ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 15

  • @ratheesh5069
    @ratheesh5069 3 часа назад +4

    ഒരു ഉപതിരഞ്ഞെടുപ്പ് കാലമായതുകൊണ്ടും, കമ്യൂണിസ്റ്റ് കുടുംബമായതു കൊണ്ടും ഗത്യന്തരമില്ലാതെ സർക്കാർ ചെറുതായിട്ടൊന്ന് അനങ്ങി എന്നാല്ലാതെ അധികം ഒന്നും പ്രതീക്ഷിക്കുന്നില്ല. പൊതുവേ പിണറായിക്ക് പ്രീയപ്പെട്ട പാർട്ടി നേതാക്കളും മറ്റുള്ളവരും പ്രതിസ്ഥാനത്ത് നിൽക്കുന്ന കേസുകളിൽ, അനീതി ആചാരമാക്കിയവരെ പോലെ പ്രവർത്തിക്കുന്ന സർക്കാരിൽ നിന്നും പോലീസിൽ നിന്നും ആർക്ക് എന്ത് നീതി കിട്ടാനാണ് .

  • @dileepkumarti8126
    @dileepkumarti8126 Час назад +2

    ചൊവ്വാഴ്ച ഇതെല്ലാം തകിട്ടം മറിയും.
    പാവം നവിൻ 😢😢

  • @Joseph-n2u2p
    @Joseph-n2u2p 3 часа назад +2

    തെങ്ങു ഗംഗദരൻ ഉണഗി പോയോ 😅

  • @mboithang4448
    @mboithang4448 2 часа назад +4

    😂😂😂😂😂😂😂onnum സംഭവിക്കില്ല...കാരണം ഭരണം ഇടതുപക്ഷം ആണ്....കുറ്റവാളികളെ സംരക്ഷിക്കൽ പാർട്ടി നയം ആണല്ലോ😅😅😅😅😅😅😅😅😅

  • @ivysworld4665
    @ivysworld4665 3 часа назад

    Sathyam theliyatte 🙏justice needs to be served!!oru kudumbham anadhamayi 😢

  • @babunm1765
    @babunm1765 2 часа назад +1

    P,p,44,NI,MaDi,CPIM

  • @mayapillai5276
    @mayapillai5276 2 часа назад

    ഒത്തു കളി അത്ര തന്നെ 29 ന് ok ആക്കും

  • @jom5563
    @jom5563 Час назад

    Divya will get bail...
    That's the play here going on..

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 4 минуты назад

    Pavam naveen sir nte kudumbathinu neethi kittanM ellel pinne niyamam kond entha karyam

  • @babunm1765
    @babunm1765 2 часа назад +1

    Karyad,kapumala,ROt,ARIKKUL,PAJJAYaThH,maranamo123,

  • @arjunkrishna4898
    @arjunkrishna4898 3 часа назад

    സിദ്ധിഖ് അന്വേഷണവും ആയി സഹകരിക്കുന്നില്ല സർക്കാർ കോടതിയിൽ,,, സർക്കാർ വക്കിലിനെ ഒരിക്കലും വിശ്വസിക്കല്ലേ അതിനുള്ള തെളിവ് ആണ് സിനിമ നടൻ സിദ്ധിഖ്
    M

  • @renji0007
    @renji0007 2 часа назад

    sir pinne enna mooonjana courtil poye??? pidichu akathu ideekkanamarunnu...