Pothuvedhi | ദിവ്യയുടെ വിധിയെന്ത്? | PP Divya | ADM Naveen Babu Death Row | Kannur

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 40

  • @Todayawardqh1wf
    @Todayawardqh1wf Час назад +4

    ദിവ്യ നിരപരാധിയായി കോടതി വെറുതെ വിട്ടാലും മരണം വരെ അവരെ അത് വേട്ടയാടും എന്ന് 100% ഉറപ്പാണ് എങ്കിലും അവരെ നിരപരാധി ആക്കിയാൽ കുറ്റം ചെയ്തവർ ഇനിയും അനേകം പേർ രക്ഷപ്പെടും

  • @josevarghese2024
    @josevarghese2024 2 часа назад +3

    മൂന്നരക്കോടി ജനങ്ങൾ പറയുന്നു കൊലപാതകം ആണെന്ന്. പോലിസ് പറയുന്നു ആത്മഹത്യ ആണെന്ന്. പിന്നെങ്ങെനെ നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടും. കോടതി എന്ത് പറയുമെന്ന് എല്ലാവർക്കും അറിയാം

  • @DINESHANK-cr7mm
    @DINESHANK-cr7mm Час назад +1

    ദിവ്യയെ അടുത്ത തെരെഞ്ഞെടുപ്പിൽ എൽ. ഡി. എഫ് ൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണം. അതിനുള്ള എല്ലാ യോഗ്യതയും ഉണ്ട്.

  • @surendrankallingal6914
    @surendrankallingal6914 Час назад +1

    ദിവ്യയെ വെറുതെ വിടരുത് 🙏🙏🙏

  • @DINESHANK-cr7mm
    @DINESHANK-cr7mm 38 минут назад +2

    നിയമം പ്രസംഗിക്കുന്ന ഈ ജനപ്രതിനിധി ക്ക് ഇതൊന്നും ബാധകമല്ലേ

  • @prakashant2229
    @prakashant2229 Час назад +2

    പാവം മനുഷ്യനെ കൊന്നവളെ കേരള സമൂഹം വെറുതെ വിട്ടു കൂട.

  • @ckrishnan5958
    @ckrishnan5958 5 минут назад

    രാഷ്ടീയ സ്വാധീനം/പണം ഉണ്ടെങ്കിൽ എന്തുമാവാം എന്നുള്ളതിൻ്റെ ഒരുത്തമ ഉദാഹരണം

  • @josevarghese2024
    @josevarghese2024 Час назад +1

    രണ്ടാമത് പറഞ്ഞ Mr സക്കറിയയുടെ വാദത്തോട് യോജിക്കുന്നു

  • @thomasmj9872
    @thomasmj9872 Час назад +1

    😢എ ന്തൊ ക്കെ യാ ലും ദി വ്യ ക്ക് ഒരു ചു ക്കും സം ഭ വി ക്കി ല്ല.

  • @PrakashanN-o3l
    @PrakashanN-o3l Час назад +1

    ഇവൾക്കു വേണ്ടി വാദിക്കുന്നവരുടെ മനസ്സു

  • @agnair1859
    @agnair1859 37 минут назад

    ആരും വിളിച്ചു കൂവണ്ടാ ?? എല്ലാം പടച്ചവൻ തീരുമാനിക്കും ?
    എന്തായാലും പൊതുജങ്ങളുടെ ദൂർവിധി എന്നേ പറയാൻ പറ്റൂ ??

  • @molythampi8884
    @molythampi8884 Час назад +1

    മേൽകോടതികളെന്നു പറയുമ്പോൾ ലാവ്ലീൻ കേസ് പോലെയല്ലെ.

  • @JAYAPRAKASHV-g6g
    @JAYAPRAKASHV-g6g 2 часа назад

    ചോതിച്ചതിന് ഉത്തരം 4:03 റ പറയു

  • @RamachandranC-lq9rk
    @RamachandranC-lq9rk Час назад

    Iththaram oru government keralathinu veno........???

  • @georgemammen5493
    @georgemammen5493 Час назад

    please avoid showing the dias photo of her speech,collector's nose chorichil which is too irritating -

  • @shivadasans5712
    @shivadasans5712 21 минуту назад

    Hangar, ningalkku sannyasa jividamanu nallathu.

  • @jayachandranpillai-ox8fu
    @jayachandranpillai-ox8fu 2 часа назад +1

    adutha aazhcha nagaland vare pokennam . ajith kumar varaam ennu parranjittundu ..

  • @ittoopunnicheeran4612
    @ittoopunnicheeran4612 45 минут назад

    വല്ല കാര്യവും ഉണ്ടോ

  • @anilkumarm.a5999
    @anilkumarm.a5999 46 минут назад

    ദിവ്യ കള്ളി

  • @mercyantony6332
    @mercyantony6332 Час назад

    ഇത് കോളകേസ്‌ ആണ്. പോലീസ് അവളുടെ കൂടെ ആണ്.

  • @georgemammen5493
    @georgemammen5493 Час назад

    nothing will happen - everything will goes as on today -

  • @shanthakumariap2715
    @shanthakumariap2715 57 минут назад

    Divyak ippo ashtamathil shani ann jailvasam urapp

  • @rejiradhakrishnan2061
    @rejiradhakrishnan2061 Час назад

    ജനകീയ വിചാരണ വെൻഡടെ

  • @regoabraham9017
    @regoabraham9017 Час назад

    innocent lady Jr paranari , all cheepium goons are having bad character, selfish these goons are care about their family. see advacate lieing in the court all kerala knows she should be in jail minimum 10 years

  • @kumaranputtiyengal5876
    @kumaranputtiyengal5876 Час назад

    Pettnne. Thaga. Pottikkauamm

  • @royabraham921
    @royabraham921 Час назад

    Support പി പി ദിവ്യ 👍👍👍👍👍