സൂപ്പർ.. ലാലേട്ടൻ പച്ചക്കറി നടുന്നു സീൻ കണ്ടിട്ടാണ് ഞങൾ ഇതൊക്കെ ചെയ്യാൻ തീരുമാനിച്ചു.. ഒരുപാട് കപ്പ എല്ലാം കിട്ടി. ചെറിയ place ആണെകിലും ഇഞ്ചി യെകിലും nadan പറ്റും.... വേറെ ആൾക്കും ഒരു ജോലി കിട്ടി... ചെയുന്ന ആളെയും നന്ദി യോടെ ഓർക്കുന്നു... God bles
എപ്പോഴും കർഷകൻ ആണ് great.. കാരണം കർഷകർ ഇല്ലെങ്കിൽ നമ്മുടെ നാട് നശിക്കും വെറുതെ നശിക്കുന്നതന്നതല്ല പട്ടിണി കിടന്നു നശിക്കും. അപ്പോൾ കൃഷി യെ വളരെ യധികം പ്രാധാന്യം നൽകി പ്രവർത്തിക്കുന്നത് കാണുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു ലാലേട്ടനെ പോലുള്ളവർ ath മറ്റുള്ളവർക്ക് മാതൃക യാവുക വലിയ കാര്യമായ ഒന്നാണ് ❤️❤️❤️
ലാലേട്ടാ......... നമസ്കാരം, എത്ര എത്ര മനോഹരമായ കാഴ്ചാ കണ്ണിനും, മനസിനും ശരീരത്തിനും........ ഹരിത ഭംഗിയും ആരോഗ്യദായകമായ പ്രകൃതിയോട് ചേർന്ന ഒരു ജീവിതം,,, ശരിക്കും താങ്കൾ ഒരുപാട് ഭാഗ്യവനാണ് സിനിമ ഫീൽഡിൽ ഉദേശിച്ചല്ല അവിടെയും ഉണ്ട്, ഒരു വ്യക്തി എന്ന നിലയിൽ ആത്യത്മികതയും, സ്നേഹവും, പരിലാളനയും , ലാളിത്യം.....ഒരു കുസൃതി ചോദ്യം..... ശരിക്കും താങ്കൾ ആരാണ് ??????....... എന്താ പരിപാടി ??????..................... ഉത്തരം പറയട്ടെ..... """"ഒരു കർഷകനാലെ മോനെ,, കള പറിക്കാൻ ഇറങ്ങിയതാണ് """"ഭാവിയും, ഭുതവും, ഇല്ലാതെ വാർത്തമാനത്തിൽ മാത്രം കഴിച്ചപാടുള്ള താങ്കളുടെ ജീവിതം മനോഹരവും, മാതൃകാപരവും ആണ്. നന്ദി
ഒത്തിരി ഇഷ്ടം.. സ്വന്തമായി നാട്ടുവളർത്തിയെടുക്കുന്ന പച്ചക്കറി സാധനങ്ങൾക്ക് ഒരു പ്രതേക ഇഷ്ടവും അഭിമാനവും തോന്നും.. Let this video be a motivation others to cutivate vegitable gardening.
Great to see you working in garden Sir .......already you are blessed to be born in God's own country Kerala ...... fan of Mohanlal Sir from Maharashtra 🙏
லால் அண்ணாச்சி அருமையான தோட்டத்தில் எங்களுக்கு கிடைக்குமா. வாழ்த்துக்கள் அண்ணா. உங்கள் தோட்டத்தை பார்க் ஆவல். உங்கள் படங்கள் விரும்பி பார்ப்பேன். என்றும் பாசமுடன் தங்கை ஜெயா மதுரை.
എന്തായാലും ലാലേട്ടൻ ഇത്രയും മനോഹരമായി കൃഷിച്ചെയ്യുന്നതും കൃഷിയെ ഇഷ്ടപെടുന്നതും സന്തോഷം . ഒരു പശുവിനെ കൂടെ ലാലേട്ടൻ വളർത്തിയിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു പോകുന്നു 'കാരണം ഇപ്പോൾ ക്ഷീരകർഷകരോടും , കർഷകരോടും ,പലർക്കും പുഛമാണ് ' അതുകൊണ്ടാണ് പുത്തൻ തലമുറ പലരും ഈ മേഖല തിരഞ്ഞെടുക്കാത്തത്
ഹായ് ലാലേട്ട സിനിമയിലും പരസ്യത്തിലുമല്ലാതെ സ്വന്തം വിട്ടിൽ കൃഷി ചെയ്യുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ലാലേട്ടനെ കാണാൻ നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് 😍😍🙏
So genuine person .. I loved him more .. he treats his servant more than family person.. he listen to him calmly .. have such a great patience... You are a novel to read ... Lot of love from Karnataka
കൊള്ളാം, ഇത് പോലെ പൊതു സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യക്തികൾ മോഹൻലാലിനെ പോലെ മാതൃക കാ ട്ടിയിരുന്നെങ്കിൽ മലയാളികൾ രക്ഷപെട്ടേനെ, നമ്മുടെ കൃഷിമന്ത്രിയും ഒരു നല്ല ഉദാഹരണം ആണ്
Mohanlal Sir you are good garden person, you eat good healthy veggies, BIO, good health. Very nice sir good healthy véritables. You look healthy, keep it up👍👍👍👍🙏🙏🙏🙏
ഞാനും ഗൾഫിലെ മരുഭൂമിയിൽ പച്ചക്കറി തോട്ടം ഉണ്ടാക്കി യിട്ടുണ്ട് ജോലി ചെയ്തുവന്നാലുള്ള ചെറിയ ഒരു time pass മനസ് വച്ചാൽ ചെയ്യാൻ പറ്റാത്തതായിട്ട് ഒന്നുമില്ല രാവിലെ എണീറ്റ് ആ പച്ചപ്പ് കാണുമ്പോഴുള്ള കുളിർമ്മ ശരീരത്തിൽ ഒരസുഖത്തിനും ഇടം കൊടുക്കാതിരിക്കുക നല്ല ഭക്ഷണം കഴിക്കുകയും ചെയ്യാം ജിമ്മിൽ പോകേണ്ട ആവശ്യമില്ല super laljee
ചെറിയ പ്രായം മുതൽ സിനിമ കാണുന്നത് കൊണ്ട് എന്തോ താങ്കളെ ഞാൻ വളരെ അധികം ഇഷ്ടപ്പെടുന്നു. ആദ്യം കണ്ട സിനിമ പൂച്ചയ്ക്കൊരു മൂക്കുത്തി. സാധാരണക്കാരിലേക്ക് എത്താൻ വിപുലമായ രീതിയിൽ ചെയ്ത് കൂടെ ലാലേട്ടാ.
Gardening is such a divine hobby.. And I m blessed to have experienced this divinity that too in gulf land bahrain ... Every one must do this in life.. It's a must subject as we all ear daily we must know how veg n fruits r made... Thanks Lalettan for presenting this lovely vedio 🙏
Hi sir I am from Bangalore. I like your garden and you are working in garden also. So nice of you. Spending time with nature is equal to spending time with God. Your drushyam part 1&2 movie are very excellent movies. All the best to you sir. ❤️
ഇത് നട്ടു വളർത്തുന്ന കുറെ പാവങ്ങൾ ഉണ്ടാകും. വിളവെടുക്കാനാകുമ്പോൾ ആ പാവങ്ങളെ ഒന്നും ചില പൊങ്ങൻ മുതലാളി കൾ ചിത്രത്തിൽ കാണിക്കാറില്ല പക്ഷെ ലാലേട്ടൻ അവരെ ഉൾപ്പെടുത്തി വളരെ സന്തോഷം ❤️
ലാലേട്ടനെപോലുള്ളവർ കൃഷി ചെയ്തുകാണിക്കുന്നതിനാൽ ഞങ്ങൾക്കെല്ലാം ഒരു മോട്ടിവേഷൻആണ് .ഗാർഡനിങ് ചെയാത്തവർക് നല്ല മോട്ടിവേഷൻ.കൃഷി ചെയാത്തവരും ചെയ്തുപോകും .ഞങ്ങൾ ബാംഗളൂരിൽ ടെറസ് ഗാർഡനിങ് സ്റ്റാർട്ട് ചെയാൻ കാരണം ഇതുപോലുള്ള നല്ല മോട്ടിവേഷൻ വീഡിയോകളാണ്. ചെടി എങ്ങെനെ കെയർ ചെയാംഎങ്ങെനെ നല്ല വിളവെടുക്കാം വളെരെ ഈസി ആയി പറഞ്ഞു തരുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.
Good morning to Mohanlal sir..Your doing excellent work. .. plant a tree is a great work... I hope , You will plant so many trees in coming days. thank you. ..Lecture from hyderabad. ..
സൂപ്പർ.. ലാലേട്ടൻ പച്ചക്കറി നടുന്നു സീൻ കണ്ടിട്ടാണ് ഞങൾ ഇതൊക്കെ ചെയ്യാൻ തീരുമാനിച്ചു.. ഒരുപാട് കപ്പ എല്ലാം കിട്ടി. ചെറിയ place ആണെകിലും ഇഞ്ചി യെകിലും nadan പറ്റും.... വേറെ ആൾക്കും ഒരു ജോലി കിട്ടി... ചെയുന്ന ആളെയും നന്ദി യോടെ ഓർക്കുന്നു... God bles
എപ്പോഴും കർഷകൻ ആണ് great.. കാരണം കർഷകർ ഇല്ലെങ്കിൽ നമ്മുടെ നാട് നശിക്കും വെറുതെ നശിക്കുന്നതന്നതല്ല പട്ടിണി കിടന്നു നശിക്കും. അപ്പോൾ കൃഷി യെ വളരെ യധികം പ്രാധാന്യം നൽകി പ്രവർത്തിക്കുന്നത് കാണുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു ലാലേട്ടനെ പോലുള്ളവർ ath മറ്റുള്ളവർക്ക് മാതൃക യാവുക വലിയ കാര്യമായ ഒന്നാണ് ❤️❤️❤️
ലാലേട്ടന്റെ കൂടെനിക്കുന്ന ചേട്ടൻ പൊളി 🙏🙏🙏🙏കർഷകൻ
ലാലേട്ടാ......... നമസ്കാരം, എത്ര എത്ര മനോഹരമായ കാഴ്ചാ കണ്ണിനും, മനസിനും ശരീരത്തിനും........ ഹരിത ഭംഗിയും ആരോഗ്യദായകമായ പ്രകൃതിയോട് ചേർന്ന ഒരു ജീവിതം,,, ശരിക്കും താങ്കൾ ഒരുപാട് ഭാഗ്യവനാണ് സിനിമ ഫീൽഡിൽ ഉദേശിച്ചല്ല അവിടെയും ഉണ്ട്, ഒരു വ്യക്തി എന്ന നിലയിൽ ആത്യത്മികതയും, സ്നേഹവും, പരിലാളനയും , ലാളിത്യം.....ഒരു കുസൃതി ചോദ്യം..... ശരിക്കും താങ്കൾ ആരാണ് ??????....... എന്താ പരിപാടി ??????..................... ഉത്തരം പറയട്ടെ..... """"ഒരു കർഷകനാലെ മോനെ,, കള പറിക്കാൻ ഇറങ്ങിയതാണ് """"ഭാവിയും, ഭുതവും, ഇല്ലാതെ വാർത്തമാനത്തിൽ മാത്രം കഴിച്ചപാടുള്ള താങ്കളുടെ ജീവിതം മനോഹരവും, മാതൃകാപരവും ആണ്. നന്ദി
ഈ വീഡിയോ ഇടക്ക് ഇടക്ക് കാണും ഒരു Positive Vibe ആണ്
സൂപ്പർ ലാലേട്ടാ..... തിരക്കിനിടയിലും കൃഷിയെ ഇഷ്ടപെടുന്ന നല്ല മനസിന് അഭിവാദ്യങ്ങൾ... ഇവിടം സ്വർഗമാണ്
Lalettan and his simplicity, stay blessed great motivation especially for young generation 😊
ഒത്തിരി ഇഷ്ടം.. സ്വന്തമായി നാട്ടുവളർത്തിയെടുക്കുന്ന പച്ചക്കറി സാധനങ്ങൾക്ക് ഒരു പ്രതേക ഇഷ്ടവും അഭിമാനവും തോന്നും.. Let this video be a motivation others to cutivate vegitable gardening.
Yes എല്ലാ കൃഷിയും ചെയ്തിട്ടുണ്ട് . അതിൽ നിന്നും വിളവെടുക്കുമ്പോളുള്ള സന്തോഷം അനുഭവിച്ചു തന്നെ അറിയണം 😍
Super ലാലേട്ടാ......! ലാലേട്ടനെന്നല്ല ആര് നല്ലത് ചെയ്താലും അഭിനന്ദനവും പ്രോത്സാഹനവും അർഹിക്കുന്നു!
@Abhiram Kinnapanunni മോഹൻലാൽ എന്നല്ല, നല്ലത് ആരു ചെയ്താലും മലയാളികൾ അംഗീകരിക്കും...... അല്ല, ഉണ്ണി എന്തു നല്ല കാര്യമാ ചെയ്തത്?
@@sreerajrekha2677 really 😂
M. Shariya😅😂
Hi ലാലേട്ടാ
നീ പറയാഞ്ഞിട്ട.. ഒന്ന് പോ... പൂ.. 😂😂
ഇതൊരു പ്രേത്യേക സന്തോഷമാണ് കാണുമ്പോൾ ❤️
Great to see you working in garden Sir .......already you are blessed to be born in God's own country Kerala ...... fan of Mohanlal Sir from Maharashtra 🙏
ഉസ്താദ് സ്റ്റൈൽ ലാലേട്ടൻ വേറെ ലെവൽ... സൂപ്പർ വീഡിയോ ആയിരുന്നു ഇത് 🙏🙏🙏
ആ കൂടെ നിൽക്കുന്ന ചേട്ടനും കാണും...ഒടുക്കത്തെ ഫാൻസ്..
ഓരോ യോഗം ...
Koode ulla chetnyi jniknum vnm oru yogm. Nnmmloke onnunthvre kndilaa... ee jnm ptuuo aavuooo..
@@shilpaps6211 ഹ ഹ അത് മറ്റൊരു ശെരി 👌🏻😂
@@shilpaps6211 വീട്ടിൽ പോയാൽ കാണാൻ പറ്റും ഇയാളെന്താ ദൈവം ഒന്നും അല്ലാലോ
@@savethetiger6467 😂😂💯
@@savethetiger6467 dayvam mammoottyanu
കാപട്യം ഇല്ലാത്ത മഹാനടന് അവസാനം വരെ ആരോഗ്യത്തോടെ നിലനിർത്തണേ അല്ലാഹുവേ ആമീൻ
Nalla comment brother 👏👏👏👏👏👌👌👌👌👍👍👍💕💕💕❤❤❤🙏
Ameen🤍
Enthuvaade😂
Prand undo... Arokke enthokke asugamayi kidakkunnu... Dua cheyyal... Ameen paranja alukalo... 😢
Aameen
லால் அண்ணாச்சி அருமையான தோட்டத்தில் எங்களுக்கு கிடைக்குமா. வாழ்த்துக்கள் அண்ணா. உங்கள் தோட்டத்தை பார்க் ஆவல். உங்கள் படங்கள் விரும்பி பார்ப்பேன். என்றும் பாசமுடன் தங்கை ஜெயா மதுரை.
എന്തായാലും ലാലേട്ടൻ ഇത്രയും മനോഹരമായി കൃഷിച്ചെയ്യുന്നതും കൃഷിയെ ഇഷ്ടപെടുന്നതും സന്തോഷം . ഒരു പശുവിനെ കൂടെ ലാലേട്ടൻ വളർത്തിയിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു പോകുന്നു 'കാരണം ഇപ്പോൾ ക്ഷീരകർഷകരോടും , കർഷകരോടും ,പലർക്കും പുഛമാണ് ' അതുകൊണ്ടാണ് പുത്തൻ തലമുറ പലരും ഈ മേഖല തിരഞ്ഞെടുക്കാത്തത്
ഹായ് ലാലേട്ട സിനിമയിലും പരസ്യത്തിലുമല്ലാതെ സ്വന്തം വിട്ടിൽ കൃഷി ചെയ്യുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ലാലേട്ടനെ കാണാൻ നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് 😍😍🙏
Laletasugamalle
Lalettanverutheerikkillaalle
ലാലേട്ടൻ ഒരു Roll model തന്നെ ❤❤❤❤❤❤❤
I am from Andhra Pradesh 😊 but i like Kerala and mohan lal garu🥰🥰❤️❤️
Why But i like , use and i like instead
Hii andhra🤣🤣
Nlatest gaffer
99
Bagunnava .... We like Allu Arjun too
ബാല കൃഷ്ണ ഗരുവിനോട് എന്റെ അന്വേഷണം പറയണം 😂
ரொம்ப நல்ல பதிவு எல்லோரும் தொட்டியில் கூட காய்கறிகள் வளர்த்து பயனடையலாம் நன்றி
ഈ തിരക്കിനിടയിലും കൃഷിയെ സ്നേഹിക്കുന്നത് കാണുബോ സന്തോഷം. 🙏
ഭയങ്കര സ്നേഹം തന്നെ.. ഷൂട്ട് കഴിഞ്ഞു അങ്ങേരു കൈ കഴുകി പോകുന്നവരെ ഉള്ളു ഈ അഭിനയം...
Karshakasree kodukendathanu😂
@@honeyshiju2858 😆😆
Valanja kalulla ente kuda
Indo Pakistan borderlia
ലാലേട്ടാ സൂപ്പർ പച്ചക്കറിതോട്ടം 🥰🥰🥰
So genuine person .. I loved him more .. he treats his servant more than family person.. he listen to him calmly .. have such a great patience... You are a novel to read ... Lot of love from Karnataka
Mallu singh
കൊള്ളാം, ഇത് പോലെ പൊതു സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യക്തികൾ മോഹൻലാലിനെ പോലെ മാതൃക കാ ട്ടിയിരുന്നെങ്കിൽ മലയാളികൾ രക്ഷപെട്ടേനെ, നമ്മുടെ കൃഷിമന്ത്രിയും ഒരു നല്ല ഉദാഹരണം ആണ്
Mohanlal Sir you are good garden person, you eat good healthy veggies, BIO, good health. Very nice sir good healthy véritables. You look healthy, keep it up👍👍👍👍🙏🙏🙏🙏
"Karshakan alle Madam.....Onnu kala parikkaan irangiyathaanu..."
Love you Laletta....❤
Stunning.....I respect him for this more than his actions and movies....
ഞാനും ഗൾഫിലെ മരുഭൂമിയിൽ പച്ചക്കറി തോട്ടം ഉണ്ടാക്കി യിട്ടുണ്ട് ജോലി ചെയ്തുവന്നാലുള്ള ചെറിയ ഒരു time pass മനസ് വച്ചാൽ ചെയ്യാൻ പറ്റാത്തതായിട്ട് ഒന്നുമില്ല രാവിലെ എണീറ്റ് ആ പച്ചപ്പ് കാണുമ്പോഴുള്ള കുളിർമ്മ ശരീരത്തിൽ ഒരസുഖത്തിനും ഇടം കൊടുക്കാതിരിക്കുക നല്ല ഭക്ഷണം കഴിക്കുകയും ചെയ്യാം ജിമ്മിൽ പോകേണ്ട ആവശ്യമില്ല super laljee
പ്രകൃതിയിൽ നിന്ന് കിട്ടുന്ന സന്തോഷം വലുതല്ലേ ലാലേട്ടാ❤❤❤❤❤❤❤
അതെ സേട്ടാ
😂😂@@muhammadhidash4010
ഞാനും ജൈവ കൃഷി ചെയ്യുന്നു....തക്കാളി,പയർ,venda എല്ലാം വീട്ട് ആവശ്യത്തിന് കിട്ടുമ്പോൾ വളരെ സന്തോഷം ഒപ്പം ആരോഗ്യവും കിട്ടും....താങ്ക്സ് ലാലേട്ടാ❤😊
Organic is future Human Needs
Beautiful Farm
Super Laletta
Bigessed Fan From Tamilnadu
Aa ചേട്ടന്റെ ഒരു ഭാഗ്യം 💞😘
I m from Maharashtra great work sir..
നമ്മൾ ഈ നിമിഷം വരെ തിന്നുന്ന ആഹാര സാധനങ്ങൾ കൃഷിചെയുന്ന പാവപെട്ട കർഷകർക്ക് ഇത്രയും സപ്പോർട്ട് ഇല്ലല്ലോ ദൈവമേ
അഭിനന്ദനങ്ങൾ ലാലേട്ടാ...
ചെറിയ പ്രായം മുതൽ സിനിമ കാണുന്നത് കൊണ്ട് എന്തോ താങ്കളെ ഞാൻ വളരെ അധികം ഇഷ്ടപ്പെടുന്നു. ആദ്യം കണ്ട സിനിമ പൂച്ചയ്ക്കൊരു മൂക്കുത്തി. സാധാരണക്കാരിലേക്ക് എത്താൻ വിപുലമായ രീതിയിൽ ചെയ്ത് കൂടെ ലാലേട്ടാ.
Lalettaaaa love you❤❤❤😍😍😘😘😘😘😘😘😘😘😘
Drishyam..... Jorgekuttye...i
vidam swargamanu...mathews..Karshagane orma varunnu..... super Laletta...mannil thodan madikkunnavarkke ningal Prolsahanam Aavum... God bless you ❤️❤️❤️❤️
അടിപൊളി ഇതിന്റെ സുഖം ഒന്നു വേറെ തന്നെ🌹🌹❤
ലാലേട്ടാ അടിപൊളി ചെറുതായി ഞങ്ങളും നടുന്നു ലാലേട്ടാ സന്തോഷമായി 🥰😍👍
Gardening is such a divine hobby.. And I m blessed to have experienced this divinity that too in gulf land bahrain ... Every one must do this in life.. It's a must subject as we all ear daily we must know how veg n fruits r made... Thanks Lalettan for presenting this lovely vedio 🙏
Fdesfdsdffrrtfygyb ggyyuiuiio
🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘🧘😘😘😘😘😘😘🧘😘😍🙁😟😁😚😘😘😙😙😙😙😍😂🥑🍔🍔😇😍😘😘😂🍗🍗🍗🍗🍗🍗😄🍔😬😍
ഈ മുണ്ടുടുക്കുന്ന സ്റ്റൈൽ ഇത്രമനോഹരമായി ലാലേട്ടാ സമ്മതിച്ചു
Lalettanta e hobby kanumbal eniki inspirationaitu ullu. He is a complete man. Respect from Tamil Nadu
Laleytta.thottam.super.ADILUM.SUPER.TALAYILEY.THORTHU.KETTHU.SUPER
I’m From Tamilnadu, but big big fan of Lalettan 😍 and his Movies 🎥
Even Iam from Coorg❣️
Huge fan of Lalettan🔥🔥🔥❤❤❤ 😍❤❤❤🔥🔥🔥
@@hellohii1536 ❤️ Lalettan ❤️
Nammude abhimanam 🔥🔥🔥
@@hellohii1536 Yeah, He is
@@VineeArun 😃
Laletta super.vishamillatha pacchakarikal kanunnathe oru santhoshamanu😍😍😍👍👍👍👍👍
Shri Mohanlal is an amazing human being.So talented and yet so humble and down to earth.He should be the role model for the youth in India.
ആ കൂടെ നിൽക്കുന്ന ചേട്ടൻ ഭാഗ്യം 😁🥰
മമ്മുക്കാന്റെ ഡ്രൈവറെ പോലെ 😁
@@richuscuts9517 Mammu nte driver nu ivide enthu karyam😂
@@musicmania2250 ഒരു പണിയും എടുക്കേണ്ടി വരില്ല എന്നാണ്.
വധൂരി
Athenthaa?
അതെന്താ?? ഇയാളും മനുഷ്യൻ അല്ലെ
Hi sir I am from Bangalore. I like your garden and you are working in garden also. So nice of you. Spending time with nature is equal to spending time with God. Your drushyam part 1&2 movie are very excellent movies. All the best to you sir. ❤️
Love you Sir from Odisha😊
Super ലാലേട്ടാ 👍
ഞാൻ big ഫാനാണ് ലാലേട്ടന്റെ 🔥
Krushi cheythaalum athil oru Lalettan touch... ❤💕💕
ഈ കൈപ്പക്കക്ക് ഇത്ര സൗന്ദര്യം ഉണ്ടെന്ന് ഇപ്പൊളാ അറിഞ്ഞത്😍😍
krishye Patti Ulla lalettente vakkukal ellavarkkum valare prachodanam avatar😍😍❣️
I like your movies sir
Like your simplicity too
From my childhood 🙏
Great job sir hat's of to you 🙏🙏🙏
What an inspirational one. Creating such a wonderful awareness on home grown organic farming and self sustainability
Love u from andhra sir we respect you and I love u mohanlal sir
ഇത് നട്ടു വളർത്തുന്ന കുറെ പാവങ്ങൾ ഉണ്ടാകും. വിളവെടുക്കാനാകുമ്പോൾ ആ പാവങ്ങളെ ഒന്നും ചില പൊങ്ങൻ മുതലാളി കൾ ചിത്രത്തിൽ കാണിക്കാറില്ല പക്ഷെ ലാലേട്ടൻ അവരെ ഉൾപ്പെടുത്തി വളരെ സന്തോഷം ❤️
ലാലേട്ടാ സൂപ്പർ ❤❤❤❤❤👌👌
നല്ല കുടുംബ നാഥൻ നല്ല കർഷകൻ നല്ല അഭിനേതാവ് 🙏❤️🙏❤️
Best kannà , Best❤❤❤
Laletten uyir🔥
ഡേയ് ഈ ഉയിർ എന്നൊക്കെ idumbo sukshikanne അക്ഷര pesaku വരാതെ ശ്രെത്തികണം
പൊളിച്ചു ലാലേട്ടാ👍👍👌👌
தமிழ்நாடு சார்பாக வாழ்துகள் ❤💐
ഇത് മാസ്സ് ആണ് ഒരു സംശയവും ഇല്ല 👍👍
Hi Mohan lal, U r doing a great job. I appreciate ur hard work. U r always my favourite actor. 🤝Plus point for organic, keep it up.
Starting varavu kandappol kamaladalam Ravana prabhu ethellammm movie manasil vannu ente mutheeeeeee😘😘😘😘 lalettaaaaaa ente mutheeeee
How a man can be simple like this.its amazing👏👏
Super lalatta❤
Iam from kasargod big fan for mohana lala sir
I am from karnataka
I love Kerala
❤
ലാലേട്ടനെ ഒരു പ്രാവിശ്യം കാണ്ണാൻ ആഗ്രഹമുളളവർ like adi
Anda enne katti Tharoooo
Laletta😍😍killadi thannne🌹❤️❤️
Super sir.... Am ur tamil fan. Congratulations.....
Verry verry happy lalattaa 💘🌷🌷
Big fan of Lalettan❤❤❤😍❤❤❤
Love from Coorg❣️
നല്ല മാതൃക.
All the best.
I am from Telangana and i am a huge fan of Lalettan... Lalettan's performance in Jr NTR's JANATHA GARRAGE was a mind blowing and master piece..
ലാലേട്ടനെപോലുള്ളവർ കൃഷി ചെയ്തുകാണിക്കുന്നതിനാൽ ഞങ്ങൾക്കെല്ലാം ഒരു മോട്ടിവേഷൻആണ് .ഗാർഡനിങ് ചെയാത്തവർക് നല്ല മോട്ടിവേഷൻ.കൃഷി ചെയാത്തവരും ചെയ്തുപോകും .ഞങ്ങൾ ബാംഗളൂരിൽ ടെറസ് ഗാർഡനിങ് സ്റ്റാർട്ട് ചെയാൻ കാരണം ഇതുപോലുള്ള നല്ല
മോട്ടിവേഷൻ വീഡിയോകളാണ്. ചെടി എങ്ങെനെ കെയർ ചെയാംഎങ്ങെനെ നല്ല വിളവെടുക്കാം വളെരെ ഈസി ആയി പറഞ്ഞു തരുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.
உங்கள் பணி மென்மேலும் தொடர வாழ்த்துக்கள்
Theri onnum അല്ലല്ലോ അല്ലേ
அட நம்ம தமிழ்
പിന്നെ അല്ലാ ലാലേട്ടൻ ഇഷ്ട്ടം...❤️❤️🥰🥰🔥🔥
ലാലേട്ടാ... സവാരി ഗിരി ഗിരി.... 😍
അടിപൊളി ലാലേട്ടാ 👍👍👍
Love u Laletta💖
മനസ്സിന് സുഖം തരുന്ന ജോലി 👌
வாவ் சூப்பர் சார்❤️❤️👍👌👌
ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നുണ്ട്. 👍🏻
Lalettaaaa super💙💙💙💙
സൂപ്പർ ലാലേട്ടൻ പച്ച കറി ക്കുള്ള വളങ്ങൾ ഞാനും വിൽ കുന്നു ഞാൻ അതു കൊ ണ്ടു വീ ട്ടി ലെ കാര്യ ങ്ങൾ നടക്കും
ഇതാണ് നമ്മടെ real ലാലേട്ടൻ ❤
Super ലാലേട്ടാ നല്ല കൃഷിത്തോട്ടം
Laletta you are a great person God bless you
Oru lalaten movie kaanuna feel🥰
I am from Tamil Nadu big fan for Mohan Lal sir
Me too
Mammootty💥
Me from kerala i love tamil nadu tamil my favorite actors vijay , vikram, surya
@@Shashi-b5m4w I am Vijay sivakarthikeyan fan
@@sivasankaridinesh3102 my dout vikram tamil or telungu
Inspiration vedio. Nhanum pachakkari nadanulla thayyareduppil❤
Wow Myfavt person ❤❤
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം ആണ് 😍
Lalettaaaaa ❤
Athanu lalettan what a personality ❤❤❤
ഒട്ടും മായം കലരാത്ത പച്ചക്കറികൾ... ❤️❤️❤️❤️
Laletta adipoli. Pinne vithedukkann muzhutha pavakka edukkane
Good morning to Mohanlal sir..Your doing excellent work. .. plant a tree is a great work... I hope , You will plant so many trees in coming days.
thank you. ..Lecture from hyderabad. ..