anizham nakshatra bhalam അനിഴം നക്ഷത്രഫലം
HTML-код
- Опубликовано: 6 янв 2025
- അനിഴം നക്ഷത്രത്തിൽ ജനിച്ചാലുള്ള പൊതുവായ ഫലങ്ങൾ
#anizham2021 #anizhamnakshatra #anizhamsadajyothisham #malayalamastrology
To see this video in English👇
• Anuradha nakshatra pre...
Hi അനിഴം frndz.., ഈശ്വരവിശ്വാസം കൈവിടാതെ നല്ലതുപോലെ പ്രാർത്ഥിക്കുക, ഈശ്വരനിൽ സർവ്വതും അർപ്പിച്ചു മുന്നോട്ട് പോവുക. അതല്ലാതെ മറ്റൊരു പരിഹാരവും നമുക്കില്ല, പിന്നെ സങ്കടങ്ങൾ ഉള്ളിലൊതുക്കി കൊണ്ട് നടക്കാതെ ഇടക്കെങ്കിലും ഒന്ന് മനസ്സ് തുറന്ന് കരയണം ( ആരും കാണാതെ ) അൽപ്പം ആശ്വാസം കിട്ടും. Best Of Luck frnds, God Bless Allways!! എന്ന് ഒരു അനിഴം നക്ഷത്രക്കാരി 😍
ഞാൻ ആരും കാണാതെ കരയാറുണ്ട്. ഒരു സമാധാനത്തിനു വേണ്ടി. ഞാനും അനിഴം നക്ഷത്രം ആണ്.
💞💞
ok
🤍🤍🤍
You are right friend 🥰
അനിഴം നക്ഷത്രം ഒന്നിവിടെ ലൈക്ക് ചെയ്തിട്ടു പോകുമോ അറിയാൻ വേണ്ടി മാത്രം.
ഗൗതമൻ ശാന്തി .എന്റെയും ഭാര്യയുടെയും നാൾ അനിഴം ആണ്.
Paazhanizham.
@@DilipTG 🙄🤔🤔🤔
ഗൗതമൻ ശാന്തി :പറയൂന്ന അള്അനീഴംമാ
@@rahana123ambu6 ഏറക്കുറേ
പ്രശസ്തരായ ജ്യോതിഷികൾ പോലും ഇത്ര correct ആയി പറഞ്ഞിട്ടില്ല. Very good
Paramasathyam adheham anizhathe kurich ithra bhangyayit paranju kettittilla
Orupad ദുഃഖങ്ങൾ അനുഭവിച്ചവർക് മാത്രമേ മറ്റുള്ളവരുടെ വേദന മനസിലാകൂ ❤️ഇനി നമുക്ക് ഒരുമിച്ച് ഒരു ഫാമിലി ആയി കഴിയാം അനിഴ മിത്രം whatup group chat.whatsapp.com/KDe7bOCXbrsH4jKy6j8ZJw
Sathyam....
sky lark correct anu
Perfect... 100% 😅☺️☺️
സാർ പറഞ്ഞത് 100%സത്യമാണ് എന്റെ നക്ഷത്രം അനിഴം ആണ് ഈശ്വരൻ ഒരുപാട് പരീക്ഷിക്കും എന്നാൽ കൈവെടിയില്ല എല്ലാ അനിഴം നക്ഷത്രക്കാർ ക്കും ഒരു നല്ല ദിവസം വരും നമ്മൾ ആത്മാർത്ഥമായി പ്രവർത്തിച്ചാൽ മാത്രം മതി ഫലം ഉറപ്പാണ് അനുഭവത്തിൽനിന്നു പറയുകയാണ്
Sir പറഞ്ഞത് എല്ലാം ശെരിയാണ് 😂
അനിഴം നക്ഷത്രം 100% ശരിയാണ് സാറിന് എന്റെ ആയിരമായിരം അഭിനന്ദനങ്ങൾ...
സന്തോഷം കുറവാണ് പിണങ്ങിയാൽ ഇണങ്ങാൻ ബുദ്ധിമുട്ടാണ് മനസ്സിന് എപ്പോഴും സങ്കടം ആണ് ഭയം കൂടുതൽ ആണ്
Jaya Mol .മനസിന് ഭയം ഉണ്ടാകുമ്പോൾ ഉറ്റവരുമായി ഭയം ഉണ്ടാക്കുന്ന കാര്യം ചർച്ചചെയുക അപ്പോൾ മനസിന് ആശ്വാസം കിട്ടും.
സന്തോഷിക്കണം , പിനങ്ങരുത് ആരോടും♥️
Sathyam njanum
ഏറെക്കുറേ
100% Satyam
വളരെ സിംപിൾ ആയി പറഞ്ഞു തന്നു.എന്റെ കാര്യത്തിൽ മുക്കാൽ ഭാഗവും ശരിയാണ്.
ഞാൻ അനിഴം ആണ് 17 വയസിൽ Central government job, 37. വയസിൽ Gulf job, 47 വയസിൽ state government job എന്നിവ easy ആയി കിട്ടി ദൈവ ക്റപയാൽ. അപ്പൻ, അമ്മ, ഗുരു, സഹോദരൻ എല്ലാത്തീലും നല്ല കർമ്മഫലം. ആരുടെയും കൈയിൽ നിന്ന് വേടിക്കാതെ കൊടുക്കാൻ മാത്രം ഈശ്വരൻ അനുഗ്രഹിച്ചിട്ടുണട്. വളരെ മനോവേദന അനുഭവിച്ചിട്ടുണ്ട്. അതു കൊണ്ടു എല്ലാ brave hearts don't disappoint, be hopeful.
😍😍
അനിഴം oru50 വയസുവരെ ബുദ്ധിമുട്ടായിരിക്കും. അതിനു ശേഷം നല്ല കാലം വരും.
Military analle ....ippo home guard ano securityo
ഇന്ന് വരെ കണ്ടയൂ ട്യൂബ് വീഡിയോ യിൽ എന്റെ കാര്യത്തിൽ വളരെ സത്യ സന്ധമായ കാര്യം
സർ സത്യം പറത്താ ഇത്രയും കൃത്യമായി അനിഴം നക്ഷത്തെ പറ്റി പറയുന്നവർ വേറേ ഉണ്ടാവില്ല
എന്റെ അനുഭവം സാക്ഷി
എല്ലാ ഭാവുകങ്ങളും നേരുന്നു
എത്രയും പെട്ടെന്ന് നേരിൽ കാണുമെന്ന് വിശ്വസിക്കുന്നു
ഡാ മൈരേ
ശരിയാ
Numbur tharumo
ഗുരുനാഥൻ, എന്നു തെന്നെ വിളിക്കെട്ടെ. താങ്കൾ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ഒരാളും ഇത്രയും വ്യക്തമായി അനിഴം നക്ഷത്രെത്തെ കുറിച്ച് പറഞ്ഞിട്ടില്ല.
`11"B
സത്യം 👍❤
Atu right aa friends ☺
വളരെ ശരിയാണ് പറഞ്ഞത് മുഴുവനും ,എന്റെ നക്ഷത്രം അനിഴം ആണ്
ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല. പറഞ്ഞ കാര്യങ്ങൾ ഒന്നു പോലും വ്യത്യാസമില്ല
i think anizam is the best one. because ore oru karyam ivark und.. eeshwarante anugraham.ellavarum comment boxil negative ay anu comments. ithokke ee thirumeni paranjath negativity change akaan aanu enn vicharikku.. false believing anu problem. swantham kuravukal change akaan ee new year nokku.. ellam slowly change avum thats anizam ⭐️... ethra valya naal anelum life experience change akkum.best wishes.
Well said.may God bless u.
Yes
👍👍👍👍👍
Enik nallatha
🧡
ഞാനൊരു അനിഴം നക്ഷത്രക്കാരിയാണ്.ഒരു വല്ലാത്ത നാളു തന്നെയാണ് ട്ടോ... ഇവിടെ പറഞ്ഞതിൽ അധികവും ശരി തന്നെ.30 വയസ്സായി... ഇതു വരെ മനസ്സറിഞ്ഞൊന്നു സന്തോഷിക്കാനായിട്ടില്ല. ഇനി അതെന്നാണാവോ.. തൊടുന്നതും ചെയ്യുന്നതുമെല്ലാം സങ്കടങ്ങൾ മാത്രം ...
Correct
30 കഴിഞ്ഞ എല്ലാം മാറും
@@anushinojshinoj613 mm പിന്നേ.. ഇത് തന്നെ പ്രേതിക്ഷിച്ചു ഇരുന്നത്. എവിടുന്നു...
Njan innale koode ith vichariche ullu😢😢
pp
100% ശെരിയാ 🤦♀️എന്നെങ്കിലും ഇ നാൾ ഉള്ള എല്ലാവർക്കും നല്ലകാലം ഈശ്വരൻ തരട്ടെ 🥰🙏
കിട്ടും എന്ന് തോന്നുന്നില്ല.. നശിച്ച നക്ഷത്രം ആണ് അനിഴം
@@brijuantony2703 😭😭😭😭😭
@@brijuantony2703 അങ്ങനെ പറയരുത് bro
@@brijuantony2703 സത്യം 😭🙏🏼
😭😭😭🙏🏼
ഒരു ഉറുമ്പിനെ അറിയാതെ ചവിട്ടിയാൽ അത് കിടന്നു പിടയുന്നത് കാണുമ്പോൾ മനസ്സ് തളർന്നു പോകും..
Correct
😭😭സത്യം
ഈ പറഞ്ഞത് സത്യമാണ്....
Athe
Ayyo
ഞാൻ അനിഴം നക്ഷത്രമാണ് .. അങ്ങ് പറഞ്ഞതെല്ലാം സത്യമാണ് എപ്പോഴും സങ്കടമാണ്
സത്യം ബ്രോയി😭
നല്ല ജീവിതിനുള്ള വഴി എനിക്ക് ഹെടിയ്‌ട്ട് കാണുന്നില്ല. അല്ലേ
Nigal marana mass Anu sir 101 %correct Anu oru paadu video kandu but this much accuracy never saw
100 ശതമാനം സത്യമാണ് കൂട്ടുകാർക്ക് വേണ്ടി കട്ടക്ക് നിക്കും ഇനി ചൊറിഞ്ഞാലോ അവരുടെ കട്ടപ്പുക കണ്ടേ അടങ്ങു ഒന്നിലും ഉറച്ചു നിൽക്കില്ല എപ്പോളും ചിന്തിച്ചു കൊണ്ടേ ഇരിക്കും സംസാരം കൊണ്ട് മാത്രം ഒരുപാടു നല്ല സുഹൃത്തുക്കൾ ഉണ്ട്
ശരിയാണ്..ഒന്നിലും ഉറച്ചു നിൽക്കാൻ പറ്റാനില്ല
ആകെ ഉള്തു സംസാരം മാത്രം കൈമുതൽ
സത്യം
Sathyam chetta
👍
ഞാനൊരു അനിഴം നക്ഷത്രക്കാരനാണ് താങ്കൾ പറഞ്ഞ കാര്യങ്ങളിൽ 80% കാര്യങ്ങളും വളരെ സത്യമാണ്
37 വയസ് കഴിഞ്ഞു.... അനിഴം ആണ് , ജീവിതത്തിൽ ഇന്നേവരെ ഒരു നേട്ടവും ഉണ്ടായിട്ടില്ല.... എന്നാലും തോൽക്കാൻ മനസ്സില്ല,പോരാടുക തന്നെ....
Good
ഞാനും
@@soumyag4712 എന്തു ചെയ്യുന്നു...
ഒരു ഗവ.. ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നു
താങ്കളോ ?
@@soumyag4712 Good.....
ഒരു മാസമായി ജോലിയൊന്നും ഇല്ല... ഒരു സ്വയം തൊഴിൽ തുടങ്ങാനുള്ള പരിപാടിയിലാണ്....
വളരെ വളരെ വളരെ ശരിയാണ്......എല്ലാം മുന്നിൽ ഉണ്ടാകും ഓടി കിതച്ചു കഷ്ടപെട്ട് മുന്നിൽ എത്തുമ്പോഴേക്കും ആരേലും തട്ടി എടുക്കും അതാണ് അവസ്ഥ....... എന്ന് നന്നാവുമോ എന്തോ 🙄
Dharidhram
Valare sathyam🙏
സത്യം തന്നെ ആണ് ട്ടോ. ഒരു പാട് വിഷമം അനുഭവം ഉണ്ടായിട്ട് ഉണ്ട്. ഇ ജന്മം തന്നെ പലപ്പോഴും വെറുത്തിട്ട്ട്
😁 keep strong hope... പ്രതീക്ഷ കൈവെടിയരുത്, കടിനദ്വാനം ചെയുക്ക ,വിജയിക്കും ഉറപ്പ്
Really , you are absolutely right ! because of my star also ANIZHAM . but till today I did not get any profit and became mad , I mean it is an use less star
Njanummmmm
Njanum
സത്യം
ഒരു അനിഴം നാളുകാരി ആണ് ഈ പറഞ്ഞത് എല്ലാം തന്നെ സത്യം, പക്ഷെ ഞാൻ എന്റെ കഷ്ടതകളെ അതിജീവിച്ച ആളാണ്... കല്യാണം അനിഴം നാലുകാർ താമസിച്ചു ചെയുക ഒരു 30 വയസു കഴിഞ്ഞു... ഞാൻ ഭയങ്കരമായ കഷ്ടതകളിലൂടെ പോയതാണ്... വിഷ്ണു സഹസ്ര നാമം ജീവിതത്തിന്റെ ഭാഗമാക്കുക... രാവിലെ വീട് വൃത്തിയാക്കി വിലക്കു കത്തിച്ചു അല്ലെങ്കിൽ അമ്പലത്തിൽ പോയി സഹസ്ര നാമം ചെല്ലുക... ജീവിത ചര്യയാകുക, ലൈക് കുളിയും ഭക്ഷവും പോലെ... ഞാനിപ്പോൾ uk ആണ് നേഴ്സ് ആണ്... എല്ലാ ദോശങ്ങൾക്കുക പരിഹാരം ഉണ്ട്... അതാണ് പ്രാർഥന... ❤❤❤
ഈ വിഡിയോ കണ്ടതിൽ... ഏറ്റവും സന്തോഷം... നരേന്ദ്ര മോഡി ജി... അനിഴം എന്ന് അറിയാൻ സാദച്ചത്... അനിഴം 🥰🥰... അനിഴം ഇത്തിരി കടുപ്പം ആണ് 🙏
പറഞ്ഞത് എല്ലാം കറക്റ്റ് ആണ്, സന്തോഷം ഉണ്ടാവും, പക്ഷെ അധിക സമയം നിൽക്കില്ല
സത്യം. ഒന്നും മറക്കാൻ കഴിയുനില്ല.ഏകദേശം 5 വയസുമുതൽ ഉള്ള കാര്യങ്ങൾ.
എന്റെ കാര്യം ഈ പറഞ്ഞതെല്ലാം സത്യമാണ് നല്ല രസമുണ്ട് സാറിന്റെ സംസാരം കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമായി
അനിതയുടെ short ആണോ അനൂ? പേര് വായിക്കാൻ നല്ല രസമുണ്ട് എനിക്കും ഇഷ്ടമായി
@@nidhin9216 yes
@@anuanitha4517 അനിഴം നല്ല നല്ല നക്ഷത്രം ആണ് , എല്ലാറ്റിനും അതിന്റേതായ സമയം ഉണ്ട് ദാസീ ... So work hard and wait for it ..
ഭരണി
@@anjanas9056 ഐശ്വര്യം ഉള്ള നക്ഷത്രമാ ഭരണി
അനിഴം നക്ഷത്രം, ശാപം കിട്ടിയ ജീവിതം പോലെ ആണ്, എത്ര സന്തോഷം ആയാലും ദുഖങ്ങളും മാനസിക പ്രശ്നങ്ങളും സദാ തലയിൽ കാണും, എല്ലാം ഒറ്റക്ക് നേടിയെടുക്കേണ്ടി വരും.. ആരുടേയും പിന്തുണ കാണില്ല.. ചങ്ക് പൊട്ടി സ്നേഹിച്ചാലും ആരും കണ്ടെന്നു പോലും വരില്ല... വീട്ടുകാരുടെ ഭാഗത്തു നിന്ന് ഒരു പിന്തുണയും കാണില്ല, കഷ്ടപ്പെട്ട് ജോലി ചെയ്താലും അതിനു ഒത്ത ശമ്പളം കിട്ടില്ല...
മൊത്തത്തിൽ നോക്കിയാൽ ഗുണങ്ങൾ കൊറവുള്ള നക്ഷത്രം..
Sathym
ശരിയാണ്
ശരിയാ
ചിലർക്ക് ശരി പക്ഷേ എനിക്ക് ശരിയല്ല.
Yes sir you are absolutely right 👍..Liked your view on anizham....
ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് 👍🙏 പറയാതിരിക്കാൻ കഴിയില്ല ഇത്രയും കൃത്യതയോടെ ഒരാള് പോലും നക്ഷത്ര ഫലം പറഞ്ഞു ഞാൻ കെട്ടിട്ടേയില്ല. 🙏 എന്റെ ജീവിതത്തിൽ ഈ നക്ഷത്ര ഫലം കൃത്യമായി സത്യമാണ്.അനുഭവങ്ങൾ അത്രയ്ക്ക് ഉണ്ട് 👍🌹💕
👍👍
നല്ല വിവരണം ഇത്രയും വ്യക്തമായി ആരും പറഞ്ഞില്ല ...നന്ദി
100 percent correct
Everything is correct
No astrologer said this much precisely
മറക്കാൻ കഴിയൂല എന്ന് പറഞ്ഞത് ശരിയാണ്
Crrt
Thanks Mr.Padmakumar.You are right-as far as I'm concerned.I'm running 73.
ഒരിക്കലും സമാധാന മില്ലാത്ത നാൾ.... പറയുന്നകാര്യങ്ങൾ ശരിയാണ്
അനിഴം നക്ഷത്രക്കാർക്ക് എല്ലാം കൂടി ഒരു whatsapp ഗ്രൂപ്പ് തുടങ്ങിയാലോ... നമ്പർ plzz
Santhosh Kumar 9497090908
Haridasan-9539716137
8592850895
9112911445
9744012556 Sachin dasan,trivandrum
ഇത് മുഴുവൻ സത്യം ആണ്. എന്റെ അനിയന്റെ കാര്യം ഇങ്ങനെ തന്നെ. പെട്ടന്ന് സങ്കടം സന്തോഷം മിണ്ടാതിരിക്കുക, ജോലിക്കു കൃത്യം ആയി പോകാതിരിക്കുക അങ്ങനെ കുറെ സങ്കടങ്ങൾ. ഇപ്പോൾ ജോലി പോയി വീട്ടിൽ ഇരിക്കുന്നു. പക്ഷെ ഞാൻ അവനെ പൊന്നു പോലെ നോക്കുന്നു എനിക്ക് അറിയാം ശുദ്ധ ഹൃദയർ ആണ്. എന്റെ അനിയനെ പോലുള്ള അനിഴം കാർ. കൈപിടിച്ച് കൂടെ നടത്തുന്നു എപ്പോഴും.
അനിഴം ഈ sir പറഞ്ഞേ correct ഉള്ളവർ like ചെയ്യു 👍
100% ശരിയാണ്. ഇത്രയും വിശദമായി പ്രശസ്തരായ ജോത്സ്യർ പോലും പറഞ്ഞു കെട്ടിട്ടില്യ.
താങ്കൾ പറഞ്ഞ കാര്യങ്ങൾ അണുവിട തെറ്റാതെ എല്ലാം എൻ്റെ അനു അനുഭവത്തിൽ എല്ലാം ശരിയാണ്.
പറഞ്ഞതൊക്കെ വളരെ ശരിയാണ് ..... എനിക്ക് 34 വയസ്സായി ഒരു കല്യാണം കഴിച്ചിട്ട് മരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല .... ഈശ്വരാ എന്തൊരു ജന്മമാണ് ...
കല്ല്യാണം കഴിച്ചാലും കഷ്ടപ്പാടുകൾ തീരുന്നില്ല
മരിക്കാൻ കല്യാണം കഴിക്കേണ്ടതുണ്ടോ 🤔🤔🤔
@@pandagaming8867 -- Both are same.
Ente monum anizham ethuvare kettiyilla 30 age kazhinju
കല്യാണം കഴിഞ്ഞാൽ അതും ഒരു സമധനകേട് ആകും
വളരെ ശരിയാണ് 99%
Sir ,njn oru dout choikatte ,ente parichthyl anizham nakshathrathyl janicha 7 sthreekal indu,adhil 3 perde husband vivaham kazjiniju alpom nalinu sheshom marichu...3 per divorce aay, 1 aal vivaham kazhichitum illa...ee anizham naalukarku entha sandhoshavum neendu nilkunadhu maya marriage life kittathe....please reply
ഞാൻ വീഡിയോയിൽ അനിഴം സ്‍ത്രീകളുടെ കാര്യം പറഞ്ഞിട്ടുണ്ട്.ജാതകതത്തിൽ ദാമ്പത്യ ഭാവം അനുകൂലമായാൽ ആ ദോഷം ഉണ്ടാകില്ല.
@@sadajyothisham ,adhengane aa sir anukoolamanonu manasilakane.....please reply
To everyone out there maintain positivity, believe in yourself, please dont regret on your failures because what you imagine becomes your reality, think positive feel positivity attract good and better life.. Stay blessed❤️
Yeah alwys be positive ❤
Nigal anizam nalle anno...?
@@neeraj8605 yes
Motivation books ok vaaikarund ennu thonnunu.... ✌️
This is exactly right for me.Well done.
79% correct. Your Grate Astrolaget 👌
ഞാൻ 17 വയസ്സിൽ Centra Govt.. ജോലിയിൽ പ്രവേശിച്ചു. Temporary ആയിരുന്നു ഒരു കഷ്ടപ്പാടിലൂടെ കേസിലൂടെ സ്ഥിരം ജീവനക്കാരനായി. 41 വർഷകാലം കഴിയുമ്പോൾ എല്ലാം ഈശ്വരനാൽ റിട്ട : ആകും. അനിഴം നക്ഷത്രത്തിലാണ് ജനിച്ചത്.
എന്റെ രണ്ട് മക്കളും അനിഴം ആണ് inshaallah കണ്ട് അറിയാം :)
എന്റ്റെ നാൾ ഈ കുറ അനിഴമ ജനിച്ച നാൾ മുതൽ കഷ്ടത താനെ മരിച്ചാലും ആന്മാവിന് എങ്കിലും സമാധാനം കിട്ടിയാൽമതി
ഈശ്വരാ... ഇതു കണ്ടിട്ട് എനിക്ക് എന്നോട് തന്നെ അത്ഭുതം തോന്നുന്നു. എത്ര സത്യം....
❤
ചേട്ടൻ പറഞ്ഞ ശരിതന്നെയാണ് ഇതുതന്നെയാണ് എന്റെ അവസ്ഥ
എത്ര പരാമർത്ഥമായ സത്യം. ഞാനും അനിഴം നക്ഷത്രമാണ്.
Sir enikku oru doubt onde..njan 01/10/1992il ane janichathe .Time night 08:10 ..Annathe calanderil anizham anee..but time vachu nokkumbol Thrikeetta anee...ithil eatha correct ennu onnu paraju tharavo sir..
തൃക്കേട്ട തന്നെ ആണ്..
നാഴിക വിനാഴികൾ അറിയാവുന്ന ആൾക്ക് മാത്രമേ calender നോക്കി നക്ഷത്രം തെറ്റാതെ കണ്ടു പിടിക്കാനാകു.
Thankyou sir.💝
എന്റെ വൈഫിന്റ നാൾ അനിഴം ആണ്.... എനിക്ക് ഈ നാളുകളിലൊന്നും വിശ്വസമില്ലാരുന്നു... സാർ....! ഇപ്പോ ഓളുടെ രീതിയും സാറിന്റെ വോയ്‌സും കേട്ടപ്പോൾ.. എനിക്ക് വിശാസം വന്നു തുടങ്ങി സാർ....
സത്യത്തിൽ ചിരിച്ചു പോയി എന്റെ അലമ്പ് സ്വഭാവം എല്ലാം അത് പോലെ പറഞ്ഞു കേട്ടിട്ട്, 👌👌
Well Said
Everything Correct.
Anizham star is not good.
എങ്ങനെയോ, എന്തിനോ വേണ്ടി ജീവിക്കുന്നു.
നല്ല family life ഇല്ല.
ഒന്നിലും വിജയിക്കില്ല.
Age 39
എന്റെ അനുഭവമാണ്...
Same here bro.. മൂഞ്ചിയ ജീവിതം
Life ഇല്ലെങ്കിലും മക്കൾ നല്ലതാണ്... അതാണ് സന്തോഷം ☺️
😔
Sr riplay please, anizham nakshatram puradatinte kude cherumo vivaham ok aluminum🤔
Veedu vittu nilkandi Varunna avastha arkegilum undo?. Puram nattil ,, job education etc vendi.
വളരെ സത്യം. പിണങ്ങാറെ ഇല്ല. പക്ഷെ പിണങ്ങിയാൽ പിന്നെ ഇണങ്ങാറേ ഇല്ല. വളരെ സെൻസിറ്റീവ് ആണ്. ലക്ഷ്യത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെടും. പക്ഷെ ഈശ്വര ഭക്തിയിൽ മനം മാറ്റം വന്നിട്ടില്ല 😊
Sir paranja എല്ലാ കാര്യങ്ങളും 100% correct ആണ് 😄😄..
Sir പറഞ്ഞ സ്വഭാവം. സവിശേഷത കളും എനിക്ക് ഉണ്ട്.. എന്റേത് അനിഴം നക്ഷത്രമാണ്. 😁..
I like it this vedio👌👌😁🤭
ഇതിലൊന്നും വിശ്വാസം ഇല്ലായിരുന്നു, പക്ഷെ തങ്ങൾ പറഞ്ഞത് ഒരു പോയിന്റ് പോലും തെറ്റിയില്ല 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Very correct and hope for the best
അശ്വൻ താങ്കളുടെ നക്ഷത്രം അനിഴമാണോ ചില അനിഴ നക്ഷത്ര കാരുടെ ശരീരപ്രകൃതി 😍 ഗുഡ് .. നല്ല അവതരണം നല്ല സ്വരം പ്രകൃതി ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ
എല്ലാം വളരെ ശരിയായ കാര്യം തന്നെ 🙏🙏
Chethera. Vesagum. Onnu. Parayamo.
OMG!!!.... u r exactly describing me... I can't believe it.. 😂😂...
എന്റെ അമ്മച്ചി ഇത് എന്നെ ഉദ്ദേശിച്ച് ആണ് എന്നെ ഉദേഷിച്ച് മാത്രം ആണ് 😂
എന്നെയും
I listened to this video again, after one year, nand found to be true to this day. many thanks.
Enth cheyyan plan cheythaalum mattu ollavarodu parayaruthu ellam finalise and fix aavumbol maatram paryua....I think kurach change varum life il....
Nammade control il allatha karyangal orthu tension adikenda 😃😃
Enjoy the nature , the rains , the good music, good food and pray to Lord Hanuman...we can overcome any obstacle 💪💪
100% ശെരി തന്ന ജീവിതത്തിൽ സനുഭവിച്ചത് ആരും ഇത്രയും കറക്റ്റായി പറഞ്ഞിട്ടില്ല നന്ദി
Yes
yes Anizham 100% correct
100% സത്യം God bless you
Thirummeni.2anizam nakshtrakare tammil kaliyanm kzikkamooo.enteyum ente husbnd nteyum enteyum anizam aanuuu.entellum dosham undooo.kaliyanm kzinju inne vare oru samadanvum labhichittilla
40 വസയസ് ആയാലെങ്കിലും പച്ച പിടിക്കും എന്ന് കേട്ടപ്പോൾ ഒരു സമാദാനം 👍
Ente ponnashane🙏🙏🙏100./.my story everything u said is right .
ഈ പറഞ്ഞത് സത്യം ആണ്...... 👍👍👍
2002 april 9 nte janma nashatram onnu paranjutharumo? Anizham nashthrathinu cherunna penkutty aakumo?makan anizham aanu
U r saying is true. My nakshatra is Anizham. Everything is true.
Ningal vekthmay karyangal prayunnundu Athanu thanks , koodathe Ella nalukalum Ithil ulpeduthumallo vendum palatharam video ulpeduthannam ithupole veritta avatharannam nannavunnundu
Sir njan Anizam nal.njan Anubhvichathanu sir paranjathu. Hooo correct samadanam undayathu 36 nu shesham. Ippol 56 innium dhukkamo orkkan vaiyya
Anizham nakshatrathinu yogikkatha nakshathrangal enthokke aanennu parayamo
ഇതു പോലൊരു ഗുണം പിടിക്കാത്ത നാൾ വേറെ കാണില്ല. ഒരു സന്തോഷവും സമാധാനവും ഇല്ല.
വളരെ ശരിയാണ്
Relax, Time varum
Bro njanum adhyam karuthiyathanu
But,
Njan eppol valare happy aanu
Correctttttttt.. manasikaveshamamom munpil vannathu pokunnathu nokki nikkenda case aanu
Sathyam
Ente anizham loverinte thiruvathira..cherilla ennulla parachil kettittund..but piriyan sadikkilla..enthelum vazhi indo
കൊല്ലാം... പക്ഷെ തോൽപ്പിക്കാൻ കഴിയില്ല
എല്ലാം വളരെ ശരിയാണ്👍
♥️
Yes
Njanum huabandum anizham anu sir.. dosham undenkil enthenkilum pariharam paranju tharaamo... ithuvare 10yrs ayittu orukuzhappavumilla....
ദോഷം ഉണ്ടെങ്കിൽ അല്ലെ പരിഹാരത്തിന്റ ആവശ്യം ഉള്ളു.so ഈശ്വരവിശ്വാസത്തോടെ മുന്നോട്ട് പോകുക.എല്ലാ നന്മകളും ഉണ്ടാകും.
എന്റെയും ഭാര്യയുടെയും നാളും അനിഴം തന്നെ വിവാഹം കഴിഞ്ഞു 20 വർഷം കഴിഞ്ഞു .പ്രതിസന്ധികൾ ഇഷ്ടംപോലെ വന്നെങ്കിലും എല്ലാം തരണംചെയ്ത് ഇത് വരെ എത്തി.
100% correct
100 percent correct aanu. ഇത്രയും കൃത്യമായി ആരും പറഞ്ഞിട്ടില്ല
വളരെ ശരിയാണ്
സൂപ്പർ കാര്യം 🙏🙏🙏🙏🙏🌹🌹🌹
അനിഴം അമ്പിളി 41,സത്യമാണ് എല്ലാം, മഹാദേവൻ രക്ഷിക്കും
ഞാൻ അനിഴം നക്ഷത്രത്തിൽ ആണ് ജനിച്ചത്. ആർക്കും ദോഷം വരുത്തരുത് എന്ന് ആഗ്രഹിക്കുന്ന്നു
അത് കൊണ്ട് നേട്ടങ്ങൾ കുറവാണ്. പരദൂഷണം അറിയാമായിരുന്നെങ്കിൽ തൊഴിലിൽ നേട്ടങ്ങൾ ഉണ്ടാക്കാമായിരുന്നു.എന്റെ ചുറ്റുമുള്ള പരദൂഷനക്കാർക്ക് ചെവികൊടുക്കാത്തത് എന്നെ ഒറ്റക്കാകുന്നു.ഒറ്റക്കണേലും സത്യം കൂടെ ഉണ്ടെന്നു വിശ്വസിക്കുന്നു. ഒരാൾക്കു പ്രശ്നം വന്നാൽ പരിഹാരത്തിന് എന്നെ ആയിരിക്കും വിളിക്കുക. പിന്നെ അവർ ഓർക്കണമെന്നില്ല.സമാധാനം ഒരിക്കലും ഇല്ല. Theatre ൽ പോയി ഒരു cinema കാണണം എന്നു തീരുമാനിച്ചാൽ. ആ സമയം ആകുമ്പോൾ വേറെന്തെങ്കിലും പ്രശ്നം വന്ന് അത് കാണാനുള്ള മാനസികാവസ്ഥയിൽ ആയിരിക്കില്ല. എന്റെ ജീവിതത്തിൽ വരുന്ന മിക്കവാറും എല്ലാവരും എന്റെ പാവതരത് use ചെയ്യാൻ വരുന്ന വരാണ്. ദൈവം കൂടെ ഉണ്ടെന്നു വിശ്വസിക്കുന്നു
പിണങ്ങിയാൽ ഇണങ്ങാൻ പറ്റില്ല
ശരിയാണ് കാരണം കണ്ടില്ല കണ്ടില്ല എന്ന് വച്ചു ക്ഷമേടെ നെല്ലി പലക ഇളകും സഹിച്ചു മടുക്കും. അപ്പോഴാണ് പൊട്ടിത്തെറിക്കുക പിന്നെ ഇണങ്ങാൻ പറ്റാത്ത അവസ്ഥ ആകും
🙏പറഞ്ഞത് 100%correct
എന്തേലും പരിഹാരം കൂടി പറയാമോ?
എന്ത് പരിഹാരം...സുഹൃത്തേ . അനുഭവിക്കുക തന്നെ.........
സർ പറഞ്ഞത് 100%ശരിയാണ്
You said right abt praying and trust in God. Im an Anizham. 😊
ഞാൻ അനിഴം നക്ഷത്രം ആണ് സാർ പറഞ്ഞു തന്നതിൽ 90%കാര്യങ്ങൾ വളരെ ശരി ആണ് ഈ ചാനൽ കാണാൻ ഇപ്പോൾ ആണ് സാധിച്ചത് നന്ദി
ഏതു കാര്യത്തിലായാലും ം ഒരു ഭയം എപ്പോഴും ഉള്ളിലുണ്ട് ഇറങ്ങിത്തിരിച്ചാൽ തീർത്തും മാറുകയുള്ളൂ എന്നുള്ള ഒരു മനസ്സാണ് പക്ഷേ ഇറങ്ങിത്തിരിക്കാൻ ആണ് ബുദ്ധിമുട്ട് ആ ഭയം എപ്പോഴും ചുറ്റിപ്പറ്റി തന്നെ ഉണ്ടാകും നേട്ടവും കോട്ടവും നേട്ടവും കോട്ടവും അങ്ങനെ പോകുന്നു
Ithil paranja 1 karyathod polum enik personallly viyojippilllaaa...💯sathyaman ennne sammandhichhh..nte swobhavam ningde vayinnn kettapole ...⚡⚡⚡
Cheyyunna joliyodu nooru alla 200 shethamanam almarthayi joli cheyyum.athukond meladhikalku valare kaarymanu.....
വളരെ ശരിയാണ് 🙏🏾🙏🏾🙏🏾
100% sathyam. Njanariyunna orupadu anizham nalukar ondu. വിഷമം ennum ഇവരുടെ കൂടെപ്പിറവി anu. എന്നും ottapettajeevithavum. 45 വയസു ayi. Eni നല്ല സമയം ആണെന്ന് പറഞ്ഞു. എല്ലാം ദൈവത്തിന്റെ കൈയിൽ.
😢😢
Apo ipo anubhavikune onnum porajitt ini 30aduthe thudagano.... ente eshwara🙄🤦♀️
സത്യം ഇതുവരെ ഉള്ള ജീവിതം ആണ് ഈ പറഞ്ഞത്. ഒന്നിലും ഉറച്ചു നിൽക്കില്ല. മനസ് എപ്പോഴും ചാഞ്ചാടികൊണ്ടിരിക്കും. ഈശ്വര ഭക്തി ഒരുപാടാണ്. എന്നാൽ ഈശ്വര ഭക്തി വിട്ടു കളിക്കില്ല. എത്ര പണി കിട്ടിയാലും പഠിക്കില്ല, പിന്നേം പണി മേടിച്ചോണ്ടേ ഇരിക്കും. പറഞ്ഞത് 99.99% ശെരി ആണ് കേട്ടോ. എന്റെ സ്വഭാവം അതുപോലെ വരച്ചു വെച്ച പോലെ.
ഇതിൽ നിന്നും രക്ഷപ്പെടാൻ സാദിക്കുമോ എന്തെങ്കിലും വഴി ഉണ്ടോ
💯 sheriyahnnn njn anizham nakshathram aahn annum sangadavum tholviyum aahnn allam confusions aahnn. Snehikunavare kannum adach vishwasikum snehikummm pskshe avaril ninn oru sandhoshamo onnum kitilaaaa.... Avar ath manasilakuka polum ilaaaa efforts mathram bakiavum... Friendsn vendi kattak koode nikum but avar oke lifel ninn pokunatha 💯 yeppozhum manas ohk alaaaa. Annalum daivathil vishwasikunnu ennelum nallath nadakumen 😊