കൂട്ടിയാലും കൂട്ടിയാലും മതിയാകാത്ത കൂട്ടുതോരന്‍😊👌😋 (KOOTTU THORAN)

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Kootuthoran
    Ingredients
    1. Jack fruit seeds - 3 cups
    2. Snake gourd - 2 to 3 cups
    3. Drum stick - 3 to 4 cups
    4. Salt - to taste
    5. Turmeric powder - ½ tsp
    6. Chilli powder - 1 tsp
    7. Green chilli - 2 to 3 nos
    Masala
    8. Grated coconut - 1 ½ cup
    9. Chilli & turmeric powder (for colour) - ¼ tsp
    Seasoning
    10. Coconut oil - 2 tbsp
    11. Red rice - 1 tbsp
    12. Mustard seeds - 1 tsp
    13. Red chilli - 3 to 4
    14. Curry leaves - 3 to 4 twigs
    Preparation
    1. Boil the jack fruit seeds pieces adding salt, chilli, turmeric powders & green chilli till half done.
    2. Then add the other two vegetables & required salt, again boil. Set aside.
    3. Meanwhile squeeze the masala ingredients with the hand.
    4. Add to the boiled items & season with the ingredients & warm slightly on slow fire stirring (3 to 4 mts).

Комментарии • 375

  • @anithachelekkodan6382
    @anithachelekkodan6382 3 года назад +33

    അവതരണം ഇങ്ങനെയെങ്കിൽ അധ്യാപനം എങ്ങനെയിരിക്കും 👍👍👌👌

    • @densygeorge7358
      @densygeorge7358 3 года назад

      Njanum athu thanne orthu... Ee teacher nte class padikkan pattiyavr bhagyamullavar

    • @sudharmanianna9977
      @sudharmanianna9977 3 года назад

      @@densygeorge7358 6*₹@]6😂

    • @ethandax8900
      @ethandax8900 3 года назад

      I know Im kinda randomly asking but does anybody know a good site to stream new movies online ?

    • @mosherichard6216
      @mosherichard6216 3 года назад

      @Ethan Dax i use Flixzone. Just google for it :)

    • @waylonjoshua5273
      @waylonjoshua5273 3 года назад

      @Moshe Richard definitely, have been using FlixZone for years myself =)

  • @valsalaa454
    @valsalaa454 9 дней назад +1

    സൂപ്പർ

  • @sindhu106
    @sindhu106 3 года назад +10

    കൂട്ട് തോരൻ കൊള്ളാം ടീച്ചർ.ടീച്ചറിന്റെ ഉരുളി കാണുമ്പോൾ ഒരിഷ്ടം 💓

  • @mariepereira1321
    @mariepereira1321 3 года назад +5

    Thank you Dear Suma Teacher for your education of physics on pressure cooker.
    Your kootu thoran looks nice and appetising. Will surely make this tomorrow. Njaradi- with your “ KY punyam” I am sure it will be delicious.. Stsy blessed and safe!

  • @DV-1972
    @DV-1972 3 года назад +4

    Hadn't heard of this before .. thanks for introducing a new recipe. Will try as soon as I can get some jackfruit seeds.

  • @ayishakalim3621
    @ayishakalim3621 3 года назад +1

    Teacher
    Your presentation and food I used to make.
    I like very much. I remember my ammumma taste.
    Thank you teacher

  • @avv9006
    @avv9006 3 года назад +2

    Willing to try, after I get jackfruit seeds, thank you

  • @mallikasubramanian8972
    @mallikasubramanian8972 3 года назад +1

    Good morning amma, I see your cooking videos and enjoy your talk and wonderful presentation. After seeing kuttu thoran recipe , I wanted try and today I could make the thoran . It has come out well .
    So thank you Amma . 🙏🙏

  • @sophiasimon3305
    @sophiasimon3305 3 года назад +1

    പാചകവും അറിവും ഒരു രക്ഷയുമില്ല teacher ഒരുപാട് ഇഷ്ടപ്പെട്ടു

  • @sindhupaniker655
    @sindhupaniker655 3 года назад +5

    Teacher is always a teacher ...thank you teacher expecting more nostalgic recipes ..

  • @pollyarthur3165
    @pollyarthur3165 3 года назад

    Super

  • @ramachandrank571
    @ramachandrank571 2 года назад +1

    Teacher is very nice, a great personality, and your sharing these recipes help those who are lucky to learn them. No praising, as all are real without exaggeration.
    Warm regards.

  • @anushameer166
    @anushameer166 3 года назад +25

    തോരനും ഇഷ്ട്ടപ്പെട്ടു അമ്മയെയും ഇഷ്ട്ടപ്പെട്ടു സുന്ദരി അമ്മയ 😘😘

    • @shilpasandeep7384
      @shilpasandeep7384 3 года назад +1

      ruclips.net/video/F79eGcxZ0WA/видео.html

    • @sherlyabraham9164
      @sherlyabraham9164 3 года назад

      Sumateacher your cooking classes are very fine Iam an old student of you

  • @geethakuwaitkumari8220
    @geethakuwaitkumari8220 3 года назад

    കൊതി വരുന്നു ടീച്ചർ അമ്മേ...ജോലി കഴിഞ്ഞു വന്നു വീഡിയോ കണ്ടു കൊതിച്ചു ഇരിക്കുകയാണ്..നാട്ടില്‍ വന്നിട്ട് വേണം ഇതെല്ലാം ഉണ്ടാകാന്‍..I love you😘

  • @sindhusanthakumari8128
    @sindhusanthakumari8128 3 года назад +1

    ചക്ക നിറയെ ഉണ്ട് ടീച്ചർ..ചെയ്തു.
    Soooper..കൈ കൊണ്ട് മിക്സ് ചെയ്ത വിദ്യ നന്നായിട്ടുണ്ട്.അതിൻ്റെ രുചി ചതച്ച് ഇടുന്ന same ആണ്..ഇഷ്ടപ്പെട്ടു🙏

  • @omanavarghese9573
    @omanavarghese9573 3 года назад +2

    Super👌👌👌👌

  • @ajithabaskar9817
    @ajithabaskar9817 3 года назад +10

    അമ്മയുടെ.... തോരൻ. നന്നായി.... അമ്മയുടെ.... വർത്തമാനം... സൂപ്പർ

    • @santhakumari7952
      @santhakumari7952 3 года назад +3

      വളരെ നല്ല Orginal, Simple അവതരണം

  • @susangeorge422
    @susangeorge422 3 года назад +3

    Cooking n the science behind it. Simple n awesome

  • @geethakannoth2634
    @geethakannoth2634 3 года назад

    തോരൻ ഇഷ്ടപ്പെട്ടു, try ചെയ്യും, തീർച്ച, ടീച്ചറുടെ അടുക്കളയുടെ ലാളിത്യവും എടുത്തു പറയേണ്ട ഒന്നു തന്നെയാണ്.

  • @poornisivan8852
    @poornisivan8852 3 года назад +1

    So nice aunty
    Feel like at home

  • @MANIKANTANJL86
    @MANIKANTANJL86 3 года назад

    പാചകത്തിലൂടെ ഭൗതികശാസ്ത്രം പഠിപ്പിച്ച ടീച്ചർ ❤️❤️❤️! Boiling point increases as the pressure increases എന്ന് പണ്ട് തെർമ്മോഡൈനാമിക്സിൽ പഠിച്ചത് ഓർമ്മ വരുന്നു!

  • @chitrapradeep8518
    @chitrapradeep8518 3 года назад

    Cooking um padikkam mattu subject um padikkam🥰 valare ishttayi👌👍

  • @AnishPhilipHub
    @AnishPhilipHub 3 года назад +1

    Super njan undaki

  • @chinnudevassy8715
    @chinnudevassy8715 3 года назад +1

    Your recipes r very good.Thank u mam.

  • @ajithakumarivp1050
    @ajithakumarivp1050 3 года назад

    കൂട്ടു തോരൻ ഇഷ്ടപ്പെട്ടു. ഉണ്ടാക്കാം. ടീച്ചർക്ക് നന്ദി...

  • @AbdulRahman-rh6nu
    @AbdulRahman-rh6nu 3 года назад

    Good

  • @shine3546
    @shine3546 3 года назад +1

    Loving & lovable...

  • @remajnair4682
    @remajnair4682 3 года назад +2

    🙏 ശരിയാണ് ഈ കൂട്ട് തോരൻ പണ്ട് നാട്ടിൽ ആയിരുന്നപ്പോൾ ധാരാളം കഴിച്ചിട്ടുണ്ട് 🙏 നമസ്കാരം റ്റീച്ചർ 🙏

  • @ChandranPk-ih8cv
    @ChandranPk-ih8cv 7 месяцев назад

    വളരെ നല്ലൊരു കൂട്ട് തോരൻ.നമസ്കാരം ടീച്ചർ അമ്മേ.🙏🌹

  • @anzilayazar1158
    @anzilayazar1158 3 года назад

    Njanum vannu veendum ente sundhari ammameye kanan

  • @sreesree6985
    @sreesree6985 3 года назад +7

    ടീച്ചറമ്മ❤️❤️❤️ ഇഷ്ടം❤️❤️🙏🙏 ഇഷ്ടം

  • @ManjushaRagesh
    @ManjushaRagesh 3 года назад +2

    2 lakh subscribers aayi kaanan Njan nokki irikkuvanu... love u love u love u ☺️

  • @ushavijayakumar3096
    @ushavijayakumar3096 3 года назад

    e thoran veettil muthasy undakkumayirunnu. eppol njanum undakkarund.. super taste aanu. thanks teacher.

  • @lalithamenon2379
    @lalithamenon2379 3 года назад +2

    Sumachechi നന്നായി. ലളിത, അപ്പു അമ്മിണി ചേച്ചി, thankamani,സുശീല,youngest sister, oliappuram,തൊടുപുഴ

  • @lathakumari2153
    @lathakumari2153 3 года назад

    കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു, എല്ലാം ഇരുപ്പുണ്ട് നാളെ തന്നെ ഉണ്ടാക്കാം അമ്മേ 👍👍❤❤❤❤❤

  • @valsalaraju2332
    @valsalaraju2332 3 года назад

    ട്രൈ ചെയ്തു നോക്കി നല്ലതായിരുന്നു 👌🏻

  • @jayasreemohan1354
    @jayasreemohan1354 3 года назад

    Njaan padavalanga cheruthaayit cut cheythanu undakkiyirunnathu .inium teacher paranjapole nokkam . Thank u teacher

  • @rashmivijay1379
    @rashmivijay1379 3 года назад

    Thank you very much Mam for all your wonderful recipes

  • @seenamurali4945
    @seenamurali4945 3 года назад +2

    ടീച്ചർ ആ ചിരിയും വർത്തമാനവും എനിക്ക് വളരെ ഇഷ്ടമാണ്

  • @nadirshanadayara6194
    @nadirshanadayara6194 3 года назад

    ചക്കക്കുരു മുരിങ്ങക്ക തോരൻ കഴിച്ചു കുറെ വർഷങ്ങൾക്ക് മുൻപ്
    ഇത് നാട്ടിൽ വന്നിട്ട് നോക്കണം ❤️🌹🌹🌹🌹

  • @sobhanapavithran352
    @sobhanapavithran352 3 года назад +3

    അറിവും അനുഭവങ്ങളും ഇളം തലമുറ യ്ക്ക് പകർന്നു തരുന്നതിനേക്കാൾ വലിയ മാനവസേവ ഇല്ല.അമ്മയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.

  • @minibi1037
    @minibi1037 3 года назад +1

    സൂപ്പർ ടീച്ചറെ

  • @valsalaraju2332
    @valsalaraju2332 3 года назад

    👍👍👌🏻👌🏻

  • @leelawilfred4630
    @leelawilfred4630 3 года назад

    Namaste teacher, yummy. I made Chembu astram yesterday. Very nice. 🙏🙏🙏🙏🙏

  • @sainabap1211
    @sainabap1211 3 года назад

    Namaskaram suma teacher kootuthoran adepoleya but suma teachernu nala sheenam undalo sugamala alu prathikam teacher

  • @chandiniks3443
    @chandiniks3443 3 года назад

    What are wonderful thoran, Madam..

  • @meenagaabraham7711
    @meenagaabraham7711 3 года назад

    Teacher ... i tried this recipe today.... Super.... Teacher expecting such type of thoran recipes

  • @ushamathew819
    @ushamathew819 3 года назад

    Simple and detailed presentation,, thank you teachet

  • @sheelamathew5616
    @sheelamathew5616 3 года назад

    Wow...New addition to my making of thoran...thank u teacher

  • @sobhal3935
    @sobhal3935 3 года назад +1

    ഞാൻ കാരറ്റും ബീറ്റ്റൂട്ടും കാബേജും കൂടി കൊത്തിയരിഞ്ഞ് കൂട്ടുതോരൻ വെക്കാറുണ്ട്. നല്ല കളർഫുൾ ആണ്.

  • @vishnuaranattu3111
    @vishnuaranattu3111 3 года назад +6

    ടീച്ചറേ ...... നന്നായിട്ടുണ്ട്.കൂട്ടുത്തോരൻ കൂട്ടി ഒരു ഊണ് കഴിക്കണം

  • @sitaswaroop414
    @sitaswaroop414 3 года назад +1

    Namaskaram teacher, Thankyou

  • @jiluaby2053
    @jiluaby2053 3 года назад

    🥰🥰

  • @meenashaji7561
    @meenashaji7561 3 года назад

    Teachernta teaching excellent

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад

    Njangalum ithupoleyanu thoran undakkare super thankyou teacher

  • @leelamaninan6000
    @leelamaninan6000 3 года назад

    Excellent presentation thank you mam

  • @soliammaprasad411
    @soliammaprasad411 3 года назад

    Teacher your way of presentation very nice

  • @aishuremya2914
    @aishuremya2914 3 года назад

    Teacher amma nice dish...ammaye valiya ishtamanu....puthiya thoran ...will try sure...

  • @vasanthaashok2424
    @vasanthaashok2424 3 года назад

    Teacherammayudey samsaravum pachakavum valarey superane

  • @tittymoledominic1845
    @tittymoledominic1845 3 года назад

    Super,,muringakka idumbol kazhikkan alpam budhimuttalle,our doubt

  • @ratnakumarip4755
    @ratnakumarip4755 3 года назад

    കാട്ടിക്കുട്ടലില്ലാത്ത സംസാരവും പാചകവും വളരെ ഇഷ്ടപ്പെട്ടു

  • @kiranmathew9697
    @kiranmathew9697 3 года назад

    ടീച്ചറിന്റെ വെജിറ്റേറിയൻ ഡിഷസ് വളരെ സഹായകരമാണ്

  • @rekhapk4191
    @rekhapk4191 3 года назад

    Love u so much teacher

  • @mariammak.v4273
    @mariammak.v4273 3 года назад

    Thoran super.it,s my first experience.thank you teacheramma.

  • @rajiniprrajinipr37
    @rajiniprrajinipr37 3 года назад

    Super teacher thoran tank you 👍

  • @salammakuruvilla2837
    @salammakuruvilla2837 3 года назад

    Thankusumatea cher

  • @bhasiraghavan3141
    @bhasiraghavan3141 3 года назад

    വളരെ നന്നായിരിക്കുന്നു. നന്ദി.

  • @sreedevinair883
    @sreedevinair883 3 года назад

    Teacher nty vartthamaanavum chiriyum prasentation num valare nannaayi ttundu, aadyamaayi ttanu njan teacher nty channel kannunnathu, santhosham🙏

  • @jayasreep2158
    @jayasreep2158 3 года назад

    Thoran super.May god bless you for good health.Thank you so much.

  • @shareenaharris3122
    @shareenaharris3122 6 месяцев назад

    ❤❤❤❤

  • @sreelayam3796
    @sreelayam3796 3 года назад

    എന്താ വിവരണം ...സൂപ്പർ.👍👍👍🙏🙏🙏🙏

  • @ushavijayakumar5223
    @ushavijayakumar5223 3 года назад

    ഇഷ്ടപ്പെട്ടു. ഉണ്ടാക്കും

  • @sasikalabhasi3883
    @sasikalabhasi3883 3 года назад +1

    Teacher...eshttam

  • @poornisivan8852
    @poornisivan8852 3 года назад

    Nice tips 👌

  • @Mr331970
    @Mr331970 3 года назад +1

    ടീച്ചർ പഠിപ്പിച്ചു തരുന്നത് പോലെ ടീച്ചറമ്മ പറഞ്ഞു തന്നു സൂപ്പർ

  • @shinypk7886
    @shinypk7886 3 года назад

    Teacher നെ എനിക്ക് ഇഷ്ടമായി.

  • @sissiemathew9445
    @sissiemathew9445 3 года назад

    Looking very yummy
    Thank you Mam

  • @shamnavettupara7538
    @shamnavettupara7538 3 года назад +19

    മക്കളേം കൊച്ചുമക്കളേം കൂടി കാണിക്കണം..

  • @shiriens1665
    @shiriens1665 3 года назад

    Hai Amme goodevening!sootra panikalum physics nd chemistry ellam ingu poratte njangal kaathirikkunnu ! But uluvamangaudey varnana serikkum njangale kothippichu !nthanu Ammayude secret Ammaye kanan kothiaavunu! Ammaye oru divasam kandillenkil munepisodekandu aaswasikkum !ente Ammaye kettypidich nerukayil oru bigummaaa !love u somuch ! Innathe kootuthoran ugran,njal padavalam idarilla iny try cheyyam !valayum sariyum sooper !💟💟💟

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      നിങ്ങളുടെ പോലുള്ള സഹ്റുദയരാണ് മക്കളേ എൻറ്റെ ശക്തി. വളരെയധികം നന്ദി. വരു ഒരുദിവസം. Covid kazhiyatte

    • @padmagnair818
      @padmagnair818 3 года назад

      Thanku teacher amma.kootuthoran othiti eshtamayie.nalay ഞാൻ ഉണ്ടക്കികഴിക്കും.ഇതുപോലുള്ള നല്ല recipe ayachutharanay.thank u so much.

  • @sreelathasugathan8898
    @sreelathasugathan8898 3 года назад +3

    ഈ മഹാരാഷ്ട്രയിൽ കോവിഡ് കാലത്ത് ചക്കക്കുരു കിട്ടാൻ ഒരു മാർഗവും ഇല്ല ടീച്ചറമ്മേ. തോരൻ കണ്ടിട്ട് കൊതിയാവുന്നു. 🥰🥰🥰🥰🥰🥰🥰

  • @akbarshaa7152
    @akbarshaa7152 3 года назад

    ടീച്ചറമ്മേ ഞാൻ ബഹ്‌റൈൻ ആണ്. ലുലുവിൽ പോയപ്പോൾ നമ്മുടെനാടൻ ചേമ്പ് കിട്ടി. അത് വെച്ച് ഒരു കൂട്ടുകറി റെസിപ്പി പറഞ്ഞു തരുമോ 🥰🥰🥰🥰. വീഡിയോ എല്ലാം കാണാറുണ്ട്. ഒരുപാടു ഇഷ്ടം ആണ് അമ്മയെയും അമ്മയുണ്ടാക്കുന്ന വിഭവങ്ങളും 😍.

  • @hemasureshkumar8499
    @hemasureshkumar8499 3 года назад

    Excellent recipe and a wonderful tip.Thank you amma.❤🙏

  • @itzpinkiezoegacha9829
    @itzpinkiezoegacha9829 3 года назад

    Teacher you are so sweet...

  • @shanthapgopalan8041
    @shanthapgopalan8041 3 года назад

    ടീച്ചറും സൂപ്പർ ടീച്ചറിന്റെ തോരനും സൂപ്പർ

  • @subhadanv3733
    @subhadanv3733 3 года назад

    Teacheramma love you

  • @podimolsworld7026
    @podimolsworld7026 3 года назад +1

    👌👌👌

  • @LT-zr3po
    @LT-zr3po 3 года назад +6

    Teacherinte students ne kuricha njan chinthikkunne. They were so lucky. You are so sweet 😘

  • @praseejats422
    @praseejats422 3 года назад +2

    ❤️❤️❤️love ur thoran very much

  • @lathapadmakumar2348
    @lathapadmakumar2348 3 года назад

    Super thoran ടീച്ചറെ. Thank you

  • @minniminni8844
    @minniminni8844 3 года назад

    Sundhari..teacher ammea. Othiri ishttaaii.tooo

  • @omanababu4162
    @omanababu4162 3 года назад

    Hi chechi amma thoran adipoli aayittund try chyam chechi amma,😍😍👌👌❤️❤️

  • @sherlyravindran9833
    @sherlyravindran9833 3 года назад

    Super anu tto Teacher

  • @mayadevia8721
    @mayadevia8721 3 года назад

    ടീച്ചർ ഒരു പുതിയ കോമ്പിനേഷൻ പഠിപ്പിച്ചതിൽ സന്തോഷം. ടീച്ചറുടെ എല്ലാ വീഡിയോസും കാണാറുണ്ട്. വളരേ നന്ദി ടീച്ചർ.

  • @geethavarayath8990
    @geethavarayath8990 3 года назад

    Super amma i love you

  • @bijimathew4691
    @bijimathew4691 3 года назад

    Engane koottu thoran first time kanunnu. Drumstick kamb thoran vachittundu . Try cheyyanam.

  • @jaksonsheeba5824
    @jaksonsheeba5824 3 года назад

    Boiling point of water inside a pressure cooker is120°c.

  • @sumitarajan8356
    @sumitarajan8356 3 года назад

    Very nice recipe teacher... 🙏🙏

  • @sreedevinair6537
    @sreedevinair6537 3 года назад +1

    Yammi,tasty dish 👍❤️

  • @smithakrishnan7295
    @smithakrishnan7295 3 года назад

    Supperanu teacher

  • @santharamachandran2427
    @santharamachandran2427 3 года назад

    Kaduvara podipodichu.Thanks.