Это видео недоступно.
Сожалеем об этом.

വീട്ടില്‍ സ്വര്‍ണം വച്ചാല്‍ പണി തരും I nirmala sitharaman and gold new rule

Поделиться
HTML-код
  • Опубликовано: 3 янв 2021
  • ചേച്ചിമാരെ വീട്ടില്‍ സ്വര്‍ണം വച്ചാലും ഇനി മുട്ടന്‍ പണി
    #nirmalasitharaman #goldnewrule

Комментарии • 1 тыс.

  • @naturalfarms28
    @naturalfarms28 3 года назад +101

    Mr. Shajan ഒരു കർഷകനാണെന്ന് അഭിമാനത്തോടെ പറയുന്ന താങ്കൾ ഇപ്പോൾ വന്ന പുതിയ നിയമത്തെ കുറിച്ചും അതിനെ തുടർന്ന് നടക്കുന്ന സമരത്തെ കുറിച്ചും സാധാരക്കാരന് മനസ്സിലാകുന്ന രീതിയിൽ ഒരു വാർത്ത നൽകിയാൽ വളരെ നല്ലതായിരുന്നു. ഈ അഭിപ്രായം ഉള്ളവർ like ചെയ്യൂ.

    • @nepto5817
      @nepto5817 3 года назад +3

      കർഷക വാർത്ത തരാൻ മനസില്ല ഇന്ന് കരുതുന്നു. കാരണം അത് കേരളത്തെ ബാധിക്കുന്നതല്ല. കേരള സർക്കാർ പോലെ അല്ലല്ലോ കേന്ദ്ര സർക്കാർ. വിമർശിച്ചാൽ പണിവരും

    • @hareeshvharidasan5959
      @hareeshvharidasan5959 3 года назад +2

      അത് പറയാൻ ആരു കാശു കൊടുക്കും, കർഷകര് കൊടുക്കുമോ 🤭

    • @thrinethran2885
      @thrinethran2885 3 года назад +5

      ഒരു കാര്യം ശ്രദ്ധിച്ചത് , പഞ്ചാബ് ഹരിയാണ മേഖലയിലെ സമ്പന്ന കർഷകർ , മണ്ഡികൾ നിയന്ത്രിക്കുന്നവർ , താങ്ങു വില രാഷ്ട്രീയപരമായി നിർദേശിക്കുന്നത് കൊണ്ട്‌ പ്രയോജനം ലഭിച്ചവർ ആണു് സമരത്തിന് ഇറങ്ങിയിരിക്കുന്നത് . മഹാരാഷ്ട്ര , ബിഹാർ , മധ്യപ്രദേശ് , ആന്ധ്ര , കർണാടക എന്നിവിടങ്ങളിൽ ഒരു ചലനവും ഇല്ല . എന്തുകൊണ്ട് ?

    • @therealfacts5525
      @therealfacts5525 3 года назад +4

      കേന്ദ്ര സർക്കാർ കർഷകർക്കെതിരല്ല ,എന്നാൽ കർഷകർക്കിടയിൽ കയറി കൂടിയിരിക്കുന്ന തീവ്ര വാദികളെ സർക്കാർ പൂട്ടുമെന്ന് ഉറപ്പാണ്.

    • @abhilash4915
      @abhilash4915 3 года назад

      സമരം പഞ്ചാബികൾക്ക് മാത്രം മാണ്
      കാരണം തലമണ്ട മുരടിച്ചു പോകാത്തവർക്കു മനസ്സിൽ ആകും

  • @kumarprem6789
    @kumarprem6789 3 года назад +133

    Congratulations good decisions FM mrs nirmala sitaraman : all transactions should be accountable

  • @anilmlml8791
    @anilmlml8791 3 года назад +115

    അടിപൊളി പണി ആണല്ലോ, Jai ho

  • @narayananvelliottu1293
    @narayananvelliottu1293 3 года назад +43

    കൊള്ളാം. നമ്മുടെ സാമ്പത്തിക വ്യവസ്ഥയിൽ വലിയ ചലനങ്ങളും മാറ്റങ്ങളും വരും

  • @trailwayt9H337
    @trailwayt9H337 Год назад +4

    വളരെ നല്ല നടപടി. സ്വർണ്ണം പോയിട്ട്
    പണവും, ആസ്തി വകകൾ പോലും
    ഇല്ലാത്തതിനാൽ ഞാൻ രക്ഷപെട്ടു 👍

  • @soulsoul1110
    @soulsoul1110 3 года назад +110

    ഇനി അങ്ങോട്ട്‌ കണക്കിൽ പെടാത്ത കാശ് കൈയ്യിൽ ഉള്ളവന്റെ ഒക്കെ ഉറക്കം പോക്കാ.. ഹാ ഹ ഹാ

    • @BBCWORLDCHANNEL
      @BBCWORLDCHANNEL 3 года назад +1

      ഉം ഉം ...... കൊറേ ആയി തള്ളുന്നത് . നോട്ടു നിരോധനം മുതൽ ഇത്തരം തള്ളു കേൾക്കുന്നതാണ് . സംഘ പരിവാറിന്റെ സൈബർ ഞാഞ്ഞൂലുകളിൽ ഒരാൾ കൂടി വെളിവായി .

    • @lovemykeralam8722
      @lovemykeralam8722 3 года назад +1

      ഏറ്റവും കൂടുതൽ ബിജെപി നേതാക്കന്മാർ കുടുങ്ങും

  • @sunilgopi7425
    @sunilgopi7425 3 года назад +69

    ഇത് പണ്ടെ കൊണ്ടു വരണം സ്ത്രീധനം ചോദിക്കുന്നതും ... കള്ള പണം നിൽക്കുമല്ലോ

  • @therealfacts5525
    @therealfacts5525 3 года назад +322

    ഇത് സാധാരണക്കാരനെ ബാധിക്കുന്ന നിയമമേയല്ല. വൻ സ്വർണ്ണ കള്ളകടത്തുകാരുടെ അടിത്തറ മാന്തും അത്രേയുള്ളു.

    • @mercymary1004
      @mercymary1004 3 года назад +7

      Shajan scariyayude ഉൾപെടെ. എല്ലാവർക്കും അറിയാം ഇവരൊക്കെ എന്ത് ആണെന്ന്

    • @prasannanist
      @prasannanist 3 года назад +6

      ആര്ത്ഥവ പ്രേ വി കൾക്ക്
      പണി ആയി

    • @mparameswaranvarriyar8938
      @mparameswaranvarriyar8938 3 года назад +1

      @@prasannanist : Athu thanneyanu njagalkum vedathu sir. V daily 200 to 500 ad wages cannot give even a gram of GOLD Our daughters wedding. I am representing footpath venders and daily earning workers . PEOPLE WHO GOES DAILY FOR PROSSION STRKE Etc.. IN KERALA getting Rs.1500 to 2500 they r Political let them earn & spend v r not jeulasy.

    • @user-mz1eh2eh9l
      @user-mz1eh2eh9l 3 года назад +2

      @@jeekay571 വ്യക്തമായ കാരണം കാണിച്ച് PMO യ്ക്ക് മെയിൽ ഇടു 48 മണിക്കൂറിനുള്ളിൽ റിപ്ലേ കിട്ടു°

    • @deepaktrinity8504
      @deepaktrinity8504 Год назад

      Atha thirak pidich kadathalod kadathal

  • @manikandankm125
    @manikandankm125 3 года назад +216

    മടിയിൽ കനമില്ലാത്തവർക്ക്‌ ആരെയും പേടിക്കേണ്ടതില്ലല്ലോ !പിന്നെ കുറേ ഗർഭപാത്രങ്ങൾക്കും ,മലദ്ധ്വാരങ്ങൾക്കും ആശ്വാസമാകും !

    • @sumakt6257
      @sumakt6257 3 года назад +3

      Correct

    • @bindhugopan7776
      @bindhugopan7776 3 года назад +2

      💯😊

    • @ushapillaiushapillai7246
      @ushapillaiushapillai7246 3 года назад

      😂😂😀😀

    • @user-mz1eh2eh9l
      @user-mz1eh2eh9l 3 года назад +3

      മടിയിലിരുന്നത് അമേരിക്കയിൽ കൊണ്ട ചെത്തിയില്ലേ ? പിന്നെ ആരെ പേടിക്കാൻ, പുള്ളി പറയുന്നതിലും എന്തോ കാര്യോണ്ട്

    • @user-mz1eh2eh9l
      @user-mz1eh2eh9l 3 года назад +1

      @@safnasalamsalam8263 ഞാൻ വാങ്ങി തരം എൻ്റെ പൊന്നേ ഇത്ര ദാരിദ്രോ? ?

  • @yehudatrivandrum8009
    @yehudatrivandrum8009 3 года назад +118

    Congragulaions To Central Government

  • @shijusunitha4596
    @shijusunitha4596 2 года назад +29

    ഇനിയും ഇതുപോലെ പുതിയ പുതിയ നിയമങ്ങൾ വരണം വന്നാൽ മാത്രം പോരാ നടപടിയും ഉണ്ടാകണം

  • @binuunnis2086
    @binuunnis2086 3 года назад +81

    ഇതിന്റെ പരിണിത ഫലം ചെറുപ്പക്കാര് ക്കു നാട്ടിൽ ജോലി ലഭിക്കും. Dead money invest ചെയേണ്ടി വരും.

    • @mkasim8563
      @mkasim8563 3 года назад +8

      പെട്രോളിന് 50 രൂപയും ഡീസലിന് 40 രൂപയും ആകുന്ന പരിണിതി ഫലം ഇന്ന് കക്കൂസ് പണിയാൻ തീരുമാനിച്ചത് കാരണം പെട്രോളിനും ഡീസലിനും '100 രൂപയാകാനായി കുതിക്കുന്നു ,

    • @sajangreat5497
      @sajangreat5497 3 года назад +1

      Economics

    • @DynooYT
      @DynooYT 3 года назад +2

      @@mkasim8563 its bec of corona brother

    • @alinajai7142
      @alinajai7142 3 года назад +5

      @@mkasim8563 എന്നിട്ടും വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധന വരുന്നു. ഇതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്? ജനത്തിന് ഇത്രയും കാശ്കൊടുത്ത് കാറിലും ബൈക്കിലും ചുറ്റാൻ ഒരു മടിയും ഇല്ല എന്നല്ലേ? അപ്പോൾ അവർ ഇന്ധനത്തിന് പണം മുടക്കട്ടെ. ഏതായാലും അതിൽ നിന്നും ഉള്ള വരുമാനം സാധുക്കൾക്ക് പാചകം വാതകവും കക്കൂസും ഒക്കെ നൽകാനാണല്ലോ. അല്ലാതെ കൊലയാളിയെ രക്ഷിക്കാൻ വക്കീൽ ഫീസ് കൊടുക്കാനോ, ബീഹാറി പെണ്ണിന്റെ കൊച്ചിന്റെ പിതൃത്വം പരിശോധനക്കോ, എട്ടാം ക്ലാസ് കാരി സ്വർണ്ണക്കടത്ത് റാണിക്ക് ശമ്പളം കൊടുക്കാനോ ഒന്നും അല്ലല്ലോ.

    • @arunkumarks2096
      @arunkumarks2096 3 года назад

      @@mkasim8563 50roopa aakkilla pakaram orupadu kaaryangal cheyunundu anthamaya bjp rss virodham maatti vachu onnu anweshichu nokku

  • @jcadoor204
    @jcadoor204 3 года назад +307

    ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പഴേ ഇതു പോലുള്ള നിയമങ്ങൾ കൊണ്ടുവന്നിരുന്നെങ്കിൽ സമൂഹത്തിൽ ഇത്രയും ഏറ്റക്കുറച്ചിൽ ഉണ്ടാവുകയില്ലായിരുന്നു. ഇശ്ചാശക്തിയുള്ള സർക്കാർ ഇപ്പോഴല്ലേ ഇന്ത്യയിൽ വന്നത് ...

    • @lathikasudheer1732
      @lathikasudheer1732 3 года назад +9

      👌👌👌👌

    • @mkasim8563
      @mkasim8563 3 года назад +10

      അത് കറക്ടാണ് ഇന്ത്യയിലെ ദരിദ്രനാരായണന്മാരുടെ എണ്ണം കോടാനുകോടിയും ശതകോടീശ്വരന്മാരുടെ എണ്ണം രണ്ടോ മൂന്നോ ആളായി മാറി , നീയൊക്കെ രാജ്യത്തിൻ്റെ അവസ്ഥയെ കുറിച്ച് ഓർക്കാൻ കഴിയുന്നില്ല എല്ലാം മോഡി മോഡി എന്ന് വിളിച്ച് വിളിച്ച് അംബാനിയും അദാനിയും 'ഇന്ത്യയായി മാറും

    • @vettalan
      @vettalan 3 года назад +7

      ഓരോ ആഴ്ചയും തുറക്കുന്ന പുതിയ ജുവല്ലറികൾ കള്ള പണമാർക്കറ്റുകളായി വളരില്ലയിരുന്നു

    • @rajakumar82
      @rajakumar82 3 года назад +21

      @@mkasim8563 വാഹന വിപണിയിൽ വിദേശ കമ്പനികളുടെ കുത്തക ആയി.. കാർഷിക മേഖലയിൽ നെസ്‌ലെ പോലുള്ള വിദേശ കമ്പനികൾ.. ഓൺലൈൻ വിപണിയിൽ ആമസോൺ കയ്യടക്കി.. മൊബൈൽ വിപണിയിൽ ചൈന കമ്പനികൾ...... ഇവിടെ ഇപ്പോഴും അദാനി അംബാനി..... വിട്ടു പിടിച്ചു കൂടെ

    • @anilcellworx7631
      @anilcellworx7631 3 года назад +3

      സത്യം

  • @rajangeorge8548
    @rajangeorge8548 3 года назад +68

    ഇങ്ങന പോയാൽ അടുത്ത ഇലക്ഷന് മുൻപ് മാവേലി നാടുവാനിടും കാലം വരും

    • @lethajeyan2435
      @lethajeyan2435 3 года назад

      സൂപ്പർ കമന്റ്

    • @gafoorvenusvenus9137
      @gafoorvenusvenus9137 3 года назад +6

      മാലോകരെല്ലാം അരിഭക്ഷണം ഒഴിവാക്കി ചാണകം വാരിത്തിന്നു തൂറിവലയും !!

    • @remanir8497
      @remanir8497 3 года назад

      @@gafoorvenusvenus9137 9

    • @gafoorvenusvenus9137
      @gafoorvenusvenus9137 3 года назад

      @@remanir8497 xxx

  • @sivadassree5220
    @sivadassree5220 3 года назад +60

    എന്റെ സാജൻസാർ, നിയമം വരട്ടെ, സാധാരണകാർ ആണ് കൂടുതൽ അവർക്ക് പ്രശനം ഇല്ല കള്ളപ്പണക്കാരും കൈകൂലി കാരും കുടുങ്ങും. കുടുങ്ങട്ടെ !നമുക്ക് കഞ്ഞിയും പയറും കുടിച്ചു കഴിയാം.

  • @kunhimohamedmk
    @kunhimohamedmk 3 года назад +51

    ഇതിനു മുമ്പ് ആദ്യം ചെയ്യേണ്ടത് ഒരു വീട്ടിൽ ഒരാൾക്ക് മാത്രം ഗവണ്മെന്റ് ജോലി എന്നാക്കുക ഭാര്യക്കും ഭർത്താവിനും ഗവണ്മെന്റ് ജോലി അതെ സമയം ഒരു ജോലിയും ഇല്ലാതെ കഷ്ടപ്പെടുന്ന എത്രയോ കുടുംബം നമ്മുടെ നാട്ടിലുണ്ട്

    • @SivaPrasad-zy1ci
      @SivaPrasad-zy1ci 2 года назад +2

      That will happen soon.

    • @pshycho1232
      @pshycho1232 2 года назад +4

      Jolikittunnath avarude kashtapadinte phalamayi anu

    • @jayalakshmigk386
      @jayalakshmigk386 2 года назад +1

      Yes correct but impossible
      One option salary reduce

    • @RaviKumar-vo7pf
      @RaviKumar-vo7pf 2 года назад +1

      ​VR

    • @sabib1022
      @sabib1022 2 года назад +2

      ആ ഐഡിയ ഞമ്മക്ക് ക്ഷ പിടിച്ചൂട്ടോ. എന്റെ അഭിപ്രായത്തിൽ ഇനി തുടങ്ങി ഒരു വീട്ടിൽ ഭാര്യക്ക് മാത്രം സർക്കാർ ജോലി മതി എന്നാക്കണം.😊😇

  • @subbin1971
    @subbin1971 3 года назад +57

    ബി ജെ പി ഭരണം പ്രതിപക്ഷത്തിൻ്റെ ഉറക്കം കെടുത്തുന്നതിൻ്റെ കാരണങ്ങൾ സാധാരണക്കാർക്ക് മനസ്സിലായി തുടങ്ങി...😂😂

    • @venugopalnair8175
      @venugopalnair8175 3 года назад +3

      ഒരു കള്ളത്തരവു൦ നടക്കില്ല അതു തന്നെ😀

  • @MyCopyrite
    @MyCopyrite 3 года назад +118

    Excellent! Stop giving girls so much gold for weddings. It is a waste.

    • @tanujac3793
      @tanujac3793 3 года назад

      Yes true

    • @syamkumar5568
      @syamkumar5568 3 года назад

      പൈസ അക്കൗണ്ടിൽ ഇട്ട് തന്നാൽ മതി കോവിഡ് സമയത്ത് എനിക്ക് പണികിട്ടി വിൽക്കാൻ ചെന്നിട്ട് ആർക്കും വേണ്ട മാറ്റി എടുത്തോളാ എന്ന് പറഞ്ഞു

  • @multitechengineering989
    @multitechengineering989 3 года назад +12

    വളരെ നല്ല കാര്യം , നിയമം ശക്തമാക്കണം

  • @shlbin6371
    @shlbin6371 3 года назад +101

    ഭൂമി കയ്യിൽ വയ്ക്കുന്നതിനും കൂടി ഒരു പരിധി (ഇന്ത്യയിൽ ആകെ ഇത്ര ഭൂമിയേ കൈവശം വയ്ക്കുവാൻ പാടുള്ളു എന്നൊരു നിയമം) നിശ്ചയിക്കാൻ മോദി തയ്യാറാകുമോ?

    • @pramods3933
      @pramods3933 3 года назад +6

      ഇപ്പോൾ തന്നെ കർഷക സമരം കത്തി നിൽക്കുവാ ഇതുകൂടെ കൊണ്ടുവന്നാൽ ഭേഷായി

    • @mparameswaranvarriyar8938
      @mparameswaranvarriyar8938 3 года назад

      Athum eppozhe vannu kazhinju. Kearalathlarum paraiyanjitta. North state ellayidathum Aadhar um ayittu link cheiyuthu kazhinju. Lacknowvile 1000 crores rupees worth land Yougi Adithyaji cease cheithu arinjille.

    • @shlbin6371
      @shlbin6371 3 года назад

      @@mparameswaranvarriyar8938 a information arinjillayirunnu.

    • @sinusan6154
      @sinusan6154 3 года назад +4

      ജനസംഖ്യ ഒരുപാട് വർദ്ധിച്ചാൽ ചിലപ്പോൾ അങ്ങിനെയും ഉണ്ടാകാം.

    • @mparameswaranvarriyar8938
      @mparameswaranvarriyar8938 3 года назад

      @@sinusan6154 : I have given the Information to media channel that already the system came in force. Uvr Property link with AADHAR then registrar can give binamy Property. Also u can avail loan from Nationalized Bank without pledging.

  • @user-gw1rr2gz5x
    @user-gw1rr2gz5x 3 года назад +222

    അടിപൊളി..അപ്പോൾ അധികമായാൽ കൊടുക്കുന്നവനും വാങ്ങുന്നവനും കട്ടൻ ചായയും ഗോതമ്പുണ്ടയും തിന്നേണ്ടി വരുമെന്ന് സാരം..

    • @pkchacko96
      @pkchacko96 3 года назад +8

      Nowadays no gothabu unda, nalla biriyani aanu kittum

    • @pkchacko96
      @pkchacko96 3 года назад +1

      Nowadays no gothabu unda, nalla biriyani aanu kittum

    • @sushamam9582
      @sushamam9582 3 года назад

      ĺooo9

    • @sushamam9582
      @sushamam9582 3 года назад

      ĺ. 77

    • @rose18759
      @rose18759 3 года назад +2

      Where all this money will go ?. If govt giving this money to poor people, no poverty in India. We will keep all bills

  • @shamsudheenshamsu1138
    @shamsudheenshamsu1138 3 года назад +84

    വളരെ നന്നായിട്ടുണ്ട് കേട്ടോ...എൻ്റെ വീട്ടിൽ കാൽ പവൻ സ്വർണം മാത്രം ആണ് ഉള്ളത്...ഞാൻ രഖ്ചപ്പെട്ടൂ...

    • @user-mz1eh2eh9l
      @user-mz1eh2eh9l 3 года назад +16

      ഭാഗ്യവാൻ ഒരു കള്ളനേയും ഭയക്കെണ്ട, സ്വർണ്ണത്തിനേക്കാൾ വലുത് സ്നേഹവും കുടുബത്തിലെ സമാധാനമാണ് അനിയാ ? 100 പവൻ വാങ്ങിക്കൊടുത്താലും തരം കിട്ടിയാൽ വേലി ചാടാൻ നിൽക്കുന്ന കാലമാണ്

    • @navaneethchandrabose5167
      @navaneethchandrabose5167 3 года назад +9

      അയിന് നിങ്ങള്‍ വീട്ടിലല്ലല്ലോ മൂട്ടിലല്ലേ സ്വർണം സൂക്ഷിച്ചിരിക്കുന്നത്

    • @smo2583
      @smo2583 3 года назад +4

      @@navaneethchandrabose5167 🤣🤣🤣🤣

    • @reemkallingal1120
      @reemkallingal1120 3 года назад

      annalum bill sukshiku🤣

    • @radhakurup3421
      @radhakurup3421 3 года назад +2

      അത് അപ്പാടെ വിശ്വാസിക്കാൻ പ്രയാസമാണല്ലോ ഇക്കാ. വീട്ടിൽ സ്ത്രീകളാരും ഇല്ലേ. അതോ അവരെല്ലാം 1 ഗ്രാം ആഭരണങ്ങൾ ഉപയോഗിക്കുന്നവരാണോ?

  • @Latheesh770
    @Latheesh770 2 года назад +6

    ഭൂമി കൈവശം വയ്ക്കുന്നതിനും നിരവധി വീടുകൾ ഒരാൾ തന്നെ എടുത്ത് വയ്ക്കുന്നതിനും നിയന്ത്രണം വേണം

  • @sophievarghese3102
    @sophievarghese3102 3 года назад +21

    നിയമം ഒക്കെ നല്ലത് തന്നെ. പക്ഷെ നമ്മെപോലുള്ള സാധാരണക്കാർക്ക് മാത്രം. രാഷ്ട്രിയക്കാർക്കും corporate കൾക്കും ബാധകമല്ല, ആര് ഭരിച്ചാലും.

    • @MrAndrewsjoseph
      @MrAndrewsjoseph 2 года назад

      സത്യം തുറന്നു പറഞ്ഞു

  • @rajakrishnanr3039
    @rajakrishnanr3039 3 года назад +36

    Good but bad news for the people who are doing business with black money

  • @narayananparli4211
    @narayananparli4211 3 года назад +16

    മകളുടെ കല്യാണത്തിന് 100 പവനും,500പവനും ഒക്കെ കൊടുത്തു, കാർ കൊടുത്തു, എന്നൊക്കെ പൊക്കി പറയുന്നവർ സൂക്ഷിക്കുക. പാവങ്ങൾക് എന്നും സുഗമാണല്ലോ.

  • @skayush
    @skayush 3 года назад +24

    വളരെ നല്ല കാര്യം.👏

  • @rajuraghavan1779
    @rajuraghavan1779 3 года назад +22

    വിദേശ രാജ്യങ്ങളിലിൽ ഇതുപോലെ ആണ് നിയമം. പൗരന്റെ എല്ലാ കാര്യവും രാജ്യം അറിയണം.

    • @Myistake
      @Myistake 2 года назад +1

      Basic aaya ella കാര്യവും ചെയ്തു തന്നെ ശേഷമാണ് അവിടെ govt control ഏർപെടുതുന്നതു

  • @bindusuresh8400
    @bindusuresh8400 3 года назад +31

    സ്വർണം രാജ്യത്തു നിരോധിച്ചിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു,

  • @leelammameenakshinair3998
    @leelammameenakshinair3998 3 года назад +141

    കേരളത്തിലെ പ്രമുഖർ പ്രമായം പാസ്സ് ആക്കാൻ അടുത്ത വകുപ്പ് 😄😄

    • @user-mz1eh2eh9l
      @user-mz1eh2eh9l 3 года назад +11

      😃😂😂😂😂👍
      വെറുതേ ഗവർണ്ണറുടെ കൈക്ക് പണിയൊണ്ടാക്കാൻ

    • @anilcellworx7631
      @anilcellworx7631 3 года назад +6

      അങ്ങനെയും നമ്മുടെ കുറെ പൈസ TA/DA വകയിൽ പോകും

    • @smo2583
      @smo2583 3 года назад +1

      🤣🤣

    • @sajin9695
      @sajin9695 3 года назад

      Angane oru pottan

    • @sumakt6257
      @sumakt6257 3 года назад +8

      😄😄 കേരളത്തിൽ ഇഷ്ടം പോലെ കാണും.... സ്വർണം കണ്ടാൽ കണ്ണ് മഞ്ഞളിക്കുന്നവർ... പണത്തോട് അതിമോഹം. നല്ല എട്ടിന്റെ പണി കിട്ടണം

  • @kallooseanddheerudancer6734
    @kallooseanddheerudancer6734 3 года назад +3

    ഇത് നിലവിൽ വരണം മോഡി സർക്കാരിന് ബിഗ് സല്യൂട്ട്

  • @herrwolf4911
    @herrwolf4911 3 года назад +144

    ഇത് ഞമ്മളെ ഉദേശിച്ചു ആണ് ഞമ്മളെ തന്നെ ഉദ്ദേശിച്ചു ആണ് ഞമ്മളെ മാത്രം ഉദ്ദേശിച്ചു ആണ് 😪😪

    • @dharma6349
      @dharma6349 3 года назад +5

      🤭🤣🤣🤣🤣

    • @mariyanmariya3390
      @mariyanmariya3390 3 года назад +11

      ഞമ്മന്റെ ആളാണോ

    • @herrwolf4911
      @herrwolf4911 3 года назад +14

      @@mariyanmariya3390 😄 ജന്മം കൊണ്ട് അത്രയ്ക്കു ദാരിദ്രവാസി ആയില്ല, ഈശ്വരനുഗ്രഹം 🙏

    • @boomboom-yu3dn
      @boomboom-yu3dn 3 года назад +5

      ബുദ്ധിമാൻ

    • @babyusha8534
      @babyusha8534 3 года назад +5

      അതെ.... എന്തെ... നിങ്ങളെ ഉദ്ദേശിച്ചു തന്നെ ആണ്..... വിഷമം ഉണ്ടോ... സാരമില്ല കേട്ടോ........ മൊത്തം ശരിയാക്കിത്തരാം കേട്ടോ

  • @smo2583
    @smo2583 3 года назад +21

    കേരളമുഖ്യൻ പ്രമേയം പാസ്സാക്കി പാസ്സാക്കി കുമ്പിടി ഇരിക്കുന്ന പോലെ ഒരു ഇരിപ്പുണ്ട് 🤣

  • @samuelpoovathinal7942
    @samuelpoovathinal7942 3 года назад +3

    വളരെ നല്ല തീരുമാനം. പക്ഷേ limit. ഒരു 50,000 / - മതിയായിരുന്നു. 10 ലക്ഷത്തിന് മുകളിൽ മാത്രം ആകുമ്പോൾ 90% പേരും ഇതിൽ നിന്നും ഈസിയായി ഊരിപ്പോരും.

  • @muralykrishna8809
    @muralykrishna8809 3 года назад +36

    അഭിനന്ദനങ്ങള്‍ മോദിജിയ്ക്കും മന്ത്രിസഭയ്ക്കും ; ഹാറ്റ്‌സ് ഓഫ്‌ റ്റു യു ഓള്‍

  • @jayakumarmk2230
    @jayakumarmk2230 3 года назад +10

    അമിതമായ സ്വര്‍ണ്ണഭ്രമം അങ്ങനെയെങ്കിലും നിര്‍ത്തട്ടെ. മലദ്വാരങ്ങളുടെ വികസനവും നില്‍ക്കുമല്ലൊ

  • @pradeepkumark.n1981
    @pradeepkumark.n1981 3 года назад +46

    കേരളാ നിയമസഭയുടെ അടിയന്തിര സമ്മേളനം വിളിച്ചുകൂട്ടി ഈ നിയമത്തിനെതിരേ പ്രമേയം പാസാക്കും.ഞമ്മളോടാണ് കളി

  • @sandrosandro6430
    @sandrosandro6430 3 года назад +74

    കണ്ണൂർ വിമാനത്താവളം അടച്ചുപൂട്ടേണ്ടിവരുമോ. മലദ്വാർ ഗോൾഡിന് വേണ്ടി ഉണ്ടാക്കിയതാണത്.

    • @mkasim8563
      @mkasim8563 3 года назад +3

      അസൂയപെട്ടിട്ട് കാര്യമില്ല ,' മെയ്യനങ്ങി പണിയെടുക്കാൻ നോക്കു. കേരളത്തിൽ സ്വർണ്ണം വാങ്ങിയാൽ നിർബന്ധമായും ബില്ല് വാങ്ങണമെന്ന് 'പരസ്യം ചെയ്തവരാണ് മലബാർ ഗോൾഡ്'' ഭീമ ഗോൾഡ് ഇതുവരെയും അങ്ങനെ ഒരു പരസ്യം കൊടുത്തതായി കണ്ടിട്ടുണ്ടോ ,

    • @gireeshkumar9474
      @gireeshkumar9474 3 года назад +7

      @@mkasim8563 " മലദ്വാർ ഗോൾഡ് " എന്നാണ് Sandro Sandro പറഞ്ഞത്. കോയ.. ... അല്ലാതെ "മലബാർ ഗോൾഡ് " എന്നല്ല...
      മലദ്വാർ ഗോൾഡ് " = "മലബാർ ഗോൾഡ് " എന്ന് സമ്മതിച്ചല്ലോ.... U R great കോയ....
      കോയമാർ എല്ലാം ഒരേ range ആണല്ലോ....
      കറി എന്ന് പറയുമ്പോൾ പറി എന്ന് കേള്ക്കുന്ന കോയാസ്്്്്.....

    • @mkasim8563
      @mkasim8563 3 года назад

      @@gireeshkumar9474 നീയൊക്കെ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് മനസ്സിലാക്കാനൊള്ള സാമാന്യബുദ്ധിയുണ്ട്

    • @thampikumarvt4302
      @thampikumarvt4302 3 года назад +7

      @@mkasim8563
      മലദ്വാർ ഗോൾഡ് എന്ന് ഉദ്ദെശിക്കുന്നത് മലബാർ ഗോൾഡിനെയല്ല. രഹസ്യ ഭാഗങ്ങൾ
      സ്വർണ്ണം ഒളിപ്പിച്ചു കടത്തുന്നതിനാൽ വീണു കിട്ടിയ
      പേരാണ്.

    • @sandrosandro6430
      @sandrosandro6430 3 года назад +3

      @@thampikumarvt4302 Correct.

  • @user-mz1eh2eh9l
    @user-mz1eh2eh9l 3 года назад +74

    മലദ്വാരത്തിൽ വച്ചാൽ മതി. സ്വർണ്ണം വന്നതും , സൂക്ഷിക്കുന്നതും ഒരേ വഴിയിൽ തന്നെ ആയിരിക്കട്ടേ

    • @user-mq7kv6ik2n
      @user-mq7kv6ik2n 3 года назад +5

      🤣🤣🤣🤣

    • @parameswaryt6660
      @parameswaryt6660 3 года назад +4

      👌😁😁😁

    • @abdulatheef2805
      @abdulatheef2805 3 года назад +1

      Barya sammathikkumankil chattan rakhappattu 😂😂😂😂

    • @vettalan
      @vettalan 3 года назад +4

      അതിന് എക്സ്പീര്യൻസ് ഉള്ള ആളുകൾക്കല്ലേ പറ്റൂ?

    • @abdulatheef2805
      @abdulatheef2805 3 года назад +1

      @@vettalan ippool oruvitham allarkum athayi

  • @jessyfrancis7534
    @jessyfrancis7534 3 года назад +15

    ഈ നിയമങ്ങൾ എല്ലാം സാധാരണക്കാർക്ക് മാത്രമാണ്. മറ്റുള്ളവർക്ക് പ്രശ്നമാകുകയില്ല. എപ്പോഴും അങ്ങിനെയല്ലേ?

  • @sureshkumarsubramanian9647
    @sureshkumarsubramanian9647 3 года назад +48

    നല്ല നിയമം 👍😀

  • @cka1091
    @cka1091 3 года назад +16

    മോദി ഉണ്ടാക്കിയ ഒരു നിയമവും പണക്കാരെ ബാധിച്ചിട്ടില്ല പാവപ്പെട്ടവർക്ക് മാത്രമുള്ള നിയമം

    • @therealfacts5525
      @therealfacts5525 3 года назад +3

      മോദി ഉണ്ടാക്കിയ എല്ലാ നിയമങ്ങളും പാവപ്പെട്ടവർക്ക് തലോടലും കള്ളപണക്കാർക്ക് നല്ല ഒന്നാം തരം തല്ലും കൊടുക്കുന്നതാണ്

    • @smo2583
      @smo2583 3 года назад +3

      സത്യം ...പാവപ്പെട്ടവരുടെ കൈയ്യിൽ എപ്പോഴും കാണും 100 ഉം 200 ഉം പവൻ സ്വർണ്ണം 😟

  • @neelakantan8483
    @neelakantan8483 4 месяца назад

    Super decision by our Fm smt. Nirmala Seetharaman and is is very advisable to comon man🎉🎉

  • @brotherreji.s3105
    @brotherreji.s3105 3 года назад +17

    ഇത് എന്നേ വരേണ്ട ഒരു നിയമം ആണ് മോദി സർക്കാരിന് അഭിനന്ദനങ്ങൾ അനുമോദനങ്ങൾ

  • @tomy2732
    @tomy2732 3 года назад +33

    A boomerang comes back to target Kerala's gold hoarding .... from Central Govt ....Good move...

    • @geethamahi6611
      @geethamahi6611 2 года назад

      Ullavante kayyil ninnum pidikku athappattinikkarante kayyilninnum varathe

  • @narayanankuttykutty3328
    @narayanankuttykutty3328 3 года назад +12

    This is a very good reform in the existing complex economic scenario in India, where gold smuggling and terrorist funding is running in parallel, in detriment to national growth.

  • @Prince-bd7pi
    @Prince-bd7pi 2 года назад

    നല്ല നിയമം. മോദി സർക്കാരിന് അഭിനന്ദനങ്ങൾ .🌟 സമൂഹത്തിൽ പാവപ്പെട്ടവനും പണക്കാരനും എന്ന വേർതിരിവ് മാറ്റാൻ ഇതുപോലെയുള്ള നിയമങ്ങൾക്കു സാധിക്കും. ഒരു ഭാഗത്തു സമ്പന്നമാർ സ്വർണവും പണവും വാരിക്കൂട്ടുമ്പോൾ മറു ഭാഗത്തു വിശപ്പടക്കാൻ പോലും പാടുപെടുന്ന എത്രയോ ജനങ്ങൾ ഉണ്ടായിരുന്നു .
    ഇത്തരം നിയമങ്ങൾ വരികയാണെങ്കിൽ സമൂഹത്തിൽ എന്നും ഒരു തുല്യത ഉണ്ടാകും.

  • @balanvadukut9703
    @balanvadukut9703 3 года назад +35

    Central Government of indian ministry congratulations

  • @michaeljoseph7870
    @michaeljoseph7870 3 года назад +9

    VERY GOOD DECISION***

  • @mojeebmojeeb7156
    @mojeebmojeeb7156 3 года назад +39

    ഞാൻ രക്ഷപെട്ടു പണ്ടേ എല്ലാം വിറ്റ് നാക്കിൽ തേച്ചു 😁😁😁

    • @g.srajeevkumar5061
      @g.srajeevkumar5061 3 года назад

      Vittu thinni
      Vittu nakki ellam alle...
      Vayasukalathu kure padupedumallo....

    • @deepadeepus6466
      @deepadeepus6466 3 года назад

      Athe,athe,😁

    • @mojeebmojeeb7156
      @mojeebmojeeb7156 3 года назад

      @@g.srajeevkumar5061 തന്നത് തന്നത് തിന്നിടുബോൾ വീണ്ടും പടച്ചോൻ തന്നിടും 😁😁😁🙏🙏🙏

    • @vijayalakshmiy3343
      @vijayalakshmiy3343 3 года назад

      9.

    • @mojeebmojeeb7156
      @mojeebmojeeb7156 3 года назад

      @@vijayalakshmiy3343 അത് എന്താ ഈ 9....???????

  • @sindhunair9717
    @sindhunair9717 3 года назад +15

    സൂപ്പർ... ഇത്തരം നിയമങ്ങൾ ഒക്കെ എന്നോ വരേണ്ടതായിരുന്നു...🌹

  • @kamaleshshanan1563
    @kamaleshshanan1563 3 года назад +10

    Fantastic PML act if implemented successfully then country will developed definitely

  • @shylathaaji7418
    @shylathaaji7418 3 года назад +3

    വളരെ നല്ല കാര്യം

  • @ajayraj-qz7tt
    @ajayraj-qz7tt 3 года назад +47

    ഇത് എന്നെ ഉദ്ദേശിച്ചാണ്,,, എന്നെ തന്നെ ഉദ്ദേശിച്ചാണ്,, എന്നെ മാത്രം ഉദ്ദേശിച്ചാണ് ..മലദ്വാർ സ്മഗ്‌ഗ്ലെർ

    • @ramanan3334
      @ramanan3334 3 года назад +5

      😂😂😂😂😂

    • @shajubh2093
      @shajubh2093 2 года назад +1

      😂😂😂😂😄👌🏾

  • @leelammameenakshinair3998
    @leelammameenakshinair3998 3 года назад +45

    എല്ലാ നിയമ നിർമാണത്തിനും കേരളം പ്രചോദനം

  • @neelz009
    @neelz009 3 года назад +8

    വളരെ നന്നായി

  • @remarajesh2312
    @remarajesh2312 3 года назад +6

    Good
    പൗരത്വ ബിൽ
    കാർഷിക ബിൽ
    സ്വർണ്ണ ബിൽ
    ഇനി എന്തൊക്കെ വരാൻ കിടക്കുന്നു...
    എല്ലാവരും കോടിയും പിടിച്ചു റോഡിൽ നിന്ന് കേരാൻ സമയം കിട്ടില്ലല്ലോ... മോദി ji🙏🙏🙏🙏😂😂😂

    • @anilnair3064
      @anilnair3064 2 года назад

      കള്ളന്മാർ മാത്രമേ ഇങ്ങനെ നിയമം ഭയപ്പെടുന്നുള്ളു. ... സ്വർണ്ണ വ്യാപാരം പൂർണ്ണമായും Pan Cardഉം ആയി ലിങ്ക് ചെയ്യണം. ഏറ്റവും അധികം കള്ളപ്പണം ഒളിപ്പിക്കുന്നത് സ്വർണ്ണത്തിൽ ആകും.

  • @krishnapillaiharikumar8928
    @krishnapillaiharikumar8928 3 года назад +27

    Highly appreciable law of central government. If this law came in force from the day one of India became republic in 1950, then the position of nationals will be some thing great.
    Jai Ho MODIJI.

    • @georgetachil3790
      @georgetachil3790 2 года назад +1

      Wish Marunadan do a feature on PM cares funds.A useless government waylaying people with cheap tricks.Remember demonetization that would have solved corruption & terrorism issues in this country and its outcome ?

  • @sarathsarathchandran7834
    @sarathsarathchandran7834 3 года назад +31

    Note നിരോധനം വന്നപ്പോൾ gold വാങ്ങി കുട്ടിയവർ oke കുടുങ്ങി അത്ര തന്നെ.

  • @devanav7910
    @devanav7910 2 года назад +1

    Very very good, congratulations to our Finance minister,!!!!

  • @soorajmohan8235
    @soorajmohan8235 3 года назад +6

    Very good...

  • @anoops7679
    @anoops7679 3 года назад +8

    ഈ നിയമം കൊണ്ടുവരാൻ കുറച്ചധികം താമസിച്ചുപോയി എന്ന് മാത്രമേ പറയാനുള്ളൂ.. ഇനി ഭൂമിയുടെ വിവരങ്ങൾ കൂടി ഇതുപോലെ കണ്ട്രോൾ ചെയ്യണം. എന്നിട്ട് വേണം കാലഹരണപ്പെട്ട സംവരണ രീതി മാറ്റി സാമ്പത്തിക സംവരണം കൊണ്ടുവരാൻ, ഇന്ത്യയിലെ എല്ലാ പൗരന്മാരും ഒരേപോലെ ജീവിക്കട്ടെ,

  • @trendcityvlog7099
    @trendcityvlog7099 3 года назад +19

    റേഷൻ അരി പോളിഷ് ചെയ്‌തു കൂടിയ അരി ആക്കി വിൽക്കുന്ന കുറയെ ലോബികൾ ഉണ്ട് അതു നിർത്തലാക്കാൻ നിയമം വല്ലതും ഉണ്ടോ
    ഇപ്പോഴും കുറഞ്ഞ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിച്ചു വിൽക്കുന്ന ഏർപ്പാട് നിർത്തുവാൻ സർക്കാർ ശ്രമിയ്ക്കുമോ

  • @vinodpn6316
    @vinodpn6316 3 года назад +18

    അടിപൊളി 👍

  • @ambikadas5328
    @ambikadas5328 2 года назад +9

    ശരിയായ രീതിയിൽ നടപ്പിലാക്കിയാൽ വളരെ നല്ല കാര്യം. അപ്പോഴും ബിരിയാണിച്ചെമ്പും ഈന്തപ്പഴവുമൊക്ക ഊരിപ്പോവും.

  • @praseetha5607
    @praseetha5607 3 года назад +3

    വളരെ സന്തോഷം .

  • @anilunnithanadoor7785
    @anilunnithanadoor7785 3 года назад +90

    മലദ്വാർ ഗോൾഡ് ഇനി വെളിയിൽ എടുക്കാൻ പറ്റില്ലല്ലോ...ഗോഡൗണിൽ തന്നെ വെക്കേണ്ടിവരുമോ മുത്തപ്പാ...

  • @karthikgmenon
    @karthikgmenon 3 года назад +55

    ഇത് കേരളമാണ്.. നടപ്പാക്കില്ല.. പ്രമേയം പാസ് ആക്കും.. 😁😁

  • @alfredthomas1154
    @alfredthomas1154 3 года назад +4

    Is this law applicable to big corporates like Ambani and Adani?

  • @sulaiman65
    @sulaiman65 3 года назад +5

    Very good

  • @sujaradhan3146
    @sujaradhan3146 3 года назад +9

    Congrats

  • @connectingmedia23
    @connectingmedia23 3 года назад

    ലോകത്തിലെ ഏറ്റവും വലിയ പൂവ്?ഏറ്റവും കൂടുതൽ തേൻ ഉൽപ്പാദിപ്പിക്കുന്ന പൂവ് ഏത് ?
    ruclips.net/video/iGubcf5zWBk/видео.html

  • @jayachandrand3058
    @jayachandrand3058 3 года назад +21

    സൂപ്പർ ആക്ഷൻ

  • @winchester2481
    @winchester2481 3 года назад +22

    പണം വിനിമയം നടക്കുന്നില്ല. 80 ശതമാനം ഇന്ത്യക്കാരും പണം കൂട്ടിവച്ചു വലിയ മുതലാക്കാൻ നോക്കുന്നു. എന്നിട്ട് കയ്യിൽ ഒന്നുമില്ലെന്ന്‌ പറഞ്ഞു പട്ടിണിയിരിക്കും. വിദേശികൾ ആയിരം കയ്യിൽ കിട്ടിയാൽ 700 വിനിയോഗിക്കും. കിട്ടുന്നതിൽ പകുതിയെന്ക്കിലും പുറത്തു ചെലവാക്കുക എങ്കിലേ മറ്റുള്ളവക്കും വിനിമയം നടത്താൻ പറ്റൂ

    • @shylajashyla1419
      @shylajashyla1419 3 года назад +1

      ഇത് പണ്ട് മുതൽ നമ്മളെ പരിശീലിപ്പിച്ചു വച്ചിരിക്കുന്നു. പുതിയ തലമുറയും അത് തന്നെ പിൻ തുടർന്ന് വരുന്നു

  • @sinusan6154
    @sinusan6154 3 года назад +2

    കൊടുക്കേണ്ടവർ കറക്ട് ആയി നികുതികൊടുത്താൽ നമ്മുടെ രാജ്യം വികസിതരാജ്യമാകും.

  • @leelavimal3784
    @leelavimal3784 Год назад +2

    ഇത് നല്ലത് കാരണം സ്വർണ വില ഇടിയും... സ്വർണം മേടിച്ചു വെച്ചു ഒരു കാര്യം ഇല്ല . അതിനാൽ..... പാവപ്പെട്ടവർ ജയികും

  • @omananair3665
    @omananair3665 3 года назад +19

    ഒരു പ്രമേയത്തിന് വകുപ്പ് ഒണ്ടു.

  • @roymathewmathew5365
    @roymathewmathew5365 3 года назад +17

    സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യെ

    • @antonysebas
      @antonysebas 3 года назад

      Oru oomp kodu mayire

    • @saleemkh42
      @saleemkh42 3 года назад

      The "golden era of Indian History"every where prosperity,?!!!!!

  • @radhakurup3421
    @radhakurup3421 3 года назад +2

    ഹഹഹ ഹഹഹ ഹഹഹ എനിക്ക് എത്ര സ്വർണം ഉണ്ട് എന്ന് ഗവർമ്മെൻ്റിന് അറിയാം. കാരണം ഉള്ളതു മുഴുവനും ബാങ്കിൽ വെച്ച് കാർഷിക ലോൺ എടുത്തിരിക്കുകയാണ്. പലിശകൊടുത്ത് ലോൺ പുതുക്കി വെക്കും. സബ്‌സിഡി കിട്ടും. ഇപ്പോൾ സബ്‌സിഡി ഇല്ല. പകരം കിസാൻ ക്രെഡിറ്റ് കാർഡ്. അതിനു വേണ്ട ഡോക്കുമെൻസ് ശരിയാക്കുന്ന തിരക്കിലാണ് ഞാൻ. KCC ശരിയായാൽ സ്വർണ്ണമെല്ലാം തിരികെ തരും. ഇൻഡ്യയിലെ മറ്റു സംസ്ഥാന ങ്ങളിലൊക്കെ എപ്പോഴേ ഇതെല്ലാം ശരിയായി. കേരളത്തിൽ എല്ലാവരുടേയും KCC സ്വപ്നയുടെ പദ്ധതി ആയിരുന്നു. ബാക്കി ഉള്ളവർ ഡൽഹിയിൽ ഖലിസ്ഥാൻ ഉണ്ടാക്കാൻ പോയിരിക്കുന്നു. വന്ദേ മാതരം

  • @sindhukb5481
    @sindhukb5481 3 года назад +2

    Good decision 👍

  • @pranavam18
    @pranavam18 3 года назад +4

    പവിത്രമായ സ്വർണ്ണത്തിൻറെ ഇടപാടുകളും പവിത്രമായിതീരട്ടെ...

  • @ambikaashok4101
    @ambikaashok4101 3 года назад +11

    Thanks for educating us with right explanations.

  • @ajithdivakar2194
    @ajithdivakar2194 3 года назад +1

    Good decision, because most of Gold are imported , the law is good to reduce the import and avoid outflow of our currency.

  • @rknair1654
    @rknair1654 3 года назад +2

    Congratulations to our finance minister.

  • @preethyjayan4298
    @preethyjayan4298 3 года назад +3

    വളരെ നല്ല നിയമം😁👍👍

  • @vinugeorge4055
    @vinugeorge4055 3 года назад +7

    Reserve amount എല്ലാം മോഡി അഡിച്ച് ഈന്നി വിട്ടില്ലുള്ള ഗോൾഡിൽ കൂട്ടി thattiyeddukanam

  • @user-tc6nq9ci9n
    @user-tc6nq9ci9n 2 года назад

    ഈ പറഞ്ഞകാര്യങ്ങൾ ശരിയാണ് ങ്കിൽ ഏറ്റവും നല്ല കാര്യം തന്നെ ഇങ്ങനെ യാണ് എങ്കിൽ രാജ്യവലിയ പുരോഗതി ക്ക് കുതിക്കം തീർച്ച

  • @krishnakripa388
    @krishnakripa388 3 года назад +2

    നല്ല കാര്യം കുടുംബശ്രീ വഴി എല്ലാവരുടെയും സ്വർണ്ണ ങ്ങളുടെ ഇൻ ലിസ്റ്റ് എടുക്കേണ്ട അത്യാവശ്യമാണ്

  • @ppp-uc7gd
    @ppp-uc7gd 3 года назад +3

    A very good decision. It is on account of demand for gold from bride's parents and desire of the parents to give large quantities of gold ornaments to their daughters at the time of marriage that at least a few Keralites and other Indians elsewhere lost their landed properties, a large number of modern Shylocks and blade companies emerged and still emerges in various parts of our country, most of the Ketalites became pauper, a few lost their precious lives at their early age, many of Indians were and are being persecuted and defended in a large number of cases and false cases, both civil and criminal, in various courts, smuggling of gold increased in Kerala and other parts of India etc.

  • @brotherreji.s3105
    @brotherreji.s3105 3 года назад +8

    നട്ടെല്ലുള്ള ശ്രീ നരേന്ദ്ര മോഡി ജീ എല്ലാ തരത്തിലുള്ള കള്ളപ്പണ സ്രോതസ്സും സർക്കാരിലേക്ക് കണ്ടുകെട്ടണം ഒരു സാധാരണക്കാരന്റെ അഭിനന്ദനങ്ങൾ

  • @thankamanyc9609
    @thankamanyc9609 3 года назад +1

    Very good decision.

  • @sreekumark5
    @sreekumark5 3 года назад +2

    എന്തിനാ സർ ആശങ്കപ്പെടുന്നതും
    പെടുത്തുന്നതും സാധാരണക്കാരന് ഒരു പ്രശ്നവും മില്ല പത്തോ അൻപതോപവൻ കൊടുത്ത് കെട്ടിക്കുന്നവരുടെ പുറകേയല്ല
    ടൺ കണക്കിന് മേടിച്ചുകൂട്ടുന്നവർക്ക് പേടിച്ചാൽ മതിയല്ലോ ഇത് കാര്യക്ഷമം ആയാൽ സാധാരണക്കാരന് ന്യായമായ വിലക്ക് സ്വർണം കിട്ടും

  • @pratheeshkumarq8
    @pratheeshkumarq8 3 года назад +3

    Very good👍👍👍👍👍👍👍👍👍

  • @shyamalahariharan6018
    @shyamalahariharan6018 3 года назад +6

    Is it applicable only to ordinary people?? Not for big shots.

  • @anilkuttan1920
    @anilkuttan1920 3 года назад +2

    നല്ല നിയമം 👍👍👍👍👍🙏🙏🙏🙏🙏

  • @shibinaprenesh
    @shibinaprenesh 3 года назад +1

    Very good decision

  • @shylajashyla1419
    @shylajashyla1419 3 года назад +13

    വെറുതെ അല്ല മോദിജിയെ ആർക്കും പിടിയ്ക്കാത്തത് 🤣🤣🤣🤣

  • @vishakm8331
    @vishakm8331 3 года назад +4

    10 ലക്ഷത്തിന്റെ സ്വർണം ഒരുമിച്ച് വാങ്ങാൻ സാധാരണക്കാരന് പറ്റില്ല. പറ്റുന്നവർക്കു വാങ്ങുന്നതിനു തടസ്സവുമില്ല. ഇൻകം tax കൃത്യമായി നടക്കുന്നവന് ആരെയും പേടിക്കണ്ട

  • @alinajai7142
    @alinajai7142 3 года назад

    ഗംഭീരം. നല്ല തീരുമാനം. വിവാഹത്തിന് പെണ്ണിനെ ഇറക്കുമ്പോൾ സ്വർണ്ണം കൊണ്ട് മൂടുന്ന തെമ്മാടിത്തരം ഇതോടെ അവസാനിപ്പിക്കണം. അതിന് ചെലവാക്കുന്ന പണത്തിന്റെ 20% മുതൽ 30% വരെ ആലുക്കയും പൂലുക്കയും, ജോസ്ക്കോയും മോസ്ക്കോയും, മലബാറും കൊലബാറും കൊണ്ട് പോകുന്ന വൻ ചതി ഇതോടെ അവസാനിക്കണം.

  • @ktgmathew
    @ktgmathew 2 года назад +2

    സ്‌കൂളുകളിലെയും കോളജുകളിലെയും നിയമനങ്ങൾക്കു ലക്ഷകണക്കിന് കൈക്കൂലി മേടിക്കുന്ന അധികൃതരുടെ ഇടപാടുകൾക്കും പൂട്ട് ഇട്ടിരുന്നെങ്കിൽ നന്നായിരുന്നെനേം