്ത്രീധനം വേണ്ട സ്ത്രീ തന്നെ ധനം എന്ന് ആൺകുട്ടികൾ തീരുമാനിച്ചാൽ തീരുന്ന പ്രശ്നം മാത്രമാണ് കെട്ടിക്കാൻ ഉള്ള പെടാപ്പാട്

    • @shafna4617
      @shafna4617 4 года назад

      സത്യം

    • @alifaisal553
      @alifaisal553 3 года назад +1

      Mmm..വന്നു (പൈനായിരത്തിൽ താഴെ)

  • @adharshav6682
    @adharshav6682 4 года назад +306

    സ്വർണത്തിനു സമൂഹത്തിൽ ഡിമാൻഡ് കുറയട്ടെ എന്ന് ആഗ്രഹിക്കുന്നു

    • @soorajmohan8235
      @soorajmohan8235 4 года назад +6

      പൊന്ന് ആദർശ് ഒന്നൂടെ പറ.... സത്യം....

    • @adharshav6682
      @adharshav6682 4 года назад +5

      @@soorajmohan8235 സ്വർണ്ണത്തിന് വില കുടഞ്ഞു മനുഷ്യത്വത്തിന് വില കൂടട്ടെ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

    • @krishnakumar-wn1xf
      @krishnakumar-wn1xf 4 года назад

      Oru gram gold nu vendy streekale kollunna kalam kerelathil vidooramalla.🤣😂

  • @nidhinkumarcr6924
    @nidhinkumarcr6924 4 года назад +211

    15000 rs വരണം
    ചേച്ചിയുടെ കല്യാണം ഉണ്ട്
    ഉടനെ

    • @deepuantonynelson7376
      @deepuantonynelson7376 4 года назад +6

      2009 - 15,000/-

    • @sreejas8452
      @sreejas8452 4 года назад +3

      2005- 5000rs

    • @renisajan487
      @renisajan487 4 года назад +7

      ചേച്ചിയാ തനി തങ്കം😂😀

    • @Angel-y7l9w
      @Angel-y7l9w 4 года назад +4

      20000 enkilum ayenkil

    • @muhammadebrahimmukkunnath8507
      @muhammadebrahimmukkunnath8507 4 года назад +20

      ചേച്ചിയുടെ കാര്യത്തിൽ കരുതലുള്ള സഹോദരൻ ഇഷ്ടം ബ്രോ...

  • @godislovesurely6158
    @godislovesurely6158 4 года назад +179

    പെണ്ണ് കെട്ടാൻ നേരം കെട്ടാൻ പോകുന്ന പൈയ്യൻ ഒരുകാര്യം ചെയ്താൽ മതി എനിയ്ക് തങ്കം വേണ്ട തങ്കസ്വാഭാവമുള്ള പെണ്ണിനെമതി എന്ന് തീരുമാനിയ്ക്കുക. ജീവിതം ഭാസുരമാകും.

    • @jopin5001
      @jopin5001 4 года назад +11

      ഈ തീരുമാനം സ്ത്രീകൾ എടുക്കുമോ? വിവാഹശേഷം!!!!!!!

    • @sureshkumarsubramanian9647
      @sureshkumarsubramanian9647 4 года назад +2

      💯👍

    • @matthewsabraham8046
      @matthewsabraham8046 4 года назад +4

      Ennal avan raksha pettu.

    • @renisajan487
      @renisajan487 4 года назад +6

      പെണ്ണുങ്ങളും ഇങ്ങനെ തിരിച്ച് ചിന്തിക്കുമോ?

    • @matthewsabraham8046
      @matthewsabraham8046 4 года назад +1

      @@renisajan487 chinthichal nallathu.

  • @renkanathanchinnu8276
    @renkanathanchinnu8276 4 года назад +33

    ഇതാണ് നിങ്ങളെ പോലുള്ളവർ പറയേണ്ടത്. നമ്മുടെ കുട്ടികൾ അല്പമെങ്കിലും അറിവ് വരട്ടെ. രാഷ്രിയത്തിൽനിന്നും വിട്ടുനിൽക്ക്, അതാണ് നല്ലതും

    • @gireeshc2629
      @gireeshc2629 4 года назад +1

      ജനസേവനത്തിന് രാഷ്ട്രീയം നിർബന്ധമാണൊ ?ജനങ്ങളെ (പാവങ്ങളെ) സേവിക്കാൻ നല്ല മനസും കയ്യിൽ cashഉം ഉണ്ടെങ്കിൽ ചെയ്യാവുന്നതെ ഉള്ളു. എനിക്ക് ഒരു വലിയ മനസുണ്ട് പക്ഷെ ബാക്കി കാര്യം ശൂന്യമാണ് .

  • @csbinukadakkal9502
    @csbinukadakkal9502 4 года назад +157

    സ്വർണ്ണവും പണവും നമ്മൾ വില കല്പിച്ചാൽ മാത്രം വില ഉണ്ടാക്കുന്ന വസ്തുക്കൾ ആണ് യഥാർത്ഥത്തിൽ അതിന് ഒരു വിലയുമില്ല. നമുക്ക് നിലനിൽക്കാൻ ആവശ്യമായ വായുവും വെള്ളവും ആഹാരവും, അത്തരത്തിലുള്ള വസ്തുക്കൾക്ക് ആണ് എന്നും വിലയുള്ളത്.

    • @hafsas7896
      @hafsas7896 4 года назад +1

      ഇതിനു വിലയുള്ളത് കൊണ്ട് നിങ്ങൾ പറഞ്ഞതൊക്കെ വാങ്ങിക്കാൻ കഴിയും

    • @csbinukadakkal9502
      @csbinukadakkal9502 4 года назад +7

      @@hafsas7896 അത് നമ്മൾ വില കൽപ്പിക്കുന്നത് കൊണ്ടാണല്ലോ ഇപ്പോൾ വാങ്ങിക്കാൻ കഴിയുന്നത്. ഇതിന് ആരും വില കൽപ്പിക്കാതെ വരുന്ന സാഹചര്യമുണ്ടായാൽ സ്വർണവും പണവും കൊണ്ട് ഒന്നും വാങ്ങാൻ കഴിയില്ല.

    • @hafsas7896
      @hafsas7896 4 года назад +4

      @@csbinukadakkal9502 അതുകൊണ്ടാണല്ലോ വില കല്പിക്കുന്നത്.
      അങ്ങനൊന്ന് വേണം.. അല്ലെങ്കിൽ ആപത്തു കാലത്ത് എന്ത് വിറ്റ് ഭക്ഷണം വാങ്ങിക്കും..?രോഗം വന്നാൽ ചികിൽസിക്കും..?
      ഭക്ഷണം ആണ് ലോകത്ത് ഏറ്റവും വിലപിടിപ്പുള്ളതെന്ന് രണ്ട് ഡേ പട്ടിണി കിടന്നപ്പോൾ എനിക്ക് മനസ്സിലായതാണ്.. പക്ഷെ കയ്യിൽ ജീവിതാവസാനം വരെ ഭക്ഷിക്കാനുള്ളത് പൂഴ്ത്തിവെക്കാനാവില്ല ല്ലോ.. കേടായി പോകില്ലേ... അപ്പോൾ സ്വർണംപോലൊരു ലോഹമോ രൂപപോലെ വിലയുള്ള കടലാസോ സൂക്ഷിക്കണം.. ഇല്ലാത്തപ്പോൾ ഭക്ഷണം വാങ്ങിക്കാനും.. ചികിൽസിക്കാനും ഉപകാരപ്പെടും.
      നമ്മൾ മനുഷ്യരാണ്.. ഭക്ഷണം മാത്രമല്ല വരും കാലം ആപത്തുകളെ കൂടി കണക്കാക്കി ജീവിക്കുമ്പോൾ മൂല്യമുള്ള എന്തെങ്കിലുമൊന്ന് നമ്മളുടെ കയ്യിലുണ്ടാവണം.. എന്നാലല്ലേ മനുഷ്യന് ജീവൻ നിലനിർത്താനാവു..

    • @csbinukadakkal9502
      @csbinukadakkal9502 4 года назад +6

      @@hafsas7896 ലോകം പട്ടിണിയിലേക്ക് മാറുകയും ആഹാരം ആരും വിൽക്കാൻ തയ്യാറാകാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്താൽ സ്വർണവും പണവും പ്രയോജനപ്പെടുമോ? മാങ്ങയ്ക്ക് പകരം ചക്ക കൊടുക്കുന്ന പഴയ സമ്പ്രദായത്തിനു പകരം ഒരു രീതിയിലും പണം കൈകാര്യം ചെയ്യേണ്ട ആവശ്യമില്ലാത്ത രീതിയിൽ, അതായത് പണം കൈകാര്യം ചെയ്യാതെ ക്രയവിക്രയം നടത്താൻ സാധിക്കുന്ന രീതിയിൽ കാര്യങ്ങൾ ചിട്ടപ്പെടുത്താൻ നമുക്ക് ഇന്ന് സാധിക്കും. അത് മറക്കരുത്.

    • @hafsas7896
      @hafsas7896 4 года назад +3

      @@csbinukadakkal9502 പണമുണ്ടായാൽ നമുക്ക് പിന്നേം പിന്നേം കൃഷി ചെയ്യാലോ..
      ബാർട്ടർ സംവിധാനത്തിലൂടെ സാധനങ്ങൾ പരിമിതമായതേ ഉണ്ടാവുകയുള്ളൂ... അതും പ്രമാണിമാർക് ആവശ്യം വേണ്ടിവരും.. അപ്പോഴും പാവങ്ങൾ വിഷമിക്കും... ഇപ്പോഴത്തെ കാലമാണ് നല്ലത്..
      നിങ്ങൾ പറഞ്ഞപോലുള്ള കാലം താണ്ടി വന്നതല്ലേ നമ്മുടെ പിൻഗാമികൾ.. അപ്പോൾ നിങ്ങൾ കണ്ടില്ലേ... .. അയിത്തം.. വര്ണവിവേചനമൊക്കെ.. പണമില്ലാത്ത കാലം നമ്മൾ anubhavikendivarika ഇതൊക്കെയാണെന്ന് ഇനിയും പടിക്കേണ്ടതുണ്ടോ?

  • @sreekantannair6614
    @sreekantannair6614 4 года назад

    സത്യം
    സ്വർണ്ണം എന്നും വിലയുള്ള താണ്
    കാശ് ഉള്ളവർ എന്നും സ്വർണ്ണം
    കരുതും
    റഷ്യ വാക്സിൻ കണ്ടുപിടിച്ചപ്പോൾ
    സ്വർണ്ണം വില കുറഞ്ഞ ത്
    എന്നുള്ള വിവരം പറഞ്ഞു മനസ്സിലാക്കി തന്നതിൽ സന്തോഷം
    രാഷ്ട്രീയം ഇല്ലാത്ത ഒരു നല്ല വിവരണം
    ഹലോ ന്നമസ്ക്കാരം ശ്രീ ഷാജൻ സക്കീറിയ താങ്കളുടെ അവതരണം വളരെ വളരെ വ്യത്യസ്തം മനോഹരം അതിമനോഹരം

  • @ajithaajitha9136
    @ajithaajitha9136 4 года назад +30

    തിന്നാൻ പൈസയില്ല - അപ്പോഴാണ് സ്വർണം. ജീവൻ കിട്ടിയാൽ മതി

  • @sujayradhakrishnan8315
    @sujayradhakrishnan8315 4 года назад +45

    ജനകൾക്കു സ്വപ്നയെ കണ്ടതോടെ സ്വർണവും സ്വപ്നയും ചെകുത്താനുകളായെന്നു മനസ്സിലായി............

  • @vinodkumarv7685
    @vinodkumarv7685 4 года назад +1

    പ്രിയപ്പെട്ട ഷാജൻ സഖറിയാ ... അങ്ങയുടെ ചെറിയൊരു പദേ ശം ഞാൻ മനസ്സിലാക്കിയായിരുന്നു. സ്വർണ്ണത്തിന്റെ നിറം ഒരിക്കൽ കറുത്തു പോകും എന്നുള്ള മുന്നറിയിപ്പ്‌

  • @എരിവ്മീഡിയ-പ4ബ
    @എരിവ്മീഡിയ-പ4ബ 4 года назад +29

    സുഡാപ്പിഫിക്കേഷൻ ഓഫ് കേരളയ്കായി ശക്തമായ നിലപാഡുകളെടുക്കുന്ന ജലീൽ ഇക്കാക്ക് അഭിവാദ്യങ്ങൾ

  • @akhilraj3621
    @akhilraj3621 4 года назад +160

    ഇതു കാണുന്ന അക്കൗണ്ടിൽ 100 രൂപ പോലും എടുക്കാൻ ഇല്ലാത്ത ഞാൻ😂😂..
    BINOD,,,

  • @perfectgardensetting6855
    @perfectgardensetting6855 4 года назад +7

    സ്വർണത്തിന്റെ വില കുറയുന്നത് ആരും വാങ്ങിക്കനല്ല.വീണ്ടും കുതിച്ചു ചാടാനാണ്.

  • @minisundaran2479
    @minisundaran2479 4 года назад +2

    Thank u സർ ഇനിയും നല്ല വാർത്തകൾ പ്രേതീഷിക്കുന്നു

  • @raphaelattummel1315
    @raphaelattummel1315 4 года назад +1

    Sir, ഇങ്ങിനെ സ്വർണത്തിനു വില കൂട്ടിയാൽ ആരും തന്നെ വാങ്ങാനാളുണ്ടാകാൻ സാധ്യത ഇല്ലാതെ ആകാൻ സാധ്യത കൂടുതലാണ്. പലവിധ ചിന്തകൾ ഉണ്ട്.

  • @വെള്ളാട്ടപ്പോക്കർ

    ദൈവമേ ജലീല് തെണ്ടേണ്ടി വരുമല്ലോ ?

  • @mathewvm1096
    @mathewvm1096 4 года назад +7

    Illa pettannu kurayilla.. Iniyum mukalilekk kayarum.. then sudden decrease undavum to the bottom. I'm a trader

  • @Harihara373
    @Harihara373 4 года назад +29

    സ്വർണത്തിന് ഇന്ത്യയിൽ മാത്രമാണ് ഇത്രയും ഡിമാൻഡ് വേറെ ഒരു രാജ്യത്തും ഇത്രക്ക് ഡിമാൻഡ് ഇല്ല വേറെ ഒരു നാട്ടിലും ജീവിതത്തിൽ സ്വർണത്തിന് ഇത്രക്ക് പ്രാമുഖ്യം ഇല്ല

    • @vijayakumarm5170
      @vijayakumarm5170 4 года назад +1

      Yes this country of
      Mandanmar 😁🤣🤣🤣🤣🤣🤣😂🤔

    • @azeezansar5597
      @azeezansar5597 3 года назад

      പ്രത്യേകിച്ച് കേരളം

  • @saeedcmd
    @saeedcmd 4 года назад +11

    സ്വർണത്തിന്റെ വില കൂടുന്ന സമയത്തും ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നെങ്കിൽ

  • @radhikasunil9280
    @radhikasunil9280 4 года назад +3

    കൂടുതൽ സ്വർണ്ണം വാഞി കൂട്ടന്നവരെ NIA WATCH ചെയ്യണം....സ്വർണ്ണം വാഞുന്നതിനും SOURCE കാണിക്കാൻ പറയണം....അപ്പം കളള പണക്കാർക്ക് വാഞാൻ പറ്റില്ലാ....അപ്പം വാഞുന്നവരുടെ തോത് കുറയും ...അപ്പം താനെ വില കുറയും

  • @ജയപ്രകാശ്തൃശൂർ

    നല്ല കാര്യം... വാരി കളയേണ്ട അത്രയും വില താഴട്ടെ...

  • @ismailahamedkabeerkabeer1583
    @ismailahamedkabeerkabeer1583 4 года назад +16

    സന്തോഷം 10000roopayolum കുറയും എന്ന് വേറെ ചാനലിൽ പറഞ്ഞു. ഭയങ്കര സംഭവം. എന്തായാലും വില കുറയട്ടെ

  • @sreekuttanmp6222
    @sreekuttanmp6222 4 года назад +11

    ഒന്നല്ലെങ്കിൽ സാലറി ക് ആനുപാതികമായി എല്ലാത്തിന്റെയും വില കുറക്കുക. അല്ലെങ്കിൽ വില കുടുന്നതനുസരിച്ചു സാലറി കൂട്ടി കൊണ്ടിരിക്കുക 😜😜😜😜😜😜😜😜😜😜

  • @saraswathigopakumar7231
    @saraswathigopakumar7231 4 года назад +1

    സാജൻ sir, മറുനാടൻ 2018 മുതൽ എല്ലാ ന്യൂസും കാണുന്ന ആളാണ്‌ ഞാൻ. എന്നാൽ നിങ്ങള്ക്കും ചില വൻകിട മാധ്യമങ്ങൾ പോലെ ചില വളരെ വലിയ വാർത്തകളും mukkunnu. എന്നാൽ ചിലർ അത് സധൈര്യം ഇടുന്നു. ബാംഗ്ലൂർ കത്തിച്ച കേസ് എന്ത് കൊണ്ട് പറഞ്ഞില്ല സാർ. ഇതിൽ ഇത് ഇട്ടതു തെറ്റാണ്. പക്ഷെ നിങ്ങളെ subscribe ചെയ്ത വരോട് എന്ത് ഉത്തരം sir..

    • @Angel-y7l9w
      @Angel-y7l9w 4 года назад

      Ulla sathyam ezhuthumbol sir ne sanghi ennu vilikkum. Shathrukkal koodum

  • @ajaymohan4618
    @ajaymohan4618 4 года назад +29

    Caption കണ്ടപ്പോ ഓർത്തു സ്വർണത്തിന് വില കുറയും എന്ന്, ബെസ്റ്റ് കണ്ണാ ബെസ്റ്റ്

  • @sekharneyyattinkara7119
    @sekharneyyattinkara7119 3 года назад

    സ്വർണ്ണം വാങ്ങി - വീട്ടിൽ വച്ചിട്ടെന്തിനാ - കുറയട്ടെ -- സ്വർണ്ണത്തിന് - വേണ്ടി - ജനങ്ങൾക്കുള്ള ആർത്തി കുറയണമെങ്കിൽ വില കുറയണം - ഇരുമ്പിന് സമാനമായ രീതിയിൽ സ്വർണ്ണത്തിൻ്റെ വില കുറഞ്ഞ് - വിലയില്ലാതാകണം

  • @sivaprasadpillai1960
    @sivaprasadpillai1960 4 года назад +6

    നായൻന്മാരു അഹങ്കാരം നിർത്തിയാൽ സ്വർണ്ണം വാരിക്കളയേണ്ടി വരും

  • @preethapratheesh6233
    @preethapratheesh6233 4 года назад +1

    സന്തോഷം ഇനിയും കുറയട്ടെ

  • @ummuhabeeba4793
    @ummuhabeeba4793 4 года назад +4

    എന്റെ കൈയിൽ 50 പവൻ ഉണ്ടായിരുന്നു 50000 അവും വിജാരിച്ച് നീന്നൂ ഞാൻ ഇനി എന്ത് ചെയ്യും അറിയില്ല

  • @benkurian108
    @benkurian108 4 года назад +6

    This is great. A different subject from the usual realities, and your presentation is very simple, and valuable for me. Very useful for anybody,
    and of course a break. I always enjoy all your episodes . Thank you Shajan, and all the best.....

  • @benkurian108
    @benkurian108 4 года назад +9

    The only thing, I think, you missed is that the silver is also catching up with gold. Thanks again. Best.

  • @mohammedukunju5633
    @mohammedukunju5633 4 года назад +1

    From Rs 27000 rises suddenly to Rs 40000. Hence It is to be falls to Rs 27000.

  • @aromalajith1645
    @aromalajith1645 4 года назад

    Swarnattine patti ariyillengill ttaan midathirikkuka.sambath viyavastha eethu rajiyattinte yyanu takailla ennu thaan karuthunnathu? Eni vila kuranjaall sawarnam vittaazhikkunnathu eethu karanciyileekkaanu???virum aapeshikamaanu eee kaanunothoke.

  • @suryasmd9996
    @suryasmd9996 4 года назад +7

    സ്വപ്നയിൽ നിന്ന് സ്വർണം പിടിച്ചെടുത്തില്ലേ, അതാണ് വില കുറഞ്ഞത്... ഇതു പോലെ കുറെ സ്വപ്നമ്മാരെ പൊക്കിയാൽ ഇനിയും വില കുറയും....

  • @syamalanarayanan1979
    @syamalanarayanan1979 3 года назад

    Yes. പതിനായിരം. രൂപ ആവട്ടെ.

  • @gireeshc2629
    @gireeshc2629 4 года назад +2

    എനിക്ക് 2 എണ്ണത്തിനെ കെട്ടിക്കാനുണ്ട് പവന് ഒരു 250 രൂപ വരെ ആയാൽ നന്നായിരുന്നു' അതിനുള്ള പാങ്ങെ ഉള്ളു.

    • @aneeshs2863
      @aneeshs2863 3 года назад

      Kettikano...avar jeevicholum athine enthina swarnam ee chindagathi anne samoohathinte prashnam

  • @AliAli-cv9fe
    @AliAli-cv9fe 3 года назад

    ഏത് ന്യൂസ്‌ ഇടുകയാണെകിലും dite ഇടാൻ നോക്കണേ

  • @padmachandranpillai2052
    @padmachandranpillai2052 4 года назад

    Inganathe vaarthakal, parayunnathalle, kurachukoodi nallathu Sajan sire, ....Pinarayi sakhaavinte pirake koodunnathinekkaal...?

  • @anlkumarv1780
    @anlkumarv1780 2 года назад +1

    സ്വർണ വില കുറയണമെങ്കിൽ പെൺപടകൾതീരുമാനിക്കണം
    അനിൽ അരൂർ മോർ വൈക്കം

  • @vidhufrancis3504
    @vidhufrancis3504 4 года назад +23

    നിങ്ങൾ സ്വപ്നയുടെ ആ കഠിനാധ്വാനം കാണാതെ പോകരുത്💔💩🐷 പിന്നെ ആ ബല്യ മനുസന്റെ കരുതലും 😜🥴🙏

    • @vijayakumarm5170
      @vijayakumarm5170 4 года назад

      Immini ballya manusen 😁🤣🤣🤣😂😂😄😄🤣😎

  • @saranyar4604
    @saranyar4604 4 года назад +1

    innu vila koodi randu dhivasathe vila kuravu kaanumbole ingane irangi purapedathe aalkaru pongaala idum

  • @ks.p3219
    @ks.p3219 4 года назад

    Nammude RBI 3-8-20 to 7-8-20 vare Sovereign Gold Bonds vilpanakku konduvannirunnu. Athinu eedakkiya vila 1gm = Rs. 5,334/- = 42,6 8 2/- for 8gm (Pavan). Pittennu, 8/8/20inu, anithara saadharanamaaya vidhathil swarnathinte vila kurayunnu. Athinte phalamaayi aa RBI Bondil nikshepichavarkkokke nashtam vannille?
    Athaayathu, sarkaar polum pouranmaare vanchikkukayalle cheythathu? Bhaaviyil ssrkaarinte itharam padhathikalil nikshepikkaan madikkum.

  • @satheeshragavan4908
    @satheeshragavan4908 4 года назад +1

    വില്പന കുറയുമ്പോൾ വിലയിൽ കുറവ് വരും ഇല്ലെങ്കിൽ അതും കെട്ടിപിടിച്ച് ഇരിക്കേണ്ടിവരും

  • @sreekuttanmp6222
    @sreekuttanmp6222 4 года назад +1

    ബിസിനസ്‌ എല്ലാം ഇങ്ങനെ തന്നെ ആദ്യം കൂട്ടും പിന്നെ ഇത്തിരി കുറക്കും. എന്നാൽ salary മാത്രം ഇതനുസരിച്ചു കൂടുന്നില്ല. പിന്നെയും നമ്മൾ കൂടുതൽ വില കൊടുത്തു വാങ്ങി പാവപെട്ടവരായി പോവുന്നു.

  • @krishnakumar-wn1xf
    @krishnakumar-wn1xf 4 года назад +2

    Gold rate 20000 aanu correct rate. Today or tomorrow it will roll back to 20k.🥵😃 Dollar strengthing, economy boosters , share market rejuvenation etc. Seems to be the reasons.

  • @shahulhameedcv8418
    @shahulhameedcv8418 3 года назад

    Kuthichuyaran misaylo?rocketo. Ethokke. Yellaarkkum ariyaam
    Veare vallathum paray

  • @paralleluniverse369
    @paralleluniverse369 4 года назад +13

    അയ്യോ.., സ്വപ്നയക്ക്‌ വില കുറഞ്ഞോ..?

  • @bharathrajkr567
    @bharathrajkr567 4 года назад +24

    ബാംഗ്ലൂർ നടന്ന കാര്യം എന്താ അറിഞ്ഞില്ല????

    • @വെള്ളാട്ടപ്പോക്കർ
      @വെള്ളാട്ടപ്പോക്കർ 4 года назад +6

      അറിഞ്ഞു സമാധാന കൊതക്കാർ ബാംഗളൂർ തൂറി നാറ്റിച്ചു

    • @anianu-nm9ql
      @anianu-nm9ql 4 года назад +8

      ഗരുഡ regiment നെ ഇറക്കിയിട്ടുണ്ട് പന്നികളെ വെടിവച്ച് ഇടാൻ

    • @aboomalikkanaboom34
      @aboomalikkanaboom34 4 года назад +3

      @@വെള്ളാട്ടപ്പോക്കർ ☺☺ ആ തൂറിയ
      മലം നക്കിതിന്നാൻ " കേരള ചാണപ്പൻ മാ
      ർ " കൂട്ടത്തോടെ അങ്ങോട്ടേക്ക്☺☺☺

    • @aboomalikkanaboom34
      @aboomalikkanaboom34 4 года назад +2

      ☺☺ അയോഗിUP യിൽ നേതാബ്..
      വെടിയേറ്റ് വീണതും..അറിഞ്ഞില്ലെ??
      ചാണൂ സെ..☺☺☺

    • @വെള്ളാട്ടപ്പോക്കർ
      @വെള്ളാട്ടപ്പോക്കർ 4 года назад

      @@aboomalikkanaboom34 നബിയോളികൾ ഭൂമി നശിപ്പിക്കും

  • @Vimalkumar74771
    @Vimalkumar74771 4 года назад +9

    കയറിയതും അതുപോലെ അല്ലെ അപ്പോൾ അതുപോലെ തന്നെ ഇറങ്ങട്ടെ....

  • @anilkalayilkalayilkalayil4565
    @anilkalayilkalayilkalayil4565 4 года назад

    താങ്കൾ പറഞ്ഞതു വളരെ ശരിയായി

  • @Rafeeq1985
    @Rafeeq1985 4 года назад

    നല്ല വിശദീകരണം.. നന്ദി

  • @VijayKumar-ih6cs
    @VijayKumar-ih6cs 4 года назад +11

    God bless you Brother

  • @sheelaprakashan9522
    @sheelaprakashan9522 4 года назад

    ഇതിനൊരു മാറ്റം വേണ്ടേ പാവങ്ങൾ എങ്ങിനെയാണ് കല്യാണം കഴിക്കുക

  • @jollykurian2729
    @jollykurian2729 4 года назад

    Good Mr.Shajan would please put s vedieo on EIA which is made as draft law what will be the future of our nature's harmony.

  • @aneeshradhakrishnan2286
    @aneeshradhakrishnan2286 4 года назад +2

    അധ്യാപനം താങ്കൾക് വഴങ്ങുന്ന ഒരു ജോലി ആണ്. 🤗 വലിയ ഒരു സംഭവം വളരെ സിമ്പിൾ ആയിട്ടു പറഞ്ഞു തന്നു

  • @dprphilip
    @dprphilip 3 года назад +2

    യഹസ്‌കേൽ 7 : 19 “‘അവർ അവരുടെ വെള്ളി തെരു​വു​ക​ളി​ലേക്കു വലി​ച്ചെ​റി​യും. അവരുടെ സ്വർണം അവർക്ക്‌ അറപ്പാ​കും. യഹോ​വ​യു​ടെ ക്രോ​ധ​ദി​വ​സ​ത്തിൽ അവരുടെ പൊന്നി​നോ വെള്ളി​ക്കോ അവരെ രക്ഷിക്കാ​നാ​കില്ല.+ അവർ തൃപ്‌ത​രാ​കില്ല. അവരുടെ വയറു നിറയു​ക​യു​മില്ല. കാരണം, അതാണല്ലോ* അവർക്ക്‌ ഒരു തടസ്സമാ​യി മാറി​യത്‌; അതാണ​ല്ലോ അവരെ തെറ്റു​കാ​രാ​ക്കി​യത്‌...

  • @mathewmalayil34
    @mathewmalayil34 4 года назад

    സ്വർണം ആഭരണം വാങ്ങിക്കുന്ന വില വിൽക്കുമ്പോൾ കിട്ടുകയില്ല. പണിക്കൂലിയും, ഗുണനിലവാരത്തിന്റെ കുറവും, ഉപയോഗിച്ച സ്വർണമാണെങ്കിൽ തൂക്കം കുറവുണ്ടാകും. വാങ്ങിക്കുമ്പോഴുള്ള വില വിൽക്കുമ്പോൾ ഇല്ലങ്കിൽ പിന്നെയും നഷ്ടമായിരിക്കും. പണയം വെച്ചാൽ ഉടൻ പണം കിട്ടും.

  • @praveeshkv810
    @praveeshkv810 4 года назад +16

    വാരികളയുമ്പോൾ ബോബി ച്ചെമ്മണ്ണൂരിനെ അറിയിക്കുക

  • @winchester2481
    @winchester2481 4 года назад

    ലോകത്ത് ഒരേസമയം സന്തോഷവും വിഷമവും കൊടുക്കുന്ന ഒരേയൊരു ലോഹം. മിസ്റ്റർ ഷാജാ നിങ്ങൾ സ്വയം അധ്വാനിച്ചു പത്തു രൂപ ഉണ്ടാക്കുമ്പോൾ എന്തായിരുന്നു സ്വർണത്തിന്റെ വില ?. ഞാൻ വാങ്ങുമ്പോൾ Rs 273.50 ഗ്രാം

  • @sreerajs
    @sreerajs 4 года назад

    nursemarkku supreme court vidhicha minimum salary 20000 kodukkunna ethra hospitals undu keralathil ennathine kurichu oru video cheyyamo . bangalore il kudi below 10000 aanu salary . (before covid & now)

  • @rinzamehrin8609
    @rinzamehrin8609 4 года назад +4

    സ്വർണം വരികളായാൻ നിക്കണ്ട... 1500 അല്ലെ കുറഞ്ഞിട്ടുള്ളു 🤣ഇനിയും കൂടും 🤪

  • @anjaly499
    @anjaly499 4 года назад

    Vaarikalayanum mathram swarnam vangich koottiyavarkk ee idivonnum oru preshnam allarikum. Paavangalkk gold ippazhum oru swapnam mathramanu.

  • @vismayaramesh3582
    @vismayaramesh3582 4 года назад

    Ponnu chetta 1600 kurajittulloo.. .16000 kurayane enna prarthana. Sister marage anu 1600 onnum kurav allasaa

  • @safanasafana5574
    @safanasafana5574 4 года назад +2

    ഒരു ദിവസംമാത്രം അല്ലെ കുറഞ്ഞത് ഇനിയും കുറയട്ടെ

  • @sobhu449
    @sobhu449 3 года назад

    അധികം താമസിക്കാതെ സ്വർണ്ണം ചവിട്ടിക്കളഞ്ഞാലും ആർക്കും വേണ്ടാതായി തീരം . ഇതെല്ലാം വിശുദ്ധ ബൈബളിൽ പറഞ്ഞിട്ടല്ലല്ലോ . അതുകൊണ്ട് ഇതൊന്നും പ്രശ്നയല്ല .

  • @pretread
    @pretread 4 года назад +1

    sirji.... good lecture on gold and its economic.. but this is only useful as a lecture…its time to teach mallus that Gold is never a good investment as ornament…reality is gold trade is like share market …there is bull and bear …. Prices are fixed by traders…there are traders who stocks in Tons…they ply around.. in middle east market you can notice gold prices going up on weekends as well as salary days and annual holidays …..and value of Indian/ Asian currency will be reverse on these days…playing with people and their Psycho-physical state.. there is link between gold and USD … still USD is the king..

  • @josephmanuel2148
    @josephmanuel2148 4 года назад

    സ്വർണ്ണം വാരി കള്ളജാൻ പിന്നെ കൈലിരുക്കുന്ന നോട്ട് കെടിന്നു പേപ്പറിന്റെ വിലയെ ഉദ്ദാക്കു.കാരണം സ്വർണ്ണത്തിന്റെ മൂല്യത്തിന് അനുസരിച്ചാണ് റിസേർവ് ബാങ്ക് നോട്ടടിക്കുന്നു എന്റെ പൊട്ടൻ സാജാ

  • @pushpavavachan2199
    @pushpavavachan2199 4 года назад

    പാവങ്ങൾ എന്തോ ചെയ്യും ഇങ്ങനെ സ്വർണത്തിന് വില കൂടിയ രണ്ടു മൂന്നു പെൺമക്കളുള്ളവർ എന്ത് ചെയ്യാൻ പറ്റും

  • @stansonkl4545
    @stansonkl4545 4 года назад

    Marunaadan malyali chanaline Ente onam aasamsagal

  • @rashidrashi2322
    @rashidrashi2322 4 года назад +2

    Oru
    20000രൂപ ആകാമോ
    Nagaloke. പാവങ്ങളാണ്

  • @usareport927
    @usareport927 4 года назад +8

    വാങ്ങികൂട്ടിയവനോക്കെ. വിൽക്കാൻ നെട്ടോട്ടം ഓടാൻ തുടങ്ങി. 😀😀

  • @Astrid-xy4kj
    @Astrid-xy4kj 4 года назад +2

    മാർക്കറ്റിൽ 90% വായ്പ കൊടുക്കാൻ ആർ ബി ഐ . ഇനി തിരിച്ചു പിടിക്കാൻ ഓടിക്കണം

  • @SureshTvm-zm2vz
    @SureshTvm-zm2vz 4 года назад

    Swapnayum Faisalum poottu Veenile ?.Athum Karanamaanu.

  • @muraleedharankeeneri3178
    @muraleedharankeeneri3178 4 года назад +1

    You can allot 10 percentage. Gold fund or gold etf or gold bond .

  • @muralitharam1481
    @muralitharam1481 4 года назад +6

    ഭേദഗതി വേണമോ?
    ഗോൾഡ് ഇൻവസ്റ്റ്മെൻ്റ് ടാക്സ് വരുന്നു?
    ഒരാൾക്ക് 80 ഗ്രാം സ്വർണ്ണം മാത്രം
    ബാക്കി നികുതി വിധേയമാക്കുക??
    വില്പന സ്വർണ്ണത്തിന് GST
    വില്പനേ തര സ്വർണ്ണത്തിന് പരിധിയിൽ കൂടുതൽ നിക്ഷേപ നികുതി ഏർപ്പെടുത്തിയാൽ എല്ലാം നോർമൽ?

  • @entekrishi1486
    @entekrishi1486 4 года назад

    vivaramundakunnakaryangleparanjathineverythankstosajan

  • @sreejithc3304
    @sreejithc3304 4 года назад +2

    ഒരു നല്ല നിരീക്ഷണം 👍👍

  • @hafsas7896
    @hafsas7896 4 года назад +7

    സ്വർണത്തിനു വിലകുറഞ്ഞിട്ടു വേണം എനിക്കൊരു രണ്ട് പവന്റെ ചൈനു വാങ്ങാൻ..
    സ്വർണത്തിനു വിലകൂടിയപ്പോ രണ്ട് പവൻ കടം വാങ്ങിച്ചവൻ അതിന്റെ പൈസ തരാൻ ആഗ്രഹിച്ചു.. പക്ഷെ ആളുപറ്റിച്ചുനടക്കുന്നു 😔

    • @jkj1459
      @jkj1459 4 года назад

      KADAM KOUTHAAL ARUM THIRICHU THARAATHA KAALAMANU .

  • @MALOOZFamilyVlog
    @MALOOZFamilyVlog 4 года назад +1

    എന്താ കാര്യം...1600 കുറഞ്ഞാൽ പിന്നാലെ വരും 16000 കൂട്ടിക്കൊണ്ട്.... സാധാരണ കാർക്ക് ഇനി സ്വർണം സ്വപ്നത്തിൽ മാത്രം....😀🙂😀

  • @mindspace8533
    @mindspace8533 4 года назад +5

    ഈ വാക്സിൻ എടുത്താൽ കുട്ടികൾ ഉണ്ടാവില്ല എന്നാണ് പാക്കിസ്ഥാനിൽ പ്രചരിക്കുന്നത്.

  • @sureshtk3692
    @sureshtk3692 4 года назад +1

    This price is made by online traders who is controlling the price.
    If government limit the loan price to 50000 then the buyers not buy it to whitewash their black money. Agriculture loan of 3 lacks you get if you have gold in your hand provided 1.5 acres of land . You don't do agriculture but the money with an interest of 4 %. Let lend it for 15,% and that is sufficient for home expenses.

  • @somathomas6488
    @somathomas6488 4 года назад

    സ്വപ്നച്ചേച്ചി ഉള്ളപ്പോൾ ഇടിവ് അല്ലെങ്കിൽ പിന്നെ എന്താ ഷാജിയേട്ടാ .

  • @vijayaraghavankraman
    @vijayaraghavankraman 4 года назад +6

    Demand is going to high again man ! Gold rate is not going to down more...😃😃 plz wait and watch ..yes some have taken profit but still the demand can be rise...

  • @jayanKs3196
    @jayanKs3196 4 года назад +1

    സ്വർണം വില കുറയണമെകിൽ പെണ്ണ് മനസ് വെച്ചാൽ മതി

  • @SunilKumar-oi8zg
    @SunilKumar-oi8zg 4 года назад +13

    സ്വർണ്ണത്തിൻ്റെ കാര്യത്തിൽ മറുനാടൻ്റെ പ്രവചനം തെറ്റാനാണ് സാധ്യത. വില വീണ്ടും ഉയരും.

    • @anumol3324
      @anumol3324 4 года назад

      Oru day ethreyum kurayunna sthedhikku

    • @SunilKumar-oi8zg
      @SunilKumar-oi8zg 4 года назад +1

      @@anumol3324 ഓരോ കുറയലിലും കഴിയുമെങ്കിൽ കുറെശ്ശെ വാങ്ങിക്കൂ.. ഇനിയും ഉയരും

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 4 года назад +4

    കൈയ്യിൽ പൈസ ഉള്ളവൻ വാങ്ങിക്കട്ടെ

  • @lathikas90
    @lathikas90 3 года назад

    എന്തൊക്കെ ക്യാപ്ഷൻ ആണ് കൊടുക്കുന്നത്. പവന് 2500 രൂപ വില ഉണ്ടായിരുന്നപ്പോൾ ആരും സ്വർണം വാരികളഞ്ഞിട്ടില്ലല്ലോ

  • @shafeekvadakancheryshafeek159
    @shafeekvadakancheryshafeek159 4 года назад

    ഇനിയും' കുറയട്ടെ.25000 രൂപ ആയപ്പോൾ പിന്നെ സ്വർണ്ണത്തിന് വില കൂടില്ലാ എന്നാണ് പറഞ്ഞത് 'ഇപ്പോകൂടി 42000 രൂപ ആയി 'പിന്നെ പണി കൂലി.... 5000 രൂപ അങ്ങനെ കടക്കാർ ഈടാക്കും' കൊടുക്ക6 പ്പോൾ വിലയും ഇല്ല

  • @passionplusful
    @passionplusful 4 года назад

    എല്ലാത്തിലും എന്ന പോലെ duplicate സ്വർണവും ചൈനയിൽ നിന്ന് ഇറക്കുമതി ചെയുന്ന്നുണ്ട്....ചെറിയ രീതിയിൽ purchase ചെയ്യുന്ന സാധാരണക്കാരെ ആണ് ഇതിൽ കൂടുതൽ ഇരകൾ ആവുന്നത്....

  • @vethal_veth
    @vethal_veth 4 года назад +4

    തിരുട്ടു ഗ്രാമക്കാർ പന്നണി എടുത്ത് അപ്പ ഭക്ഷിക്കുo

  • @sarathsonu9130
    @sarathsonu9130 4 года назад

    3 masam ullu kalyanathinu 50 pavan parajatha ullathu 20 pavan bakikulla ottama ndhavo

  • @gsipulimath117
    @gsipulimath117 4 года назад

    കേരളത്തിലെ:കൊറോണബാധിതരുടെസംഖ്യയ്ക്ക്:ആനുപാതികമായാണ്: ഈദിവസങ്ങളിൽ::സ്വർണ്ണത്തിന്:വിലക്കുറവുണ്ടായത്. എന്താ കാര്യം?

  • @lathalatha9192
    @lathalatha9192 4 года назад

    Vendathinam parayathedo varikalayan vendi vila kurayumo

  • @nalinirajasekhar204
    @nalinirajasekhar204 4 года назад +1

    Our Govt gained a lot through Gold Bond.

  • @jamsheeraraheem6747
    @jamsheeraraheem6747 4 года назад +1

    സ്വർണ്ണത്തിനു പൈസ കുറയണം പെൺകുട്ടികൾ ഉള്ള രക്ഷിതാക്കൾക് പ്രശ്നമാവും

  • @resmisanker
    @resmisanker 4 года назад +2

    Correct, valuable information. Investment in gold funds are safe.

  • @godislovegodislove8390
    @godislovegodislove8390 4 года назад

    Gold price make very less than problom finished

  • @christhaliyath
    @christhaliyath 4 года назад

    Another absolute truth
    Please , Talk about the petrodollar also .

  • @babubaburaj6136
    @babubaburaj6136 4 года назад +5

    സ്വർണ്ണം വാങ്ങുന്നതാ ണോ നല്ലത് സ്ഥലം വാങ്ങുന്നതാണോ നല്ലത് ഈ പശ്ചാത്തലത്തിൽ.

    • @thomasjohn8327
      @thomasjohn8327 4 года назад

      Sthalam

    • @nihasbabup
      @nihasbabup 4 года назад +1

      Sthalam vila kurayunnu

    • @haridarsana1857
      @haridarsana1857 4 года назад

      Land

    • @resmisanker
      @resmisanker 4 года назад +1

      Land..
      Don't buy gold, invest in gold funds.

    • @shirlyjoseph3267
      @shirlyjoseph3267 4 года назад +1

      Land is not going to save you at the time of emergency.it is not as simple to sell as it buy.

  • @rajumonraj5796
    @rajumonraj5796 4 года назад

    Swarnam ,share,choothukali Vela koodum velakurayum koppile nikshapam