How To Calculate End of Service Reward in Saudi Arabia | Calculate by YourSelf

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 150

  • @jobishjohn8611
    @jobishjohn8611 2 года назад

    ഞാൻ 2016 മാർച്ച് 8 ന് join ചെയ്തു. 2022 മാർച്ച് 27 നു exit അടിച്ചു. 6 വർഷം ജോലി ചെയ്തു. 2300 ആണ് ടോട്ടൽ salary. ഗോസി യില് basic 900 ആണ് കാണിക്കുന്നത്.

  • @najiyyemundodan6590
    @najiyyemundodan6590 4 года назад +1

    Nice Presentation.

  • @SonusVlog
    @SonusVlog 4 года назад

    Good vedio
    Second like 😇

  • @rajusender9833
    @rajusender9833 4 года назад

    thanks for your video

  • @haimalayalees...corner6532
    @haimalayalees...corner6532 3 года назад

    Thanku

  • @sancysunil2788
    @sancysunil2788 4 года назад

    Good presentation

  • @ParuzzPlanet
    @ParuzzPlanet 4 года назад +1

    Good Infomative...
    like7

  • @aboobackersideeque9901
    @aboobackersideeque9901 3 года назад

    Sponsor in red category, last 4 months no salary or no job. Standby, simply sitting home. Worked last 8 years, salary Sr.6000 and sponsor now forcing me to Resign from service after that they will provide my EOS and additional they will allow to change sponsorship. Or they saying after 14 March Government will be implement new rules without knowledge of sponsor employee can change the sponsorship. My question is such case shall I can claim my EOS benefits after changed the sponsorship!?

  • @jabirhussain7308
    @jabirhussain7308 3 года назад +4

    Sir house driver avarke Vendi oru video athenghane parayanam ennariyilla arkum oru niyamavum ariyilla (enikum)

  • @dclubbydiya5637
    @dclubbydiya5637 4 года назад

    Presentation 👌👌👌👌👌👌

  • @balaji8994
    @balaji8994 3 года назад +1

    End of service based on basic salary or latest monthly salary ? Please tell me

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      last total salary

    • @balaji8994
      @balaji8994 3 года назад

      @@NibuMJohnVlogs some says based on basic some says based on last month salary. i dont know what is true ?

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      basic + housing + transportation allowance

  • @muneerbhai448
    @muneerbhai448 4 года назад

    Thanks

  • @mt1249
    @mt1249 4 года назад

    Good

  • @binyaminvm5484
    @binyaminvm5484 3 года назад

    സർ.... സൗദിയിൽ സാലറി സർട്ടിഫിക്കറ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് ഒന്ന് വീഡിയോ ചെയ്യാമോ പ്ലീസ്

  • @keerthanakeerthana4080
    @keerthanakeerthana4080 2 года назад

    Just I have doubt over the the one year contract I possible to quit 1year and there are any process for that.kindly explain sir thank you.

  • @com-y9c
    @com-y9c 3 года назад +2

    Gosi യിൽ രജിസ്റ്റർ ചെയ്ത് basic സാലറി അല്ലെ പരിഗണിക്കുക, പല കമ്പനി കളും വളരെ കുറഞ്ഞ ശമ്പളം ആണ് gosi യിൽ കൊടുത്തത്, വ്യക്തത നൽകുമോ.

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад +1

      നമ്മൾക്കു ലഭിക്കുന്ന ഫുൾ സാലറി വെച്ചാണ് കണക്ക്‌ കൂട്ടണ്ടത്

  • @riyasridha5566
    @riyasridha5566 2 года назад

    Calculations alla evidae ellavrkkum avashiyam enginae company ill ninnu labikkum allankil enginae vedichu edukkam ennanu

  • @TheRaseem
    @TheRaseem 3 года назад

    നാട്ടിലെ ബാങ്കിലേക്ക് Salary സർട്ടിഫിക്കറ്റ് എങ്ങിനാണ് എടുക്കേണ്ടത്. അതിന്റെ procedures ഒന്ന് പറയുമോ

  • @TKKABEER
    @TKKABEER 2 года назад

    ഞാൻ കോവിഡ് കാരണം നാട്ടിൽ പെട്ടുപോയ ഒരു പ്രവാസി ആണ്. ഫ്ലൈറ്റ് എല്ലാം ഓപ്പൺ ആയപ്പോൾ തിരിച്ചു സൗദയിലേക്ക് വരാൻ ശ്രമിച്ചപ്പോൾ ഹുറൂബ് ആയിട്ടുണ്ട് .നാട്ടിൽ ഇരിക്കുന്ന സമയത്ത് ആണ് ഹുറൂബ് ആയിട്ടുള്ളത് എനിക്ക് ഇനി പുതിയ വിസയിൽ സൗദയിലേക് വരാൻ കഴിയുമോ ?4 മാസം ലീവിന് പോയത് ആയിരുന്നു ഇപ്പോൾ 2 ഇയർ ആയി ..ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @sihabuddinpk8694
    @sihabuddinpk8694 Месяц назад

    Sir njan 7 year's aayi family driver aayi ente kafeel koode joli cheyyunnu.
    Njan mathiyakki poka service money tharan paranju
    But kafeel paranju contract angane ella enn sheriyano?
    Please reply what i do

  • @IzzulKamis
    @IzzulKamis 3 года назад

    When you say salary is it last salary receive or what?

  • @benten7410
    @benten7410 3 года назад

    E video kandittu aarenkilum ithil paranja pole cash labhichitundo, enikk thonnunnilla Saudi Arabia I'll ithu kittumo oru kinavu kandapole, santhoshikkam

  • @abdulgafoormampadan6767
    @abdulgafoormampadan6767 3 года назад +1

    ഞാൻ 17 വർഷമായി un limited contract ൽ വർക്കു ചെയ്തു വരുന്നു വർക്കു തുടങ്ങിയ അന്നത്തെതി നേക്കാൾ 1300 റിയാൽ salary കൂടിയിട്ടുണ്ട് ഇപ്പോൾ പറയുന്നു ഇപ്പോൾ ഉള്ള സാലറി ഇനി തരില്ല ഇപ്പോൾ ഞാൻ rising ചെയ്യുകയാണെങ്കിൽ ലാസ്റ്റ് വാങ്ങിയ സാലറി ആണോ കൂട്ടുക ഇനിയും ഞാൻ സാലറി കുറച്ച് തുടർന്നാൽ കുറഞ്ഞ സാലറി യാണോ കൂട്ടുക? ഈ റീസനിൽ ഞാൻ ജോലി നിറുത്തിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад +1

      നിർത്തുമ്പോൾ ഉള്ള സാലറി ആണ് കണക്കാക്കുക

  • @rafiriyadh869
    @rafiriyadh869 2 года назад

    17 വർഷം ഒരേ കഫീലിനു കീഴിൽ ഹാസ് ഡ്രവർ ആയി ജോലി ചെയ്തു.എനിക്ക് ഇത് കിട്ടാൻ എന്ത് ചെയ്യണം.

  • @nisarkoodath3141
    @nisarkoodath3141 2 года назад

    8 വർഷം ഒരു company യിൽ ജോലി ചൈതു resign ചൈതു company end of service settlement ഒന്നും തന്നില്ല complaint എങനെ ചെയ്യും vedio ഉണ്ടൊ?

  • @hamzacherpulasheryhamza5819
    @hamzacherpulasheryhamza5819 Год назад

    😊

  • @Diyathouse
    @Diyathouse Год назад

    Ente vappakk service money kittiyilla .soudiyile baladiyayil anu ninnathu 12 year ninnu .avidannu kittillennanu paranjathu vapak athinekurichu ariyillarnnu cancel ayi natil vannittu 1 year ayi ini kittumo

  • @hamzacherpulasheryhamza5819
    @hamzacherpulasheryhamza5819 3 года назад

    താങ്ക്യൂ

  • @shekhalijamshi9386
    @shekhalijamshi9386 2 года назад

    2yr kazhinhu nattil pokumbol company thatunna 1 month salary ,end of servicilninnu deduct cheyyumo? Pls reply

  • @imthinanimthinan906
    @imthinanimthinan906 3 года назад

    ചില കമ്പനി End of service എങ്ങനെ വാങ്ങിക്കാൻ കഴിയും. Labor courtil ആണോ കംപ്ലയിന്റ് കൊടുക്കേണ്ടത്?. Explain ചെയ്യാമോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      അതെ ലേബർ കോർട്ടിൽ പരാതി കൊടുത്താൽ മതി

  • @BIBINANUTHOMASVLOG
    @BIBINANUTHOMASVLOG 2 года назад

    നമ്മൾ റിസേയിൻ ചെയ്തു നാട്ടിൽ എത്തിയാൽ എത്ര നാളിന് ശേഷമാണ് നമ്മൾക്ക് സെറ്റിൽമെന്റ് കിട്ടുന്നത്...

  • @nitheeshsugathan7816
    @nitheeshsugathan7816 4 года назад

    Ente labour contract already expire aayi pakshe iqama expire aagan iniyum oru masam baaki undu ippol duty nirthiyal eniku service benifts kittumo

  • @MujeebRahman-hf8ho
    @MujeebRahman-hf8ho 2 года назад

    ഒരാൾക്ക് ശമ്പളം 3000 കിട്ടുന്നുണ്ട് പക്ഷേ പുതിയ കരാറിൽ 2000 + 500 മാത്രമാണ് കാണിക്കുന്നത് എന്നാൽ സാലറിയിൽ കുറവ് വരില്ല ഇതുവരെ കിട്ടിയിര 3000 കിട്ടും എന്ന് പറയുന്നു ,മറുപടി തരുമോ ?

  • @moideentharayil3893
    @moideentharayil3893 Год назад

    ഞാൻ എൻ്റെ കമ്പനിയിൽ 1995മാർച്ച് മുതൽ ജോലി ചെയ്യുകയാണ് 16 വർഷത്തിന് ശേഷം ഞാൻ എൻ്റെ സർവീസ് വാങ്ങി 1600റിയാൽ ആയിരുന്നു സാലറി 5വർഷം പകുതിയും ബാക്കി ഉള്ളവർഷം മുഴുവനായും കിട്ടി ഇപ്പൊൾ കമ്പനി എല്ലാവരെയും പിർച്ച് വിടുകയാണ് ഇപ്പൊൾ എൻ്റെ സാലറി 2240ആണ് ബാങ്കിൽ ഹൗസ് rant 800riyal 6മാസത്തിൽ cash ആയിതരും ഇപ്പൊൾ പിരിച്ച് വിടുന്ന ആളുകൾക്ക് 1800sr എന്ന തോതിലാണ് കൊടുക്കുന്നത് ഇടക്ക് വങ്ങിയരുടെ പൈസ വീണ്ടും 5വർഷത്തെ പൈസ പകുതിയേ കൊടുക്കുന്നു ഒള്ളു എനിക്കും വീണ്ടും5വർഷം കുറക്കുകയും ചെയ്യും ഇതിന് എന്തങ്കിലും ചെയ്യാൻ പറ്റുമോ?

  • @sinoj5688
    @sinoj5688 4 года назад

    Total year kanakkakumbol vacation poya divasangal koottumo?

  • @shekhalijamshi9386
    @shekhalijamshi9386 2 года назад

    2yrs kazhinhal kittunna 1 month salary bonus, avasanam end of service benefitsil ninnu deduct avumo?

  • @abdulgafoormampadan6767
    @abdulgafoormampadan6767 3 года назад

    സാർ ഒരു സംശയം കൂടി end of services കണക്കാക്കുന്നത് ബാങ്ക് അക്കൗണ്ടിൽ വരുന്ന സാലറി വെച്ചിട്ടാണോ അതോ ടോട്ടൽ സാലറി വെച്ചിട്ടാണോ?

  • @akhiltnath3826
    @akhiltnath3826 3 года назад

    Hi.. I am working in one company for 3 years. Now I am going for exit. So I hope I can get my end of benefit as per the calculation using qiwa portal. Am I right sir?

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      sure

    • @akhiltnath3826
      @akhiltnath3826 3 года назад

      @@NibuMJohnVlogs sir.. Actually few people were saying that end of benefit will be given to the people who completed 5 years. That is why I am asking you

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      No even first year also there is it’s depends upon your contract

  • @jaleeljaleel2400
    @jaleeljaleel2400 Год назад

    Sir എന്റെ കമ്പനി ഗോസിയിൽ എന്റെ bassic സാലറി കുറച്ചാണ് കാണിച്ചിരിക്കുന്നത് ഇത് പിന്നീട് ബുദ്ധിമുട്ട് ആകുമോ?

  • @naaz5014
    @naaz5014 3 года назад

    സർ, എന്റെ കമ്പനി മാസശമ്പളത്തോടൊപ്പം end of service എന്നുപറഞ്ഞു ഒരു ചെറിയ തുക തരുന്നുണ്ട്. അത് എന്റെ നിലവിലെ പാക്കേജിനേക്കാൾ കുറവാണു. 20 വർഷത്തോളമായി ഈ കമ്പനിയിൽ, exit പോയാൽ എനിക്ക് end of service ലഭിക്കാൻ സാധ്യത ഉണ്ടോ ?. കമ്പനി ആരെയും എക്സിറ്റിൽ വിടാറില്ല അങ്ങനെ പോയ ചുരുക്കം ചിലർക്ക് end of service കൊടുത്തിട്ടുമില്ല. സൗദി ലോ അനുസരിച് എക്സിറ്റ് ആയിപോകുമ്പോൾ ലഭിക്കേണ്ടതല്ലേ end of service.? മാസ ശമ്പളത്തോടൊപ്പം തരുന്നത് ഇതിന്റെ പരിധിയിൽ വരുമോ?

  • @riyasridha5566
    @riyasridha5566 2 года назад

    I need one expert help this situation

  • @dreamreading464
    @dreamreading464 4 года назад

    Sir 2 year ayaal end of service kittumo

  • @nimmy5758
    @nimmy5758 3 года назад

    Nursesnu mukkafa and end of service benefit same ano and exit nu etra nal munpe Anu ith register cheyande

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      ESB എല്ലാവര്ക്കും ഒരുപോലെ ആണ്

  • @MN-gq8td
    @MN-gq8td 3 года назад

    Sir njan moh staff nurse aanu. 17 years June 2021 complete alum.resign koduthu.but moh 17 years half of basic salary mathrame benefit tharoo.njan enthanu cheyyendathu. Saudi labor rule anusarichulla benefit kittan enthanu cheyyendathu.please reply me. May 2021 first week ente vacation thudangum.

  • @pullode1235
    @pullode1235 3 года назад

    bro, ഞാൻ ബലദിയ്യയിൽ ക്ലീനിംങ്ങ് വിസയിൽ എത്തി 13 വർഷം കഴിഞ്ഞു. കഴിഞ്ഞ 2020ൽ ഡിസംബറിൽ കാലാവധി കഴിഞ്ഞു പിന്നെ പുതുക്കി തന്നിട്ടില്ല .ഇപ്പോൾ ജോലിയിൽ നിന്ന് ഒഴിവാക്കിയാൽ End of Serviecന് അർഹതയുണ്ടോ

  • @adnanjamal5815
    @adnanjamal5815 2 года назад

    The second party shall be entitled to a paid
    vacation of 21 calendar days,each ( CONTRACT DATE 12/8/2021) ITHIL ORU VARSHATHIL 21 DAYS AANU VACATION. APPOL 2 VARSHATHEKKU VACATION SALARY 42 DAYSINU KODUKKANDE.NJANGALKKU 2 VARSHAM KAZHINJU VACATION POKUMBOL AANU VAC SALARIYUM SERVICE BENEFITUM KITTUNNATHU.IPPOL 5 VARSHATHIL KOODUTHAL AAYI.2 VARSHAM KOODUMBOL AGREEMENT PUTHUKKUM. SERVICE BENEFIT ENGANEYAANU CALCULATE CHEYYUNNATHU. 5 VARSHAM KAZHINJAL ORU VARSHATHEKKU ORU MASATHE SALARY AANO , ATHO VACATION SALARY POLE 42 DAYS SALARY KODUKKANO ? 21 DAYS VACATION ENNULLATHU SERVICE BENEFIT NUM UNDO ATHO 30 DAYS MAAATHRAME ULLO ?

  • @alipowerplay220
    @alipowerplay220 5 месяцев назад

    Sir house drawer പ്രൊഫഷൻ ഉള്ളവർക്ക് ഇത് ലഭ്യമാണോ .?

  • @chimmubabu3086
    @chimmubabu3086 3 года назад

    Sir,I didnt get my end of service benefit even after resignation from saudi Moh after 2 years.Is there any ways to get that...

  • @jayachandranmc7358
    @jayachandranmc7358 4 года назад

    Calculation നു എടുക്കുന്ന Salary എപ്പോൾ വാങ്ങിയ സാലറി യാന്നെന്ന് പറയാമോ

    • @NibuMJohnVlogs
      @NibuMJohnVlogs  4 года назад +2

      അവസാനം വാങ്ങുന്ന സാലറി + എല്ലാ അലവൻസും

    • @akashp2281
      @akashp2281 4 года назад

      @@NibuMJohnVlogs bro calculate cheyunna salary basic sal aano? Ato tatal salary ano calculate cheyunne

  • @justinaugustine2464
    @justinaugustine2464 3 года назад

    സൗദിയിൽ വന്നിട്ട് 6 വർഷമായി. Indefinite term contract ആണുള്ളത്. അടുത്ത iqama expiry യുടെ time ഇൽ ഞാൻ resign കൊടുത്ത് exit പോയാൽ എനിക്ക് കിട്ടുന്ന end of service benefit എത് രീതിയിലുള്ളതായിരിക്കും? Resignation by worker എന്ന നിലക്കോ അതോ termination of contract by both parties എന്നതോ?

  • @varghesemo7625
    @varghesemo7625 2 месяца назад

    ജോൺ സാർ സൗദിയുടെ വീട്ടു ഡ്രൈവറായി 26 വർഷം ജോലി ചെയ്ത എനിയ്ക്ക് final Exit ഇപ്പോൾ നാട്ടിൽ വന്നിട്ട് ഒന്നര വർഷം Benifit കിട്ടുമോ.

    • @NibuMJohnVlogs
      @NibuMJohnVlogs  2 месяца назад

      ബെനിഫ്റ്റ് ഇവിടെ നിന്ന് പോകുന്നതിന് മുമ്പ് വാങ്ങണം ഇനി സാധ്യതഇല്ല

  • @SHABU4321
    @SHABU4321 7 месяцев назад

    നാല് വർഷത്തിനു ഷേശം കഫീൽ മാറ്റ് ഒരു കബിനി തുടങ്ങി തനസ്സിൽ മാറിയാൽ എൻഡ് ഓഫ് സർവീസ് എത് രീതിൽ കണക്ക് കൂട്ടും

  • @ahmadbash3966
    @ahmadbash3966 2 года назад

    ഹൗസ് ഡ്രൈവർ ഈ ബെനിഫിറ്റ് ഒക്കെ ഉണ്ടോ ഉണ്ടെങ്കിൽ എങ്ങനെ കൈപ്പറ്റാം ഞാൻ 11 കൊല്ലമായി ഒരേ വീട്ടിൽ ജോലി ചെയ്യുന്നവനാണ് ഇപ്പോൾ നിരത്തി പോകാനാണ് ഉദ്ദേശം ഈ ബെനിഫിറ്റ് ഒക്കെ എങ്ങനെ കൈപ്പറ്റാം ഒന്ന് അറിയിക്കൂ

  • @vahidama740
    @vahidama740 3 года назад

    Kafeel tharunnillenghil nammal endha cheyendadhe

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      Labor കോർട്ടിൽ പരാതി കൊടുക്കണം

  • @shibuthomas4357
    @shibuthomas4357 Год назад

    Overtime money എക്സിറ്റ് പോകുമ്പോൾ തരുന്നില്ല എന്തു ചെയ്യണം

  • @sajeercmsajeercm5419
    @sajeercmsajeercm5419 4 года назад

    9 year completed aay swayam ishta prakaram pokunnathanu appo engane calculate cheyyam

  • @sumithspachuss9009
    @sumithspachuss9009 4 года назад +1

    House driver nu service award undo?

    • @NibuMJohnVlogs
      @NibuMJohnVlogs  4 года назад +1

      കോൺട്രാക്ട് ഉണ്ടോ സാലറി എത്ര എന്ന് പറഞ്ഞു ?

    • @sumithspachuss9009
      @sumithspachuss9009 4 года назад

      @@NibuMJohnVlogs കോൺട്രാക്ട് ഒന്നും സൈൻ ചെയ്തിട്ടില്ല
      സാലറി 2000 ഉണ്ട് ഇപ്പോൾ നാല് അര വർഷമായി....

    • @NibuMJohnVlogs
      @NibuMJohnVlogs  4 года назад +2

      അപ്പോൾ സർവീസ് അവാർഡ് കിട്ടാൻ സാധ്യത ഇല്ല പിന്നെ പോകുന്ന സമയം പറഞ്ഞു നോക്ക് ചിലപ്പോൾ തന്നാലോ

    • @sumithspachuss9009
      @sumithspachuss9009 4 года назад

      @@NibuMJohnVlogs വിവരങ്ങൾ നൽകിയതിന്‌ വളരെ നന്ദി....

  • @mylifemyfamliy3836
    @mylifemyfamliy3836 3 года назад

    ആദ്യം കമ്പനിയിൽ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ അഗ്രിമെന്റ് എഴുതിയ സാലറി അല്ലെ end of സാലറി നോക്കുക,
    അതോ നമ്മുക്ക് അവസാനം കിട്ടുന്ന സാലറി ആണോ സർ..

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад +2

      അവസാനം കിട്ടുന്ന സാലറി

  • @minnalmurali9017
    @minnalmurali9017 2 года назад

    സർ മോസാസയിൽ ജോലി ചെയ്യുന്നവർ ESM ന് അർഹരാണോ? 2വർഷത്തിൽ ലീവിന് പോകുമ്പോൾ 42 DAYS ലെ സാലറി നൽകുന്നുണ്ട്. അത് ESM ആയി കണക്കാക്കുമോ? മറുപടി പ്രതീക്ഷിക്കുന്നു..

    • @NibuMJohnVlogs
      @NibuMJohnVlogs  2 года назад

      ES നു അർഹരാണ് ഈപ്പോൾ വെക്കേഷൻ പോകൂമ്പും കിട്ടുന്നത് ES അല്ല

  • @hanifabdullah6724
    @hanifabdullah6724 3 года назад

    👍👍

  • @vevergreenj
    @vevergreenj 4 года назад

    Sir ,njn moh nurse aayirunnu.3 yrs work cheythu.1 year aayi resign cheyth natil vannit .ente hospital administration section very irresponsible aanu.enikk reward kittan evide aanu complaint cheyyandath.pls help

    • @vevergreenj
      @vevergreenj 4 года назад

      @@NibuMJohnVlogs Sir Thanks for your reply.Ithrem irresponsible aaya aalukale nammal kandite undakilla.athrem kashtam aanu kaarym.Friends poyitum oru karyavum inaayilla.Corona ennum paranju ozhivaaki vidukayaanu.

    • @chimmubabu3086
      @chimmubabu3086 3 года назад

      @@vevergreenj Hi I m also in same situation.Did u got ur end of service or not?

    • @CyrilSavio
      @CyrilSavio 3 года назад

      @@chimmubabu3086 hi same problem with my wife's End of service benefit do you have any email address to do the complaints?.

  • @neenasebastian104
    @neenasebastian104 Год назад

    Sir njan moh Nurse staff anu.18 yrs ayi.njan energency resign kodukan pokuvanu,aniku benefits full kittumo.onu reply tarene Sir.Thankyou

  • @bakervlog3302
    @bakervlog3302 3 года назад

    സർ ,
    ഈ ട്രാൻസ്പോർട്ട് എന്ന് പറഞ്ഞാൽ കമ്പനിയുടെ വണ്ടിയും പെടോളും കിട്ടുന്നവർക്ക് എങ്ങനെയാ Transport കൂട്ടുക ...?

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      അലവൻസ് ക്യാഷ് ആയി കിട്ടുന്നത് മാത്രം

  • @rashidcm7992
    @rashidcm7992 2 года назад

    Sir ente salary 1800 aan pakshe commission adakkam 3000 mukalilo adutho varum. Ente contractil masam 3000 tarum ennanu eyuthjyittullath. Ente service benefit 3000 aano nokkuka atho 1800 aano pls reply

  • @shilmariya5667
    @shilmariya5667 4 года назад

    Sir njn moh nurse aanu .. 7 years kazhiju ..8th contract renw cheythu ,but emergency exit pokuvan aanu plan ..angne aakumbol enikk end of service benefit kittumoo

    • @NibuMJohnVlogs
      @NibuMJohnVlogs  4 года назад

      കിട്ടും പക്ഷേ ഒത്തിരി കുറവായിരിക്കും

    • @girijakarthika6252
      @girijakarthika6252 Год назад

      Hello

  • @rajeevsheeja8339
    @rajeevsheeja8339 3 года назад

    സർ ഞാൻ സൗദിയിൽ ജോലി ചെയ്യുന്നു ഞാൻ നാട്ടിൽ പോകാൻ എക്സിറ്റ് അടിച്ചു നാട്ടിൽ പോകാൻ പറ്റീല 6മാസം ആയീ നാട്ടിൽ പോകാൻ എന്തു ചെയ്യണം മറുപടി പ്രധീക്ഷിക്കുന്നു

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      എയർപോർട്ടിൽ പോയി നോക്ക് ചിലരെ അവർ കയറ്റി വിട്ടിട്ടുണ്ട്

  • @shahinsha87
    @shahinsha87 4 года назад

    End of service reward basic salary മാത്രം ആണോ കൂട്ടുന്നത് ? എന്റെ കമ്പനി അങ്ങനെ ആണലോ.

    • @NibuMJohnVlogs
      @NibuMJohnVlogs  4 года назад +1

      അലവൻസ് ഉണ്ടേൽ അതും കൂട്ടും

  • @shihabudheenpk92
    @shihabudheenpk92 3 года назад

    Basic salary or total salary aano enter cheyyendadh????

  • @KhaderMohiuddin2233
    @KhaderMohiuddin2233 3 года назад

    Any vat applicable on ESB?

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      no

    • @KhaderMohiuddin2233
      @KhaderMohiuddin2233 3 года назад

      Thanks

    • @jaxxmateo4505
      @jaxxmateo4505 3 года назад

      you all prolly dont care at all but does anyone know of a trick to get back into an instagram account??
      I was stupid lost my login password. I would love any help you can offer me!

    • @irshadi7560
      @irshadi7560 2 года назад

      @@NibuMJohnVlogs hi sir house driver ayt work chythekne almost 15 yrs work chythekne vekthyk end of service kittumo

    • @jobishjohn8611
      @jobishjohn8611 2 года назад

      @@NibuMJohnVlogs ഞാൻ 2016 മാർച്ച് 8 ന് join ചെയ്തു. 2022 മാർച്ച് 27 നു exit അടിച്ചു. 6 വർഷം ജോലി ചെയ്തു. 2300 ആണ് ടോട്ടൽ salary. ഗോസി യില് basic 900 ആണ് കാണിക്കുന്നത്. എനിക്ക് ESB എത്ര തുക കിട്ടാൻ അർഹത ഉണ്ട് ..

  • @syedmazood7797
    @syedmazood7797 3 года назад

    Sir.eniku salary 2500 f00d 300
    Avaru gosi koduthu erikunu 500
    Njan endhu jaiyanum plz replay

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      സ്പോന്സറോട് പറഞ്ഞു മാറ്റിക്ക്

    • @praveenkr5833
      @praveenkr5833 3 года назад

      Sponsor Matti tharunnilangil endhu chaiyanam

  • @AbdulGafoormaliyakkal
    @AbdulGafoormaliyakkal 17 дней назад

    ഡ്രവർമാർക് ലീവ് സാലറി ഉണ്ടോ സാർ ❤️

  • @shihabpottammal2779
    @shihabpottammal2779 3 года назад

    assalaamualeyikkum

  • @josephsebastian9409
    @josephsebastian9409 3 года назад

    10 വർഷം കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും resignation കൊടുക്കാം. Contract തീരാൻ നോക്കേണ്ട അല്ലെ...( ex...10 yeras 4 month )

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      ചില കമ്പനികൾ സമ്മതിക്കില്ല

    • @josephsebastian9409
      @josephsebastian9409 3 года назад

      @@NibuMJohnVlogs കമ്പനി പോകാൻ അനുവദിക്കില്ല പക്ഷെ കമ്പനി അനുവദിച്ചാൽ cotract ആകുന്നതിനു മുൻപ് resigan കൊടുത്തതിന്റെ പേരിൽ benfit കുറക്കാൻ പറ്റില്ല അല്ലെ . After 10 year

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      yes

    • @josephsebastian9409
      @josephsebastian9409 3 года назад

      @@NibuMJohnVlogs thanks...

    • @josephsebastian9409
      @josephsebastian9409 3 года назад

      @@NibuMJohnVlogs 2021 march ൽ ആരംഭിക്കുന്ന പുതിയ നിയമം final benefit നെ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോ

  • @dhaneeshp7204
    @dhaneeshp7204 3 года назад

    സർ മോസസായിൽ ജോലി ചെയ്യുന്നവർക്ക് ഏൻഡ് ഓഫ് സർവീസ് ലഭിക്കാൻ ചാൻസ് ഉണ്ടോ? റിപ്ലൈ പ്ലീസ്...

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      Contract ഉണ്ടേൽ കിട്ടും

    • @dhaneeshp7204
      @dhaneeshp7204 3 года назад

      @@NibuMJohnVlogs സർ കോൺടാക്ട് എന്ന് എന്താണ് ഉദ്ദേശിച്ചത്? ഒന്ന് പറയാമോ?

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад +1

      ജോലിക്ക് കേറുമ്പോൾ സാലറിയും ആനുകൂല്യങ്ങളും ഒക്കെ പറഞ്ഞു ഒരു പേപ്പറിൽ ഒപ്പിടിക്കും അതാണ്

  • @sajivanpadma8938
    @sajivanpadma8938 2 года назад

    Sir
    25yerswork
    AnikAthraCashaKittumSalary3000okCompenyTottal25ThoundsEdakkuKurachayiKittiyittunduAthuAngineyanuCaculateCheyyuka

  • @shahinsha87
    @shahinsha87 4 года назад

    ആർട്ടിക്കിൾ 74 നെ കുറിച്ച് ഒന്ന് വിവിവരിക്കാമോ. ദയവായി...

  • @rabeehpalani9576
    @rabeehpalani9576 3 года назад

    House drive ku end of sarives കിട്ടു മേ

  • @pratheeshvaalath4400
    @pratheeshvaalath4400 3 года назад

    Sir..ഇത് എല്ലാവര്‍ക്കും ലഭിക്കുമോ ??

  • @shijiayisha6117
    @shijiayisha6117 4 года назад +1

    Sir, ഞാൻ സൗദിയിൽ വന്നിട്ട് 4varshavum 4 മാസവും ആയി. ഞാൻ ജിദ്ദ യൂണിവേഴ്സിറ്റി ആണ് ജോലി (സബ് കോൺടാക്ട് ). ഇപ്പോൾ ഫൈനൽ എക്സിറ്റ് പോകാൻ ചെന്നപ്പോൾ. എന്നോടുള്ള പറഞ്ഞു ടികറ്റ് ഉള്ള പൈസ മാത്രം തരു എന്ന്. But കമ്പനിയിലായ് ബംഗ്ളാദേശ് കൾക്ക് ഫൈനൽ സെറ്റിൽ മെന്റ് കൊടുക്കുന്നു.അവരുടെ സാലറി കുറവായതു കൊണ്ടാണെന്നു കാരണം പറഞ്ഞത് . എന്റ വിസ സെപ്റ്റംബർ 15/2020 കഴിയും എന്താണ് ചെയുക.
    Plz replay sir

    • @shijiayisha6117
      @shijiayisha6117 4 года назад

      @@NibuMJohnVlogs yes sir ഞാൻ എന്താണ് ചെയ്യണ്ടത്. അവർ തരില്ല എന്ന് പറഞ്ഞാൽ

  • @abdullahabdullah5213
    @abdullahabdullah5213 3 года назад

    മു ദാദ് ലോഗ്ഗിൻ ചെയ്തു അവിടന്നങ്ങോട്ട് മനസ്സിലായില്ല
    ഇതിനെ പറ്റി അറിയണ മെന്ന് ണ്ട്

  • @shanimol7703
    @shanimol7703 4 года назад

    അവർ തന്ന കോൺട്രാക്ട് ഇല് പറയുന്ന ബേസിക് സാലറി ആണോ അതോ നമുക്ക് മാസം സർറഫയിൽ ഇറങ്ങുന്ന ശമ്പലമാണോ കിട്ടുക പിരിഞ്ഞു പോകുമ്പോൾ

    • @NibuMJohnVlogs
      @NibuMJohnVlogs  4 года назад +1

      Basic + Housing + Transport എല്ലാം കുടെ കൂട്ടുന്നതാണ് അവസാനം നോക്കുന്ന സാലറി

  • @niyas8994
    @niyas8994 4 года назад

    Visa Exit അടിച്ചവർക് മാത്രമേ benafit ullo ? tanazil change cheyyumbol kittumo sir

    • @NibuMJohnVlogs
      @NibuMJohnVlogs  4 года назад

      എല്ലാ ആളുകൾക്കും ലഭിക്കും

  • @manumarar8740
    @manumarar8740 2 года назад +1

    Sir നമ്പർ തരുമോ?

  • @rijogeorge996
    @rijogeorge996 3 года назад

    This is rong

  • @BNBN-my6jd
    @BNBN-my6jd 2 года назад

    പത്തുവർഷം സർവീസുള്ള ഒരാൾക്ക് എത്ര രൂപ കിട്ടും

    • @BNBN-my6jd
      @BNBN-my6jd 2 года назад

      സാലറി പ്ലസ് ഓവർടൈം