ദിവ്യ സഹകരിച്ചാലെ അറസ്റ്റ് സാധിക്കു എന്ന നരേറ്റീവ് സൃഷ്ടിക്കുന്നു | SREEJITH PANICKER

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 40

  • @k.egeorgekutty2344
    @k.egeorgekutty2344 Час назад +6

    ദിവ്യയെ കൂടുതൽ സഹകരിപ്പിച്ചത് കൊണ്ടാണ് ഒളിപ്പിച്ചു പ്രത്യുപകാരം ചെയ്യുന്നത്

  • @sundutt6205
    @sundutt6205 Час назад +4

    കണ്ണൂർ SP യും ലീവിൽ ആണോ! കണ്ണൂർ പോലീസ്ന് അവരെ ഇതുവരെ വിളിച്ചു വരുത്തുവാൻ കഴിയില്ലേ!

  • @sumaksreekumar3852
    @sumaksreekumar3852 2 часа назад +5

    ദിവ്യ മാത്രമല്ല ' ഒരാൾക്കെതിരേയും CPM ന് ചെറുവിരൽ അനക്കാൻ പറ്റില്ല ..... നേതാക്കൾ അകത്താവും...... അത് തന്നെ... അത് ജനങ്ങൾ തിരിച്ചറിയണം

  • @rajeshvk1097
    @rajeshvk1097 2 часа назад +7

    😂 വളരെ ശരിയാണ്... ദിവ്യകൂടി സഹകരിച്ചാലേ എന്തെങ്കിലുമൊക്കെനടക്കൂ..😅

    • @SURESHMK-mz7ne
      @SURESHMK-mz7ne 2 часа назад

      ഇവിടെയും ബങ്കറുണ്ടോ, അല്ല എല്ലാത്തിനും സൗകര്യം അതിലാ ണല്ലോ 😂

    • @RameshRamu-z5f
      @RameshRamu-z5f 2 часа назад

      അല്ലെങ്കിൽ അത് ബലാത്സംഗം ആയിപ്പോയില്ലേ

    • @SURESHMK-mz7ne
      @SURESHMK-mz7ne Час назад

      @@RameshRamu-z5f 🙄

  • @SivaprasadPrasad-s4q
    @SivaprasadPrasad-s4q Час назад +3

    സാധാരണ ജനങ്ങൾ ഒരു കുറ്റം ചെയ്താൽ example helmet ഓടിച്ചിട്ട് പിടിക്കും പോലീസ് pp ദിവ്യ കണ്ണിൽ പെട്ടാലും കണ്ടില്ല നടിക്കുന്ന പോലീസ് 👍പോലീസ് നെ കുറ്റം പറയാൻ പറ്റില്ല എമ്മാന്മാർ പറയുന്നത് അല്ലെ ചെയ്യാൻ പറ്റുള്ളൂ 🇮🇳🧡🇮🇳🙏👍

  • @viswanathanp8801
    @viswanathanp8801 2 часа назад +5

    എൻറെ ഒളിവിലെ താമസം ഞാൻ 10 മാസം കഴിയുമ്പോൾ ഒരു കുട്ടിയായിട്ട് വരും

  • @sajikumar7918
    @sajikumar7918 2 часа назад +4

    ഇതെന്താ സഹകരണ സംസ്കരണ ബാങ്കോ.

  • @അമലിയ
    @അമലിയ Час назад +2

    പോലീസ് അവടെ അടിപാവാട കഴുകുവാരിക്കും 🤣🤣🤣🤣

  • @sebastianpx9683
    @sebastianpx9683 2 часа назад +2

    ഭരണകൂടം കൊഴിഞ്ഞുപോയി സാർ... വിപ്ലവം ജയിച്ചു...
    ആർക്കും എന്തും ചെയ്യാം...

  • @sumaksreekumar3852
    @sumaksreekumar3852 2 часа назад +10

    ഇത്രയും തരംതാണ ഭരണം ജനാധിപത്യ ലോകത്തെവിടേയും ഉണ്ടാവുമെന്ന് തോന്നുന്നില്ല

  • @sabaryrajendran7178
    @sabaryrajendran7178 2 часа назад +1

    ഒരു കറുത്ത തോക്ക് കളഞ്ഞു കിട്ടുമോ... എന്ന് ഇന്നസെന്റ് 😊

  • @maximusmani10
    @maximusmani10 2 часа назад +2

    എത്ര മോശമാണ് ആ സ്ത്രീയും അവർക്ക് പിൻന്തുണ നൽകുന്നവരുടെ മനസ്. പച്ചമരത്തെ ഇത്രയും ദ്രോഹിക്കുന്നെങ്കിൽ ഉണക്കമരങ്ങളുടെ ഗതി എന്താകും.

    • @pappan3787
      @pappan3787 2 часа назад

      ഉണക്കമരം കത്തിക്ക തന്നെ

  • @pappan3787
    @pappan3787 2 часа назад +1

    പോലീസ് നിഷ്പക്ഷം, കോടതി നിഷ്പക്ഷം, ഓരോ മന്ത്രിമാരുടെയും തീരുമാനം നിക്ഷ്പക്ഷം, ജില്ലാ കലക്ടറുടെ തീരുമാനത്തിൽ നിഷ്പക്ഷത ,അങ്ങിനെയൊരു മാവേലി ഭരിച്ച പോലെ ഒരു കാലം അടുത്തെങ്ങും വരാൻ സാദ്ധ്യതയുണ്ടോ പണിക്കർ സാർ?

  • @subhashj3860
    @subhashj3860 2 часа назад

    Verygood 🎉

  • @sreejarnair1059
    @sreejarnair1059 Час назад

    ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പാടാണ്. തിരശീലക്ക് മറ വിലിരിക്കുന്നവർക്ക് രക്ഷപെടേണ്ട അതാണ് ദിവ്യ യെ കിട്ടാത്തത്. ദിവ്യ എവിടെ എന്നും ആരൊക്കെ ദിവ്യയെ സംരക്ഷണം കൊടുക്കുന്നു എന്നും ജനങ്ങൾ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു

  • @muralivasuacharya4098
    @muralivasuacharya4098 2 часа назад

    ഈ കേസ് സ്വാഹാ!!

  • @psctricks7117
    @psctricks7117 Час назад

    എല്ലാ കുറ്റവാളികളും സമ്മതിച്ചങ്കി ലെ അറസ്റ്റ് ചെയ്യു എന്ന് ഉണ്ടെങ്കിൽ സന്തോഷം കാരണം കുറ്റം ചെയ്താലും അറസ്റ്റ് പാടില്ല എല്ലാവർക്കും ഈ ആനുകുല്യം കൊടുക്കണം

  • @anty2105
    @anty2105 2 часа назад

    The same as predators cases.

  • @shahidafridi7365
    @shahidafridi7365 2 часа назад +1

    SP❤

  • @dvv.k.5052
    @dvv.k.5052 Час назад

    Protected dwana, protected divya...By 😂😂😂😂God

  • @rijam4972
    @rijam4972 2 часа назад +1

    Ellavarkum ellam ariyam malayalis viddikalalla

  • @Sudharshan-r1n
    @Sudharshan-r1n 2 часа назад

    There's nothing wrong if the extreme concern for the fundamental rights of the 'accused' is tenderly taken care of. Also the deterrence value of the service rendered is under gratutudinal consideration in case of the victim of accusations. ( The electric impact would be readable by the brigades in charge of the extraction at the grassroot level! Nobody dares to follow the rule book, if ever commanded. !

  • @umeshvm3592
    @umeshvm3592 2 часа назад

    Nattellillatha cm

  • @JosephMj-k4c
    @JosephMj-k4c 2 часа назад

    Cancer varunnathe anuvatham vangichane

  • @rajmohan2767
    @rajmohan2767 2 часа назад +2

    പോലീസ് ഒളിവിലാണ്. ദിവ്യ സ്വന്തം വീട്ടിൽ പി. ശശി യോടൊപ്പം. നല്ല മഴ. ഇന്ന് ഇത്തിരി കടുക്കും😂