മോനേ ദിനേശാ... ചെറ്റത്തരം ഒരലങ്കാരമാക്കരുത് !!!.മുരളിജയൻ പ്രതികരിക്കുന്നു .

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ശാന്തിവിള ദിനേശന്റെ പരാമർശങ്ങൾക്കെതിരെ അനശ്വര നടൻ ജയന്റെ മകൻ മുരളി ജയൻ പ്രതികരിക്കുന്നു.
    #Jayan #Aadhithyan #trending #youtubetrending #hotnews.

Комментарии • 919

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 2 года назад +34

    മുരളി,, ഒരു രാജകുമാരനെ പോലെ ഈ ഭൂമിയിൽ ജീവിക്കണ്ടതായിരുന്നു.. ഓർക്കുമ്പോൾ സങ്കടമുണ്ട്..

    • @hicapricorn
      @hicapricorn Год назад +1

      How? കഴിവുണ്ടെങ്കിൽ തെളിയിക്കട്ടെ. ഇപ്പോൾ ആകെയുള്ളത് ഞാൻ ജയന്റെ മകൻ എന്ന ഒരു പേര് മാത്രം. അതും തെളിയിക്കേണ്ട ഗതികേടും.

    • @Prasanna-xo5sh
      @Prasanna-xo5sh 9 месяцев назад

      ​@@hicapricornPp

  • @sivasistersvlog3718
    @sivasistersvlog3718 3 года назад +86

    അയാൾക്ക് പ്രാന്ത് ആണ്, ദിലീപ് ആണ് അയാൾക്ക്‌ സൂപ്പർ മാൻ ബാക്കി എല്ലാവരും കുതറകൾ ആണ് അയാളുടെ കണ്ണിൽ , ഇരുന്നു ഓരോന്ന് തട്ടി വിടുന്ന കേൾക്കുംപോൾ ഇയാൾ ആണ് മലയാള സിനിമയുടെ പിതാവ് എന്ന് തോന്നും

  • @ansarkpanchu4580
    @ansarkpanchu4580 3 года назад +122

    പച്ച കളവ്‌ വിളമ്പുന്ന ദിനേശൻ കാണണം ഈ വീഡിയോ ....

  • @littlewondergirl3901
    @littlewondergirl3901 3 года назад +35

    അച്ഛന്റെ ആത്മാവ് ചേട്ടന്റെ കൂടെ ഉണ്ട് 👍🏻👍🏻നിങ്ങൾ ഒരിക്കലും തോൽക്കില്ല ❤❤❤സത്യം ജയിക്കും 🙏🏻

  • @sajeevsubbu
    @sajeevsubbu 3 года назад +25

    മുരളി ചേട്ടൻ വിഷമിക്കരുത് ....ചേട്ടന്റെ കൂടെ ദൈവം ഉണ്ട് ... ഞങ്ങളുടെ പ്രാർത്ഥനയും❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @leenaprakash3661
    @leenaprakash3661 3 года назад +116

    ഹായ് മുരളി ജയൻ ശാന്തി വിളപറയുന്നത് കള്ളമാണെന്ന് എനിക്ക് മനസ്സിലായ് അതുകൊണ്ട് നല്ല ഒരു കമൻ്റ് ഞാനും ഇട്ടായിരുന്നു നിങ്ങൾ നടൻ ജയൻ്റ് മകൻ ആണെന്ന് ഞങ്ങൾക്ക് നല്ല വിശ്വാസമുണ്ട് .കാഴ്ച ഇല്ലാത്തവർ മാത്രമേ നിങ്ങൾ ജയൻസാറിൻ്റെ മകൻ അല്ലെന്നു പറയൂ. ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാകും. നല്ലതേ വരൂ ----

  • @GeethaGeetha-gw4yw
    @GeethaGeetha-gw4yw 3 года назад +87

    തൻ്റേ .ടിയായ ജയൻ്റെ തൻ്റേടിയായ മകൻ അ ശാന്തി വിളക്കുള്ള നല്ല മറുപടി

    • @shameera1494
      @shameera1494 3 года назад +1

      ശാന്തിവിളയെ കുറിചാണോ

  • @viswambharanv5623
    @viswambharanv5623 3 года назад +36

    ഞാൻ വിശ്വസിക്കുന്നു ചേട്ടാ താങ്കൾ തന്നെ ആണ് ജയൻ സാറുടെ മകൻ എന്ന്. ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ.

  • @prameedastalin5053
    @prameedastalin5053 3 года назад +146

    ജയൻ സാറിൻ്റെ മകൻ മുരളി ചേട്ടാ..... ആരേം ബോധിപ്പിക്കണ്ട ചേട്ടനെ വിശ്വസിക്കാൻ ഞങ്ങൾ ഒരു കൂട്ടം ജനങ്ങൾ ഉണ്ട് God bless you 🥰

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 3 года назад +116

    നിങ്ങൾ വിഷമിക്കണ്ട നിങ്ങൾ ജയന്റെ മകനാണെന്ന് മുഖം പറയും 🙏🙏🙏

    • @bossgelary5936
      @bossgelary5936 3 года назад +1

      മുരളി എനിക്ക് ആത്മാർത്ഥമായി പറയാനുള്ളത് നിങ്ങൾ ജയനെ പോലെ ആവും നിങ്ങൾ ജിമ്മിന് പോണം നല്ല ഭക്ഷണം കഴിക്കണം ചേട്ടനെപ്പോലെ നല്ല ധൈര്യമായി ഒരിക്കലും മുന്നോട്ടുവെച്ച കാൽ പിന്നോട്ട് വെക്കരുത് ധൈര്യത്തോടെ മുന്നോട്ട് പോവുക നീ ജനഹൃദയങ്ങളിൽ കേറി തുടങ്ങി എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്ന് പറയുന്ന പോലെ നിനക്കും ആ സമയമായിരിക്കുന്നു ദുശീലങ്ങൾ ഒന്നും ഉണ്ടാവരുത് ചങ്കൂറ്റത്തോടെ നടക്കുക മുരളി ആത്മാർത്ഥമായ നീ ജന്മമായ് ആയതുകൊണ്ടാണ് ഇത്രയും പ്രശ്നങ്ങൾ അല്ലെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവില്ല സൂര്യതേജസ് ആണ് നിന്റെ അച്ഛൻ മറക്കാൻ കഴിയില്ല ഒരിക്കലും ഞങ്ങളൊക്കെ ഹരമായിരുന്നു യോഗത്തിൽ ചേട്ടൻ മറക്കില്ല മരണം വരെ

    • @lillyl3098
      @lillyl3098 2 года назад +1

      You are not in the morning

    • @binoym.joseph7931
      @binoym.joseph7931 8 месяцев назад

      മുഖഛായ കൊണ്ട് ഒരു മനുഷ്യൻ അച്ഛൻ ആകുന്നില്ല.. മുരളി എന്തുകൊണ്ട് ഡി എൻ എ ചെയ്യാത്തത്

  • @chackothottathil4268
    @chackothottathil4268 3 года назад +247

    സത്യത്തിന്റെ നീതി നിയമകർത്താവ് അറിയട്ടെ..
    ദൈവം കൂടെയുണ്ട്👍🤝

    • @madpsychiatrist6485
      @madpsychiatrist6485 3 года назад +1

      Nanak ella, murali,
      Jayan, thate maken ennu arodegilum parajo. March sasha vannirikkunnu,

  • @legilegi2522
    @legilegi2522 3 года назад +57

    മുരളിചേട്ടാ നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 3 года назад +102

    മൊത്തം കേട്ടപ്പോൾ കോരിതരിച്ചു പോയി ശാന്തിവിള നീ തീർന്നു .

  • @crpeter659
    @crpeter659 3 года назад +19

    താങ്കങ്ങൾ വിജയിക്കും
    ദൈവം കൂടെയുണ്ട്. 🙏

  • @ismailpulpatta3100
    @ismailpulpatta3100 3 года назад +32

    സൂപ്പർ മറുവടി നിങ്ങൾ ജയന്റെ മകനാണെന്നതിന് തെളിവ് നിങ്ങളുടെ മുഖം തന്നെ യാണ് നിങ്ങൾ വെഷമിക്കണ്ട ചേട്ടാ ജയേട്ടന്റെ മകൻ ഞങ്ങൾക്ക് പ്രിയപെട്ടവനാണ്

    • @binuvijayan4350
      @binuvijayan4350 3 года назад

      താങ്കൾ ജയന്റെ മകൻ തന്നെ

  • @manuuliyanadu4087
    @manuuliyanadu4087 3 года назад +86

    മുരളി ചേട്ടാ, ചേട്ടൻ ജയൻ സാറിന്റെ മകൻ തന്നെ.പറയുന്നവർ എന്തും പറഞ്ഞോട്ടെ സത്യം കാലം തെളിയിക്കും

  • @magicjeekay2214
    @magicjeekay2214 3 года назад +13

    ദൈവം അനുഗ്രഹിക്കട്ടെ. സമയം എടുത്താലും സത്യം വിജയിക്കുക തന്നെ ചെയ്യും 👍👍👍🙏🙏🙏🙏🌹🌹🌹🌹🌹

  • @mdjamalmdjamal4019
    @mdjamalmdjamal4019 3 года назад +28

    ഇദ്ദേഹം വളരെ നല്ല മനസുള്ള ഒരു ചേട്ടൻ ആണ് കാരണം നിങ്ങൾ കേട്ടു നോക്കു സ്ത്രീ കളെ അദ്ദേഹം എങ്ങനെ ബിഹേവ് ചെയ്യുന്നു എന്ന് കണ്ടു പടിക്കാഡോ ചന്തിവിള ചേട്ടാ

  • @jomonjose3546
    @jomonjose3546 3 года назад +16

    അനശ്വരനായ ജയൻ sir മുരളി ജയനിലൂടെ ഇന്നും ജീവിക്കുന്നു,, ആ changoottam.... Appreciated 🤝. ശാന്തിവിള ഊളയായി....

  • @rachelgeorge4639
    @rachelgeorge4639 3 года назад +1

    സൂപ്പർ മുരളി ജയൻ. ശാന്തിവിള യുടെ വീഡിയോയ്ക്ക് താഴെ ഞാനും കൊടുത്തിരുന്നു നല്ല ഡോസ്.. അടിച്ചമർത്തപ്പെട്ട, ഹൃദയം വിങ്ങി പൊട്ടിയപ്പോൾ കണ്ണു നിറഞ്ഞത് ആരെയും പുറത്തുകാണിക്കാതെ ആത്മാവിലേക്ക് വലിച്ചെടുത്ത് നിസ്സഹായനായ നിങ്ങളുടെ അടുത്തേക്ക് സാക്ഷാൽ ഈശ്വരൻ നിങ്ങളിലൂടെ പറഞ്ഞ വാക്കുകളാണിവ. നിങ്ങളെപ്പോലെ ഒരു സാധാരണ മനുഷ്യന് ഇങ്ങനെ പറയാൻ ആവില്ല. ശരിക്കും ഈശ്വരനെ കണ്ടു. നിങ്ങൾ ജയിക്കും . ധൈര്യമായി മുന്നോട്ടു പോകുക. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു

  • @sunilkumarcpcp104
    @sunilkumarcpcp104 3 года назад +74

    നല്ല മറുപടി തന്നെ കൊടുത്തു ദിനേശ് ഇട്ട വീഡിയോയുടെ കമന്റ് ബോക്സിൽ തന്നെ പുള്ളിക്ക്‌ വയറു നിറച്ചു കിട്ടിയിട്ടുണ്ട്

  • @smithathoppil9896
    @smithathoppil9896 3 года назад +37

    വിഷമിക്കണ്ട സത്യം ജയിക്കും 👍👍👍God bless you 🙏🙏🙏

  • @nikhilsudhakaran8024
    @nikhilsudhakaran8024 3 года назад +38

    മുരളി ചേട്ടാ ..സത്യം എന്നായാലും പുറത്ത് വരും എത്ര മൂടി വെച്ചാലും ... ധൈര്യമായി മുന്നോട്ട് പോകുക

    • @samisone4107
      @samisone4107 3 года назад +3

      ശാന്തിവിള ദിനേശനു ഇതിനപ്പുറമുള്ളൊരു മറുപടി ഇല്ല.മുരളി ചേട്ടാ...... അടിപൊളി 👍👍

  • @vishnuraj2168
    @vishnuraj2168 3 года назад +13

    വിഷമിക്കരുത് ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്

    • @binoym.joseph7931
      @binoym.joseph7931 8 месяцев назад

      അങ്ങനെ കൂടെയുണ്ടെങ്കിൽ ടെസ്റ്റ്‌ ചെയ്യുവാൻ നിങ്ങൾ സഹായിക്കു

  • @framecreationssijup.d4916
    @framecreationssijup.d4916 3 года назад +26

    ഇപ്പോൾ അഭിമാനം തോന്നുന്നു ഞങ്ങളുടെ ജയന്റെ മകൻ👍🏻

  • @rathin5889
    @rathin5889 3 года назад +65

    മലയാളം സിനിമയിൽ എത്രയും വേഗം നല്ലൊരു നായകനായി തിളങ്ങി വരട്ടെ മുരളി ജയൻ.... മാനസികമായി വേദനിപ്പിക്കാൻ ഒരുപാട് പേര് ഇനിയും വരും മുരളി ജയൻ അത് മനസിലാക്കി തളരാതെ മുന്നോട്ടു പോകുക.... കേരളത്തിലെ ഓരോ പ്രേക്ഷകരും ജയൻ സാറിന്റെ മകൻ മുരളിജയനോടപ്പമുണ്ട്

  • @jasminjaz3161
    @jasminjaz3161 3 года назад +75

    Hi മുരളി ഞാൻ മുരളിയുടെ നല്ല ഒരു ഫ്രണ്ട് ആണ്, മുരളിക് എല്ലാ അനുഗ്രഹം നന്മ യും ദൈവം തരും ദൈവം വലിയവനാണ്

  • @sebastianstephenstephen6240
    @sebastianstephenstephen6240 3 года назад +32

    His face is almost similar with our late Jayan. Please understand the pain of this man. God bless him.

  • @abhishkuttan3633
    @abhishkuttan3633 3 года назад +51

    ചോദിക്കാനും പ്രതികരിക്യാനും ആരുമില്ല എന്ന ഉറപ്പ് ഉള്ളതു കൊണ്ടാണ് ഈ ബ്രാണ്ടി വിള്ള തള്ളണത്😜😜😜

    • @diljo77
      @diljo77 3 года назад +2

      ആള് കഥ പറയുന്നത് മരിച്ചുവരെ കുറിച്ച് മാത്രം ആണ്.... ആരും എണിറ്റുവന്നു തല്ലില്ലോ... 😜😜😜😄😄😄😄

    • @binoym.joseph7931
      @binoym.joseph7931 8 месяцев назад

      മുരളി എന്തോ മനസ്സിൽ കണ്ടിട്ടുണ്ട് ഒന്നുകിൽ പണം അല്ലെങ്കിൽ ജയൻ സാറിന്റെ സ്വത്ത്‌

  • @anandkumarpp9056
    @anandkumarpp9056 3 года назад +210

    മുരളി ചേട്ടാ ധൈര്യത്തോടെ മുന്നോട്ടു പോകു. കൂടെ ജയൻ സാറിനെനെയും മുരളി ഏട്ടനെയും സ്‌നേഹിക്കുന്ന ഞങ്ങൾ ഉണ്ട്

    • @sandhyasreenivasan7979
      @sandhyasreenivasan7979 3 года назад +14

      പാവപെട്ടവൻ ആയോണ്ട് മുരളി ജയനെ ശാന്തി വിള ദിനേശ് ആക്ഷേപം പറഞ്ഞു വീഡിയോയിൽ.. അതെ സമയം ഈ ശാന്തി വിള ദിനേശാൻ പന്ന ഭാവനയുടെ കേസിൽ ദിലീപ് എന്ന ഗോവലനെ എന്തൊരു പുകഴ്ത്തി പറച്ചിൽ ആയിരുന്നു. മനാഭംഗം സൃഷ്ടിച്ചെടുത്ത കേസ് ആണെന്നും പറഞ്ഞു അധിക്ഷേപിച്ച ശാന്തി വിള മോന്റെ കരണം അടിച്ചു പൊട്ടിക്കാൻ ഇവിടെ ആണായി പിറന്ന ആരും ഇല്ലേ... മുരളി ചേട്ടൻ വിഷമിക്കാതെ... ചേട്ടന് വേണ്ടി ഞങ്ങൾ പ്രാർത്ഥന ഉണ്ട്. ഇവനൊക്കെ മറുപടി പറയാൻ നിൽക്കാതെ ചേട്ടാ... ഇവനോട് ഭാവനയും മഞ്ജു വും ഒക്കെ കേട്ട ഭാവം വച്ചോ...

    • @eliyasbaramy735
      @eliyasbaramy735 3 года назад +9

      മുൻമന്ത്രി ഗണേഷ് കുമാറിന പുകഴ്ത്തി പറഞ്ഞതും എന്തോ വാങ്ങിച്ചിട്ട് ആണ് ഇദ്ദേഹം പണക്കാരെ മേലെ കയറില്ല പാവങ്ങളെ മാത്രമാണ് കേറുന്നത്. ലാൽസലാം സഖാവേ

    • @snehathomas3211
      @snehathomas3211 3 года назад

      @@sandhyasreenivasan7979 ruclips.net/video/i7eQM8h_wCA/видео.html

  • @ammaamma8575
    @ammaamma8575 3 года назад +91

    സത്യം തെളിയാറായി ഇനി അധികം നാൾ കാത്തിരിക്കേണ്ടി വരില്ല അത് മനസിലായ വേവലാതി ആണ് മുരളിജയൻ ധൈര്യമായി മുന്നോട്ട് പോകു

    • @kswssuninv5446
      @kswssuninv5446 3 года назад +3

      ജയൻ എനിക്ക് ഇഷ്ടപ്പെട്ട മഹാ നടൻ

  • @beenaknair4666
    @beenaknair4666 3 года назад +25

    എന്റെ പൊന്നോ,കലക്കി.👌👏👏🙏🙏🙏🙏🙏🙏

  • @ashasasankan2926
    @ashasasankan2926 3 года назад +37

    വളരെ മാന്യമായി പ്രതികരിച്ചു....

  • @naaztn1392
    @naaztn1392 3 года назад +28

    ഇദ്ദേഹത്തിന്റെ മുഖത്തു എഴുതി വെച്ചിട്ടുണ്ട് ജയന്റെ മകൻ ആണെന്ന്

  • @jayachandransk9048
    @jayachandransk9048 3 года назад +37

    സൂപ്പർ വീഡിയോ സത്യസന്ധനായ ഒരു മനുഷ്യൻ

  • @sumeshvarghese8878
    @sumeshvarghese8878 3 года назад +31

    മുരളി ചേട്ടാ കട്ട സപ്പോർട്ട്..!
    വാണം ദിനേശൻ്റെ വീഡിയോയിൽ ഞാനിട്ട കമൻസ് ചേട്ടൻ കണ്ട് കാണുമെന്ന് തോന്നുന്നു. എൻ്റെ പേര് നോക്കിയാൽ മതി. ആവശ്യത്തിന് കൊടുത്തിട്ടുണ്ട് .. കുറച്ച് സഭ്യമല്ലാത്ത രീതിയിൽ തന്നെയാണ്..👍👍

  • @bharathanjalisbharathanaty9037
    @bharathanjalisbharathanaty9037 3 года назад +23

    നിങ്ങൾ, ആത്മാർത്ഥ ഉള്ളആളാണ്. എല്ലാവിധ പിന്തുണ യും...

  • @shynisudheej461
    @shynisudheej461 3 года назад +87

    ദിനേശിന് കിട്ടേറ്റതു കിട്ടി. വല്ല ആവശ്യവും ഉണ്ടായിരുന്നോ. ഇനിയാക്കിലും അടങ്ങിയിരിക്കുമെന്നു കരുതുന്നു.

  • @shiv5341
    @shiv5341 3 года назад +18

    സൂപ്പർ, താങ്കൾ ഇതുവരെ ചെയ്‌ത വിഡിയോയിൽ...ഒരു നല്ല വീഡിയോ ഇതാണ്....

  • @bickypbabu956
    @bickypbabu956 3 года назад +8

    മുരളി ചേട്ടാ സൂപ്പർ god blass you.....

  • @mohammediqbal1074
    @mohammediqbal1074 3 года назад +14

    Jayans Personality
    Jayans Attitude
    Jayans figure
    Jayans voice
    No doubt murali, you are jayans son
    Nobody can deny that👍

  • @sajeenaabdhullatheef6292
    @sajeenaabdhullatheef6292 3 года назад +46

    Good morning ചേട്ടാ ഒരുമിച്ച് ഇറങ്ങി ഇരിക്കുവ ഇവമാരൊക്കെ വിട്ടു കളഞ്ഞേരെ ഇവന്മാരെയൊക്കെ ധൈര്യമായി മുൻപോട്ടു പോവുക ജയൻ സാറിനെ അംഗീകരിക്കുന്നത് പോലെ എന്നെപ്പോലെയുള്ള ഒരുപാടുപേർ അങ്ങേയ്ക്ക് പിന്തുണയായി ഉണ്ട്

  • @JJkmn487
    @JJkmn487 3 года назад +88

    ചേട്ടൻ ജെയന്റെ മകൻ തന്നെ, രണ്ടു പേരുടേം മുഖം ഒരു പോലെ.

    • @rajithmm445
      @rajithmm445 3 года назад +3

      😁😁

    • @yuriboyka3878
      @yuriboyka3878 3 года назад +4

      Abbas Alizada എന്ന പേരിൽ അഫ്ഗാനിസ്ഥനിൽ ഒരാൾ ഉണ്ട് Afghan Bruce Lee എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം Bruce Lee യുടെ ഫോട്ടോ കോപ്പിയാണ് ശരീരം പോലും മാത്രമല്ല കരാട്ടക്കാരനുമാണ് അയാൾ പോലും പറഞ്ഞില്ല ബ്രൂസ്‌ലി അദ്ദേഹത്തിൻ്റെ പിതാവാണെന്ന്.

  • @binilkumar8914
    @binilkumar8914 3 года назад +39

    ശാന്തിവിള ദിനേശ് അവൻ
    ഒരു സിനിമാ പിമ്പ് ആണ്.
    അവന് എന്തിനാണ് ഈ ചാനൽ
    എന്ന് മനസ്സിൽ ആവിന്നില്ല.

    • @sreejatsreedharan2728
      @sreejatsreedharan2728 3 года назад +2

      You tube വരുമാനം കാണും, അല്ലാതെന്തു കാര്യം

    • @pathanamthittakaran81
      @pathanamthittakaran81 3 года назад +2

      ദിലീപ് ന്റെ പിമ്പ് ആണ്

  • @valsalas8005
    @valsalas8005 3 года назад +11

    ഒരു മോന്റെ വേദന ആര് മനസ്സിൽ ആക്കുന്നു പാവം 😭

  • @rajashekharmenon186
    @rajashekharmenon186 3 года назад +82

    ഒരു പാട് സ്നേഹം തോന്നുന്നു ബഹുമാനപ്പെട്ട മുരളി ജയൻ സാറിനോട്. സർ സധൈര്യം മുന്നോട്ട് പോവുക.

  • @rarestonegaming9441
    @rarestonegaming9441 3 года назад +113

    മുരളി ചേട്ടാ വീഡിയോ സൂപ്പർ ചേട്ടന് ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും

    • @rajeshkailas7265
      @rajeshkailas7265 3 года назад +3

      Correct🙏🙏🙏🙏👍👍👍👍👍

  • @v.rmediacreation524
    @v.rmediacreation524 3 года назад +22

    നിങ്ങൾ നല്ല മനുഷ്യൻ ആണ് . ശാന്തി വിള ടെ അണ്ണാക്കിൽ കോടുത്തു

  • @jayakumarjayanbhajans1310
    @jayakumarjayanbhajans1310 3 года назад +39

    മുരളി ചേട്ട ഭഗവാൻ കൂടെയുണ്ട് ഒരിക്കലും തളരരുത്

  • @teachingworldbymalavika3663
    @teachingworldbymalavika3663 3 года назад +8

    സ്പിൽബർഗിനും ജെയിംസ് കമാറൂണി നും ശേഷം പിന്നെ നമ്മുടെ അശാന്തിവിളയും

  • @sawrodayamentertaimentmedi2038
    @sawrodayamentertaimentmedi2038 3 года назад +35

    മുരളി ചേട്ടാ നിങ്ങൾ നന്നാകും....

  • @himanair822
    @himanair822 3 года назад +22

    ശബ്ദവും ഭാവവും മുഖവും ജയൻ 🤩🤩

  • @englishlove8245
    @englishlove8245 3 года назад +157

    നിങ്ങൾ ജയൻ സാറിന്റെ മകൻ തന്നെയാണ്.

  • @toxswift6263
    @toxswift6263 3 года назад

    Mr മുരളി ജയൻ ഞങ്ങൾ വളരെയേറെ സ്നേഹിക്കയും ആരാധിക്കയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ഒരു വ്യക്തിയായിരുന്നു ജയൻ സാർ അതുപോലെ തന്നെ താങ്കളെയും ഞങ്ങൾ നെഞ്ചിലേറ്റിക്കഴിഞ്ഞു താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @josekv7005
    @josekv7005 3 года назад +14

    നിങ്ങൾ ജയൻ്റെ മകൻ തന്നെ നിങ്ങൾക്ക് ജയൻ്റെ നല്ല സാമ്യമുണ്ട് സിനിമയിൽ അതറിയവുന്ന പ്രമുഖരുമുണ്ട് എല്ലാവരും വായ. മൂടിക്കെട്ടിയിരിക്കുന്നു.

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 3 года назад +1

      സത്യം

    • @renjithpr1170
      @renjithpr1170 3 года назад +1

      സത്യം

    • @yoonuap7725
      @yoonuap7725 3 года назад +1

      നിങ്ങളുടെ കണ്ണിൽ ബ്ലാക് ഫംഗസ് ഉണ്ട്

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan4280 3 года назад +48

    D n a ഇല്ലങ്കിലും, ആ മുഖത്ത് നോക്കി ജയന്റെ മകൻ അല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. ധൈര്യമായി മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.👍🌹

  • @sasikalasanjeev1161
    @sasikalasanjeev1161 3 года назад +3

    മുരളി സർ 🙏
    താങ്കളുടെ ഈ നിച്ഛയ ദാർഢ്യത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു. 👍🙏🤝
    സത്യം പറയുന്നവർക്ക് എന്നും പറയാൻ ഒന്നുമാത്രമേ കാണു. അല്ലാത്തവർക്ക് കുറേ അധികം പറയാനുണ്ടാവും. എന്നും താങ്കൾ എന്ന സത്യത്തോടൊപ്പം ഉണ്ടാകും.കുറെ നല്ല മനുഷ്യർ
    മുന്നോട്ടു പോകു. ദൈവവും കൂടെ ഉണ്ടാവും. 👍

  • @leelak.v.4813
    @leelak.v.4813 3 года назад +53

    മുരളി ജെയെന്റെ മകനാണ് എന്ന് ഉറപ്പാണ് സന്ധിവിള ദിനേശാൻ ഒരു ഫ്രോഡ് ആണ്

    • @sandeep4257
      @sandeep4257 3 года назад

      ഇത്ര ഉറപ്പ്‌ പറയാൻ നീ ആണോ അവർക്ക് കളി നടക്കുമ്പോൾ കാവൽ നിന്നത്..😳🧐🤥🤫🤭😏🤗🤮🤬

  • @shijuplakkatt10
    @shijuplakkatt10 3 года назад +10

    മുരളിയേട്ടാ.. വളരേ നല്ല പ്രതികരണം... അവൻ ശാന്തി വിള ദിനേശനല്ല. (അശാന്തി വിളമ്പും ദിനേശനാണ് ) ഒരു ചാനലും തുറന്ന് വച്ച് വായി തോന്നിയത് വിളിച്ച് പറഞ്ഞ് പാവപ്പെട്ട വരേയും സ്ത്രീകളേയും വിറ്റ് ജീവിക്കുന്നവൻ. മറ്റുള്ളവരുടെ കഥ പറഞ്ഞ് ആണത്തം കാണിക്കുന്നവൻ എന്ത് കൊണ്ട് പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കുന്ന അയാളുടെ അന്നമെന്നു പറയുന്ന സിനിമയെ നശിപ്പിക്കുന്ന നെറികെട്ട സംവിധായകരുടെയും മറ്റ് ആൾക്കാരുടെയും പേര് പറയുന്നില്ല.. പ്രതികരിക്കില്ലെന്ന് ഉറപ്പുള്ള ആളുകളെയാണ് അശാന്തി അണ്ണൻ അറുക്കാൻ ഇരിക്കുന്നത്.. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മാന്യനായ ഒരു വ്യക്തിയാണ് താനെന്നാണ് അശാന്തി അണ്ണൻ സ്വായം പുകഴ്ത്തി നടക്കുന്നത്

  • @malayalamanasam
    @malayalamanasam 3 года назад +24

    എല്ലാം വേഗം ശരിയാകട്ടെ 🙏🙏🙏

  • @jishperado8055
    @jishperado8055 3 года назад +20

    പെട്ടന്ന് DNA എടുക്കണം,സമയം കളയരുത് 😍😍 എല്ലാ വിധ ആശംസകൾ 😊

  • @sayoojkpachampully8620
    @sayoojkpachampully8620 3 года назад +31

    താങ്കൾ ഒരാശാരിയാണ് എന്ന ജാതി വെറിയാണ് ശാന്തിവിളക്ക്. അപ്പോ കാണുന്നവനെ അപ്പാന്ന് വിളിക്കും ശാന്തി വിള- സമ്പന്നരായവർ പീഢിപ്പിച്ചാൽ അതൊക്കെ സമൂഹത്തിൽ ഉള്ളതാണ് എന്ന് പറയും. സമ്പന്നരല്ലാത്ത പാവപ്പെട്ടവരോ, പിന്നോക്കക്കാരോ ഒരു വാക്ക് തെറ്റി പറഞ്ഞാൽ ശാന്തി വിളക്ക് ഒരു എപ്പിസോഡായി -

    • @devdev2530
      @devdev2530 3 года назад +9

      പീഡനക്കാരുടെ കൂട്ടുകാരൻ ശാന്തിവിള..
      എവിടെ ആരു വേദനിക്കുമ്പോഴും ശാന്തി വിള ഓടിയെത്തും...ഇരയെ കുത്തിനോവിച്ചു വേദനിപ്പിക്കാൻ വേണ്ടിയാണു എന്ന് മാത്രം.. പീഡനം നടത്തുന്ന ആളിന്റെ വേദന അയാൾ സ്വന്തം വേദനയാക്കും.. അലറി കരയും... പാവം അങ്ങനെ ആണ് ജീവിക്കുന്നത്.. നടി അക്രമിക്കപെട്ടപ്പോൾ നമുക്ക് എല്ലാം ശാന്തവിള ദിനേശന്റെ വേദന മനസ്സിലാക്കിയത് ആണ്.

    • @sayoojkpachampully8620
      @sayoojkpachampully8620 3 года назад +5

      @@devdev2530 കാശുള്ള പീഢനക്കാരൻ്റെ എന്ന് തിരുത്തണം. മുഴുത്തത് നോക്കിയെ മൂ... റുള്ളു.

    • @ajithaasokan7944
      @ajithaasokan7944 3 года назад +2

      മുരളി എ ങ്ങനെ ആ ശാ രി ആകുo ജയന്റെ മകൻ മുരളി ജയൻ നായരാണ് മുരളി നായർ

    • @devdev2530
      @devdev2530 3 года назад +8

      @@ajithaasokan7944 ആശാരിയോ നായരോ, രണ്ടായാലും ജയന്റെ മകൻ മുരളി ഒരു നല്ല മനുഷ്യൻ ആണ്.... ഇനിയും ഈ ജാതി... ഏതു നൂറ്റാണ്ടിൽ ആണ്? നായന്മാർക്ക് എക്സ്ട്രാ എന്തെങ്കിലും ഉണ്ടോ ? ആശാരിക്ക് എന്തെങ്കിലും കുറവ്?

    • @sayoojkpachampully8620
      @sayoojkpachampully8620 3 года назад +6

      @@ajithaasokan7944 അയ്ന്- നായർക്കെന്താ കൊമ്പുണ്ടോ? ആശാരിക്കില്ലാത്ത എന്താണ് നായർക്കുള്ളത്

  • @anniegeorge5085
    @anniegeorge5085 3 года назад +61

    അവനോടു പോയി പണി നോക്കാൻ പറ മുരളി. സത്യം പുറത്തു വരും. നീതി കിട്ടും ഞാൻ ആദ്യം വിസിശിച്ചില്ല. പിന്നെ മുരളിയുട വീഡിയോ കണ്ടപ്പോൾ മനസിലായി . മുരളി ക്കു ജയന്റെ മുഖഛായ ഉണ്ട്

  • @mpj5951
    @mpj5951 3 года назад +36

    ഇദ്ദേഹം ചേട്ടൻ എന്ന് ഉച്ചരിക്കുമ്പോൾ ചെറ്റ എന്ന് കേൾക്കുന്നത് എനിക്ക് മാത്രമാണോ 🤔
    മുരളി ജയൻ 👍👍👍

  • @deeputn5333
    @deeputn5333 3 года назад +13

    ഒരു കേരളീയൻ്റെ നന്മയുടെ സംസ്കാരം ആണ് താങ്കളുടെ പ്രതികരണങ്ങളിലൂടെ പുറത്തു വരുന്നത്.

  • @majeedkktaj209
    @majeedkktaj209 3 года назад +72

    ശാന്തിവളി കേൾക്കുന്നുണ്ടെങ്കിൽ പഠിക്കുക,ഇങ്ങിനെയാവണം സംസാരിക്കേണ്ടത്.

  • @jameelajameela4045
    @jameelajameela4045 3 года назад +46

    ശാന്തി വിള ദിനേശ് എന്ന യാൾ ഇന്നേ വരെ ഒരാളെ കൊണ്ട് നല്ലത് പറയുന്നഒരു വീഡിയോ കണ്ടിട്ടില്ല.. എന്നും കണ്ണിൽ കണ്ടവരുടെ കുറ്റം പറയാൻ വേണ്ടി മാത്രം ഒരു ചാനലു ണ്ടാ ക്കിയ ആളാണ്‌ ആ വ്യക്തി...

  • @tms7833
    @tms7833 3 года назад +7

    പുള്ളി ജയൻ സാറിന്റെ മകൻ തന്നെ ഉറപ്പ്

  • @beemontransports201
    @beemontransports201 3 года назад +6

    നിങ്ങളുടെ സമയം തീർച്ചയായും വരും. കാത്തിരിക്കൂ പ്രീയ സഹോദരാ. നിങ്ങളുടെ ഷെയർ കവർന്നെടുക്കാൻ ആർക്കും കഴിയില്ല. ആശംസകൾ .💕👌👍

  • @rajujoseph9561
    @rajujoseph9561 3 года назад +18

    കഷ്ട്ടമുണ്ട് എന്തിനു ഈ മകനെ കൂടുതൽ വിഷമിപ്പിക്കുന്നു... കണ്ടാൽ അറിഞ്ഞൂടെ ഇത് നമ്മുടെ ജയൻ എന്ന നടന്റെ മകൻ തന്നെ എന്ന്... 👍

  • @shibupillay8927
    @shibupillay8927 3 года назад +15

    ആദ്യം നിങ്ങൾ ജയന്റെ മകനാണ് എന്ന് തെളിയിച്ചു കാണിക്കാൻ ശ്രെമിക്കുക അവിടെ നിങ്ങൾ ജയിക്കണം അതാണ് ഞങളുടെ പ്രാർത്ഥന

    • @thumbiparuthumbi9481
      @thumbiparuthumbi9481 3 года назад

      Athin oke orupadu paisa vende pavam aa manushyan oru saadharanakkaranlale pinne arkkano theliyikkendath avar munkaiyedukkanm venunna chilav nokkanm aaa pattini pavam enth cheyyanaa

  • @since8656
    @since8656 3 года назад +23

    ശാന്തിവിള ദിനേശിന്റെ പുതിയ പടത്തിന്റെ പേര് ബംഗ്ലാവിൽ ഓന്ത്

  • @justinkottayam
    @justinkottayam 3 года назад +3

    ചേട്ടന്റെ വീടൊക്കെ കണ്ടിട്ട് സങ്കടം വരുന്നു, എത്രയും പെട്ടെന്ന് എല്ലാം ശെരിയായി നല്ലനിലയിൽ ആവട്ടെ!👍

  • @amuthanpiravamagropark2576
    @amuthanpiravamagropark2576 3 года назад +37

    ശാന്തി എന്തെങ്കിലും പറഞ്ജോട്ടെ. ശാന്തനായി പ്രാർത്ഥിചിരിക്കുക. എല്ലാം ശരിയാകാൻ സമയമായി

  • @thoniscreation4571
    @thoniscreation4571 3 года назад +41

    ജയൻ്റെ മകന് ഇങ്ങനെയുള്ള ഒരു പരിതസ്ഥിതി വന്നതിൽ ദു:ഖിക്കുന്നു.... നിങ്ങൾ എന്താ ഇങ്ങനെ ആയത് എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല...

    • @rafipa9403
      @rafipa9403 3 года назад

      Anadhamakappaytajeevitham.manushyanaykoolamkatathakum.

  • @Ragachandrika3387
    @Ragachandrika3387 2 месяца назад

    മുരളിച്ചേട്ടന് ദീർഘായുസ്സ് ഉണ്ടാവണംദൈവം അനുഗ്രഹിക്കട്ട ജയേ ന്റെ മോൻ ആണ് എങ്കിലും അല്ലങ്കിലും താങ്കൾ ആരോഗ്യം സംരക്ഷിക്കണം നല്ല ഫുഡ് ഒക്കക്കഴിച്ച് ആരോഗ്യവാൻ ആകണം നല്ലത് വരട്ടെ❤❤

  • @keralanews4891
    @keralanews4891 3 года назад +29

    ശാന്തി വിള വല്ലവരെ കുറ്റം പറഞ്ഞ് റേഷൻ വാങ്ങാൻ നടക്കുന്നവനാ😂....ചേട്ടൻ വിഷമിക്കേണ്ട 💓.

  • @devanparannur1369
    @devanparannur1369 3 года назад +33

    പറയുമ്പോൾ ഇങ്ങനെ വേണം പറയാൻ, മുരളീട്ടാ ആശംസകൾ 🙏🙏❤❤

    • @vijayanvijayan6684
      @vijayanvijayan6684 3 года назад

      വളരെ സന്തോഷം ഉണ്ട്. മോനെ ദിനശാ നിനക്ക് കിട്ടണം. നീ ഭാഗ്യ ലക്ഷ്മി യെ കുറിച്ച് എന്തെല്ലാം പറഞ്ഞു. നിൻഡ കഥ ലോകം മുഷുവനുള്ള ആൾക്കാർ. Kattu നിനക്ക് നാനും illa

    • @swapnaharidasp325
      @swapnaharidasp325 3 года назад

      Poda basterd

  • @kpanilaranmula
    @kpanilaranmula 3 года назад +3

    ജയൻ എന്ന മഹാ നടന്റെ സംസ്കാരം താങ്കളുടെ ഓരോ വാക്കിലും കാണാൻ കഴിയുന്നു ! ദൈവം അനുഗ്രഹിക്കട്ടെ !! മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കിയല്ല നമ്മൾ ജീവിക്കേണ്ടത് ! നമ്മുടെ ജീവിതം തീരുമാനിക്കുന്നത് നമ്മൾ ആണ് ശക്തമായി മുന്നോട്ടു പോവുക !!

  • @salinisaraswathi8120
    @salinisaraswathi8120 3 года назад +11

    ഇദ്ദേഹത്തിന്റെ ശബ്ദം പോലും ശ്രീ ജയന്റേത് പോലെയാണ് ...
    ശ്രീ ജയന്റെ ശബ്ദം ഇദ്ദേഹത്തിലൂടെ കേൾക്കാൻ സാധിക്കുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു
    എന്തായാലും ശാന്തി അണ്ണന് കണക്കിന് കിട്ടി👍🙏

    • @deepthysiju8331
      @deepthysiju8331 Год назад

      Oh , correct like that mestry jayan near by me!

  • @ratheeshpillai4829
    @ratheeshpillai4829 3 года назад +36

    ആ വേട്ടാവളിയൻ ഏതു സിനിമ ആണ് സംവിധാനം ചെയ്തത്??????

  • @yuriboyka3878
    @yuriboyka3878 3 года назад +1

    Mr. Murali നടൻ ജയൻ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം നിങ്ങളെ ഇതെൻ്റെ മകനാണെന്ന് പറഞ്ഞ് ഈ ലോഗത്തിന് പരിചയപ്പെടുത്തിയിട്ടുണ്ടോ ? ഏതൊരച്ഛനും സ്വന്തം കുഞ്ഞിനെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്ന ഫോട്ടോകൾ ധാരാളം ഉണ്ടാവും കുഞ്ഞുനാളിൽ ജയൻ താങ്കളൊടുത്തുള്ള ഉത്തരം വല്ല ചിത്രങ്ങളും കൈവശം ഉണ്ടോ? താങ്കളുടെ അമ്മയെ ജയൻ കല്യാണം കഴിച്ചിട്ടുണ്ടോ ? ജയൻ്റെ രൂപ സാധ്ര്ശ്യം ഉള്ള എത്ര പേർ നമ്മുടെ നാട്ടൽ ഉണ്ട് അവരുടെയൊക്കെ പിതാവ് ജയനാണോ? ജീവിച്ചിരിക്കുമ്പോൾ നിങ്ങളെ അംഗീകരിക്കാത്ത എൻ്റെ മകനാണ് എന്ന് eലാഗത്തോട് പറയാത്ത ഒരാളെ നിങ്ങളുടെ പിതാവാണെന്ന് പറഞ്ഞ് വാശി പിടിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്? നിങ്ങളുടെ മാതാവിൻ്റെ കയ്യിൽ മാരേജ് സർട്ടിഫിക്കറ്റ് ഉണ്ടോ? മാരേജ് സർട്ടിഫിക്കറ്റിൽ ജയൻ പേരാണോ ഉള്ളത് ? നിങ്ങളടെ ബർത്ത് സർട്ടിഫിക്കറ്റിൽ പിതാവിൻ്റെ പേരിൻ്റെ സ്ഥാനത്ത് ജയൻ്റെ പേരാണോ? ഇനിയെങ്കിലും ഞാൻ ജയൻ്റെ മകനാണ് എന്ന് പറയുന്നത് അവസാനിപ്പിക്കുക Move on with your life write your own story.

  • @pkindia2018
    @pkindia2018 3 года назад +3

    നിങ്ങൾ പറഞ്ഞതിനാണ് കൂടുതൽ വിശ്വാസ്യത !! അച്ഛനാരെന്ന് ചൂണ്ടിക്കാട്ടിയ അമ്മയെയും വിശ്വസിക്കുന്നു,
    സധൈര്യം മുന്നോട്ടു പോവുക

  • @BabuBabu-r1p8n
    @BabuBabu-r1p8n 4 месяца назад +1

    താൻ ജയനുള്ളപ്പോൾ എന്താണ് തുറന്നു പറയാതിരുന്നത് ജയൻ മരിച്ചു കഴിഞ്ഞപ്പേൾ അദ്ദേഹത്തെ നാറ്റാൻ ഇറങ്ങി നടക്കുകയാണ് ഇപ്പോൾ സമ് 9 ഹത്തെയാണ് കളിയാക്കുന്നത് ജയന്റെ ഒരു ഫോട്ടോ വച്ച് തിരിയും കത്തിച്ച് വച്ചിട്ട് അദ്ധ്യാനിച്ച്‌ ജീവിക്കാൻ നോക്ക് ജയൻ എന്തെ ഇതാണ് എന്റെ മകൻ എന്ന് പറയാതിരുന്നത് ഇയാൾക്ക് ജയനെ ചളിപ്പിക്കാതിരുന്നു കൂടെ ജയന്റെ >ട്‌ എന്തെങ്കിലും സ്നേഹമുണ്ടെങ്കിൽ ഇങ്ങനെ പറഞ്ഞു നടക്കാതെ ജീവിക്കാൻ നോക്ക് താനെന്തിനാണ് ഇത്രയും വാതോരാതെ സംസാരിക്കുന്നത് ?

  • @ദളപതിഭക്തൻ-ണ6ശ
    @ദളപതിഭക്തൻ-ണ6ശ 3 года назад +68

    മുരളിജയൻ ചേട്ടാ ...... അവരൊക്കെ വലിയ , വലിയ ആളുകൾ . മുരളി ചേട്ടൻ പാവമായതു കൊണ്ട് ദ്രോഹിക്കാൻ ഒരു പാട് ആളുകൾ ഉണ്ടാകും. വിഷമിക്കേണ്ട.
    ഉപദ്രവിക്കുന്ന ആളുകളെ ദൈവം ശിക്ഷിക്കും . എന്നു വെച്ചാൽ പ്രകൃത്യാ കിട്ടും. നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

    • @babuaniths5482
      @babuaniths5482 3 года назад +4

      കുട്ടിക്കാലത്ത് ഒരുപാട് വിഷമവും. അകറ്റിനിർത്ത ലും. അനുഭവിച്ച ഒരു വ്യക്തി. സൈക്കോളജി ക്ക ലായി. മനസ്സിലാകും. അതുകൊണ്ടാണു് പിതൃത്വം. അറിയണമെന്ന്. ആഗ്രഹിക്കുന്നത് അതിനെ എതിർക്കുന്നവർക്ക്. എന്തോ നേട്ടംകിട്ടിയിട്ടുണ്ട്

    • @legilegi2522
      @legilegi2522 3 года назад +2

      എത്ര വലിയ ആൾ ആണെങ്കിലും പാവങ്ങളെ ഉപദ്രവിച്ചാൽ ദൈവം വിടത്തില്ല

  • @vidhukrishnan3605
    @vidhukrishnan3605 Год назад +1

    Bestwisheschetta

  • @mohandas5208
    @mohandas5208 3 года назад +25

    Sathyam jayikkatte👌🙏🙏🙏🙏🙏🙏🙏🙏🙏

  • @rajanmask7685
    @rajanmask7685 2 года назад

    മറ്റുള്ളവരെ മുഴുവൻ മോശക്കാരാക്കി ഞാൻ മാത്രം നല്ലവൻ എന്ന് വീമ്പിളക്കുന്ന ശാന്തിവിളക്ക് മുഖത്തുകിട്ടിയ അടിയാണ് ഈ വീഡിയോ

  • @delicioussheelaskitchen5216
    @delicioussheelaskitchen5216 3 года назад +3

    സത്യം എന്നെങ്കിലും തെളിയും.. 👍 ആശംസകൾ... 💐 പാവങ്ങളോട് മര്യാദയോടെ പെരുമാറാൻ പഠിക്കൂ ..ദിനേശ് ചേട്ടാ..നിങ്ങളുടെ മിക്ക videos ഞാൻകാണാറുണ്ട്..എന്തായാലും മുരളി ഒരു മാന്യൻ തന്നെ ആണ്..ഈ പാവത്തെ വെറുതെ വിട്ടേക്കൂ..

  • @teejay832
    @teejay832 3 года назад +56

    മുരളി ജയൻ നല്ലൊരു മനുഷൃനാണ്

    • @shyjithmk601
      @shyjithmk601 3 года назад +6

      മുരളി ജയൻ ചേട്ട ആദ്യമായി നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് തരട്ടെ. ദിനേശൻ്റെ അണ്ണാക്കിലിട്ട് ഒരു വെടി പൊട്ടിച്ചതിന് .താങ്കളുടെ വില മറ്റെല്ലാവരെക്കാളും വളി ദിനേശന് അറിയാം അതാണ്‌ താങ്കളെ കരുവാക്കി പണമുണ്ടാക്കാൻ ശ്രമിക്കുന്നത്. ഇതു കൊണ്ടൊന്നും താങ്കൾ തളരരുത്. മുരളി ജയൻ ചേട്ടൻ്റെ കൂടെ കേരളത്തിലെ നല്ലതിനെ സീകരിക്കുകയും ചീത്തയെ വലിച്ചെറിയുന്നവരുമായ ഒരുത്തനെ മാനത്തോളം ഉയർത്തുവാനും കടലിനടിയിലേക്ക് താഴ്ത്തുവാനും അവകാശമുള്ള ജനങ്ങളുണ്. ഞങ്ങൾ കേരളത്തിലെ ജനങ്ങൾ കാത്തിരിക്കുന്നു തങ്കളുടെ മുഖം ഒരു സിനിമയിൽ കാണാൻ ആ ഭാഗ്യം കിട്ടാൻ പോകുന്നത് ഏത് directorക്ക് ആണാവോ? ഞങ്ങളുടെ ജയൻ ചേട്ടനോട് അഭിമാനമേ ഉള്ളു. അദ്ദേഹത്തിൻ്റെ ചോരയിൽ പിറന്ന ഒരു മകനെ ഇവിടെ തന്നു പോയതിന് അല്ലാതെ അദ്ദേഹത്തോട് വെറുപ്പല്ല അദ്ദേഹത്തെ കണ്ടതുപോലെ കേരളം താങ്കളേയും കാണും ഉറപ്പ്

  • @sheejasheeja5025
    @sheejasheeja5025 3 года назад +30

    സ്വരത്തിൽപോലും ജയനുമായി സാമ്യമുണ്ട്

  • @DeepasreeT
    @DeepasreeT 7 месяцев назад

    Very good explanation 👏 👌 👍 Good bless you 🙏

  • @rameshkk5104
    @rameshkk5104 3 года назад +6

    ജയൻ സാർ 👏

  • @rajupo5470
    @rajupo5470 Год назад +1

    Murali, throw him to gutter. We with you ❤we deeply regret your recent situation. God bless you.Jayan was our soul 🎉

  • @binoythulasidas7358
    @binoythulasidas7358 3 года назад +5

    ഒരു ജന്മം മുഴുവൻ അവഹേളനങ്ങൾക്കു നടുവിലും , ജനു വിനിറ്റിയേയും ചോദ്യം ചെയ്യപ്പെടുന്ന ഒരു മനുഷ്യന്റെ ദുഃഖം ഇവനക്കെ അറിയില്ല ചവിട്ടിക്കോ ചവിട്ടിത്തേക്കരുത് സാധുവാണ് , പിടിച്ച് നിൽക്കുക മുരളി ചേട്ടാ ഒരു സത്യം കറുപ്പിനാൽ മൂടി കിടക്കും ഒരു നാൾ വെളിപ്പെടും നിങ്ങൾ ജയന്റെ ചോര തന്നെ

  • @savarichanal9175
    @savarichanal9175 3 года назад +41

    ജയന്റെ ഡ്രൈവർ എന്റെ വീട്ടിന്റ അടുത്താണ് താമസിക്കുന്നത്.. Tvm വെള്ളനാട് പുള്ളി കാരനെ കാണാൻ ശ്രേമിക്കു

  • @shyjusunnaresan2144
    @shyjusunnaresan2144 3 года назад +8

    ശാന്തിവിള ദിനേശാ താൻ ചത്തു കിടന്നാൽ പോലും ഒരാളും തിരിഞ്ഞു നോക്കില്ല അത്രക്കും വൃത്തി കെട്ടവൻ ആണ് താൻ

    • @sabus7830
      @sabus7830 3 года назад +1

      പണപരമായി ദിനേശ് പലരയും പറ്റിച്ചിട്ടുണ് എനിക്ക് നേരിട്ട് അറിയാവുന്ന ചില കേസുകളുണ്ട്

  • @alanmath4024
    @alanmath4024 3 года назад +20

    Pulli parenjathu njangalu aarrum TRUST cheythittilla chetta.
    We are Kollam natives, if anybody say wrong about you,we don't believe them.
    Our youth support always with you.

  • @sallusv7202
    @sallusv7202 3 года назад +48

    ചേട്ടാ സൂപ്പർ.. മുരളി ജയൻ

  • @satheeshguruvayoor7507
    @satheeshguruvayoor7507 3 года назад +30

    താങ്കളോട് ബഹുമാനം മാത്രം