'പി.പി ദിവ്യ കളക്ടറേറ്റിലേക്ക് എത്തുമെന്ന് അറിയാമായിരുന്നുവെന്ന് കളക്ടർ പറഞ്ഞിരുന്നു'

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 13

  • @vadyar100
    @vadyar100 2 часа назад +7

    പാർട്ടിയെ രക്ഷിക്കുകയും വേണം നവീൻ ചേട്ടനോട് സ്നേഹവും ഉണ്ട്. കൊള്ളാം

  • @xplorer2345
    @xplorer2345 2 часа назад +5

    മരിച്ചിട്ടും വേട്ടയാടുന്ന വർക്ക് ആവേദന മനസ്സിലാകില്ല അഭിമാനത്തിനു ക്ഷത ഏൽക്കുമ്പോൾ ഉണ്ടാ കുന്ന ആന്മ വേദന

  • @VenuVenu-dn1bi
    @VenuVenu-dn1bi Час назад +2

    ദിവ്യയുടെ മൊബൈൽ പരിശോധിച്ചാൽ മാത്രം മതിയാകും ഇതിലെ വഴികൾ മനസ്സിലാവാൻ

  • @susammamathew3434
    @susammamathew3434 2 часа назад +7

    ഇനിയെങ്കിലും സത്യസന്ധനായ ആ ഉദ്യോഗസ്ഥനെ നെറികെട്ട രാഷ്ട്രീയക്കാരുടെ വേട്ടയാടലിൽ നിന്നും രക്ഷിക്കണം.

  • @abrahamlukose4730
    @abrahamlukose4730 Час назад +1

    The constraints of Shri Navin Babus' relatives to openly speak up their mind is understandable and the reasons are quite obvious.

  • @sankarannairm3316
    @sankarannairm3316 Час назад

    വന്നതിൽ കുഴപ്പമില്ല സ്വകാര്യ ചടങ്ങ് ആരുടേയും സമ്മതമില്ലാതെ ഷൂട്ട് ചെയ്യുകയും യോഗം തീരുന്നതിന് മുമ്പ് ഇറങ്ങിപോവുകയും ഉടൻ തന്നെ ലോകം മുഴുവനൂം പ്രചരിപ്പിച്ച് അഴിമതിക്കാരനെന്ന് ദുഷ്ട്ടലാക്കോടെയല്ലേ പ്രചരിപ്പിച്ചത് ഈ കാര്യത്തിൽ മനം നോന്ത് ആത്തഹത്യചെയ്യാം ശരിയാണ് അങ്ങനെ സംഭവിച്ചാലും ദിവ്യകുടുങ്ങും എന്നാൽ ആത്തഹത്യ നടന്നില്ലെങ്കിൽ അതിലും കുഴപ്പമല്ലെ അത് ഒഴിവാക്കാനുള്ള അടുത്ത മാർഗ്ഗം അയളെ ഇല്ലാതാക്കിയാൽൽ അത് ആത്മഹത്യയാക്കാം അങ്ങനെ ആയിക്കൂടെ

  • @reshmireeji21
    @reshmireeji21 2 часа назад

    Collector nu ethil pangundu avarkku vendi aano time maattiyathu annu thonunnu...adehathe case il kudukkii ..dismiss cheyyan antho big plaan undaarunnu...

  • @dr.thomasiype3113
    @dr.thomasiype3113 20 минут назад

    The collector is telling half truth. . Earlier version (DC-.> PPD) was "ADM'S farewell is at 3'o clock, won't you come"

  • @johnmathai1523
    @johnmathai1523 7 минут назад

    ദിവൃ വരുമെന്ന് കളക്ടർക്ക് അറിവുണ്ടായരുന്നതു കൊണ്ടായിരിക്കും,അദ്ദേഹത്തിന്റെ അരികിൽ തന്നെ, ഒരു കസേര മുന്നേ തന്നേ ഒഴിച്ചിട്ടിരുന്നത്.

  • @georgejoseph66
    @georgejoseph66 Час назад

    The judiciary may eventually intervene to prevent such personalities( the lady) from rising to power. However, it's alarming that the government seems to be dodging this case, just like other contentious issues recently. The situation remains unaddressed, despite daily videos and comments highlighting the problem. At this juncture the judiciary should have plunged into. Hope our honourable judiciary would safeguard the public interest.

  • @reshmireeji21
    @reshmireeji21 Час назад

    Ee partyil ninnu orikkalum neethi kittillaaa....

  • @georgekc2152
    @georgekc2152 43 минуты назад

    This Collector is a Perfect Lier. His Body Language & Expression will show it and his last reply to all media is a Undoubtedly Proving it.