എന്റെ iqama expire ആയിട്ട് 8മാസം കഴിഞ്ഞു ഞാൻ കഴിഞ്ഞ 15/12/2024 പുതിയ kafeel മാറാൻ ആയിട്ട് qiwa vazhi avarude request accept cheythu പക്ഷെ ഇതുവരെ change ആയിട്ടില്ല "pending completing transfer in absher by new employer" qiwayil ഇങ്ങനെ ആണ് status കാണിക്കുന്നത്. Kafeelinod ചോദിച്ചപ്പോൾ എന്റെ iqama expire ആയിട്ട് ഇത്രേം മാസം ആയതുകൊണ്ട് online വഴി avark accept ചെയ്യാൻ പറ്റില്ല kafeel direct passport office പോയി ready ആക്കണം എന്നാണ് പറഞ്ഞത്. ഇത് ready ആവുമോ അതോ വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ
ഞാൻ സൗദിയിൽ വന്നിട്ട് 2 മാസം കഴിഞ്ഞു.1 lakh വിസക്ക് കൊടിത്തിട്ടാണ് വന്നത്. അറിയാവുന്ന ആളുടെ കടയിലേക്കാണ് വന്നത്. എനിക്ക് ഇവിടെ നിന്നും സൗദിയിലെ മറ്റൊരു സ്ഥലത്തേക്ക് ente bhendhuvinte അടുത്തേക്ക് കമ്പനിയിൽ ജോലിക്ക് പോകണം. ഇപ്പോൾ iqama കിട്ടിയിട്ടില്ല അപ്പോൾ iqama ഇപ്പോൾ ഉള്ള കമ്പനിയിൽ നിന്നും കിട്ടിയിട്ട് ഇവരുടെ സമ്മതത്തോട് കൂടി എനിക്ക് ഇവരുടെ iqamayil sponsership vech kond vere sthalath poyi joli cheyyam pattumo. Please reply sir
എന്റെ പഴയ കോൺട്രാക്ട് കഴിയാൻ ഇനിയും ഒന്നര വർഷം ഉണ്ട്, പക്ഷെ പുതിയ ഇലക്ട്രോണിക് കോൺട്രാക്ട് ഇത് വരെ sign ചെയ്തിട്ടില്ല. So, ഒരു പുതിയ employer എനിക്ക് ട്രാസ്‌ഫെർ റിക്വസ്റ്റ് അയച്ച് ഞാൻ അത് accept ചെയ്‌താൽ എന്റെ കഫാല പുതിയ എംപ്ലോയറുടെ കീഴിലേക്ക് മാറുമോ?
ഒരു വർഷത്തെ കോൺട്രക്റ്റർ accsapt ചെയ്തു..,🙂.എന്നാൽ അടുത്ത വർഷം മറ്റൊരു കമ്പനിലേക് മാറണമെങ്കിൽ 3 മാസം മുമ്പ് കമ്പനിയെ അറിക്കണോ? ഏത് രീതിയിലാണ് അറിക്കേണ്ടത്... കാഫിലിനോട് പറഞ്ഞാമതിയോ അതോ ഏങ്ങനെയാണ് plz Rply🙏.., 🙂
ഞാൻ എന്റെ ഭാര്യക്കും കുട്ടികൾക്കും വിസിറ്റിംഗ് വിസ എടുക്കുകയാണെങ്കിൽ, ഇപ്പോൾ എന്റെ ഇഖാമയിൽ മൂന്ന് മാസത്തെ സാധുത ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണോ അല്ലെങ്കിൽ എനിക്ക് ഇപ്പോൾ ഒരു വിസിറ്റിംഗ് വിസ ലഭിക്കുമോ?
4 വർഷമാണ് എന്റെ എഗ്രിമെൻറ് വന്നിട്ട് 3 മാസമായിട്ടുള്ളു. പക്ഷെ ഇവിടെത്തെ ജോലിയുമായി എനിക്ക് പൊരുത്തപ്പെട്ടു പോകാൻ സാധിക്കില്ല എങ്ങിനെ എങ്കിലും 1 വർഷം ഞാൻ ശ്രമിക്കും എന്തും സഹിച്ച് ഇക്കാമ 1 വർഷത്തിനുണ്ട് , പക്ഷെ എനിക്കറിയാനുളളത് ഒരു വർഷം കഴിഞ്ഞാൽ കഫീലിന്റെ സമ്മതം ഇല്ലാതെ എനിക്ക് തനാസിൽ മാറാൻ പറ്റുമോ ? ഒന്ന് വിഷദീകരിച്ച് നൽകുമോ
സാർ ജാൻ വന്നട്ടു 25ദിവസം ആയി എനിക്കു വർക്ക് കുറവാണു അതുകൊട് അവർ ചുമടു ചുമക്കാനും മേലിൽ കേറാനും പറയുന്നു ഈ കമ്പിനി യിൽ നില്കാൻ താല്പര്യം ഇല്ല എനിക്കു എവിടുന്നു നാട്ടിൽ പോകാൻ പറ്റുമോ പത്തക്ക അടിച്ചിട്ടില്ല
ഗോസിയിൽ പുതിയ കോൺട്രാക്ട് അയച്ചിട്ടുണ്ട്, accept ചെയ്തിട്ടില്ല, iqamayil 2month ബാക്കി ഉണ്ട്, നിലവിലെ സ്പോൺസർ ടെ അപ്പ്രൂവൽ ഇല്ലാതെ Qiwa വഴി സ്പോൺസർ ഷിപ് മാറാൻ പറ്റുമോ,, ഇങ്ങനെ മാറിയവർ ഉണ്ടോ?
സർ പഴയ കമ്പനിയിൽ 5 മാസം ആയി സാലറി ഇല്ല.6 മാസം ആയി ഇഖമായും ഇല്ല. നിലവിൽ വേറെ കമ്പനിയിലോട്ടു ട്രാൻസ്ഫർ ചെയ്തു പക്ഷെ പഴയ കമ്പനിയിലെ ഗോസി 1 മാസം കൂടി ബാക്കി ഉണ്ട്. Settlement നു വേണ്ടി കേസ് ഫയൽ ചെയ്യുമ്പോൾ അതൊരു പ്രശ്നം ആകുമോ
Sir, average greenil Anu company. Gosiyil 1500 Anu salary കാണിച്ചിരിക്കുന്നു. Offer ചെയ്തത് 2500 ഉം. എല്ലാ മാസവും ടാർഗറ്റ് എന്നും പറഞ്ഞു cutting akki 200, 500, 800 enninganeyokkeye salary തരുന്നുള്ളു. Frndinte ac ilanu salary വരുന്നത്. മാറാൻ പറ്റുമോ
സൗദിയിൽ ജനിച്ച 6 മാസമുള്ള കുഞ്ഞിന്റെ ഇക്കാമ പിതാവിന്റെ കീഴ് ൽ നിന്നും മാതാവിന്റെ കീഴിലേയ്ക് മാറ്റാൻ എന്താണ് ചെയ്യേണ്ടത് , പിതാവിന് എക്സിറ് പോകേണ്ടതുണ്ട് . പ്ളീസ് reply
എന്റെ കമ്പനി റെഡ് കാറ്റഗറിയിലാണ് കാണുന്നത് ഞാൻ വന്നിട്ട് മൂന്ന് മാസം ആകുന്നു കമ്പനിയുടെ അനുമതി ഇല്ലാതെ മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ
ഇഖാമ തീർന്നിട്ട് ഒരു വർഷം അവർക്ക് നാട്ടിൽ പോകാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ?! താങ്കളുടെ നമ്പർ തരുമോ? കമ്പനി പൂട്ടി പോയാൽ എന്ത് ചെയ്യും? ലേബർ കേസ് ചെയ്തിട്ടുള്ളവർക്ക് നാട്ടിൽ ഫൈനൽ എക്സിറ്റ് പോകാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ
ഞാൻ വേറെ ഒരു കമ്പനി യിലേക്ക് ചേഞ്ച് ആയിട്ട് ഒരു മാസം ആയി. എനിക്ക് ഇഖാമ അടിച്ചിട്ടുണ്ടുണ്ട് എന്നാണ് കമ്പനി പറയുന്നത്. എന്റെ കയ്യിൽ തന്നിട്ടില്ല ഇഖാമ. എന്റെ കോൺട്രാക്ട് രണ്ടു വർഷത്തേക്ക് ആണ് ഒപ്പിട്ടു ഇരിക്കുന്നത്. എന്നാൽ. ഞാൻ ജോലി ചെയ്തു ഇരുന്ന ആദത്തെ കമ്പനി എന്നെ തിരികെ ചെല്ലാൻ ആവശ്യപ്പെടുന്നു. എന്റെ കോൺട്രാക്ട് ഗോസിൽ aacepet ആയിട്ടുണ്ടാവുമോ.. എനിക്ക് തിരിച്ചു പോകുവാൻ പറ്റുമോ
സർ. കമ്പനി താനസ്സിൽ തരില്ല. കോൺടാക്ട് പുതുക്കാതിരിക്കാൻ. റിക്യുസ്റ് 60 ദിവസം മുമ്പ് കൊടുത്ത് . കോൺടാക്ട് തീരുന്ന സമയം കമ്പനി അക്കമാ ക്യാൻ സൽ ചെയ്താൽ. അടുത്ത ദിവസം.വേറെ കമ്പനി യിൽ ജോയിന്റ് ചെയ്യാൻ പറ്റുമോ
എന്റെ അക്കമാ കഴിഞ്ഞ് 9 വർഷമായി കഫീലിന്റെ അടുത്താണ് ജോലി ചെയ്യുന്നത് 9 വർഷമായി നാട്ടിൽ പോയിട്ട് mbc വഴി നായിട്ടിൽ പോവാൻ വഴിയുണ്ടോ പ്ലീസ് ഒരുമറുപടി തരണേ akkama കംപ്യൂട്ടറിൽ ചെക്ക് ചെയ്തപ്പോൾ ബ്ലോക്ക് ആണ് ഈ നമ്പർ ഇല്ല എന്നാണ് കാണിക്കുന്നത്
2022 ജനുവരി 25 നു ഹുറുബ് ആക്കി, 27 നു ലേബർ കോർട്ടിൽ കേസ് കൊടുത്തിട്ടുണ്ട്.. 2022 ഏപ്രിൽ 18 ഇക്കമ എക്സ്പ്യർ ആകും... അപ്പോ വേറെ കഫിൽ അടുത്ത് പോകുന്നതിൽ ഹുറുബ് പ്രശ്നം ആകുമോ??? Plz reply sir
@@NibuMJohnVlogs സാർ , ലേബർ കോർട്ടിൽ നിന്നും 03/03/22 , 09/03/22 എന്നി ദിവസങ്ങളിൽ വീഡിയോ കോൺഫ്രൻസ് ഉണ്ടായിരുന്നു... 09/03/ 22 ലേബർ കോർട്ടിൽ നിന്നും പറഞ്ഞത് മഹാത്മ (ഹൈക്കോർട് ) കേസ് മാറ്റുക, ഞാൻ 09/03/ 22 ഓൺലൈനിയിൽ അപ്ലൈ ചെയ്തു ഹൈ കോർട്ടിനു. മീറ്റിംഗ് ഡേറ്റ് mge വന്നിട്ടില്ല.. അവിടെനിന്നുള്ള വിധി എനിക് അനുകൂലം ആകാൻ സാധ്യത ഉണ്ടോ സാർ??
പുതുതായി നാട്ടിൽ നിന്നും വന്നതാണ് iqama എടുത്തിട്ടില്ല എനിക്ക് ഇവിടെ തുടരാൻ താല്പര്ല്യം ഇല്ല ഇഖാമ എടുക്കുന്നതിനു മുൻപ് വേറെ എവിടെയെങ്കിലും മാറാൻ സാധിക്കുമോ
Gosi യിലെ കോൺട്രാക്റ്റ് ഇനി 5 മാസം കൂടെയുണ്ട് അത് കഴിഞ്ഞാൽ മറാമെന്ന് പറയുന്നു. പക്ഷേ അത് കഴിയുമ്പോൾ കമ്പനി Exite അടിച്ചാൽ എനിക്ക് Cancel അടിച്ച് മറ്റോരു കമ്പനിയിൽ കയറാൻ പറ്റുമോ?
Sir എന്റെ എഞ്ചിനീയറിംഗ് വിസ ആണ് 3 years ആയിട്ട് ee കമ്പനിയിൽ ജോലി ചെയുന്നു, iqama expiry ആയാൽ company അറിയാതെ മാറാൻ പറ്റുമോ sce membership ഉള്ളത് കൊണ്ട് company അറിയുമോ മാറുന്നത്.
Sir, കമ്പനി അറിയാതെ Qiwa യിലൂടെ ഇഖാമ ട്രാൻസ്ഫർ ചെയ്യുമ്പോൾ എൻ്റെ പേരിലുള്ള കമ്പനി വാഹനം കമ്പനിയുടെ പേരിലേക്ക് മാറുമോ? ഇതിനെ കുറിച്ച് ഒന്ന് അറിയിച്ചു തന്നാലും. പ്ലീസ് റിപ്ലൈ
ഞാൻ കമ്പനിയിൽ ചോദിച്ചപ്പോൾ റിലീസ് നോട്ടീസ് ഒന്നും തരില്ല, കോൺട്രാക്ട് പിരീഡ് കഴിഞ്ഞാൽ നാട്ടിൽ കേറ്റി വിടും എന്നാണ് പറഞ്ഞത്. Supply കമ്പനിയിൽ നിന്നും മാറാൻ പറ്റില്ലെന്ന് പറയുന്നു.
Qiwa port വഴി transfer ചെയ്ത ആരെങ്കിലും ഉണ്ടോ? ഞാൻ മാറാൻ ശ്രമിച്ചിട്ട് ഇന്ത്യൻ സിന്റേത് മാറാൻ സാതിക്കില്ല എന്നാണ് കാണിക്കുന്നത് (لقد تجاوزت للحد المسموح من عدد العمالة للجنسية هندي) പുതിയ estabishment ആണ് Green ആണ്
If an employee got final exit and employee not ready for exit, he need to work here in saudi , whether he can apply for transfer without informing employer , what are the procedure for it.
Sir, ente iqama September 2022 vare undu.. Njan marchil 2022 final exit pokan vicharikkunnu 13 years ayi oru companyil work cheyyunnu.. Angane anenkil iqama charges company deduct cheyyumo.. Pls reaply
അസൽമു അലൈകും ഞാൻ കോവിഡ് വാക്സിൻ എടുത്തിട്ട് ഒന്നര മാസം കഴിഞു പക്ഷേ സിഹത്തി അപ്ലിക്കേഷനിൽ ഫസ്റ്റ് ഡോസ് എടുതടിൻ്റെ റിസൾട്ട് നോക്കുമ്പോൾ ബുക്ട് എന്നാണ് കന്ന്നികുന്നത് അത് എന്തുകൊണ്ടാണ് ??
ഹലോ സർ ഞാൻ വർക്ക് ചെയുന്ന കമ്പനിന്ന് വേറെ ഒരു കമ്പനിയിൽ മാറാൻ ക്കിവ പോർട്ട് വഴി അക്‌സെപ്റ്റ് ചയ്തു ഇപ്പോൾ എന്റെ കമ്പനി പറയുന്നു ട്രാൻഫർ തരില്ല ഫൈനൽ എക്സിറ്റ് ചെയ്യും ഇതിന് വല്ല പോംവഴി ഉണ്ടോ പ്ലീസ് ഹെല്പ് me
Gosi yil njanum company yum aayulla agreement kayinju , puthiya agreement ith vare cheythittilla. So currently I don't have gosi with my company. Enikk appo ippo Ulla company yude permission edukkathe sponsorship maaran pattumo ?
One year before company make exit after they make iqama, still iqama finished, two year contract finished, exit visa expaired 06/10/2020. So possible change another company transfer
Njan oru companyil cleaning joli cheythuvarukayirunnu 6 year jolicheythu ippo company down aanu 2years ayi salay 3 months koodumbom oro salary thaum ente iqama expire aanu.njan vere oru copany ilekku trasfer cheythu? Ippo 20 days aayi.enikku nattil pokuvan enthenkilum buddimuttudakumo?
Hi sir..the staff hiring agencies are saying they will not give the permission for the transfer..only direct compnay workers can use this service..if someone come to saudi through a hiring agency and our contract is signed with them we canot transfer Direct.
Hi sir New company ude contract nan accept cheithu payment finish aii but company absher add cheithittilagil 10 days kazhiubol auto cancelled akumo?????
Br...ഫെഡറൽ ബാങ്കിന്റെ ഒരു app ne പറ്റി അറിയാനാണ് fed mobile ഇൻസ്റ്റാൾ ചെതിട്ടുണ്ട് അതില്കൂടി fedഓറിയന്റൽ ഇൻഷുറൻസ് എടുക്കാനായിരുന്നു . fed മൊബൈൽ കൂടി നോക്കിയപ്പോൾ അത് കാണുന്നില്ല . fednet ഇൻസ്റ്റാൾ ചെയ്യണമെന്ന് ഒരു വീഡിയോ കണ്ടു ..fednet ഇൻസ്റ്റാൾ ചെയ്യാൻ നോക്കിയപ്പോൾ pass..user ...വേണം ബാങ്കിൽ നിന്ന് pass ...user ...അയച്ചു തന്നിരുന്നു .അത് വച്ചാണ് fed മൊബൈൽ ഇൻസ്റ്റാൾ ചെയ്‌തത് . fed net ഇൻസ്റ്റാൾ ചെയ്യാൻ ആpass .. user ..കൊടുക്കാൻ പറ്റുമോ ? രണ്ടും ഒരേ pass ..യൂസർ ...ആയാൽ കുഴപ്പമാണോ pls റിപ്ലൈ
പുതിയ അറിവുകളുമായി
വീണ്ടും വരിക സാർ 👍👍👍👍👍
ചുരുക്കി പറഞ്ഞാൽ കഫിലിന് ചില്ലറ കൊടുത്ത് ഈസിയായി മാറിക്കൊണ്ടിരുന്നത് ഇപ്പോൾ ഗവണ്മെന്റ് പണിതന്നു
അങ്ങനെ പറയാൻ സാധിക്കുമോ?? കമ്പനികളിൽ wrk ചെയ്യുന്നവർക്കൊക്കെ ഇത് വളരെ ആശ്യാസകരമാണ് 😊. മിക്ക കമ്പനികളും കോൺടാക്ട് പിരീഡ് കഴിഞ്ഞാൽ മാറാൻ അനുവദിക്കാറില്ല
എന്റെ iqama expire ആയിട്ട് 8മാസം കഴിഞ്ഞു ഞാൻ കഴിഞ്ഞ 15/12/2024 പുതിയ kafeel മാറാൻ ആയിട്ട് qiwa vazhi avarude request accept cheythu പക്ഷെ ഇതുവരെ change ആയിട്ടില്ല "pending completing transfer in absher by new employer" qiwayil ഇങ്ങനെ ആണ് status കാണിക്കുന്നത്. Kafeelinod ചോദിച്ചപ്പോൾ എന്റെ iqama expire ആയിട്ട് ഇത്രേം മാസം ആയതുകൊണ്ട് online വഴി avark accept ചെയ്യാൻ പറ്റില്ല kafeel direct passport office പോയി ready ആക്കണം എന്നാണ് പറഞ്ഞത്. ഇത് ready ആവുമോ അതോ വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ
Thankq sir...for this valuable information♥️♥️
Thanktiu
ഞാൻ സൗദിയിൽ വന്നിട്ട് 2 മാസം കഴിഞ്ഞു.1 lakh വിസക്ക് കൊടിത്തിട്ടാണ് വന്നത്. അറിയാവുന്ന ആളുടെ കടയിലേക്കാണ് വന്നത്. എനിക്ക് ഇവിടെ നിന്നും സൗദിയിലെ മറ്റൊരു സ്ഥലത്തേക്ക് ente bhendhuvinte അടുത്തേക്ക് കമ്പനിയിൽ ജോലിക്ക് പോകണം. ഇപ്പോൾ iqama കിട്ടിയിട്ടില്ല അപ്പോൾ iqama ഇപ്പോൾ ഉള്ള കമ്പനിയിൽ നിന്നും കിട്ടിയിട്ട് ഇവരുടെ സമ്മതത്തോട് കൂടി എനിക്ക് ഇവരുടെ iqamayil sponsership vech kond vere sthalath poyi joli cheyyam pattumo. Please reply sir
Contact
എന്റെ പഴയ കോൺട്രാക്ട് കഴിയാൻ ഇനിയും ഒന്നര വർഷം ഉണ്ട്, പക്ഷെ പുതിയ ഇലക്ട്രോണിക് കോൺട്രാക്ട് ഇത് വരെ sign ചെയ്തിട്ടില്ല. So, ഒരു പുതിയ employer എനിക്ക് ട്രാസ്‌ഫെർ റിക്വസ്റ്റ് അയച്ച് ഞാൻ അത് accept ചെയ്‌താൽ എന്റെ കഫാല പുതിയ എംപ്ലോയറുടെ കീഴിലേക്ക് മാറുമോ?
Same issue for me .
എനിക്കും സെയിം പ്രോബ്ലം ആണ്. എന്തങ്കിലും വിവരം കിട്ടിയാൽ ഒന്ന് അറിയിക്കണേ my no. 0536584139
എൻറയും പ്രോബ്ലളം ഇത് തന്നെയാണ്
Please reply
Old contract gosi yil auto approve aakumo
good use full information
ഒരു വർഷത്തെ കോൺട്രക്റ്റർ accsapt ചെയ്തു..,🙂.എന്നാൽ അടുത്ത വർഷം മറ്റൊരു കമ്പനിലേക് മാറണമെങ്കിൽ 3 മാസം മുമ്പ് കമ്പനിയെ അറിക്കണോ? ഏത് രീതിയിലാണ് അറിക്കേണ്ടത്... കാഫിലിനോട് പറഞ്ഞാമതിയോ അതോ ഏങ്ങനെയാണ് plz Rply🙏.., 🙂
കമ്പനി ആണേൽ ഒഫീഷ്യൽ റിക്വസ്റ്റ് കൊടുക്ക് അല്ലേൽ ഇമെയിൽ ചെയ്യ്
@@NibuMJohnVlogs thnq❤👍
കോൺട്രാക്ട് കഴിഞ്ഞാൽ മുൻകൂട്ടി അറിയിക്കാതെ തന്നെ മാറാൻ പറ്റുമായിരിക്കും
@@salahukvsalahukv9402 😊👍
@@NibuMJohnVlogs ingnee companiku inform chynda avisham undoo??
Informative 👍🏻👍🏻👍🏻
Hlo sir njn house driver visk soudhiyl vannit 4month ayi enik ivde poruthpet pokan pattumilla enik thirich nattilk pokan sadhikkumo
ഞാൻ എന്റെ ഭാര്യക്കും കുട്ടികൾക്കും വിസിറ്റിംഗ് വിസ എടുക്കുകയാണെങ്കിൽ, ഇപ്പോൾ എന്റെ ഇഖാമയിൽ മൂന്ന് മാസത്തെ സാധുത ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണോ അല്ലെങ്കിൽ എനിക്ക് ഇപ്പോൾ ഒരു വിസിറ്റിംഗ് വിസ ലഭിക്കുമോ?
അവർ അത് എടുത്ത് പറഞ്ഞിട്ടില്ല mofa.gov.sa ൽ നോക്കു
താനാസിൽ മാറാൻ വേണ്ടി ബാങ്കിൽ അടച്ച പൈസ എങ്ങനെ തിരിച്ചു കിട്ടും?തീരുമാനം മാറ്റി,എക്സിറ്റിൽ പോകാൻ തീരുമാനിച്ചു.പണം അടച്ചതെ ഉള്ളൂ,താനാസിൽ മാറിയിട്ടില്ല
അടച്ച അക്കൗണ്ടിൽ നിന്ന് തന്നെ റീഫണ്ട് ചെയ്യാം
അതെ ഞാൻ വന്നിട്ട് നാലഞ്ച് മാസമായി ഞാൻ ഇവിടെ മുമ്പ് നിന്നെ പക്ഷേ എനിക്ക് ഇതുവരെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കി തന്നിട്ടില്ല അങ്ങനെയാണെങ്കിൽ മാറാമോ നമുക്ക്
അടിപൊളി സ്റ്റൈൽ ആണല്ലോ 👍❤
Contract കഴിയുന്നതിനു മുൻപ് എങ്ങനെ മറാം... Fine എത്രയായിരിക്കും. 3 month salary ആണോ 🤔??
അതൊക്കെ ചെയ്തുവരുമ്പോൾ മാത്രം പറയാൻ പറ്റും
താങ്ക്സ് 👍👍🙏
4 വർഷമാണ് എന്റെ എഗ്രിമെൻറ്
വന്നിട്ട് 3 മാസമായിട്ടുള്ളു.
പക്ഷെ ഇവിടെത്തെ ജോലിയുമായി എനിക്ക് പൊരുത്തപ്പെട്ടു പോകാൻ സാധിക്കില്ല
എങ്ങിനെ എങ്കിലും 1 വർഷം ഞാൻ ശ്രമിക്കും എന്തും സഹിച്ച്
ഇക്കാമ 1 വർഷത്തിനുണ്ട് ,
പക്ഷെ എനിക്കറിയാനുളളത്
ഒരു വർഷം കഴിഞ്ഞാൽ കഫീലിന്റെ സമ്മതം ഇല്ലാതെ എനിക്ക് തനാസിൽ മാറാൻ പറ്റുമോ ? ഒന്ന് വിഷദീകരിച്ച് നൽകുമോ
Enthayi ippol?
good
സാർ ജാൻ വന്നട്ടു 25ദിവസം ആയി എനിക്കു വർക്ക് കുറവാണു അതുകൊട് അവർ ചുമടു ചുമക്കാനും മേലിൽ കേറാനും പറയുന്നു ഈ കമ്പിനി യിൽ നില്കാൻ താല്പര്യം ഇല്ല എനിക്കു എവിടുന്നു നാട്ടിൽ പോകാൻ പറ്റുമോ പത്തക്ക അടിച്ചിട്ടില്ല
ഗോസിയിൽ പുതിയ കോൺട്രാക്ട് അയച്ചിട്ടുണ്ട്, accept ചെയ്തിട്ടില്ല, iqamayil 2month ബാക്കി ഉണ്ട്, നിലവിലെ സ്പോൺസർ ടെ അപ്പ്രൂവൽ ഇല്ലാതെ Qiwa വഴി സ്പോൺസർ ഷിപ് മാറാൻ പറ്റുമോ,, ഇങ്ങനെ മാറിയവർ ഉണ്ടോ?
Hi
Hi
സർ പഴയ കമ്പനിയിൽ 5 മാസം ആയി സാലറി ഇല്ല.6 മാസം ആയി ഇഖമായും ഇല്ല. നിലവിൽ വേറെ കമ്പനിയിലോട്ടു ട്രാൻസ്ഫർ ചെയ്തു പക്ഷെ പഴയ കമ്പനിയിലെ ഗോസി 1 മാസം കൂടി ബാക്കി ഉണ്ട്. Settlement നു വേണ്ടി കേസ് ഫയൽ ചെയ്യുമ്പോൾ അതൊരു പ്രശ്നം ആകുമോ
ഇല്ല
Ithellam companyumayi bandapettath,House drivers maying bandapettath video idumo?
Sir, average greenil Anu company. Gosiyil 1500 Anu salary കാണിച്ചിരിക്കുന്നു. Offer ചെയ്തത് 2500 ഉം. എല്ലാ മാസവും ടാർഗറ്റ് എന്നും പറഞ്ഞു cutting akki 200, 500, 800 enninganeyokkeye salary തരുന്നുള്ളു. Frndinte ac ilanu salary വരുന്നത്. മാറാൻ പറ്റുമോ
Husband coronayil pettu randara varsham ayi nattil undu saudiyayil pokan vendi veendum sremichappol hurubu akky ennu kanikkunnu (red) in saudiyayil pokan pattile sir
ഞാൻ ഹൗസ് ഡ്രൈവറാണ് ലൈസൻസ് ഇതുവരെ പുതുക്കി തന്നിട്ടില്ല പറഞ്ഞു മടുത്തു അതാ ഞാൻ ചോദിച്ചത്
സൗദിയിൽ ജനിച്ച 6 മാസമുള്ള കുഞ്ഞിന്റെ ഇക്കാമ പിതാവിന്റെ കീഴ് ൽ നിന്നും മാതാവിന്റെ കീഴിലേയ്ക് മാറ്റാൻ എന്താണ് ചെയ്യേണ്ടത് , പിതാവിന് എക്സിറ് പോകേണ്ടതുണ്ട് . പ്ളീസ് reply
എന്റെ കമ്പനി റെഡ് കാറ്റഗറിയിലാണ് കാണുന്നത് ഞാൻ വന്നിട്ട് മൂന്ന് മാസം ആകുന്നു കമ്പനിയുടെ അനുമതി ഇല്ലാതെ മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ
Undo please replay
ഇഖാമ തീർന്നിട്ട് ഒരു വർഷം അവർക്ക് നാട്ടിൽ പോകാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ?! താങ്കളുടെ നമ്പർ തരുമോ? കമ്പനി പൂട്ടി പോയാൽ എന്ത് ചെയ്യും? ലേബർ കേസ് ചെയ്തിട്ടുള്ളവർക്ക് നാട്ടിൽ ഫൈനൽ എക്സിറ്റ് പോകാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ
എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം
ഹൗസ് ഡ്രൈവേഴ്‌സിനു മാറാൻ സാദിക്കുമോ
ഞാൻ വേറെ ഒരു കമ്പനി യിലേക്ക് ചേഞ്ച് ആയിട്ട് ഒരു മാസം ആയി. എനിക്ക് ഇഖാമ അടിച്ചിട്ടുണ്ടുണ്ട് എന്നാണ് കമ്പനി പറയുന്നത്. എന്റെ കയ്യിൽ തന്നിട്ടില്ല ഇഖാമ. എന്റെ കോൺട്രാക്ട് രണ്ടു വർഷത്തേക്ക് ആണ് ഒപ്പിട്ടു ഇരിക്കുന്നത്. എന്നാൽ. ഞാൻ ജോലി ചെയ്തു ഇരുന്ന ആദത്തെ കമ്പനി എന്നെ തിരികെ ചെല്ലാൻ ആവശ്യപ്പെടുന്നു. എന്റെ കോൺട്രാക്ട് ഗോസിൽ aacepet ആയിട്ടുണ്ടാവുമോ.. എനിക്ക് തിരിച്ചു പോകുവാൻ പറ്റുമോ
അബ്‌ശേരിൽ ചെക്ക് ചെയ്തത് നോക്ക് കമ്പനി മാറിയോ എന്ന്
Absheril evude anuu check chyendath??
നിങ്ങളുടെ photoyil പ്രെസ്സ് ചെയുക പിന്നെ My personal informatiin
👍🏻👍🏻
സർ. കമ്പനി താനസ്സിൽ തരില്ല. കോൺടാക്ട് പുതുക്കാതിരിക്കാൻ. റിക്യുസ്റ് 60 ദിവസം മുമ്പ് കൊടുത്ത് . കോൺടാക്ട് തീരുന്ന സമയം കമ്പനി അക്കമാ ക്യാൻ സൽ ചെയ്താൽ. അടുത്ത ദിവസം.വേറെ കമ്പനി യിൽ ജോയിന്റ് ചെയ്യാൻ പറ്റുമോ
Share ur contact no pls am also same situation
Eppozhum eggana chiyavo
എന്റെ അക്കമാ കഴിഞ്ഞ് 9 വർഷമായി കഫീലിന്റെ അടുത്താണ് ജോലി ചെയ്യുന്നത് 9 വർഷമായി നാട്ടിൽ പോയിട്ട് mbc വഴി നായിട്ടിൽ പോവാൻ വഴിയുണ്ടോ പ്ലീസ് ഒരുമറുപടി തരണേ akkama കംപ്യൂട്ടറിൽ ചെക്ക് ചെയ്തപ്പോൾ
ബ്ലോക്ക് ആണ് ഈ നമ്പർ ഇല്ല എന്നാണ് കാണിക്കുന്നത്
എംബസി കോൺടാക്റ്റ് ചെയ്യ്
Thank you sir
👍👌🙏
ഇക്കാമ expiry ആയി എത്ര ദിവസം കൊണ്ട് മാറാൻ പറ്റും ?
Sir,
Salary kittiyit 3months aayi..
Enganayanu avare ariyikan kazhiyuga..current employee ude permission venda enn
2022 ജനുവരി 25 നു ഹുറുബ് ആക്കി, 27 നു ലേബർ കോർട്ടിൽ കേസ് കൊടുത്തിട്ടുണ്ട്.. 2022 ഏപ്രിൽ 18 ഇക്കമ എക്സ്പ്യർ ആകും... അപ്പോ വേറെ കഫിൽ അടുത്ത് പോകുന്നതിൽ ഹുറുബ് പ്രശ്നം ആകുമോ??? Plz reply sir
ലേബർ കോർട്ടിൽ നിന്നും വിധി വരണം
@@NibuMJohnVlogs സാർ , ലേബർ കോർട്ടിൽ നിന്നും 03/03/22 , 09/03/22 എന്നി ദിവസങ്ങളിൽ വീഡിയോ കോൺഫ്രൻസ് ഉണ്ടായിരുന്നു... 09/03/ 22 ലേബർ കോർട്ടിൽ നിന്നും പറഞ്ഞത് മഹാത്മ (ഹൈക്കോർട് ) കേസ് മാറ്റുക,
ഞാൻ 09/03/ 22 ഓൺലൈനിയിൽ അപ്ലൈ ചെയ്തു ഹൈ കോർട്ടിനു. മീറ്റിംഗ് ഡേറ്റ് mge വന്നിട്ടില്ല.. അവിടെനിന്നുള്ള വിധി എനിക് അനുകൂലം ആകാൻ സാധ്യത ഉണ്ടോ സാർ??
@@NibuMJohnVlogs plz reply sir🙏
@@gopanmenonanilkumar390entaayi ipp0
പുതുതായി നാട്ടിൽ നിന്നും വന്നതാണ് iqama എടുത്തിട്ടില്ല എനിക്ക് ഇവിടെ തുടരാൻ താല്പര്ല്യം ഇല്ല ഇഖാമ എടുക്കുന്നതിനു മുൻപ് വേറെ എവിടെയെങ്കിലും മാറാൻ സാധിക്കുമോ
Hlo
ഞാൻ അമിൽ വിസയിൽ ജോലി ചെയുന്നു ഒരു കബനയിൽ എനിക്ക് ശബളം വന്നിട്ടു 65 ദിവസം കഴിഞ്ഞു ഇപ്പോൾ എനിക്കു കബനിയുടെ അനുവാദം ഇലതാ കഫല മാറാൻ കഴിയുമോ പ്ലീസ് റിപ്ലൈ
Sir. Facility evaluation platini എന്ന് കാണിക്കുന്നു. എങ്കിൽ തന്നാസുൽ മാറാൻ സാധിക്കുമോ?
ഒരു പുതിയ തൊഴിലാളി സൗദിയിൽ എത്തുകയും തൊഴിലുടമ റെഡ്‌ഡിൽ ആവുകയും ചെയ്യുന്ന സാഹചര്യത്തിൽ ബോർഡർ നമ്പർ ഉപയോഗിച്ച് സ്പോൺസർഷിപ് മാറാൻ സാധിക്കുമോ?
Hai sr
Gosi യിലെ കോൺട്രാക്റ്റ് ഇനി 5 മാസം കൂടെയുണ്ട് അത് കഴിഞ്ഞാൽ മറാമെന്ന് പറയുന്നു. പക്ഷേ അത് കഴിയുമ്പോൾ കമ്പനി Exite അടിച്ചാൽ എനിക്ക് Cancel അടിച്ച് മറ്റോരു കമ്പനിയിൽ കയറാൻ പറ്റുമോ?
patum
Tarbiyath mavaashi enna proffession ulla aalku ikama expire aayaal kafeelinte anuvaadamillathe maaraan saadikkumo?
അതിന്റെ ഇംഗ്ലീഷ് എന്താണ്
@@NibuMJohnVlogs live stock worker
Livestock worker
സാർ കോൺട്രാക്ട് തീർന്ന് iqama വaലിഡ് ആണ് എങ്കിൽ കമ്പനി മാറുമ്പോൾ നമ്മുടെ സർവീസ് പൈസ പഴയ കമ്പനി തരാൻ ബാധ്യസ്‌തരല്ലേ.. പ്ലീസ് reply
Sir എന്റെ എഞ്ചിനീയറിംഗ് വിസ ആണ് 3 years ആയിട്ട് ee കമ്പനിയിൽ ജോലി ചെയുന്നു, iqama expiry ആയാൽ company അറിയാതെ മാറാൻ പറ്റുമോ sce membership ഉള്ളത് കൊണ്ട് company അറിയുമോ മാറുന്നത്.
Expired aayal maaram, ente oru frnd aghane maari
Sir. Iqama transfer update vedio idamo
Sir
Njan ipol nilkunna companiyil ninn maran nilkkuvanu. Apol pazhaya companyile balance salaryum benfits kittumo. Athj kittan endhanu cheayandathu 👍👍👍
Salary കിട്ടിയിലേൽ ലേബർ കോർട്ടിൽ പരാതി കൊടുക്കണം
I worked last 5 years one company, now I changed onother sponsor, but old company didn't give benifit, how I can get.... Please reply me Thank you
can employer ask to submit education certificate in saudi arabia .what is Saudi labour law say.pls clarify
Ikama expire house driver visa anu Maran pattumo
Sir,
കമ്പനി അറിയാതെ Qiwa യിലൂടെ ഇഖാമ ട്രാൻസ്ഫർ ചെയ്യുമ്പോൾ എൻ്റെ പേരിലുള്ള കമ്പനി വാഹനം കമ്പനിയുടെ പേരിലേക്ക് മാറുമോ? ഇതിനെ കുറിച്ച് ഒന്ന് അറിയിച്ചു തന്നാലും.
പ്ലീസ് റിപ്ലൈ
Arenkilum onnu help chymo company tranfer tharunnilla final exit manager parayunnu. Offer lettering kanichu ennittum tharunnilla company
@@aimasarath7854 visa illa avide
ഞാൻ കമ്പനിയിൽ ചോദിച്ചപ്പോൾ റിലീസ് നോട്ടീസ് ഒന്നും തരില്ല, കോൺട്രാക്ട് പിരീഡ് കഴിഞ്ഞാൽ നാട്ടിൽ കേറ്റി വിടും എന്നാണ് പറഞ്ഞത്. Supply കമ്പനിയിൽ നിന്നും മാറാൻ പറ്റില്ലെന്ന് പറയുന്നു.
Same pbm for us, iqama expired before three months ,what will do
@@shajimn4448 hi
If the contract is not entered in GOSI, is it valid
Company must update your contract in GOSI
Thanazil maran aai combny change thannille nth cheyoum
കഫീൽ മരണപ്പെട്ടാൽ exit പോരാൻ എന്ത് ചെയ്യണം exitil പോയാൽ പിന്നെ പുതിയ വിസക്ക് വരാൻ പറ്റുമോ
Exit ആണേൽ പറ്റും
@@NibuMJohnVlogs നമുക്ക് നേരിട്ട് ലേബർ കോർട്ടിൽ പോയി exit അടിക്കാൻ പറ്റുമോ 8മാസം iqama ബാക്കി ഉണ്ട്
How to join mutual funds in Saudi, how to buy and ssll share in saudi etc video cheyyamo
Qiwa port വഴി transfer ചെയ്ത ആരെങ്കിലും ഉണ്ടോ?
ഞാൻ മാറാൻ ശ്രമിച്ചിട്ട് ഇന്ത്യൻ സിന്റേത് മാറാൻ സാതിക്കില്ല എന്നാണ് കാണിക്കുന്നത് (لقد تجاوزت للحد المسموح من عدد العمالة للجنسية هندي)
പുതിയ estabishment ആണ്
Green ആണ്
Conditions എല്ലാം ശരിയായി കാണില്ല ചിലപ്പോൾ അവർക്ക് വിസ കാണില്ല
@@NibuMJohnVlogs
Visa 3മാസം valid ആണ് sir
If an employee got final exit and employee not ready for exit, he need to work here in saudi , whether he can apply for transfer without informing employer , what are the procedure for it.
if there is visa he can’t transfer
Can I get your phone number
, or can you contact me its urgent my phone number 0533723234
Njan ippol electrition aanu ... enikku house driver visayilekku maraan pattumo
Online contract sign ചെയ്താൽ പിന്നെ പഴയ document contract valid ആണോ?
Online contract ലെ date ആയിരിക്കുമോ valid???
ലാസ്റ്റിൽ ഉള്ളതായിരിക്കും വാലിഡ്
Company kku licence illa iqama date und kafeel ariyathe kafala maraan pattumo
Sir, ente iqama September 2022 vare undu.. Njan marchil 2022 final exit pokan vicharikkunnu 13 years ayi oru companyil work cheyyunnu.. Angane anenkil iqama charges company deduct cheyyumo.. Pls reaply
Ikka njan Saudi ill vanit 2. Months aye Interview parnja salary alla iveda kittunathe but iveda etheyeappoll ane avar contract sign chayipachathe athe cancel akan pattumoo
ഞാൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത് എൻറെ ഇക്കാമ ഇനി ഒരു മാസം ഉള്ളു എഗ്രിമെൻറ് കഴിഞ്ഞു ഇനി കമ്പനിക്ക് എന്നെ ഹൂറുമ്പ് ആക്കാൻ കഴിയുമോ
നിങ്ങൾ മറ്റു കമ്പനിയിലേക്ക് മാറിയില്ലേൽ കഴിയും
@@NibuMJohnVlogs മറ്റു കമ്പനിയിലേക്ക് മാറാൻ ഇവരുടെ അനുവാദം വേണ്ടേ ഇവർ മെസ്സേജ് ഓക്കേ ചെയ്താൽ അല്ലേ മാറുകയുള്ളൂ
@@NibuMJohnVlogs നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ ഒന്ന് തരുമോ എനിക്ക് എമർജൻസി ആയി കുറച്ച് ഡീറ്റെയിൽs അറിയാൻ
@@NibuMJohnVlogs ഇവർ എക്സിറ്റ് അടിച്ചതിനുശേഷം വേറെ കമ്പനിയിലേക്ക് മാറാൻ കഴിയുമോ
Probation periodil contract terminate cheyyean emplyeek pattumoo..? Iqama thanazel koduthu ath return kittumo ??
Njnm same situation aan
Sir, old contract gosiyil auto approve aakumo, starting company yil join cheythappo ullath
No, you must approve it one time
അസൽമു അലൈകും ഞാൻ കോവിഡ് വാക്സിൻ എടുത്തിട്ട് ഒന്നര മാസം കഴിഞു പക്ഷേ സിഹത്തി അപ്ലിക്കേഷനിൽ ഫസ്റ്റ് ഡോസ് എടുതടിൻ്റെ റിസൾട്ട് നോക്കുമ്പോൾ ബുക്ട് എന്നാണ് കന്ന്നികുന്നത് അത് എന്തുകൊണ്ടാണ് ??
Call937
ചേട്ടാ പിന്നെ ഈ കഴിഞ്ഞ 1/09/2021 നു കമ്പനി മാറി ഇഖാമ യും പുതുക്കി ഇനി നാട്ടിൽ ലീവിന് പോകണങ്കിൽ 3 മാസം കഴിയണോ
കമ്പനി ലീവ് തന്നാൽ എപ്പോൾ വേണമെങ്കിലും പോകാം
Ok thanks
Company red iruku new company Mari 1year agala transfer aga mudiuma?
yes
കഫീൽ ഹുരൂബ് ആക്കി അത് പിന്നെ മാറ്റി ഇപ്പോൾ എനിക്ക് വേറെ സ്പോൺസർ മാറാൻqiwa msg വരുമെന്ന് പറഞ്ഞു 3 മാസം ആയി msg വന്നില്ല
qiwa ലോഗിൻ ചെയ്ത് മൊബൈൽ നമ്പർ സാരിയാണോ എന്ന് നോക്കിക്കേ
Sir എനിക്ക് 90 ദിവസം ആയി സാലറി കിട്ടിയിട്ട് എനിക്ക് സ്പോൺസർ സമ്മതം ഇല്ലാതെ മാറാൻ പറ്റുമോ
പറ്റണം
നാട്ടിൽ ലീവിന് വന്നിട്ട് തിരിച്ചു പോയില്ല, കമ്പനി exit cheythu. എനിക്ക് ഇനി തിരിച്ചു വേറെ കമ്പനിയിൽ പോകാൻ സാധിക്കുമോ
കഴിയണ്ടതാണ് 👍
Kafeel exitum tharunnilla leavum tharunnilla endha cheyyan pattuka
Pidich 4 ennam koduthal mathi
Hi
ഹൗസ് ഡ്രൈവർക്ക് സ്പോൺസറുടെ ഐഡി ഉപയോഗിച്ച് ഫോൺ നമ്പർ കണ്ടെത്താൻ സാധിക്കുമോ
ഹലോ സർ ഞാൻ വർക്ക് ചെയുന്ന കമ്പനിന്ന് വേറെ ഒരു കമ്പനിയിൽ മാറാൻ ക്കിവ പോർട്ട് വഴി അക്‌സെപ്റ്റ് ചയ്തു ഇപ്പോൾ എന്റെ കമ്പനി പറയുന്നു ട്രാൻഫർ തരില്ല ഫൈനൽ എക്സിറ്റ് ചെയ്യും ഇതിന് വല്ല പോംവഴി ഉണ്ടോ പ്ലീസ് ഹെല്പ് me
Njan saudi ill work cheyyuna company enney konde 4 yrs contract sign cheyyichu, pakshey ente GOSI contract 2 yrs aanu.
2 kollam Kazhinju enike Exit pokan kazhiyumno angne poyal pinninde enike vere company ill saudi ill thanney jolike varan pattumo please reply
Mari കാഴിജു എങനെ പഴയ കമ്പനി നിന്നും പാസ്പോർട്ട് വാഗുന്നത്
Passport orikkalum companiyil nallendathilla
Contract theerunath munbe tranfer cheyan patto
Ayyo.suscribana anna
Uroob ആക്കിയതിനു ശേഷം ഇക്കാമ കഴിഞ്ഞാൽ വേറെ കമ്പനിയിലേക്ക് മാറാൻ കഴിയുമോ
ഇല്ല
Gosi yil njanum company yum aayulla agreement kayinju , puthiya agreement ith vare cheythittilla. So currently I don't have gosi with my company. Enikk appo ippo Ulla company yude permission edukkathe sponsorship maaran pattumo ?
Labour courtil case egane complaint kodukkan pattum
Contact Mr Latheef Thechy 0534292407
@@NibuMJohnVlogs thank you so much
One year before company make exit after they make iqama, still iqama finished, two year contract finished, exit visa expaired 06/10/2020. So possible change another company transfer
എക്സിറ്റ് വിസ ഉള്ളതുകൊണ്ട് പറ്റുമോ എന്ന് ഉറപ്പില്ല
@@NibuMJohnVlogs കമ്പനി റെഡിൽ ആണ്, ഇനി നാട്ടിൽ പോകാൻ കഴിയുമോ,
എംബസ്സിയിൽ രജിസ്റ്റർ ചെയ്യ്
2 വർഷമായി ഇകാമ റിന്യൂ ചെയാത്ത
കമ്പനിയിൽ നിന്നു മാറുമ്പോൾ അതുവരെയുള്ള levi ലേബർ അടക്കേണ്ടി വരുമോ
ഇക്കാമ റിന്യൂ ചെയ്യുമ്പോൾ അടക്കേണ്ട വരും
എനിക്ക് Mudad ൽ നിന്ന് ഒരു message വന്നു അതിനെ കുറിച്ച് ഒന്ന് വിശദികരിക്കാമോ?
Please reply: 3 month salary pending und , puthiya company req vidumpo automatic ayt maran patumo., salary pending ullath government engneyanu check chayyunnathu.
Puthya company request vidumpo salary pending ullath mention chayyyano..plz reply
കമ്പനിയിൽ മുഴുവൻ ആളുകൾക്കും കഴിഞ്ഞ 3 മാസം ശമ്പളം കിട്ടിയിട്ടില്ലേൽ പറ്റും
Muasasa aahn, aake 2 pere ullu emloyees aayit, supply company aanu
Njan oru companyil cleaning joli cheythuvarukayirunnu 6 year jolicheythu ippo company down aanu 2years ayi salay 3 months koodumbom oro salary thaum ente iqama expire aanu.njan vere oru copany ilekku trasfer cheythu? Ippo 20 days aayi.enikku nattil pokuvan enthenkilum buddimuttudakumo?
പോകാൻ പറ്റും
Hi sir..the staff hiring agencies are saying they will not give the permission for the transfer..only direct compnay workers can use this service..if someone come to saudi through a hiring agency and our contract is signed with them we canot transfer Direct.
Not sure about that
Hi sir
New company ude contract nan accept cheithu payment finish aii but company absher add cheithittilagil 10 days kazhiubol auto cancelled akumo?????
ഇല്ല
@@NibuMJohnVlogs thank you
Br...ഫെഡറൽ ബാങ്കിന്റെ ഒരു app ne പറ്റി അറിയാനാണ് fed mobile ഇൻസ്റ്റാൾ ചെതിട്ടുണ്ട് അതില്കൂടി fedഓറിയന്റൽ ഇൻഷുറൻസ് എടുക്കാനായിരുന്നു . fed മൊബൈൽ കൂടി നോക്കിയപ്പോൾ അത് കാണുന്നില്ല . fednet ഇൻസ്റ്റാൾ ചെയ്യണമെന്ന് ഒരു വീഡിയോ കണ്ടു ..fednet ഇൻസ്റ്റാൾ ചെയ്യാൻ നോക്കിയപ്പോൾ pass..user ...വേണം ബാങ്കിൽ നിന്ന് pass ...user ...അയച്ചു തന്നിരുന്നു .അത് വച്ചാണ് fed മൊബൈൽ ഇൻസ്റ്റാൾ ചെയ്‌തത് . fed net ഇൻസ്റ്റാൾ ചെയ്യാൻ ആpass .. user ..കൊടുക്കാൻ പറ്റുമോ ?
രണ്ടും ഒരേ pass ..യൂസർ ...ആയാൽ കുഴപ്പമാണോ pls റിപ്ലൈ
രണ്ടിനും ഒന്ന് ഉപയോഗിക്കാം
Sir current contract completed after I can change my sponsor by my self please advise me thanks
yes
How to chek cornet contact
Nattil ninnukond ippol exit adikkan pattuo
Contract one year und epol 4month kazhijatheyulloo iquama ee weak expire avum equama expirinu shesham kafalah change cheyyamo , avde contract enthelum preshnamakumo ??
കോണ്ട്രാക്റ്റ് ഉണ്ടേൽ പറ്റില്ല
പിന്നെ ഒന്നും ഉറപ്പിച്ചു പറയാൻ പറ്റില്ല ഒന്ന് ട്രൈ ച്യേത് നോക്ക്
Company. Red. Ayal. Maran patto.
Puthiya visayil vannavar eqama kittittila?
പറ്റും
@@NibuMJohnVlogs eqama. Kitittila. Vannit. 20 divasam. Ayi. Company. Red ♥️. ll ann
Engane. Maran pattu
Entem same situationaa
Entha oru option
@@muhsikondotty3882 Hi
@@thoufeekfaizal3141 pls give contact number
ഇഖാമ പ്രഫഷൻ മാറാൻ പറ്റുന്നില്ല ( ചില പ്രഫഷൻ) ഇതിനെ കുറിച്ച്?
സൗദി കൌൺസിൽ വേണ്ടതാണ് മാറ്റാൻ പറ്റാത്തത്