Qiwa Portal | To Find New Job | Share your Profile with Other Company | Check your Contract Staus

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Qiwa platform is an electronic platform that provides the Ministry of Human Resources and Social Development services and solutions to enhance the electronic services provided to the labor sector
    To Register visit qiwa.sa/
    Starting in March 2021, all contracts must be digitized through the government’s Qiwa online platform, which is designed for the private sector.
    It is a trusted source of information for the professional career of employees. it contains plenty of verified and reliable information and it also contains many services and tools that enable and empower citizens and residents in the labor market in KSA
    On March 14, 2021, the Ministry of Human Resources and Social Development (MHRSD) will implement a labor law to improve transparency and mobility for private sector employees. The law will make it easier for workers to change employers in Saudi Arabia, reduce administrative burdens, and make the local Saudi labor market more competitive.
    കൂട്ടുകാരേ നിങ്ങൾ എന്റെ മറ്റുവിഡിയോകൾ കണ്ടിട്ടില്ല എങ്കിൽ എന്റെ ചാനൽ സന്ദർശിക്കാൻ മറക്കല്ലേ കൂടെ ഒന്ന് subscribe കൂടെ ചെയ്തേക്കണേ.
    Subscribe my Channel
    bit.ly/3csVbt6
    For more Videos visit My Channel Video Page
    bit.ly/2AP6Bcw
    Please Like My Facebook Page
    bit.ly/2Y5WQAe
    Join My WhatsApp Group
    chat.whatsapp....
    #QIWA #New_Labor_Law #Saudi_Labor_Low

Комментарии • 241

  • @chachchachus6693
    @chachchachus6693 3 года назад +32

    ഒരു അപേക്ഷയുണ്ട് ഹൗസ് ഡ്രൈവർമാർക്ക് ഉപകാരമുള്ള കുറച്ചു വീഡിയോ ചെയ്യണം

    • @bijugdr5425
      @bijugdr5425 3 года назад +4

      ആര്‍ക്കും വേണ്ടാത്ത ആള്‍ക്കാരാണ് ഹൗസ്ഡ്രെെവര്‍മാരും വേലക്കാരികളും

    • @AbdulAzeez-ws4pq
      @AbdulAzeez-ws4pq 3 года назад

      S.. no any humanity ...

  • @faithdaniel3494
    @faithdaniel3494 3 года назад +6

    Limited and unlimited contract തമ്മിലുള്ള വ്യത്യാസം ഒന്നു വിവരിക്കാമോ?

  • @imrankalandar4502
    @imrankalandar4502 3 года назад +1

    You are really genius sir.
    Thank you very much.

  • @sijinsaji3469
    @sijinsaji3469 3 года назад +2

    Your each videos are valuable..

  • @thajudeenali5582
    @thajudeenali5582 Год назад

    Great Sir, May Almighty bless

  • @fajarudheenabdullkhader4688
    @fajarudheenabdullkhader4688 3 года назад

    👏 👏 👏 thanks for your attempt and explanation, thanks.

  • @mphaneefakvr
    @mphaneefakvr 3 года назад +1

    നല്ല പോസ്റ്റ് വളരെ നന്ദി

  • @ansilarafi3392
    @ansilarafi3392 3 года назад +3

    Thanks 👍😊

  • @sadiqueali6538
    @sadiqueali6538 2 года назад

    പുതിയ ഒരു വാലറ്റ് കൂടി വന്നിരിക്കുന്നു Friendi pay അതിന്റെ വീഡിയോ ഒന്ന് ചെയ്താൽ എല്ലാവർക്കും ഉപകാരപ്പെടും നല്ല റേറ്റ് തരുന്ന വാലറ്റ് ആണ്

  • @muhammedbasheer4487
    @muhammedbasheer4487 3 года назад +2

    ഇതിൽ basic സാലറിയണോ food alowence അടക്കമുള്ള total സാലറിയണോ എഴുതേണ്ടത് ?

  • @alikh6283
    @alikh6283 6 месяцев назад

    ഞാൻ ഇതിൽ റെജിസ്റ്റർ ചെയ്തിട്ടുണ്ട് എനിക്ക് ഇവിടെ പറഞ്ഞ പണിയല്ല കിട്ടിയത് ഞാൻ ഹെവി ഡ്രൈവറായിട്ടാ വന്നത് ഇത്രയും നാൾ ഞാൻ ഹോസ്പിറ്റലിൽ വർക്കി ചെയ്തു ഇപ്പോൾ അവർ വീട്ടിലെ ഡ്രൈവറായിട്ട് പോകാൻ പറഞ്ഞു അതുകൊണ്ട് എങ്ങനെയാണ് ഇതിൽ റീസൺ പറഞ്ഞ് എഴുതുന്നത് 2 മാസമേയുള്ളു കരാർ കഴിയാൻ ഇക്കാമ അടുത്ത മാസം കഴിയും

  • @ajithkumarpadhmatheertham2144
    @ajithkumarpadhmatheertham2144 2 года назад

    Very good information 👍

  • @muhsikondottymk4795
    @muhsikondottymk4795 3 года назад +2

    Work permit iqama ആന്നോ
    പിന്നെ. ഞാൻ നിലവിൽ വർക്ക്‌ ചെയുന്ന കമ്പനി ൽ ജോയിൻ ചെയ്തത് 2019 മെയ് 20 ന് ആണ് എങ്കിൽ 2021 ൽ 2 കൊല്ലാതെ കോൺട്രാക്ട് കഴിഞ്ഞാൽ മറ്റ് കമ്പനി ൽ ക് പോവാൻ സാതിക്കുമോ

  • @shijukottiyam1410
    @shijukottiyam1410 3 года назад +1

    നമ്മൾ ഇതിൽ രജിസ്റ്റർ ചെയ്താൽ നിലവിൽ നമ്മൾ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും പ്രതികാര നടപടികൾ ഉണ്ടാകാൻ സാധ്യതയില്ലേ?
    രണ്ടു വർഷത്തെ എഗ്രിമെന്റ് കാലാവധി പൂർത്തിയാകുമ്പോൾ കന്പനികൾ വീണ്ടും കരാർ പുതുക്കുമല്ലോ ... അപ്പോൾ നമുക്ക് മാറുവാൻ കഴിയുമോ?

  • @villageboy149
    @villageboy149 3 года назад

    Thanks Sir information

  • @shukoorsubair8191
    @shukoorsubair8191 3 года назад

    Sir. ജ്ഞാങ്ങൾക്കൊരു മറുപടി കൂടി തരുമെങ്കിൽ ഉബകാരം ആയിരുന്നു

  • @HFXedition
    @HFXedition 3 года назад +1

    Work permit. Open akkumbol ippol there is no data to display ennanu kanikkunnath. Nerathe work id undayirunnu.

  • @nixongeorge4848
    @nixongeorge4848 3 года назад

    Thank you Sir

  • @kpkrishnaprasad4712
    @kpkrishnaprasad4712 3 года назад

    Sir...സൈൻ അപ്പ് ചെയ്യാൻ നോക്കിയപ്പോൾ ഇഖാമ നമ്പറടിച്ചു വെരിഫൈ ചെയ്യാൻ ക്ലിക്ക് ചെയ്തിട്ട് ഒരനക്കവുമില്ല. മാത്രമല്ല താഴെ ഇഖാമ എക്സ്പൈറി വിവരങ്ങൾ ആണ് ഹിജിരിയിൽ രേഖപ്പെടുത്താൻ പറയുന്നത്.

  • @hopingman-j2p
    @hopingman-j2p 3 года назад +2

    Unlimited contract ഉള്ളവർക്ക് എങ്ങനെ കമ്പനി മാറാൻ പറ്റും ?

  • @shvtk
    @shvtk 3 года назад +1

    താങ്കൾ മറ്റൊരു വീഡിയോയിൽ gosi യെപ്പറ്റി പറഞ്ഞിരുന്നല്ലോ.പുതിയ നിയമവുമായി ബന്ധപ്പെട്ട സർവീസ് ഗോസിയിലും താങ്കൾ പറഞ്ഞിരുന്നു.പുതിയ നിയമം വന്നാൽ ശെരിക്കും ഏത് വെബ്സൈറ്റ് ആണ് ചെക്ക് ചെയ്യേണ്ടത്? അത്പോലെ വേറൊരാൾ പോസ്റ്റ്‌ ചെയ്ത മറ്റൊരു വീഡിയോയിൽ mudaad എന്ന സൈറ്റ് നെപ്പറ്റി പറയുന്നുണ്ട്.അതും പുതിയ കോൺട്രാക്ടുമായി ബന്ധപ്പെട്ടതാണ്.ഇപ്പൊ ആകെ കൺഫ്യൂഷൻ ആയി

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад +1

      ഇതെല്ലം ഓരോന്നും ഓരോ സർവീസ് ആണ്

  • @AKBARALI_BIN_ASHIFALI
    @AKBARALI_BIN_ASHIFALI 3 года назад +2

    Brother ഞാൻ രജിസ്റ്റർ ചെയ്യാൻ നോക്കി അപ്പോ രജിസ്റ്റർ ആകുന്നില്ല iqama യുടെ expire date hijiri കൊടുത്തിട്ട് invalid എന്നാണ് കാണിക്കുന്നത് അത് എങ്ങനെ ആണ് എന്ന് പറയാമോ

    • @kpkrishnaprasad4712
      @kpkrishnaprasad4712 3 года назад

      സെയിം സെയിം ഇവിടേം😀

    • @wesl9990
      @wesl9990 3 года назад

      original date of birth kodukku, athu kittan absher noku

  • @dhaneeshp7204
    @dhaneeshp7204 Год назад

    സർ ഞാൻ നിലവിൽ ഒരു കമ്പനിയിൽ 2015 മുതൽ വർക്ക്‌ ചെയ്യുന്നു. ഇതേവരെ കോൺടാക്ട് സൈൻ ചെയ്തിട്ടില്ല. ഇതേ കമ്പനിയിൽ ഞൻ മുൻപ് തന്നാസുൽ ചെയ്തതും ആണ്. നിലവിൽ സാലറി പെന്റിങ് ഇല്ല. ഇഖാമയും ഉണ്ട്. മറ്റൊരു കമ്പനി നല്ല സാലറി ഓഫർ ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കിൽ എനിക്ക് മറ്റൊരു കമ്പനിയിലേക്ക് മാറാൻ സാധിക്കുമോ.8.2.2023 ഇൽ എന്റെ ഇക്കമ തീരും.
    ദയവായി മറുപടി പ്രതീക്ഷിക്കുന്നു..

  • @CarolynHuang-i3l
    @CarolynHuang-i3l 7 дней назад

    Rodriguez Donna Thomas Paul Hernandez John

  • @anvarp9824
    @anvarp9824 Год назад

    ഹലോ എന്റെ ഇക്കാമ അടുത്ത മാസം 6 നു കഴിയും ബട്ട്‌ എന്റെ കോൺട്രാക്ട് അവർ പുതുക്കീട്ടുണ്ട് അടുത്ത വർഷം 10th മാസം വരെ കാണിക്കുന്നുണ്ട്.. ഇക്കാമ പുതുക്കണ്ട എനിക്ക് എക്സിറ് വേണം എന്ന് ഞാൻ ഖഫീലിനോട് പറഞ്ഞിട്ടുണ്ട്.. ഓക്കേ എന്നൊക്കെ പറഞ്ഞിട്ടുണ്ട് പേപ്പർ വർക്ക്‌ ഒക്കെ കഴിഞ്ഞു പ്കഷെ ഇതിന്റെ മുൻപ് കുറച്ചു ആളുകൾക്കു അവർ 7 ഡേ ലീവ് അടിച്ചു കൊടുത്തു.. ഇപ്പോൾ ഉള്ള കോൺട്രാക്ട് ക്യാൻസൽ ചെയ്താൽ എന്തേലും പ്റബ്ലം ഉണ്ടാവുമോ?

  • @kcaKareem
    @kcaKareem 3 года назад +1

    Job contract accept ചെയ്തു. അത് cancel ചെയ്യണം എന്ത് ചെയ്യും

  • @sivansivan2585
    @sivansivan2585 3 года назад +1

    Thang you

  • @AnasAhammad
    @AnasAhammad 3 года назад +1

    ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നത് കൊണ്ട് മറ്റു കുഴപ്പങ്ങൾ ഉണ്ടാകുമോ?

  • @balachandranmanu298
    @balachandranmanu298 3 года назад

    👍👍👍👍👌👌Thanks sir

  • @Mhargani
    @Mhargani 3 года назад +1

    in my qiwa i dont see a contract management option the one you have there

  • @kumarbalu9431
    @kumarbalu9431 3 года назад

    Nice video

  • @shameemmuhammed6500
    @shameemmuhammed6500 3 года назад +1

    Contract payat. Ano atho putheyath ano. Payayath valu ano

  • @syamkumar.r
    @syamkumar.r 10 месяцев назад

    Old iqama copy കിട്ടാൻ മാർഗം ഉണ്ടോ

  • @Rajeev_World
    @Rajeev_World 3 года назад +1

    ഇതിൽ calculate ചെയുന്ന സാലറി gosi യിൽ കാണിക്കുന്ന annuval സാലറി ആണോ കൊടുക്കേണ്ടത്

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад +1

      അല്ല , ഇപ്പോൾ കിട്ടുന്ന ടോട്ടൽ സാലറി

  • @absmalayalam3212
    @absmalayalam3212 Год назад

    Hello.. Qiwa contract renew ചെയ്യാൻ വേണ്ടി എന്തേലും ചാർജ് ഈടാക്കുന്നുണ്ടോ .. അത് എന്തിനാണ് ..ചില ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് ...qiwa 1000 റിയാൽ3000 റിയാൽ വരെ മക്തബിൽ പോയി qiwak അടച്ചവരുണ്ട് .. details onn comment cheyyoop

  • @_kokkaachi
    @_kokkaachi 7 месяцев назад

    Contract accept cheyyathe irunnal nammak naatil pokan pattumo

  • @abduhasan6332
    @abduhasan6332 3 года назад +1

    പുതിയ കോൺടാക്ട് ചെയ്താൽ പഴയതു നിലനിൽകുമോ സാർ?

  • @raheemraheem8537
    @raheemraheem8537 2 года назад

    Raheem

  • @malayalimaman4329
    @malayalimaman4329 2 года назад

    AJEER ne patti vedio upload cheyyumo

  • @karthikkumar9429
    @karthikkumar9429 2 года назад

    Namaku epm uaeyil job kitivanel saudiyilninu work chyunidathu niinu pokan patumo contract thirunenu mune

  • @noush818
    @noush818 2 года назад

    I have qiwa portal before. I came with new visa recently, I was trying to Register my qiwa account but I am enable to verify my email, it says that I already used same mail before.
    Please suggest how I can delete my old account ?

  • @exercisetutorials2016
    @exercisetutorials2016 3 года назад +1

    Bro how to share profile in other company

  • @nibinbala518
    @nibinbala518 2 года назад

    Eppo iqama expire ane. Appo qiwa portil kafeel register cheythu. Appo namukke complaint cheythu nattil povan pattumo

  • @bspillai4100
    @bspillai4100 3 года назад

    Date of birth & Religion തെറ്റായാണ് agreement ഇൽ കമ്പനി gosi ഇൽ upload ചെയ്തിരിക്കുന്നത് കമ്പനി പറയുന്നത് ഹത മാഫി മുഷ്കിൽ, എന്തെങ്കിലും മുഷ്കിൽ ആകുമോ ?

  • @anmaryvargees1917
    @anmaryvargees1917 2 года назад

    Qiwa application download ചെയ്തു പക്ഷെ അത് അറബി ആണ് ഇംഗ്ലീഷ് ആക്കാൻ പറ്റുമോ

  • @jithinmathew924
    @jithinmathew924 3 года назад

    Ejar system oru detailed video cheyamo?

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад

    Good shearing, thank You 🤗
    ഇത് play സ്റ്റോറിൽ കാണുന്നില്ലല്ലോ, എല്ലാവർക്കുംലഭ്യമായിതുടങ്ങിയിട്ടില്ലെ

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      ഇത് app അല്ല വെബ്സൈറ്റ് ആണ്

  • @shafishaf9772
    @shafishaf9772 4 месяца назад

    Exit pokunnavar registr cheyyano

  • @latheefrayan2432
    @latheefrayan2432 Год назад

    എന്റെ രജിസ്റ്റർ ആവുന്നില്ല

  • @rejijohn2454
    @rejijohn2454 3 года назад

    Sir my new company already sent a request for my sponsorship transfer with digital agreements. Let me know how many days to take for approval

  • @rafeekrafeek4845
    @rafeekrafeek4845 Год назад

    Njan vannittu 7 month aayi oru companyil anu.
    2 year aanu contract.
    Enikku 2 year inu munne enikku job chenge cheyyan pattumo

  • @binali386
    @binali386 3 года назад

    Puthiya niyama prakaram thoyil maatam thudangio ,ath engine aanu oarayamo

  • @basithak5472
    @basithak5472 3 года назад

    Ith nilavil vanno? Ingane namukk joli maran sadhikkumo

  • @rara-ir5uy
    @rara-ir5uy 3 года назад +1

    🚙🏃 ഞ്ഞാൻ ഓരു പാവം ഹൗസ് ഡ്രൈവർ . നമുക്ക് പറ്റിയ എന്തങ്കീലും വീഡിയോ ഉണ്ടോ ☹️

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      ഉടൻ പ്രതിക്ഷിക്കാം

  • @farhafarhamol1270
    @farhafarhamol1270 3 года назад

    സർ.എനിക് otp വരുന്നില്ല. Tim out കാണിക്കുന്നു. യ്യന്ദ കാരണം
    ഒരുപാട് ട്രൈ ചായിടു

  • @ahamadaliameer8490
    @ahamadaliameer8490 3 года назад

    House driver visayum und varhaan orhu aalum und ith engine serhiyaakkiyedukkum

  • @ayyappankollam9303
    @ayyappankollam9303 3 года назад +1

    ഹൗസ് ഡ്രൈവർക്ക് ഉപകാരം ആയ എന്തെങ്കിലും വീഡിയോ ചെയ്യൂ

  • @leonkuttikkatt8471
    @leonkuttikkatt8471 3 года назад

    Ethil profilil unemployed ennu kaanikkunne appo enikk final exit adikkan patto ban illathe?
    Thank you!

  • @shamnadvp6650
    @shamnadvp6650 3 года назад

    Kafala മാറാൻ പറ്റുന്നില്ല 90 days സൗദിനെ വെക്കണം എന്നാണ് കിവ കാണിക്കുന്നത് പിന്നെ പറയുന്നു മാറുന്ന കമ്പനി യിൽ വേറെ ഹിന്ദി ഉണ്ട് അത് കൊണ്ടാണ് എന്ന് എന്താണ് അതിന് ഒരു പരിഹാരം പ്ലീസ് റിപ്ലൈ

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      ഇന്ത്യകാർക്ക് വിസ കാണില്ല അവിടെ, അനുവദിച്ചിട്ടുള്ളത് ഫുൾ ആയിക്കാണും

  • @shajeerkhannajeeb570
    @shajeerkhannajeeb570 2 года назад

    രജിസ്റ്റർ ചെയ്യുമ്പോൾ OTP വരുന്നില്ല

  • @sisilbaby3200
    @sisilbaby3200 3 года назад

    Company il joli cheyunavar exit pokumbol police clearance kittan enthu cheyanam

  • @nisandhk.d2000
    @nisandhk.d2000 3 года назад

    Sir ,iqama validity undel Re entry etra divasam venam ennullath namuk tneerumanikkuvan pattumo,sponcerk ath change cheyyan pattumo?

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      സ്പോന്സർക്ക് പറ്റില്ല

  • @pratheeshvaalath4400
    @pratheeshvaalath4400 3 года назад +1

    Sir. എന്‍റെ ഇഖാമയിലെ date of birth 16/ ആണ്..പക്ഷെ qiwa portal il തീയ്യതി 15/ ആണ് അതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ?? തിരുത്താന്‍ പറ്റുമോ?

  • @mohammedrafiariyekkal9158
    @mohammedrafiariyekkal9158 2 года назад +1

    Qiwa yil unemployed ennanu kannikunath

  • @Mind_traveler_vlog999
    @Mind_traveler_vlog999 Год назад

    Probation period il exit pokavo

  • @mehfiladivaram
    @mehfiladivaram 3 года назад

    പെട്ടെന്ന് kafala മാറുവാൻ ഇതിൽ രജിസ്റ്റർ ചെയ്താൽ മാത്രം മതിയോ?.end of servise തുടങ്ങിയ കാര്യങ്ങളെല്ലാം add ചെയ്യേണ്ടതുണ്ടോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      ഇതിൽ കുടെ പുതിയ കമ്പനിയുടെ റിക്വസ്റ്റ് accept ചെയ്യാം

  • @usman.kkarattel7090
    @usman.kkarattel7090 3 года назад

    Qiwa പോർട്ടൽ ഞാൻ രജിസ്റ്റർ ചെയിതു പാസ്സ്‌വേർഡ്‌ മറന്നു പോയി ഇപ്പോൾ അത് ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല എന്തങ്കിലും മാർഗമുണ്ടോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      Video ചെയ്തിട്ടുണ്ട് ഇന്ന് 7 മണിക്ക് ചാനലിൽ വരും

  • @abdulhakeem9119
    @abdulhakeem9119 3 года назад

    എന്റെ iqama കാലാവധി കഴിഞ്ഞ താണ് qiva യിൽ റെജിസ്ട്രർ ചെയ്യുമ്പോൾ എല്ലാം coroct ആയി ലാസ്റ്റ് ഇമെയിൽ veifai ചെയ്യാൻ നോക്കുമ്പോൾ some thing went rong plese ട്രൈ again എന്ന് കാണിക്കുന്നു വല്ല പരിഹാരവും?

  • @sarjasv.p9558
    @sarjasv.p9558 3 года назад

    How to take refund in Iqama plz make video

  • @salihsalih3535
    @salihsalih3535 3 года назад

    Helo sir tecnical ishu kanikkunn

  • @anusreegesh1175
    @anusreegesh1175 3 года назад

    I want to change from moh to private .possible aano?

  • @ameerkbeeran
    @ameerkbeeran 3 года назад

    Hi Sir , Can You please share the VAT No QIWA

  • @dipunedungat7853
    @dipunedungat7853 3 года назад

    മുൻമ്പ് ജോലി ചെയ്തിരുന്ന കമ്പനിയുടെ contractഉം വർഷവും മനസിലാക്കാൻ എന്തേങ്കിലും മാർഗ്ഗമുണ്ടോ ?
    7.6 വർഷം ജോലി ചെയ്തു
    ഇപ്പോൾ കമ്പനി മാറി പുതിയ കമ്പനിയാണ്

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад +1

      Gosi ൽ ഉണ്ട്

    • @dipunedungat7853
      @dipunedungat7853 3 года назад

      @@NibuMJohnVlogs ലേബർ ഓഫിസിൽ പരാതി നൽകുന്നത് എങ്ങനേയാണ്
      അവിടെ അന്വേഷിച്ചപ്പോൾ Onlinil ചെയ്യാൻ പറഞ്ഞു

  • @analjithramanand519
    @analjithramanand519 3 года назад

    എന്റെ ജോലി qwiva രജിസ്റ്റർ ചെയ്തിരിക്കുന്നത് കമ്പനി ആണ്. അത് കൊണ്ട് എനിക്ക് അതിന്റെ ഡീറ്റൈൽഡ് ആയിട്ടുള്ള ഒരു കര്യവും അറിയുവാൻ പറ്റുന്നില്ല. അതുപോലെ അബ്‌ഷീറും അവർ ആണോ ലോഗിൻ ചെയ്തത് എന്നും അറിയാൻ പാടില്ല ഗോസി യിൽ എന്റെ രെജിസ്ട്രേഷൻ എങ്ങനെ ആണ് എന്നു അറിയുവാൻ എന്താണ് ചെയ്യേണ്ടത്. അബ്‌ഷീർ എന്റെ ഫോൺ ഇൽ ലോഗിൻ ആവുന്നുമില്ല

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      എല്ലാം നിങ്ങൾ പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യ്

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      ആദ്യം അബിഷേർ മെഷീനിൽ പോയി മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യ്

  • @hassainmp9123
    @hassainmp9123 3 года назад

    എന്റെ ഇക്വമാ നമ്പർ അടിച്ചപ്പോൾ invalid identity നമ്പർ എന്നു പറയുന്നു എന്തുകൊണ്ടാണെന്ന് ഒന്നു പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      ruclips.net/video/VzEwepx7u4E/видео.html ഈ വീഡിയോ കണ്ടിട്ട് ഇക്കാമ വാലിഡ്‌ ആണോ എന്ന് നോക്ക്

  • @drrajupv
    @drrajupv 2 года назад

    Sir, iam completed, my contract with previous company. Iam also getting another opportunity another company. So should i need a release from my current sponsor to goto new sponsor???

    • @NibuMJohnVlogs
      @NibuMJohnVlogs  2 года назад

      As per new labor law you can transfer without current sponsor permission, but still it's not established. You can try

  • @random-q7651
    @random-q7651 3 года назад

    register ചെയ്യാൻ iqama number and iqama expiry date ചോദിക്കുന്നു. അത് enter ചെയ്ത് verify കൊടുത്താൽ ivalid iqama expiry എന്ന് കാണിക്കുന്നു. മറ്റൊരാളുടെ details കൊടുത്തപ്പോഴും ഇത് തന്നെ അവസ്ഥ.

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад +2

      Absher desktop version ൽ നിങ്ങളുടെ ഇക്കാമ എക്സ്പയർ തീയതി ഹിജ്റയിൽ ഉണ്ട് അത് നോക്ക്

    • @random-q7651
      @random-q7651 3 года назад

      @@NibuMJohnVlogs thanks

  • @rabirahi8360
    @rabirahi8360 3 года назад +1

    Company kafala തരുന്നില്ല exit ആകും എന്നാണ് പറയുന്നത്

  • @Savefor9
    @Savefor9 3 года назад

    Al Rajhi Travel Plus card nte details onnn parayumo?

  • @EUROPEANMALLUBOY
    @EUROPEANMALLUBOY 3 года назад +1

    Something went wrong ennu kanikkunne registration kazhinjapol ath entha Eni entha cheyyaan pattuka

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад +1

      ലോഗിൻ ചെയ്തു കഴിഞ്ഞാണോ ?

    • @EUROPEANMALLUBOY
      @EUROPEANMALLUBOY 3 года назад

      @@NibuMJohnVlogs 1st time cheythatha Gmail password oke koduth 1st cheriya circle 100 vare kanich then valiya circle load loading kanich korach kazhiyumbol ingine ya kanikkunne

    • @EUROPEANMALLUBOY
      @EUROPEANMALLUBOY 3 года назад

      Logout
      Edit profile
      Ee options kaanikkunnunde sidil

  • @binum.b2401
    @binum.b2401 3 года назад

    Job marumpol namuku ethra expence varum.( I mean .visa and akkama transfer charge) . Atho ethellam co. Edukumo? Plz replay

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      അത് ഓരോ കമ്പനി അനുസരിച്ചു ഇരിക്കും ചില കമ്പനി എടുക്കും

    • @binum.b2401
      @binum.b2401 3 года назад

      @@NibuMJohnVlogs
      Athinu ethrayakum ennu ariyumo

  • @mufarishaneef473
    @mufarishaneef473 3 года назад

    👍😊

  • @sanalthomas2125
    @sanalthomas2125 3 года назад

    Sir exit re entry video cheyamo abs her vazhi

  • @anumathew7478
    @anumathew7478 2 года назад

    Confirmation not valid anne kanikunu ate anta❓️

  • @noufalvp9932
    @noufalvp9932 3 года назад

    ഷോപ്പിൽ ജോലി ചെയ്യുന്നവർക്ക് ഇത് നിർബന്ധം ഉണ്ടോ

  • @hadhitricks111
    @hadhitricks111 3 года назад

    Iqama expired ayathinu sheshavum profession change cheyyan pattumo

  • @nishadnishad3562
    @nishadnishad3562 3 года назад

    മാൻപവർ കീഴിൽ പണി എടുക്കുന്നവർക്ക് 2 വർഷത്തെ എഗ്രിമെന്റ് കഴിഞ്ഞാൽ ഖിവ പോർട്ടൽ വഴി മാറാൻ കഴിയുമോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      ഇതേപ്പറ്റി ഇപ്പോൾ അറിയില്ല
      അറിയുന്ന മുറക്ക് അറിയിക്കാം

  • @faslumepally7641
    @faslumepally7641 3 года назад

    Arengilum exit adich kityo?

  • @hadhitricks111
    @hadhitricks111 3 года назад

    Ippol profession change nadakkunnundo sir ...karanam Saudi enginnering counsiilmunbathe pole registration nadakkunnila ....they need certificate ..enthenkilum nirdhesham paranj tuharumo

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      മാറ്റാൻ പറ്റുന്നുണ്ട് എല്ലാവര്ക്കും പറ്റില്ല

    • @shvtk
      @shvtk 3 года назад

      എന്റെ എഞ്ചിനീയറിംഗ് counsil expired ആയി.ഇപ്പൊ renew ചെയ്യാൻ പറ്റുന്നില്ല.സർട്ടിഫിക്കറ്റ് വേണം..ഇനി പ്രൊഫഷൻ ചെയ്യലെ വഴിയുള്ളൂ.

  • @sanhasakeer57
    @sanhasakeer57 3 года назад +3

    '
    നീട്ടി വലിച്ചു പറയാതെ ഒന്നു ചുരുക്കി പറഞ്ഞാൽ നന്നായിരിക്കും,,,

  • @rengchandmepqss3178
    @rengchandmepqss3178 3 года назад

    chetta Qiwayil poi register cheythittu oru offer accept chaythal pinne oru better offer kityal (before joining date of initial job offer letter) pokan pattile? please reply chetta..

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      ഒരെണ്ണം ആക്റ്റീവ് ആയി ഉണ്ടേൽ പറ്റില്ല

    • @rengchandmepqss3178
      @rengchandmepqss3178 3 года назад

      @@NibuMJohnVlogs athu cancel cheythu ithu accept cheyyan pattile.angane cancel cheyyan namukku pattumo..

  • @Asanarukutty
    @Asanarukutty 3 года назад +1

    👍👍👍👌👌

    • @Asanarukutty
      @Asanarukutty 3 года назад

      Apple storil qiwa kittunnillallo sir

  • @robyjose3068
    @robyjose3068 3 года назад

    നമ്മൾ നിലവിൽ ജോലി ചൈയുന്ന കമ്പനിക് അവർക്ക് ട്രാൻസ്ഫർ ഇഷ്ടം ഇല്ലകിൽ എക്സിറ് അടിക്കാൻ പറ്റുമോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      ഇപ്പോൾ പറ്റും

    • @robyjose3068
      @robyjose3068 3 года назад

      @@NibuMJohnVlogs എനിക്ക് വേണ്ടത് വേറെ കമ്പനിഇൽ ട്രാൻസ്ഫർ ആണ് വേണ്ടത് ഇപ്പോൾ ജോലി ചെയുന്ന കമ്പനി ട്രാൻസ്ഫർ ചെയ്യാത നമ്മുടെ പെർമിഷൻ ഇല്ലാതെ എക്സിറ് അടികുമോ അങ്ങനെ അവർക്ക് എക്സിറ് അടിക്കാൻ പറ്റുമോ

  • @abdulmanafmanaf1320
    @abdulmanafmanaf1320 2 года назад

    Nigalude no tharumo
    Plees
    Chariya parayasathilanu

  • @IlyasIlyas-hq7tn
    @IlyasIlyas-hq7tn 3 года назад

    Sahtty app instal chaythu account create chayan nokumbol already account create chaythu enu kanikunu athu entha sambavam onu replay tharo

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      Forgot password കൊടുത്തു പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യ്

    • @IlyasIlyas-hq7tn
      @IlyasIlyas-hq7tn 3 года назад

      @@NibuMJohnVlogs njn account undakittila a appil

  • @foodntravelbykiran3376
    @foodntravelbykiran3376 3 года назад

    Sir, eppol newborn baby ku on arrival visa kittumo india ninum varumbol please replay

  • @soorajkumar6162
    @soorajkumar6162 3 года назад

    Sir. Ippozhum qiwa portal vazhi transfer saadhyam anno. Current companyil notification kodukkendi varumo

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      ക്വിവാ വഴി ട്രാൻസ്ഫർ ചെയ്യാം
      ഇപ്പോഴത്തെ കമ്പനിയിൽ 90 ഡേയ്സ് നോട്ടീസ് കൊടുക്കണം

    • @soorajkumar6162
      @soorajkumar6162 3 года назад

      @@NibuMJohnVlogs sir companyil eth reethiyil annu notification kodukkendath

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      ക്വിവായിൽ പുതിയ കമ്പനി റിക്യുസ്റ്റ് ഇടുമ്പോൾ

    • @soorajkumar6162
      @soorajkumar6162 3 года назад

      @@NibuMJohnVlogs sir notification qiwa through anno kodukkendath atho by mail anno .. please detail ayi onn paranju therumo… waiting for your response

  • @sarananchal
    @sarananchal 3 года назад

    ഈ മെയിൽ വേരിഫിക്കേഷൻ ചെയ്യാൻ സാധിക്കുന്നുല്ല... വേരിഫിക്കേഷൻ ചെയ്യുംബോൾ ഐഡി വീണ്ടും വേരിഫൈ ചെയ്യാനാ പറയുന്നെ

  • @hadiya5724
    @hadiya5724 3 года назад

    House driverk sponsorship maaraan kayiyumo

  • @shameersami2278
    @shameersami2278 3 года назад

    8 മാസം കഴിഞ്ഞ റി എൻട്രി
    പുതുക്കാൻ കഴിമോ
    plees reple

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      കഫീൽ ജവാസത്തിൽ പോകേണ്ടി വരും എന്ന് തോന്നുന്നു, 6 മാസം വരെ കുഴപ്പം ഇല്ല