'ARM കുറേ നാളായി കണ്ട സ്വപ്നം, ടിക്കറ്റ് കിട്ടാനില്ലെന്ന് കേൾക്കുമ്പോൾ സന്തോഷം' | Tovino Thomas

Поделиться
HTML-код
  • Опубликовано: 19 сен 2024
  • ടിക്കറ്റ് കിട്ടാനില്ലെന്ന് പറഞ്ഞ് കേൾക്കുമ്പോൾ സന്തോഷമുണ്ട്, അജയന്റെ രണ്ടാം മോഷണം കുറേനാളായി കണ്ട സ്വപ്നം...; ഓണക്കാലത്ത് തീയറ്ററുകളിൽ നിറഞ്ഞോടുന്ന സിനിമയുടെ വിശേഷങ്ങളുമായി ടോവിനോ തോമസ്
    #tovinothomas #arm #ajayanterandammoshanam #malayalamcinema
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 74

  • @journeywithjayeshpadichal2762
    @journeywithjayeshpadichal2762 6 дней назад +50

    ഈ സിനിമയോടൊപ്പം ഇറങ്ങിയ മറ്റ് സിനിമകളും പെർഫോം ചെയ്യുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് പറഞ്ഞ് മറ്റ് സൃഷ്ടികളേയും അംഗീകരിക്കുന്നു എന്ന് പറഞ്ഞതിൽ ടൊവിനോ തോമസ്സെന്ന നടനോട് ആദരവ് തോന്നുന്ന നിമിഷം👍🫂❤️🌱
    ARM ന് വിജയാശംസകൾ 👍❤️🌱🥳🌸🦋

  • @Siddh_Raaaj
    @Siddh_Raaaj 6 дней назад +35

    നല്ല movie ആണ്.
    37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍.അവിടെ ലക്ഷക്കണക്കിന് ഫാൻസുണ്ടെനിക്ക്.എന്റെ തല കണ്ടാലവിടത്തെ തിയേറ്ററിൽ Crowd ആണ്.എനിക്കിഷ്ടമായി ഈ movie.നല്ല തിയേറ്റര്‍ experience ആണ്. ധൈര്യമായി പോയി കാണാം ❤.

    • @sintokk9317
      @sintokk9317 6 дней назад +9

      Ellayidathum undallo than😂

    • @aaa-os3pj
      @aaa-os3pj 5 дней назад +5

      Thala kaanathirikkanaano helmet

    • @MYVOICE1232
      @MYVOICE1232 5 дней назад +5

      ട മോനെ.....ഞാൻ ബാലകൃഷ്ണ തെലുങ്കനാണ്.... എന്റെയും അവസ്ഥ ഇതാണ്... നമുക്ക് ഒരുമിച്ചു അടുത്ത ബോംബ് ബോക്സ്‌ ഓഫീസിൽ ഇടാം 😂

    • @annamariya123
      @annamariya123 5 дней назад

      Aara 🙄

    • @PradeepPSR
      @PradeepPSR 5 дней назад +2

      Aa thanne enikku ariyam than hamsa alle 😆

  • @joshybenadict6961
    @joshybenadict6961 6 дней назад +13

    ARM❤ ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ വേൾഡ് വൈഡ് കളക്ഷൻ 25 കോടി നേടി 100 കോടിയിലേക്ക് കുതിക്കുന്നു❤ കേരളത്തിലെ എല്ലാ തിയേറ്ററിലും ഹൗസ് ഫുൾ ഷോകൾ❤

  • @muhammedhaji9799
    @muhammedhaji9799 6 дней назад +20

    ത്രീ ഡിയിൽ കാണണം പൊളി ആണ്, അടിപൊളി മൂവി

  • @SidonXavier
    @SidonXavier 5 дней назад +28

    ARM definitely 100 cr 😮😮❤❤

  • @NakedTruth-vi8pe
    @NakedTruth-vi8pe 6 дней назад +21

    ARM 👍👍✌✌

  • @MinnalMurali712
    @MinnalMurali712 6 дней назад +15

    Kidilan padam 🔥

  • @fankhi3300
    @fankhi3300 6 дней назад +16

    ഇന്നലെ കണ്ടിരുന്നു...സൂപ്പർ പടം....

  • @ALWISPACE
    @ALWISPACE 6 дней назад +10

    Tovino thomas one and only real super star ❤❤❤

  • @Friends4ever-pd9vb
    @Friends4ever-pd9vb 6 дней назад +8

    ഇന്ന് കണ്ടു UK housefull aanu super movie nalla making👌👌👌

  • @user-zi9ou7uo5l
    @user-zi9ou7uo5l 5 дней назад +5

    ARM🔥🔥 മണിയൻ 🥵🥵🔥🔥🔥

  • @ammuxavier
    @ammuxavier 4 дня назад +3

    Nalla movie aanu arm..must watch thanne..

  • @josenixon1361
    @josenixon1361 5 дней назад +5

    Malayalathinte super star tovino thomas.cinema kandu superrrrrrr visual treattt

  • @Appz007
    @Appz007 4 дня назад +2

    Padam 🔥

  • @sx-uu7yn
    @sx-uu7yn 6 дней назад +7

    അടിപൊളി പൊളിച്ചു ❤🔥

  • @mallupagan
    @mallupagan 5 дней назад +3

    കിടിലം സിനിമ 🙏❤️
    മണിയന്‍ 🔥

  • @stiveyroy8029
    @stiveyroy8029 5 дней назад +3

    Super🎉 tovino

  • @geethavenu2721
    @geethavenu2721 6 дней назад +6

    ❤️❤️❤️ super movi❤️❤️❤️

  • @boyka7416
    @boyka7416 4 дня назад +1

    Maniyan🥵🥵🥵🥵🔥🔥🔥💥💥☄️

  • @akhil7393
    @akhil7393 5 дней назад +2

    കാണാത്തവർ നല്ല theatre പോയി 3d യിൽ കാണണം എങ്കിലേ നല്ല എക്സ്പീരിയൻസ് കിട്ടൂ 😍👍🏼

  • @MusicKl1912
    @MusicKl1912 6 дней назад +5

    Super film

  • @Amal-q3s
    @Amal-q3s 5 дней назад +3

    Kidilan movie 😍

  • @muhammedmoideen-b5h
    @muhammedmoideen-b5h 6 дней назад +6

    Nallapadam

  • @justinjacob9106
    @justinjacob9106 6 дней назад +12

    Congratulations

  • @shijumadampara4711
    @shijumadampara4711 5 дней назад +3

    super movie tovino super

  • @MYVOICE1232
    @MYVOICE1232 5 дней назад +2

    ടോവിനോ 🥰

  • @JaleelAbbas-nr4xl
    @JaleelAbbas-nr4xl 4 дня назад +3

    ഇഷ്ടംപോലെ ടിക്കറ്റ് ഉണ്ട് ഗർവശയൂർ ജയ്ശ്രീ തിയേറ്റർ വരും ടിക്കറ്റെടുക്കു കാണു ഇഷ്ടം പോലെ സീറ്റ് ഉണ്ട് വേഗo പോരെ 😆

  • @drummerkidsivadev
    @drummerkidsivadev 5 дней назад +2

    Super hero Tovino ❤❤❤

  • @jerinjoseph4364
    @jerinjoseph4364 6 дней назад +2

    Tovino fan here

  • @babukp9599
    @babukp9599 13 часов назад

    സൂപ്പർ മൂവി ടോവിനോ super👍👍

  • @binuk9579
    @binuk9579 3 дня назад

    ❤ARM 🖤 poli 🎉

  • @arshachandran1890
    @arshachandran1890 3 дня назад

    Film kandu..nalla filim aanu..end vare nalla pole enjoy cheyyan patti😍😍

  • @patricearchives
    @patricearchives 6 дней назад +4

    ee collar mic ullapo enthinovo ee kundham, sheelichu poyathaganam

  • @jincysubilSubil
    @jincysubilSubil 5 дней назад +1

    ARM 🔥🔥

  • @vishnukp8355
    @vishnukp8355 6 дней назад +2

    🔥

  • @madrid-hq8id
    @madrid-hq8id 5 дней назад

    🔥❤

  • @777nalin
    @777nalin 5 дней назад +1

    ARM 3D superb ❤

  • @sammathew1127
    @sammathew1127 5 дней назад

    The movie is amazing ❤❤❤❤❤❤

  • @suryanair6454
    @suryanair6454 3 дня назад

    വളരെ നല്ല സിനിമ. പക്ഷേ പള്ളിതർക്കം കൂടി പ്രമേയം ആക്കി ഒരു സിനിമ ചെയ്യാൻ അഭ്യർത്ഥിക്കുന്നു 🙏... ജാതി പടങ്ങൾ ഒരുപാട് ആയി. Saturation ലെവൽ എത്തി എന്ന് തോന്നുന്നു. 🙏

  • @MovieManiacs-eg6ys
    @MovieManiacs-eg6ys 5 дней назад +1

    ARM thookki 🔥🔥🔥orumich irangiya mattu 2 cinemakalum kollaam🤍

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 5 дней назад

    Superb movie ❤

  • @lovelifevolge7042
    @lovelifevolge7042 5 дней назад

    After Vijay ......next 🎉🎉🎉🎉🎉🎉🎉🎉 Happy onam

  • @rightchoice9675
    @rightchoice9675 6 дней назад

    No 3D version in Manchester .. sadly booked for 2D..

  • @bernialbert8339
    @bernialbert8339 6 дней назад

  • @ebymn2859
    @ebymn2859 5 дней назад

    Nalla padam anu .oru tavana kanam

  • @JaleelAbbas-nr4xl
    @JaleelAbbas-nr4xl 4 дня назад

    ഗുരുവായൂർ ജയ്ശ്രീ

  • @goodwing9955
    @goodwing9955 6 дней назад

    Omni Kan aan pattumoo

  • @akhilkrishna4887
    @akhilkrishna4887 6 дней назад

    എത്ര ടിക്കറ്റ് വേണം

  • @amathew22
    @amathew22 4 дня назад

    Story line is weak. Average movie, got bored.

  • @Muhammedmithlaj-r1v
    @Muhammedmithlaj-r1v 6 дней назад +1

    kishkindakandam❤

    • @ThomasShelby-h3w
      @ThomasShelby-h3w 6 дней назад

      മാറിയിരുന്ന് കരയ് കുണേ അവൻ്റെ ഒരു കൂതറ പടം🤣

  • @sirajv.a9363
    @sirajv.a9363 5 дней назад

    Olakkayan ishtam pole ticket und see bookmyshow, ARM story illatha oru movie, irangiyathil kishkindha kaandam an vere level movie

  • @mrinalsenvamadevan1965
    @mrinalsenvamadevan1965 3 дня назад

    Padam pora.

  • @IamShri-iu5kf
    @IamShri-iu5kf 6 дней назад

    Thenga aane 3d enn paranjitt 2d mayrr

  • @matzz6075
    @matzz6075 5 дней назад

    good one specially that maniyan thief character excelled 👌

  • @ArunDas-jv8tp
    @ArunDas-jv8tp 6 дней назад +3

    ഇന്ന് കൂടി ടിക്കറ്റ് കിട്ടാനുണ്ട്...ഒന്നു പോ ചേട്ടാ..നല്ല നാച്ചുറൽ ആയ പരസ്യം😅😅😅😅😅

    • @eldhopaul556
      @eldhopaul556 6 дней назад +3

      Tovi onnu jeevichu pokkote chetaa😅😅

    • @amal6031
      @amal6031 6 дней назад +1

      Nalethekk ulla pala showyum ivde egadhesam filled aan. Athond inn thanne book cheythu. Athyavisyam alu ind varuthe thallanenn paranj nee thallathe

    • @trueindian4549
      @trueindian4549 6 дней назад

      Onam ale elarum kanum baliya issue akanda

    • @gopikrishnasudheer2798
      @gopikrishnasudheer2798 5 дней назад +5

      ഏതാടാ അത്രേം ദാരിദ്ര്യം പിടിച്ച തീയേറ്റർ ഉള്ള നാട്

    • @muhammadsinanpk1698
      @muhammadsinanpk1698 5 дней назад

      Ath cinemade prashnalla nattkare preshna

  • @sijojohnson.k5905
    @sijojohnson.k5905 4 дня назад +1

    Vere level padam🔥🔥