2091: ജീവിതത്തിന്റെ സന്തോഷം കണ്ടെത്താൻ: നിങ്ങളുടെ ഇക്കിഗായ് കണ്ടെത്തുക! Find your Ikigai

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 88

  • @fathimashoukathali5418
    @fathimashoukathali5418 6 дней назад +80

    അൽഹംദുലില്ലാഹ് ഡോക്ടർ ചില രോഗികൾക്ക് ഫ്രീ ട്രീറ്റ് മെന്റ് കൊടുക്കൽ ഉണ്ട്‌ എന്നു കേട്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം 👍👍 അള്ളാഹു ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തിക്കട്ടെ ഡോക്ടറെ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🥰🥰🥰🥰

  • @jalanalexarakal1533
    @jalanalexarakal1533 6 дней назад +6

    Doctor പായുന്ന കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷമാണേ. ഓരോ പുതിയ പുതിയ അറിവ് പകർന്നുതരുന്നതിന് ഒരു പാട് നന്ദി ഡോക്ടർ. May God bless you always🙏💖

  • @presmiyaodakkal5468
    @presmiyaodakkal5468 11 часов назад

    Teaching that i feel happy, my passion, my job. Tell so many good things to my tuition students

  • @saleemayyyy
    @saleemayyyy 6 дней назад +7

    In Bougainvillea, I saw Kunchacko Boban reading Ikigai.

  • @ummukulsuk9221
    @ummukulsuk9221 4 дня назад +2

    1.എഴുതുക
    2.പ്രസംഗിക്കുക
    3.പഠിപ്പിക്കൽ
    4.കുട്ടികൾക്ക് നമ്മളാൽ ആകും വിധം കൈത്താങ് കൊടുക്കൽ 🥰

  • @vinayaunni816
    @vinayaunni816 5 дней назад

    ഞാൻ ഒരു ടീച്ചർ ആണ്. നാല് ഭാഗത്തും എഴുതിയത് അധ്യാപനം തന്നെ... നല്ല വീഡിയോ.. Thank uuuu

  • @pushpaunni7059
    @pushpaunni7059 5 дней назад +2

    Nalla arivu pakarnuthannathinu nandhi 🙏🏻♥️

  • @nextlifedreams8655
    @nextlifedreams8655 6 дней назад

    Whenever i get dive into depression, i immediately read this book and it genuinely helps me

  • @rifarihana-pe7se
    @rifarihana-pe7se 6 дней назад +7

    സ്ത്രീകളിലെ facial hair growth നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ

  • @al-qamar-qm3vs
    @al-qamar-qm3vs 6 дней назад +21

    ബ്രോയിലർ ചിക്കൻ കഴിക്കുന്നതിൻ്റെ ദോഷങ്ങൾ ഒന്ന് വീഡിയോ ചെയ്യുമോ dr

  • @mohammednaseer4855
    @mohammednaseer4855 2 дня назад

    I think my ikigai is motivating others

  • @sreyavalsan3085
    @sreyavalsan3085 5 дней назад

    Thank you so much for this video. This actually gave me a smile on my face and I was able to find my Ikigai. ❤

  • @harikrishnankg77
    @harikrishnankg77 6 дней назад +29

    ഈ ഡോക്ടർടെ ഒരു കാര്യം ഇന്നലെ Ikigai കുറിച്ച് ഓർത്തെ ഒള്ളു ഇന്ന് വീഡിയോ 😀😀

    • @mancysunil1250
      @mancysunil1250 6 дней назад

      ഞാനും...Thanks Dr.

    • @shahanashahi582
      @shahanashahi582 5 дней назад

      Me too,innale oru shopping appil books nokkumbol ee bookine kurich vaayichu 👍

  • @FousiyaNaseer-oc2dp
    @FousiyaNaseer-oc2dp 3 дня назад

    Doctor poliyaan❤

  • @mina.77-nd
    @mina.77-nd 6 дней назад

    I have seven prosperitie in my life. Everything is out of order .😢 I think today's video very useful for us. Thank you for your great information and supportive.

  • @sobhanapillai6417
    @sobhanapillai6417 6 дней назад +4

    എൻ്റെ ഇക്കിഗെ പ്രൈമറി സ്റ്റുഡൻസ്നേ പഠിപ്പിക്കുന്നതാണ്. 4 കോ ളത്തിലും അതു തന്നെ. ഞാൻ ഒരു റിട്ടയേർഡ് govt. employee യാണ്.

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo 6 дней назад +11

    Hi ഡോക്ടർ നമ്മൾ ഫുഡിൽ ചേർക്കുന്ന yeast ഇല്ലേ... അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ....

  • @AslamVp-iv7yj
    @AslamVp-iv7yj 6 дней назад +1

    പഠിക്കാൻ ആണ് ഏറ്റവും ഇഷ്ടം

  • @Godisgreat438
    @Godisgreat438 6 дней назад

    Thanks a lot Dr...was waiting since months..

  • @sudhacharekal7213
    @sudhacharekal7213 6 дней назад

    Very good message Dr 🙏🏻

  • @shijisiju3608
    @shijisiju3608 6 дней назад

    Very good topic sir, Stay blessed Doctor

  • @geethaaq1chandrasekharan420
    @geethaaq1chandrasekharan420 6 дней назад

    ഇത് കേട്ടപ്പോ തന്നെ സന്തോഷം 🥰👍👍😍

  • @aleenashaji580
    @aleenashaji580 6 дней назад

    Thank you Dr ☺️👍👌

  • @shahanasbeegum8016
    @shahanasbeegum8016 5 дней назад

    Thank you doctor

  • @NasiyaShukoor
    @NasiyaShukoor 6 дней назад +1

    Wow Great 👍 keep it up 👏👏👏
    ❤ Alhamdulillah ❤

  • @KL-VLOGSANDALL
    @KL-VLOGSANDALL 3 дня назад

    Thank you sir

  • @Asnasworld-2.0
    @Asnasworld-2.0 6 дней назад

    Thankyou doctor❤❤❤

  • @GeethuWilson
    @GeethuWilson 6 дней назад

    Very good topic

  • @lalsy2085
    @lalsy2085 6 дней назад

    പുതിയ അറിവ് 👍

  • @shilajalakhshman8184
    @shilajalakhshman8184 6 дней назад

    Good morning Dr🙏

  • @geethashanmugham7877
    @geethashanmugham7877 6 дней назад

    Supper yantay ponnu dr🙏🙏🙏😮🥰😀

  • @sumap2573
    @sumap2573 6 дней назад

    A must read book.

  • @TravelwithResmiRatheesh
    @TravelwithResmiRatheesh 6 дней назад

    Very thoughtful and helpful vlog Dr.... Will surely do this... ❤️🙏

  • @geethachandran8028
    @geethachandran8028 6 дней назад

    Great🙏🏻

  • @premilasasidharan1982
    @premilasasidharan1982 6 дней назад

    Nice 🙏🏻👌👌

  • @biniantony
    @biniantony 5 дней назад +2

    Very good and informative video, 👍👍

  • @shafeekshajahan4712
    @shafeekshajahan4712 6 дней назад +1

    Which language do you prefer? malayalam or english!?

  • @TechTravelEatEra
    @TechTravelEatEra 6 дней назад

    Vry wonderful ✌️

  • @sajithaansar8240
    @sajithaansar8240 6 дней назад

    Sir,can u explain about inflammation diet .❤️

  • @Safva_nnn
    @Safva_nnn 5 дней назад +3

    Daily മുട്ട കഴിച്ചാൽ piles വരുമോ..

  • @Ami__na_
    @Ami__na_ 6 дней назад +1

    Ayyo njn chindikunath dr parayum😊

  • @Vahidvahi-z2i
    @Vahidvahi-z2i 6 дней назад

    ഹായ് സാർ ❤️❤️

  • @sheejakunjumol786
    @sheejakunjumol786 6 дней назад

    Good topic Doctor 🤍👏🏻👏🏻🙏🏻🙏🏻

  • @nav4neeth._
    @nav4neeth._ 4 дня назад

    Doctor, ente kayyile Ella viralukaludeyum attam matram enikku perfect aayi nivarthannpattunnilla fingerinte attam mathram valanju nilkunnu.njan google nokkiyappol Mallet finger aanu ennan parayunnath .but enikku ithu oru injury moolam undayath alla.ithinu enthanu solution.paranju tharumo? please nalla budhimutt ahn😔

  • @savitunni
    @savitunni 6 дней назад +1

    Rubodex products നെ പറ്റി അറിയണമെന്ന് ആഗ്രഹമുണ്ട്. ധാരാളം articles and advertisements ഇതിനെ പറ്റി കാണുന്നുണ്ട്. ഇത് ശരിക്കും use ചെയ്യാൻ പാടുമോ? Glutathione പോലെ adverse effects ഉണ്ടോ?

  • @nidhin2
    @nidhin2 4 дня назад

    എനിക്ക് ഫോണിൽ കളിക്കുന്നതാ കൂടുതൽ ഇഷ്ടം😮

  • @shezafathima-kc7um
    @shezafathima-kc7um 6 дней назад +2

    Jazakhallahu Khair…Minimallisam the kurichu video cheyyane…wytng😊

  • @jinurinsha
    @jinurinsha 6 дней назад

    Support 👍

  • @ishtakavya
    @ishtakavya 42 минуты назад

    ntel und ith…I didn’t read it yet

  • @yasirkk2161
    @yasirkk2161 3 дня назад

    doctor enikk alukalude idayil idapazhakanum,samsarikkanumonnum confidence illa.njan endu cheyyum.😢

  • @Ashaasha-jp2te
    @Ashaasha-jp2te 6 дней назад

    Doctor oru doubt ente father thungi marichu poyi but enik oru doubt thugi nikkune orale therigea life lek koduvarn patto

  • @Asma8097
    @Asma8097 6 дней назад

    Thank you so much❤ 🙏😊

  • @ashlyantony2264
    @ashlyantony2264 4 дня назад

    👍

  • @muhammadrafi7470
    @muhammadrafi7470 6 дней назад +1

    Ethinte Malayalam pathipp undo

    • @rakesh78070
      @rakesh78070 6 дней назад

      ആമസോണിൽ കിട്ടും.. ബുക്ക്‌, kindle,... ലഭ്യമാണ്

  • @mariyammasalim6063
    @mariyammasalim6063 6 дней назад

    👍👍❤️❤️🙏

  • @RaheesRahees-nv2qu
    @RaheesRahees-nv2qu 6 дней назад

    Sufar❤❤❤

  • @thabsheerank8115
    @thabsheerank8115 6 дней назад

    😊

  • @geenapeter3187
    @geenapeter3187 6 дней назад

  • @HaseenaVk-l4d
    @HaseenaVk-l4d 6 дней назад

    ❤️❤️❤️🥰🥰🥰

  • @waseemmuhammed84
    @waseemmuhammed84 5 дней назад

    ഇതിന്റെ മലയാളം പരിഭാഷ കിട്ടുമോ ❓❓

    • @sreeragam3461
      @sreeragam3461 4 дня назад

      Yes , Amazon , Flipkart.....il okke unde

  • @aswinaswinnp9588
    @aswinaswinnp9588 6 дней назад

    ❤💎

  • @fathimaazhar5602
    @fathimaazhar5602 6 дней назад +1

    ഹലോ ഡോക്ടർ ഒരു 15 വർഷം മുൻപ് ഞാൻ വീണിരുന്നു തല അന്ന് ഇടിച്ചിരുന്നു. ഇപ്പോൾ തലയുടെ ഭാഗത്തു അതിന്റെ അടുത്തായി പൊങ്ങി നിക്കുന്നു ഇത് അന്ന് ഇടിച്ചതിന്റെ തന്നെ ആയിരിക്കുമോ ഇപ്പഴും അവിടെ തടിച്ചു കിടക്കാൻ ചാൻസ് ഉണ്ടോ.

  • @SonithaSkd
    @SonithaSkd 6 дней назад

    🎁🎁🍦🍦🎉🎉🌞🌞

  • @revathya7745
    @revathya7745 4 дня назад

    Thank you doctor

  • @Afashortvideo
    @Afashortvideo 3 дня назад

    👍👍👍🥰

  • @noufiyanazar8125
    @noufiyanazar8125 6 дней назад

  • @ARUN_339
    @ARUN_339 4 дня назад

    Thanks Sir ❤

  • @shihabvk1146
    @shihabvk1146 6 дней назад

    ❤❤❤👍

  • @dennisalex1614
    @dennisalex1614 6 дней назад

    ❤❤

  • @amruthaakhilesh7070
    @amruthaakhilesh7070 6 дней назад

  • @thomasjacob4146
    @thomasjacob4146 6 дней назад

    ❤❤❤

  • @chythuabi9946
    @chythuabi9946 6 дней назад +1

    ❤️

  • @vijeeshvijeesh1269
    @vijeeshvijeesh1269 6 дней назад

    ❤❤❤

  • @sajithaansar8240
    @sajithaansar8240 6 дней назад

    ❤❤

  • @keralaalarek
    @keralaalarek 6 дней назад

  • @raihanathkc16
    @raihanathkc16 6 дней назад +1

  • @yaachuzzworld6046
    @yaachuzzworld6046 6 дней назад

  • @muhammedshafipkpk5037
    @muhammedshafipkpk5037 6 дней назад

    ❤️