Dr.വന്ദനയുടെ ഫോൺ dr.പൗർണമിയുടെ കയ്യിലായിരുന്നു നടുക്കുന്നസംഭവം Dr.Vandhana das Kerala breaking news

Поделиться
HTML-код
  • Опубликовано: 5 окт 2024

Комментарии • 257

  • @padminiparammal7453
    @padminiparammal7453 7 месяцев назад +253

    മാതാപിതാക്കൾക്ക് നീതി കിട്ടുക തന്നെ വേണം👌

    • @savipv8491
      @savipv8491 7 месяцев назад

      all hospital and medical college treat junior doctors are slaves....25 to 30 hrs non stop duty. blame all senior dr mistakes on junior dr.....HOD and senior doctors just collect salary..don't do any job....raid all private hospital...touture is going on.

  • @gracyantony9975
    @gracyantony9975 7 месяцев назад +149

    ഇതു കേട്ടിട്ടു ഈ case -ൽ വലിയൊരു ദുരൂഹതയുള്ളതായി തോന്നുന്നു ആരോ ഇതിന്റെ പിന്നിൽ ശരിക്കും ഒരു കളികളിച്ചിട്ടുണ്ട്. സത്യം. ഒരൊറ്റ ഒരെണ്ണത്തിനേയും ദൈവം വെറുതെ വിടില്ല. സത്യം. അവരുടെ തലമുറകളും ഇതിന്റെ തിക്താനുഭവങ്ങൾക്കു വില കാടുക്കേണ്ടിവരാം.

    • @padmakshiraman9429
      @padmakshiraman9429 7 месяцев назад +13

      അതെ തീർച്ചയായും, ആരോ ഇതിനു പുറകിൽ ഉണ്ട്. അനുഭവിക്കും തലമുറകളും.

    • @leeladevan8129
      @leeladevan8129 7 месяцев назад +7

      സത്യം അവരുടെ സന്തതി പരമ്പരകൾ അനുഭവിക്കും ആ അച്ഛന്റെ സങ്കടം കണ്ടിട്ടു സഹിക്കാൻ പറ്റുന്നില്ല 😥😥😥😥

    • @AraA-fi4nt
      @AraA-fi4nt 7 месяцев назад +1

      Kokayalypournami

    • @bindhuvipin1360
      @bindhuvipin1360 7 месяцев назад

      Crct

    • @padmakshiraman9429
      @padmakshiraman9429 6 месяцев назад

      @@AraA-fi4nt ആ മറ്റവള്, അവളുടെ മക്കളോട് ആരേലും കണക്ക് തീർക്കും പലിശ സഹിതം

  • @sunflower78
    @sunflower78 7 месяцев назад +179

    ആ മാതാപിതാക്കൾക്ക് നീതി കിട്ടണം.

  • @ramakrishnantk7658
    @ramakrishnantk7658 7 месяцев назад +77

    ഈ വാർത്ത കേൾക്കുമ്പോൾ വന്ദനയെ കൊല്ലാനായി Sandeep നെ അയച്ചതായി കരുതണം. എങ്കിൽ CBI അന്വേഷണം തന്നെ വേണം.

    • @SabuMathew-d3y
      @SabuMathew-d3y 7 месяцев назад

      IMA is behind this murder.
      Muhamed Shibin,Pournamy are the agents of IMA.

  • @suhrakallada3874
    @suhrakallada3874 7 месяцев назад +30

    ആ അച്ഛനമ്മമാരുടെ സങ്കടം കാലം എത്ര കഴിഞ്ഞാലും മാറുമോ ?വന്ദനയ്ക്ക് നീതി കിട്ടണേ.പ്രാർത്ഥിക്കുന്നു😢

  • @sumithaes3197
    @sumithaes3197 7 месяцев назад +20

    സത്യം പുറത്തു കൊണ്ടുവരണം.. ആ മോളുടെ ആത്മാവിനെ.... ഓർത്തെങ്കിലും.... സത്യം തെളിയണം...... അതിനു... ദൈവം.... കൂടെ ഉണ്ടാവും....

    • @bobscottagevattavada2840
      @bobscottagevattavada2840 4 месяца назад

      ലെ ദൈവം : ഇപ്പൊ ടൈം ഇല്ല
      രണ്ടു വർഷം കഴിയട്ടെ

  • @afeesafees2465
    @afeesafees2465 7 месяцев назад +28

    എല്ലാവരും അവരവരുടെ ജീവൻ രക്ഷിച്ചു പാവം ആ മോളെ ആരും നോക്കിയില്ല ആ അച്ഛന് നീദി ലെഭിക്കണം

  • @premyjos
    @premyjos 7 месяцев назад +26

    CBI അന്നേഷിക്കണം ഫോൺ മറ്റേ ഡോക്ടറിന്റെ കയ്യിലാണേൽ അവർക്കു ഫോൺ ചെയ്തു ആരെയെങ്കിലും വിളിച്ചു Dr വന്ദനയെ രക്ഷിക്കാമല്ലോ.. അപ്പോൾ മനപ്പൂർവമാണ് 👍👍

  • @rajammaarjunan2413
    @rajammaarjunan2413 7 месяцев назад +113

    അവൾക്ക് നീതി കിട്ടണം അയാൾക്ക് നല്ല ശിക്ഷ വാങ്ങി കൊടുക്കണം അതാണ് ചെയ്യേണ്ടത്

  • @ambikadevi8226
    @ambikadevi8226 7 месяцев назад +18

    സത്യം പുറത്തു വരണം
    ഞാൻ ആ മാതാവിന്റ കൂടെ

  • @manojm3518
    @manojm3518 7 месяцев назад +20

    നീതി കിട്ടണം Dr. ,വന്ദനാ ദാസിനും ഏക മകളുടെ പ്രതീക്ഷകൾ മറ്റുള്ളവരുടെ പ്രവർത്തികളിൽ നഷ്ടപ്പെട്ട ആ അച്ഛനമ്മമാർക്കും
    എത്ര വർഷങ്ങൾ കഷ്ടപ്പാടുകൾ
    എല്ലാം നഷ്ടപ്പെട്ട കുടുംബത്തിനൊപ്പം

  • @indirak8897
    @indirak8897 7 месяцев назад +109

    അറിഞ്ഞു കൊണ്ടു ചെയ്യുന്ന ദ്രോഹങങ് നല്ല ശിക്ഷ കൊടുക്കണം

  • @sreedevisreekumar989
    @sreedevisreekumar989 7 месяцев назад +62

    ആദ്യമേ തന്നെ ഈ റിപ്പോർട്ട് വന്നിരുന്നു door കുറ്റി ഇട്ട കാര്യം.

  • @leeladevan8129
    @leeladevan8129 7 месяцев назад +120

    ആ doctor രകതം കട്ടപിടിക്കാനുള്ള മരുന്ന് കുത്തിവെച്ച് കാണും. ആ പോലീസിനും ഇതിൽ പങ്ക് ഉണ്ട് ആ അച്ഛന് നീതി ലഭിക്കണം

  • @lissysantosh3661
    @lissysantosh3661 7 месяцев назад +32

    കഷ്ടം ദൈവ മേ മാതാപിതാക്കളാൾക് കുഞ്ഞു നഷ്ടപ്പെട്ടുപോയി

  • @Nasrani344
    @Nasrani344 7 месяцев назад +68

    സിബിഐ അന്വേഷണം വേണമെന്ന് ആദ്യമേ എനിക്ക് തോന്നിയിരുന്നു, കാരണം ചികിത്സ നൽകിയില്ല എന്ന് ആദ്യമേ വാർത്തകളിൽ നിന്നും വ്യക്തമായിരുന്നു

    • @ReenaPushpam
      @ReenaPushpam 7 месяцев назад +1

      Hi🙏🙏🙏🙏🤲🤲🤲🌹😮

  • @victorthomson3158
    @victorthomson3158 7 месяцев назад +22

    സാമുവൽ ജോർജ്ജിന്റെ ഈ വിഷയത്തിൽ മേലുള്ള വീഡിയോ എത്രയോ സത്യം

  • @mareenajomy9893
    @mareenajomy9893 7 месяцев назад +134

    ദുഷ്ടന്‍ അവനെ വെറുതെ വിടരുത്, justice for Dr.Vandana.

    • @savipv8491
      @savipv8491 7 месяцев назад

      all hospital and medical college treat junior doctors are slaves....25 to 30 hrs non stop duty. blame all senior dr mistakes on junior dr.....HOD and senior doctors just collect salary..don't do any job....raid all private hospital...touture is going on.

  • @oamnoamn3231
    @oamnoamn3231 7 месяцев назад +58

    ആ കുഞ്ഞിന്റെ ജീവൻ നഷ്ടമായി, കുടുംബത്തിന് തീരാ ദുഃഖവുമായി. CBI അന്വേഷണത്തിൽ വിശ്വാസമുണ്ട്. ആ കുടുംബത്തിന് നീതി ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏

  • @sreekalack5571
    @sreekalack5571 7 месяцев назад +12

    പാവം മോളെ അവനെ ഒരിക്കലും വെറുതെ വിടരുത് ആ ഡോക്ടറെയും chothyam ചെയ്യണം

  • @princeofdreams6882
    @princeofdreams6882 7 месяцев назад +43

    നീതി കിട്ടണം...തെറ്റ് ചെയ്തവര് ശിക്ഷിക്കണം 😢

  • @thomaskuttianil
    @thomaskuttianil 7 месяцев назад +56

    ജസ്റ്റീസ് for Dr.Vandana

  • @smithasantha3079
    @smithasantha3079 7 месяцев назад +17

    നീതി കിട്ടും വരെ പോരാടണം 🙏

  • @minibiju1273
    @minibiju1273 7 месяцев назад +59

    ആരെയും വെറുതെ വിടരുത്.

  • @gopalkrishna-un9ek
    @gopalkrishna-un9ek 7 месяцев назад +41

    MO Pournami-യെ വേണ്ടരീതിയിൽ ചോദ്യം ചെയ്താൽ ഏറെക്കുറെ എല്ലാം വെളിച്ചത്ത് വരും.

    • @Mirror142
      @Mirror142 3 месяца назад

      സത്യമാണോ സേട്ടാ ?

  • @sreelathajayan7905
    @sreelathajayan7905 7 месяцев назад +6

    ആരെയും വെറുതെ വിടരുത്. ആ കുട്ടിയുടെ ആത്മാവിന് നീതികിട്ടണം.

  • @sheeladas6972
    @sheeladas6972 7 месяцев назад +29

    സ്വാർത്ഥത നിറഞ്ഞ ലോകത്തു നിന്നും ഇത് പ്രതീക്ഷിച്ചാൽ മതി.

  • @Nusu853
    @Nusu853 7 месяцев назад +29

    എല്ലാം കേട്ടിട്ട് ഇത് വളരെ പ്ലാൻഡ് മർഡർ ആണെന്ന് വെക്തം.... CBI അന്വേഷിക്കേട്ട. കുട്ടിക്ക് നീതി കിട്ടട്ടെ.....

  • @krishnapillai1324
    @krishnapillai1324 7 месяцев назад +44

    പാവം കുട്ടി!!

  • @harishkk5628
    @harishkk5628 7 месяцев назад +42

    പ്രതിക്ക് പിറകിൽ ഏതോ ഒരു അദൃശ്യ ശക്തി പ്രവർത്തിച്ചിട്ടുണ്ട് എന്ന് സംശയിക്കാം

  • @ajmalshaji252
    @ajmalshaji252 7 месяцев назад +18

    സിബിഐ അന്വേഷണം വെച്ച് പോലീസ് കാരെ ചോദ്യം ചെയ്യണം.

  • @krishnamehar8084
    @krishnamehar8084 7 месяцев назад +71

    ആശുപത്രിയിൽ നടന്ന അരുതാത്തതായിട്ടുള്ള എന്തോ കാര്യം വന്ദനയ്ക്ക് അറിയാം അല്ലെങ്കിൽ കുഞ്ഞു കണ്ടിട്ടുണ്ട്. അനാവശ്യ സർജറി, അവയവം എടുക്കൽ, അല്ലെങ്കിൽ സംഭവിച്ചു കൂടാത്ത മരണം. ആശുപത്രിയിലെ ആരുടെ എങ്കിലും പ്രൊപോസൽ ആ കുഞ്ഞു നിരസിച്ചതു മാവാം.ആ കുട്ടിയെ അതി ക്രൂരമായ മരണത്തിലേക്ക് തള്ളി വിട്ടതിനു കാരണം.പ്രത്യേകിച്ച് ആ സീനിയർ ഡോക്ടറെ വളരെ അധികം സംശയിക്കേണ്ടി ഇരിക്കുന്നു സ്വയം രെക്ഷ തേടിയപ്പോ കൂടെ ഉണ്ടായിരുന്ന വന്ദനയേ എന്തുകൊണ്ട് അവർക്കൊപ്പം കൂട്ടിയില്ല. പോലീസുകാർക്കും പങ്കുണ്ട് അവർ എന്തിന് ഷട്ടർ ഇട്ടു.

    • @Mirror142
      @Mirror142 3 месяца назад

      😂😂😂😂😂 നീ ആണ് മരപ്പട്ടി ഓത്തവൻ. നിന്റെ പെണ്ണുമ്പുള്ള കൂടെ ഉണ്ടോ അതോ രക്ഷപെട്ടോ? എന്തൊരു imagination ആട സൈകോ മൈരെ😂… organtransplant , കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിൽ😂😂 പോയി ചാവടാ സൈക്കോ കുണ്ണെ

  • @jayasatheeshan4214
    @jayasatheeshan4214 7 месяцев назад +51

    Ithu poleyulla mahaa dhrohikalkku vadha siksha thanne kodukkanam. 🙏💐

  • @neethusujesh5119
    @neethusujesh5119 7 месяцев назад +1

    😔😔😔നീതി കിട്ടണം 🙏🏻🙏🏻

  • @ousephappachan2868
    @ousephappachan2868 7 месяцев назад +36

    CBI Enquiry must and important

  • @shahinat.k234
    @shahinat.k234 7 месяцев назад +3

    സന്ദീപിനെ ആരോഈ രൂപത്തിൽ വിട്ടതാണ് വന്ദന ഡോക്ടറായതിലുള്ള അസൂയക്കാരായിരിക്കും എന്ന് വന്ദന മരിച്ചന്ന് തോനിയതാണ് അത് ഇപ്പോഴും തോന്നുന്നു ഇത് തെളിയിക്കണം

  • @padmakshiraman9429
    @padmakshiraman9429 7 месяцев назад +45

    അടിച്ചു അവളുടെ കരണകുറ്റി തകർക്കണമായിരുന്നു. പാവം ആ മാതാപിതാക്കളുടെ ശാപം ഇവളുടെ ജീവിതം നശിച്ചു പോകും. പാവം വന്ദന. 😭😭😭😭

    • @Sooraj741
      @Sooraj741 7 месяцев назад +1

      ആരുടെ karanakutty??

    • @santhoshkannankg5880
      @santhoshkannankg5880 7 месяцев назад +3

      ​@@Sooraj741Dr Vandana യുടെ phone പിടിച്ചു വച്ചവൾടെ

  • @mareenareji4600
    @mareenareji4600 7 месяцев назад +17

    ദൈവമേ...... കേട്ടിട്ട് പേടി ആകുന്നു..... എന്തൊരു നാടാണിത്...., എങ്ങനെ ഇവിടെ ജീവിക്കും

  • @mariyarajan9418
    @mariyarajan9418 7 месяцев назад +13

    Criminals എല്ലാം മാനസിക രോഗി എന്ന സൽപേര് കൊടുത്തു രക്ഷിക്കുകയല്ലേ
    അതാണ് Criminalsine കൂടുന്നതും.
    തീർച്ചയായും അച്ഛൻ CBI അന്വേഷണം നടത്തണം.
    നാളെ ഇവനൊക്കെ പുറത്തിറങ്ങിയാൽ വീണ്ടും
    ആവർത്തിയ്ക്കും

  • @babysuresh2712
    @babysuresh2712 7 месяцев назад +32

    പൗർണമി ഡോക്ടർ naa ചോദ്യം ചെയ്താൽ ഉത്തരം കിട്ടു.

  • @shinepettah5370
    @shinepettah5370 7 месяцев назад +31

    ദിൽ സത്യമുണ്ട് അന്നൊരു നിയമം ഇതിൽ കൂടെ പാസാക്കാൻ ഉണ്ട് ഒരു രക്തസാക്ഷിയെ കിട്ടിയില്ലേ അന്നുതന്നെ ഐ എം എ യുടെ ആ നിയമംഗവൺമെൻറ് പാസാക്കി അതിൻറെ കളി കണ്ടുപിടിക്കണം സിബിഐക്ക്വേണമെങ്കിൽ കഴിം

  • @sabeethahamsa7015
    @sabeethahamsa7015 7 месяцев назад +2

    പാവം മോൾ അമാതാപിതാക്കൾക് സമാധാനം കൊടുക്കട്ടെ സത്യം ജയിക്കട്ടെ ദൈവം തുണക്കട്ടെ കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല മനുഷ്യർ എങ്ങനെ ആകുമോ കഷ്ടം

  • @foraadhithundathil2079
    @foraadhithundathil2079 7 месяцев назад

    ഇതിലേ സത്യം കൊണ്ടുവരണം

  • @nidhincp298
    @nidhincp298 7 месяцев назад +10

    പ്ലാൻ ചെയ്ത കൊലപാതകം തന്നെയാണ് പുതിയ നിയമം കൊണ്ടു വരാൻ വേണ്ടി വന്ദനയെ ബലിയാടാക്കുകയായിരുന്നു

  • @sanalchandran7430
    @sanalchandran7430 7 месяцев назад +1

    സബ്സ്ക്രൈബ് ചെയ്തു 🙏🏻🙏🏻🙏🏻👌🏻👌🏻

  • @kusumpillai3865
    @kusumpillai3865 7 месяцев назад +2

    സത്യം പുറത്ത് കൊണ്ടുവരിക തന്നെ വേണം

  • @jomolsiby4443
    @jomolsiby4443 7 месяцев назад +48

    പാവം കുട്ടി😢😢

  • @susanpalathra7646
    @susanpalathra7646 7 месяцев назад +10

    ആരുടെയെങ്കിലും ക്വട്ടേഷനായിരുന്നോ? ഹോസ്പിറ്റലിലെ എന്തോ പുറത്തു പറയാൻ പറ്റാത്ത രഹസ്യം Dr. വന്ദന കണ്ടു കാണുമോ?

  • @priyabalu2817
    @priyabalu2817 7 месяцев назад +14

    Pavam mol😢
    Justice for her parents 🙏

  • @beenabenny7354
    @beenabenny7354 7 месяцев назад +9

    അച്ചുവിൻ്റെ അമ്മ എന്ന സിനിമയിലെ ഉർവ്വശിയുടെ കഥാപാത്രം തെമ്മാടികളുടെ സങ്കേതത്തിൽ നിന്ന് രക്ഷപെട്ടോടാൻ തുടങ്ങുമ്പോൾ അടുത്തു നിന്ന് തന്നെ നോക്കിച്ചിരിച്ച കുഞ്ഞിനെയും രക്ഷപെടുത്തുന്ന വികാരനിർഭരമായ രംഗമുണ്ടല്ലോ. ചെറിയ പെൺകുട്ടിയായ ഉർവ്വശിക്കു തോന്നിയത് ഒരു Dr ക്കു തോന്നാത്ത വിരോധാഭാസം ഭയങ്കരം തന്നെ!

  • @prakashkuruvillavalanjar9004
    @prakashkuruvillavalanjar9004 7 месяцев назад +13

  • @Zubi3yc
    @Zubi3yc 7 месяцев назад +110

    അവളെ ആഹോസ്പിറ്റലിൽ നിന്നു Treat ചെയ്യാതെ വേറെ ഹോസപിറ്റലിലേക്ക് കൊണ്ടുപോയത് എന്തിനാണ്

    • @reenashaji12457
      @reenashaji12457 7 месяцев назад +3

      Ponnumol

    • @muhammadShukla
      @muhammadShukla 7 месяцев назад

      ലാവ്‌ലിൻ കേസ് വിളിച്ചപ്പോൾ .ഒരു വർഷം boat മുക്കി നരബലി അടുത്ത വർഷം ഇലന്തൂർ നരബലി മൂന്നാം വർഷം dr വന്ദന ഈ വർഷം abigel നരബലി മുടങ്ങി..പിണറായി കുടുങ്ങി😢...എല്ലാറ്റിനും പിറകിൽ കമ്മ്യൂണിസ്റ്റ് ഗുണ്ടാ കള് ഉണ്ട് എന്ന് ശ്രദ്ധിക്കുക..ക്ലിഫ് ഹൗസിൽ പൂജകൾ ഹോമം പുറത്ത് കാണാതെ ഇരിക്കാൻ ആണ് മതിൽ പൊക്കിയത്😮

    • @Nelvindaniel-yc3bm
      @Nelvindaniel-yc3bm 7 месяцев назад +1

      Zubi.. govt hospitalil soukaryangal kuravan.rathri nerathe surgeons um undavilla

    • @SabuMathew-d3y
      @SabuMathew-d3y 7 месяцев назад +1

      Human organs maffia??

    • @muhammadShukla
      @muhammadShukla 7 месяцев назад

      കൊല്ലാൻ,

  • @BONYTBONYT
    @BONYTBONYT 7 месяцев назад +13

    ലോകത്തോടുള്ള സ്നേഹം മരണമെടുത്തു

  • @annammakaringattil7330
    @annammakaringattil7330 7 месяцев назад +1

    ഞാൻ ഏതു നേരത്തെ എഴുതിയിരുന്നു . സീനിയർ ഡോക്ടർ ഉൾപ്പടെ നേഴ്സ്. പോലീസ്. എല്ലാത്തിനേം. ജയിൽ അടക്കണം

  • @thankammajyothy7753
    @thankammajyothy7753 7 месяцев назад +11

    കേരളമeല്ല ഇതൊക്കെ നടക്കും

  • @devassypl6913
    @devassypl6913 7 месяцев назад +21

    അപ്പോൾ പോലീസ് കാരോ ഇവരെ കുത്തുമ്പോൾ നോക്കി നിന്നോ

    • @bindhuvipin1360
      @bindhuvipin1360 7 месяцев назад +1

      Avar vere roomukalil kayari olichu

  • @sjsignature3156
    @sjsignature3156 7 месяцев назад +13

    ഈ ഡോക്ടർ പൗർണ്ണമിയുടെ അന്നത്തെ മാധ്യമ ത്തിലെ വീഡിയോ ബൈറ്റ്ൽ അവർ വാതിൽ അടച്ചു കുറ്റിയിട്ടു എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ ഉള്ളിൽ ചിന്തിച്ചിരുന്നു... അവർ എന്തിനു കതകു കുറ്റിയിട്ടു ഇരുന്നു എന്ന് ആദ്യം ചോദ്യം ഉള്ളിൽ വന്നത്... പിന്നെയും വിചാരിച്ചു അവർ പേടിച്ചിട്ട് ആയിരിക്കും എന്ന്.. ഇപ്പോൾ ആ ചോദ്യത്തിന് ഒരു പ്രസക്തി കാണുന്നു

  • @tinyjose5568
    @tinyjose5568 7 месяцев назад +4

    Exactly 💯 something is hiding in the incident

  • @gracyjohn4075
    @gracyjohn4075 7 месяцев назад +22

    പിണുങ്ങാണ്ടിയും പിണുങ്ങാണ്ടിപ്പോലീസും ഒന്നാം പ്രതിയാക്കി കേസ് സിബിഐ ഏറ്റെടുത്തു തുടരന്വേഷണം നടത്ത പ്രതികളെ എല്ലാവരെയും ശിക്ഷിക്കുക ഡോ പൂർണ്ണമായും ഇതിൽ പ്രതിയാണ് അവർക്ക് തക്ക ശിക്ഷ നൽകുക എച്ചിലടഫ് വന്ന് എല്ലാവരെയും ശരിയാക്കി. സി ബി ഐ കേസ് ഏറ്റെടുക്കുക പ്രതികൾക്ക് ശിക്ഷ നല്കുക😮

  • @leasuretimes9148
    @leasuretimes9148 7 месяцев назад +4

    നഷ്ടം ആ അച്ഛനും കുടുംബത്തിനും മാത്രം

  • @shareef1044
    @shareef1044 7 месяцев назад +10

    നീതി കിട്ടണം 🤲🤲🤲

  • @jayasreesuresh2466
    @jayasreesuresh2466 7 месяцев назад +82

    പൗർണമിക്കു ഇതിൽ എന്തോ പങ്കുള്ളതായി തോന്നുന്നു,

    • @padmakshiraman9429
      @padmakshiraman9429 7 месяцев назад

      ഇത് സത്യമാണെങ്കിൽ പൗർണമി അനുഭവിക്കും ക്ഷ ട്ട ണ്ണ വരക്കും. ഒരു ജന്മ്ത്തും ഗതി പിടിക്കില്ല.

    • @bindhuvipin1360
      @bindhuvipin1360 7 месяцев назад +1

      Seriya

  • @ebbymathew9338
    @ebbymathew9338 6 месяцев назад

    Yes, CBI investigation necessary in this case.

  • @joyaugustine2690
    @joyaugustine2690 7 месяцев назад +13

    ഡോ: വന്ദനാ ദാസിൻ്റെ മരണം കരുതിക്കൂട്ടിയുള്ളത് ആയിരുന്നു. കാരണം ഈ കൊലപാതകത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ,കേരളത്തിലെ ,വിദേശത്ത് ജോലിയുള്ള, ഇടതുപക്ഷ ചായ്‌വ് ഉള്ള ഒരു പ്രമുഖൻ, ഒരു ഡോക്ടർ കേരളത്തിൽ ഉടൻ കൊല്ലപ്പെടും എന്ന് പ്രവചിച്ചിരുന്നു.(അയാളുടെ വികൃതമുഖം ഇപ്പോൾ സോഷ്യൽ മീഡിയായിൽ കാണുന്നില്ല.)😮

    • @sherupp1234..-_
      @sherupp1234..-_ 7 месяцев назад +3

      അതാര്

    • @bindhuvipin1360
      @bindhuvipin1360 7 месяцев назад +1

      Athara

    • @anamika.lachu3576
      @anamika.lachu3576 7 месяцев назад +1

      എന്റെ പൊന്നോ... കേരളത്തിൽ ഡോക്ടർമാർക്ക് എതിരെ ഉള്ള ആക്രമണങ്ങൾ കൂടി വരുന്ന സാഹചര്യം നിരീക്ഷിച്ചു അദ്ദേഹം ഒരു സാധ്യത പറഞ്ഞതാണ്!

    • @nisanisa6441
      @nisanisa6441 7 месяцев назад +2

      thumkaarakkudi അല്ലേ....ayaal പലതും പ്രവച്ചിട്ടുണ്ട്....ഇത് മാത്രം അല്ല.... ബോട്ട് അപകടം പ്രളയം ഒക്കെ ...അതൊക്കെ അയാളുടെ നിരീക്ഷണം ആണ്....

  • @sofiaephrem1200
    @sofiaephrem1200 7 месяцев назад +4

    ഇത് CBI തന്നെ അന്വേ ഷിക്കണം.. ഇത് അറിഞ്ഞു കൊണ്ടു ചെയ്ത കൊല ആണെങ്കിൽ എല്ലാരേയും പിടിച്ചു തക്കതായ ശിക്ഷ കൊടുക്കണം. ഒരു പാവം അച്ഛനും അമ്മയ്ക്കും അവരുടെ പ്രതീക്ഷകൾ ആണ് ഈ ദ്രോഹി കെടുത്തിയത്

  • @anuanuz3959
    @anuanuz3959 7 месяцев назад +47

    അയാൾക് മാനസീക രോഗി എന്ന് ചിലർ പറഞ്ഞത് അല്ലേ, അയാൾക് ശെരിക് മാനസീകം ഇല്ല,ഇത് പ്ലാനിങ് കൊലപാതകം ആണ് എന്ന് അന്നേ എനിക്ക് തോന്നിയത്.

    • @bindhuvipin1360
      @bindhuvipin1360 7 месяцев назад

      Athe ayale aro angott ayachathanu aa kunjine kollan vendi

  • @beenasasidharan2099
    @beenasasidharan2099 7 месяцев назад +4

    Justice for Dr.Vandhana and her parents

  • @PB-um1ic
    @PB-um1ic 7 месяцев назад +5

    Justice please..so sad could have saved her.

  • @lathao7673
    @lathao7673 7 месяцев назад

    Justice for Dr vandhana

  • @romeomathews55
    @romeomathews55 7 месяцев назад +40

    ആ ഡോ.പൂർമണി യെ ശെരിക്കൊന്നു ചോദ്യം ചെയ്‌താൽ എല്ലാം തെളിയും.

    • @padmakshiraman9429
      @padmakshiraman9429 7 месяцев назад

      ഈ മറ്റവളുടെ അടുത്ത് ചെല്ലുന്ന രോഗികളുടെ അവസ്‌ഥ. ശത്രുക്കൾ പുറകിൽ ഉണ്ടായിരുന്നു കാണും.

    • @Sooraj741
      @Sooraj741 7 месяцев назад +4

      Appo aa police kaareyum homeguard neyum ഒന്നും ചോദ്യം ചെയ്യണ്ടേ??

    • @Deepa-z8t
      @Deepa-z8t 7 месяцев назад

      ​@@Sooraj741spotted

  • @Drjeevanam
    @Drjeevanam 7 месяцев назад +57

    സന്ദീപ് dressing റൂമിൽ വച്ച് വന്ദനയുടെ വീഡിയോ യും എടുത്തിട്ടുണ്ട്... ഇവനെ ആരോ planned ആയിട്ട് കൊണ്ട് വന്നത് ആണെന്ന് തോന്നുന്നു

    • @muhammadShukla
      @muhammadShukla 7 месяцев назад

      ലാവ്‌ലിൻ കേസ് വിളിച്ചപ്പോൾ .ഒരു വർഷം boat മുക്കി നരബലി അടുത്ത വർഷം ഇലന്തൂർ നരബലി മൂന്നാം വർഷം dr വന്ദന ഈ വർഷം abigel നരബലി മുടങ്ങി..പിണറായി കുടുങ്ങി😢...എല്ലാറ്റിനും പിറകിൽ കമ്മ്യൂണിസ്റ്റ് ഗുണ്ടാ കള് ഉണ്ട് എന്ന് ശ്രദ്ധിക്കുക..ക്ലിഫ് ഹൗസിൽ പൂജകൾ ഹോമം പുറത്ത് കാണാതെ ഇരിക്കാൻ ആണ് മതിൽ പൊക്കിയത്😮

    • @bindhuvipin1360
      @bindhuvipin1360 7 месяцев назад +4

      Athe aa kutti thanneyanennburappikkanayirikk video eduth arkko ayachath

    • @Drjeevanam
      @Drjeevanam 7 месяцев назад +1

      @@bindhuvipin1360 yes

    • @anandk.c1061
      @anandk.c1061 7 месяцев назад +4

      അവന്റെ ഫോണിൽ ഉള്ള തെളിവൊക്കെ കേരളാപോലീസ് wash ചെയ്തു വൃത്തിയാക്കി കാണും 😡😡😡

  • @sunilgeorgesunilpadippurav470
    @sunilgeorgesunilpadippurav470 7 месяцев назад +28

    വേറൊരുകാര്യം ഗണേശൻ ആരോഗ്യമന്ത്രി വീണയേ വിമർശിച്ചും ഡോക്ടർമാർ ചിലരെങ്കിലുംതല്ലു കൊള്ളേണ്ടവർ ആണെന്നും പറഞ്ഞിരുന്നു അതിനുവേണ്ടി ഗണേശൻ്റെ മണ്ടലം തന്നെ തിരഞ്ഞെടുത്തു CPMൻ്റെ ഗൂഡാലോചന ഇതിനു പിന്നിലുണ്ട്

    • @muhammadShukla
      @muhammadShukla 7 месяцев назад

      ലാവ്‌ലിൻ കേസ് വിളിച്ചപ്പോൾ .ഒരു വർഷം boat മുക്കി നരബലി അടുത്ത വർഷം ഇലന്തൂർ നരബലി മൂന്നാം വർഷം dr വന്ദന ഈ വർഷം abigel നരബലി മുടങ്ങി..പിണറായി കുടുങ്ങി😢...എല്ലാറ്റിനും പിറകിൽ കമ്മ്യൂണിസ്റ്റ് ഗുണ്ടാ കള് ഉണ്ട് എന്ന് ശ്രദ്ധിക്കുക..ക്ലിഫ് ഹൗസിൽ പൂജകൾ ഹോമം പുറത്ത് കാണാതെ ഇരിക്കാൻ ആണ് മതിൽ പൊക്കിയത്😮

    • @paulpgeorge1
      @paulpgeorge1 7 месяцев назад

      ഡോക്ടറെ കുത്തിക്കൊന്ന തായോളി ഒരു സംഘിയാണെന്ന് കൂടി അറിഞ്ഞാല്‍ ഇതിലെ ദുരൂഹത മായുമോ ?

  • @sosammababu1764
    @sosammababu1764 7 месяцев назад +8

    Sarvashakthanaya Dheivame ee kudumbathinu neethy kittaname ennu prarthikkunnu.🙏

  • @georgejoseph66
    @georgejoseph66 7 месяцев назад +4

    If that is so Paurnami should be charged and adequately sentenced.

  • @sobhanathengumpallil7060
    @sobhanathengumpallil7060 7 месяцев назад +2

    ❤❤❤

  • @nimmyjoseph2705
    @nimmyjoseph2705 7 месяцев назад +2

    Justice for vandana

  • @mathrukripa4626
    @mathrukripa4626 7 месяцев назад +1

    ആ മാതാ പിതാക്കൾക്ക് നീതി കിട്ടുക തന്നെ വേണം

  • @naturelover6866
    @naturelover6866 7 месяцев назад +6

    പഴയ ഒരു ജയറാം കഥാപാത്രത്തെ പോലെ.

  • @vava10-zs2nm
    @vava10-zs2nm 7 месяцев назад +4

    പ്രതിമിക കർത്യാവാം അസ്‌ഥലത്തു ഉള്ള ആരും ചെയ്തിട്ടില്ല

  • @sunnyn3959
    @sunnyn3959 7 месяцев назад +2

    കേരളത്തിൽ മദ്യവും മയക്കുമരുന്നുകളും സുലഭമാണ്. ഇവയുടെ അമിത ഉപയോഗമാണ് മനോവൈകല്യമുള്ള ക്രിമിനലുകളുടെ എണ്ണം കൂടാനിടയാക്കുന്നത്. സത്യത്തിൽ മദ്യവും മയക്കുമരുന്നും ഇത്ര വ്യാപകമാകാൻ ഉത്തരവാദിയായ സർക്കാരാണ് ഒന്നാം പ്രതി'

  • @Pessii__.485
    @Pessii__.485 7 месяцев назад +2

    പാവം. അച്ഛൻ.

  • @johnsamuel4057
    @johnsamuel4057 7 месяцев назад +10

    Injustice to Dr. Vandana by culprit and police.

  • @tinyjose5568
    @tinyjose5568 7 месяцев назад +2

    Justice for the parents

  • @nibujohn3222
    @nibujohn3222 7 месяцев назад +1

    Pavam mol🙏🙏🌹

  • @anandk.c1061
    @anandk.c1061 7 месяцев назад +2

    ബീഡി വലിക്കാനും ലാത്തി പിടിച്ചു നടക്കാനും മാത്രം അറിയുന്ന പോലീസ് ആണ് 75 %വും 😡😡😡അതൊക്കെ മാറ്റി ക്രിമിനലിന്റെ കൂടെ നല്ല പോലീസിനെ വിടാൻ വകുപ്പ് തയ്യാറാവണം 🙏🏻🙏🏻🙏🏻

  • @vivette9195
    @vivette9195 7 месяцев назад +9

    Too bad and too shameful for Malayali people.
    Never we hear such incident in such circumstances of a hospital atmosphere..
    What kind of co workers
    We have😘🙏👏

  • @haseebahaseeba8105
    @haseebahaseeba8105 7 месяцев назад

    Paavam vandhana 😢😢😢😢😢

  • @PradeepKainitham
    @PradeepKainitham 7 месяцев назад +1

    🌹🌹🌹

  • @vimalasr4289
    @vimalasr4289 7 месяцев назад

    My Good God 🙏

  • @sainurafeek6377
    @sainurafeek6377 7 месяцев назад

    Pavam molu😢😢😢

  • @sreedevisreekumar989
    @sreedevisreekumar989 7 месяцев назад +30

    പാവം കുഞ്ഞിനെ ഒറ്റയ്ക്കാക്കി

  • @sajimonstephen7219
    @sajimonstephen7219 7 месяцев назад +6

    ആ സഹ പ്രവര്‍ത്തകര്‍ക്ക് എതിരെയും പൗര്‍ണമിക്ക് എതിരെയും ഒക്കെ കേസെടുക്കുക, പൊലീസിനെതിരേയും. കൊലയാളിയെ ഒരിക്കലും ലോകം കാണിക്കരുത്.

  • @quraanhadees4874
    @quraanhadees4874 7 месяцев назад +1

    😢😢😢

  • @makkarmm165
    @makkarmm165 7 месяцев назад +23

    Dr വന്നനയുടെ ഫോൺ വേറൊരാളുടെ കയ്യിൽ ആയിരുന്നു... അത് അത്ഭുതം തന്നെയാ 😂😂😂

  • @anilkumark9403
    @anilkumark9403 7 месяцев назад +3

    അവിടെ ക്യാമറ ഇല്ലേ? എല്ലാം വ്യക്തമാകും.

  • @rashmarajeev9544
    @rashmarajeev9544 7 месяцев назад +1

    😢

  • @prasannapillai6775
    @prasannapillai6775 7 месяцев назад +1

    😊

  • @kittens-m7p
    @kittens-m7p 7 месяцев назад +4

    Paurnami ody room lock cheythathil dhuroohatha onm thonnunnilla.. adhyam swantham jeevan aanallo rakshikaan nokuka... But Dr. Vandanayk kuth kitya shesham avalde veetukaare ariyikaathathum allenkil phn avalde kaiyil kodkaathathum nalla samshayam indaakunnund... Aval onn manass vechinel rakshikaamaayirunn.. avalum avde undaayirunna policekaarum baaki ulla aalukalum avardee parambarayum nashikanam... Avarde oke munpil vech avarde makkal naragikanam.. ennale avar cheytha thettin ulla shiksha avark kittu

  • @moncyabraham814
    @moncyabraham814 7 месяцев назад

    Very good chanel good idea beg your pard

  • @messyeatingchannel77
    @messyeatingchannel77 7 месяцев назад

    എന്റെ വീടിന് അടുത്ത് ഉള്ള കുട്ടി ആണ് , വളരെ വിഷമം ഉണ്ടാക്കിയ ഒരു മരണം ആയിരുന്ന് doctor കുട്ടിയുടെ ,