സൗദിയിൽ നമ്മുടെ End of Service benefit എങ്ങിനെCalculate ചെയ്യാം |How to calculate end of benefit|KSA

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 85

  • @bijusainudheen3863
    @bijusainudheen3863 4 года назад +1

    Thank u Naushad bhai

  • @gccksa3996
    @gccksa3996 4 года назад +1

    Good message

  • @hyderali9687
    @hyderali9687 4 года назад +2

    ഇതിൽ പറഞ്ഞ പ്രകാരം അല്ല കമ്പനി നൽകുന്നതെങ്കിൽ അതിനെതിരെ കംപ്ലയിന്റ് കൊടുക്കേണ്ടത് എങ്ങനെയാണ് നുള്ള ഒരു വീഡിയോ ചെയ്യുമോ plse

  • @sadiqclappana5930
    @sadiqclappana5930 4 года назад +1

    Assalamu alaikum, Al Rajhi അക്കൗണ്ട് ഓൺലൈൻ വഴി എങ്ങനെയാണ് എടുക്കുന്നത്, please അതിന്റെ സൈറ്റ് ഒന്നയച്ചു തരുമോ,

  • @johnk8086
    @johnk8086 4 года назад +2

    കമ്പനിയിൽ ജോലി അല്ലാത്ത സൗദിയുടെ കീഴിൽ വർക്ക് ചെയ്യുന്നവർക്ക് ഈ ആനുകൂല്യത്തിന് സാധ്യത ഉണ്ടോ

  • @rajeevanraj8886
    @rajeevanraj8886 4 года назад +1

    Sir Nan agriculture megalayil Anu work cheyyunna enik end if benefits kittumo

  • @shantythomas1243
    @shantythomas1243 6 месяцев назад

    Calculation matre ullo Kittanulla vazhiyum koodi para . Ithu vare kittiyilla 7 yrs work cheythu now exit ayi vannu 😢

  • @SS-ey4zf
    @SS-ey4zf 4 года назад

    തൊഴിലുടമയുമായുള്ള കരാറിനനുസൃതമായി ഗാർഹിക തൊഴിലാളിക്ക് ആഴ്ചയിൽ ഒരു ദിവസം വിശ്രമത്തിനുള്ള അവകാശമുണ്ട്

  • @shanithchulliyil
    @shanithchulliyil 4 года назад +1

    Heloo... വണ്ടിക്ക് ഇൻഷുറൻസ് എങ്ങനെ എടുക്കുക എന്നതും കാർ മറ്റൊരു ആളുടെ പേരിലേക്ക് മാറ്റാവുന്ന എന്നത് പറയാമോ...plz.

    • @noushad
      @noushad  4 года назад

      Insurance എടുക്കുന്നതിന് കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ

  • @keralayousuf3094
    @keralayousuf3094 Год назад +1

    House ഡ്രൈവർക്ക് exitil പോകുമ്പോൾ സർവീസ് money കിട്ടുമോ

  • @afshadillath489
    @afshadillath489 4 года назад

    Brother naanayirunnu aavashyappettad ente friendinu vendi.
    Before 2 days avan poyi
    Video ittathil thanks
    Ithu correct kittathavar complaint kodukkan aare engane eppol sameepikkanamennum onnu paranjal nannayirunnu.

  • @fahadbinrasheedfadhu8988
    @fahadbinrasheedfadhu8988 4 года назад

    Saudiyil dependent visayil ulla expatriate ladiesnu (already having indian license) driving license edukkunna procedure upload cheythal valare useful aayrnnu. Please.

  • @sidddiquekunnummel9346
    @sidddiquekunnummel9346 4 года назад +1

    ഗാർഹിക തൊഴിലാളിk എന്തേലും കിട്ടോ 10 കൊല്ലം ആയി House driver ആണ്

    • @noushad
      @noushad  4 года назад

      നിയമമുണ്ട്

  • @riyasridha5566
    @riyasridha5566 2 года назад

    Final exit benefits kittan entha cheyyandi yathu

  • @goparesmigopakumar-wu8bc
    @goparesmigopakumar-wu8bc 8 месяцев назад

    സർ ഞാൻ 2008 to 2020 വരെ സൗദിയിൽ ഒരു കമ്പനി യിൽ ജോലി ചെയ്തിരുന്നു എന്റെ ഫൈനൽ settelment രൂപ മുഴുവൻ കിട്ടിയിട്ടില്ല ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമോ

  • @SS-ey4zf
    @SS-ey4zf 4 года назад

    ഗാർഹിക തൊഴിലാളി പിരിഞ്ഞ് പോകുമ്പോൾ, നാല് വർഷം തുടർച്ചയായി ഒരു തൊഴിലുടമക്ക് കീഴിൽ ജോലി ചെയ്തയാളാണെങ്കിൽ ഒരു മാസത്തെ ശമ്പളം സർവീസ് മണിയായി നല്കണമെന്നാണ് വ്യവസ്ഥ.

  • @optom.muhammedrashid5533
    @optom.muhammedrashid5533 4 года назад +1

    Ithu prakaram alla company nalkunnath enkil ath kittan enthu cheyyum..

    • @noushad
      @noushad  4 года назад

      You need to complaint labour department

  • @muhsinzyne695
    @muhsinzyne695 2 года назад

    Hello, sir, i have a doubt, I joined wit my organization on jan 09 2020 and my initial contract was for 12 months fixed-term contract which will be auto-renewed as same as the first contract. now I am almost finished my 1 year 11 months and 15 days. and I am going. to resign. suppose I resign on December 21- 2021 and my last day will be on jan 20-2022. so am I eligible for end of service on completion of two year. ? my HR says that I can only start my resignation once my contract has expired and I need to be in 1 month notice period additionally. to eligible for that. but my last working day will be grater than to 2 years from the day of my joining. how could I proceed with objection if they are not giving my end of service benefits

  • @optom.muhammedrashid5533
    @optom.muhammedrashid5533 4 года назад

    Resign letter koduthitum company vidunnillenki enthu cheyyum

  • @asifafsal310
    @asifafsal310 2 месяца назад

    Kabanni payisa thannilegil yethagilum vayi udo ika, payisa kittan

    • @noushad
      @noushad  2 месяца назад +1

      Labour courtil pokanam

    • @asifafsal310
      @asifafsal310 2 месяца назад

      Thks ika

  • @renjipc4667
    @renjipc4667 4 года назад

    ബ്രദർ, ഞങ്ങൾക്കൊപ്പം ജോലി ചെയ്ത കുറേപേർ എക്സിറ്റിൽ പോയി, അവർക്ക് സാലറി അനുസരിച്ച് ബെനിഫിറ്റ് കൊടുത്തില്ല. നമ്മൾക്ക് പരാതി ഉണ്ടെങ്കിൽ ആദ്യം നമ്മൾ എവിടെ ബന്ധപ്പെടണം...

  • @AnnnAnees
    @AnnnAnees 8 месяцев назад

    ബ്രോ എത്ര ദിവസം വേണം exit അടിക്കാൻ iqam

  • @babusakkeer
    @babusakkeer 4 года назад

    Very good

    • @noushad
      @noushad  4 года назад

      So nice

    • @jobishjohn8611
      @jobishjohn8611 2 года назад

      @@noushad ഞാൻ 2016 മാർച്ച് 8 ന് join ചെയ്തു. 2022 മാർച്ച് 27 നു exit അടിച്ചു. 6 വർഷം ജോലി ചെയ്തു. 2300 ആണ് ടോട്ടൽ salary. ഗോസി യില് basic 900 ആണ് കാണിക്കുന്നത്. എനിക്ക് ESB എത്ര തുക കിട്ടാൻ അർഹത ഉണ്ട്

  • @shukoorn5041
    @shukoorn5041 Год назад

    Hai

  • @YusufAli-du3bw
    @YusufAli-du3bw 4 года назад

    Ennale.nhan.samsayam.chodichin

  • @riyasridha5566
    @riyasridha5566 2 года назад

    Sir combani ill ninnu final exit benefits kittan entha margam

    • @noushad
      @noushad  2 года назад

      Go to labour court

  • @bts8818
    @bts8818 4 года назад

    ഈ സൈറ്റ് കാണുന്ന പോലെ ഒന്നും അല്ല കമ്പനികൾ കൊടുക്കുന്നത്, അത് calculate ചെയുന്നത് ഇപ്രകാരം ആണ്
    Esb കണക്ക് കൂട്ടുന്നത് അവസാന വർഷം നിങ്ങൾക്ക് കിട്ടിയ സാലറി അനുസരിച്ചാണ്. അതായത് 10 വർഷം പൂർത്തി ആയ ഒരാൾക്ക് കിട്ടുന്ന esb എന്ന് പറയുന്നത് (last month salary+accmodation allowance+food allowance) ഉൾപ്പടെ കണക്കു കൂട്ടുന്നത് ആണ്. ആദ്യത്തെ 5 വർഷത്തിന് പകുതി സാലറിയും, പിന്നെ ഉള്ള 5 വർഷത്തിന് മുഴുവൻ സാലറിയും കിട്ടും..

    • @noushad
      @noushad  4 года назад

      അത് തന്നെയാണ് gov. rules

    • @jobishjohn8611
      @jobishjohn8611 2 года назад

      ഞാൻ 2016 മാർച്ച് 8 ന് join ചെയ്തു. 2022 മാർച്ച് 27 നു exit അടിച്ചു. 6 വർഷം ജോലി ചെയ്തു. 2300 ആണ് ടോട്ടൽ salary. ഗോസി യില് basic 900 ആണ് കാണിക്കുന്നത്.... നിയമപ്രകാരം എനിക്ക് എത്ര ESB കിട്ടാൻ അർഹത ഉണ്ട്

  • @padmarajks8093
    @padmarajks8093 4 года назад

    halo company driversinte license renew fees pay company ano kodukkunnathu details nokkan pattumo

  • @rameshkaruparambil8037
    @rameshkaruparambil8037 4 года назад

    ഇങ്ങനെ കണക്കാക്കുമ്പോൾ സാലറി മാത്രമാണോ കണക്കാക്കുന്നത് ? അതോ മറ്റെല്ലാ ആനുകൂല്യങ്ങളും ചേർന്ന് ഉള്ളതാണോ സാലറി ? അതായത് housing അലവൻസ് അദർ അലവൻസ് അങ്ങനെ എല്ലാം ചേർന്നാണോ കണക്കാക്കേണ്ടത് അതുകൂടി ഒന്ന് പറഞ്ഞ് തരുമോ ?

    • @noushad
      @noushad  4 года назад +1

      അത് ഓരോ കമ്പനിയുടെ സ്റ്റാറ്റസ് അനുസരിച്ചു മാറ്റം ഉണ്ടാകും

  • @kamarudhin8697
    @kamarudhin8697 3 года назад

    Gosi യിൽ നിന്നും പണം കിട്ടാൻ എന്താണ് ചെയ്യേണ്ടത്?

  • @bobyjosephh
    @bobyjosephh 4 года назад

    MOH (govt)ഇൽ ഇങ്ങനെ അല്ല maximum 50000riyal കിട്ടുകയുള്ളു എന്ന് കേട്ടല്ലോ നേരാണോ, എവിടെ അന്വഷിക്കണം.. എന്ന് പറഞ്ഞു തരാമോ...

    • @noushad
      @noushad  4 года назад

      Gov. sector maybe have some other rules

  • @munawirkallengal5793
    @munawirkallengal5793 4 года назад

    Age 21 avathavarkk pokkan valla vazhiyum undo?

  • @YusufAli-du3bw
    @YusufAli-du3bw 4 года назад

    Emireteslototeket.evide

  • @YusufAli-du3bw
    @YusufAli-du3bw 4 года назад

    Appol.answere.kittiyad.on.nokanam

  • @dreamz7008
    @dreamz7008 2 года назад

    ESB calculationil leave without pay kurakkumo total daysl ninnum?

  • @munawirkallengal5793
    @munawirkallengal5793 4 года назад

    Saudi work visa adikkanulla age egane

  • @hyderali9687
    @hyderali9687 4 года назад

    ഹായ് sir ഞാൻ എന്റെ കമ്പനിയിൽ എന്റെ resigination letter കൊടുത്തു എക്സിറ്റ് ഇൽ പോകാനായിട്ട് കാത്തിരിക്കുകയാണ് 15 വർഷമായി കമ്പനിയിൽ ജോലി തുടങ്ങീട്ട് എനിക്ക്കമ്പനി പഴയ 3സാലറി യും കുറച്ച് ഓവർടൈം ഉം ബാലൻസ് ഉം ഉണ്ട് ഇപ്പോൾ കമ്പനി പറയുന്നത് സർവീസ് പണം ബാലൻസ് സാലറി ഒന്നും തരാൻ കഴിയില്ല എന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് തന്നിട്ട് പൊയ്ക്കോ കമ്പനിയിൽ പണം ഉള്ളപ്പോൾ അയച്ചു തരും എന്നാണ് ഗവണ്മെന്റ് ഇൽ അങ്ങനെ ഒരു നിയമം ഉണ്ടോ?? ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് പെട്ടെന്ന് ഒരു റിപ്ലൈ തരണം സെപ്റ്റംബർ 23 ന് എന്റെ ഇഖാമ യുടെ കാലാവധി തീരും ഒരു മറുപടി തന്ന് സഹായിക്കണം plse ഞാൻ ഇതിന് മുൻപ് ഒരു കമന്റ് ഇട്ടിരുന്നു അതിനു മറുപടിയൊന്നും തന്നില്ല അതാണ് വീണ്ടും ഇടാൻ നിർബദ്ധിതനായത്

    • @noushad
      @noushad  4 года назад

      കമ്പനിയുടെ സാമ്പത്തിക നില അനുസരിച്ചാണ് esb കൊടുക്കുക

  • @balaji8994
    @balaji8994 3 года назад

    End of service based on basic salary or latest monthly salary? Please tell me

  • @mt1249
    @mt1249 4 года назад

    saudiyil online vazhi indian passport renew cheyan namuk pattumo

  • @ahmednasheeth1988
    @ahmednasheeth1988 6 месяцев назад

    Basic salary or full salary including allowances etc?

  • @jamsheedali1558
    @jamsheedali1558 4 года назад

    Brother , you didnt check/ select the reason.... coz ESB differ depends on reasons

    • @noushad
      @noushad  4 года назад

      Yes ofcrs

    • @jobishjohn8611
      @jobishjohn8611 2 года назад

      @@noushad ഞാൻ 2016 മാർച്ച് 8 ന് join ചെയ്തു. 2022 മാർച്ച് 27 നു exit അടിച്ചു. 6 വർഷം ജോലി ചെയ്തു. 2300 ആണ് ടോട്ടൽ salary. ഗോസി യില് basic 900 ആണ് കാണിക്കുന്നത്.നിയമപ്രകാരം എനിക്ക് എത്ര തുക ESB കിട്ടാൻ അർഹത ഉണ്ട്. please Help

  • @noushadtanaloor8065
    @noushadtanaloor8065 4 года назад

    കഫീലിന്റെ പേരിലുള്ള വാഹനത്തിന്റെ ഇസ്തിമാറയുടെ കാലാവധി നമുക്ക് എങ്ങിനെ അറിയാൻ പറ്റും പുതിയ ഇസ്തിമാറയിൽ expare date ഇല്ലല്ലോ

    • @noushad
      @noushad  4 года назад

      Your sponsor can check with his absher

    • @noushadtanaloor8065
      @noushadtanaloor8065 4 года назад

      @@noushad അതറിയാം അബഷിർ ഓണര്ക് അല്ലാതെ അറിയാൻ പറ്റുമോ

  • @roopeshkumar6635
    @roopeshkumar6635 Год назад

    ഇവിടെ ഒന്നും കൊടുക്കുന്നില്ല ഭായ് ചുമ്മാ പറയണ ഞാൻ ഇവിടെ അഞ്ചുകൊല്ലായിട്ട് ദമാമിന്റെ വർക്ക്

  • @YusufAli-du3bw
    @YusufAli-du3bw 4 года назад

    Namal.teketn.mudakiya.paisa.evide

    • @noushad
      @noushad  4 года назад

      Site under maintenance

  • @AnishKumar-gr3kc
    @AnishKumar-gr3kc 4 года назад

    Exit -റീഎൻട്രയിൽ പോയ ഡിപെൻഡന്റ് iqama ക്യാൻസൽ ചെയ്യാൻ പറ്റുമോ

    • @noushad
      @noushad  4 года назад

      Automatic cancel ആവും

    • @AnishKumar-gr3kc
      @AnishKumar-gr3kc 4 года назад

      @@noushad exit re entry december expire ആയി. ഇപ്പോൾ എന്റെ iqama പുതുക്കാൻ നോക്കിയപ്പോൾ dependend ഫീ അടക്കാൻ പറയുന്നു. Whats upil ഒന്ന് contact cheyyamo. +966570806371

  • @കൃഷ്ണചന്ദ്രൻ

    💐👌✌️🥰

  • @rashadkalikavu
    @rashadkalikavu 4 года назад

    👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻😞

  • @noufalali7513
    @noufalali7513 4 года назад

    House drivermark ith kittumo

  • @munawirkallengal5793
    @munawirkallengal5793 4 года назад

    Age limit egane

  • @YusufAli-du3bw
    @YusufAli-du3bw 4 года назад

    Evide.poyi.loto

  • @AjithAjith-js9rt
    @AjithAjith-js9rt 8 месяцев назад

    10 കൊല്ലം കഴിഞ്ഞാലും ബേസിക് സാലറി മാത്രമേ കിട്ടുള്ളോ😢

  • @madeinkollam6573
    @madeinkollam6573 4 года назад +1

    ഞാൻ ഹൗസ് ഡ്രൈവറായി ഇരുപത് മാസം ആയി ജോലി ചെയ്യുന്നു ഇപ്പോൾ നാട്ടിൽ പോകണ്ട ഒരു അത്യവശ്യമുണ്ട് ഞാൻ കഫീലിനോട് പറഞ്ഞപ്പോൾ സ്വന്തമായി ടിക്കറ്റ് എടുത്ത് പോയ്ക്കൊള്ളാൻ ആണ് പറയുന്നത്
    രണ്ടാമതായി അറിയാനുള്ളത് ഇപ്പോൾ സ്വന്തമായി ടിക്കറ്റ്‌ എടുക്കാനുള്ള രൂപ കയ്യിൽ ഇല്ല എന്നാൽ നാട്ടിൽ എന്തേണ്ട അത്യവശ്യവുമുണ്ട് ഇപ്പോഴെത്തെ ടിക്കറ്റ് ചാർജ് കൂടുതൽ ആണുതാനും
    ടിക്കറ്റ് നിരക്ക് കുറഞ്ഞ വല്ല ചാർട്ടേട് ഫ്ലൈറ്റും ഒന്ന് സജസ്റ്റ് ചെയ്യാമോ

    • @noushad
      @noushad  4 года назад

      Try to വന്ദേ ഭാരത് flight

    • @madeinkollam6573
      @madeinkollam6573 4 года назад

      @@noushad ഞാൻ എല്ലാത്തിലും രജ്സ്റ്റർ ആദ്യം തന്നെ ചെയ്തിറ്റുണ്ട് പക്ഷെ ആരും ഇത്ര നാളായിട്ടും വിളിച്ചില്ല വന്ദേ ഭാരതിൽ അവസരം കിണ്ടാൻ എന്താണ് ഞാൻ ഇനി ചെയ്യേണ്ടത് എന്ന് ഒന്ന് പറയാമോ

  • @ack2757
    @ack2757 Год назад

    നമ്മൾ കമ്പനിയിലേക്ക് വന്നത് മുതലുള്ള വർഷങ്ങളിൽ നിന്ന് ലീവിന് പോയ മാസങ്ങൾ കുറക്കുമോ ??

  • @shukoorn5041
    @shukoorn5041 Год назад

    നിങ്ങളെ നമ്പർ കിട്ടുമോ

  • @SatharAl
    @SatharAl Месяц назад

    Phone number onnu tharumo enike oru karyam chothikkanund pleace