എന്റെ കാര്യത്തിൽ, സർ പറഞ്ഞതൊക്കെ ശരിയാണ്, പക്ഷെ, ഇപ്പോൾ കുറേ കാലമായി പരാജങ്ങൾ മാത്രമാണ് 😢ഈ ജീവിതം ഒന്ന് അവസാനിപ്പിക്കാൻ എത്രയോ തവണ ശ്രമിച്ചു, കഴിഞ്ഞില്ല 😞 ഈ ജീവിതം ഓണാവസാനിപ്പിക്കാൻ വല്ല വഴിയുമുണ്ടോ, അത്രക്കും മടുത്തു, ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് മാത്രം പറയരുതേ 😥🙏ഒരുപാട് ചതിക്കപ്പെട്ടു, എന്നെ ചതിച്ചത് മുഴുവൻ ഞാൻ യഥാർത്ഥ സുഹൃത്തുക്കൾ എന്ന് തെറ്റിദ്ധരിച്ച് കൂടെ കൊണ്ടുനടന്നവരെല്ലാം എന്നെ ചതിച്ചു, ഇന്ന് ഒറ്റക്കാണ് 😞മടുത്തു എല്ലാം, ആരോഗ്യ പ്രശ്നങ്ങൾ കാരണം ഒരു ജോലിക്കൊന്നും ഒന്നും പോകാൻ സാധിക്കുന്നില്ല 😞പലർക്കും എന്റെ ജീവിതം ഇന്ന് ഒരു ബാധ്യതയാണ് 😥😞
തിരുമേനി.... എന്റെ.. നാള്... അനിഴം.....40... വയസ്.... ഇന്ന് വരെ.. ഒരുസമാധാനം...ഉണ്ടായിട്ടില്ല... സഹോദരങ്ങക്ക്.. വേണ്ടി..... സ്നേഹിച്ച വനെ.. വരെ.. ഉപേക്ഷിച്ചു.. എന്നിട്ടും.... ഇപ്പോൾ കല്യാണം കഴിഞ്ഞു...2... കുഞ്ഞുങ്ങൾ.. ഉണ്ട്. സമാധാനം... ഇല്ല... വീട്ടിൽ ഒരു.. പാല നിന്ന്.. അയൽക്കാർ.. എ ന്നെകൊ കൊണ്ട്.. മുറിപ്പിച്ചു... ഇപ്പോൾ.. അന്നം.. വരെ മുട്ടി..... ഗൾഫിൽ.. പോയി... ഒന്നും.. ആയില്ല.... ഇപ്പോൾ.. വീട്ടു ജോലി ചെയ്യുവാ.. പക്ഷേ.. ഒരു നേട്ടം.. ഇല്ല... ഒരു വഴി.. പറഞ്ഞു തരുമോ... മരണത്തിന്റെ.. വക്കിൽ.. ആണ്.. അടച്ചുറപ്പുള്ള.... വീടില്ല.... ഒരു വഴി കാട്ടിത്ത... ഒരു പാ ട്.. വട്ടം.. കമന്റ്. പോക്സ്സിൽ.. പറഞ്ഞിട്ടുണ്ട്... ഒന്നും പറഞ്ഞില്ല.. പാല മുറിച്ചതിന്.. ശേഷം.. ആണ്
മുറിച്ച പാലയാണ് നിങ്ങളുടെ പ്രശ്നം എന്ന് കരുതുന്നു എങ്കിൽ. അതിന് ഒരു പരിഹാരം മാത്രമേയുള്ളൂ. മുറിച്ച് പാലയുടെ സ്ഥലത്തുനിന്നും കുറച്ചു മാറ്റി അയൽക്കാർക്ക് ദോഷമില്ലാത്ത വിധം വേറെ ഒരു പാല നടുക. ദിവസവും അതിന് വേണ്ട പരിചരണം കൊടുക്കുക അതിനോടൊപ്പം തന്നെ നല്ലൊരു ജോലി കണ്ടുപിടിക്കുക. നന്നായി അധ്വാനിക്കുക. മനസ്സിൽ എപ്പോഴും പോസിറ്റീവ് കാര്യങ്ങൾ മാത്രം ചിന്തിക്കുക . നമ്മുടെ മനസ്സിൽ എന്താണോ എപ്പോഴും ചിന്തിക്കുന്നത് അതുതന്നെയാണ് നമുക്ക് നടക്കുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നമുക്കുള്ള എല്ലാത്തിനും ദൈവത്തിനോട് നന്ദി പറയുക. സഹ ജീവികളോട് കരുണ കാണിക്കുക. ദൈവം നിന്റെ കൂടെയുണ്ടാവും. പിന്നെ നിനക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല
എന്ത് കാര്യവും ചിരിച്ചുകൊണ്ട് നേരിടുക. എന്നെക്കൊണ്ട് എല്ലാം സാധിക്കും എന്ന് മനസ്സിലെപ്പോഴും പറയുക. 15 ദിവസം തുടർച്ചയായിട്ട് ഞാൻ പറഞ്ഞതുപോലെ ചെയ്താൽ തീർച്ചയായും തനിക്ക് മാറ്റം ഉണ്ടാകും. മാറ്റമുണ്ടായാൽ കമന്റ് ബോക്സിൽ അറിയിക്കുക
Prime minister modhi de nalu anizham anu 🔥mattu nalukale kalum oru pretheka power anizham thinud aa power nigade character il udavum urapanu.mind power yenum anugrahamayirikum
തിരുമേനി നമസ്കാരം എന്നെ അടുത്ത് അറിയുന്ന ഒരാൾ പറയുന്നത് പോലെ 🙏🙏🙏 എന്റെ നാൾ അനിഴം ആണ്....നോ വൃത്തി അതു എവിടെ ആയാലും must ആണ് അതു തെറ്റി അതും തെറ്റി ഏത് സാഹചര്യത്തിൽ നിന്നും ഒന്നും ചെയ്യില്ല ഇഷ്ടം ഇല്ലാത്തതു ആരുടെ മുഖത്തു നോക്കിയും പറയും
മരിക്കുന്നതിന് മുൻപ് സ്വന്തം ഒരു വീട്ടിൽ താമസിക്കാൻ പറ്റുമോ?? തിരുമേനി.. അങ്ങ് പറഞ്ഞത് എല്ലാം തന്നെ ശെരി ആണ് ഒന്ന് പ്രാർത്ഥിക്കണേ വീട് ഇല്ല സ്ഥലം ഇല്ല സർക്കാർ വീടിന് പേര് ഉണ്ട് കിട്ടുമോ??? 🙏🙏
എന്റെ പിതാവ് മരുമകളെ സുഖമായി പ്രസവിക്കാൻ രണ്ട് വീടും വസ്തുക്കളും കാശും മകന് മാത്രം നൽകി എനിക്കെതിരെ കേസ് കൊടുത്ത് എന്റെ ഭർത്താവിന്റെ വീട്ടിൽ വന്നു അച്ഛനും മകനും അമ്മയും കൂടി എന്നെ വീട്ടിൽ നിർത്തിയാൽ ആപത്ത് വരും എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കി .ഭർത്താവിന്റെ അമ്മ മരിച്ചപ്പോൾ ആണ് അവർ നാട് മൊത്തം പറഞ്ഞു നടന്നു.എനിക്ക് ഒന്നും തരാൻ പറ്റില്ല .അത് കൊണ്ട് ഭർത്താവിന്റെ കൂടെ വാടക വീട്ടിൽ നരകിക്കുന്നൂ.. ഇപ്പൊൾ കുത്തുവാക്കുകൾ കേൾക്കേണ്ടി വരുന്ന അവസ്ഥ.....അത് കൊണ്ട് 8 വർഷമായി മച്ചി എന്ന് പറഞ്ഞു ആരും കുട്ടികളുടെ അടുത്ത് നിർത്തില്ല...ഒരു നല്ല ദിവസം ഇതുവരെ ഉണ്ടായിട്ടില്ല....
ശരിയാണ് ആത്മാർത്ഥ ത കുറച്ച് കൂടുതലാണ് അത് കാരണം ഇന്ന് വളരെ ദുഖിക്കുന്നു
ചെറുപ്പകാലം പറഞ്ഞത് ഒരുപാട് ശരിയാണ്, പറഞ്ഞത് മൊത്തം ശരിയാണ്
Every thing is exactly match with my life and situation... 🎉❤❤❤ Thank you
Sir പറഞ്ഞത് എല്ലാം വളരെ currect ആണ് 🙏
Reading.. Correct...to..a .Great extend..
Thanks....for. &..behalf..of..
This ...Correct..reading.....
അനിഴം വളരെ നല്ല നക്ഷത്രം ആണ്.
Sir paranjathellam sathyam ane thanks alot for sharing..
Sir 🇮🇳 🙏🏾ആശംസകൾ അഭിനന്ദനങ്ങൾ പറഞ്ഞതെല്ലാം വളരേ 92% സത്യമാണ്
ശരിയാണ്, എപ്പോഴും ഒരു ചെറു പുഞ്ചിരി മുഖത്തു കാണും ❤
❤❤❤❤❤
സത്യം, ഞാനും അനിഴം ആണ്
Chiri pettennu karutholum
yethra Paramartha Sathyamane Thirumeni Njangalkku vendi Samarppichathe 100% Sathyamanu YEEparanjathellam Orayirom Thanks Ariyikkunnu
U r absolutely correct bro...
Very good 🙏
സമ്മതിച്ചു സാർ 🙏🙏🙏
പറഞ്ഞത് എല്ലാം ശരിയാണ് തിരുമേനി എന്ന് മെച്ചപ്പെടും അനിഴം
According to me all these are very true. My nakshathram is ANIZHAM.THANK YOU FOR THE MESSAGE.
Really wonderful predictions and explanations ! Thank you so much.
എന്റെ കാര്യത്തിൽ, സർ പറഞ്ഞതൊക്കെ ശരിയാണ്, പക്ഷെ, ഇപ്പോൾ കുറേ കാലമായി പരാജങ്ങൾ മാത്രമാണ് 😢ഈ ജീവിതം ഒന്ന് അവസാനിപ്പിക്കാൻ എത്രയോ തവണ ശ്രമിച്ചു, കഴിഞ്ഞില്ല 😞 ഈ ജീവിതം ഓണാവസാനിപ്പിക്കാൻ വല്ല വഴിയുമുണ്ടോ, അത്രക്കും മടുത്തു, ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് മാത്രം പറയരുതേ 😥🙏ഒരുപാട് ചതിക്കപ്പെട്ടു, എന്നെ ചതിച്ചത് മുഴുവൻ ഞാൻ യഥാർത്ഥ സുഹൃത്തുക്കൾ എന്ന് തെറ്റിദ്ധരിച്ച് കൂടെ കൊണ്ടുനടന്നവരെല്ലാം എന്നെ ചതിച്ചു, ഇന്ന് ഒറ്റക്കാണ് 😞മടുത്തു എല്ലാം, ആരോഗ്യ പ്രശ്നങ്ങൾ കാരണം ഒരു ജോലിക്കൊന്നും ഒന്നും പോകാൻ സാധിക്കുന്നില്ല 😞പലർക്കും എന്റെ ജീവിതം ഇന്ന് ഒരു ബാധ്യതയാണ് 😥😞
Correct 🌹
100% satyam.Thanks a lot.
എല്ലാം സത്യം തന്നെ
Valarey seriyanu.🙏🙏🙏
100%Perfect. Very. Good. Enjoyed. Thanks.
yes sir njan anizham
👍well understood
❤
Tanks,sir
Marikaruthemaranathinadithrakandavalanejanantan, shathramanizhzam🙏🙏🙏🌺🌿🌼🌺❤❤❤💐
🙏🙏🙏 വളരെ ശരി.
Parayunath, sariyaya,tanks,so, much,sir
എന്റെമകൻ.വളരെശരി
വൃത്തി അത് തെറ്റ് ആണ്. വൃത്തി അത് മസ്റ്റ് ആണ്. ആർക്കുവേണ്ടി എന്ത് ചെയ്തു കൊടുത്താലും തിരിച്ച് ഉപദ്രവം മാത്രം പ്രതീക്ഷിച്ചാൽ മതി.
തിരുമേനി.... എന്റെ.. നാള്... അനിഴം.....40... വയസ്.... ഇന്ന് വരെ.. ഒരുസമാധാനം...ഉണ്ടായിട്ടില്ല... സഹോദരങ്ങക്ക്.. വേണ്ടി..... സ്നേഹിച്ച വനെ.. വരെ.. ഉപേക്ഷിച്ചു.. എന്നിട്ടും.... ഇപ്പോൾ കല്യാണം കഴിഞ്ഞു...2... കുഞ്ഞുങ്ങൾ.. ഉണ്ട്. സമാധാനം... ഇല്ല... വീട്ടിൽ ഒരു.. പാല നിന്ന്.. അയൽക്കാർ.. എ ന്നെകൊ കൊണ്ട്.. മുറിപ്പിച്ചു... ഇപ്പോൾ.. അന്നം.. വരെ മുട്ടി..... ഗൾഫിൽ.. പോയി... ഒന്നും.. ആയില്ല.... ഇപ്പോൾ.. വീട്ടു ജോലി ചെയ്യുവാ.. പക്ഷേ.. ഒരു നേട്ടം.. ഇല്ല... ഒരു വഴി.. പറഞ്ഞു തരുമോ... മരണത്തിന്റെ.. വക്കിൽ.. ആണ്.. അടച്ചുറപ്പുള്ള.... വീടില്ല.... ഒരു വഴി കാട്ടിത്ത... ഒരു പാ ട്.. വട്ടം.. കമന്റ്. പോക്സ്സിൽ.. പറഞ്ഞിട്ടുണ്ട്... ഒന്നും പറഞ്ഞില്ല.. പാല മുറിച്ചതിന്.. ശേഷം.. ആണ്
മുറിച്ച പാലയാണ് നിങ്ങളുടെ പ്രശ്നം എന്ന് കരുതുന്നു എങ്കിൽ. അതിന് ഒരു പരിഹാരം മാത്രമേയുള്ളൂ. മുറിച്ച് പാലയുടെ സ്ഥലത്തുനിന്നും കുറച്ചു മാറ്റി അയൽക്കാർക്ക് ദോഷമില്ലാത്ത വിധം വേറെ ഒരു പാല നടുക. ദിവസവും അതിന് വേണ്ട പരിചരണം കൊടുക്കുക അതിനോടൊപ്പം തന്നെ നല്ലൊരു ജോലി കണ്ടുപിടിക്കുക. നന്നായി അധ്വാനിക്കുക. മനസ്സിൽ എപ്പോഴും പോസിറ്റീവ് കാര്യങ്ങൾ മാത്രം ചിന്തിക്കുക . നമ്മുടെ മനസ്സിൽ എന്താണോ എപ്പോഴും ചിന്തിക്കുന്നത് അതുതന്നെയാണ് നമുക്ക് നടക്കുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നമുക്കുള്ള എല്ലാത്തിനും ദൈവത്തിനോട് നന്ദി പറയുക. സഹ ജീവികളോട് കരുണ കാണിക്കുക. ദൈവം നിന്റെ കൂടെയുണ്ടാവും. പിന്നെ നിനക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല
എന്ത് കാര്യവും ചിരിച്ചുകൊണ്ട് നേരിടുക. എന്നെക്കൊണ്ട് എല്ലാം സാധിക്കും എന്ന് മനസ്സിലെപ്പോഴും പറയുക. 15 ദിവസം തുടർച്ചയായിട്ട് ഞാൻ പറഞ്ഞതുപോലെ ചെയ്താൽ തീർച്ചയായും തനിക്ക് മാറ്റം ഉണ്ടാകും. മാറ്റമുണ്ടായാൽ കമന്റ് ബോക്സിൽ അറിയിക്കുക
ചാകാൻ വല്ല വഴി ഉണ്ടാകുവോ എന്ന് പറയൂ tenstion അടിച്ചു മടുത്തു കരയാൻ മാത്രം ഉള്ള ജന്മം
Athane ajndayum problem marikkano aryunilla
Same here.. 🙂orma vecha nalu muthal sagadam mathram.... Arodum parayan pattathe niri niri chathu jeevikendi varunnu🙂
Vishamikkenda njanum anizham nakshathramanu urappayum 45 age aakumpoleykum nammukum uyarcha undakum njaan athinu example aanu athuvare pidichu ninne mathiyaku athrayku njsn anubhavichittund
Aalmahathya onninum oru pariharanalla
Sathyam
100% ok
100% ശരി
Ellam correct aanu..especially friends nte kaaryem😢
Correct
Namichu sir
1:43-2.00 സത്യം.....
Very good
അങ്ങനെ ഒന്നും പറയരുത്. അനിഴം ഏറ്റവും നല്ല നാളാണ്... Hard work ഇത്തിരി കൂടുതൽ വേണം എന്നു മാത്രം
njan kadi nadhvanam cheythu sontham kalil nilkkunnu daivanugrahathode
Ok
Yes
Adhwanichu jeevikkan madiyanu
Jaan aniyam✌🔥✌✌
anizham enna. Anyam ennalla
100%sathyam 🙏🙏👌😊
Prime minister modhi de nalu anizham anu 🔥mattu nalukale kalum oru pretheka power anizham thinud aa power nigade character il udavum urapanu.mind power yenum anugrahamayirikum
Excellent presentation and very informative, Thirumeni
രാജു അനിഴം 🙏🙏🙏🌹👏👏👏
ശരി
Karakttu ❤❤❤
100% true
സത്യം
ഏകദേശം 90% ശെരി ആണ്
വളരെ ശരിയായ കാര്യങ്ങൾ. ഞാനുംഒരു അനിഴം ആണ് . ഇതുവരെയുള്ള അനുഭവം കറക്റ്റാണ്. വയസ്സ് 63 കഴിഞ്ഞു.
S sir 101 ok
Appool 60 kazhinjalum rakshapadilla anik jeevikkada
Appozhum muthalaly chamanju erikkum
രണ്ടു കാര്യങ്ങൾ എന്നിൽ തെറ്റി. നല്ല മക്കൾ അതില്ല ദുഃഖം മാത്രം തരാറുള്ളു. പിന്നെ വൃത്തി, അതില്ലെങ്കിൽ വെള്ളം പോലും കുടിക്കില്ല.
എല്ലാം സത്യം ആണ്.. ഇതുപോലെ എല്ലാം പ്രവർത്തിച്ചാൽ വിജയം ഉണ്ടാകും എന്നും മനസിലായി. എന്നാലും മടിയും അലസത യും വിടാതെ പിന്തുടരുന്നു 😞
90 percent ok
തിരുമേനി നമസ്കാരം എന്നെ അടുത്ത് അറിയുന്ന ഒരാൾ പറയുന്നത് പോലെ 🙏🙏🙏 എന്റെ നാൾ അനിഴം ആണ്....നോ വൃത്തി അതു എവിടെ ആയാലും must ആണ് അതു തെറ്റി അതും തെറ്റി ഏത് സാഹചര്യത്തിൽ നിന്നും ഒന്നും ചെയ്യില്ല ഇഷ്ടം ഇല്ലാത്തതു ആരുടെ മുഖത്തു നോക്കിയും പറയും
സ്വന്തം ഭർത്താവിനെ പോലും ഒന്നിനും ബുദ്ധിമുട്ടിക്കാറില്ല, അതിനു ഇഷ്ടപ്പെടാറുമില്ല, എന്നും നന്മക്കു വേണ്ടി മാത്രം ആണ് പ്രാർത്ഥന 🙏🙏🙏🙏
Anikum ethutanns anu parayanullathu
Ellam sathyum
മരിക്കുന്നതിന് മുൻപ് ഒരു ദിവസം എങ്കിലും സ്വന്തം വീട്ടിൽ കഴിയാൻ ആകുമോ
എന്താലെ നമ്മളും ഇങ്ങനെ തന്നെ അനിഴം 🔥🔥🔥🔥
Same അവസ്ഥ..
@@sanalvssanalvs6288 വിഷമിക്കാതെ. 💕
@@sajusaju2344 വിഷമിക്കാതെ 💕
Ĺ
Tgankyou❤️
ജയ അനിഴം 🙏
Really wonderful
സർ പറഞ്ഞത് kurchksheriyan
Papakrmagl ela
Geetha പിന്നെ
Anizhzam🙏🙏🙏
Please thrukettayude phalam parayamo
Diukammatham
Makante kalyanom nadakkunnillathirumeni34vayass kazinju thamassamendanennu parayamo 19 -3 88 revathi 6.23am, please valare prayassamund.
Ethil paranja ellam nte jeevithathilum ullatha😍😍
പഷേ enikku ottum ദൈരീം ഇല്ല
🙏👍👍👍
Njan ottak jeevikkum atha nallath veruthe ente nakshtram kond najn snehikkunnavrk aarkkum thanne dhukm undavan padilla....
Mani, 🙏🙏🙏
100 percent correct😭
🙏👍👏👌
♥️🥰🥰🥰🥰🥰🙏🙏🙏
Anilam.2
🙏🙏
4_8_1966 night 7 'oClock
io
😮
Aswathy. Anizham(chinga masam)
1.sept.1987,prarthikkaneee
ജീവിതവിജയത്തിന് എന്തെല്ലാം അറിഞ്ഞിരിക്കണം എന്നായിരുന്നു ടൈറ്റിൽ.പക്ഷേ അത് എന്താണെന്ന് പറഞ്ഞില്ല
Namaste
Thandhrangalum kousalangalum mattullavare chadhikkan
മരിക്കുന്നതിന് മുൻപ് സ്വന്തം ഒരു വീട്ടിൽ താമസിക്കാൻ പറ്റുമോ?? തിരുമേനി.. അങ്ങ് പറഞ്ഞത് എല്ലാം തന്നെ ശെരി ആണ് ഒന്ന് പ്രാർത്ഥിക്കണേ വീട് ഇല്ല സ്ഥലം ഇല്ല സർക്കാർ വീടിന് പേര് ഉണ്ട് കിട്ടുമോ??? 🙏🙏
urappaayittum daivam veedu tharum
Njan ellarodum sincerely anu but thirichu chance kitumbol oky pani tharunavaranu koode ullavar
ഷീജ
Anizham
First half points are correct…but video extend cheyyanvendi valichuneettiya second half points ellam wrong aayi poyi…
Anizham nakshatrakkar thottavaralla… avasanam vare poruthunnavar aanu…
💯💯
👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
100/100
എന്റെ പിതാവ് മരുമകളെ സുഖമായി പ്രസവിക്കാൻ രണ്ട് വീടും വസ്തുക്കളും കാശും മകന് മാത്രം നൽകി എനിക്കെതിരെ കേസ് കൊടുത്ത് എന്റെ ഭർത്താവിന്റെ വീട്ടിൽ വന്നു അച്ഛനും മകനും അമ്മയും കൂടി എന്നെ വീട്ടിൽ നിർത്തിയാൽ ആപത്ത് വരും എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കി .ഭർത്താവിന്റെ അമ്മ മരിച്ചപ്പോൾ ആണ് അവർ നാട് മൊത്തം പറഞ്ഞു നടന്നു.എനിക്ക് ഒന്നും തരാൻ പറ്റില്ല .അത് കൊണ്ട് ഭർത്താവിന്റെ കൂടെ വാടക വീട്ടിൽ നരകിക്കുന്നൂ.. ഇപ്പൊൾ കുത്തുവാക്കുകൾ കേൾക്കേണ്ടി വരുന്ന അവസ്ഥ.....അത് കൊണ്ട് 8 വർഷമായി മച്ചി എന്ന് പറഞ്ഞു ആരും കുട്ടികളുടെ അടുത്ത് നിർത്തില്ല...ഒരു നല്ല ദിവസം ഇതുവരെ ഉണ്ടായിട്ടില്ല....
45age kazhinjal ellam maarum sankadamvendato njaanum anizham aanu
Sirparayunnatheallamsathyamanu
ജയ അനിഴം
Sreedevi anizham
👌👌👌👍👍👍👍👌👌👌
👍100%
ഞാൻ ഒരു പുരാടം നക്ഷത്രക്കാരൻ ആണ് - എന്നെ ഭാര്യയുടെ നക്ഷത്രം അനിഴം' പക്ഷെ എൻ്റെ ജീവിതം പോയി
Ente bharthavu anizham, ente jeevitham, ente kuttikalude bhavi ellam nasichu, 27 vayassinu sesham joli cheythattilla, mattullavarude adhwanam kondu jeevikkananu ishtam
Ellam. Sathyam
Anizham kusumakumary 👌
👌
Sajitha, anizham
Priya anizham 1972 october11ellam pachayaya sathyam
Sushama anizham
Hm
Nan sarikum thothupoyi
Enthu patti tholkan