'നവീന്റെ മരണം കൊലപാതകം, ടിപി കേസടക്കം വാദിച്ച അഭിഭാഷകനാണ് ദിവ്യയുടെ കേസും വാദിക്കുന്നത്' | KK Rema

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 95

  • @muhammadashrafcp5304
    @muhammadashrafcp5304 2 часа назад +81

    KK രമ പറയുന്നത് വളരെ ശെരി ആണ്.... ആ ഭാഗവും അന്വേഷിക്കണം

  • @janakinair5029
    @janakinair5029 Час назад +31

    100% right

  • @jobyjoy5928
    @jobyjoy5928 29 минут назад +12

    Mam..... പറയുന്നത് ശെരിയാണ്.... സത്യം പുറത്തു വരണം

  • @LexiAzhik
    @LexiAzhik 2 часа назад +46

    സ്വന്തം അനുഭവപാഠം വെച്ചുകൊണ്ടാണ് കെ കെ രമ വളരെ പഠിച്ചു സംസാരിക്കുന്നത്.

  • @shobhanasuresh2564
    @shobhanasuresh2564 54 минуты назад +11

    100%സത്യം 👍🏻👍🏻👍🏻

  • @BabuP-z8v
    @BabuP-z8v 21 минуту назад +3

    100%സത്യം

  • @fuadaysha615
    @fuadaysha615 2 часа назад +16

    അതാണ് ശരി

  • @renjinimohan712
    @renjinimohan712 30 минут назад +7

    100%👌

  • @rajasekarannair907
    @rajasekarannair907 46 минут назад +10

    100 %...കറക്റ്റ്.....

  • @rafeek3636
    @rafeek3636 2 часа назад +45

    കൊലപാതകം തന്നെ.
    വാതിൽ തുറന്നിട്ട് ആത്മഹത്യ ചെയ്യില്ല..

  • @tigershreyasgaming8525
    @tigershreyasgaming8525 2 часа назад +49

    മാഡം പറഞ്ഞത് തീർത്തും സത്യം ആണ്. Congratulations

  • @vasanthip9793
    @vasanthip9793 28 минут назад +6

    Good

  • @YoshuvaThampi-cx4ju
    @YoshuvaThampi-cx4ju 13 минут назад +3

    Absolutely right

  • @jojikanjiram7655
    @jojikanjiram7655 Час назад +12

    Correct 💯👍🏽

  • @sulaikhap4131
    @sulaikhap4131 2 часа назад +50

    കുടുംബം മുന്നിട്ടിറങ്ങണം
    എന്നാലെ വല്ലതും നടക്കൂ.

  • @josephjames4408
    @josephjames4408 2 часа назад +38

    സത്യം രമ മേടം പറഞ്ഞത്.

  • @ajeeshsalam7842
    @ajeeshsalam7842 18 минут назад +2

    Yes..100% right aanu

  • @ybizeducare6177
    @ybizeducare6177 2 часа назад +34

    മാഡം പറഞ്ഞത് തീർത്തും സത്യം ആണ്

  • @subranpoochatty4745
    @subranpoochatty4745 2 часа назад +25

    ഇനി താക്കോൽ എവിടെ നിന്നും കിട്ടി ആ താക്കോലിലെ ഫിഗർ പ്രിന്റ് എടുത്തിട്ടുണ്ടോ?

  • @muhammedrafi1731
    @muhammedrafi1731 41 минуту назад +6

    100% രമ പറഞ്ഞതാണ് സത്യം

  • @gracevarghese7717
    @gracevarghese7717 Час назад +19

    CBI enquiry venam

  • @dramaeditzzz5257
    @dramaeditzzz5257 41 минуту назад +7

    സത്യമാണ് ഈ മാഡം പറയുന്നത് എനിക്ക് ഇതേ സംശയം തന്നെ തോന്നിയിരുന്നു ഇത് കൊലപാതകം തന്നെ ആണ്

  • @arunbabuarunalayam3148
    @arunbabuarunalayam3148 Час назад +11

    PP ദിവ്യ യുടെ ബിനാമി സ്വത്ത് വിവരങ്ങൾ മുഴുവനും നവീൻ ബാബുവിന് കിട്ടി എന്ന അറിവിൽ നിന്നുമാണ് അഴിമതി കഥ തുടങ്ങുന്നത്. PP ദിവ്യ യുടെ ബിനാമി സ്വത്ത് വിവരങ്ങൾ നവീൻ ബാബു പുറത്ത് വിട്ടേക്കാം എന്ന ഭയം കൊലപാതകത്തിലേക്ക് നയിക്കാനും സാദ്ധ്യത ഏറെ.

  • @Achuthan0559
    @Achuthan0559 40 минут назад +7

    ആത്മഹത്യ ചെയ്യാൻ പോകുന്ന വ്യക്തി ഒരിക്കലും റൂമിൻ്റെ അല്ലെങ്കിൽ വീട് പൂട്ടിയിട്ടാതിരിക്കില്ല. പിന്നെ മാഡം പറഞ്ഞപ്പോലെ താക്കോൽ തിരിച്ചേല്പിച്ച വീട്ടിൽ എങ്ങിനെ അദ്ദേഹം കയറി പറ്റി. താക്കോൽ ആർക്കാണ് തിരുച്ചേല്പിച്ചത്.

  • @kanakamnair3663
    @kanakamnair3663 18 минут назад +2

    100% ശരി യാ

  • @JennysFoodDiary
    @JennysFoodDiary Час назад +7

    Yes.. She said it

  • @ambroskey
    @ambroskey 2 часа назад +13

    What all she said is absolutely correct...

  • @jancyshaiju949
    @jancyshaiju949 2 часа назад +26

    വെരി കറക്റ്റ് മാം.. മറ്റു ഏതോ കേയ്‌സ് ഇവർ പുള്ളിയെ കൊണ്ടേ നേടിയെടുക്കാൻ ശ്രെമിച്ചിരുന്നു

  • @suma1163
    @suma1163 Час назад +8

    Sathyam

  • @wizardofb9434
    @wizardofb9434 28 минут назад +2

    Correct. No doubt.

  • @babusahadevan1277
    @babusahadevan1277 Час назад +10

    പാർട്ടിയിൽ പെട്ട ഇത്ര ഉയർന്ന തസ്തികയിൽ സർക്കാർ ജോലി ചെയ്ത വ്യക്തിക്ക് നീധി കിട്ടുന്നില്ല എങ്കിൽ എന്നെ പോലെയുള്ള സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും ആലോചിച്ചാൾ ഭായ മാണ്

  • @buddingstars8793
    @buddingstars8793 Час назад +7

    സത്യമാണ് മാഡം പറഞ്ഞത് കളക്ടർ ന്റെ ഗൂടച്ചിരി നമുക്ക് കാണാം

  • @svijayan9368
    @svijayan9368 2 часа назад +10

    Right mam, right

  • @bibinak455
    @bibinak455 2 часа назад +20

    CBI must take up it

  • @hycinthregina9553
    @hycinthregina9553 45 минут назад +5

    ADM's family shud be bold and come forward to find out the truth. His daughter's please be bold enough and fight for ur father's culprits. Don't get scared of anyone. Whole Kerala is with you.

  • @mustafakamal4956
    @mustafakamal4956 Час назад +7

    ഒരു സഹ പ്രവർത്തകനെ മരണത്തിന് എറിഞ്ഞു കൊടുത്തിട്ട് നിസ്സംഗത യോടെ നോക്കി നില്ക്കു ന്നവർ. ഒരു ബഹു ജന സംഘടന യിലെ ആൾ ആയിരുന്നു എങ്കിൽ കേരളം സമരങ്ങൾക്ക് സാക്ഷ്യം വഹി ചേനെ

  • @Jose-e6m
    @Jose-e6m 2 часа назад +11

    ഓരോ ഉദ്യോഗസ്ഥർക്കും ഓരോ പാഠം...... ഇക്കൂട്ടരെ പിന്താങ്ങി നടന്നവർക്കും നടക്കുന്നവർക്കും ഒരു താക്കീത്... സ്വന്തം പാർട്ടിക്കാരായാലും നേതാക്കൾക്ക് തോന്നിയാൽ നിങ്ങൾ തീർന്നു ......ഒരു പക്ഷേ നാളെ നിങ്ങളായിരിക്കാം ...... ഓരോ നേതാവും വളർന്ന് വന്ന വളഞ്ഞ വഴി ...... വെട്ടിനിരത്തൽ .......

  • @ashokanyou
    @ashokanyou Час назад +8

    കൊലയാണെന്നാണ് ചിന്തിക്കുന്നവർജ്ക്

  • @Celine-hk2vk
    @Celine-hk2vk 14 минут назад +2

    രമ മാം പറയുന്നത് 100%ശരിയാണ്. 👍👍

  • @gracevarghese7717
    @gracevarghese7717 Час назад +8

    K K Rema said it's correct . But the family blindly trust the party. They will not go against the party. Ammavan great.

  • @memireshu4721
    @memireshu4721 7 минут назад +1

    Naveen babu❤❤❤❤❤❤😢😢😢😢😢😢

  • @LexiAzhik
    @LexiAzhik 2 часа назад +10

    ഒരു കൊടും കാറ്റിന്റെ കൈകളിൽ തത്തി കരിമുകിൽ എങ്ങോ പറന്നു എന്ന് പറയുന്നത് പൊലെ ഈ കേസ് തേഞ്ഞു മാഞ്ഞു പോകാനാണ് സാധ്യത.

  • @aslisaleem4234
    @aslisaleem4234 14 минут назад

    👍🏻👍🏻

  • @christomathew3646
    @christomathew3646 Час назад +3

    💯 valere sathimaya kariyam

  • @sarathkumarsarath9144
    @sarathkumarsarath9144 Час назад +4

    👍👍👍👍👍

  • @neelamegamp9319
    @neelamegamp9319 50 минут назад +1

    👍👍

  • @sharanraj6042
    @sharanraj6042 Час назад +3

    ❤👍

  • @MujeebRahman-g8v
    @MujeebRahman-g8v Час назад +4

    ഇതിനൊന്നും പ്രധിപക്ഷത്തിന് സമയമില്ല.!!!കേരളം വൻ ആമ്പത്തിലേക്

  • @anithacherian5952
    @anithacherian5952 29 минут назад +3

    Collector is a silent killer.

  • @adithyaharivencode3003
    @adithyaharivencode3003 2 часа назад +10

    C. B. I. വന്നാലുംED

  • @sherlyg2048
    @sherlyg2048 56 минут назад +2

    രമ പറഞ്ഞതെല്ലാം സത്യസന്ധത മായ കാര്യങ്ങൾ

  • @PreemaWilson
    @PreemaWilson Час назад +2

    CBI should investigate

  • @alicethomas4033
    @alicethomas4033 Час назад +3

    അജിത്കുമാരിന്റെയും വീണ വിജയന്റെയും വിഷയം subside ചെയ്യാൻ പറ്റിയില്ലേ.

  • @preethacspreethacspreethac7278
    @preethacspreethacspreethac7278 Час назад +5

    Driver parayunathu nuna aakananu kooduthal sadyada.sir ne arudeyo aduthu ethichu,avar sir ne ravile 4-5 am vare bheeshnipeduthi enthenkilum documentsil okke sign cheychittu jeevanode kettithookiyittundakum.😢😢😢

  • @leelamohanan6513
    @leelamohanan6513 2 часа назад +3

    You are correct. But nothing will happen to culprits. It's kerala politics.

  • @DonFleming-v2u
    @DonFleming-v2u Час назад +3

    അന്വേഷണം ആവുമ്പോൾ എല്ലാ വശവും അന്വേഷിക്കണം. കണ്ണൂർ നെക്സസിന് പുറമെ അന്വേഷിക്കേണ്ടത് ഇദ്ദേഹം പത്തനംതിട്ട ചാർജ്‌ എടുത്താൽ ബുദ്ധിമുട്ടാവുന്ന ആരെങ്കിലും ഉണ്ടോ? തുടർച്ചയായി ട്രാൻസ്ഫർ മുടക്കിയതും പത്തനംതിട്ടയിൽ ഒരു വില്ലേജ് ഓഫീസർ ആത്‍മഹത്യ ചെയ്തതിന്റെയും പിന്നിൽ ആരാണ്? ഒരു സത്യസന്ധനായ ഉദ്യോഗസ്ഥൻ പത്തനംതിട്ട എത്തരുത് എന്ന് തീരുമാനിച്ചു നടപ്പാക്കാൻ കഴിവുള്ള ഏതെങ്കിലും റിസോർട്, എസ്റ്റേറ്റ്, പ്ലാന്റേഷൻ, കൈയേറ്റ മാഫിയയോ മറ്റോ ഉണ്ടോ? റെയിൽവേ സ്റ്റേഷനിൽ സിസിടിവി ഇല്ലേ?
    ട്രെയിനിൽ കയറിയോ ഇല്ലേ എന്ന് പാസഞ്ചർ ബൂകിംഗും TTE രജിസ്റ്ററും വെച്ച് കണ്ടു പിടിക്കാമല്ലോ. ട്രെയിനിൽ കയറിയെന്ന് പറയുന്നു സ്റ്റേഷനിലെ സിസിടിവി എവിടെ? വീടിന്റെ താക്കോൽ എവിടെ നിന്ന് കിട്ടി. അദ്ദേഹം നാട്ടിൽ പോവുമ്പോൾ ഒഴിഞ്ഞ വീടിൻറെ താക്കോലും കൊണ്ടാണോ പോവുന്നത്? ബാഗുകളും തൂക്കി ഒറ്റക്ക് തിരികെ വരുമോ? അതോ പറന്ന് തിരിച്ചു വന്നു എന്നാണോ ? അല്ലെങ്കിൽ ആ വാഹനം എവിടെ? പ്രശാന്തനെ കണ്ടു എന്ന് പറയാൻ കാണിച്ച അതേ സിസിടിവിയിൽ അദ്ദേഹം നാട്ടിൽ പോവാതെ തിരിച്ചു കോർട്ടഴ്‌സിലേക്ക് തിരികെ പോയതും പതിഞ്ഞിട്ടുണ്ടാവുമല്ലോ. അത് ഇനി വേറെ ആരെങ്കിലും വന്നു കണ്ടു പിടിക്കണോ? കോർടേഴ്‌സിൽ വേറെ ആൾ താമസമില്ലേ? തിരിച്ചു അവിടെ വന്നെങ്കിൽ രാത്രി വെളിച്ചം കാണില്ലേ? ഒഴിഞ്ഞ കോർറ്റെഴ്‌സിൽ ആളനക്കം ഉണ്ടാവുമ്പോൾ അയൽവാസികൾ ശ്രദ്ധിക്കില്ലേ? ഒറ്റക്ക് രണ്ടു പെട്ടിയും തൂക്കി അദ്ദേഹം നടന്ന് വീട്ടിൽ തിരിച്ചെത്തിയോ? തീർച്ചയായും ഏതോ ഓട്ടോയോ ടാക്സിയോ സ്വകാര്യ വാഹനമോ ഇതിനിടയിൽ ഉണ്ട് അവർ എന്തുകൊണ്ട് മിണ്ടുന്നില്ല? ആരാണ് അവരെ സൈലന്റ് ആക്കി നിർത്തിയിരിക്കുന്നത്? നാട്ടിൽ കൊണ്ട് പോവാൻ തയ്യാറാക്കിയ അദ്ദേഹത്തിന്റെ ബാഗുകൾ അവിടെയുണ്ടോ? അതിൽ എന്തെങ്കിലും ഫിംഗർ പ്രിന്റുകൾ ഉണ്ടോ എന്ന് പരിശോധന നടത്താൻ സൂക്ഷ്മത കാണിക്കുന്നുണ്ടോ? എന്തു കൊണ്ടാണ് നവീന് എതിരാവാൻ സാധ്യതയുള്ള ഓരോന്നായി തെളിവ് എന്ന പേരിൽ വന്നു കൊണ്ടിരിക്കുന്നത്? ആരാണ് ഇതിന്റെയൊക്കെ പിന്നിൽ?

  • @jainvarghese7854
    @jainvarghese7854 Час назад +2

    CBI venam

  • @mulavur1334
    @mulavur1334 11 минут назад +2

    രമാ മാഡം പറഞ്ഞത് ശരിയാണ് ' ദിവ്യ 2 ദിവസം കഴിഞ്ഞ് കാണിച് തരാം എന്നാണ് പറഞ്ഞത്

  • @AbhilashAshokan-z8q
    @AbhilashAshokan-z8q 43 минуты назад +1

    ചേച്ചി പോലീസ് ഇതിനൊന്നും സമയം ഇല്ല...വാഹന പരിശോധന സമയമില്ല... ഇനി നാളെ പാർട്ടി sequrity റിങ് എന്ന് പേര് നൽകി പോലീസ് അന്വേഷണ ചുമതല mattuka

  • @SreekumarKumaran-be6mg
    @SreekumarKumaran-be6mg 2 часа назад +3

    ഒരുമാസം കൊണ്ട് അഴിമതി ക്കാരൻ അണ് എന്നുതെളിയിക്കാൻ വൃഥാ ശ്രമം.

  • @jijaan7
    @jijaan7 Час назад +4

    Keralathile police anveshicha id orikalum theliyilla.

  • @SreekumarKumaran-be6mg
    @SreekumarKumaran-be6mg Час назад +3

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അവസാന ആണിക്കല്ല് pp ദിവ്യ അടിച്ചു കഴിഞ്ഞു
    കൂട്ടിൽ അടച്ചാലും അടച്ചില്ലെങ്കിലും

  • @SudhakaranMT-k5z
    @SudhakaranMT-k5z Час назад +1

    പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷിച്ചു പോകൂ രമേ

  • @babunm1765
    @babunm1765 Час назад +4

    Kalatar,kallan,,RA, good

  • @sudhanair6018
    @sudhanair6018 21 минуту назад +1

    നവീൻ ബാബുവിന്റെ വീട്ടുകാരും ബന്ധുക്കളും മുന്നിട്ടിറങ്ങണം. ഈ ദുഷ്ട പി പി ദിവ്യ ഒരു കാരണവശാലും രക്ഷപ്പെടരുത്. രമ മാഡം പറഞ്ഞത് പോലെ പിണറായി പോലീസോ കോടതിയോ അന്വേഷിച്ചാൽ ഇതിന് ഒരു തുമ്പും ഉണ്ടാവില്ല .കുടുംബത്തിന് വേണ്ടി ജനങ്ങൾ തെരുവിലിറങ്ങണം. ആ ദിവ്യ എന്ന കുലടയെ ഒളിപ്പിച്ചിരിക്കുകയാണ് പിണറായി സർക്കാർ.

  • @tejaps6794
    @tejaps6794 43 минуты назад

    കുടുംബം അനാഥ മായി. പിൻഗാമി ഉണ്ടാകും സത്യത്തിനു എന്നുംവിലയുണ്ട്. സത്യമേവ ജയതേ

  • @aadi3736
    @aadi3736 2 минуты назад

    നവീൻ ഒരു IAS officer ആണ്...ഈ കാരണംകൊണ്ട് ആത്മഹത്യ ചെയ്യും എന്ന് തോന്നുന്നില്ല.🔥

  • @democraticthinker-Erk
    @democraticthinker-Erk Час назад +3

    ഇതിനു മുൻപ് ഒരു വീട്ടിൽ നാല് പേർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടപ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു പക്ഷേ ഒരു പ്രശ്നമുണ്ട് കോടതിയിൽ എന്തൊക്കെ രീതിയിൽ ദിവ്യയ്ക്ക് എതിരെ വാദിച്ചാലും അതേസമയം പോലീസ് ഇൻവെസ്റ്റിഗേഷൻ ഉപയോഗിച്ച് രക്ഷിക്കാനും അവർക്ക് കഴിയും. അതുകൊണ്ട് വാദിച്ചിട്ട് കാര്യമില്ല കൃത്യമായ ഇൻവെസ്റ്റിഗേഷൻ നടത്തണം........

  • @SudhakumariL-m4u
    @SudhakumariL-m4u Час назад +1

    🌹❤️❤️രമചേച്ചി കണ്ണുനീർ പൂക്കൾ 🌹🌹🌹🌹❤️❤️❤️❤️❤️

  • @uniquegirlsujatha7097
    @uniquegirlsujatha7097 Час назад +1

    No one was dare enough to speak a word against PP Divya in the meeting even after she left. The entire people who assembled there silently supported her. There was no Sadudhesham in her speach. Why PP Divya was very much keen on Petrol Pump licence if she is not a corrupt politician..?!

  • @mihaz6203
    @mihaz6203 Час назад +3

    Mun Jilla panchaayat president👍👍
    Adu kalakki 😅😅

  • @sudhamani8476
    @sudhamani8476 16 минут назад

    എനിക്ക് ആദ്യമായ് രമയോട് ബഹുമാനം തോന്നുന്നു

  • @babunm1765
    @babunm1765 Час назад +2

    Good,RAMA,Madmo,RAJYAN,SARgood

  • @noushadabdulla1782
    @noushadabdulla1782 2 часа назад +8

    പുറത്തുള്ള ഏജൻസി വന്നാലും അന്വേഷണം ബിജെപിയുമായി ഡീൽ ഉണ്ടാക്കി കാരണഭൂതൻ ശരിയാക്കിക്കൊള്ളും

  • @FathimuthS
    @FathimuthS 5 минут назад

    Vathil thurannu ittath valiakariamalla
    .pakshe aa 2,penkuttikale kalanjitt Naveen ath cheyyilla. Ith Jishayide case pole sudden ayi postmarttam dehippikkal ellam nadannu. Naveende anujan enkilum thadanjilla. Bendukkal arumillade postmarttam nadathi
    Jishayude case pole ithum Avum. ee MLA paranjathu pole eekolapadakam .Cbi kandu pidikkanam.

  • @666media-o9g
    @666media-o9g 55 минут назад

    വല്ലാതെ അങ്ങ് വളച്ചൊടിക്കണ്ട.. ആരുടേയും മരണം cpm പോലെ ഒരു പാർട്ടിക്ക് ഒരിക്കലും ഒരു വേദന അല്ല (രക്തസാക്ഷി ലിസ്റ്റിൽ പെടുത്താൻ പറ്റാത്തവർ ഒഴികെ )

  • @alexmathew3165
    @alexmathew3165 Час назад +2

    Avla vidrutha

  • @sasivillarvattath3369
    @sasivillarvattath3369 23 минуты назад +1

    Dhivya a bad omen to the CPM

  • @uniquegirlsujatha7097
    @uniquegirlsujatha7097 Час назад +1

    Uppit chorunnunna ellavarkkum manassilaavum ithu Suicide alla ennathu. What are the evidences to prove that he came back alive to the Quarters..?!

  • @reshmireeji21
    @reshmireeji21 Час назад +2

    Eppozhum ah kudumbam ee partye viswasikunnuvengil dayaneeyam..avasaanam dukikendii varum......neethi venemengii maari chinthikkanam...

  • @AliJoseph-g1m
    @AliJoseph-g1m 30 минут назад

    DIVYA is Angry at Navin for NOT getting her CORRUPTION..She is an Animal… Collector is involved.. Divya/ SARITHA had some Nerve

  • @RasheedAbdul-n9h
    @RasheedAbdul-n9h 2 часа назад +4

    RSS pinaraayi

  • @saleenap3417
    @saleenap3417 Час назад

    Aa divya yk jamyam labichal pinne janangal theerumanikkuka aark vote kodukkanm ennu

  • @Adwaith-m2g
    @Adwaith-m2g 2 часа назад +4

    😂😂

  • @fayizsalman8776
    @fayizsalman8776 2 часа назад +1

    Tp tp tp,, ithallathe onnum parayanillatha oral

  • @soccerhubreal
    @soccerhubreal 2 часа назад +1

    poyi chathoode chechi

  • @sreenivasansreeni3526
    @sreenivasansreeni3526 4 минуты назад

    കേരള പോലീസ് അന്നോഷിച്ചാൽ ഒരു തുമ്പും കിട്ടില്ല രമചേച്ചി പറയുന്നത് വളരെ ശരിയാണ്