മോദി കാവൽ ഏൽപ്പിച്ചത് മുഖ്യശത്രുവിന്റെ ഭാര്യയെ I About Nirmala Sitharaman
HTML-код
- Опубликовано: 28 ноя 2024
- ഇന്ത്യയുടെ സ്വപ്നങ്ങൾ നെയ്യാൻ മോദി കാവൽ ഏൽപ്പിച്ചത് മുഖ്യ ശത്രുവിന്റെ ഭാര്യയെ...
#nirmalasitharaman #narendramodi #indianeconomy #financeministernirmalasitharaman
#financeminister #india #pmoindia #indiagdp #mm001 #me001
നിർമ്മല സീതാരാമനും, നിതിൻ ഗഡ്ഗരിയും, ജയശങ്കറുമൊക്കെ ഇന്ത്യൻ ജനതയുടെ അഭിമാനവും ഭാഗ്യവുമാണ്.
നിതിൻ ഗഡ്ഗരി നിർമ്മല സീതാരാമൻ ജയശങ്കർ അശ്വനി എന്നിവരെ അതേ പദവിയിൽ നില നിർത്തിയതാണ് മോദി ചെയ്തതിൽ ഏറ്റവും മികച്ച നീക്കം👍
Amit shah & Rajnath Singh also
ഞാൻ ഒത്തിരി അശ്വസിച്ച, സന്തോഷിച്ച കാര്യം.
Nirmala is the worst finance minister
@@jeromjoseph8533
കാരണം....?
YES....
കഴിവ് തെളിയിച്ച നിർമല സീതാരാമന്റെ മുന്നിൽ ശത്രുക്കൾക്ക് ഒരു വിലയും മോദിജി കൽപ്പിക്കുന്നില്ല, അത് ഭർത്താവായാലും അച്ഛനായാലും.ഭാരതത്തിന്റെ സമ്പത്തിന്റെ കാവലാൾക്ക് അഭിനന്ദനങ്ങൾ.
എക്കണോമിക്സ് എന്താണെന്നറിയാത്ത മോദിജിയുടെ പാവ .
നിർമല എന്ന പേര് ശ്രേഷ്ഠമാക്കിയ വനിതാരത്നം....
ഭാരതത്തിന്റെ ഓമന പുത്രി.സ്ത്രീകളുടെ അഭിമാനഭാജനം. ആയുസും ആരോഗ്യവും നൽകി ഭാരതാംബ കാത്തുകൊള്ളണമേ 🙏🙏
🙏🙏🙏🥰
♥️♥️♥️
❤❤❤
സർവ്വതും ജയിക്കുന്ന പിണറായി വിജയനോ 😬
🎉🎉🎉❤🎉🎉🎉
നിർമ്മലാജി
നല്ല കഴിവ് തെളിയിച്ച വനിതയാണ്.❤❤❤❤ ബിഗ് സല്യൂട്ട്
ബിജെപി. ..ഉമാഭാരതി ❤❤❤സുഷമ്മാ സ്വരാജ് ❤❤❤❤,, നിർമ്മലാ സീതാരാമൻ❤❤❤
മാലിന്യം ഇല്ലാത്ത വ്യക്തി !! Big salute nirmalaji !! ❤️❤️❤️❤️❤️🙏❤️❤️❤️❤️❤️❤️❤️
അഹങ്കാരിയായ വനിത ആണ് നിർമല.
എക്കണോമിക്സ് എന്താണെന്നറിയാത്ത മോദിജിയുടെ പാവ .
@@SruthiMr ഉമ്മ bharathi എവിടെ
ഈ മന്ത്രി സഭയിൽ ഏറ്റവും ഇഷ്ടപ്പെട്ട മന്ത്രി നിർമ്മലാ സീതാരാമൻ
എനിയ്ക്കും നിർമ്മലജിയെ ഒത്തിരി ഇഷ്ടം ❤️
🤣🤣🤣😂😂😂😂
സുഷമ സ്വരാജിനെപ്പോലെ പക്ഷെ കള്ളന്മാരിരിക്കുന്നിടത്തോളം ഈ സർക്കാരിന് ആയുസില്ല.
Mi@@digimixx8042bh6
👍👍👍👌👌👌🎉സത്യം
ഇന്ത്യയുടെ ലക്ഷ്മി ദേവിയെയാണ് ധനം ഏൽപ്പിക്കേണ്ടത്
ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ് ലക്ഷ്മിദേവി.
ആ ദേവതയുടെ
അനുഗ്രഹം
ആവോളം
നേടിയ സ്ത്രീ രത്നം.
നിർമ്മലാ സീതാരാം Super lady👌🏻👌🏻👍🏻👍🏻🌹🙏🏻
Contest cheyatte engane mantri ayyi
മോദിജിയുടെ മന്ത്രിസഭയിൽ മുഴുവൻ നല്ല വിദ്യാഭ്യാസം ഉള്ള കഴിവുള്ള മന്ത്രിമാരാണ് തീർച്ചയായും ഭാരതം ലോകത്തു ഉയർന്നുകൊണ്ടേ ഇരിക്കും അഭിനന്ദനങ്ങൾ
മോദിക്കില്ലല്ലോ 😭😭😭😭😭😭. വിദ്യാഭ്യാസo. 👎👎
@@sheejabeegam2310pinna sudappikal nalla education undallo....madrasayil kundan adi University anne mathram
മോദി മന്ത്രിസഭയിൽ മൂന്നാം തവണയും. സീനിയർ കാബിനറ്റ് മന്ത്രിയായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യം വനിത എന്ന ഖ്യാതിയോടെ ജ്വലിക്കുന്ന നാരീശക്തി.💪🙏🙏🙏🚩🚩🚩🇮🇳🇮🇳🇮🇳
നിർമ്മല സീതാരാമൻ.. ഒരു പാട് ഇഷ്ടമാണ്..❤❤
എനിക്കിഷ്ടമില്ല
@@murshidashihab8840 ഇഷ്ട്ടമല്ലെങ്കിൽ വല്ല സിറിയയിലും പോയി താമസിക്കു.. ഒരു പ്രശ്നവും ഇല്ല.. 😀😀😀
മോദിജി 'ഏറ്റവും നല്ല ഭരണാധികാരി❤❤❤
മൂന്നാമതും പ്രധാനമന്ത്രിയായ മോദിജിക്ക് കോടി അഭിനന്ദനങ്ങൾ❤❤❤
നല്ല കഴിവുള്ള, വ്യക്തിത്വമുള്ള വനിത മന്ത്രി ശ്രീമതി. നിർമ്മല സീതാരാമൻ വീണ്ടും മന്ത്രിസഭയിൽ ഉണ്ടാകണമെന്ന് ആ ഹിച്ചിരുന്നു. വീണ്ടും മന്ത്രിയായതിൽ ഏറെ സന്തോഷം.
മോദി വീണ്ടും ഭരിക്കട്ടെ ഭാരതം.
മോദമോടെ മരുവട്ടെ സർവ്വരും. ❤️
Sheriya pakshe vargeeyata parayaruthu
ഇന്ത്യയുടെ ജാൻസി റാണി അഭിനന്ദനങ്ങൾ❤❤
മോദി എന്നും രാജ്യ നന്മയ്ക്കൊപ്പം.... ജയ് മോദിജി ജയ് ഹിന്ദ് 💪🏼💪🏼💪🏼
"വിരുദ്ധ ചേരിയിലുള്ള" രണ്ടു ചിറകുകൾ അടിച്ചാണ് പക്ഷി ഉയർന്നു പൊങ്ങുന്നത്! വൈരുദ്ധ്യം അനുഗ്രഹമാണ്.
Fine philosophy. Correct.
Wow..
ഒരുമിച്ചു തുഴയണം ...
ഞാൻ വളരെ കൂടുതല് സ്നേഹിക്കുന്ന ❤❤ ബഹുമാനിക്കുന്ന സ്ത്രീ രത്നം ❤
നിര്മ്മല സീതാരാമന് 😊😊❤
വളരെ നല്ല❤ ശ്രീമതി❤ നിർമല❤ സീതാരാമൻ❤ വനിത❤ധനകാര്യമായി❤ ശ്രീ മോദിജി❤ വിശ്വസ്തയോടെ❤തിരഞ്ഞെടുത്തതിന്❤നന്ദി❤ വിജയി ഭവ❤ ജയ് ഭാരത്❤
വളരേ നല്ല ഭരണാധികാരി❤
നമ്മുടെ ഫോറിൻ എക്സ്ചേഞ്ച് റിസേർവ് വളരെ നല്ല നിലയിലാണ്. മോഡിജിക്കും ടീമിനും ഒരുകോടി അഭിവാദ്യങ്ങൾ ❤️🙏👍
മോദിജി മുന്നാം മതും PM🙏🙏🙏🙏❤️❤️❤️❤️
നല്ല വ്യക്തിത്യം ആണ് നിർമല സീതാരാമൻറെത്.. താഴ്മയും വിനയവും ഉള്ള സ്ത്രീ..
Thamil. Pottanmar nirmalajiye. Manasilakkanjathe kashtam.
സുഷമ സ്വാരാജ് 🥰🙏🏻
നിർമല സിത രാമൻ 🥰❤
ഉമാഭാരതി ❤❤❤
അതെ വകുപ്പ് തുടരുന്നതിനാൽ പെർഫോമൻസ് വർദ്ധിക്കും. പുതിയതായി പടിക്കണ്ട. പദ്ധതികളിൽ മാറ്റം വരില.
Point❤
ഇതാണ് യഥാർത്ഥ വിജയം.
കാരണം നിർമ്മലാ ജീ യുടെ കുറവുകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ ഭർത്താവിൻ്റെ വിമർശനം ഉപകരിക്കും.
Her husband lacks logic and has only blind hatred for Modi. His hatred only coloured his vision. He only knows to criticise but cannot come forward with solutions. Suitable for RG and Co.
അങ്ങനെ നമുക്ക് ഒരു സുസ്ഥിര ഭരണം കിട്ടുന്നു❤🇮🇳
സത്യസന്ധമായ വാക്കും പ്രവർത്തിയും ആണ് നിർമല ജിയുടേത്.
👍
ഇവരെ മോദിജിയ്ക്ക് ഒഴിവാക്കാനാക്കില്ല' അത്രയും ഉത്തരവാദിത്വബോധം ഉള്ള വ്യക്തികളാണ് ഇവർ ..
ഒരു അമ്മയോട് ഉള്ള സ്നേഹം ആണ് എനിക്ക് നിർമല സീതാ രാമനെ കാണുമ്പോൾ.
She is strong enough to face every situation. 👍👍👍.
രാഹുലിന്റെ അനുയായി ആവാൻ പരമ യോഗ്യൻ തന്നെ പറകാലള പ്രബാകരൻ ?
😂
Parakala means paraveppu prabhakaran. Ayalku asooya anu
ruclips.net/video/5Lii3qtlhC4/видео.htmlsi=wEJdXyx0poPpIHT4
😂
😂😂😂😂😂😂😂😂
ഇത് അതിബുദ്ധിയാണ് അതുകൊണ്ട് കേന്ദ്ര സഹായവും തമിഴ്നാട് സർക്കാരിൻ്റെ സഹായവും ലഭിക്കും ഇത് തന്നെയാണ് ഇവിടെ നമ്മുടെ നടേശ മുതലാളിയും ചെയ്യുന്നത് മകൻ കേന്ദ്രത്തിൻ്റെ ഒപ്പം നടേശ മുതലാളി LDF ൻ്റെ ഒപ്പം😢😢
ഭാര്യ ഉന്നതിയിൽ വിരാജിക്കുമ്പോൾ ഭർത്താവുദ്യോഗം ആസഹനീയമായി തോന്നി തുടങ്ങിയുട്ടുണ്ടാകും. മന്ത്രി ഭാര്യയുടെ പേരിൽ പ്രശസ്തി ആഗ്രഹിക്കുന്ന വേദനിക്കുന്ന ഭർത്താവ് 😂
കഴിവുള്ളവരെ അംഗീകരിക്കാൻ മോദി തന്നെ ❤❤❤
ഏതൊരു ആവറേജ് കോൺഗ്രസു കാരൻ പറയുന്നതേ പറകാല പൊട്ടനും പറഞ്ഞിട്ടൊള്ളൂ 😂😂
😂
🤣🤣🤣🙏🙏🙏🏃♀️🏃♀️
അശ്വനി വൈഷ്ണവ് ജി 🎉🎉🎉🎉🥳🥳🥳🥳🥳
Great Finance Minister Nirmala Ji🙏🙏🙏
Our Finance Minister Resp,Nirmala Sitharaman Ji is pride of India. She is very best and powerful Minister. I great love Ji. Big salute. and Congratulations. Ji. God bless always with you 🙏🙏🙏🇮🇳🇮🇳🇮🇳❤️❤️❤️🌻💐
She is very brilliant, strong and humble....👌👍
നമ്പർ.1🎉 മറുനടനെ നമസകരം
ഈ പറകലക്ക് നിർമലയുടെ ഭർത്താവ് എന്നതിന് ഉപരി എന്ത് മേന്മ അണ് ഉള്ളത്..... എനിക്ക് തോനുന്നു മനോരമ അണ് കേരളത്തിൽ ഈ മാരണത്തിനെ പൊക്കി ആദ്യം കൊണ്ട് വനത്.....ഭാര്യ ഇയലേക്കൽ പ്രശസ്തി വങ്ങിക്കുമ്പോ ഉള്ള കുശുമ്പ് അണ്
😂😂😂😂😂
മോദിജിയുടെ സെലക്ഷൻ ഒന്നാംതരം അതിൽ നിർമലസിതരാമൻ 👌👌ഇന്ത്യയുടെ പുതിയ ജാൻസിറാണി, സൗത്ത് ഇന്ത്യയുടെ അഭിമാനം, ബിഗ് സല്യൂട്ട്
Hon Nirmala Sitharaman is the best and right candidate for Finance Minster.
Shajanji thank u very much for ur valuable information
ശരി സാജൻ സാറെ അടുത്ത 2029 ലും ഇവർ തന്നെ ഭരിക്കണം ജനാധിപത്യം എന്ന ആഘോഷം ഇനിയും ഉഷാറാവണം2034 ലും ഇവർ ഭരിക്കട്ടെ അഭിനന്ദനങ്ങൾ
ഭാരതത്തിന്റെ ഉരുക്ക് വനിത രണ്ടാമതും ധനകാര്യം ഈ കയ്യിൽ സുരക്ഷിതം തന്നെ
മാതാപിതാക്കൾ നിർമ്മാലജിക്ക് അർത്തവത്തായ പേരാണ് ഇട്ടത് ആ പേര് ലോകം മുഴുവൻ അംഗീക്കരികുന്ന പേര്🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏
പ്രഭാകരാ ചുപ്പ് രഹോ
അഭിനന്ദനങ്ങൾ സാജൻസർ പലരും കാണാതെ പോയി ബി ജെ പിക്ക് ഇന്ത്യയുടെ വളർച്ച മാത്രം ലക്ഷ്യം
ഇ പൊട്ടനെ ആണല്ലോ ആ ധീര വനിതയ്ക്ക് കിട്ടിയത് സ്വന്തം ഭാര്യയുടെ വകുപ്പിൽ പോലും വിശ്വാസം ഇല്ലാത്തവൻ കഷ്ടം 😭😭😭
Póttanalla vattane.
ഈഗോ ക്റാഷ്
@@SruthiMr 🙏🙏🙏
എന്റെ ചങ്ങായീ... അതൊക്കെ രാഷ്രീയം... ചില ആശയങ്ങൾ അദ്ദേഹവും ധാനമന്ത്രിക്ക് പറഞ്ഞുകൊടുക്കും......
🙏നിർമല സീതാരാമൻ🙏🙏🙏♥️😘💪💪💪
Ministers is a gems in modi cabinet
Ashwini Vaishnav
Piyush goyal
Nitin gadkari
Nirmala seetha Raman
Defence minister
We love BJP because of these leading ministers of high quality and sincerity ❤❤❤
സത്യത്തിൽ ഇന്ത്യയുടെ ഉരുക്ക് വനിത സീതാജിയാണ്❤❤❤❤❤ എല്ലാ അർത്ഥത്തിലും
🙏🙏 നിർമല ജീ 🙏🙏
നിർമല മാഡത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏
She is the best for India presently
VERY GOOD, CONGRATULATIONS.
നിർമല ജിക്ക് അഭിവാദ്യങ്ങൾ 👍👍ഇങ്ങനെ കഴിവുള്ളവരെ തന്നെ ആണ് വലിയ പദവി നൽകേണ്ടത്. മോദിജിക്ക് അത് നന്നായി അറിയാം. മോദിജിക്ക് അഭിനന്ദനങ്ങൾ 🙏🙏🙏
നിർമ്മല സീതാരാമൻ ❤❤❤❤❤❤
പിണറായി ആയിരുന്നേൽ... ഈ കാര്യം പറഞ്ഞ്.... അവരെ... പാർട്ടിയിൽ.... നിന്ന് തന്നെ... പുറത്താക്കിയേനെ 💯
I love nirmalamma....like my mom
Big Salute Honb. Finance Minister Of Bharath India. Om Murugaaa.....
ലോകാസമസ്താ സുഖിനോ ഭവന്തു :🙏👍🙏❤️
What a great personality Nirmalaji and the other jayashankar ji both are great 🙏🙏🙏👏👏👏👏👏💪💪💪💪👍👍👍👍🎊🎊🎊🎊🎊
Mahalaxmi of Bharat.
A future PM prospect ! NS
Madam Minisrer keep up the good work 🙏🏿🙏🏿
കിഴങ്ങനായ ഭർത്താവിനെ മോദിജി കാര്യമാക്കുന്നില്ല. നിർമലാജീക്ക് full support കൊടുക്കുന്നു.
നല്ല കാര്യം.👍🙏
Great decision 👏
I like Nirmala madam very much
Honourable Minister Nirmala Seetharaman🙏🙏🙏
Super power india
Beautiful presentation👍👏👏. Nirmala SitaramanJi is the best💐
സൂപ്പർ അഭിനന്ദനങ്ങൾ
Our salutes 🙏🙏
Well said Shajan
കുറെ വിദ്യാലയങ്ങളിൽ പഠിച്ചതുകൊണ്ട് വിവരം കാണുമെന്ന് വിചാരിക്കരുത് എന്ന് പ്രഭാരനിൽ നിന്നും മനസ്സിലായി
up up nirmalaji ❤
Great 👍
ശക്തനായ പ്രഗൽഭനായ ആളായിരിക്കണം അഭ്യന്തര വകുപ്പ് കൈകാര്യം ഒയയ്യേ ണ്ടത്! ജനങ്ങൾ സമാധാനപരമായ ജീവിതമാണ് ആഗ്രഹിക്കുന്നത്!❤
I Like minister Nirmalamadam
My big salute
A tested and trusted minister under Modi govt. Merit, dedication, sincerity and simplicity are her main qualities.
കൊങ്ങി ഭർത്താവ് ചാരപ്പണി ചെയ്യാതെ നോക്കണം
Sir..Correct...👍🧡💟💚
അഭിനന്ദനങ്ങൾ നിർമലജീ 🌹🌹🌹
Because all these important Ministries are at the hands of the best people.
I love you Nirmalaamma...like my own mother.. 🙏🏻🙏🏻🙏🏻❤️❤️❤️
കഴിവുള്ളവരെ മോദി നന്നായി ഉപയോഗിക്കും. രാജ്യത്തിനു വേണ്ടി '
She is a very fiery eloquent smart lady and avery humane person.👌🔥😘🙏👍He must be jelous of Modiji😜😜
Great, Great Decision. Power full lady. 🙏🙏🙏🙏👍👍👍👍👍💪💪💪💪🚩🚩🚩🚩
One episode for George kurian will be appriciated
ഇന്ത്യ വളരുന്നെങ്കിലും കോൺഗ്രസ് അംഗീകരിക്കുന്നില്ല. പക്ഷേ ഓരോ പൗരൻമാർകും ഇതിൻററ്റെ ആനുകൂലൃം കിട്ടുന്നു.
Our salute 🙏
Super modi ji
Dear shaajhan excellent narration keep it up
Great 👍👍👍👍🌹❤️❤️
ജയ് മോദിജിജയ് നിർമ്മലാജി❤️🌹🙏
Marunadan is excellent reporter.