'നവീൻ ബാബു അഴിമതിക്കാരനാണെന്നതിന്റെ യാതൊരു പരാമർശവുമില്ല' | Naveen Babu | PP Divya | ADM | Kannur

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 84

  • @udaybhanu2158
    @udaybhanu2158 2 часа назад +56

    ഇത് പോലെ ഉള്ള സ്ത്രീകൾ
    ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടാൽ നമ്മുടെ സമൂഹം
    സമാന രീതിയിൽ നിരവധി
    ആത്മ ഹാത്യകൾ ഇനിയും കാണേണ്ടി വരും.

  • @LexiAzhik
    @LexiAzhik 2 часа назад +76

    വക്കീൽസാർ ആ കുടുമ്പത്തിനു നീതി നേടി കൊടുക്കണം,ആ കുടുംബത്തിന്റെ നഷ്ടം ആർക്കും നികത്താൻ പറ്റാത്തതാണ്.

  • @Davingi1013
    @Davingi1013 2 часа назад +51

    വെക്തിഹത്യ നടന്നതിനു ഒരു ജീവൻകൂടി ഇത്തരക്കാർ സമൂഹത്തിന് ആപത്ത്.

  • @dasanb.k2010
    @dasanb.k2010 2 часа назад +43

    മരിച്ചിട്ടു൦ കലിയടങ്ങാതെ ദിവ്യ, ആ കുടുബത്തെ മാനസികമായി തളർത്താൻ.

  • @majayan5905
    @majayan5905 3 часа назад +58

    കാര്യത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നപക്ഷം ഉടനടി വിധിപ്രസ്‌ഥാവം ഉണ്ടാവേണ്ടതായിരുന്നു.
    ദൗർഭാഗ്യകരം.

    • @abrahamej3837
      @abrahamej3837 2 часа назад

      Pinarayiyodum Kovindanodum abhiprayam chodikanvendiyayirikum vidhi parayan orazhchakoodithanasippichathu.....

    • @HariDasan-xr3dz
      @HariDasan-xr3dz 36 минут назад

      ഇനിയും പഠിക്കാൻ ഉണ്ട് ജെഡ്ജിക്ക്

  • @DinaChandran-nw7jl
    @DinaChandran-nw7jl 3 часа назад +42

    ഇനിയും പഠിക്കാൻ ഉണ്ട് കഷ്ടം

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 2 часа назад +21

    അവസാനത്തെ വിധിയല്ല!!!! ഇന്ന് തന്നെ ഉത്തരവിടാൻ പ്രാപ്തിയില്ലേ!!!!!:വില പേ ശൽ കാണും ട്രാൻസ്ഫർ b/ പ്രൊമോഷൻ !!!!!!!!🙏 ജനം കൈകാര്യം ചെയ്യും 100 % 👌

  • @SreeKumar-f8s
    @SreeKumar-f8s 2 часа назад +21

    വീണ്ടും വ്യക്തി ഹത്യ, കഷ്ടം, ഈ സാർ എന്തിന് ഇത്രയും നല്ലവൻ ആയി

  • @paula.i1690
    @paula.i1690 2 часа назад +24

    മറ്റൊരു ലാവ്ലിൻ

  • @jacksonkurian8060
    @jacksonkurian8060 2 часа назад +8

    നീതി കൊടുക്കണം നവീന്റെ കുടുബത്തിനും

  • @babugeorge796
    @babugeorge796 2 часа назад +11

    P P ദിവ്യക് ജാമ്യം കിട്ടും, അതിനുള്ള കളികളാണ് നടക്കുന്നത്, അല്ലെങ്കിൽ ഇന്ന് തന്നെ വിധി പറയാവുന്ന കാര്യമേ ഉള്ളു. ഇത്രയും നീട്ടി വെക്കുന്നത് തന്നെ ജാമ്യം കൊടുക്കുന്നതിനു വേണ്ടി ആണ്. ഭയങ്കര അണ്ടർ ഗ്രൗണ്ട് പണി നടക്കുന്നുണ്ട് , ജാമ്യം ലിഭിക്കുന്നതിന്

  • @Ananya_anoop
    @Ananya_anoop 2 часа назад +19

    എന്തോന്ന് ഉത്തരവ് ? നാളെ
    നാളെ പുന: പുന:

  • @raveendrantv7725
    @raveendrantv7725 2 часа назад +15

    അഹംഭാവത്തിന്റെ മൂർത്തി ഭാവം ആണ് ഈ സ്ത്രീ

  • @blossomthomas3223
    @blossomthomas3223 2 часа назад +18

    29 നുum ഒന്നും ഉണ്ടാകാൻ പോകുന്നില്ല....അവൾക്കുള്ള protection ആണ് ഇതെല്ലാം

  • @mohanmk319
    @mohanmk319 2 часа назад +11

    എന്ന്തിനാണവോ ചൊവ്വാഴ്ചത്തെക്ക് മാറ്റിയത്. നേരത്തെ ആയിപ്പോയി. ഒരു മാസം കഴിഞ്ഞ് മതിയായിരുന്നല്ലൊ. വിധി പറയുന്നതിൽ നിന്ന് ജഡ്ജി പിൻമാറുമോ?

  • @manojpb3471
    @manojpb3471 2 часа назад +28

    ഓർഡർ ഓർഡർ ഈ കേസിൻ്റെ അന്തിമവാദം കേൾക്കുന്നത് മൂവായിരാം ആണ്ടിലേക്ക് മാറ്റി വച്ചിരിക്കുന്നു ഓർഡർ ഓർഡർ

  • @omchandrasekharannambiar1967
    @omchandrasekharannambiar1967 Час назад +4

    ആരാണ് അഴിമതിക്കാരൻ എന്ന് DYFI തീരുമാനിക്കും

  • @KrishnanValil
    @KrishnanValil 2 часа назад +10

    ഇതും ഒടുവിൽ നീണ്ട് പോകുമോ?

  • @ceebeeyes9046
    @ceebeeyes9046 3 часа назад +13

    ഇവൾ p ശശി യുടെ .....😅😅😅

  • @LexiAzhik
    @LexiAzhik 2 часа назад +4

    Talk 🗣️ of the World (especially kerala people)

  • @kkgirikumar1106
    @kkgirikumar1106 2 часа назад +10

    ഈ പത്രക്കാരെ ജഡ്ജിമാരാക്കിയാൽ എളുപ് മായിരുന്നു

  • @mysweets9468
    @mysweets9468 2 часа назад +3

    നീട്ടിവക്കാൻ എന്തൊക്കെ കാണിച്ചാലും അവർക്ക് സമാദാനമായി ഒന്ന് ഉറങ്ങാൻ പറ്റുമോ

  • @jayaprakasgan-cz4rj
    @jayaprakasgan-cz4rj 25 минут назад

    അഴിമതി തി ക്കെതിരെ പോരാടുന്ന pp ദിവ്വ്യക്ക് അഭിവാദ്യങ്ങൾ

  • @sinuninu777
    @sinuninu777 45 минут назад +1

    അവളുടെ അച്ഛൻ മനുഷ്യൻ തന്നെ ആയിരുന്നോ 🤔😢

  • @pravithaarun4584
    @pravithaarun4584 2 часа назад +2

    അത് വരെ അവർക്ക് സുഖ ജീവിതം, കഷ്ടം തന്നെ ഇവിടുത്തെ നിയമം. Positive നടപടി ഉണ്ടായാൽ മതിയാരുന്നു

  • @bijuthomas9967
    @bijuthomas9967 2 часа назад +5

    Judge paid bail granted

  • @gracevarghese7717
    @gracevarghese7717 2 часа назад +3

    Very disappointing and now understood what judgement we are going to get. Why wait till 29. Kashtam.

  • @abhy8845
    @abhy8845 2 часа назад +6

    Mayor kkum sachin dev num clean chitt...... Athupole uthum varum. 😮😮😮😮😮

  • @santhoshsanthosh5174
    @santhoshsanthosh5174 2 часа назад +6

    Oru koppum nadakkilla😂😂😂

  • @aayushb3909
    @aayushb3909 24 минуты назад

    നീതിയും ന്യായവും ഇല്ലാതായിരിക്കുന്നു. ഇനി 'അന്യന്റെ' നീതി നടപ്പാക്കേണ്ടി വരും.

  • @manojpk8309
    @manojpk8309 36 минут назад

    Enthe കോടതി....aa ഉത്തരവ് ഇന്ന് തന്നെ പറഞ്ഞാൽ എന്താ....

  • @Sony-de1fj
    @Sony-de1fj 28 минут назад

    Irrespective of caste,creed, party and colour we just support Navin babu sir❤❤

  • @abhy8845
    @abhy8845 2 часа назад +4

    Pinarayi police il neethi kittilla ennu veetukar manasilaku... Pls......... CBI kku vidan parayu..... 😮😮😮😮😮😢😢😢

  • @dileepbalakrishnan3362
    @dileepbalakrishnan3362 2 часа назад +2

    നമുക്ക് ചില ആൾക്കാരെ കാണുമ്പോൾ irritation തോന്നും.നമ്മൾ ഒഴിഞ്ഞു പോകും. ഇവൾക്ക് irritation തോന്നി.അവൾ അങ്ങു കയറി മേഞ്ഞു

  • @ThankachanDevassy
    @ThankachanDevassy 2 часа назад +3

    Still the normal publics have faith in judiciary. She mut be arrested and questioned

  • @abhy8845
    @abhy8845 2 часа назад +5

    Saree udutha pinary.......... Onnum nadakilla sidharth te kariyam enthayi......... Athupole ithum

  • @georgekc2152
    @georgekc2152 Час назад +2

    Thambran Pinarayiyumahyi Deal Urapicha Zeishem Judge Utharavu Parayoo.👍
    Deceased ADM’s Daughters should file a Petition at Kerala High Court for seeking CBI Delhi Unit Investigation in this case at earliest.

  • @ajeggl
    @ajeggl 2 часа назад +1

    why this court has given this much time to her

  • @anshadedavana
    @anshadedavana 2 часа назад +1

    വ്യക്തിഹത്യ ആണെങ്കിൽ തന്നെ മാനനഷ്ടത്തിന് നിയമപരമായി പോരാടുകയാണ് വേണ്ടത്. എന്തിനു ആരോപണം ഉയർന്നപ്പോൾ തന്നെ പോയി ആത്മഹത്യ ചെയ്തു?.

    • @JosephVerges
      @JosephVerges 2 часа назад

      P0dipatti nintethandayodupoichothike

  • @sajinjose441
    @sajinjose441 2 часа назад +1

    Itra public ayi kette engane ya ingane ayi pokunneee😢

  • @narayananmp2352
    @narayananmp2352 Час назад +1

    ഇനി നാലുദിവസം അറസ്റ്റ് ചെയ്തു കൂടെ റസിയേട്ടാ ഞാൻ കൈക്കോടതിയിൽ പോണോ ഇവിടുന്ന് രക്ഷപ്പെടുമോ

  • @Keraleeyan-w9z
    @Keraleeyan-w9z Час назад

    ഒരു രാഷ്ടീയക്കാരൻ ഇവളെ സാരിയുടുത്ത പിണറായി എന്ന് വിശേഷിപ്പിക്കുന്നത് മാധ്യമങ്ങളിൽ വന്നതു കണ്ട് ചിരി വന്നു . ഇവൾ അന്വേഷണങ്ങളോട് സഹകരിക്കുന്നില്ല , നിഷേധാത്മകമായ നിലപാട് , ധാർഷ്ട്യം ഇതൊക്കെ കാണുമ്പോൾ ആ പേര് അനുയോജ്യം എന്ന് കരുതാം . എന്തായാലും ജനങ്ങളുടെ വിശ്വാസ്വത നഷ്ടപ്പെടുന്ന രീതിയിൽ ഉള്ള ഒരു വിധി കോടതിയിൽ നിന്നും ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം.....

  • @vajoseph9692
    @vajoseph9692 14 минут назад

    പോലീസ് കണക്കിൽ രാഹുൽ മാക്കൂട്ടം ക്രിമിനൽ, p p ദിവ്യ സത്യവതി..

  • @Ravi-dk7hi
    @Ravi-dk7hi Час назад +1

    Judges mejority belongs to wrong way, justice delay justice deny, that's indyan judiciary, we want to follow uae law

  • @chandrasenanacn3645
    @chandrasenanacn3645 Час назад

    എല്ലാ തെളിവുകളും പരസ്യമാക്കി കുറ്റകൃത്യം ചെയ്ത ആദ്യ കുറ്റവാളി... ഏത് കോടതിയും ശിക്ഷിച്ചു പോകും ..അപ്പീൽ പോയാൽ കിട്ടിയ ശിക്ഷ കൂട്ടാനും ഏതൊരു ജഡ്ജിക്കും തോന്നും...

  • @abhy8845
    @abhy8845 2 часа назад +3

    Avalau telivau a obsakan veendum samayam kitty. 😮😮😮😮

  • @prakashsiva2404
    @prakashsiva2404 43 минуты назад

    ഇനി സെഷൻ കോടതി ജഡ്ജി പിണറയുമായിട്ടു സംസാരിച്ചു എന്തു വേണം എന്ന ഉത്തരവ് 29്ന് പുറപ്പെടുവിക്കും. സെഷൻ കോടതി ജഡ്ജിയാണല്ലോ കഷിക്കും വേണ്ടേ ഒരു സ്ഥാന കയറ്റം. ഈ പിണറായി കേരളത്തിലെ എല്ലാ ആൾക്കറെയും വിലക്ക് വാങ്ങി സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാൻ ഏതു അറ്റം വരെയും പോകും. ഈ കേരളത്തിൽ നട്ടെല്ലുള്ള ആരെങ്കിലും ഇനി ബാകി ഉണ്ടോ എന്ന് ഒരു സർവേ നടത്താൻ ഒരു കമ്മീഷൻ വേണ്ടി വരും. അത്രത്തോളം ദയനീയമാണ് കേരളത്തിൻ്റെ ഇന്നത്തെ അവസ്ഥ.

  • @BabuUdumattu
    @BabuUdumattu 58 минут назад

    Pavappettavarkkum ethupolea kodathi niyamam nadappakkanam...samayam kodukkanam

  • @rosyjohn1611
    @rosyjohn1611 2 часа назад +1

    Ithu 29th nu neettiyathu ottum shariyayilla..

  • @rainbowdreams
    @rainbowdreams 31 минуту назад

    Evarku nalla siksha kittanam..

  • @rahul222-r2m
    @rahul222-r2m 2 часа назад +1

    Eni oru cpm baranam polum keralathil undavaruthe dyvame🙏

  • @PK-bk8jg
    @PK-bk8jg 2 часа назад +1

    PP ini enn pongum.?..😂

  • @ujnsanjay
    @ujnsanjay 7 минут назад

    Justice delayed is justice denied. Poor ADM and his family worked for the party till the end of life and see what they got in return.The leadership must look into it.

  • @sugathadinesh9327
    @sugathadinesh9327 2 часа назад +1

    Divyaye miyamathinu munnil konduvaranam

  • @binusr4214
    @binusr4214 Час назад

    Padikkan unde polum. Evida poyi padikkan nallathupola padichittalle ethokka nadatheyathu

  • @raghavanvijayanpillai8082
    @raghavanvijayanpillai8082 Час назад

    Rekshapravarthanam

  • @sureshek3765
    @sureshek3765 2 часа назад +1

    😂😂😂

  • @shansharafudeen7710
    @shansharafudeen7710 Час назад +1

    പ്രശന്തൻ രക്തസാക്ഷി ആവുമോ എന്തൊ..... ഇന്നോവ വരുമോ 😢

  • @shreekumargood4864
    @shreekumargood4864 Час назад

    Epol oru sadharanakkaran ayirunnu enkil????

  • @OmanJalan-p5c
    @OmanJalan-p5c Час назад

    യൂ റ്റൂ എന്ന,വിഖ്യാത പരമാർശം,നിയമവ്യവസ്ഥയോടും ചോദിയ്ക്കേണ്ട അവസ്ഥയോ?.