സാന്ത്വനത്തിന്റെ ഷൂട്ട്‌ കഴിഞ്ഞ് ഞങ്ങൾ പൊട്ടിക്കരഞ്ഞപ്പോൾ 🥺

Поделиться
HTML-код

Комментарии • 271

  • @achusugandh_official
    @achusugandh_official  4 месяца назад +254

    നിങ്ങളുടെ കമന്റുകൾ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു.. ഇത്രയേറെ നിങ്ങൾ ഞങ്ങളെ സ്നേഹിക്കുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. 🙏🏻
    സാന്ത്വനം അല്ലെങ്കിലും പുതിയ ഒരു വർക്കുമായി ഞങ്ങൾ ഉറപ്പായും വരും.. കാത്തിരിക്കൂ... 🙏🏻
    എല്ലാവരോടും ഒരുപാട് സ്നേഹം നന്ദി❤️🙏🏻

    • @18itsme
      @18itsme 4 месяца назад +1

      ❤❤

    • @swathi5490
      @swathi5490 4 месяца назад +3

      Kure kalamayi kathirikkunna short film udane undakumo

    • @ammu_099
      @ammu_099 4 месяца назад +6

      എത്ര വൈകി വന്നാലും സ്വീകരിക്കും...അത്രമേൽ ഇഷ്ടമാണ് നിങ്ങളെ🥹❤️

    • @Karthuvishnu
      @Karthuvishnu 4 месяца назад +3

      നീയെന്നും ഞങ്ങളുടെ കണ്ണൻ തന്നെയായിരിക്കും 🥰🥰

    • @abdulrhimankphous3264
      @abdulrhimankphous3264 4 месяца назад

      💞💞

  • @AREntertainment1235
    @AREntertainment1235 4 месяца назад +294

    സാന്ത്വനം കുടുംബത്തിലെ എല്ലാവരും കൂടെ ഉള്ള രണ്ടാം ഭാഗം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു ❤❤😍

  • @SujaCr
    @SujaCr 4 месяца назад +175

    ഗോപിക മോൾ കരഞ്ഞപ്പോൾ എത്ര പേര് കൂടെ കരഞ്ഞു കാണും 🥰ഞാനും കരഞ്ഞു 🤣. ഇനിം ഇത് പോലെപവിത്രമായ ഒരു സീരിയൽ കുടുമ്പം ഉണ്ടാകുമോ 💞💞💞😘😘

  • @user-bz4bx1vc8p
    @user-bz4bx1vc8p 4 месяца назад +58

    തുടക്കം മുതൽ ലാസ്റ്റ് വരെ റേറ്റിംഗ് ഉള്ള ഒരേ ഒരു സീരിയൽ സ്വാന്തനം 👍പ്രായ പരിധി ഇല്ലാതെ കണ്ടിരുന്ന ഒരേ സീരിയൽ, അവിഹിതം ഇല്ല പട്ടു സാരിയുടെ ആർഭാടം ഇല്ല ഒരു സാധാരണ ഫാമിലി 👌രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു

  • @amjadroshan8742
    @amjadroshan8742 4 месяца назад +220

    പാർട്ട്‌ 2 എന്തായാലും കൊണ്ട് വരണേ. ഇവർ തന്നെ ആയിരിക്കണം അഭിനയിക്കുന്നവരും 😍❤️👍

  • @Richu180
    @Richu180 4 месяца назад +629

    അഞ്ജലിയുടെ shot കഴിഞ്ഞ് ഗോപിക ചേച്ചി കരഞ്ഞപ്പോ കൂടെ കരഞ്ഞുപോയി🥹❤️Miss You All.. Part-2 അല്ലെങ്കിൽ പുതിയ സീരിയൽ same cast ആയിട്ട് വന്നാൽ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിക്കും.. അത്രക്ക് സ്ഥാനം പിടിച്ചു നിങ്ങൾ🥺

  • @jencyajay2602
    @jencyajay2602 4 месяца назад +261

    സാന്ത്വനം 2 വരണമെന്ന് ആൽമാർത്ഥമായി ആഗ്രഹിക്കുന്നു ❤❤❤❤

    • @avinash.o.a699
      @avinash.o.a699 4 месяца назад +4

      Part 2 will come❤️
      Already in tamil going on

  • @sk780
    @sk780 4 месяца назад +31

    ഗോപിക യുടെ shoot കഴിഞ്ഞുള്ള കരച്ചിൽ കണ്ടപ്പോൾ അറിയാതെ ഞങ്ങളുടെ കണ്ണ് നിറഞ്ഞു.. Really miss you dears ♥️

  • @sandrab9111
    @sandrab9111 4 месяца назад +105

    Part 2 പെട്ടന്ന് തുടങ്ങുവോ നിങ്ങൾ ഒന്നിച്. ഈ combo ശെരിക്കും മിസ്സ്‌ ചെയ്യുന്നു. ഇതേപോലെ കാത്തിരുന്ന് കണ്ട ഒരു സീരിയലും ഉണ്ടായിട്ടില്ല. ആകെ tv വെച്ചിരുന്നത് നിങ്ങളെ കാണാൻ മാത്രമാണ്. Miss you sooooooooooo muchhhhhhhhhhhhh all santhwnam family 😭

    • @adithyana9584
      @adithyana9584 4 месяца назад +7

      അതെ ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ ഇതായിരുന്നു 😢

  • @ajovarghese5372
    @ajovarghese5372 4 месяца назад +56

    സാന്ത്വനം കുടുംബത്തിലെ എല്ലാവരും വീണ്ടും ഈ കൂട്ട് കെട്ടിലെ വരുമെന്ന് പ്രേതീക്ഷിക്കുന്നു.❤️

  • @kunjatta23
    @kunjatta23 4 месяца назад +18

    ഗോപിക കരഞ്ഞപ്പോൾ ശരിക്കും സങ്കടം വന്നു. മിസ്സ്‌ യൂ സജിൻചേട്ടൻ & ഗോപിക. മിസ്സ്‌ യൂ ലോട്ട് ശിവജ്ഞലി 😢

    • @SivanandaSubhash
      @SivanandaSubhash 4 месяца назад

      Serial addicted 😂gopika Gp ❤aanu not shivanjali

    • @user-zx5qk8xs4h
      @user-zx5qk8xs4h 4 месяца назад +2

      ​@@SivanandaSubhashGp & Gopika onscreen il vannittillallo..
      Onscreen il vannath Sajin Gopika alle? Angane parayunnath thanneya Sheri❤Shivanjali just characters!

  • @sreejanair7214
    @sreejanair7214 4 месяца назад +49

    സാന്ത്വനത്തിലെ എല്ലാവരും ഒന്നിനൊന്നു മെച്ചം acting ആണ്. നിങ്ങളുടെ കരച്ചിൽ കണ്ടപ്പോൾ really missing santhwanam 😢

  • @Shinu_s
    @Shinu_s 4 месяца назад +12

    ആക്ഷൻ പറയുമ്പോ എത്ര വേഗം ആണ് ഗോപിക ചേച്ചി അഞ്ജലി ആയി മാറുന്നത് ❤അഭിനയം ❤. അതുപോലെ ഡബ്ബിങ്ങിന് ഉള്ള impact ഈ ഷോട്ട് കണ്ടപ്പോ മനസിലായി.. ലാസ്റ്റ് കരയുന്നത് കണ്ടു വിഷമം വന്നു ❤
    Raksha ചേച്ചിയുടെ കാണിച്ചില്ലല്ലോ 😓.. miss u

  • @Neha.538
    @Neha.538 4 месяца назад +53

    സാന്ത്വനം പാർട്ട്‌ 2 വേണം

  • @ahu5013
    @ahu5013 4 месяца назад +5

    Anjali ടെ last shot കരയിപ്പിച്ചു 😢😢Anjali യെ കാണാൻ വേണ്ടി കണ്ടു തുടങ്ങിയതാ പിന്നെ Shivanjali fan ആയി. Shivanjali യെ ഒരുപാട് miss ചെയ്യും.
    Kannan Anjali Kunjedathi combo ഭയങ്കര ഇഷ്ടമായിരുന്നു. Santhwanam 2 ഉണ്ടെങ്കിൽ ഇതേ team ഉണ്ടെങ്കിലേ കാണുകയുള്ളു. Miss u all😢😢

  • @jessyjames7482
    @jessyjames7482 4 месяца назад +73

    സീരിയൽ തീർന്നപ്പോൾ കണ്ണന് കൂട്ടായി അച്ചു കാണുമെന്നു ഞാൻ പ്രേതീക്ഷിച്ചു.... പക്ഷെ 😔കാരണം നിങ്ങള്ടെ കോമ്പോ എനിക്ക് ഇഷ്ട്ടമാണ്.ഇനിയും സ്‌ക്രീനിൽ പ്രേതിക്ഷിക്കുന്നു God bless you

  • @sunithakk5420
    @sunithakk5420 4 месяца назад +62

    സ്വാന്തനം2ൽ ഈ കുടുംബാംഗങ്ങൾ വീണ്ടും വരണം ❤

  • @aswathysudhi1106
    @aswathysudhi1106 4 месяца назад +39

    എന്തോ last shooting ൻ്റെ video കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ 😢❤

  • @shifasherishifasheri3764
    @shifasherishifasheri3764 4 месяца назад +23

    Awww anjaliyude karachil kand sharikkum sankadam vannu😢climaxil oru shivanjali seen enkilum expect cheithu❤but athundayilla. Ithrayum fans ulla shivanjali happu okke climaxil include cheith oru happy ending kodukkayirunnu❤any way ellavarkkum nalla avasarangal kittatte❤miss you all especially shivanjali❤❤❤

  • @aksharamn1327
    @aksharamn1327 4 месяца назад +23

    ഏഴ് മണി ആവുമ്പോൾ സ്വന്ത്യനം ഇല്ലെന്ന് ഓർക്കുമ്പോൾ സങ്കടം വരുന്നു😢😢😢

    • @sathianmenon4395
      @sathianmenon4395 4 месяца назад

      Ho kastam malayali allengilum negative eni ethum koodi kandal poorthiyayi

  • @RifaZain
    @RifaZain 4 месяца назад +34

    ഞാൻ സീരിയൽ ആയി ഇത് മാത്രമേ കണ്ടിരുന്നുള്ളൂ 😢 ഇത് അവസാനിക്കുന്നു എന്നറിഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നി.😢😢 നിങ്ങൾ എല്ലാവരും ഉള്ള ഇതിന്റെ രണ്ടാം പാർട്ട് ഇനിയും വേണം 😢😢. Plss🥹🥹 ജനങ്ങൾ മുഴുവനും ഈ സീരിയലിന്റെ രണ്ടാം പാർട്ടിനു വേണ്ടി കാത്തിരിക്കുകയാണ്.
    സ്നേഹസ്വാന്തനം ഇനിയും വേണം😢🥹🥹😢

  • @user-oj1bs5hg9y
    @user-oj1bs5hg9y 4 месяца назад +17

    സാന്ത്വനം 2 partt വേണം ഞങ്ങൾ പ്രധീക്ഷയിലാണ് ഇതിലുണ്ടായിരുന്നവർ തന്നെ മതി ആരെയും മാറ്റണ്ട പുതിയ കഥയും വേണ്ട സാന്ത്വനം അങ്ങനെ തുടർന്ന് പോയാൽ മതി

  • @mathewsheba9439
    @mathewsheba9439 Месяц назад

    കണ്ടപ്പോ നമ്മുക്കൂടെ സങ്കടം വന്നു.. അപ്പൊ മൂന്നര വർഷം കൂടെ ഉണ്ടായിരുന്നവർക്ക് തീർച്ചയായും സങ്കടം തോന്നും.. അതും ഇത്രയും നല്ല ഒരു team work❤️❤️

  • @vilasinik5526
    @vilasinik5526 4 месяца назад +9

    കണ്ണന് കൂട്ടായി അച്ചുകൂടെ വരമായിരുന്നു❤❤❤❤❤❤

  • @oppofifty3412
    @oppofifty3412 4 месяца назад +5

    അഞ്ജലി കരച്ചിൽ കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു

  • @ponnusann
    @ponnusann 4 месяца назад +17

    എല്ലാരേയും എന്തോ വല്ലാതെ മിസ്സ്‌ ചെയുന്നുട് നിങ്ങൾ ഓക്കേ ഷുട്ട് കഴിഞ്ഞപ്പോൾ കരഞ്ഞു ഞങ്ങൾ ഈ സീരിയൽ കണ്ടു അവസാനിച്ചപ്പോൾ നിങ്ങളെ ഓരോരുത്തരെയും എത്ര മാത്രം സ്നേഹിച്ചു എന്ന് നിങ്ങൾക്കു അറിയില്ല കാരണം അത്ര മാത്രം പറയാൻ വാക്കുകൾ ഇല്ല എടുത്തു പറയാൻ വല്യഏട്ടത്തി വല്യഏട്ടൻ ❤️അപ്പു ഹരി അഞ്ജലി ശിവൻ എല്ലാരേയും ഇഷ്ട്ടം ആണ് പ്ലീസ് പ്ലീസ് ഇതിന്റ തന്നെ പാർട്ട് 2ഇറക്കണേ അതിൽ ഇവർ തന്നെ അകനെ അഭിനയിക്കാൻ പ്ലീസ് 🙏🏿❤️

  • @aparnaneeraj808
    @aparnaneeraj808 4 месяца назад +23

    Kannaa..... Ninne orupad snehikunna, santhwanam orupad ishtapedunnu. Second part same characters ellarum. Venm

  • @mayamayadevi1458
    @mayamayadevi1458 4 месяца назад +6

    ഇത്ര പെട്ടെന്ന് അവസാനിക്കുമെന്ന് കരുതിയില്ല 😢എല്ലാവരെയും മിസ്സ്‌ ചെയ്യും ബാലേട്ടനെ പോലെയും ദേവേച്ചി യെ പോലെയും ആരെങ്കിലും കാണോ ഭൂമിയിൽ ഉണ്ടെങ്കിൽ അവർ ദൈവ തുല്യർ ആണ് 🥰വാക്കുകൾ ഒന്നും തന്നെ യില്ല പറയാൻ... അനുജന്മാരും അങ്ങനെ തന്നെ.. ഇടയ്ക്ക് കണ്ണന്റെ മൈൻഡ് ഒന്നു മാറിയതൊഴിച്ചാൽ far far Better... ദേവേച്ചി പിന്നെ അല്ലെങ്കിലും നമ്മുടെയൊക്കെ പ്രിയങ്കരി ആണല്ലോ... മനസ്സടക്കവും കയ്യടക്കവും ആവോളം .. ഒപ്പം ബാലേട്ടനും കൂടിയപ്പോ... ഓ പറയാൻ വയ്യ,,, അഭിനയത്തികവി ന്റെ മാസ്മരികത ❤ കണ്ണുനനയിച്ചു പലപ്പോഴും... അവസാന ഭാഗവും അതിമനോഹരമാക്കി... എന്നുമെന്നും മനസ്സിൽ സൂക്ഷിച്ചു വയ്ക്കാൻ പറ്റിയ നല്ലൊരു കുടുംബ കാവ്യം.. എല്ലാവരും ഒരു പോലെ അഭിനന്ദനം അർഹിക്കുന്നു....!❤❤❤

  • @sajitha1010
    @sajitha1010 4 месяца назад +28

    ഞങ്ങൾക്ക് ഒരുപാട് സങ്കടമായി

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 4 месяца назад

      സജിതാ ബേട്ടിയുടെ മകളെ അഭിനയത്തിൽ ഇറക്കിയിരിക്കുന്നു

  • @joseseb1271
    @joseseb1271 4 месяца назад +8

    അടിപൊളി സീരിയൽ ആയിരുന്നു❤️ മറ്റ് പല സീരിയലുകളും പീഡനങ്ങളും ,കൊലപാതകങ്ങളും 😭ആണ് അതിനാൽ നല്ല സീരിയലുകൾ ഇനിയും ഉണ്ടാവട്ടെ ❤️❤️❤️❤️🎉

  • @Karthuvishnu
    @Karthuvishnu 4 месяца назад +2

    സാന്ത്വനത്തിന് ഇങ്ങനെയൊരു അവസാനം പ്രതീക്ഷിച്ചില്ല. എല്ലാവരെയും ആ വീട്ടിൽ ലക്ഷ്മിയമ്മയുടെയും അച്ഛന്റെയും ഫോട്ടോയുടെ മുന്നിലോ അല്ലെങ്കിൽ സാന്ത്വനം വീടിന്റെ ഉമ്മറത്തോ ആണ് പ്രതീക്ഷിച്ചത്.ഈ കുടുംബം നമ്മുടേത് പോലെ തോന്നിച്ചിരുന്നു.ഞാൻ മിസ്സ്‌ ചെയ്യാതെ കണ്ടിരുന്ന ഒരേയൊരു സീരിയൽ സാന്ത്വനം മാത്രം ആയിരുന്നു. വീണ്ടും പുതിയൊരു കഥയുമായി ചിപ്പി ചേച്ചി തിരികെയെത്തണം എന്ന് ആഗ്രഹിക്കുന്നു. 🥰.

  • @abdulrhimankphous3264
    @abdulrhimankphous3264 4 месяца назад +37

    കരയിപ്പിച്ചു കളന്നു അഞ്ജലി 😢😢

    • @binupaul3815
      @binupaul3815 4 месяца назад +1

      Nigal kandille glycerin thekkunnathu

    • @abdulrhimankphous3264
      @abdulrhimankphous3264 4 месяца назад

      @@binupaul3815kandu 😄ennalum nan karannu😄

    • @Saritha9341
      @Saritha9341 4 месяца назад

      @@binupaul3815 അഞ്ജലിയുടെ വിഡിയോയിലും ഗോപികയുടെ കല്യാണവിഡിയോകളിലും ഓടി നടന്നു കുറ്റം പറയുന്നുണ്ടല്ലോ. നിനക്കൊന്നും വേറെ പണിയില്ലേ. ഗോപികയെ ഇഷ്ടം ഇല്ലെങ്കിലും എല്ലാ വിഡിയോയും കാണും കുറ്റവും പറയും. ചില്ലറ അസൂയയും കുശുമ്പുമല്ല നിങ്ങൾക്ക് 😂😂

    • @binupaul3815
      @binupaul3815 4 месяца назад

      @@Saritha9341 pinne nigal enikku ticket eduthu thannittu vennam enikku ellam kannan, onnu pode .😁

  • @preethisree1973
    @preethisree1973 4 месяца назад +1

    എല്ലാവരും ഒന്നിനൊന്നു മെച്ചമായ അഭിനയം ആയിരുന്നു 👌

  • @jayalakshmiav1749
    @jayalakshmiav1749 4 месяца назад +2

    ഇതൊരു നല്ല Team work ആയിരുന്നു. ഇവർ തന്നെ ആയിട്ടുള്ള നല്ലൊരു കുടുംബ കഥ പ്രതീക്ഷിക്കുന്നു. തീർന്നപ്പോൾ ഭയങ്കര വിഷമം തോന്നി .

  • @jishabiju9275
    @jishabiju9275 4 месяца назад +3

    ലാസ്റ്റ് സീൻ ഇങ്ങനെ ആക്കി തീർക്കണ്ടായിരുന്നു എല്ലാവരും കൂടി വീട്ടിൽ ഒരുമിച്ചു കൂടുന്ന ഒരു രംഗം പ്രതീക്ഷിച്ചു

  • @SivaKumar-ob1ji
    @SivaKumar-ob1ji 4 месяца назад +2

    Sandhwanam second part same cast thane varanayi kaathirikunnu really miss u 😭😭

  • @RenukaPk-po6dm
    @RenukaPk-po6dm 4 месяца назад +8

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാം അണിയറ പ്രവർത്തകർക്കും എന്റെ നന്ദി

  • @rayaansvlogs
    @rayaansvlogs 4 месяца назад +1

    എന്തായാലും super serial ആയിരുന്നു. ശിവാഞ്ജലി pair ഒരിക്കലും മറക്കില്ല പിന്നെ കണ്ണൻ. ഇതിന്റെ 2 nd part ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 😊

  • @Malutty827
    @Malutty827 4 месяца назад +7

    സാന്ത്വനം പോലെ ഒരു സീരിയലും വരില്ല 😢 പുതിയ സീരിയൽ തുടങ്ങിട്ട് പോലും കാണാൻ തോന്നുന്നില്ല ഇതിന്റെ പാർട്ട്‌ 2 ഒന്ന് വേഗം വന്നെങ്കിൽ ആക്ടർസിനെ ഒന്നും മാറ്റല്ലേ plz ഇവര് തന്നെ മതി 🙏❤️

  • @preethavenugopal1442
    @preethavenugopal1442 4 месяца назад +1

    ഞാൻ സീരിയൽ കാണാറില്ല. പക്ഷെ ഒരു കുടുംബം പോലെ പ്രവർത്തിക്കുന്ന ഈ ടീം ടച്ചിങ് ❤

  • @shijut7468
    @shijut7468 4 месяца назад +4

    ഡബ്ബിങ് ചെയ്തവർക് ഒരു ബിഗ്‌ സല്യൂട്ട് ❤❤❤

  • @remeena5354
    @remeena5354 3 месяца назад

    സാന്ത്വനം സെക്കന്റ്‌ പാർട്ട്‌ ഇവരെ വെച്ച് തുടങ്ങണം. എനിക്കും എന്റെ കുടുംബത്തിനും അത്രക്കും ഇഷ്ടമാണ് ഈ ഒരു സാന്ത്വനം കുടുംബം.

  • @niyxhhhhh
    @niyxhhhhh 4 месяца назад

    സാന്ത്വനം നിർത്തിയപ്പോൾ ഒരു happy ending ആകാമായിരുന്നു.
    ഏട്ടത്തി കുഞ്ഞുമായി തിരികെ ഓണം കൂടി എല്ലാവർക്കും മധുരമായി മറുപടി കൊടുത്തു മടങ്ങും എന്ന് പ്രതീക്ഷിച്ചു പക്ഷേ ഇടയ്ക്കു വച്ചു നിർത്തിയ പോലെ തോന്നി

  • @babup.k9000
    @babup.k9000 4 месяца назад +4

    മറക്കാൻ കഴിയാത്ത പോലെ ജീവിതത്തിൻ്റെ ഒരു ഭാഗമായി മാറിയിരുന്നു സാന്ത്വനം Serial........❤️

  • @oppofifty3412
    @oppofifty3412 4 месяца назад +2

    ഇനിയെന്നാണ് ഇതുപോലൊരു കുടുംബകഥയും ഇതുപോലത്തെ കഥാപാത്രങ്ങൾ എത്രയും പെട്ടെന്ന് ഉണ്ടാകുന്ന പ്രതീക്ഷിക്കുന്നു 🥰🥰🥰🥰

  • @jayasuresh2498
    @jayasuresh2498 4 месяца назад +1

    ഞാൻ സീരിയൽ കാണാറില്ലായിരുന്നു ഒരു ദിവസം അമ്മയുടെ കൂടെ ഇരുന്നതാണ് പിന്നെ എല്ലാദിവസവും Disney hot staril രാവിലെ മുതൽ സാന്ത്വനം വന്നോ എന്ന് നോക്കുമായിരുന്നു അത് കണ്ടിട്ടാണ് പിന്നത്തെ പരിപാടി ഇപ്പോൾ ശെരിക്കും miss ചെയ്യുന്നു എല്ലാവരെയും 😊

  • @nandhusworld1986
    @nandhusworld1986 4 месяца назад +12

    Santhwanam part 2 katta waiting 😁😁😁

  • @jasnafaisal5381
    @jasnafaisal5381 4 месяца назад +7

    Shivanjaliye miss ചെയ്യുന്നവരുണ്ടോ എന്നെപോലെ

    • @SivanandaSubhash
      @SivanandaSubhash 4 месяца назад

      Illa I am waiting for gp and gopika's interview and cute couples

  • @theresaantony1949
    @theresaantony1949 4 месяца назад +5

    Ethra perused kashtta paddanu oru serial ❤

  • @remajnair4682
    @remajnair4682 4 месяца назад

    കണ്ണ് നിറഞ്ഞുകൊണ്ടാണ് ഈ വീഡിയോ കണ്ടുതീർത്തത് കണ്ണാ

  • @NNN-px4ll
    @NNN-px4ll 4 месяца назад +6

    കണ്ണാ... ഭയങ്കര ഇഷ്ടമാണ് എല്ലാരേം.... Part 2 plz🥰😢

  • @SuluShemi_saaas
    @SuluShemi_saaas 4 месяца назад +2

    Gopika karayipichu kalanju....😢❤

  • @jasnam506
    @jasnam506 4 месяца назад +1

    സാന്ത്വനം miss ചെയുന്നു

  • @ikoosworld8200
    @ikoosworld8200 4 месяца назад +2

    Plsee part two konde varu... Ellaryeum nannayi miss cheyunnu

  • @sethulekshmi7425
    @sethulekshmi7425 4 месяца назад +5

    Santhwanam theernnathinu shesham veettile aaro poyapole oru feel, athinu shesham vere oru serialum kanan thonniyittilla even uppum mulakum polum😢😢

  • @ajithasuresh3893
    @ajithasuresh3893 4 месяца назад +1

    ലാസ്റ്റ്സീൻ കരഞ്ഞുപോയി. നിങ്ങൾ എല്ലാവരും ഉൾപ്പെട്ട പാർട്ട്‌ 2ആഗ്രഹിക്കുന്നു 🙏🏻

  • @dayanasabu6788
    @dayanasabu6788 4 месяца назад +5

    My favourite serial only one santhanam serial very very miss you santhanam and santhanam family ❤❤❤❤❤❤❤

  • @rstheeshpr9916
    @rstheeshpr9916 4 месяца назад +1

    😊😊ക്ലൈമാക്സ് എല്ലാവരെയും ഒരുമിച്ചു കാണിക്കേണ്ടത് ആയിരുന്നു.പിന്നെ കണ്ണനും അച്ചുവും ഒരുമിക്കുന്നത് വേണമായിരുന്നു.

  • @shihanashehan860
    @shihanashehan860 4 месяца назад +1

    സീരിയൽ കാണാത്ത ഞാൻ ഇതിന്റെ കുറച്ചു എപ്പിസോഡ് കണ്ടിട്ടുണ്ട് ഏതിനും അവസാനം വേർ പിരിയൽ കാണും അത് സഹിക്കാൻ പറ്റില്ല 😢

  • @jitheshkr2632
    @jitheshkr2632 4 месяца назад

    Oru seriel theernnathu pole alla ettavum adutha bandhukkal akannupoyathupole oru feel really missing santhwanam family❤️

  • @geethavikram1783
    @geethavikram1783 4 месяца назад +1

    Miss u santhwanam 😔

  • @user-nf3bx5bz7r
    @user-nf3bx5bz7r 4 месяца назад +1

    സാന്ത്വനം ബെസ്റ്റ് സീരിയൽ ആയിരുന്നു. ഒരു നല്ല ഫാമിലി സ്റ്റോറി ആയിട്ട് എല്ലാരും നല്ല ആക്ടിങ് ആയിട്ട് കാണിച്ചത് പ്രേഷകർ ഇഷ്ടപെട്ടു കണ്ടുകൊണ്ടിരുന്ന ഒരേ സീരിയൽ ഇപ്പോൾ തീർന്നപ്പോൾ വല്ലാതെ വിഷമം ഉണ്ട്. രണ്ടാം ഭാഗം വരികയാണെങ്കിൽ സെയിം ടീം കൂടി ആയാൽ വീണ്ടും കാണാൻ കാത്തിരിക്കുന്നു. wish you all Best of Luck for the second part !!! 👏👌♥️🩵♥️🌸🌹🙏

  • @RamsyRamz91
    @RamsyRamz91 4 месяца назад +2

    Last dailog kondengilum kannanta life, mrg with achu ath parayumenn karuthi❤bcoz aa combok vendiya njan sw kurach naal kandath❤

  • @muralisreekumaran8777
    @muralisreekumaran8777 4 месяца назад +1

    കണ്ണാ മിസ്സ്‌ ചെയ്യുന്നു മോനെ. സാന്ത്വനം അത്രക്കും ഇഷ്ടം. കണ്ണനും അഞ്ചും ശിവനും തമ്മിലുള്ള കൂട്ടു ഭയങ്കര ഇഷ്ടം. ആ കുഞ്ഞേടത്തി എന്നുള്ള വിളി ini ennu കേൾക്കാൻ പറ്റും. വേറെ സീരിയൽ കാണാൻ ഇഷ്ടമില്ലാത്തജുകൊണ്ടു ഇപ്പോ hotstaril ഫസ്റ്റ് എപ്പിസോഡ് മുതൽ കാണാൻതുടങ്ങി. അത്രക്കും സാന്ത്വനം സീരിയൽ അടിറ്റായിപോയി. മിസ്സ്‌ you all.

  • @reshmar5975
    @reshmar5975 4 месяца назад +1

    Anjaliyude shoot kazhinju gopika chechi karanjappol njangalum karanjupoyi snthawanam 2 varanam❤😍😍

  • @krishnavenikkutty8056
    @krishnavenikkutty8056 4 месяца назад

    ഇനിയും ഇവർ തന്നെ പാർട്ട്‌ 2 വിൽ വരണം എല്ലാവരെയും miss ചെയ്യുന്നു

  • @GreeshmaG-ip4lb
    @GreeshmaG-ip4lb 4 месяца назад

    Me too cryed alot kannu niranjuppyi..

  • @roopamanuel.k2470
    @roopamanuel.k2470 4 месяца назад

    വീണ്ടും നിങ്ങളെ എല്ലാവരേയും ഒരുമിച്ച് പ്രതീക്ഷിക്കുന്നു അച്ചു.....❤

  • @MyDiaries2001
    @MyDiaries2001 4 месяца назад +1

    Really miss u swanthanam team ❤

  • @nissyJaison
    @nissyJaison 4 месяца назад

    Super collection 😍

  • @ponnuponni1218
    @ponnuponni1218 4 месяца назад +1

    Really miss u santhwanam family ❤️🥰😔🥹

  • @user-AryaManeesh
    @user-AryaManeesh 4 месяца назад +2

    Miss you all 😢miss you kannaa 😔😔

  • @Safra124
    @Safra124 4 месяца назад

    Ee serail avasanichapol entho oru feelinh

  • @soumyasaishan109
    @soumyasaishan109 4 месяца назад +2

    ഇനിയെന്നാണ് നിങ്ങളെയൊക്കെ ഒരുമിച്ച് സ്‌ക്രീനിൽ കാണുന്നെ, പഴയ എപ്പിസോഡുകൾ കണ്ട് ആശാതീർക്കാം 😢അച്ചു.. ബിഗ്ഗ്‌ബോസ്സിൽ വാ

  • @saltpepper5601
    @saltpepper5601 4 месяца назад +8

    എങ്ങനെ എങ്കിലും ഒന്ന് മറക്കാൻ ശ്രെമിക്കുമ്പോഴാ 😢😢.. സാന്ത്വനം 2വേണ്ട എന്നാണ് എന്റെ അഭിപ്രായം ഇതെന്നെ ഒരു 100 എപ്പിസോഡ് കൂടി പോയിരുന്നെങ്കിൽ നന്നായേനെ.. ഇനി ഒരു second പാർട്ട്‌ അതിനു ഒരു പ്രസക്തിയും ഇല്ല.. നിങ്ങൾ എല്ലാവരെയും വേറെ നല്ല പ്രൊജക്റ്റ്‌ ൽ കാണാൻ ആഗ്രഹിക്കുന്നു.. Big screen ൽ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. Miss you all😢❤

  • @user-je6hg1yn1e
    @user-je6hg1yn1e 4 месяца назад +1

    God bless youuuuu all of you

  • @humanontrack
    @humanontrack 4 месяца назад +6

    ഇത് ഒരു ചെറിയ Vlog ആണെങ്കിലും സ്വാന്തനം പ്രേക്ഷകർക്ക് തരുന്ന സന്തോഷം ചെറുതൊന്നുമല്ല... 😊
    സീരിയൽ അവസാനിച്ചെങ്കിലും Promo Videos അവിടെയും ഇവിടെയും ആയിട്ട് ചിലപ്പോഴൊക്കെ കാണാൻ തോന്നും... 😊😊
    Really looking forward to part 2 guyzz...എന്നാൽ അപ്പോഴും ഈ കഥാപാത്രങ്ങൾ മാറ്റമില്ലാതെ തുടരണം!

  • @padmakrishnanpadmavathi7367
    @padmakrishnanpadmavathi7367 4 месяца назад +1

    😂😂❤👍എല്ലാവരെയും വീണ്ടും കാണണം ട്ടോ...

  • @Vichzz
    @Vichzz 4 месяца назад +3

    Miss you all❤❤😢😢

  • @smithasuresh6128
    @smithasuresh6128 4 месяца назад +1

    Miss swantham 😥

  • @RajaniSantu47
    @RajaniSantu47 4 месяца назад +1

    സാന്ത്വനം സീരിയൽ അവസാനിച്ചു എന്നറിഞ്ഞതിൽ സഹിക്കാൻ പറ്റാത്തെ സങ്കടം ഉണ്ട്.അഞ്ജലിയുടെ കരച്ചിൽ കണ്ടപ്പോൾ നല്ല സങ്കടം വന്നുഎങ്കിലും പ്രതീക്ഷ കൈവിടുന്നില്ല. വീണ്ടും സാന്ത്വനം കുടുംബങ്ങൾ എല്ലാവരും ഒരു തിരിച്ചുവരവുണ്ടാകുമെന്നു ആത്മാർഥമായി ആഗ്രഹിക്കുന്നു

  • @rehna3703
    @rehna3703 4 месяца назад +1

    Superr climaxes 👍🥰🥰🥰

  • @LALIBLOG
    @LALIBLOG 4 месяца назад

    Miss you All Santhwanam ❤👍👍👍😞😍

  • @user-hm5cw8fv2i
    @user-hm5cw8fv2i 4 месяца назад +1

    എല്ലാവരോടും ❤️❤️❤️❤️❤️❤️

  • @omana1179
    @omana1179 4 месяца назад

    സാന്ത്വനം..... Cute& moderate family. Expect once again your togetherness. ❤️❤️❤️🙏👍

  • @malavikasr1621
    @malavikasr1621 4 месяца назад +2

    Sherikkum santhwanam serial um ningaleyum miss cheyyunnund achueatttaaa oru serial poorthiyayi kanunnath aadyamayitaaa ningl ellarvarum koodi ulle putjoya serial varanm nn njngl santhwanam fans agrahikkayanu🥰🥰🥰❤❤❤❤❤❤🎉🎉🎉

  • @deepanair8534
    @deepanair8534 4 месяца назад +1

    The one & only one serial i used to watch... Came to unexpected ending.

  • @syarisathyan7404
    @syarisathyan7404 4 месяца назад

    Suuuper സീരിയൽ ആയിരുന്നു.. സീരിയൽ
    പലർക്കും miss ആയിപോയി ട്ടുണ്ടാവും.. എന്നെ പോലെ.. കഴിയുമെങ്കിൽ ഉച്ചകഴിഞ്ഞു മെഗാ സീരിയൽ തുടങ്ങിയാൽ നന്നായിരുന്നു.. ❤️

  • @Sujith_Mathew
    @Sujith_Mathew 4 месяца назад

    Othiri emotional aaki kalanju. We miss u saanthwanam

  • @user-nl6up6tm8d
    @user-nl6up6tm8d 4 месяца назад

    മിസ്സ്‌ യു സാന്ത്വനം

  • @shibillalachu7660
    @shibillalachu7660 4 месяца назад +1

    സൂപ്പർ 🥰🥰

  • @vanajamukundan7145
    @vanajamukundan7145 4 месяца назад +1

    ഇത്ര വേഗം കഴിയും എന്ന് കരുതി യില്ല സങ്കടം ഉണ്ട്

  • @sabnapp5140
    @sabnapp5140 4 месяца назад

    Santhwanam❤

  • @jijijohn1665
    @jijijohn1665 4 месяца назад

    One of great serial ever seen.
    Thanks to all crew members and actors ❤🙏🙏

  • @rehna.99
    @rehna.99 3 месяца назад

    Superr 👍👍👍👍👍👍👍👍

  • @worldofliterature1667
    @worldofliterature1667 4 месяца назад +1

    പാതി വഴിക്ക് നിന്ന് പോകാതെ ഒരുമിച്ചു നിന്ന് നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചല്ലോ. ചില സീരിയലുകൾ പോലെ ഒരു എത്തും പിടിയും ഇല്ലാതെ പോയില്ലല്ലോ

  • @athira9556
    @athira9556 4 месяца назад

    One of the best family serial ❤

  • @Pushpa-wg8po
    @Pushpa-wg8po 4 месяца назад

    Miss you all ❤️

  • @somysoman
    @somysoman 4 месяца назад

    Made me cry

  • @crazydevooz9887
    @crazydevooz9887 4 месяца назад +1

    കുടുംബത്തിലെ അംഗങ്ങൾ പിരിഞ്ഞു പോയത് പോലുള്ള വിഷമം 😢