ലാലേട്ടന്റെ ഭക്ഷണ വിശേഷങ്ങളുമായി Eat Kochi Eat | EKE Food Talks with our Lalettan ❤️

Поделиться
HTML-код
  • Опубликовано: 11 янв 2023
  • ലാലേട്ടന്റെ കൂടെ ഇരുന്നു കുറച്ചു നേരം അദ്ദേഹത്തിന്റെ ഭക്ഷണ വിശേഷങ്ങൾ ചോദിച്ചറിയാൻ Eat Kochi Eat ന് കഴിഞ്ഞു.
    EKE Food Talks with our Lalettan ❤️
    Location : Streats By Pulp Factory, Panampilly Nagar
    #MOHANLAL #eatkochieat

Комментарии • 274

  • @sameers3581
    @sameers3581 Год назад +378

    നിങ്ങൾക്ക് കൊണ്ട് വരാൻ പറ്റുന്ന ഏറ്റവും മികച്ച ഓപ്ഷൻ സിനിമയിൽ നിന്ന്. ഭക്ഷണം നന്നായി ഉണ്ടാക്കുകയും അതിനെ കുറിച്ച് ഏറ്റവും നന്നായി അറിയുകയും ചെയ്യുന്ന ഒരു നടൻ തന്നെയാണ് അദ്ദേഹം

  • @hawkeye1427
    @hawkeye1427 Год назад +62

    നിങ്ങൾ ഒരു നേരം കഴിക്കുന്ന ഫുഡിന്റെ പണം കൊണ്ട് നാല് പാവപ്പെട്ടവർക്ക് പത്ത് വീട് വെച്ച് കൊടുത്തു കൂടെ??? എന്ന കമന്റ് വരുമ്പോൾ അറിയിക്കണേ.... 🏃‍♂️🏃‍♀️🏃‍♀️🏃‍♂️

  • @sijusijuvkm4473
    @sijusijuvkm4473 Год назад +115

    ഡീസന്റ് ചോദ്യങ്ങൾ ultra ഡീസന്റ് ഉത്തരങ്ങൾ,,,,,,,100/100,,, നല്ല ഒരു ഫ്രഷ്‌നെസ്സ് ഉണ്ട് കണ്ടപ്പോൾ,,,,,

  • @gmkvlog8627
    @gmkvlog8627 Год назад +144

    ലാലേട്ടൻ ഇതിനു മുന്നേ പറഞ്ഞിട്ടുള്ളതാണ് ഏറ്റവും ഇഷ്ട്ടം മുട്ട അവിയൽ ആണെന്ന്.

  • @fernoboy
    @fernoboy Год назад +5

    എന്ന് ആൻ്റണി പെരുമ്പാവൂർ മാറി സമീർ ഹംസ ലാലേട്ടൻ്റെ സന്തത സഹചാരി ആയോ, അന്ന് തൊട്ട് ലാലേട്ടൻ്റെ കഷ്ടകാലം തുടങ്ങി .......

  • @sree469
    @sree469 Год назад +57

    Vere nth topicine kurich choikumnozhm oru correct answer kodkarilla. Foodine kurich clear reply 😍😍

  • @arjunchandran892
    @arjunchandran892 Год назад +83

    Nadathathile swag mass🤘🤘

  • @Proudmalayalikerala
    @Proudmalayalikerala Год назад +10

    ലാലേട്ടൻ ഉണ്ടെങ്കിൽ പിന്നെ നോക്കണ്ട ആ ഹോട്ടൽ നൂറു കോടി കടക്കും 🔥

  • @donbosco5068
    @donbosco5068 Год назад +2

    നല്ല ബെസ്റ്റ് ആളോടാണ് ചോദ്യം ചോദിച്ചത് ഭാഗ്യം അല്ലെ ഇല്ലെ ഇട്ട് മെഴുകീല്ല തിരിച്ച് ചോദ്യം ചോദിച്ചുമില്ല

  • @The_Real_Phantom
    @The_Real_Phantom Год назад +4

    Ee oru videoil vare vannu mosham comments idunnavare kurich alojikkumbo manasilakum entha avarude preshnam ennu

  • @MaheshAlakkat
    @MaheshAlakkat Год назад +120

    Ithu keralathile nadakku . Such a big star coming to a coffee shop and talking to some food lovers about food and walking on the side walk and going getting on to his car without much chaos . Love our people who understand every one is simple human

  • @dinil34kumar83
    @dinil34kumar83 Год назад +48

    The complete actor with simplicity....❤️🌹

  • @Rtechs2255
    @Rtechs2255 Год назад +16

    ലാലേട്ടനെ ഇങ്ങനെ ഒരു youtube ചാനലിൽ കാണുന്നത് ആദ്യമായിട്ടാണ് 😍

  • @vishnudas5781
    @vishnudas5781 Год назад +32

    എന്നാ ലുക്ക്‌ ആണ് yeahh mwone..... ❤❤❤❤❤❤❤❤

  • @freddyfrost8195
    @freddyfrost8195 Год назад +68

    Best interview of mohan lal. Vere onniunum ithupole perfect answers paryunth Njn ketitila. Food aythond ayrkum

  • @sunil-ep8hs
    @sunil-ep8hs Год назад +36

    എന്താ ഒരു ഗ്ലാമർ നമ്മുടെ ഏട്ടൻ ❤️❤️❤️❤️❤️👌👌👌

  • @anxndshankar
    @anxndshankar Год назад +192

    the simplicity!❤️

  • @user-rs7gw9pr2x
    @user-rs7gw9pr2x Год назад +48

    Wow Lalettan 🔥

  • @jayasuresh7279
    @jayasuresh7279 Год назад +10

    അതാണ് നമ്മുടെ ലാലേട്ടൻ... നിങ്ങള് മുത്താണ് ലാലേട്ടാ... 🌺🌺🌺🌺🌺🌺🌺💕💕💕💕

  • @davidmathews5245
    @davidmathews5245 Год назад +22

    He’s wearing a Richard Mille. And based on its movement. It can cost between $60k to $1.3M. Sweet.