ഇതിൽ അനിഴം വിജയിക്കണം 🙏

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ജീവിതം വിഷമിച്ചു തീർക്കാൻ ഉള്ളതല്ല, നിങ്ങളെ ആശ്രയിക്കുന്നവർ ഒരു പാടുപേർ നിങ്ങൾക് ചുറ്റും ഉണ്ട്, അതുപോലെ നിങ്ങളുടെ വിജയം കാണാൻ ആഗ്രഹിക്കുന്നവരും,,, അതുകൊണ്ട് പതറി നിൽക്കാതെ സധൈര്യം മുന്നോട്ടു പോവൂ 🙏
    #അനിഴം
    #astrologymalayalam
    #onlinehoroscope
    #mothersday
    anizham malayalam nakshatra characteristics
    anizham malayalam in english
    anizham nakshatra malayalam 2021
    anizham naal malayalam
    anizham nakshatra malayalam 2020
    anizham 2021 malayalam
    anizham 2022 malayalam
    anizham characteristics malayalam
    anizham nakshatra malayalam
    anizham 2020 malayalam

Комментарии • 1,1 тыс.

  • @mamanvideos8
    @mamanvideos8  2 года назад +195

    എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ, വർഷങ്ങൾ കാത്തിരുന്നു തയ്യാറാക്കിയ ഒരു റിപ്പോർട്ട്‌ ആണ് ഈ വീഡിയോ. ഇതു കാണുന്ന എല്ലാവർക്കും തീർച്ചയായും പ്രേയോജനപ്പെടും എന്ന് ഞാൻ ഉറപ്പ് നൽകുന്നു... നിങ്ങളുടെ വിഷമം കാണാൻ കഴിയാത്തത് കൊണ്ടാണ് ഞാനിതു തയ്യാറാക്കിയത്. പണമായിട്ടോ, സമ്മാനമായിട്ടോ നിങ്ങൾ ഒന്നും എനിക്ക് തരേണ്ട,,, പക്ഷെ, എന്റെ വാക്കുകൾ നിങ്ങളെ സന്തോഷിപ്പിക്കുകയും, വിജയിപ്പിക്കുകയും ചെയ്താൽ എന്നേ തീർച്ചയായും അറിയിക്കണം, അതാണ് ഞാൻ നിങ്ങളിൽ നിന്നും ആഗ്രഹിക്കുന്ന ദക്ഷിണ 🙏
    എന്റെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാവും TRUST ME 🙏👍

    • @adithyans.r3293
      @adithyans.r3293 2 года назад +1

      Theerchayaum Ariyikkam thirumeni😢😢

    • @sujithasujitha2376
      @sujithasujitha2376 2 года назад +1

      Thirumeni Anugrahikkaname. Prarthikkanam thirumeni

    • @trinightsofheaven5590
      @trinightsofheaven5590 2 года назад +2

      തീർച്ചയായും ചെയ്യുന്നതാണ്. പ്രണാമം 🙏🙏🙏🙏🙏

    • @imotions1902
      @imotions1902 2 года назад +2

      അറിയിക്കും theercha🙏🙏🙏

    • @sumisumodhan4743
      @sumisumodhan4743 2 года назад +1

      Sumi. N S
      Anizham
      23/04/ 1989
      Kurumpilavu

  • @sajiva315
    @sajiva315 Год назад +18

    ഞാൻ അനിഴം 52 വയസ്സ് . ഒരു പാട് അനുഭവിച്ചു ഒറ്റപ്പെട്ടു. പക്ഷെ ഇന്ന് വിജയം മാത്രം തൊടുന്നതെല്ലാം പൊന്നാകുന്നു ഗുരുകൃപാ കടാക്ഷത്താൽ . ഭഗവാൻ ഗുരു ബാബയ്ക്ക് ഒരു പാട് നന്ദി🙏🙏🙏

  • @krishnarajmohini6277
    @krishnarajmohini6277 2 года назад +48

    ഞാനും അനിഴം നക്ഷത്രക്കാരിയാണ്.ഒരിയ്ക്കലും മനസ്സിന് സ്വസ്ഥത ഇല്ല. ആർക്ക് സഹായം ചെയ്താലും അവർ ശത്രു ആകും.അവർ ചെയ്തതും പറഞ്ഞതും എവിടെയും കാണില്ല. കുറെ സഹിച്ചാൽ ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത്‌ മാത്രമെ എവിടെയും കാണുകയുള്ളൂ. ജീവിത കാലം മുഴുവൻ ഇങ്ങനെ യായിരിയ്ക്കുമോ?ആശ്വാസം കിട്ടാൻ പ്രാർത്ഥിയ്ക്കാമോ?

    • @dproversion.1101
      @dproversion.1101 Год назад +1

      🙋‍♂️എല്ലാം ശരിയാകും

    • @umamk9532
      @umamk9532 Год назад +4

      അയ്യോ എനിക്കും ഇതേ അനുഭവം തന്നെ 😔😔

    • @manikantanrajan3415
      @manikantanrajan3415 Год назад +1

      ഞാനും , പക്ഷെ പരമശിവൻ രക്ഷിക്കും

    • @fabriclover1428
      @fabriclover1428 5 месяцев назад +1

      Ente avasthayum same aanu

    • @PrashobhMP
      @PrashobhMP 5 месяцев назад

      💯

  • @RLJP1963
    @RLJP1963 2 года назад +42

    ഞാൻ അനിഴം. 59 വയസ്സ്. തുടക്കം മുതൽ ശരിയല്ലായിരുന്നു.
    എന്നാൽ, 48 കഴിഞ്ഞപ്പോൾ നന്നായി തുടങ്ങി. ഇന്ന് സന്തോഷം ഉണ്ട്.
    ഞാൻ അറിയാതെ നന്നായി തുടങ്ങി. ഭാഗ്യം കൊണ്ടാണ്.
    ദൈവത്തിൽ സമർപ്പിച്ചു, ധൈര്യത്തോടെ പോകുക.
    മനസ്സിൽ ചാഞ്ചാട്ടം പാടില്ല.
    നിങ്ങൾ വിജയിക്കുമെന്ന് ഉറച്ചു വിശ്വസിക്കുക.

    • @bindupramodbindupramod6789
      @bindupramodbindupramod6789 2 года назад +3

      Bindu. Age 46 kakkodi.Thirumeni Enikku vendi prarthikkanam

    • @RLJP1963
      @RLJP1963 2 года назад +3

      @@bindupramodbindupramod6789 സഹോദരി, ഞാൻ ജ്യോതിശനല്ല...
      തീർച്ചയായും പ്രാർത്ഥിക്കാം.

    • @dianamary7727
      @dianamary7727 Год назад +1

      Yes

  • @sunitharamesh5109
    @sunitharamesh5109 2 года назад +16

    എന്റെ നക്ഷത്രം അനിഴം ആണ് സാർ പറഞ്ഞതിൽ മുഴുവൻ സത്യമാണ് ഞാൻ ആർക്ക് ഉപകാരം ചെയ്താലും അത് വിവിധ ഫലമാണ് എനിക്ക് ഉണ്ടാകുന്നത് ചില സാഹചര്യങ്ങളിൽ മരിച്ചാലോ എന്ന് വരെ തോന്നിയിട്ടുണ്ട് സാർ പറഞ്ഞതുപോലെ 90 ദിവസം ഞാൻ ചെയ്യാൻ നോക്കാം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @abhijiths9835
    @abhijiths9835 2 года назад +12

    ഇത് ഒരു motivation video ആയി ഇട്ടതാണെൽ കുറച്ച് കൂടി നന്നായേനെ അതിനിടയിൽ നക്ഷത്രം ദൈവം ഇതിനെയൊക്കെ കൂട്ടിച്ചേർക്കൽ sheriyalla.നല്ല ഒരു വീഡിയോ ആണ് ഇത്

    • @Nithin_impluse
      @Nithin_impluse Год назад

      Oru masam ella shaniazhichayum ambalathil pono

  • @Ammu18322
    @Ammu18322 2 года назад +18

    Njan anixam aanu.. Sambhava bahulam aaya jeevitham.. Talakku meethey vellam vannal atukkum meethey thoniyil nilkkum.. Anixam daaa😎😎😎.. Issues illa ennalla.. Atu varum pokum.. Mind epolum vishadikkan tonnunna issues nirantharam varum.. Priyapettavr akannu pokum, ottapedum, motham mekhalayilum lock veexum ennum tonnum.. Aaa situatiionil oru kachithurumbu varum.. Pidichangu kerum.. Always am proud to self😎😎.. Enthu rasama life.. Mattoru star um itepole issues face cheithu vijayikilla.. Am sure.. 👍👍👍

  • @chinnuvava7546
    @chinnuvava7546 2 года назад +7

    ഈ വീഡിയോ കണ്ടപ്പോൾ മുതൽ positive എനർജി ഫീൽ ആവുന്നു. പലപ്പോഴും ജീവിതം മടുത്തു മരിച്ചാൽ മതിയെന്നു ചിന്തിച്ചു നടക്കുന്ന ഒരാൾ ആണ് ഞാൻ.. എനിക്ക് വേണ്ടി പ്രാർത്ഥന യിൽ ഓർക്കണം. സീന.. അനിഴം

  • @rekharajesh.8891
    @rekharajesh.8891 2 года назад +37

    എന്റെ husband അനിഴം നാളിൽ ജനിച്ച ആൾ ആണ്. Govt. ജോലി ഉണ്ട്. തിരുമേനി പറഞ്ഞ പോലെ ചിന്തകൾ ഒഴിവാക്കി ആ സമയം നന്നായി hard work ചെയ്‌താൽ ആർക്കും വിജയത്തിൽ എത്താം.🙏

    • @vidyasumesh4031
      @vidyasumesh4031 2 года назад +1

      Correct

    • @sibiar9751
      @sibiar9751 2 года назад +1

      Correct 👍👍.

    • @sudhi7555
      @sudhi7555 2 года назад +6

      ശരിയാണ്. എനിക്കും അനുഭവം ഉണ്ട്. govt ജോലി എന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി 8 കൊല്ലത്തോളം പരിശ്രമിക്കുകയും അതിനോടൊപ്പം പഠനം മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു. M.Tech വരെ പഠിക്കുകയും 30-ാം വയസ്സിൽ സർക്കാർ ജോലി നേടുകയും ചെയ്തു. എന്റെ 35 വയസ്സിനുള്ളിൽ ചെറുതാണെങ്കിലും ഒരു വീട് ഉണ്ടാക്കുകയും ചെയ്തു.
      എല്ലാം ഭഗവാന്റെ അനുഗ്രഹം. നാളിന്റേതായ അലസതയും അന്തർ മുഖത്വവും ടെൻഷനും എല്ലാം ഉണ്ട് എനിക്ക് : എന്നാലും ഒരു ലക്ഷ്യത്തിന് വേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചാൽ വിജയം കൈവരിക്ക തന്നെ ചെയ്യും. അതിനുള്ള കഴിവ് നമ്മൾ അനിഴം ക്കാർക്ക് ഉണ്ട് താനും. എന്നാൽ നമ്മൾ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. ഒരു കാര്യത്തിനായി നമ്മൾ ആത്മാർത്ഥ യോടെ ഇറങ്ങി തിരിച്ചാൽ അനിഴംക്കാരനെ ആർക്കും തടുക്കാൻ സാധിക്കില്ല.

    • @sibiar9751
      @sibiar9751 2 года назад +2

      Athe Njan B.Tech.(Electronics and Communication Engineering) Degree Pass Ayi 👍👍.Enikku LDC Advice Memo Varum 👍👍.

    • @user-od2lv2he6v
      @user-od2lv2he6v 26 дней назад

      Usharani,aniyam

  • @kallukuttu5960
    @kallukuttu5960 2 года назад +22

    ഞങ്ങളുടെ അച്ഛൻ ഇതേപോലെ തന്നെ എന്റെ അച്ഛൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻 അച്ഛൻ എന്നും ദുഃഖത്തിൽ ആണ് നക്ഷത്രം അനിഴം

    • @mamanvideos8
      @mamanvideos8  2 года назад +8

      അദ്ദേഹത്തോട് പറയു,,, എല്ലാദുഃഖങ്ങളും അകന്നു സന്തോഷത്തിന്റെ ദിവസ്സങ്ങൾ വരാൻ പോവുന്നു എന്ന് 🙏

    • @ganithamantra1059
      @ganithamantra1059 2 года назад

      My father too

  • @ajitharaghavan1763
    @ajitharaghavan1763 2 года назад +8

    ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി തിരുമേനി

    • @anithas7646
      @anithas7646 Год назад

      Anitha . അനിഴം നക്ഷത്രം,31age.j

  • @reghunadh.583
    @reghunadh.583 7 дней назад

    🕉️ രഘുവരൻ...അനിഴം...
    വളരേ വിലപ്പെട്ട അറിവു തന്നതിന് അങ്ങേയ്ക്ക് ആനന്ദകോടി പ്രണാമം.!!!🕉️

  • @sushamamanikuttan452
    @sushamamanikuttan452 2 года назад +23

    തിരുമേനി നമസ്തേ 🙏. ഞാൻ അനിഴം നക്ഷത്രം. തിരുമേനി പറഞ്ഞത് അക്ഷരം പ്രതി അനുഭവം ആയവൾ ഞാൻ. ആർക്കു നന്മ്മ ചെയ്തു കൊടുത്താലും ക്രമായണ അവർ നമ്മുടൈ ശത്രു ആകും. തിരുമേനി പറഞ്ഞതെല്ലാം എന്റെ അനുഭവങ്ങൾ ഇപ്പോൾ എനിക്ക് 61 വയസു പ്രായം.

  • @antonycl8831
    @antonycl8831 Год назад +2

    ഞാൻ അനിഷം നക്ഷത്രം ആണ്.വളരെ positive ആയ കര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി.എനിക്ക് വലിയ ബുദ്ധിമട്ട് ഉള്ള സമയത്തും അൽബുദരുമയി ഭാഗ്യം വന്നു രേക്ഷപെട്ടിയുണ്ട് .ബൈക്ക് ഓടിച്ച് അപകടം വന്നപ്പോൾ ബൈക്ക് താവിട് പൊടി ആയി എനിക്ക് ഒരു പോറൽ പോലും വന്നില്ല
    കയ്യിൽ ഒരു പൈസ ഇല്ലാതെ വിഷമിച്ചപോൾ
    ലോട്ടറി അടിച്ചു പല തവണ കര്യങ്ങൾ നടത്തിയിട്ടുണ്ട്.വളരെ സന്തോഷം ഉള്ള ദാമ്പത്യ ജീവിതം.

  • @sibiar9751
    @sibiar9751 2 года назад +11

    Jeevithathil Ente Will Power um Koodi Varum👍👍.Karyaprapthiyum Koodi Varum 💖💯🇮🇳🇮🇳🌞👍👍.

  • @rps7405
    @rps7405 2 года назад +2

    🙏🙏നമസ്തേ ജി. വിഡിയോയിൽ പറഞ്ഞപോലെ ചെയ്യുന്നു.90 ദിവസം ആകുന്നേയുള്ളു. വലിയ അനുഭവം ഉണ്ടാകുന്നു. നന്ദി 🙏നന്ദി 🙏🙏🙏🙏

  • @manoharanm3922
    @manoharanm3922 2 года назад +9

    Thank You for Your Valuable Advise Thirumeni:Manoharan Anizham.

  • @shelashela1347
    @shelashela1347 2 года назад +22

    എന്റെ നാള് അനിഴം എന്നും ദുഃഖം ആണ് എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി

    • @mamanvideos8
      @mamanvideos8  2 года назад +2

      എങ്ങനെ പ്രാർത്ഥിക്കും പേരറിയില്ല, നാടറിയില്ല, വയസ്സും പറഞ്ഞില്ല 🤔

    • @sheejasheeja254
      @sheejasheeja254 2 года назад +1

      @@mamanvideos8 aAnta Nakshathra Anizham aanu Date of barth1973 April24thnuaanu aarum sahayathinu ella hasbentum 2 pehn maalum jeevichiripundu magan 15thagil maranapetu hasnekondu sahayam bhakshanathinu mathrameyullu

    • @sobhaas5464
      @sobhaas5464 2 года назад

      @@mamanvideos8 so;bhaas

    • @mamanvideos8
      @mamanvideos8  2 года назад +2

      @@sheejasheeja254 പ്രാർത്ഥിക്കാം,, വിഷമിക്കല്ലേ,,, നല്ല ദിവസങ്ങൾ ഉറപ്പായും വരും 🙏

    • @RajeshRajesh-nq8yf
      @RajeshRajesh-nq8yf 2 года назад

      9

  • @sushamass474
    @sushamass474 2 года назад +7

    അങ്ങ് പറഞ്ഞതൊക്കെ വളരെ
    ശരിയാണ് ....... ഞാൻ അനിഴം
    കുറച്ച് കടങ്ങളുണ്ട് ...........

  • @user-ts7cw3zr9m
    @user-ts7cw3zr9m Год назад +1

    തിരുമേനി നമസ്കാരം. എനിക്ക് മറുപടി തന്ന തിരുമേനിക്കു 100യിരം നന്ദി.മുസിലിം ആയ എനിക്ക് സമാദാനം തരുന്ന തരത്തിൽ reply തന്നു. അത് വായിച്ചപ്പോൾ തന്നെ സമാദാനം. ഞാൻ കൊല്ലം അമ്മച്ചി വീട്ടിലെ അമ്മയെ ആരാധിക്കാൻ തുടങ്ങിട്ടു 10വർഷം ആയി. അതാണ് ഞാൻ പിടിച്ചു നിക്കുന്നത്. എനിക്ക് reple തന്ന തിരുമേനിക്കും കുടുംബത്തിനും സർവ ayishryavum അമ്മ തരട്ടെ. പ്രാർത്ഥിക്കണേ തിരുമേനി. ഒറ്റപെട്ട അവസ്ഥ ആണ്

  • @varunbabu3572
    @varunbabu3572 2 года назад +13

    ഞാൻ അനിഴം ആണ് സാർ.എനിക്ക് വലുതായി കുടുംബ പ്രശ്നങ്ങൾ ഒന്നും ഇല്ല. പക്ഷേ എന്റെ മനസ്സ്‌ എപ്പോഴും സങ്കടം പോലെയാണ്. അതിപ്പോൾ വിഷാദം പോലെ ആയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു.ആരെയും വേദനിപ്പിക്കാതിരിക്കാൻ പലതും മറച്ചുവെച്ചാൽ അത് അവസാനം കണ്ടു പിടിക്കപ്പെടും അവസാനം ഞാൻ തെറ്റുകാരൻ ആകുകയും ചെയ്യും. ആരെയും മനസ്സ്‌ കൊണ്ട് ഉപദ്രവിച്ചിട്ടില്ല ഇതുവരെ. പക്ഷേ തിരിച്ചടികൾ ഒരുപാട് കിട്ടുന്നുണ്ട്.ബുദ്ധിപരമായി ചിന്തിച്ചു ചെയ്യാൻ പറ്റുന്ന ഒരു ജോലിയും എനിക്ക് ഇപ്പോൾ ചെയ്യാൻ പറ്റുന്നില്ല. പക്ഷേ ഞാൻ പാട്ടുകൾ ഒക്കെ എഴുതും. രണ്ടു സിനിമകൾക്ക് വേണ്ടി ഞാൻ ഇപ്പോൾ പാട്ട് എഴുതി. ഏകാന്തതയും വിഷാദവുമൊക്കെ കൂടെ ഉള്ളത് കൊണ്ട് ആണ് എഴുതാൻ പറ്റുന്നത്. എന്തായാലും അതിലെങ്കിലും ഒരു പുരോഗതി കിട്ടിയാൽ മതിയാരുന്നു. ഇതിനിടയിൽ ഒരു കുട്ടിയെ സ്നേഹിച്ചു. എന്നെ ജീവനാണ്. പക്ഷേ നാളുകൾ ചേരില്ല. അവൾ പൂരം ആണ്.വീട്ടുകാരും തടസ്സം ആണ്. പക്ഷേ കല്യാണം കഴിക്കാൻ ആണ് ഞങ്ങൾ തീരുമാനിച്ചത്. പക്ഷേ എനിക്ക് ഇപ്പോൾ ജോലി ഇല്ലാത്തത് കൊണ്ട് ഉപേക്ഷിക്കാൻ തോനുന്നു അവളെ. ആ പാവത്തിനെ എന്റെ ജീവിതത്തിൽ കൊണ്ട് വന്ന് എനിക്ക് കഷ്ടപ്പെടുത്താൻ വയ്യ. എന്റെ അവസ്ഥമാറാൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ പറഞ്ഞു തരാമോ? എന്റെ വയസ്സ് 31

    • @mamanvideos8
      @mamanvideos8  2 года назад +10

      അനിഴം നക്ഷത്ര ജാതർക്കു വിഷാദവും, നിരാശയും കുറച്ചു കൂടുതൽ ഉണ്ടാവും,,, അതു മനസിലാക്കി ജീവിതം ചിട്ടപ്പെടുത്തിയാൽ ജീവിത വിജയം ഉറപ്പാണ്... നിങ്ങൾ സ്നേഹിക്കുന്ന പെൺകുട്ടിയുടെ നാള് ഏതു ആയാലും മനസ്സും ഹൃദയവും ഒന്നായില്ലേ പിന്നെ നാളുകൾ നോക്കേണ്ട കാര്യം ഇല്ല.
      ധൈര്യമായി കൊണ്ട് വന്നോളൂ ഒരിക്കലും കുടുംബം പട്ടിണി ആവില്ല ആ ഒരു ഭാഗ്യം അനിഴം നാളുകർക്കു എപ്പോഴും ഉണ്ട്.. So go ahead 👍

  • @tharathambi5788
    @tharathambi5788 2 года назад +5

    എന്റെ നാളും അനിഴം ആണ്. എന്നും ദുഃഖം മാത്രം. ഈ പറഞ്ഞത് മൊത്തം എന്റെ സ്വഭാവത്തിൽ ലും ഉണ്ട്

  • @AbhinavSKumar-yy3yr
    @AbhinavSKumar-yy3yr 2 года назад +11

    കടഭാരങ്ങൾ മാറുന്നതിനായും മക്കളെ പരീക്ഷയിൽ വിജയിക്കാനയും പ്രാർത്ഥിക്കണേ തിരുമേനി

    • @mamanvideos8
      @mamanvideos8  2 года назад +1

      തീർച്ചയായും,,,,

    • @ramaudayan8942
      @ramaudayan8942 Год назад

      Enikvandi prathikanam thirumany anizham age 52

  • @Deva-vy1hp
    @Deva-vy1hp 2 года назад +7

    എന്റെ അനിയൻ അനിയം ആണ് സ്വതം മായി 2വിട് വെച്ചു സ്വതം മായി ബിസ്സ്നസ് ചെയ്തു കൊടരിക്കുന്നു അടുത്ത കുറച്ചു സലം വക്കാൻ പോകുന്നു

  • @geethajayakrishnan7656
    @geethajayakrishnan7656 2 года назад +4

    നന്ദി തിരുമേനി എനിക്കുവേണ്ടി prarthikkenamപ്രാർത്ഥിക്കേണമേ ഗീത അനിഴം

  • @sjc898
    @sjc898 2 года назад +6

    🙏🏼 നന്ദി തിരുമേനി.....

  • @nijuks9838
    @nijuks9838 2 года назад +3

    Vethyasthamaya reethiyil ellam avatharippichu.. Thanks you sir

  • @pulikkalsundaran4848
    @pulikkalsundaran4848 2 года назад +2

    സുന്ദരൻ അനിഴം 29 /9/1965 ഇപ്പോൾ 57വയസു പുറത്തികാറായി 2021മാർച്ച് 30ന് മാരണത്തെ മുഖമുഖo കണ്ടു ജീവിതത്തിലേക് തിരിച്ചു വന്ന് ഇനിയും കൂടുതൽ കാലം ഇങ്ങിനെ ജീവിതം തുടരാൻ കയില്ല ഇപ്പോൾ ഒരുമാസമായി ജോലിക് പോയിതുടഗിയിട്ട് മരണത്തെ സ്വികരിക്കേണ്ട അവസ്ഥിയിലൂടെ യാണ് കടന്നുപോകുന്നത് അങ്ങയുടെ ആത്മാർത്ഥതയിൽ ഒരുപാട് അതവിശ്വാസം കൈ വന്നിട്ടുണ്ട് അങ്ങയുടെ ആത്മാർത്ഥമായ പ്രാത്ഥനയും ഉപദേശവും ഇനിയും പ്രതികച്ചികുന്നു

  • @prasannasanthosh5489
    @prasannasanthosh5489 2 года назад +4

    എന്റെ husband ഇത് പോലെയാ അത് കൊണ്ട് തന്നെ എപ്പോഴും കുടിക്കണം എന്ന ചിന്ത മാത്രം. ഇപ്പോൾ അദ്ദേഹം അകന്ന് കഴിയുകയാണ്. കാരണം മദ്യപാനം തന്നെ.

    • @navamikp2179
      @navamikp2179 2 года назад

      അയാളെ ഡേറ്റ്, ടൈം, പറയാമോ

  • @sunithakg4020
    @sunithakg4020 4 месяца назад +1

    ❤❤❤❤ നമസ്കാരം തിരുമേനി നാളെ മുതൽ ഞാൻ ഇപ്പോൾ തിരുമേനി പറയാതെ തന്നെ ഞാൻ മിത്രയെ നമ കുളികഴിഞ്ഞ് ദിവസം ചൊല്ലാറുണ്ട് 108 തവണ അതുകൂടാതെ നാണയം ഒഴിഞ്ഞു വച്ചിട്ടില്ല അത് നാളെ രാവിലെ മുതൽ ഒഴിഞ്ഞു വച്ചു വയ്ക്കാം 90 ദിവസത്തിനുള്ളിൽ എനിക്ക് എന്താണ് അനുഭവം എന്ന് വെച്ചാൽ തന്നാൽ മതി എനിക്ക് സാമ്പത്തികപരമായ വളരെ ബുദ്ധിമുട്ടിലാണ് ലോണുകൾ ഒക്കെ അടയ്ക്കാൻ പറ്റാത്ത സാഹചര്യത്തിൽ സ്വന്തമായി ഒരു വീടില്ല വാഹനത്തിൻറെ ലോൺ അടയ്ക്കാൻ അത് ബുദ്ധിമുട്ട് ലോണുകൾ എടുത്തത് അടയ്ക്കാൻ സാധിക്കാത്ത ഒരു വിഷമം എല്ലാം കൊണ്ടും മനസ്സിൻറെ ഭാരം താങ്ങാൻ പറ്റാതെ ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ എനിക്ക് എൻറെ ചേച്ചി അയച്ചുതന്നത് അത് ഞാൻ കേട്ടു നാളെ മുതൽ ഞാൻ ചെയ്തുകൊള്ളാം നല്ല ആത്മവിശ്വാസം ഉണ്ട് തിരുമേനി എനിക്ക് ഇതിലെ ആത്മവിശ്വാസത്തോടുകൂടി ചെയ്താൽ എൻറെ അനിഴം നക്ഷത്രമായ സുനിത വയസ്സ് 50 വയസ്സ് എനിക്ക് നല്ല മാറ്റം ഉണ്ടായാൽ ഞാൻ ഈ മാമൻ ഈ ചാനലിൽ ഞാൻ തിരുമേനിക്ക് അറിയിച്ചു എനിക്ക് നല്ല ഒരു അനുഭവം ഉണ്ടായി ഞാൻ ഉടൻ തന്നെ ഇതിൽ അറിയിച്ചുകൊള്ളും തിരുമേനി നന്ദിയുണ്ട്❤❤❤❤ എനിക്ക് വേണ്ടി പ്രത്യേക ഒരു പ്രാർത്ഥന തിരുമേനി ചെയ്തുകൊള്ളാം എൻറെ പേര് സുനിത അനിഴം നക്ഷത്രം❤❤❤❤ എൻറെ ദേശം എരവിമംഗലം നടത്തുന്നത് വാടകയ്ക്ക് താമസിക്കുന്ന❤❤❤❤ ഞാൻ വിശ്വാസത്തോടുകൂടി ഞാൻ നാളെ മുതൽ ചെയ്തുകൊള്ളാ ഭണ്ഡാരം വെച്ച് ഞാൻ പ്രാർത്ഥിച്ചു പൈസ ഞാൻ ഒഴിഞ്ഞു വെച്ചോളാം❤❤❤❤

  • @ramanir9283
    @ramanir9283 2 года назад +8

    സാറിന്റെ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ സമാധാനം കിട്ടിയപോലെ

  • @guru7020
    @guru7020 2 года назад +2

    തിരുമേനി അരുൾ ചെയ്യ്ത കാര്യങ്ങൾ വളരെ ശെരിയാണ്. കണ്ടതിൽവെച്ച് വ്യത്യാസ്‌തഥമായ വീഡിയോ &ഓഡിയോ. തിരുമേനി യുടെ പ്രവചനം എല്ലാം അനിഴം നക്ഷത്രക്കാർക്കും മുന്നോട്ട് ചലിക്കാനുള്ള പാത യൊരുക്കട്ടെ! ഗുരുദേവൻ താങ്കളെ അനുഗ്രഹിക്കട്ടെ ❤🙏

    • @atiraganeshnair2090
      @atiraganeshnair2090 Год назад

      Anizham nakshthra Manu ente monteyum. Avan ethra parishramichalum vicharikunna falam orikkalum kittiyittilla

  • @DSooraj-xq7ob
    @DSooraj-xq7ob 2 года назад +7

    ഞാൻ അനിഴം നക്ഷത്രം ആണ് എനിക്ക് 42 വയസ്സുണ്ട് ഇതുവരെയും എൻറെ ജീവിതത്തിൽ ഒരു നന്മയും ഉണ്ടായിട്ടില്ല ഒരു എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ തിരുമേനി

    • @mamanvideos8
      @mamanvideos8  2 года назад

      ഇനി ഗുണം ഉണ്ടാവും,, ഞാൻ പറഞ്ഞത് ആത്മാർഥമായി ചെയ്യാൻ കഴിയുമോ?

  • @ambadyumesh6368
    @ambadyumesh6368 Год назад +2

    തിരുമേനിയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾക്കൊള്ളിക്കണമേ ഉമേഷ് അനിഴം സന്ധ്യ അത്തം അമ്പാടി പൂരാടം അഭി ദേവ് പൂരുരുട്ടാതി

  • @rishikeshpalakkatt5150
    @rishikeshpalakkatt5150 2 года назад +4

    വളരെ നന്ദി, 🙏🙏🙏🙏

  • @sheenashinuvlogs7067
    @sheenashinuvlogs7067 2 года назад +2

    തിരുമേനിയുടെ ഈ വീഡിയോ ഞാൻ കാണുന്നത് ഹോസ്പിറ്റലിൽ കിടന്നാണ്. എന്റെ പേര് ദേവിമോൾ.30വയസ്സ്. അനിഴം നക്ഷത്രം. എന്റെ തൊണ്ടയിൽ ട്യൂബ് ഇട്ടിരിക്കുകയാണ്. ആ ട്യൂബ് മാറ്റാൻ വേണ്ടിയുള്ള ചികിത്സക്ക് വന്നതാണ് ഞാൻ. എനിക്ക് വേണ്ടി തിരുമേനി പ്രാർത്ഥിക്കണേ 🙏 തിരുമേനി പറഞ്ഞകാര്യങ്ങൾ എല്ലാം ഞാൻ വീട്ടിൽ ചെന്നതിന് ശേഷം നടത്താം... തിരുമേനിയുടെ ഈ വീഡിയോ മനസിന് വല്ലാത്ത സന്ദോഷം തന്നതിന് ഒരുപാട് നന്ദി 🙏🙏

    • @mamanvideos8
      @mamanvideos8  2 года назад +1

      ഏറ്റവും കൂടുതൽ എന്നേ വേദനിപ്പിച്ച message ആണ് മോളുടെ,,, ഒന്നും പേടിക്കണ്ട അടുത്ത മാസം മുതൽ സന്തോഷ വാർത്തകൾ കേൾക്കാൻ ഒരുങ്ങിക്കോളൂ 🙏

    • @sheenashinuvlogs7067
      @sheenashinuvlogs7067 2 года назад

      @@mamanvideos8 ഒരുപാട് സന്ദോഷം തിരുമേനി. തിരുമേനിയുടെ വാക്കുകൾ എനിക്ക് വലിയ വിശ്വാസം ആണ്.🙏🙏🙏

    • @sps5939
      @sps5939 2 года назад

      @@sheenashinuvlogs7067 🙏🙏

  • @annusandachusvlogs8453
    @annusandachusvlogs8453 2 года назад +9

    സുഹാസ് - അനിഴം, 20/3/1987. വളരെ ശരിയാണ്🙏🙏🙏🙏🙏🙏🙏

    • @babyjoseph2678
      @babyjoseph2678 2 года назад +1

      Babykanjirakkattukuruppnthra65yerase

  • @sheeja1119
    @sheeja1119 15 дней назад

    Ente makan Ashil അനിഴം nakshatham .sampatheeka prayasam വളരെ ആണ്.prarthikkanam

  • @smithaa.s6135
    @smithaa.s6135 2 года назад +6

    പറഞ്ഞത് എല്ലാം തന്നെ 100 % സത്യം

  • @TheAjuraj
    @TheAjuraj Год назад +1

    Ajuraj Anizam Sunantha punartham Vaiga Uthraradam Prarthikkanam Thirumeni Kadam maranum Joliyil uyarchakkum Prarthikkanam Thirumeni

  • @bindujayaraj456
    @bindujayaraj456 2 года назад +12

    താങ്കളുടെ വാക്കുകളെ സ്വീകരിക്കുന്നു

    • @butterflystitching5247
      @butterflystitching5247 Год назад

      Anizam,,,, ahil,, prahaikanam,,, randyirathi,, onnu,,,, apri,,,, pthinonnu,,, rathire,, ptnakal,, jananm

  • @rajeshrajan5919
    @rajeshrajan5919 2 года назад +5

    Thank you thirumeni🙏🙏🙏🙏🙏

  • @binithbabu4292
    @binithbabu4292 Год назад +3

    രവീന്ദ്രൻ 53വയസ്സ്, മാവൂർ ദേശം.... പ്രാർത്ഥിക്കണേ തിരുമേനി... കഷ്ടകാലവും, സങ്കടങ്ങളും ആണ്.. 🙏

  • @meenan.v7939
    @meenan.v7939 29 дней назад

    1.36 pm. 13-8-24 പറഞ്ഞതെല്ലാം സത്യം. ഇത്രയും പ്രചോദനമായ ഒരു ഉപദേശം ജീവിതത്തിലാദ്യം. സ്വാമീ, തീർച. 90 ദിവസം അതു സംഭവിക്കും. നന്ദി......

  • @vinodr4765
    @vinodr4765 2 года назад +3

    V, s അച്യുതാനന്ദൻ ഈ നാളുകാരനാണ്,,,ഇത്രയും സംഭവ ബഹുലമായ ജീവിതം താങ്കൾ പറ ഞവർക്കൊന്നും ഇല്ല,,,പരാജയം ഭക്ഷിച്ചു വിജയിക്കുന്നതിന് ഇതിലും നല്ല ഉദാ,വേറെയില്ല,,,വയസ് 98 അതിലും വിജയിച്ചു,,,

    • @manikandankm125
      @manikandankm125 6 месяцев назад

      അച്യുതാനന്ദൻ തൃക്കേട്ട യാണ്‌

  • @shanavaspanicker5553
    @shanavaspanicker5553 2 года назад +2

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എൻ്റെ അനുഭവത്തിൽ 100 % ശരി ഇത്രയും സത്യസന്ധമായി അനിഴം നക്ഷത്രക്കാരെക്കുറിച്ച് ആരും പറഞ്ഞിട്ടില്ല ബാബുക്കുട്ടൻ അനിഴം 46 വയസ്

  • @lucyprasad9746
    @lucyprasad9746 2 года назад +3

    Lucy prasad very correct .thank you sir

  • @vijayakumarip8061
    @vijayakumarip8061 Год назад +2

    ഞാൻ അനിഴം നക്ഷത്രം
    ഇന്നാണ് വീഡിയോ കണ്ടത്
    തിരുമേനി പറഞ്ഞതൊക്കെ 100% ശരിയാണ്.എൻ്റെ പേര് വിജയകുമാരി.
    ജീവിതം എന്തിനാ എന്ന് വിഷമിച്ചു ഇരിക്കുകയാണ് തിരുമേനിയെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @leelamonid4449
    @leelamonid4449 2 года назад +6

    പറഞ്ഞതെല്ലാം ഞാൻ ചെയ്യാൻ ശ്രമിക്കാം. ഉറപ്പാണ്

    • @mamanvideos8
      @mamanvideos8  2 года назад

      ചെയ്യാൻ ശ്രമിക്കാം? പക്ഷേ ഉറപ്പില്ല അല്ലേ.
      ഈ സ്വഭാവം മാറ്റണം.... ശ്രമിച്ചാൽ പോരാ അതു നേടിയെടുക്കണം
      Try your level best 👍മാറ്റം എന്തായാലും ഉണ്ടാവും

    • @SunithaSunitha-vm6zc
      @SunithaSunitha-vm6zc 2 года назад

      Sunitha Aniyam 30-10-1981 kollam parthikane

    • @SunithaSunitha-vm6zc
      @SunithaSunitha-vm6zc 2 года назад

      Maneesh Aniyam kollam Prathikkane

  • @sasikumarnarayanan5663
    @sasikumarnarayanan5663 2 года назад +1

    Gowri Krishna
    Anizham prarthikkaname thirumeni

  • @gavinvlogs2013
    @gavinvlogs2013 2 года назад +10

    Well said, thanks to you, the nature will bless you and the family too.

  • @ponnuponnus3805
    @ponnuponnus3805 Год назад +1

    എന്റെ നക്ഷത്രം അനിഴം ആണ്. സർ തന്ന അറിവിന്‌ ഒരുപാടു നന്ദി 😊😊

  • @menonvenugopal7635
    @menonvenugopal7635 2 года назад +12

    ഞാൻ അനിഴം, 60 വയസ്സ് ആയി, ഇതുവരേയ്ക്കും ഒരു ഉന്നതിയും ഉണ്ടായിട്ടില്ല. പാലക്കാട്‌ സ്വദേശം.താങ്കളുടെ വാക്കുകൾ ശക്തി തരുന്നു. നന്ദി

  • @life.70
    @life.70 2 года назад +2

    Thirumeni ente makalum anizham aanu. Varshangal aay government jolik try cheyunnu. Prarthanayil orkkaname thirumeni. 🙏

  • @vargeesfrancvargeesfranc8710
    @vargeesfrancvargeesfranc8710 2 года назад +6

    GOD ALWAYS WITH ME
    AM TRUSTING .........

  • @RameshRamesh-nl2mm
    @RameshRamesh-nl2mm 2 года назад +2

    നമ്മസ്കാരം തിരുമേനി എന്റെ പേര് ബിയോമോൾ തിരുമേനി പറഞ്ഞ കാര്യം എല്ലം എന്റെ മനസ്സിൽ തോന്നി യാ കാര്യം മാണ് കുഞ്ഞ് ന്നാൾ മുതൽ തുടങ്ങി യതാണ് ഭാ ഗ്യ കേടും അവഗണന യും 33വയസായി എന്റെ ജീവിതത്തിൽ ഇനി എന്നാണ് നല്ല കാലം വരുന്നത് ഞാൻ psc ബീറ്റ് ഫോറെസ്റ്റ് ഓഫീസർ പരീക്ഷ എഴു ത്തുവാൻ പോകുവാ തിരുമേനി എനിക്കു വേണ്ടി പ്രർത്തിക്കണം 🙏

    • @mamanvideos8
      @mamanvideos8  2 года назад

      നല്ലകാലം നോക്കിയിരിക്കാതെ, നല്ല കാലം വന്നു എന്നു വിചാരിക്കു🙏
      നിങ്ങളുടെ തൊട്ടടുത്തു സൗഭാഗ്യങ്ങൾ വന്നു നില്കുന്നു,,അതിനു നിങ്ങളിലേക്കു എത്താനുള്ള വഴിയാണ് ഞാൻ ഈ വിഡിയോയിൽ പറഞ്ഞത്

  • @jayasubash2576
    @jayasubash2576 2 года назад +5

    ജയ അനിഴം പ്രാർത്ഥന ഉണ്ടാവണം🙏🙏🙏 49വയസ് പോരുവഴി കൊല്ലം

    • @rajendranvp1300
      @rajendranvp1300 2 года назад

      എന്തു മലപോലുള്ള പ്രശ്നങ്ങൾവരുമ്പോഴു൦ അവസാന നിമിഷത്തിൽഅയ്യപ്പസ്വാമീ എന്നേആപത്തിൽ നിന്നു കരകയറ്റിതരു൦,,

  • @binduthazhath625
    @binduthazhath625 2 года назад +6

    ബിന്ദു,41വയസ്സ്, കണ്ണൂർ ജില്ലയിൽ മുഴക്കുന്നാണ് ജനിച്ചു വളർന്നത്, ഇപ്പോൾ ഭർത്താവിനോടൊപ്പം ബാംഗ്ലൂർ ആണ് താമസം❤❤❤🌹

    • @deepakprabhakaranpillai8246
      @deepakprabhakaranpillai8246 2 года назад +3

      Mridhangasaileswari devi kshetram avideyalleaa... Orikkal ammayude anugrahathinai varan sadhichittund... 🙏Om mridhanga shaileswareedevyai nama: 🙏🥰

    • @binduthazhath625
      @binduthazhath625 2 года назад

      സന്തോഷം ഇനിയും വരണം

  • @sreejas3579
    @sreejas3579 2 года назад +3

    ശ്രീജ, അനിഴം
    പ്രാർത്ഥിക്കണേ തിരുമേനീ🙏

    • @sunithaanair9803
      @sunithaanair9803 2 года назад

      എന്റെ നാളും അനിഴം ആണ് ശ്രീജ

  • @bindhucb9634
    @bindhucb9634 2 года назад

    നമസ്കാരം സാർ.... ഞാൻ ഒരു ക്രിസ്തിയ മത വിശ്വാസി ആണ്. സാർ പറഞ്ഞത് ശരി ആണ്... എന്റെ ജീവിതത്തിൽ ദൈവത്തിന്റെ ബ്ലെസ്സിംഗ് ഉണ്ട്.... ഒരുപാട് കഷ്ട്ടതായിലൂടെ കടന്നുപോകുന്നു... അനിഴം നാളാണ്... സ്വന്തം വീടില്ല, സ്ഥലം ഇല്ല...21age ഉള്ള ഒരു മോൻ ഉണ്ട്... എന്റെ മോന് സ്ഥിരമായി സർക്കാർ ജോലി ലഭിക്കാനും എന്നെയും കഷ്ടതാ അനുഭവിക്കുന്നവർക്കുവേണ്ടിയും സാർ പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു.... താങ്ക്സ്.

  • @gowrir537
    @gowrir537 2 года назад +3

    Thankyou Thirumeni For this video i have practised as per you said now it was day of 71 ..i am doing as per you said and i will complete it for 90 days but what should i have fo do after that please replay.. I beleive you. That this video made many changes in my lifee..My dear friends beleive in yourself you can do it 🙂❤️

    • @mamanvideos8
      @mamanvideos8  2 года назад +1

      എന്റെ വാക്കുകൾ നിങ്ങളിൽ ആത്മവിശ്വാസം നിറച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷം 🙏തീർച്ചയായും വിഷമങ്ങൾ അകന്നു നല്ല ദിവസ്സങ്ങൾ വരേണ്ട സമയമായിരിക്കുന്നു 👍90 ദിവസ്സം കഴിഞ്ഞാൽ ഭണ്ഡാരം നിങ്ങളുടെ ഉപാസനമൂർത്തിയുടെ ക്ഷേത്ര ഭണ്ഡാരത്തിൽ ഇടുകയോ നടയിൽ സമർപ്പിക്കുകയോ ചെയ്യാം,,,

    • @gowrir537
      @gowrir537 2 года назад

      Okey 🤗

  • @balanchandran4144
    @balanchandran4144 6 месяцев назад +1

    എന്റെ പേര് ബാലചന്ദ്രൻ നക്ഷത്രം അനിഴം.. തിരുമേനി പറഞ്ഞത് പോലെ തൊണ്ണൂറു ദിവസം ചെയ്തു നോക്കാം.. പ്രാർത്ഥന ഉണ്ടാവണം.

  • @BehindTheLimelight0
    @BehindTheLimelight0 2 года назад +5

    ഈ കമൻ്റുകൾ കാണുമ്പോൾ ഒരാശ്വാസം തോന്നുന്നു, കാരണം ഞാൻ തനിച്ചല്ലല്ലോ ഒരു പാടു പേർ കൂട്ടിനുണ്ടല്ലോ. 51 വയസ്സുള്ള കുംഭമാസത്തിലെ അനിഴം നക്ഷത്രക്കാരനായ ഞാൻ നാളെയും ഒരു പുതിയ ജോലിക്കായി പോകുന്നുണ്ട്. എന്താകും എന്നറിയില്ല. കാരണം എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത അത്ര ജോലികൾ ചെയ്തു കഴിഞ്ഞു ഒന്നും ശരിയായില്ല. അന്വേഷണം മാത്രം ബാക്കി...

    • @sujathas6814
      @sujathas6814 2 года назад

      സുജാത, 50age, കൊല്ലം... 🙏🙏🙏🙏

    • @balasubramaniansundaram928
      @balasubramaniansundaram928 2 года назад

      Name anish balasubramanian
      ANISHAM star
      Dob 23.3.1992
      Difficulties facing in changed job
      At high level
      Request yr extreme help

  • @user-ol7xw3ip7q
    @user-ol7xw3ip7q 6 месяцев назад +1

    ശ്രീ അയ്യപ്പ സ്വാമി ശരണം❤ എന്റെ പേരു് വാസന്തി സ്ഥലം ആങ്ങമൂഴി പത്തനംതിട്ട

  • @ushakumarib5003
    @ushakumarib5003 2 года назад +3

    Ente husband anizham nakshatra mane njan Avittom eppol husband. Corona Vannu maranapettitt 8 masamayi marikkumvare veedumayi oru bandhavum ellayirunnu sir eeparanja karyangalellam valare seriyanu🙏🙏🙏🙏

  • @SreekalaUnnikuttan
    @SreekalaUnnikuttan Год назад +1

    Njan sreekala tvmm malenkeezhu thamasam ente nashthram anizhamanu thirumeni enikum kudubathinu vedi prathikename

  • @vasanthyrajendra5954
    @vasanthyrajendra5954 2 года назад +10

    100% true thank you thirumeni ,please pray for us

    • @ajithalalu8993
      @ajithalalu8993 2 года назад +1

      അജിത 49 വയസ്സ് അനിഴം
      എറണാകുളം ജില്ലാ

    • @sasikalashaji2135
      @sasikalashaji2135 2 года назад +2

      വിശാഖ്. 29 വയസ്സ്
      അനിഴം
      തിരുവനന്തപുരം

  • @abhinavmaheshwara8368
    @abhinavmaheshwara8368 Год назад +1

    Sir ente perh priya pkd , nalh anizham enikkuvendi prarthikkamo... Valare dhukkathilanh njhan

    • @mamanvideos8
      @mamanvideos8  Год назад

      ഓഗസ്റ് മാസം മുതൽ വിത്യാസം വന്നു തുടങ്ങും,,, ഭയമുള്ള മനോസ്സോടെ ഇരിക്കാതെ സന്തോഷത്തോടെ ജീവിക്.
      നമ്മൾക്ക് നഷ്ടപ്പെടാൻ അല്ല നേടാനാണ് ഉള്ളത് 🙏

  • @balakrishnanpillai4168
    @balakrishnanpillai4168 2 года назад +3

    Very thankful to ypou

  • @moncyc.m3464
    @moncyc.m3464 Год назад +1

    Thanks your message

  • @shynichandran6515
    @shynichandran6515 2 года назад +3

    Thank you sir

  • @devuchannel4768
    @devuchannel4768 2 года назад +2

    എന്റെ നാൾ അനിഴമാണ് തിരുമേനി . എവിടെയും തോൽവി മാത്രം....എന്ത് ആർക്ക് ചെയ്തു കൊടുത്താലും അതിന്റെ ഒരു ഫലവുമില്ല. എത്ര ആരേ സ്നേഹിച്ച ലും അത് തിരിച്ചുകിടാറില്ല. ഒന്നിനും ഒരു ഉത്സാഹമില്ല .... ഒരു ജോലിയില്ല .....എനിക്കു വേണ്ടി പ്രാർത്ഥിക്കാമോ തിരുമേനീ.... എന്റെ പേര് : രഹിത (Rehitha ) അനിഴം Birth date : 31/5/1989 ... ഒന്ന് പ്രാർത്ഥിക്കണേ.....

  • @vinugopalakrishnan2357
    @vinugopalakrishnan2357 2 года назад +8

    സത്യമായ കാര്യങ്ങൾ...🙏🙏

  • @vgamer9986
    @vgamer9986 2 года назад

    നമസ്ക്കാരം തിരുമേനി
    എന്റെ നാള് അനിഴമാണ് പറഞ്ഞകാര്യങ്ങളൊക്കെ ശരിയാണ്
    ഈ വർഷം വീട് പണി തുടങ്ങണമെന്ന് ആഗ്രഹിക്കുന്നു അങ്ങ് പറഞ്ഞപോലെ കാര്യങ്ങൾ നോക്കി പ്രാർഥക്കാം. എനിക്ക് എങ്ങനെ കാര്യങ്ങൾ ചെയ്യണമെന്ന് ഒരു ഊഹം ഇല്ലായിരുന്നു. ഈ vedio കണ്ടതിനു ശേഷം ഒരു confidence തോന്നുന്നുണ്ട്. പലകാര്യങ്ങളിലും പങ്കെടുത്തിട്ടുണ്ടെകിലും ഞാൻ പിറകിലോട്ട് വലിയുകയാണ്. അങ്ങ് പറഞ്ഞപോലെ 90 ദിവസത്തെ കാര്യങ്ങൾ ഞാൻ നോക്കുകയാണ്. എനിക്ക് vendi പ്രാർത്ഥിക്കണം
    രജനി ഷിബു
    Muvattupuzha

  • @sheejar6461
    @sheejar6461 2 года назад +3

    Sheeja. 48 yrs, തിരുവനന്തപുരം 🙏🙏🙏

  • @arjunkishorekishore5116
    @arjunkishorekishore5116 5 месяцев назад

    Raji anizham . kollam .job nashatapettu.prardhikanam.

  • @preethac4196
    @preethac4196 2 года назад +20

    🌟രഞ്ജിത്ത് രാജഗോപാലൻ
    🌟അനിഴം
    🌟8/06/1998
    രാത്രി 9.45 നു..
    പ്രാർത്ഥിക്കണേ... ഒന്നിലും വിജയം ഇല്ല... ഒന്നും പൂർത്തിയാക്കാൻ പറ്റുന്നില്ല... വേദന യും മറ്റുള്ളവരുടെ അവഗണന യും മാത്രം

    • @mamanvideos8
      @mamanvideos8  2 года назад +4

      എന്തുകൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നില്ല എന്നു ഈ വീഡിയോ കണ്ടപ്പോൾ മനസിലായില്ലേ,,, തെറ്റുകൾ തിരുത്തി ജീവിത ശൈലിയിൽ മാറ്റങ്ങൾ കൊണ്ട് വരൂ,,,3 മാസത്തിനുള്ളിൽ തന്നെ വിത്യാസം വരും 🙏

    • @shahsinshamsudheen8643
      @shahsinshamsudheen8643 2 года назад +3

      Ellaa anizham karudaa avasthaa yithuu thannaa annallooo

    • @vidyasumesh4031
      @vidyasumesh4031 2 года назад

      No I am happy

    • @shahsinshamsudheen8643
      @shahsinshamsudheen8643 2 года назад +1

      @@vidyasumesh4031 appoo annizham ayirikkillaaa

    • @vidyasumesh4031
      @vidyasumesh4031 2 года назад

      @@shahsinshamsudheen8643 anizaham anneallo

  • @Cricket-R45-v2
    @Cricket-R45-v2 2 года назад

    ഒരുപാടു നന്ദി ഉണ്ട് തിരുമേനി,പറഞ്ഞത് എല്ലാം സത്യം ആണ്

  • @SushisHealthyKitchen
    @SushisHealthyKitchen 2 года назад +7

    Thank you Thirumeni for the lovely advises. 🙏🙏

    • @anilkumarp6403
      @anilkumarp6403 2 года назад

      Babitha 3 . 2 . 1986 anizham enikuvendi prathikanam thirumeni ethrayum pettannu oru job kittan

  • @sujanyamp4813
    @sujanyamp4813 2 года назад +1

    100 percentage shariyaanu sir. Daivathinte kadaaksham pala thavana arinja aalaanu njan. Njan onnum cheythillenkilum , inna pidicho ennu paranj daivam kayyil kondu tharum... Enik cheyyaavunnathinte pakuthi polum cheythittundavilla athente kayyil kittiyirikkkum..

  • @prasannanpillair3153
    @prasannanpillair3153 2 года назад +4

    എൻ്റെ ജനനം 1969 ഒക്ടോബർ 15 തീയതി അനിഴം നക്ഷ്ത്രം എൻ്റെ സാമ്പത്തിക ബാധ്യത തീരാൻ പ്രാർത്ഥിക്കണെ എന്ന് തിരുമേനിയോട് അപേക്ഷിക്കുന്നു

  • @rajinnair1618
    @rajinnair1618 2 года назад +2

    Thank you.

  • @syamalab6657
    @syamalab6657 2 года назад +6

    Syamala അനിഴം
    ചേർത്തല
    വയസ്സ് 46 പ്രാർത്ഥിക്കണം🙏🙏🙏

  • @user-qu7zj3ui3h
    @user-qu7zj3ui3h Год назад +1

    Selvi30yers..thrisur..kankamala

  • @theyyamvlogs2330
    @theyyamvlogs2330 2 года назад +4

    എൻ്റെ നക്ഷത്രം അനിഴം ആണ് എനിക്ക് സന്തോഷവും ദുഃഖവും ഉണ്ടാവാറുണ്ട് തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് ലത

    • @shivashaji5088
      @shivashaji5088 Год назад +1

      Thankyou

    • @shivashaji5088
      @shivashaji5088 Год назад

      Anitha. Anizham..43years... Parangath. Yellam. Correct. Anne.. Munpot. Pokan... Bhudhimuttukayane

  • @bavyabavya900
    @bavyabavya900 Год назад

    Njan bhavya .video kandu enik vendi prathikanam.kure problems und.videoyil kandathi pole cheyunund

  • @manjushaks9907
    @manjushaks9907 2 года назад +3

    Sir njan manasil vicharikunna karyam anu evide paranjath. Eth kettenkilum life onnu clear akatte. 🙏

  • @bijuandews7318
    @bijuandews7318 3 месяца назад

    വളരെ ശെരി ആണ് എന്റെ കാര്യം 52 വയസ്സ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏

  • @mininair6825
    @mininair6825 2 года назад +7

    താങ്കളുടെ വാക്കുകള്‍ പൂര്‍ണമായും വിശ്വസിച്ചു .ഇന്ന്‌ മുതൽ ഞാൻ അങ്ങ് പറഞ്ഞ പോലെ ജീവിക്കുമെന്ന് എന്റെ മനസ്സില്‍ ഉറപ്പിച്ചു. 🙏.

  • @achuarchana7053
    @achuarchana7053 Год назад +1

    ഏന്റെ പേര് അർച്ചന വയസ് 24. അനിഴം ആണ്‌ ഞാൻ വിവാഹം കഴിഞ്ഞു 2 വർഷം പക്ഷെ hus വിദേശത്തു ആണ് ജോലി നൊക്കുന്നെ അദെഹതിന്റെ വീട്ടിൽ ആണ് ഞാൻ കുദുംബതിനകതു പോലും സമാദാനം ഇല്ല സ്നേഹിക്കേണ്ട allkkar തന്നെ കുറ്റപ്പെടുത്തുന്ന അവസ്ഥ എന്തൊക്കെ ചെയ്താലും നല്ലത്‌ ചെയ്താലും എല്ലം ദോഷമായ് വരുന്നു 13/01/1999 ആണ് ജനിച്ച എനിക്ക് വേണ്ടി കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കാപ്രാർത്ഥിക്കാൻ മറക്കല്ലേ തിരുമേനി hus ചോതി ആണ്

    • @mamanvideos8
      @mamanvideos8  Год назад

      അനിഴം നക്ഷത്രകാരുടെ വിധിയാണ് ഇതു... ആരെ സഹായിച്ചാലും അവസാനം അവരുടെ ശത്രു ആവുക എന്നുള്ളത്...
      ആ സത്യം മനസിലാക്കി അതിനെ ഉൾക്കൊണ്ട്‌ ജീവിതം മുന്നോട്ടു പോയാൽ പിന്നെ അതോർത്തു വിഷമിക്കേണ്ടി വരില്ല. കടമകൾ നിർവഹിച്ചു മുന്നോട്ടു പോവൂ പരിഹാരം ഉടൻ തന്നെയുണ്ടാകും 👍
      സന്തോഷത്തോടെ ജീവിക്കു 🙏

  • @sajidaviddavid650
    @sajidaviddavid650 Месяц назад +3

    ഞാനും അനിഴം നക്ഷത്രത്തിൽ ജനിച്ച ആളാണ് എനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ട് ❤️ എന്റെ ബുദ്ധിമുട്ടുകൾ മാറാൻ പ്രാർത്ഥിക്കണം സഹോദരാ ദൈവം പ്രിയപ്പെട്ട ദാസനെ അനുഗ്രഹിക്കട്ടെ

  • @user-ts7cw3zr9m
    @user-ts7cw3zr9m 11 месяцев назад +1

    നമസ്കാരം തിരുമേനി. ഞാൻ musilim ആണ്.1975.5.25. Db അനിഴം.2കുട്ടികൾ ഉണ്ട്. ഡിവോഴ്സ് ആണ്.16വർഷം ആയി. കുട്ടികൾ പഠിച്ചു ജോലി ആയി 25.20വയസുണ്ട് മക്കൾക്കു. അവർ ഗൾഫിൽ ബാപ്പയോടൊപ്പം ആണ്.ഞാനുമായി മക്കൾ ഫോൺ വിളി ഉണ്ട്.16വർഷം അനുഭവിക്കാൻ ഒന്നും ഇല്ല. ഗൾഫിൽ എല്ലാം പോയി. പക്ഷേ ഒന്നും ആകാൻ പറ്റിയില്ല

    • @mamanvideos8
      @mamanvideos8  Год назад

      ഇസ്ലാം മതത്തിൽ, മാതാവിന് ആണ് ബാപ്പയെക്കാൾ സ്ഥാനം കൂടുതൽ ഉള്ളതും മക്കളിൽ നിന്നും സ്നേഹം കൂടുതൽ ലഭിക്കുന്നതും. ഭദ്രകാളി സേവയാണ് അനിഴം നക്ഷത്രകാർക്ക് കൂടുതൽ ഗുണം ചെയ്യുക. ഭദ്രകാളിയെ സേവിച്ചാൽ, ശത്രു ദോഷം അകലുകയും, മനസമാധാനം കൈ വരികയും ചെയ്യും.
      മക്കൾക്കു സ്നേഹം ഉണ്ടാവാൻ പ്രാർത്ഥിക്കു. അവർ നോക്കിക്കോളും പോന്നു പോലെ,,, അവരും കയ്യൊഴിഞ്ഞാൽ മാത്രം വേറെ ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കു. അതികം പ്രായം ആയില്ലല്ലോ അപ്പോൾ ഒരു കൂട്ടു നല്ലതാണ്.
      നിങ്ങളെ ദൈവം അനുഗ്രഹിക്കും ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ വിഷമ ങ്ങളിൽ നിന്നും ഉടൻ മോചനം ലഭിക്കും... ധൈര്യമായിരിക്കു 🙏

  • @sangeethasuresh8229
    @sangeethasuresh8229 2 года назад +3

    സംഗീത അനിഴം
    1978 October 6
    TVPM
    എനിക്കു വേണ്ടി പ്രാർത്ഥിക്കണേ🙏🏻

    • @girijarameshramesh1705
      @girijarameshramesh1705 2 года назад

      Giriija Ramesh nale anizham date 1965 Disumber 6ne. Thirumani annum manasugamillatha geeevithamane anike vendy prarthikene.

    • @shyamraghunath3993
      @shyamraghunath3993 2 года назад

      Same dob 6.10.78😊😊

  • @Amal-uh3yv
    @Amal-uh3yv 2 года назад

    തിരുമേനി ഉണ്ടിയിൽ ഇടുന്നപൈസ എവിടെ കൊണ്ടുപോയിട്ടാണ് കൊണ്ടുപോയി വെക്കേണ്ടത് ഒന്നുപറഞ്ഞെതരുമോ

  • @akashem7996
    @akashem7996 2 года назад +4

    ആകാശ് - അനിഴം
    20/02/1998
    സമയം = 7.15
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @user-rr8gj1du5l
    @user-rr8gj1du5l Месяц назад

    സന്തോഷം നല്ല പോസിറ്റീവ് ആയി തോന്നുന്നു ജനനം 1979/08/30....കഷ്ട്ടപാടിന് മാത്രം ഒരു ക്ഷാമവും ഇല്ല

  • @sujathatp9007
    @sujathatp9007 2 года назад +3

    Thank you thirumeni for your advise Peru sujatha Anizham nakshathram Date of birth 4-6-1955 Palluruthy -Kochi Enikkuvendi prarthikkanam

  • @sujathankappan938
    @sujathankappan938 6 месяцев назад

    Nallathu varuvan Prarthikkaney thirumeni.

  • @renukap4605
    @renukap4605 2 года назад +3

    Namskaram swamiji

  • @raghavannair1276
    @raghavannair1276 Год назад +1

    ഞാൻ അന്വേഷണം എന്റെ പ്രാർത്ഥനയും എപ്പോഴും കൂടെ ഉണ്ടാകും❤

    • @raghavannair1276
      @raghavannair1276 Год назад

      എന്റെ പ്രാർത്ഥന എപ്പോഴും കൂടെയുണ്ട് ഞാൻ അനിഴം