Food Talks with Lalettan 😍

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Food talks with our lalettan ❤️. Stay tuned. Full episode coming soon 😊

Комментарии • 351

  • @abinmanuel5434
    @abinmanuel5434 Год назад +455

    കേട്ടു പഴകാത്ത നല്ല ചോദ്യങ്ങൾ..
    ലാലേട്ടനെ ഇത്രയും comfortable ആയി ഒരു ഇന്റർവ്യൂ യിൽ കണ്ടിട്ടില്ല...

  • @jithinn1
    @jithinn1 Год назад +1651

    എന്ധോ ഇഷ്ടം ആണ് ഇയാളെ.
    എത്ര സിനിമ പൊട്ടിയാലും എന്തൊക്കെ വിവാദം ഉണ്ടായാലും അത് മാറില്ല.

    • @shajervlogs9308
      @shajervlogs9308 Год назад +82

      Orayiram nalla ormakkulla padangal adheham cheythu vechittundu lalettan😍😍💥💥💥

    • @oggyaliyanff5097
      @oggyaliyanff5097 Год назад +25

      LALETTAN ❤️❤️❤️❤️

    • @Stephyvipin
      @Stephyvipin Год назад +53

      എനിക്കും 💥.... ഇനിയിപ്പോ ഒരു സിനിമയും ജയിച്ചില്ലെങ്കിലും ലാലേട്ടന്റെ പഴയ സിനിമകൾ മാത്രം മതി.... ആ ഇഷ്ടം മാറാൻ പോകുന്നില്ല 🥰

    • @shyamtpurakkal2056
      @shyamtpurakkal2056 Год назад +4

      Padam kaanan nannavoolA bhai pakshe bussiness top ayirikkum
      Just oru date kittiyalmadi life sett akum

    • @alfaralfi-pk4sf
      @alfaralfi-pk4sf Год назад +4

      Antham😂

  • @krishnamohantm189
    @krishnamohantm189 Год назад +141

    ലാലേട്ടൻ എത്ര simple ആണ്..... Down to earth person👌❤👏

  • @amalnavomirythm7962
    @amalnavomirythm7962 Год назад +1082

    പയ്യന്മാരുടെ ചോദ്യങ്ങളും ചോദിച്ച രീതിയും പതിറ്റാണ്ടുകളായി ഇവിടെ ഉന്തിത്തള്ളുന്ന മാധ്യമങ്ങൾ കണ്ടുപിടിക്കണം, ഒരാളുടെ അൽപ സമയം നമുക്ക് വീണുകിട്ടിയാൽ അയാളെ എങ്ങനെ ചൂഷണം ചെയ്ത് ഉള്ളിലുള്ളത് മുഴുവൻ പുറത്തു കൊണ്ടുവരാം എന്നതിലുപരി അയാൾക്കുകൂടി എങ്ങനെ സന്തോഷം പകർന്നു കൊടുക്കാം അയാളെ എങ്ങനെ അത്രയും സമയം കംഫർട് ആക്കി വക്കാം എന്നത്... 👏👏👏👏

    • @noorudheennooru19
      @noorudheennooru19 Год назад +14

      യെസ് കറക്ട് 👍

    • @binuchalabinuchala7952
      @binuchalabinuchala7952 Год назад +4

      ❤❤❤❤

    • @Kannanyyy
      @Kannanyyy Год назад +31

      ലെ വീണ : ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെത്തന്നെ ഉദ്ദേശിചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😂😂😂🔥

    • @domridervlogs3634
      @domridervlogs3634 Год назад +5

      Ath valare sathyam ❤️

    • @jancyjoseph2281
      @jancyjoseph2281 Год назад +4

      Exactly 💯💯🥰🥰

  • @devadevi5935
    @devadevi5935 Год назад +118

    ലാലേട്ടാ ❤️❤️❤️അന്നും ഇന്നും എന്നും ഒരു പിടി സ്നേഹം മാത്രം

  • @siddique266
    @siddique266 Год назад +86

    Uff adh pwolich. Food snehathode ndakkunadhil anu karyam😍❤️

  • @jayzhere4577
    @jayzhere4577 Год назад +10

    ക്ലൂ ഒന്നും വേണ്ട.... ബിജിഎം കേട്ടപ്പോൾ തന്നെ മനസിലായി 🔥🔥🔥❤️❤️❤️😍😍😍😍

  • @Laughingprincess143
    @Laughingprincess143 Год назад +9

    ഇങ്ങേരെ ഒന്ന് കാണാൻ പറ്റിയെങ്കിൽ കണ്ടിട്ട് മരിച്ച മതി 😍

  • @NeethuSanu846
    @NeethuSanu846 Год назад +46

    ഇത്രേം അടുത്ത് ഒന്ന് ലാലേട്ടനെ കാണണം അതൊരു വലിയ ആഗ്രഹം ആണ് 🥰🥰😍😍😍😘😘😘

  • @oggyaliyanff5097
    @oggyaliyanff5097 Год назад +4

    അന്നും ഇന്നും എന്നും ലാലേട്ടൻ മാത്രം 🥰🥰🥰🥰🥰❤️❤️❤️❤️

  • @c4comments129
    @c4comments129 Год назад +82

    ജീവിതത്തിൽ ഒരു അവസ്സരം കിട്ടിയാൽ നേരിട്ട് കണ്ടു ഒന്ന് കെട്ടിപ്പിക്കണം എന്ന് മോഹിക്കുന്ന ഒരു സ്റ്റാർ ലാലേട്ടൻ മാത്രം... അന്നും ഇന്നും ❤️❤️❤️

    • @jancyjoseph2281
      @jancyjoseph2281 Год назад +3

      Sathyam 💯💯🥰🥰marikkunathinu munpu 🤗🤗🤗🤗🤗

  • @maneeshachathoth
    @maneeshachathoth Год назад +107

    Lalettan look !!! Poli

  • @amruthjbhim5842
    @amruthjbhim5842 Год назад +841

    Beautiful cmfrtble questions 😇 chodicha reethi also cmfrtd himm🥰😘

  • @jacktracker1265
    @jacktracker1265 Год назад +21

    2023 year lalettante avatte ❤️

  • @arjuncs4792
    @arjuncs4792 Год назад +1

    Lalettan poli look 🤩

  • @georgegeor701
    @georgegeor701 Год назад +422

    Killer look ,lalettan 🔥

  • @navyababu8412
    @navyababu8412 Год назад +4

    Achoodaa.... ente lalettan 😘😍😍

  • @amalkjose2484
    @amalkjose2484 Год назад +17

    സ്നേഹത്തോടെ ഫുഡ്‌ ഉണ്ടാക്കുമ്പോൾ ❤

  • @AKI568
    @AKI568 Год назад +8

    ലാലേട്ടാ ഉമ്മാ 😘😘

  • @Spiritualhealingtarots
    @Spiritualhealingtarots Год назад +6

    Nice. Food related questions and light hearted ones. Medias should follow this

  • @rahulbabu5375
    @rahulbabu5375 11 месяцев назад +2

    Heartly condolences Rahul bro😢😢😢

  • @v4tech680
    @v4tech680 Год назад

    ലാലേട്ടൻ ഈ നിമിഷത്തിൽ ജീവിക്കുന്ന ഒരാളാണ്.. അല്ലെങ്കിൽ അതിന് ശ്രമിക്കുന്ന ഒരാളാണ്...❤ MINDFULNESS ❤

  • @shynlank8981
    @shynlank8981 Год назад +1

    Our Lalettan🤩🤩❤️❤️❤️❤️

  • @vimal4154
    @vimal4154 Год назад +3

    Enna look aanu pinne kidilam costume

  • @khaildnk6417
    @khaildnk6417 Год назад +3

    ലാലേട്ടാ സൂപ്പർ

  • @saritha4405
    @saritha4405 10 месяцев назад +2

    മരിക്കുന്നതിനു മുന്നേ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ❤❤❤❤

  • @srutheeshsuresh4992
    @srutheeshsuresh4992 Год назад

    Oru spark und interview il...pinne lalettan always..❤

  • @AbhijithTS-v2d
    @AbhijithTS-v2d Год назад +7

    പൊളിച്ചു ❣️

  • @dr_tk
    @dr_tk Год назад +1

    Good quality questions 👌
    Vanna pani vrithiyaay cheythu 👏😍

  • @neenuharikumar9883
    @neenuharikumar9883 Год назад +1

    ലാലേട്ടൻ 😘😘😘😘❤️❤️❤️🔥🔥🔥

  • @cipherthecreator
    @cipherthecreator Год назад +23

    L EGEND 🔥🔥🔥

  • @sreeramsc8828
    @sreeramsc8828 Год назад +11

    Lalettan 😼🔱

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 Год назад +1

    Super look lalettan

  • @Noobmaster69_bro
    @Noobmaster69_bro Год назад +3

    He is an evergreen star … memories just rushed in … lot of love from Sydney 🫶🏽

  • @AjuAjsal532
    @AjuAjsal532 Год назад +3

    മോനെ ദിനേശാ........❤

  • @Sal_man-98
    @Sal_man-98 Год назад +1

    ലാലേട്ടന്‍ ❤

  • @ajaykumarajaykumar4584
    @ajaykumarajaykumar4584 Год назад +1

    Hai mohanlal actor happy birthday

  • @rahulharidas6955
    @rahulharidas6955 Год назад

    ഇദ്ദേഹം ഭയങ്കര positive ആണ്... കാണാൻ തന്നെ ഒരു ഇതാണ് 🥰

  • @vineethp1628
    @vineethp1628 Год назад +44

    look okke thirichu vannittundu laletta😍

  • @seemamohan2292
    @seemamohan2292 Год назад +12

    waiting 💃

  • @salihamuhammad1920
    @salihamuhammad1920 Год назад +42

    Sundharanayiiiiii❤️

  • @meenumolm8566
    @meenumolm8566 Год назад +1

    ❤️🥰😘😘😘ലാലേട്ടൻ പൊളി

  • @lifeisspecial7664
    @lifeisspecial7664 Год назад +1

    Look awesome

  • @BINS555
    @BINS555 Год назад +10

    Killer look 🔥🔥

  • @Nandhu-qi9gf
    @Nandhu-qi9gf Год назад +5

    Lalettan ❤️😘

  • @muhsinassubair7808
    @muhsinassubair7808 11 месяцев назад +5

    Rahul maranapettathin shesham kanunnavarundo

  • @manushyan123
    @manushyan123 Год назад

    ഇദ്ദേഹത്തിന്റെ ഇപ്പൊ അഭിനയിക്കുന്ന എല്ലാ സിനിമയും പൊട്ടിയാലും അഭിനയം ഒട്ടും കൊള്ളില്ല എങ്കിലും എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തെ....
    ലാലേട്ടന്റെ ഇനിയും എല്ലാ സിനിമയും പൊട്ടിയാലും കുഴപ്പമില്ല.... ഞാൻ എപ്പോഴും ലാലേട്ടന്റെ ഫാൻ ആയിരിക്കും....

  • @teslinbabuthomas4138
    @teslinbabuthomas4138 Год назад +2

    Poli shirt lalettaa..❤❤❤

  • @likhithamaviloth8603
    @likhithamaviloth8603 Год назад +2

    He is so comfortable

  • @Abhiishek_21
    @Abhiishek_21 Год назад +1

    Ettan😘

  • @tntsmoke1684
    @tntsmoke1684 Год назад +1

    ✨️❤️ lalettan

  • @meenusujith4879
    @meenusujith4879 Год назад +1

    Laletta........❤❤❤❤❤

  • @henuvimalan735
    @henuvimalan735 Год назад +18

    True foodie...... 🔥🔥

  • @noufalbadusha7922
    @noufalbadusha7922 Год назад +2

    Nice Vibe. Ingu ഇവിടെ വരെ ഫീൽ ചെയ്തു

  • @തീറ്റക്കാരൻ
    @തീറ്റക്കാരൻ Год назад +32

    ഞങ്ങൾ ഒരു ചായ കുടിക്കാൻ ഇറങ്ങിയതാ 😜

  • @AkhilAkhil-nz5ms
    @AkhilAkhil-nz5ms Год назад +3

    Mass entry of a lion king 😍😍😍

  • @actm1049
    @actm1049 Год назад +2

    Non replaceable legend

  • @nasinass7288
    @nasinass7288 Год назад

    ലാലേട്ടൻ ❤️❤️

  • @mariyajohn3504
    @mariyajohn3504 Год назад +1

    Lalettan swath aanu🥰🥰🥰

  • @youtubed1805
    @youtubed1805 Год назад +15

    Personality❤️

  • @abhi-x-reings5323
    @abhi-x-reings5323 Год назад

    Lalettan❤✨️

  • @nikhilravi9106
    @nikhilravi9106 Год назад +1

    Poli look ettannn 😘😘😘🥰🥰😍😍😍😍🥰🥰🥰😘

  • @ramyan9740
    @ramyan9740 Год назад

    Lalettan ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘

  • @deepakm.n7625
    @deepakm.n7625 Год назад +1

    എടേ പയ്യൻസ്... 👋👋👍👍❤❤

  • @RamforDharma
    @RamforDharma Год назад

    ലാലേട്ടൻ😍😍😍

  • @CR-wg5vp
    @CR-wg5vp Год назад +9

    lalettante pazhaya look okke thirichu varunnunde 🔥🔥

  • @Mallu_Astro
    @Mallu_Astro Год назад +10

    Ice break with veena choikne pole tholinja chodyam choikkathond he feels very comfortable

  • @Osiris_4K
    @Osiris_4K Год назад +1

    Mohanan

  • @guidelines344
    @guidelines344 Год назад +1

    MOHANLAL ❤

  • @raag-z2n
    @raag-z2n Месяц назад

    Look❤

  • @sarithamahesh9312
    @sarithamahesh9312 Год назад

    E music um lalettan te nadathavum nottavum oru rakshyumilla

  • @mayaraji3297
    @mayaraji3297 Год назад +1

    Ettan

  • @seeryalkillarharikrishnank6248
    @seeryalkillarharikrishnank6248 Год назад +1

    Moneeee😎❤️💯

  • @ishamol1415
    @ishamol1415 Год назад

    എന്നാ look handsome 😘😘

  • @jamsheeda1204
    @jamsheeda1204 Год назад

    Enthu bhagiyaanu♥️♥️♥️♥️♥️

  • @SharathThomas94
    @SharathThomas94 Год назад

    Ore oru raajav nammude swantham lalettan 👑👑👑

  • @krisgaiming4465
    @krisgaiming4465 Год назад

    The watch🔥😍

  • @noufalbadusha7922
    @noufalbadusha7922 Год назад

    മുത്ത് ലാലേട്ടൻ

  • @vincent-ml9tu
    @vincent-ml9tu Год назад

    Ente ettan ❤😌

  • @Movietimes6665
    @Movietimes6665 11 месяцев назад +1

    Rahul bro miss you ....rip😞

  • @rajalekshmipsraji9777
    @rajalekshmipsraji9777 5 месяцев назад +1

    Food, songs ഇതിനെപ്പറ്റിയുള്ള ചോദ്യങ്ങളൊക്കെ ആളിന് ഇഷ്ടമാ

  • @harisnoushad2401
    @harisnoushad2401 Год назад

    As a Bigg Boss host, Mohanlal rediscovered himself! The show really helped him in his offscreen interactions! He gives more entertainment unlike before!

  • @ajeshi4618
    @ajeshi4618 Год назад

    The mass hero lalettan ❤❤❤

  • @pearljoseph1259
    @pearljoseph1259 Год назад

    Subscribed ❣️❣️❣️❣️❣️❣️

  • @SurendranVm-x3i
    @SurendranVm-x3i 2 месяца назад

    Hailaleta,super

  • @sufyanmohd6359
    @sufyanmohd6359 Год назад +1

    Richard Mille watch 🥵😻 lalettante kayyil

  • @Ratheeshkumar-pb5pk
    @Ratheeshkumar-pb5pk 11 месяцев назад

    Polichu❤

  • @hyderali3299
    @hyderali3299 Год назад

    ❤ 🔥 🔥💕

  • @nithinkukku6966
    @nithinkukku6966 Год назад

    Ettan🔥

  • @servicekind4850
    @servicekind4850 Год назад +1

    Ithrem glamour ulla drivero
    Loham 👌

  • @rugmanik6323
    @rugmanik6323 Год назад

    Look so better

  • @fayasea5983
    @fayasea5983 Год назад

    Nice looking

  • @rakeshm1348
    @rakeshm1348 Год назад

    poli. massss. ohhh loookkkkk

  • @MuhammadAli-rb5hy
    @MuhammadAli-rb5hy Год назад +1

    😅😅😅 poli broo vaaryar parayum pole ithayalude kaalamalle 😁

  • @Hyiama
    @Hyiama Год назад +4

    Japanese food is very healthy
    I think highest rate of long lived people living in Japan

  • @prasanthkichu9551
    @prasanthkichu9551 Год назад

    Love lalettan....

  • @Legrl123
    @Legrl123 Год назад +2

    Wht a lookk🔥 broh.. I am mammukka fan

  • @abidpc4773
    @abidpc4773 Год назад

    Pleasently served.

  • @_Charles_1995
    @_Charles_1995 Год назад +2

    😘

  • @TheMan-vv1ej
    @TheMan-vv1ej Год назад +1

    Njam Njam