മമ്മൂട്ടിയുടേത് ഹെവി ആക്ടിങ് ആണെന്ന് ശാന്തികൃഷ്ണ | Shanthi Krishna | Mammootty

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 58

  • @Akshay76541
    @Akshay76541 Год назад +45

    സുകൃതം Mammotty performance 🔥🔥🔥

  • @badushahaseena4518
    @badushahaseena4518 Год назад +35

    Athupole Eni arumilla actinginu mammukka ❤

  • @saleemabdul1613
    @saleemabdul1613 Год назад +15

    Mammookka ❤❤❤

  • @truthseeker3731
    @truthseeker3731 Год назад +5

    90s children's Old ad ..
    ശാന്തി കൃഷ്ണ തിരക്കിലാണ്..

  • @rafeedap4296
    @rafeedap4296 Год назад +5

    MOHANLALANU SHANTHIKRISHNAYUDE FAVOURITE ENNU CHURUKKAM

  • @hameedbeeran7024
    @hameedbeeran7024 Год назад +3

    ആങ്കർ എന്തിനാണ് ഇങ്ങനെ അഭിനയിച്ചു കാണിക്കുന്നത്

  • @anasabdhulla7168
    @anasabdhulla7168 Год назад

    ❤❤❤

  • @-saldev
    @-saldev 6 месяцев назад

    Lalettan the only natural actor in India currently. No need to prove anything.

  • @musicmania2250
    @musicmania2250 Год назад +6

    ഇതിന്റെ അവാസാനം പറയുന്നുണ്ടല്ലോ മോഹൻലാൽ ആണ് മികച്ചത് എന്ന്😂🔥.

  • @UmerRasheedUmerRasheed
    @UmerRasheedUmerRasheed Год назад +29

    ഒറ്റ പേര് മമ്മൂട്ടി ❤️

  • @fightmediaclub5532
    @fightmediaclub5532 Год назад +13

    Mega🌟Star💥Mammootty👑
    Mega💥Actor🔥Mammookka👑
    Face Of Indian Cinema👑

  • @kingdomofangel136
    @kingdomofangel136 Год назад +21

    Ikka🤩

  • @ajamsvh5610
    @ajamsvh5610 21 день назад +2

    "നയം വ്യക്തമാക്കി " ശാന്തികൃഷ്ണ

  • @RajeshR-p3q
    @RajeshR-p3q 15 дней назад +1

    മമ്മൂട്ടി കഥാപാത്രമായി മാറുമ്പോൾ മോഹൻലാൽ കഥാപാത്രമായി മാറില്ല

  • @sanalkumar-zb6xd
    @sanalkumar-zb6xd Год назад +5

    മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തി പറഞ്ഞു ചാൻസ് ന് ശ്രമിയ്ക്കേണ്ട കാര്യമൊന്നും ഇവ്വർക്കില്ല.. ചെറുപ്രായത്തിൽ ആ നടനെ കല്യാണം കഴിച്ചത് ആണ് അബദ്ധമായത്

  • @rafeeqpkd4249
    @rafeeqpkd4249 Год назад +7

    Mammookka❤️❤️❤️

  • @sudheerov3703
    @sudheerov3703 Год назад +5

    അവസാനം പറയും സത്യം 😂മോഹൻലാൽ is ഗ്രേറ്റ് 👍🏽

  • @Hopewithmonu777
    @Hopewithmonu777 12 дней назад

    അവസാനം പറഞ്ഞ് വച്ചത് മോഹൻലാൽ ന്റെ പേര് ആണല്ലോ

  • @englisheasy6551
    @englisheasy6551 Год назад +5

    Nalla thampnile... She is mentioned Mohanlal is best 😂💥

  • @abdulnasarbasil9470
    @abdulnasarbasil9470 Год назад +5

    Anchor endina ingine karayunne....😂

  • @Sa-g7g-n9t
    @Sa-g7g-n9t 21 день назад

    മാപ്പിള സഖാക്കൾ അവരെ സൂക്ഷിക്കുക മുസ്ലിം സമുദായം.

  • @irshadazeez6880
    @irshadazeez6880 Год назад +4

    Nayam vektham (enta vava)

  • @naushadnaushad-lr3ch
    @naushadnaushad-lr3ch 17 дней назад

    Anchor kurachu relax aku

  • @RKV-f7f
    @RKV-f7f Год назад +3

    ഹിമവാഹിനി എന്റെ കുട്ടിക്കാലത്തെ ഓർമ.....❤❤❤

  • @navasnmk1163
    @navasnmk1163 17 дней назад

    Mega star mammootty

  • @RajeshR-p3q
    @RajeshR-p3q 15 дней назад

    മമ്മൂട്ടി ❤❤❤❤

  • @shijutr9335
    @shijutr9335 Год назад +2

    ഏറ്റവും നന്നായി മികച്ച കഥാപാത്രമായി തോന്നിയത് സുകൃതം മൂവിയാണ്.... സുകൃതം മോഹൻലാൽ ചെയ്താൽ ശാന്തികൃഷ്ണയുമായിട്ട് ഒരു ഐറ്റം സോങ് ഉണ്ടായനെ 😂😂😂

    • @syam5458
      @syam5458 Год назад +1

      AVIDEYUM NINTE MAMMOOTY MOONJI ALLOOO MAIRE 🤣🤣🤣🤣 .....

    • @Karthik.7737
      @Karthik.7737 8 месяцев назад +1

      അതെ വാനപ്രസ്ഥം പോലെ മമ്മട്ടി Rope കെട്ടി ആടുന്നതുപോലെ😁

  • @salimcochin6739
    @salimcochin6739 Год назад +1

    കേമനാ കേമൻ...എല്ലാ കാര്യത്തിലും കേമൻ തന്നെ.. ആരാണെന്ന് മാത്രം പറയില്ല. 😂😂😂

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 Год назад +1

    Mammookka ❤❤❤

  • @sreekumariammas6632
    @sreekumariammas6632 22 дня назад

    Shanthikrishna is a good pair for Mammookka in their all movies . I like one of their movie is Sagaram. Santham .In this movie Mammookka as a mechanic Ananthan and Shanthikrishna as Madical student . There is Sreenath also as a negative charecter .Supper movie .❤

  • @ambikakumari1242
    @ambikakumari1242 6 месяцев назад +1

    Supper 💯💪🏻💯💪🏻💪🏻💪🏻🔥🔥🔥

  • @ismailchooriyot4808
    @ismailchooriyot4808 21 день назад

    90സിൽ ഏറ്റവും സുന്ദരി ശാന്തി കൃഷ്ണ

  • @englisheasy6551
    @englisheasy6551 Год назад +3

    Mohanlal 💎

  • @Karthik.7737
    @Karthik.7737 8 месяцев назад +1

    വലീയ പാടാ

  • @nazarpokkakkillath8159
    @nazarpokkakkillath8159 Год назад +1

    Lalapannenjathukayarathanadikalkanilla

  • @Paramabc123
    @Paramabc123 Год назад

    You should talk with more confidence. You are an experienced actor and done some good characters too. There is nothing wrong in praising the acting brilliance of mamooty. But if you can't stand with him as actress then you should do some other job

  • @Devilson32
    @Devilson32 Год назад +1

    Kairali yude chairman ara🤔

  • @nazarpokkakkillath8159
    @nazarpokkakkillath8159 Год назад

    Lalapandematoruira

  • @susammageorge9731
    @susammageorge9731 Год назад

    Koolji

  • @rafeedap4296
    @rafeedap4296 Год назад +3

    MAMMOOTTY NANNAYI..VALARE MIKACHA REETHIYIL ABHINAYIKUNNU....LAL VALARE NATURALAYI MIKACHA REETHIYIL ABHINAYIKATHE ABHINAYAM KANIKUNNU... RANDUM RANDAANU

    • @amalraj2083
      @amalraj2083 Год назад +7

      മമ്മൂട്ടി natural ആയും അഭിനയിക്കും dramatic ആയും അഭിനയിക്കും. ലാലിന് natural acting മാത്രേ കഴിയൂ. അതുകൊണ്ടാണ് ലാലിന് വടക്കൻ വീരഗാഥ പോലുള്ള സിനിമകൾ ചെയ്യാൻ പറ്റാത്തത്.

    • @dreamshore9
      @dreamshore9 Год назад +4

      എന്റെ അഭിപ്രായത്തിൽ മമ്മൂട്ടി യാണ് മോഹൻലാൽ നേക്കാൾ കേമൻ... മോഹൻലാൽ acting capacity വളരെ കൂടുതൽ ആണ്...ജന്മനാ അത് കൂടുതൽ ഉണ്ട് മമ്മൂട്ടിക്ക് താരത്യമെന കുറവും.... കോടിപതിയുടെ മകൻ ആ ഇൻവെസ്ട്മെന്റിൽ അങ്ങേരേക്കാൾ കോടിപ്പതി ആകുന്നതും സാധാരണക്കാരന്റെ മകൻ അതി കോടിപ്പതി ആകുന്നതും തമ്മിലുള്ള മാറ്റം ഈ case ഇൽ ഉണ്ട്

    • @englisheasy6551
      @englisheasy6551 Год назад +1

      ​@@amalraj2083pls watch iruvar . No. one method acting movie ❤

    • @musicmania2250
      @musicmania2250 Год назад +2

      Mohanlal is a wizard of acting...

    • @englisheasy6551
      @englisheasy6551 Год назад +1

      Mohanlal can act method acting better than mammootty... Iruvar is example 💥💎