വസീഫനെ ചർച്ചക്ക് വിളിക്കുമ്പോ , ദയവ് ചെയ്ത് വേറെ ആരെയും ഉൾപ്പെടുത്താതിരിക്കുന്നതാണ് നല്ലത് …. 55 മിനിറ്റ് ചർച്ചയിൽ , കവല പ്രസംഗം മാതിരി ഒരു ബന്ധവുമില്ലാത്ത ഒരുപാട് കാര്യങ്ണൾ വെറുതെ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുകയാ ….
സിപിഎം പ്രതിനിധി ആയി ആരെയെങ്കിലും തെരെഞ്ഞെടുക്കാൻ ചാനലുകൾക്ക് സ്വയം കഴിയില്ല. AKG സെന്ററിൽ നിന്ന് ഒരു പ്രതിനിധിയെ പറഞ്ഞു വിടും. അത് വസീഫ് ആവാം അനിൽ കുമാർ ആവാം സജേഷ് ആവാം. ആരുവന്നാലും AKG സെന്റർ നിന്ന് എഴുതി തയ്യാറാക്കിയ എന്തൊക്കെയോ പ്രസംഗിച്ചു പോകും. അരി എത്ര എന്ന് പറഞ്ഞാൽ പയർ അഞ്ഞാഴി എന്ന് പറയും.
ഈ വാർത്ത കണ്ട പ്രേക്ഷകരോട് ഒരു ചോദ്യം ഇന്നത്തെ ചർച്ചയിൽ ജമാഅത്ത് ഇസ്ലാമി എന്ന വാക്ക് വസീഫ് എത്ര പ്രാവശ്യം പറഞ്ഞു എന്ന് കൃത്യമായിട്ട് പറയുന്നവർക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്
നിലവാരമില്ലാത്ത ഇവനൊക്കെ വിളിചിരിത്തിയാതാണ് തെറ്റ് ചോദിച്ചതിന് മറുപടിയിമുണ്ടാവില്ല പറയുന്നത് ചോദിച്ചതുമായി ഒരു ബന്ധവുമുണ്ടാവില്ല ഇത് ഇവന്റെ സ്ഥിരം പരിപാടിയാണ്
എന്താണ് വസീഫ് , യഥാര്ത കാരണങ്ങൾ അന്വേഷിക്കുമ്പോൾ നിങ്ങൾ അതും ഇതും പറഞ്ഞുകൊണ്ടിരിക്കാണല്ലോ , ഒരു ചോദ്യം ചോദിച്ചാൽ , നിങ്ങൾ പണ്ട് അങ്ങനെ ചെയ്തില്ലേ എന്ന് പറഞ്ഞാൽ ചോദ്യത്തിനുള്ള ആൻസർ ആകുമോ
Jamaat Islami ഇന്ത്യയിൽ ഒരു രാജ്യവിരുദ്ധ പ്രവർത്തനവും ഇന്നേവരെ കാണിച്ചിട്ടില്ല . വസിഫിൻറെ പാട്ട് ചെയ്യുന്നതുപോലെ കൊലപാതകങ്ങളും നടത്തിയിട്ടില്ല.ഒരു മതസംഘടന രാഷ്ട്രീയ മാനം ഉണ്ടായതാണ് വസിഫിൻറെ കണ്ണിലെ തെറ്റ്.
രാജുപി നായരുടെ ചോദ്യങ്ങൾക്ക് വസീഫിന് ഉത്തരമില്ല. ഇവനെ യൊക്കെ ചർച്ചക്ക് വിളിക്കുന്നത് തന്നെ തെറ്റ്. പിണറായിക്ക് അടുത്ത ഇലക്ഷനിൽ ഇതിനുള്ള ഉത്തരം ജനങ്ങൾ നൽകും.
നാണമില്ലേ വസീഫെ??? ഇടതുപക്ഷത്തിന് യുവ നേതാക്കളോട് നല്ല മതിപ്പായിരുന്നു. ഞാൻ യൂട്യൂബിൽ ഇട്ട കമൻ്റ്സ് ഇൽ 98 ശതമാനവും ഇടതുപക്ഷത്തോട് ചേർന്നായിരുന്നു. ഇടതുപക്ഷ അനുഭാവിയായ എനിക്ക് പറയാനുള്ളത് പാർട്ടി നാണം കെട്ട് ഇരിക്കുകയാണ് ന്യായീകരിച്ച് ഇനിയും അടുത്ത തലമുറയിൽ പാർട്ടി നയിക്കേണ്ട യുവനേതാക്കൾ ഉളുപ്പില്ലാതെ ന്യായീകരിച്ച് സ്വയം അപഹാസ്യരായി നിൽക്കരുത്. തിരുത്താനുള്ള എത്രവലിയ ഉന്നത നേതാവാണെന്നും ശരി പാർട്ടിയെ തുരുത്തി പാർട്ടി സംരക്ഷിക്കണമെന്ന് കേരളത്തെ സംരക്ഷിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. വർഗീയത ഇല്ലാത്ത ഒരു കേരളം ആഗ്രഹിക്കുന്നു കേരളത്തിലെ എല്ലാ മനസ്സമാധാനത്തോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മനുഷ്യന്മാരും. അതിൽ ജാതിയില്ല മതമില്ല ജില്ലയിലെ ബ്ലോക്ക് ഇല്ല പഞ്ചായത്തിലെ വാർഡ ല്ല
അല്ലെങ്കിലും എന്തിനാ ചാനലുകൾ മുഴുവൻ പാനലിസ്റ്റുകളുടെയും മൈക്കുകൾ ഒരേ സമയം ഓണാക്കി വെക്കുന്നത് ? ആരോടാണോ ചോദിക്കുന്നത്? അയാളുടെ മൈക്ക് മാത്രം ഓണാക്കി നൽകുക. അതാണ് ഞങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടം
പിണറായിയുടെ ഉള്ളിലെ വിഷമാണ് അങ്ങിനെ വളച്ചു കെട്ടി പറയിപ്പിക്കുന്നത്. കരിപ്പൂരിൽ വരുന്നത് മൊത്തം മലപ്പുറത്തിന്റെ കണക്കിൽ കൂട്ടുകയാണെങ്കിൽ കേരളത്തിൽ ആകെ കള്ളക്കടത്തും മയക്കുമരുന്നും മലപ്പുറം, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം നാലു ജില്ലകളിൽ, മാത്രമേ ഉണ്ടാവൂ എന്ന് വരും പത്ത് ജില്ലകളിൽ ഒരു കുറ്റവും ചെയ്യാത്തവരും.
വളഞ്ഞു തിരിഞ്ഞു മൂക്ക് പിടിക്കാതെ ക്കുട്ടി ഹഖാവെ ച്ചോദ്യത്തിന് ഉത്തരം പറയാത്തതാണ് ഞങ്ങളെ പോലെയുളള അനുബാവികളുടെ ഷംസയം വര്‍ദിപ്പിക്കുന്നത് ഇത്രസമയം വേണ്ടി ഇല്ലായിരുന്നു നേരെ മറുവടി പറയാന്‍,
ഉത്തെരം ഇല്ലാത്തപോ, വാസീഫ് ഉരുണ്ട് കളിക്കുന്നു, മൊത്തത്തിൽ CPM എന്തു പറ്റി " ഇപ്പോൾ മറ്റുള്ള പാർട്ടികള പാസിച്ചാരുന്നു, ഹിന്ദു പത്രത്തിനെദിരെ പരാതി ഇല്ല " 😜
നിഷാദ് കറക്റ്റ് ചോദിച്ചു 🙏👍🙏👍👍👍👍👍🙏🙏🙏👍🙏🙏🙏👍🙏🙏👍👍👍👍🙏🙏👍🙏👍
ദയവു ചെയ്തു ഇത്പോലുള്ള ആളുകളെ വിളിച്ചു ചാനലിന്റ നിലവാരം കളയരുത്
ഉത്തരം മുട്ടുമ്പോ തുണി പൊക്കി കാണിക്കാൻ പാടില്ലേ വസീഫ്,
😂😂😂
വസീഫെ ഒരു വിഷയം ചർച്ച ചെയ്യുമ്പോൾ മറുപടിയില്ലങ്കിൽ മിണ്ടാതിരിക്കണം ബ ബ അടിക്കുന്നത് ജനങ്ങൾ കാണുന്നുണ്ട്
വസീമേ വൻ പരാജയമാണല്ലോ മോനെ......
നിഷാദ് രാഹുതർ 🔥🔥🔥🔥🔥🔥ഇപ്പോൾ നന്നായിട്ടു ഡെബൈറ്റ് 🔥
വാസീഫിന്, ഇത്രയുംതൊലിക്കട്ടി, ഉണ്ടെന്ന് ഇന്നാ
മനസ്സിലായത്......
ഉത്തരം ഇല്ലെങ്കിൽ നിറുത്തു വസീഫ്
വസീഫ് ഇളിമ്പ്യനായത് കൊണ്ടാണ് ഉത്തരം പറയാത്തത്
പറയാനൊന്നുമില്ലാ... ബുദ്ധിമുട്ടിക്കല്ലേ....
ഉത്തരം മുട്ടുമ്പോൾ പിന്നെ സഖാക്കൾ ഞങ്ങൾ പണ്ട് മുതലേ അങ്ങനെയാണ് 😂
വസീഫനെ ചർച്ചക്ക് വിളിക്കുമ്പോ , ദയവ് ചെയ്ത് വേറെ ആരെയും ഉൾപ്പെടുത്താതിരിക്കുന്നതാണ് നല്ലത് …. 55 മിനിറ്റ് ചർച്ചയിൽ , കവല പ്രസംഗം മാതിരി ഒരു ബന്ധവുമില്ലാത്ത ഒരുപാട് കാര്യങ്ണൾ വെറുതെ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുകയാ ….
പിണറായിക്കു കാക്കി ട്രൗസർ പണ്ടേ ഉണ്ടായിരുന്നു , ഇപ്പൊ അത് പുറത്തു കാണാൻ തുടങ്ങി 😂😂😂
വസീബിന് ഉത്തരമില്ല
😂😂
സംഘികൾ ഉത്തരം മുട്ടുമ്പോൾ ഇതേ രീതിയിലാണ് സസാരിക്കാർ
Nhanum alojichu
മലപ്പുറത്തെ നല്ലവരായ വോട്ടർമാരോട് ഏറെ ബഹുമാനം തോന്നിയ ദിവസം. ഈ വസീഫിനെപ്പോലെയുള്ള കോമാളിയെ തോൽപിച്ചതിനു.
അങ്ങനെ പിണറായിക്ക് കാവി ട്രൗസർ കൊടുത്ത കാർട്ടുൺ ഇപ്പോൾ എല്ലാവരും അറിഞ്ഞു വാസീഫ് 😃😃
മാധ്യമ കാർട്ടൂൺ ആണ് ശരി ❤️✊
ഇങ്ങനെയൊക്കെ നാണം കെട്ട് നിൽക്കുമ്പോൾ ചർച്ചക്ക് വരാനുള്ള താങ്കളുടെ മനസ്സ് സമ്മതിക്കണം 😜😜😜😜😜
രാജു p നായർ കറക്റ്റ് പറഞ്ഞു 🙏👍👍🙏👍🙏🙏🙏👍🙏👍👍🙏👍
ശരാശരിയിൽ കുറഞ്ഞ ബൗദ്ധിക നിലവാരമുള്ള അണികൾക്ക് വസീഫ് ചെഗുവേര ആയിരിക്കും.
ചർച്ചക് വരുന്ന cpm പ്രതിനിതികൾക് കണ്ടാമൃകത്തിന്റെ തൊലി വിതരണം ചെയ്യുന്നു 😂😂😂
Cm ന്റെ മതേതരത്തെ കുറിച് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കി.... അധികം വിളയല്ലേ വസിഫെ 😂😂😂
അടിമ Waseef PR വിജയനിൽ കുടുങ്ങി. വാക്കുകൾ ഇല്ല?😂😂😂😂
പിണറായിയുടെ കാക്കിനിക്കർ ജനങ്ങൾകണ്ടു വസീഫേ
വസീഫെ ഉത്തരം ഇല്ലെങ്കിൽ ജമാഹത്തെ ഇസ്ലാമി, മാധ്യമം എന്നിങ്ങനെ പറയാതെ ഇറങ്ങി പോ
വസീഫ് നോട് വാപ്പയെ കുറിച്ച് ചോദിച്ചാൽ അതിലും ജമാഅത്തെ ഇസ്ലാമി എന്ന് പറഞ്ഞു കൊണ്ടാവും തുടങ്ങുക. 😂😂
കുടകര കുഴൽപണ കേസിലെ പ്രതികളിലെ പേരുകളെ അറിയില്ലേ?
എന്തായി?
കുറച്ചു ദിവസമായി cpm നോട് ചോദ്യം ചോദിക്കുമ്പോൾ അരിയെത്ര ചോദിക്കുമ്പോൾ പയർ ഇടങ്ങഴി എന്നാണ് ഒച്ചയിട്ട് പറയുന്നത്..
നിഷാദിന് വേറെ ആരെയും കിട്ടിയില്ലേ തലക്കകത്ത് വല്ലതുമുള്ളത്
സിപിഎം പ്രതിനിധി ആയി ആരെയെങ്കിലും തെരെഞ്ഞെടുക്കാൻ ചാനലുകൾക്ക് സ്വയം കഴിയില്ല. AKG സെന്ററിൽ നിന്ന് ഒരു പ്രതിനിധിയെ പറഞ്ഞു വിടും. അത് വസീഫ് ആവാം അനിൽ കുമാർ ആവാം സജേഷ് ആവാം. ആരുവന്നാലും AKG സെന്റർ നിന്ന് എഴുതി തയ്യാറാക്കിയ എന്തൊക്കെയോ പ്രസംഗിച്ചു പോകും. അരി എത്ര എന്ന് പറഞ്ഞാൽ പയർ അഞ്ഞാഴി എന്ന് പറയും.
അതിനു ആരാ ആ പാർട്ടിയിൽ ഉള്ളത്.
ഇതുപോലെയുള്ള വിവരംകെട്ടവരെ ചർച്ചക്ക് വിളിക്കല്ലേ
ഈ വാർത്ത കണ്ട പ്രേക്ഷകരോട് ഒരു ചോദ്യം ഇന്നത്തെ ചർച്ചയിൽ ജമാഅത്ത് ഇസ്ലാമി എന്ന വാക്ക് വസീഫ് എത്ര പ്രാവശ്യം പറഞ്ഞു എന്ന് കൃത്യമായിട്ട് പറയുന്നവർക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്
😂👍
ഇടക്കൊക്കെ വിജയൻ്റെ കക്ഷത്തിൽ നിന്ന് ഇറങ്ങി ശുദ്ധവായു ശ്വസിക്ക് അടിമ മാപ്ലാവായ വസീഫേ
വസീഫിനു രാഷ്ട്രീയമായി മറുപടി പറയാൻ ഇല്ലെങ്കിൽ ഈ ചർച്ചയിൽ വരാതിരിക്കുന്നതല്ലേ മാന്യത !!!!
മലപ്പുറത്തേ വോട്ടർന്മാരായിരുന്നു ശരി
നിലവാരമില്ലാത്ത ഇവനൊക്കെ വിളിചിരിത്തിയാതാണ് തെറ്റ് ചോദിച്ചതിന് മറുപടിയിമുണ്ടാവില്ല പറയുന്നത് ചോദിച്ചതുമായി ഒരു ബന്ധവുമുണ്ടാവില്ല ഇത് ഇവന്റെ സ്ഥിരം പരിപാടിയാണ്
😂😂😂ചർച്ച കണ്ടു ചിരിച്ചവരുണ്ടോ 🤣🤣
വസീ ഫി ന് മറുപടി ഇ ല്ല
ചാനല്‍ ചര്‍ച്ചകളില്‍ ഒട്ടും സംസാരിക്കാന്‍ കഴിവില്ലാത്തയാളാണ് എല്ലായിപ്പോഴും വസീഫ്.
മലപ്പുറത്തെ വോട്റ്മാരോട് ബഹുമാനം തോന്നുന്നു
❤❤❤❤❤പുയ്യാപ്ലയായി വന്നിരിക്കാൻ പറ്റും പക്ഷെ ചാനൽ ചർച്ചയിൽ ഇരുത്താൻ പറ്റുമോ 😂😂
എന്താണ് വസീഫ് , യഥാര്ത കാരണങ്ങൾ അന്വേഷിക്കുമ്പോൾ നിങ്ങൾ അതും ഇതും പറഞ്ഞുകൊണ്ടിരിക്കാണല്ലോ , ഒരു ചോദ്യം ചോദിച്ചാൽ , നിങ്ങൾ പണ്ട് അങ്ങനെ ചെയ്തില്ലേ എന്ന് പറഞ്ഞാൽ ചോദ്യത്തിനുള്ള ആൻസർ ആകുമോ
പ്രേക്ഷകരെ കവളിപ്പക്കാതെ ഉത്തരം ഇല്ലെങ്കിൽ മിണ്ടാതിരിക്കു വസീഫ
ഉത്തരം മുട്ടി വസീഫ്
പണ്ടത്തെ ഇടത് പക്ഷത്തിന് റെ നയമല്ല ഇപ്പോഴത്തെ….ഇടത് പക്ഷ
❤ ഇതിൽ ഏറ്റവും വലിയ തമാശ ഇദ്ദേഹം ഒരു അദ്ധ്യഭകൻ ആണ്പോലു വസീഫ് 😂😂
Vaseef 😂😂😂😂 Ejjaadhi maravaazha 😄
ഇതാണോ DYFI യുടെ സംസ്ഥാന അധ്യക്ഷൻ 🤣🤣🤣
വസീഫ് ഏതോ തെരുവിന്റെ സന്തതി 🙄
രാജു P. Nair സംസാരിക്കുമ്പോൾ വസീഫിൻ്റെ കഥകളി കാണാൻ പറ്റി😜🤭😜
റാവുത്തർ - അരിയെത്ര?
വസീഫ് - പയറഞ്ഞാഴി😂😂😂😂😂😂😂😂😂😂😂
പാർട്ടിയിൽ ഇത്തരം ആളുകളെക്കൊണ്ട് നിറഞ്ഞു,
വിശ്വസ്തമായ മീഡിയവൺ
Jamaat Islami ഇന്ത്യയിൽ ഒരു രാജ്യവിരുദ്ധ പ്രവർത്തനവും ഇന്നേവരെ കാണിച്ചിട്ടില്ല . വസിഫിൻറെ പാട്ട് ചെയ്യുന്നതുപോലെ കൊലപാതകങ്ങളും നടത്തിയിട്ടില്ല.ഒരു മതസംഘടന രാഷ്ട്രീയ മാനം ഉണ്ടായതാണ് വസിഫിൻറെ കണ്ണിലെ തെറ്റ്.
രാജുപി നായരുടെ ചോദ്യങ്ങൾക്ക് വസീഫിന് ഉത്തരമില്ല. ഇവനെ യൊക്കെ ചർച്ചക്ക് വിളിക്കുന്നത് തന്നെ തെറ്റ്. പിണറായിക്ക് അടുത്ത ഇലക്ഷനിൽ ഇതിനുള്ള ഉത്തരം ജനങ്ങൾ നൽകും.
നിഷാദ് റാവുത്തർ 💯💯💯🥰🥰
നാണമില്ലേ വസീഫെ???
ഇടതുപക്ഷത്തിന് യുവ നേതാക്കളോട് നല്ല മതിപ്പായിരുന്നു. ഞാൻ യൂട്യൂബിൽ ഇട്ട കമൻ്റ്സ് ഇൽ 98 ശതമാനവും ഇടതുപക്ഷത്തോട് ചേർന്നായിരുന്നു. ഇടതുപക്ഷ അനുഭാവിയായ എനിക്ക് പറയാനുള്ളത് പാർട്ടി നാണം കെട്ട് ഇരിക്കുകയാണ് ന്യായീകരിച്ച് ഇനിയും അടുത്ത തലമുറയിൽ പാർട്ടി നയിക്കേണ്ട യുവനേതാക്കൾ ഉളുപ്പില്ലാതെ ന്യായീകരിച്ച് സ്വയം അപഹാസ്യരായി നിൽക്കരുത്. തിരുത്താനുള്ള എത്രവലിയ ഉന്നത നേതാവാണെന്നും ശരി പാർട്ടിയെ തുരുത്തി പാർട്ടി സംരക്ഷിക്കണമെന്ന് കേരളത്തെ സംരക്ഷിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
വർഗീയത ഇല്ലാത്ത ഒരു കേരളം ആഗ്രഹിക്കുന്നു കേരളത്തിലെ എല്ലാ മനസ്സമാധാനത്തോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മനുഷ്യന്മാരും. അതിൽ ജാതിയില്ല മതമില്ല ജില്ലയിലെ ബ്ലോക്ക് ഇല്ല പഞ്ചായത്തിലെ വാർഡ ല്ല
വസിഫിന് വോട്ട് ചെയ്തതിൽ ഇപ്പൊൾ ഗേധിക്കുന്നു.
അപകടം എത്തേണ്ടയിടത് എത്തിച്ചു. ഇനി ഇവിടെ ന്യായീകരിച്ചിട്ടെന്തു കാര്യം സഖാവേ
ഇതിലും നല്ലത് ആ തുണി അങ്ങോട്ട് പൊകി നിന്നാൽ മതിയായിരുന്നു
ദി ഹിന്ദുവിനെതിരെ നിയമ നടപടിക്കു ചെന്നാൽ നീര് വരും....
അല്ലെങ്കിലും എന്തിനാ ചാനലുകൾ മുഴുവൻ പാനലിസ്റ്റുകളുടെയും മൈക്കുകൾ ഒരേ സമയം ഓണാക്കി വെക്കുന്നത് ?
ആരോടാണോ ചോദിക്കുന്നത്? അയാളുടെ മൈക്ക് മാത്രം ഓണാക്കി നൽകുക. അതാണ് ഞങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടം
തീരെ ച്ചുളൂപ്പ് ഇല്ലാത്ത സഖാവ് തുടക്കം മുതല്‍ ചര്‍ച്ച വഴി തിരിച്ചു വിടാനാണ് ക്കുട്ടി സഖാവിന്‍റെ
ശ്രമം,
നിന്നേ പോലെ ഉള്ളവർ കാരണം ഇനി ആ പാർട്ടിക്ക് പോലും വോട്ട് ഇല്ല
ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം പറയാൻ വസീഫിന് അറിയില്ല
ചർച്ചക്ക് വിളിക്കുമ്പോൾ വ്യക്തത ഉള്ളവരെ ക്ഷണിക്കുക plz
വസീഫ് സൃഷ്ടിച്ച പടച്ചോനോട് ഇത്രയും ഭക്തി ഇല്ല. എന്നാൽ കമ്മ്യുണിസം അതിനോട് എന്തൊരു ഭക്തി??
Saseef 😂😂😂😂
ഇത്തിരി മൂള ഉള്ളവനെ കൊണ്ടുവരണ്ടെ നിഷാദ് ബായ് 😂😂😂😂
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന ഇനം😂😂😂😂
വേറെ ആരെയും കിട്ടിയില്ലേ???
വിഷയാസ്പഥമായി സംസാരിക്കാൻ കഴിയാത്തവനെ ചർച്ചക്ക് വിളിക്കരുത്.
2016 വരെ ജമാഅത്തെ ഇസ്ലാമി സഖാക്കളുടെ മടിയിലായിരുന്നു.
വസീഫ് ഒരു രാഷ്ട്രീയക്കാരനല്ല രാഷ്ടീയ വിദ്യാർത്ഥിയുമല്ല.
തൻ്റെസംസ്സാരത്തിൽ മുഴുവനും പരിഹാസ്യവും അഹങ്കാരവും മാണ് വാസിഫെ
ഇതുപോലുള്ള അടിമകളാണ് പാർട്ടിയുടെ ഐശ്വര്യം...❤
DYFI കാരനും ഹസബോളയുടെ അച്ചാരം വാങ്ങി നക്കിയിട്ടുണ്ട് എന്ന് വ്യക്തമായി
വാസീഫ് നു ഒന്നും അറിയില്ല... പാവം
കേരളത്തിൽ ചുവപ്പ് കാവിയാകുന്നു അങ്ങിനെ
ആവി യാകുന്നു
സിപി എം ട്ടും ട്ടും ട്ടും ട്ടും
വസീഫ്ഇത്രയും നശീകരണമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു
പിണറായി നാട്ടിൽ ഒരു സവർക്കർ വന്നു. ഇഎംഎസ് നമ്പൂതിരിപ്പാട് ചെകുത്താൻ ആണെന്ന് ഞാൻ പറയുന്നത് ശരിയാണ് 🤭😂😀😀😀😀
ഈ സാർ ഏതെങ്കിലും പാർട്ടി ഗ്രാമത്തിൽ പോയി കവല പ്രസംഗം നടത്താനെ ഇയാൾക്ക് പറ്റൂ
പിണറായി ആർ എസ് എസ് ചാരൻ
പിണറായിയുടെ ഉള്ളിലെ വിഷമാണ് അങ്ങിനെ വളച്ചു കെട്ടി പറയിപ്പിക്കുന്നത്. കരിപ്പൂരിൽ വരുന്നത് മൊത്തം മലപ്പുറത്തിന്റെ കണക്കിൽ കൂട്ടുകയാണെങ്കിൽ കേരളത്തിൽ ആകെ കള്ളക്കടത്തും മയക്കുമരുന്നും മലപ്പുറം, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം നാലു ജില്ലകളിൽ, മാത്രമേ ഉണ്ടാവൂ എന്ന് വരും പത്ത് ജില്ലകളിൽ ഒരു കുറ്റവും ചെയ്യാത്തവരും.
രാജിവെക്കൂ പുറത്തുപോകൂ പിണറായി വിജയാ
വർഗീയ ധൃവീകരണം നടത്തുന്നത് കേരളത്തിൽ cm ആണ്... LDF എന്ന പാർട്ടി അല്ല
Nishad 👍👍👍👍👍👍
ചോദ്യത്തിനുള്ള മറുപടി കൊടുക്കണം മറുപടി ചോദ്യത്തിനുള്ള മറുപടി കൊടുക്കുന്നില്ല വേറെ എന്തൊക്കെയോ ചെലക്കുന്നത് വസീഫ്
വസീഫ് ന് പ്രാന്തായി 😂😂😂😂
എടാ വസീ പെ ചോദ്യത്തിന് ഉത്തരം പറ മലപ്പുറത്തെ അത ക്ഷേപിച്ച പിണറായിയെ ന്യായീകരിക്കുന്ന തൊഴിലാളി.😀
വളഞ്ഞു തിരിഞ്ഞു മൂക്ക് പിടിക്കാതെ ക്കുട്ടി ഹഖാവെ ച്ചോദ്യത്തിന് ഉത്തരം പറയാത്തതാണ് ഞങ്ങളെ പോലെയുളള അനുബാവികളുടെ ഷംസയം വര്‍ദിപ്പിക്കുന്നത് ഇത്രസമയം വേണ്ടി ഇല്ലായിരുന്നു നേരെ മറുവടി പറയാന്‍,
*ഹിന്ദു പത്രം മോഡിക്ക് കാണിച്ച് ലാവ്‌ലിനും മകളുടെ കേസും ഒതുക്കാൻ വേണ്ടിയാണ്.*
ആർ ജെ ഡി❤❤❤❤❤❤❤
സിന്ദാബാദ്🎉🎉🎉🎉🎉🎉🎉🎉🎉
വാസീഫിനെക്കാൾ നല്ലത് ഒട്ടകം ഗോപാലൻ ആണ്
കേരളത്തിൽ സിപി എം ചത്തു
കൊണ്ടിരിക്കുന്നു
ഉത്തരം മുട്ടുമ്പോൾ വളീഫ് തുണി പൊക്കി കാണിക്കുന്നു കഷ്ടം
എന്താണ് വാസീഫ്... ആർക് വേണ്ടിയാണ് ഇങ്ങനെ ഉരുളുന്നത്. കേൾക്കുന്നത് ബുദ്ധിയുള്ള ജനങ്ങളാണ് എന്നെങ്കിലും മനസ്സിലാകൂ pls
ഉത്തെരം ഇല്ലാത്തപോ, വാസീഫ് ഉരുണ്ട് കളിക്കുന്നു, മൊത്തത്തിൽ CPM എന്തു പറ്റി " ഇപ്പോൾ മറ്റുള്ള പാർട്ടികള പാസിച്ചാരുന്നു,
ഹിന്ദു പത്രത്തിനെദിരെ പരാതി ഇല്ല " 😜
ഒന്നും പറയാനില്ലെങ്കിൽ എണീറ്റ് പോഡേ വസീഫേ😂
46.23 😂😂😂
മുതൽ ഈ ചർച്ച കണ്ടു നോക്കൂ…. രാജു പി നായർ പറയുന്നതിന് ആംഗ്യ ഭാഷയിൽ വിശദീകരിക്കുന്ന വസീഫ് 😂😂😂
നിഷാദ് ചോദിച്ചതിന് മറുപടിയില്ലാതെ മീഡിയവൺ ചാനലിനെ കുറിച്ച് മാത്രം പറയുന്നു
ഇനി ഞാൻ പറഞ്ഞോട്ടെ എന്ന് പറയുമ്പോൾ തൊണ്ട ക്ഷീണം മാറ്റണം എന്നുള്ളത് ജനങ്ങൾക്കറിയാം കേൾക്കുന്നവർക്ക് അറിയാം
07:10 ഉത്തരം മുട്ടുമ്പോൾ ജമാഅത്ത് ഇസ്ലാമി
Nishad❤❤
വിഷയം മറച്ചു വെക്കുന്നു വസീഫിനെ വിളിക്കരുത്. നാളെ അവനും നാളെ കാക്കി ഇട്ടു വരും
2026 ലെ തിരഞ്ഞുപ്പ് വരെ അന്യാഷണം തുടരും..
ഈ ചോദ്യത്തിന് സഖാക്കന്മാർക്ക് ഒരു ചാനലിലും ഉത്തരമില്ല