ഈഴവർ ഹിന്ദുക്കൾ അല്ലെന്ന് ശ്യാം കുമാർ അപ്പോൾ ഈഴവർ പ്രാർത്ഥിക്കാൻ പോകുന്നത് പള്ളിയിൽ ആണോ? |Syam Kumar

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 625

  • @rajendranps3282
    @rajendranps3282 2 месяца назад +134

    ഞാൻ ഇഴവ കുടുംബത്തിൽ ജനിച്ചവനാണ് ഞാൻ ഹിന്ദുവാണ് ഏറ്റവും വലിയ ഹിന്ദുവാണ് ഹിന്ദുവായതിൽ ഞാൻ അഭിമാനിക്കുന്നു ഇനി എത്ര ജന്മം എടുത്താലും ആ ജന്മത്തിലെല്ലാം ഹിന്ദുവായിരിക്കുകയും ചെയ്യും ഹിന്ദുവിന് മാത്രമേ അദ്വൈതി ആകാൻ കഴിയൂ ഒരു അദ്വൈതിക്കല്ലാതെ ആർക്കാണ് സർവ്വ ചരാചരങ്ങളിലും ഈശ്വരനെ ദർശിക്കാൻ കഴിക്കുന്നത് തന്റെ തന്നെ ചൈതന്യത്തെ തന്നെയാണ് ചുറ്റിലും തനിക്ക് കാണാൻ കഴിയുന്നത് എന്ന് അറിഞ്ഞു അവയെ എല്ലാം സ്നേഹിക്കാൻ കഴിയുന്നത് ഈ പ്രപഞ്ചത്തെ സ്നേഹിക്കാൻ കഴിയുന്നത് ഹിന്ദുവിന് മാത്രമേ കഴിയൂ

    • @sarathsk75
      @sarathsk75 2 месяца назад

      ഈഴവർ കേരളത്തിലെ ഹിന്ദുക്കളിലെ നിർണ്ണായക ശക്തിയാണ്. ദുരാചാരങ്ങൾ നില നിന്ന കാലത്തിൽ നിന്ന് ഹൈന്ദവ സമൂഹം ഒരുപാട് മാറിക്കഴിഞ്ഞു. ശ്യാംകുമാർ എന്നയാൾ സമുദായത്തിൽ നുഴഞ്ഞുകയറി കുത്തിത്തിരിപ്പുണ്ടാക്കുന്നയാൾ ആണ്. അയാൾ ഈഴവ സമുദായാംഗം ആണോ എന്നു വ്യക്തമല്ല.
      അയാളെ സ്പോൺസർ ചെയ്യുന്നത് ജിഹാദികൾ ആയിരിക്കാം.
      സമുദായം അയാളെ സൂക്ഷിക്കണം.
      ഹിന്ദുക്കൾ ഭൂരിപക്ഷം ആയതു കൊണ്ടാണ് ഇന്ത്യയിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നത്.
      കുടിയേറ്റക്കാരെ കൈനീട്ടി സ്വീകരിച്ച യൂറോപ്യന്മാർ വല്ലാത്ത പൊല്ലാപ്പിൽ പെട്ടിരിക്കുകയാണ്.

    • @gangadharanaa5935
      @gangadharanaa5935 2 месяца назад +6

      പരമ സത്യം.

    • @janardhanancheerath8401
      @janardhanancheerath8401 2 месяца назад +6

      ❤❤❤❤❤❤❤❤❤

    • @mmthbabu6727
      @mmthbabu6727 2 месяца назад +8

      First I'm Hindu then ezhava..
      proud Hindu... Proud Indian 🙏🙏🙏

    • @Jkvp534
      @Jkvp534 2 месяца назад +5

      I'm Proud to be a hindu 💪

  • @thulasimuraleedharan9702
    @thulasimuraleedharan9702 2 месяца назад +42

    ഞാൻ ഈഴവ സമുദായത്തിൽ ജനിച്ചതിൽ ഒരു ഹിന്ദു ആയതിൽ അഭിമാനിക്കുന്നു ❤👍

    • @hamsagayathrichannel8981
      @hamsagayathrichannel8981 Месяц назад

      ഹിന്ദു മതം എന്നൊരു മതം ഇല്ലല്ലോ???....
      നാം ബുദ്ധ മതക്കാരൻ...
      ശ്രീ നാരായണ ഗുരു ദേവൻ...
      സി. വി. കുഞ്ഞിരാമനും
      സ്വാമികളും തമ്മിൽ നടന്ന ഒരു സംവാദത്തിൽ ഹിന്ദുമതം എന്ന ഒരു മതം ഇല്ലല്ലോ എന്ന് അസന്നിഗ്ദ്ധമായി അദ്ദേഹം അരുളി ചെയ്തത് സി. വി. കുഞ്ഞിരാമൻ തന്റെ "തിരഞ്ഞെടുത്ത കൃതികളിൽ "രേഖപ്പെടുത്തിയിരിക്കുന്നു...
      (വാല്യം ഒന്ന് പുറം 42.)
      റഫറൻസ്...ശ്രീനാരായണ ഗുരു ഹിന്ദുവോ?... എ,കെ. പവിത്രൻ.. P.24....
      നാം
      "ബുദ്ധ മതക്കാരൻ.".. നാരായണ ഗുരു ദേവൻ
      1918
      ശ്രീനാരായണഗുരു ശ്രീലങ്ക സന്ദർശിച്ചപ്പോൾ
      സംഭാഷണമധ്യേ തദ്ദേശീയനാ യ ഒരാളോട് താൻ ബുദ്ധമത അനുയായി ആണെന്ന് പറഞ്ഞ സംഭവം
      ശ്രീനാരായണ ഭക്തനായ ഒരു പണ്ഡിതൻ ഇങ്ങനെ അനുസ്മരിക്കുന്നു
      "ഗുരുവിനെ സന്ദർശിച്ചു കുശലപ്രശ്നം ചെയ്തു ഒരു മാന്യ വ്യക്തി താനൊരു ബുദ്ധമത കാരനാണെന്ന്
      സ്വയം പരിചയപ്പെടുത്തി
      ഗുരു ഏതു മത അനുയായി ആണെന്ന് അദ്ദേഹം ചോദിച്ചു
      "നമ്മുടേതും ബുദ്ധമതം തന്നെ "എന്നു ഗുരു പ്രതിവചിച്ചു അപ്പോൾ
      ഗുരു നേരംപോക്കു പറയുകയാണെനാണ് അദ്ദേഹം വിചാരി ച്ചത് ഗുരു വിശദീകരിച്ചു "ബുദ്ധന് ഷഡഭിക്ഞൻ, അദ്വൈയവാദി, വിനായകൻ,
      എന്നിങ്ങനെ പേരുകൾ ഉള്ളതായി
      അറിയാമല്ലോ
      നാം അദ്വയ വാദിയാണ് അതുകൊണ്ടാണ് നമ്മുടേത് ബുദ്ധമതം എന്ന് പറഞ്ഞത്
      കെജി
      നാരായണൻ
      ഈഴവ തീയ്യ ചരിത്ര പഠനം
      പുറം
      83
      റഫറൻസ്
      ശ്രീനാരായണഗുരു ഹിന്ദുവോ....പേജ് 102
      ചാത്തനെ പോലെതന്നെ മുൻകാലത്ത് ചിത്തൻ എന്നു മരത്തൻ എന്നും പേര് ഉള്ള രണ്ടു ദേവതകളെ കൂടി ഈഴവർ ആരാധിച്ചു പോന്നിരുന്നു ചിത്തൻ സിദ്ധനും (സിദ്ധൻ=സിത്തൻ =ചിത്തൻ =ചാത്തൻ )
      (അരത്തൻ =അർഹതൻ )അർഹതനും
      തന്നെ
      സി വി കുഞ്ഞിരാമൻ മിതവാദി 1916 മാർച്ച് 7 ഈഴവരുടെ ബുദ്ധ വിശ്വാസത്തിൻറെ അവശിഷ്ടം ആണ് ഈ ദേവതകൾ
      .....പ്രൊഫസർ എ അയ്യപ്പൻ സോഷ്യൽ റവല്യൂഷൻ ഇൻ കേരള വില്ലേജ്....
      Refference നാരായണ ഗുരു ഹിന്ദുവോ?? P 102. എംകെ. പവിത്രൻ

  • @TgRaju-lk6mj
    @TgRaju-lk6mj 2 месяца назад +52

    പനയം രമേശൻ സാറിനും ലക്ഷ്മിക്കും
    ഒരായിരം 🙏🌹അഭിനന്ദനങ്ങൾ 🌹🙏

  • @SN-yk6wl
    @SN-yk6wl 2 месяца назад +55

    ഇന്ന് കേരളത്തിൽ വോട്ട്ബാങ്ക് ആണ് ഈഴവ സമൂഹം ഞാനും അത് തന്നെയാണ് പക്ഷെ ഈഴവർ ഒന്ന് പടികുനത് നല്ലതാണ് ഗുരുദേവൻ പഠിപ്പിച്ചത് തന്നെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്നാണ് ഈഴവരെയും നയന്മാരെയും കൊന്നു തിന്നുന്നത് അവരുടെ സഘടനകൾ തന്നെയാണ് വോട്ടിനു വേണ്ടി തമ്മിലടിപ്പിക്കുന്ന വെള്ളാപ്പള്ളി. സുകുമാരൻ നായർ ഇവരെയാണ് ആദ്യം 2കൂട്ടരും തിരിച്ചറിയേണ്ടത് ഇവിടെ ഇതെല്ലാം കളഞ്ഞു എല്ലാവരും ഹിന്ദു വാകു നിങ്ങളെ ഒരാളും തൊടില്ല നമ്മുടെ രാജ്യത്തെ സ്നേഹിക്കു ജാതിയോമതമോ അല്ല നമ്മളെല്ലാം മനുഷ്യരാണ് എന്നോർത്തു മുന്നോട്ട് പോകു 🙏

    • @KrishnaDas-lr9mj
      @KrishnaDas-lr9mj 2 месяца назад

      എടോ ഈയാൾക്കു വേറെ ചണിയൊന്നുമില്ലേ. ഹിന്ദുക്കളിൽ
      കത്തിതിപ്പുണ്ടക്കരൂത്.

    • @BabyVani-pr8nh
      @BabyVani-pr8nh 2 месяца назад +1

      @@SN-yk6wl 💯👌🤝👍🇮🇳❤

    • @ravindranathkt8861
      @ravindranathkt8861 2 месяца назад +1

      ഐകമത്യം മഹാബലം എന്നത് മറക്കാതിരിയ്ക്കുക.

  • @User-6i-g4
    @User-6i-g4 2 месяца назад +97

    ഹിന്ദുക്കൾ ഒന്നാകുന്നു എന്നു മനസിലായി പലരും ഇപ്പോ ഇത് എടുത്തു ഇടുന്നുണ്ട്. കാരണം ഹിന്ദുക്കൾ ഒരിക്കലും ഒന്നിക്കരുത്. പലരെയും നീരി ക്ഷിച്ചാൽ അറിയാം. രാഹുൽ ഗാന്ധി ഒക്കെ ഇപ്പോ ഇടക്ക് ഇടക്ക് caste system എടുത്തു ഇടുന്നുണ്ട് വോട്ട് നു വേണ്ടി ഇന്ത്യയെ തകർക്കാൻ ഇവിടെ അസ്‌ഥിരത ഉണ്ടാകാൻ ഹിന്ദുക്കൾക്കു ഇടയിൽ തമ്മി തലിക്കണം. പുറത്ത് നിന്നു ഉള്ള ആന്റി ഇന്ത്യൻ ശക്തികൾ ക്കു നല്ല റോൾ ഉണ്ട്. ബംഗ്ലാദേശ് പോലെ ഇവിടെ പ്രക്ഷോഭം ഉണ്ടാക്കി തകർക്കണം. വരും തലമുറയെ അവരുടെ സുരക്ഷ ആണു ഇന്നുള്ളവർ ആലോചിക്കണ്ടേ. അവർക്കു സനാതന ധർമം അറിയാതെ വളരാൻ അനുവദിക്കരുത്

    • @vkn3522
      @vkn3522 2 месяца назад

      ഇന്ത്ഥിരാഗാന്തിയെ പോലെയോ, രാജീവ് ഗാന്തിയെ പോലെയോ? പ്രിയങ്ക, രാഹുൽ എന്നിവരെപോലെയോ, സായിപ്പും ഭ്രാമണരുംകൂടിച്ചേർന്നതോ ആണോ പ്രിയസ്വാമി? പ്രിയ ബുദ്ധി രാഷ്‌സാ എന്ന്‌ പിളിച്ചാൽ രാഷ്‌സാൻമാരുടെ സന്ധത്തികളായിപ്പോകും, ഇപ്പൊ പെരുക്കൊണ്ട് ജാതി അറിയാൻ പറ്റുമോ? ഉദ :രാഹുൽ ഗാന്ധി, രാജൻ ജോസ്, രാമൻ കർത്താ, ഗീതാ വിൽസൻ, മത മേതായിരുന്നാലുംകൊതം നന്നായാൽ മതി എന്ന്‌ പന്ടുള്ളവൾ കളിയാക്കി പറയുന്നത് കേട്ടിട്ടുണ്ട്,എധാർത്ഥത്തിൽ ജാതി പേരിന്റെകൂടെ ചേർക്കുന്നത് നായർ മാർ മാത്രം

    • @Eesanshiva
      @Eesanshiva 2 месяца назад

      ബ്രിട്ടീഷ് ഉണ്ടാക്കിയ ഹിന്ദു
      സനാതന ത്തിന്റെ അർത്ഥം അറിയാത്ത കുറെ സന്ഘികൾ അവർ സനാതനികൾ എന്നു പറയുന്നു
      സനാതനമെന്നാൽ ബുദ്ധ മതം

    • @ravindranathkt8861
      @ravindranathkt8861 2 месяца назад +1

      പത്തൊമ്പതാമത്തെ അടവ് പയറ്റുന്നതല്ലേ...

  • @BabuBabu-cb7ep
    @BabuBabu-cb7ep 2 месяца назад +124

    ഇതൊക്കെ ഹിന്ദു ഐക്യത്തെ തകർക്കാനുള്ള ഒരു വടി മാത്രം

    • @sukumarannair4416
      @sukumarannair4416 2 месяца назад +5

      ഈ വടി കൂടെ കൂടെ കാണി ക്കാൻ ഹിന്ദുക്കൾ തന്നെ കൊടുത്തത്... ഇപ്പോൾ ബംഗ്ലാദേശ് കണ്ടാ...

    • @miya4104
      @miya4104 2 месяца назад +10

      ഇസ്‌ലാമി സ്ട് ദളിത് , ഒബിസി എന്നൊക്കെ പറഞ്ഞു വരുമ്പോൾ ചോദിക്കണം ,വർഗ്ഗീയത തുലയട്ടെ എന്ന് പറഞ്ഞതിന് ദളിതനായ അഭിമന്യു വിന് കൊന്നത് എന്തിനാണെന്ന്

    • @Jkvp534
      @Jkvp534 2 месяца назад +1

      ​@@miya4104അതെ ദളിത് ആയ മധുവിനെയും...

    • @ravindranathkt8861
      @ravindranathkt8861 2 месяца назад

      തുമ്മിയാൽ തെറിയ്ക്കുന്ന മൂക്കല്ലല്ലോ അത്.

  • @nandhakumark.k1514
    @nandhakumark.k1514 2 месяца назад +39

    ലക്ഷ്മി ജി... നിങ്ങളുടെ വീഡിയോകളിൽ വച്ച് ഏറ്റവും മികച്ചതാണിത്... അഭിനന്ദനങ്ങൾ... ഇനിയും ഇതുപോലെ ഉള്ളത് പ്രതീക്ഷിക്കുന്നു....🙏🙏🙏

    • @nandhakumark.k1514
      @nandhakumark.k1514 2 месяца назад +6

      ഗുരുദേവന്റെദൈവ ദശകത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വരികൾ.. ദൈവമേ നീ തന്നെ സൃഷ്ടിയും സൃഷ്ടാവും സൃഷ്ടിക്കുള്ള ഉത്പന്നമായതും... അദൈതം വളരെ ലളിതമായി സാധാരണ കാർക്ക് ഉൾകൊള്ളാൻ ഉതകുന്നതാണ് വരികൾ....

    • @POLITICS_TRICKS
      @POLITICS_TRICKS Месяц назад

      അതെ അതെ ഗുരുനാഥന്റെ ചൈതന്യാത്മാവ് പക൪ന്നാടിയ ചൈതന്യവത്തായ പരമമായ സത്യ വാക്കുകളാണ് ഇത്..🙏🙏
      ഓം ശ്രീ ഗുരുഭ്യോ നമ:.​@@nandhakumark.k1514

  • @radhammabhushan9411
    @radhammabhushan9411 2 месяца назад +29

    ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏

  • @Vi18021
    @Vi18021 2 месяца назад +3

    എനിക്കൊരു ഹിന്ദു കുടുംബത്തിൽ ജന്മം നൽകിയ ജഗദീശ്വരന് ഒരായിരം നന്ദി.. അഭിമാനിക്കുന്നു ഒപ്പം ബഹുമാനിക്കുന്നു എല്ലാ മാഡസ്ഥരെയും എല്ലാവർക്കും നന്മകളുണ്ടാവട്ടെ അതുപോലെ ശ്യാം എന്ന ഈ കുത്തിത്തിരിപ്പുകാരനും മോളെ നിനക്കഭിനന്ദനങ്ങൾ 🌹🌹🌹

  • @sreelathasugathan8898
    @sreelathasugathan8898 2 месяца назад +37

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

    • @AnanduKb-nz4yy
      @AnanduKb-nz4yy 2 месяца назад

      ഓം ഗുരു ർ ബ്ര ഹ് മ്മാ ഗു രു ർ വിഷ്ണു ഗു രു ദ് വോ മ ഹേ ശ രാ ഗു സാ ക്ഷ ത് പര ബ്ര ഹ് മം ത സ് മൈ ശ്രീ ഗു രു വെ ന മഹ 🙏🙏🙏

  • @AmbikaDevi-t1y
    @AmbikaDevi-t1y 2 месяца назад +42

    രമേഷ്ജി.... അങ്ങ് എത്ര ഭംഗിയായി വിഷയം അവതരിപ്പിച്ചു ❤❤🙏🙏🙏.

  • @gangadharank4176
    @gangadharank4176 2 месяца назад +7

    ഹിന്ദു ഒന്നിക്കുന്നു അതിന്റെ സൂക്കേടാ 🙏💞🔥🔥🔥🔥🔥

  • @ravindranathannair3389
    @ravindranathannair3389 2 месяца назад +26

    ഗുരു ദേവൻ പറഞ്ഞത്, മതം മാറണമെന്നല്ല മറിച്ചു മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹം പറഞ്ഞതു.അതിനർത്ഥം, മതം മാറുകയല്ല, മറിച്ചു മനുഷ്യനാണ് മാറേണ്ടത് എന്നാണ് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞത്. ഇത്‌ തെറ്റൊധരിപ്പിക്കപെടുവാൻ കൊണ്ടുപിടിച്ചു പരിശ്രമം നാനാ ഭാഗത്തുനിന്നും നടക്കുന്നു. ഇത്‌ കേരളീയർ തള്ളിക്കളയും.

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад

      ഗുരു വിഡ്ഢിത്തം പറഞ്ഞു .. മതം ഏതായാലും മനുഷ്യൻ നന്നാവില്ല... നല്ല മതം പിൻപറ്റുന്നവനെ നല്ല മനുഷ്യൻ ആവു.....😂

  • @prassannasnair4300
    @prassannasnair4300 2 месяца назад +78

    ക്ഷേത്രത്തിൽ പോകുന്ന എല്ലാ വരും ഹിന്ദുക്കൾ ആണ്.

    • @ValsammaKN
      @ValsammaKN 2 месяца назад

      Orro maranangale irangikkolum

    • @LoJoPe
      @LoJoPe 2 месяца назад +1

      It's as simple and easy as that. I liked your statement. I'm a Christian, though.

    • @SureshBabu-d4m
      @SureshBabu-d4m 2 месяца назад +3

      ക്ഷേത്രത്തിൽ പോകാത്ത ഹിന്ദുക്കളും ഉണ്ട് ഈശ്വരാരാധന ക്ഷേത്രത്തിൽ പോയാലെ ചെയ്യാവു എന്നില്ല

    • @damodharan8032
      @damodharan8032 2 месяца назад +1

      Yes

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад +1

      ​@@ValsammaKN പെൻതാക്കോസ്തു കാരി വത്സമ്മ വന്നോ ?

  • @shanthamma1902
    @shanthamma1902 2 месяца назад +18

    ഈ അലവലാതി വിവരം കെട്ടവർ ഹിന്ദുക്കൾ ശ്രദ്ധിക്കേണ്ട കാര്യമില്ല. ശ്രദ്ധിക്കുന്നതുകൊണ്ടാണ് വീണ്ടും വീണ്ടും അപഹസിക്കപ്പെടുന്നത്. ഗുരുദേവന്റെ കാലം അതി വിദൂരമല്ല. അദ്ദേഹം ആരാധിച്ചിരുന്നത് ഹിന്ദു ദൈവങ്ങളെയാണ്. സമൂഹം ഒരുമിച്ചു നിൽക്കുന്ന തിന്റെ ശക്തി ബോധ്യപ്പെടുത്താനാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ആശയം കൊണ്ടു വന്നത് 🙏🏾

    • @hamsagayathrichannel8981
      @hamsagayathrichannel8981 Месяц назад

      ഹിന്ദു മതം എന്നൊരു മതം ഇല്ലല്ലോ???....
      നാം ബുദ്ധ മതക്കാരൻ...
      ശ്രീ നാരായണ ഗുരു ദേവൻ...
      സി. വി. കുഞ്ഞിരാമനും
      സ്വാമികളും തമ്മിൽ നടന്ന ഒരു സംവാദത്തിൽ ഹിന്ദുമതം എന്ന ഒരു മതം ഇല്ലല്ലോ എന്ന് അസന്നിഗ്ദ്ധമായി അദ്ദേഹം അരുളി ചെയ്തത് സി. വി. കുഞ്ഞിരാമൻ തന്റെ "തിരഞ്ഞെടുത്ത കൃതികളിൽ "രേഖപ്പെടുത്തിയിരിക്കുന്നു...
      (വാല്യം ഒന്ന് പുറം 42.)
      റഫറൻസ്...ശ്രീനാരായണ ഗുരു ഹിന്ദുവോ?... എ,കെ. പവിത്രൻ.. P.24....
      നാം
      "ബുദ്ധ മതക്കാരൻ.".. നാരായണ ഗുരു ദേവൻ
      1918
      ശ്രീനാരായണഗുരു ശ്രീലങ്ക സന്ദർശിച്ചപ്പോൾ
      സംഭാഷണമധ്യേ തദ്ദേശീയനാ യ ഒരാളോട് താൻ ബുദ്ധമത അനുയായി ആണെന്ന് പറഞ്ഞ സംഭവം
      ശ്രീനാരായണ ഭക്തനായ ഒരു പണ്ഡിതൻ ഇങ്ങനെ അനുസ്മരിക്കുന്നു
      "ഗുരുവിനെ സന്ദർശിച്ചു കുശലപ്രശ്നം ചെയ്തു ഒരു മാന്യ വ്യക്തി താനൊരു ബുദ്ധമത കാരനാണെന്ന്
      സ്വയം പരിചയപ്പെടുത്തി
      ഗുരു ഏതു മത അനുയായി ആണെന്ന് അദ്ദേഹം ചോദിച്ചു
      "നമ്മുടേതും ബുദ്ധമതം തന്നെ "എന്നു ഗുരു പ്രതിവചിച്ചു അപ്പോൾ
      ഗുരു നേരംപോക്കു പറയുകയാണെനാണ് അദ്ദേഹം വിചാരി ച്ചത് ഗുരു വിശദീകരിച്ചു "ബുദ്ധന് ഷഡഭിക്ഞൻ, അദ്വൈയവാദി, വിനായകൻ,
      എന്നിങ്ങനെ പേരുകൾ ഉള്ളതായി
      അറിയാമല്ലോ
      നാം അദ്വയ വാദിയാണ് അതുകൊണ്ടാണ് നമ്മുടേത് ബുദ്ധമതം എന്ന് പറഞ്ഞത്
      കെജി
      നാരായണൻ
      ഈഴവ തീയ്യ ചരിത്ര പഠനം
      പുറം
      83
      റഫറൻസ്
      ശ്രീനാരായണഗുരു ഹിന്ദുവോ....പേജ് 102
      ചാത്തനെ പോലെതന്നെ മുൻകാലത്ത് ചിത്തൻ എന്നു മരത്തൻ എന്നും പേര് ഉള്ള രണ്ടു ദേവതകളെ കൂടി ഈഴവർ ആരാധിച്ചു പോന്നിരുന്നു ചിത്തൻ സിദ്ധനും (സിദ്ധൻ=സിത്തൻ =ചിത്തൻ =ചാത്തൻ )
      (അരത്തൻ =അർഹതൻ )അർഹതനും
      തന്നെ
      സി വി കുഞ്ഞിരാമൻ മിതവാദി 1916 മാർച്ച് 7 ഈഴവരുടെ ബുദ്ധ വിശ്വാസത്തിൻറെ അവശിഷ്ടം ആണ് ഈ ദേവതകൾ
      .....പ്രൊഫസർ എ അയ്യപ്പൻ സോഷ്യൽ റവല്യൂഷൻ ഇൻ കേരള വില്ലേജ്....
      Refference നാരായണ ഗുരു ഹിന്ദുവോ?? P 102. എംകെ. പവിത്രൻ

  • @MaheshArya-88
    @MaheshArya-88 2 месяца назад +9

    നല്ല അവതരണം 🌹🌹

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 2 месяца назад +17

    I am an Ezhava. In my SSLC certificate also mentioned Hindu Ezhava . I passed out in 1966. After that Intermediate, degree and professional education etc and service certificate also are mentioned Hindu Ezhava

  • @sreelathasugathan8898
    @sreelathasugathan8898 2 месяца назад +17

    ശിവഗിരിയിൽ സ്കൂൾ സ്ഥാപിച്ചതിനു ശേഷം അല്ലെ ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചതും അതിശേഷമല്ലേ പിന്നീട് സംസ്‌കൃത പാഠശാല സ്ഥാപിച്ചതും ❤

  • @muralidharanpillai4349
    @muralidharanpillai4349 2 месяца назад +15

    very wonderful NEWS with well explain well question with answers to public unit very wonderful reply with big salute

  • @surendrankochukudiyil7343
    @surendrankochukudiyil7343 2 месяца назад +15

    Big salute. Very correct Sr

  • @hmraudio3413
    @hmraudio3413 2 месяца назад +30

    . അനാവശ്യ പ്രശ്നങ്ങളുണ്ടാക്കി ഹിന്ദു മതത്തെ അപകീർത്തിപ്പെടുത്താൻ ചില വിദ്ദേശ ശക്തികളിൽ നിന്നും ചിലർ പണം പറ്റുന്നുണ്ടോ? ഗുരവമായി അന്വേഷിക്കേണ്ട വിഷയമാണിത്.

    • @savithrynair9950
      @savithrynair9950 2 месяца назад +2

      Soros, hindenburg ,elonmusk ellam madammayudayum makandayum right hands.?

    • @User-6i-g4
      @User-6i-g4 2 месяца назад

      ​@@savithrynair9950us പ്രസിഡന്റ്‌ ബൈടെനെ മുൻനിർത്തി ഇവർ കളിക്കുന്നത്. He is only puppet. Elon musk ഒക്കെ ട്രമ്പ് അനുകൂലി ആണു.ഈലോൺ മുസ്‌കിൽ സപ്പോർട്ടിങ് ഇന്ത്യ. സോറോസിസ് ഈസ്‌ മെയിൻ villian.

  • @kesavadas5502
    @kesavadas5502 2 месяца назад +17

    അത് ഹിഡൻ അജണ്ട യുടെ ഭാഗം ഈഴവർ മുതൽ താഴെ ഉള്ള വരെ ഒരു ഇടത്തേക്ക് നയിക്കുന്നു കാത്തിരിക്കുകളി കാണാം 😭😭😭😭😂🤭😍👍

  • @achuzzz6014
    @achuzzz6014 2 месяца назад +58

    കാലത്തിനൊത്ത് ഓരോ ചാവാലികൾ ഇറങ്ങും. ആളാകാനും, പേര് എടുക്കാനും ഓരോ പാഴ് ജന്മങ്ങൾ.

  • @udayammam.p.3614
    @udayammam.p.3614 2 месяца назад +11

    ആത്മോപദേശശതകം....അത് അറിഞ്ഞ് അനുഭൂതികൾ ആക്കാൻ മാണ്ഡൂക്യം,കേനം കഠം,ദ്വയോപനിഷത്ത്, ഇങ്ങനെ ഏതാണ്ടെല്ലാ ഉപനിഷത്തുകളും പഠിക്കണം.❤

  • @krishnanlic8149
    @krishnanlic8149 2 месяца назад +2

    ❤❤❤ വളരെ നന്നായിട്ടുണ്ട് ഇനിയും പാട് വീഡിയോ ഇടണം. ലക്ഷ്മികുട്ടിക്ക് പ്രത്യേകിച്ചും അിനന്ദനം

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 2 месяца назад +7

    Thank u randuperkkum

  • @RathnaVasudevan
    @RathnaVasudevan 2 месяца назад +5

    Thank you Lakshmi for this topic🙏

  • @parayatte
    @parayatte 2 месяца назад +11

    ശ്രീ നാരായണഗുരുവിനെപ്പറ്റി ഒന്നുമറിയാത്തവരാണ് പലപ്പോഴും അദ്ദേഹത്തെപ്പറ്റി എല്ലാമറിയാമെന്ന ഭാവത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പലതും ഗുരുദേവൻ അതാണ്, ഇതാണ് എന്നൊക്കെപ്പറഞ്ഞ് പ്രത്യക്ഷപ്പെട്ടു കാണാറുള്ളത്. അതിൽ പെട്ട് പോകാതിരിക്കുക
    ആരായിരുന്നു ഗുരുദേവൻ, എന്തായിരുന്നു അദ്ദേഹത്തിൻ്റെ ആശയങ്ങൾ അവ പരിചയപ്പെട്ടത്തുകയാണിവിടെ.

  • @sunandapc8280
    @sunandapc8280 2 месяца назад

    Thank you Laksmiji & Rameshji for the beautiful presentation of this subject

  • @sangameswaranc.s2918
    @sangameswaranc.s2918 2 месяца назад +6

    Well said Rameshj

  • @satyamsivamsundaram143
    @satyamsivamsundaram143 2 месяца назад +26

    രാമായണം പാരായണം അവസാനിച്ചാൽ മഹാഭാഗവതം തുടങ്ങണം. ചിങ്ങമാസം മഹാഭാഗവതത്തിനായി മാറ്റി വെക്കണം

    • @STORYTaylorXx
      @STORYTaylorXx 2 месяца назад +1

      അങ്ങനെയെല്ലാം വൈഷ്ണവ് ആയാൽ എങ്ങനെയാണ് ആശാനെ ജനങ്ങൾക്ക് ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ. അനാവശ്യമായി രാമായണത്തിനും ഭഗവത്ഗീതയും ഭാഗവതത്തിന് എല്ലാം പ്രചരണം കൊടുക്കുന്നതും പ്രാധാന്യം കൊടുക്കുന്നതും ആണ് പലപ്പോഴും ഹിന്ദുമതത്തെ വെട്ടിലാക്കുന്നത്. ആദ്യം കുലദൈവങ്ങൾ പിന്നെ നാട്ടു ദൈവങ്ങൾ പിന്നെ വൈഷ്ണവ ശൈവ ശാക്തേയ കൗമാര ഗണപതിയും അത് കഴിഞ്ഞിട്ട് അതിനുള്ളിൽ വരുന്ന അവതാരങ്ങൾക്ക് അംശാവതാരം എന്ന് കരുതുന്നവർക്കുള്ള പ്രാധാന്യം മതി.

    • @kalamohanan4898
      @kalamohanan4898 2 месяца назад +2

      ​@STORYTayloഅതിനകത്തു കുത്തിത്തിരുപ്പുമായി വന്ന നിങ്ങളുടെ മനസ്സിൽ ഇരുപ്പു ആരും അറിഞ്ഞില്ലെന്നു വേണ്ട

    • @STORYTaylorXx
      @STORYTaylorXx 2 месяца назад

      @@kalamohanan4898 ഹായ് സുഡാപ്പി. നാണമില്ലല്ലോ നുണയും പറഞ്ഞുകൊണ്ട് നടക്കാൻ ഉള്ള കാര്യം ഉള്ളതുപോലെ പറയണം അല്ലാതെ ഇല്ലാത്ത നുണയും വളച്ചൊടിക്കലും അല്ല വേണ്ടത്. അയ്യോ എന്തെങ്കിലും പറഞ്ഞാൽ ദളിതനെ പീഡിപ്പിക്കുന്ന എന്നും പറഞ്ഞു വരുന്ന ഒരു നായയും അവനെ ഉപയോഗിച്ച് ലക്ഷ്യങ്ങൾ നേടുന്ന സുഡാപ്പികൾ

    • @satyamsivamsundaram143
      @satyamsivamsundaram143 2 месяца назад

      @@STORYTaylorXx നിന്നോട് പറഞ്ഞില്ലല്ലോ സുഡാപിക്കുട്ടാ രാമായണം വായിക്കാൻ, ഭാഗവതം വായിക്കാൻ. പോടാ, പോടാ നിന്റെ സൂചീം നൂലും കൊണ്ട് മുറിച്ചു മാറ്റിയത് വല്ലതും തുന്നിച്ചേർക്കാൻ നോക്ക്. രാമായണം ഭാഗവതം തുടങ്ങിയവ വായിക്കേണ്ടവർ വായിക്കും, നീ കുത്തും പുസ്തകത്തിലെ ഭോഗകഥകൾ വായിച്ചോ

    • @satyamsivamsundaram143
      @satyamsivamsundaram143 2 месяца назад +1

      @@STORYTaylorXx എല്ലാവരും വൈഷ്ണവ സ്തോത്രങ്ങൾ മാത്രം വായിച്ചാൽ പോരാ, ഭാഗവതം വായിച്ചോട്ടോ, ഒപ്പം ശിവ സഹസ്രനാമം ചൊല്ലട്ടെ, അതാകാം. പിന്നെ തുന്നക്കാരന്റെ അറിവിലേക്കായി പറയുക, സന്ധ്യാനാമം അവസാനിപ്പിക്കുന്നത് ശിവസ്തുതികളോടു കൂടിയാണ്

  • @viswambharannair5476
    @viswambharannair5476 2 месяца назад +4

    നല്ല അറിവുകൾ. നാരായണ ഗുരുസ്വാമി കളെ പറ്റി സമൂഹം അറിയാത്ത കാര്യങ്ങൾ ഇനിയും പരിചയപ്പെടുത്തി യുള്ള പോസ്റ്റുകൾ ഉണ്ടാകണം 🙏

  • @sreekanthcp5047
    @sreekanthcp5047 2 месяца назад +7

    മഹാഗുരുവാണ് ...... നാരായണ ഗുരു.

  • @mukundankuruvath2646
    @mukundankuruvath2646 2 месяца назад +43

    കുത്തിത്തിരിപ്പാശാ൯ ശ്യാമകുമാ൪" ഉദരനിമിത്തം ബഹുകൃതവേഷം"കെട്ടിനടപ്പാണ്.

    • @gangadharanaa5935
      @gangadharanaa5935 2 месяца назад +1

      ഈഴവരുടെ മേക്കട്ടു കേറുന്നതെന്തിന്?

    • @harikumarapillai1989
      @harikumarapillai1989 2 месяца назад +1

      നിലാവു കണ്ട് മോങ്ങുന്ന പട്ടികൾ ഈയിടെ കുറെ കൂടിയിട്ടുണ്ട്.
      ഇതുങ്ങൾക്ക് വൈദേശിക "മലം" "മൂലധന"മായി കിട്ടുന്നു എന്ന് മനഃസ്സിലാകുന്നു !!

    • @Jkvp534
      @Jkvp534 2 месяца назад

      അവനെ വേദങ്ങളും,ഉപനിഷത്തുക്കളും,ഗീതയും ഒക്കെ പഠിച്ച് പാണ്ഡിത്യം ഉള്ള ഗുരു മൂർത്തി,ശങ്കു t ദാസ്,തുടങ്ങിയവർ ചർച്ചയ്ക്ക് വിളിച്ചിട്ട് ആ ലജ്ജ ഇല്ലാത്തവൻ,ഭീരു മുങ്ങി നടക്കുവാണ്...

    • @hamsagayathrichannel8981
      @hamsagayathrichannel8981 Месяц назад

      ഹിന്ദു മതം എന്നൊരു മതം ഇല്ലല്ലോ???....
      നാം ബുദ്ധ മതക്കാരൻ...
      ശ്രീ നാരായണ ഗുരു ദേവൻ...
      സി. വി. കുഞ്ഞിരാമനും
      സ്വാമികളും തമ്മിൽ നടന്ന ഒരു സംവാദത്തിൽ ഹിന്ദുമതം എന്ന ഒരു മതം ഇല്ലല്ലോ എന്ന് അസന്നിഗ്ദ്ധമായി അദ്ദേഹം അരുളി ചെയ്തത് സി. വി. കുഞ്ഞിരാമൻ തന്റെ "തിരഞ്ഞെടുത്ത കൃതികളിൽ "രേഖപ്പെടുത്തിയിരിക്കുന്നു...
      (വാല്യം ഒന്ന് പുറം 42.)
      റഫറൻസ്...ശ്രീനാരായണ ഗുരു ഹിന്ദുവോ?... എ,കെ. പവിത്രൻ.. P.24....
      നാം
      "ബുദ്ധ മതക്കാരൻ.".. നാരായണ ഗുരു ദേവൻ
      1918
      ശ്രീനാരായണഗുരു ശ്രീലങ്ക സന്ദർശിച്ചപ്പോൾ
      സംഭാഷണമധ്യേ തദ്ദേശീയനാ യ ഒരാളോട് താൻ ബുദ്ധമത അനുയായി ആണെന്ന് പറഞ്ഞ സംഭവം
      ശ്രീനാരായണ ഭക്തനായ ഒരു പണ്ഡിതൻ ഇങ്ങനെ അനുസ്മരിക്കുന്നു
      "ഗുരുവിനെ സന്ദർശിച്ചു കുശലപ്രശ്നം ചെയ്തു ഒരു മാന്യ വ്യക്തി താനൊരു ബുദ്ധമത കാരനാണെന്ന്
      സ്വയം പരിചയപ്പെടുത്തി
      ഗുരു ഏതു മത അനുയായി ആണെന്ന് അദ്ദേഹം ചോദിച്ചു
      "നമ്മുടേതും ബുദ്ധമതം തന്നെ "എന്നു ഗുരു പ്രതിവചിച്ചു അപ്പോൾ
      ഗുരു നേരംപോക്കു പറയുകയാണെനാണ് അദ്ദേഹം വിചാരി ച്ചത് ഗുരു വിശദീകരിച്ചു "ബുദ്ധന് ഷഡഭിക്ഞൻ, അദ്വൈയവാദി, വിനായകൻ,
      എന്നിങ്ങനെ പേരുകൾ ഉള്ളതായി
      അറിയാമല്ലോ
      നാം അദ്വയ വാദിയാണ് അതുകൊണ്ടാണ് നമ്മുടേത് ബുദ്ധമതം എന്ന് പറഞ്ഞത്
      കെജി
      നാരായണൻ
      ഈഴവ തീയ്യ ചരിത്ര പഠനം
      പുറം
      83
      റഫറൻസ്
      ശ്രീനാരായണഗുരു ഹിന്ദുവോ....പേജ് 102
      ചാത്തനെ പോലെതന്നെ മുൻകാലത്ത് ചിത്തൻ എന്നു മരത്തൻ എന്നും പേര് ഉള്ള രണ്ടു ദേവതകളെ കൂടി ഈഴവർ ആരാധിച്ചു പോന്നിരുന്നു ചിത്തൻ സിദ്ധനും (സിദ്ധൻ=സിത്തൻ =ചിത്തൻ =ചാത്തൻ )
      (അരത്തൻ =അർഹതൻ )അർഹതനും
      തന്നെ
      സി വി കുഞ്ഞിരാമൻ മിതവാദി 1916 മാർച്ച് 7 ഈഴവരുടെ ബുദ്ധ വിശ്വാസത്തിൻറെ അവശിഷ്ടം ആണ് ഈ ദേവതകൾ
      .....പ്രൊഫസർ എ അയ്യപ്പൻ സോഷ്യൽ റവല്യൂഷൻ ഇൻ കേരള വില്ലേജ്....
      Refference നാരായണ ഗുരു ഹിന്ദുവോ?? P 102. എംകെ. പവിത്രൻ

  • @Kunjumonkappilkayamkulam
    @Kunjumonkappilkayamkulam 2 месяца назад +3

    ആശംസകൾ ❤️

  • @amminibabu2462
    @amminibabu2462 2 месяца назад +10

    ഹിന്ദു നദീതട സംസ്കാരം ഇവിടെയുള്ള സകലമാന മനുഷ്യരും ആദ് മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ളവർ അവർ ഹിന്ദുക്കളായിരുന്നു ഭാരതത്തിലെ സനാതന സംസ്കാരം അനുസരിച്ച് ജീവിക്കുന്നവരാണ് ഹിന്ദുക്കൾ അതിൽ ഈഴവർ എന്നോ പുലയർ എന്നോ ഇല്ല സത്യം ശിവം സുന്ദരം സത്യം ആണ് ശിവം ആണ് സുന്ദരമാണ് അതാണ് ഭാരത സംസ്കാരം മതം മാറ്റാൻ ഗുണ്ടകൾ കാണിച്ച തെമ്മാടിത്തരം ഫലമായിട്ടാണ് ഇന്ന് ഭാരതീയർ അനുഭവിക്കുന്ന ഈ ദുഃഖത്തിന് കാരണം നാണംകെട്ട കോൺഗ്രസിൽ ഒരൊറ്റ രാജ്യസ്നേഹി പോലുമില്ല ബോട്ട് സ്നേഹിയും കസേര സ്നേഹിക്കും കസേര സ്നേഹിക്കും കുടുംബ സ്നേഹിയും ആണ്

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 2 месяца назад

      പുലയ ഹിന്ദുക്കൾ അല്ല..പ്രപഞ്ചത്തിലെ ഏറ്റവും കള്ള ക്രിമിനൽ വൃത്തികെട്ട സൃഷ്ടി ആണ് അതു മുസ്ലിം മതം പോലെ പെറ്റു പേരുകുക കളി കുണ്ടൻ അടി തീറ്റ അടിപിടി ചീത്ത വിളി വേശ്യാ വൃത്തി മോഷണം കൊള്ള കൊല..ജന്മനാ ക്രിമിനൽ കൽ ആണ് അവറ്റ😮

    • @BabyVani-pr8nh
      @BabyVani-pr8nh 2 месяца назад

      @@amminibabu2462 💯👌🤝🙏

    • @Eesanshiva
      @Eesanshiva 2 месяца назад

      @@amminibabu2462 ഹിന്ദു നദി തടം അല്ല "സിന്ധു നദി തട സംസ്കാരം" ആണ് ശെരി.

  • @girijasharma2324
    @girijasharma2324 2 месяца назад +14

    ഈഴവർ ഹിന്ദുക്കൾ അല്ല എങ്കിൽ പിന്നെ ആരാണ് ഹിന്ദുക്കൾ?

  • @StelinKumarK.B
    @StelinKumarK.B 2 месяца назад +11

    ഇവനെ ആരൊക്കെയൊ ചുമന്നുകൊണ്ടു നടക്കുന്നതിനുള്ള ഉപകാരസ്മരണയാണ് ഇവനെക്കൊണ്ടിങ്ങനെ പറയിപ്പിക്കുന്നത്.

  • @miya4104
    @miya4104 2 месяца назад +69

    ശ്യാം കുമാരെ ഈഴവർ എന്ന് പറയണ്ട ജിഹാദി ആയ നീ നിൻ്റെ കാര്യം പറഞ്ഞാല് മതി ഈഴവരെ വിട്ടേക്ക്. എസ്ഡിപിഐ കമ്യൂണിസ്റ് കാറുടെ പാർട്ടി. ഓഫീസ് തകർത്തിട്ടുണ്ട്. കമ്യൂണിസ്റ് പ്രേമം. എസ്ഡിപിഐ ക്ക് മൂത്ത് ഇനി കുറെ അഭിമന്യു മാരെ കാണാം

    • @kesavadas5502
      @kesavadas5502 2 месяца назад +11

      👍

    • @vasudevan4136
      @vasudevan4136 2 месяца назад

      Hindukkale thammil bhinnippikkan vendi nakkappicha vangi nakki thinnunna oral aanu syam kumar. Hindu ambalangalil pokunnavar ellam hindukkal alle syam kumaara......

    • @rajendrankumaran9189
      @rajendrankumaran9189 2 месяца назад

      ഇത് സുടാപ്പി അജണ്ടയാണ്, അസ്ത്രം ഗഫൂർ നേരത്തെ പറഞ്ഞിട്ടുണ്ടെല്ലല്ലോ ദളിതരെയും, ഈഴവരെയും ദളിതരെയും ചേർത്ത് മുസ്ലിം സമുദായം നേതൃത്വത്തിൽ government ഉണ്ടാക്കാം എന്ന്, ഇതൊക്കെ ഒരു അജണ്ടയാണ്, ഈ ശ്യാംകുമാർ എന്നുപറയുന്നവനൊക്കെ സുഡാപികളുടെ കൂലി എഴുത്തുകാരൻ ആണ്

    • @Jkvp534
      @Jkvp534 2 месяца назад +2

      Yes👍👏

    • @sreekantannair611
      @sreekantannair611 2 месяца назад +3

      ഈ ശ്യാം കുമാറും ജിഹാദിയോ? ഈ സംസാരത്തിൽ നിന്ന് കൂടി ആളെ മനസ്സിലാക്കാൻ കഴിയാത്തവരെ മൂഡൻമാരുടെ ഗണത്തിൽ പെടുത്താം . ദേവ ഭാഷ സംസ്കൃതം തന്നെയായിരുന്നു.

  • @vijayambikakn2553
    @vijayambikakn2553 2 месяца назад +1

    വലിയ അറിവ് തന്നെയാണ് ഈ ചർച്ചയിൽ പകർനുതന്നത്. Nsndi🌹

  • @gangadharanaa5935
    @gangadharanaa5935 2 месяца назад +4

    ഈഴവരുടെ അനേകായിരം ക്ഷേത്രങ്ങളിൽ പ്രതിഷ്ടിച്ചിരിക്കുന്നത്പിശാചിനെ അല്ല. തന്ത്ര വിധിപ്രകാരം. ഗുരുദേവൻ പ്രതിഷ്ടിച്ചദേവി ദേവ മൂർത്തീകളെ തന്നെ ആണ് പിന്നീടും പ്രതിഷ്ടിച്ചത്. ഇപ്പോൾ നടക്കുന്ന ഈ ദുഷ്പ്രചാരണം പഴയതുപോലെ. ഹിന്ദുക്കളെ തമ്മിലടിപ്പിച്ചു വേർപെടുത്താനുള്ള ശ്രമമാണ്. സൂക്ഷിക്കുക.

  • @ggfsgggfg1153
    @ggfsgggfg1153 2 месяца назад +5

    ഈമാതിരി അവിയലുകൾ ഇതും പറയും ഇതിലപ്പുറവും പറയും

  • @padmakumarsoman7118
    @padmakumarsoman7118 2 месяца назад +51

    ശ്യാം കുമാർ എന്നത് ഹിന്ദു പേരാണ് എന്നതായിരുന്നു ഇതുവരെയുള്ള എന്റെ ധാരണ.കുത്തിത്തിരുപ്പു ഉണ്ടാകുന്നതിനു മുൻപ് തനിക്കു പേരിട്ടപ്പോൾ മാറിപോയതാണോ അബദ്ധം പറ്റിയതാണോ എന്ന് ശ്യാം കുമാരൻ ആദ്യം അന്വേഷിക്കു.നായരും, പുലയരും, ഈഴവരുമൊക്കെ ഹിന്ദുക്കളാണോ അല്ലയോ എന്നത് അവരവർക്കറിയാം കുമാരബ്ദുള്ളെ.

    • @sharkgamr
      @sharkgamr 2 месяца назад

      പദ്മ കുമാരന്റെ തന്ത ആരെന്ന് തള്ളക്ക് അറിയില്ലെങ്കിൽ പഞ്ചായത്ത് മൊത്തം DNA നടത്തുക

    • @tdjainendrakumar2301
      @tdjainendrakumar2301 2 месяца назад +3

      😂😂😂😂

    • @reneeshnairkr1626
      @reneeshnairkr1626 2 месяца назад

      we ignored his words 10 years before. / Bcause he has the only Chandala brain/ ingored him/ He has no independent brain/ He is like a Donkey/

    • @rajendrankumaran9189
      @rajendrankumaran9189 2 месяца назад +2

      😂😂

    • @gk-dl7wl
      @gk-dl7wl 2 месяца назад

      Sayippinte palpodiyum biscutum kandu kothi mooth poyavarude jene available kaanum allathe evanu ezhavarude uyarchayil enthoru talparyam aanennu nokkikke?

  • @jayachandranp498
    @jayachandranp498 2 месяца назад +21

    എല്ലാ ഈഴവരെയും പറ്റി പറയാൻ ഇയാൾആരാണ്. അവന്റെ അച്ഛൻ മറ്റുള്ള ജാതി ആയതു കൊണ്ട് അയാൾക്കു അങ്ങിനെ തോന്നുന്നത്.

  • @aravindakshanpk2833
    @aravindakshanpk2833 2 месяца назад +18

    ഹിന്ദുവെന്നു മാത്രം പറയണം ഒരു ജാതിയും വേണ്ട. ധൈര്യത്തോടെ പറയണം ഞാൻ ഹിന്ദുവെന്നു

  • @venusarangi
    @venusarangi 2 месяца назад +19

    ഈഴവരും നായരും ഒന്നും ഹിന്ദുക്കളല്ല സനാതനികളാണ് 😂😂😂😂😂

  • @rajajjchiramel7565
    @rajajjchiramel7565 2 месяца назад +2

    Good evening to both of you

  • @chandrankkb5476
    @chandrankkb5476 2 месяца назад +3

    രാഷ്ട്രീയത്തിലെ മറ്റൊരു സൂത്രമാണിതെന്നു പറയാം ഈ ചതിയിൽ വീഴാൻ ഈഴവനെകിട്ടില്ല മോനെ മറ്റുമതങ്ങളെ ധിക്കരിക്കാതെ അവരുടെ വിശ്വാസത്തെ ചോദ്യംചെയ്യാതെ രാഷ്ട്രീയം മറന്നു രാജ്യത്തിനു നന്മചെയ്യുന്ന ഒരു ഭരണനേതൃത്വം ഇവിടെയുണ്ടങ്കിൽ ഞാൻ അതിനെ വോട്ട് ചെയ്യൂ ഇനിയുള്ള കാലം മറ്റുള്ളവരും ഈ രാഷ്ട്രീയക്കാരുടെ ഇത്തരം കുത്തിതിരിപ്പുകളിൽ വീഴാൻ സാധ്യതയില്ല ഞാൻ ഈഴവൻ ഞാൻ ഹിന്ദു ഞാൻ ബിജെപി ഞാൻ മോദിഭക്തൻ ജയ്‌ഹിന്ദ്‌ 🙏🇮🇳

  • @PradeepKumar-kb7qh
    @PradeepKumar-kb7qh 2 месяца назад +6

    ഈഴവ സമൂഹത്തിൽ കുറച്ച് ശതമാനം ബിസിനസ് തുടങ്ങി നായർ സമൂഹം പട്ടാളത്തിൻ ചേർന്നു നല്ല സാഹചര്യം ഉണ്ടായിരുന്ന സമൂഹമാണ് ഹിന്ദുവിൻ്റെ സമൂഹം ഒന്ന് TATA മനസ്സിലായിൽ ങ്കിൽ ചെരുപ്പ് കമ്പനി ന്നമുടെ സഹോദരന്മാർ മാദ്യം വ്യവസായം നമ്മുടെ സഹോദരന്മാർ സോപ്പ് ആദ്യം ഇറക്കിയതU ആരാണ് ശഗുരുദേവൻ ചന്ദ്രി കസോപ്പ് എത്ര പറയാം🙏🙏🙏🙏🌹💪💪💪

  • @udayakumar5154
    @udayakumar5154 2 месяца назад +9

    അത് അവൻ അവിടെ ആയിരിക്കും പോകുന്നത് . അല്ലെങ്കിൽ പാർട്ടി ഓഫീസിൽ . സ്വന്തം കാര്യമായിരിക്കും പറഞ്ഞത് . അല്ലെങ്കിൽ ആരോ ഇവന് പിന്നിൽ ഉണ്ടാകും ഇതൊക്കെ പറയിക്കാൻ.

    • @harikumarapillai1989
      @harikumarapillai1989 2 месяца назад

      ഈവിധ തെണ്ടികളെ "ഊച്ചാളി" എന്ന് അക്ഷര തെറ്റീല്ലാതെ വിളിക്കാം !😅

  • @crrajendramenon5892
    @crrajendramenon5892 2 месяца назад +2

    Thanks for kind information

  • @sridharank4489
    @sridharank4489 2 месяца назад +2

    മഹത്തരമായ ഈ സംഭാഷണം എല്ലാ മതസ്ഥരും കേൾക്കേണ്ടതാണ്.

  • @mukeshanandan5440
    @mukeshanandan5440 2 месяца назад +2

    ഹിന്ദുക്കളെ ചിന്നഭിന്നം ആക്കി ന്യൂനപക്ഷം ആക്കാൻ ഉള്ള ശ്രമമാണ് അത് എല്ലാ ഹിന്ദുക്കളും മനസ്സിലാക്കുക.

  • @GOT-s7e
    @GOT-s7e 2 месяца назад +2

    ഞാൻ ഹിന്ദു ആണു, ഹിന്ദു ആയതിൽ അഭിമാനിക്കുന്നു 🚩🚩🚩🚩🚩💪.
    ഈഴവൻ ഹിന്ദു അല്ല എന്ന് പറഞ്ഞ കുത്തിതിരിപ്പ്ശുനകശുക്ല സന്തതിക്കു നല്ല 🙏

  • @renukaappukuttan
    @renukaappukuttan 2 месяца назад +3

    🙏🙏🙏🌹എന്റെ ഗുരുവേ ലോകാനാഥ 🙏

  • @rkays7459
    @rkays7459 2 месяца назад +10

    എല്ലാ മനുഷ്യരും ഹിന്ദുക്കൾ ആയി ആണ് ജനിക്കുന്നത്
    😂😂😂😂😂😂

  • @vivid38
    @vivid38 2 месяца назад +2

    . ഗുരുദേവൻ ആരാണ് എന്താണ് എന്ന് ഞങ്ങൾക്ക് കൃത്യമായി ഈഴവ സമൂഹത്തിന് അറിയാം ഞങ്ങൾ ഹിന്ദുവല്ല എന്ന കുത്തിത്തിരിപ്പുമായി വരുന്ന സഖാക്കളോട് കൃത്യമായി പറയ അവരാണ് ഈ കുത്തിതിരിപ്പായി വരുന്നത് ഇനി അത് ഞങ്ങളുടെ എടുത്ത് ചിലവാകില്ല എന്ന് കൂടി ഞങ്ങൾ ഓർമിപ്പിക്കുകയാണ് ഞങ്ങളോടൊപ്പം നിൽക്കുന്നത് ആരാണ് ഏത് പ്രസ്ഥാനമാണ് എന്ന് ഞങ്ങൾക്ക് വ്യക്തമായി മനസ്സിലാക്കി അതുകൊണ്ട് ഇനി പഴയ അടവുമായി ഞങ്ങളുടെ എഴുത്തു വരരുത് ഞങ്ങളുടെ വീട്ടിൽ കുറ്റിച്ചിൽ ഉണ്ട് എന്ന് ഓർത്തു കൊള്ളണം എന്ന് ഓർമിപ്പിച്ചുകൊണ്ട് നിർത്തുന്നു

  • @anilkumar-wt4ct
    @anilkumar-wt4ct 2 месяца назад +19

    ഇവന് പ്രാന്താ.വട്ടുപിടിച്ച ശ്യാം കുമാർ

  • @gamerguyplayz999
    @gamerguyplayz999 2 месяца назад +4

    ഒരു ഭിന്നത ഉണ്ടായെങ്കിൽ മാത്രമേ ഇടയിൽ ഒരുത്തന് കടന്നു കൂടാൻ കഴിയുകയുള്ളൂ നമ്മളിൽ പിരിവ് ഏർപ്പെടാതിരിക്കുവാനല്ലേ ശ്രീ ശങ്കരാചാര്യരൂം ശ്രീ നാരായണ ഗുരുവും ശ്രീ അയ്യങ്കാളിയൂംമനുഷ്യനായിട്ട് വിഭജിക്കപ്പെട്ട ഒരോ വിഭാഗത്തിലും ജനിച്ചു നമ്മളിൽ അറിവൂട്ടിയത് പക്ഷേ നമ്മുടെ ജനങ്ങൾ ഉണർന്നില്ല എന്ന് മാത്രമല്ല എല്ലാവരെയും ഒന്നിപ്പിക്കാതെ അവിടേയും എന്റെ ആളാണ് വലുത് എന്ന് വരുത്തി തീർക്കാൻ വഴി തേടുകയാണ് ഈസ്ഥിതിയാണ് ശത്രു മുതൽ എടുക്കാൻ ശ്രമിക്കുന്നത് ഹിന്ദുക്കൾ ഇത് മനസിലാക്കാൻ ശ്രമിക്കുന്നില്ല:❤

  • @legacy9832
    @legacy9832 2 месяца назад

    നമസ്ക്കാരം

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 2 месяца назад +1

    നിങ്ങൾ രണ്ട് പേർക്കും വന്ദനം ഒരു മാസം മുമ്പ് ഒരു മത ഭ്രാന്തൻ ചാനലിലൂടെ പ്രസ്തി വിച്ചു ഈഴവൻ ഹിന്ദുവല്ലയെന്ന് ഇത് ശ്രമിച്ച ഞാൻ ഉടനെ പോയി ഓന്റെ അമ്മക്കും ഭാൎയ്യയേയും മകളെയും ഞാൻ വേണ്ടുവോളം ഭോഗിച്ചു , ഞാൻ ഒരു പ്രസിദ്ധ ഹിപ്പോ നോട്ടീസ് വിദഗ്ദ്ധനും അവന്റെ ഗ്രാമങ്ങളിൽ താമസിക്കുന്നവനുമാണ്
    ഇവനെ ഇനി എന്ത് ചെയ്യണം. വളരെയധികം നന്ദി വളരെ ന😊 നല്ല മറുപടി കിട്ടിയതിൽ happy

  • @pushpalathank987
    @pushpalathank987 2 месяца назад +3

    ഇത്തരം കുത്തിത്തിരിപ്പുകാർ പണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരാണ്

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    അരുവിപുറത്തു.... ഗുരു പ്രതീഷ്ട്ടിച്ച വിഗ്രഹം... ശിവ ലിംഗം അല്ലെ??? ശിവൻ ഹിന്ദു ദൈവം അല്ലെ!!!

    • @Sooryavamshai687
      @Sooryavamshai687 2 месяца назад

      കണ്ണാടി ആണു പ്രതിഷ്ഠിച്ചത് ,എന്നിട്ട് ഇതാണ് ഈഴവ ശിവൻ എന്ന് വിളിച്ചു പറഞ്ഞു. പക്ഷെ അതിനെക്കാൾ വലിയ ഒരു പ്രതിഷ്ഠ വേറെ വേണോ, അതിൽ നോക്കിയാൽ നോക്കുന്നയാളെ ആ കണ്ണാടിയിൽ കാണാം തന്റെ ഉള്ളിൽ തന്നെയാണ് ഈശ്വരൻ എന്ന് കാണിച്ചു തന്നു ,തത്വമസി എന്നതും അതു തന്നെ.

    • @സ്വാമിഇഡലിപ്രിയാനന്ദൻ
      @സ്വാമിഇഡലിപ്രിയാനന്ദൻ 2 месяца назад +1

      @@Sooryavamshai687 നദിയിൽ നിന്ന് മുങ്ങി കണ്ണാടി എടുത്തു പ്രതിഷ്ടിച്ചോ??? അതോ ശിവലിംഗ അകൃതി ഉള്ള ഒരു കല്ല് പ്രതിഷ്ടിച്ചോ!!!നമ്പൂതിരി മാർ ചോദിക്കാൻ വന്നപ്പോൾ ഈഴവ ശിവൻ എന്ന് പറഞ്ഞോ ഈഴവ കണ്ണാടി എന്ന് പറഞ്ഞോ 🙄🤔

    • @devkumarprabhakaran8321
      @devkumarprabhakaran8321 2 месяца назад

      ​​@@Sooryavamshai687ഗുരുദേവൻ കളവങ്കോട് ആണ് കണ്ണാടി പ്രതിഷ്ഠ ചെയ്തത്. അരുവിപ്പുറത്തു ശിവ പ്രതിഷ്ഠ ആണ് ചെയ്തത്

    • @Sooryavamshai687
      @Sooryavamshai687 2 месяца назад

      @@devkumarprabhakaran8321 നാരായണ ഗുരു നടത്തിയത് മുഴുവൻ കണ്ണാടി ആണെന്നാണ് കേട്ടറിവ്, കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം..ബിംബം പ്രതിഷ്ഠിച്ചതായി അറിവില്ല, പിന്നീട് ലിംഗരൂപത്തിൽ ആക്കിയതാണോ എന്നേ അറിയേണ്ടതുള്ളൂ

    • @Sooryavamshai687
      @Sooryavamshai687 2 месяца назад

      @@സ്വാമിഇഡലിപ്രിയാനന്ദൻ ഈഴവ ശിവൻ എന്നു പറഞ്ഞ് കണ്ണാടിയാണ് പ്രതിഷ്ഠിച്ചത് എന്നാണ് പഴയ ആളുകൾ പറഞ്ഞു കേട്ടത്, കല്ലൊന്നും പ്രതിഷ്ഠിയ്ക്കാൻ സമ്മതിക്കുമായിരുന്നില്ലാത്ത കാലമായിരുന്നു അത്.കല്ല് വെക്കാൻ അനുവദിച്ചില്ല എന്നാണ് കേട്ടത്, കണ്ണാടി കണ്ടപ്പോഴാണ് നമ്പൂതിരികൾ പ്രശ്നമുണ്ടാക്കാതെ സന്തോഷത്തോടെ മടങ്ങിയത്, പിന്നീട് ശിവലിംഗം പ്രതിഷ്ഠിച്ചോ എന്നാണ് അറിയാനുള്ളത്.

  • @saraswathyamma6669
    @saraswathyamma6669 2 месяца назад +3

    ചട്ട മ്പി സ്വാ മി കളെ മറക്കല്ലേ 🙏❤️🌹

    • @minir2050
      @minir2050 2 месяца назад

      എങ്ങനെ മറക്കാൻ..... ഗുരുവിൻ്റെയൂം ഗുരുവായ അദ്ദേഹത്തെ ........ ചിങ്ങമാസം സംഭാവന ചെയ്ത മഹത്തുക്കൾ ആണവർ..... ഞാനുമൊരു ഈഴവയാണ്.... ഗുരുവിനെ സ്മരിക്കുപോഴെല്ലാം ഞാൻ ചട്ടമ്പി സ്വാമികളെയുm സ്മരിക്കുന്നു.....

  • @sudhakurup4331
    @sudhakurup4331 2 месяца назад +1

    ഓ൦ ശ്രീ നാരായണ പരമ ഗുരവേ നമഃ🙏🙏🙏

  • @ravichandra8088
    @ravichandra8088 2 месяца назад +1

    Jai Santhana Dharm ki Jai Vande Mataram

  • @user-SHGfvs
    @user-SHGfvs 2 месяца назад +14

    ഈഴവർ ഹിന്ദുക്കൾ ആയിരുന്നോ അല്ലയോ എന്ന് ഉള്ളതിന് എന്ത് പ്രസക്തി ഈഴവരിൽ നിരീശ്വരവാദികൾ ഒഴിച്ച് ബാക്കി എല്ലാവരും ഹിന്ദുമതത്തിൽ വിശ്വസിക്കുന്നു so അവർ ഹിന്ദുക്കൾ ആണ് ഇവിടെ ഉള്ള നസ്രണിമാർ നസ്രണി ആണോ എന്ന് ആരും ചോദിക്കറില്ല കാരണം ഇന്ന് അവർ ക്രിസത്യൻ മതത്തിൽ വിശ്വസിക്കുന്നു അത് കൊണ്ട് അവർ നസ്രണിയാണ് 2000 വർഷങ്ങൾക്ക് മുൻപ് അവർ നസ്രണിആയിരുന്നോ? So ഹിന്ദുദൈവങ്ങളെ വിശ്വസിക്കുന്നവൻ ഹിന്ദു ഹിന്ദുആകാൻ അതിൽ കൂടുതൽ certificate ന്റെ ആവശ്യം ഒന്നും ഇല്ല

  • @sukumarankotteth5074
    @sukumarankotteth5074 2 месяца назад +3

    തന്നിൽ നിന്ന് അന്യയി ഒന്നുമില്ല *
    എന്ന തിരിച്ചറിവ് ആണ്, അ ദ്വൈതം *
    * * ഗുരുദേവൻ *
    അതിലേക്കുള്ള ജീവിത ചര്യ ആണ്
    *സനാതന ധർമം *

  • @sujatha7796
    @sujatha7796 2 месяца назад +3

    ഗുരുദേവൻ 🙏എഴുതിയ76 കൃതികളിൽ "പിണ്ഡ നന്ദി" മാത്രമെങ്കിലും ഒന്നു പഠിക്കാൻ ശ്രമിക്കണം എന്നപേക്ഷ!!!

  • @BabyVani-pr8nh
    @BabyVani-pr8nh 2 месяца назад +2

    💯🤝👍

  • @sarsammaml9159
    @sarsammaml9159 2 месяца назад +1

    Iam Eshava I am Hindu

  • @rajinair9240
    @rajinair9240 2 месяца назад +4

    ഇനി ഈഴവരു൭ട ൭നചത് കയാറാ൬ാ൬് ശ്രമ൦ ആവ൪ ഹിന്ദു ത൭൬യാ൬്

  • @shanayyan93
    @shanayyan93 2 месяца назад +4

    ഗവേഷണവൈകൃതങ്ങൾ!

  • @babubabuk1554
    @babubabuk1554 2 месяца назад +4

    ഇവിടെ കാസ്റ്റ്സിസ്റ്റം ഏറ്റവും നന്നായി ഉപയോഗിക്കുന്നത് ഇടതുകളാണ്

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486 2 месяца назад +1

    ഞാനൊരു ezhava സ്ത്രീ aayathil അഭിമാനിക്കുന്നു,
    വിവരം ഇല്ലാത്ത ആളുകൾ പറയുന്നത് കാര്യമാക്കണ്ട, ezhavarude athrayum ആളുകൾ e കേരളത്തിൽ vere ഇല്ല, vote thattanayit ഒരുപാട് വിവരമില്ലായ്മ ആളുകൾ പ്രചരിപ്പിക്കു അതില്‍ vivaram ഇല്ലാത്തവരും വീഴും, ezhava aayathil paramabhakthanaya srinarayanagurudeva nte thalamurayil janicha hindhu aayathil അഭിമാനിക്കുന്നു,
    ഹരേ കൃഷ്ണ 🙏

  • @mssomarajan7205
    @mssomarajan7205 2 месяца назад +5

    Maha guro namaha

  • @sreelathasugathan8898
    @sreelathasugathan8898 2 месяца назад +3

    ശ്രീലങ്കയിൽ പോയി വന്നതിൽ പിന്നെ ഉള്ള 10 വർഷക്കാലം ഗുരുദേവൻ കഷായവസ്ത്രധാരി ആയിരുന്നില്ലേ 🎉❤അതായത് 1918മുതൽ 1928 വരെ.

    • @udayammam.p.3614
      @udayammam.p.3614 2 месяца назад +1

      അല്ല,...വെള്ള മുണ്ടും കാവി മേൽമുണ്ടും ആയിരുന്നു, അല്ലാതെ പൂർണ്ണമായും കാവി ശ്രീ ലങ്കൻ യാത്രക്ക് മാത്രമേ ഉപയോഗിച്ചിട്ടുള്ളു.

  • @Life2970-f8r
    @Life2970-f8r 2 месяца назад +1

    ഞാൻ ഒരു ഈഴവൻ ആണ്. ഒരു ഹിന്ദുവും. അല്ലാതെ വേറെ ഒരുത്തൻ പറഞ്ഞാൽ ഹിന്ദു അല്ലാതെ ആവില്ല.

  • @smitha589
    @smitha589 2 месяца назад +2

    🙏🙏🙏🌹

  • @GirishkumarGk-hb7jj
    @GirishkumarGk-hb7jj 2 месяца назад +1

    വന്ദേമാതരം ❤

  • @Jayakumar-pz7bi
    @Jayakumar-pz7bi 2 месяца назад +3

    എല്ലാ sndpയോഗം ഓഫീസ് കളിലും നിര്‍ബന്ധം ആയി രാമായണ പാരായണം നടത്തണം

  • @ProfAnandanarayanBabu
    @ProfAnandanarayanBabu 2 месяца назад +2

    സർ ഗുരുദേവൻ ഹിന്ദു മതത്തിന്റെ പരിഷ്കരണത്തിനായി ജീവിതം ഉഴിഞ്ഞു വച്ച മഹാത്മാമാണ്. പക്ഷെങ്കിൽ ശിവഗിരിയിലെ മിക്ക സന്ന്യാസിമാരും ഞങ്ങൾ ഹിന്ദുക്കൾ അല്ലാ എന്ന നിലപാടിൽ ആണു ഉള്ളത്. ഗുരുദേവന്റെ നിർദേശ്ശങ്ങളും ഉപദേശങ്ങളെയും ഇക്കൂട്ടർ തമസ്ക്കരിക്കയാണ്

  • @prasannaramanunni7309
    @prasannaramanunni7309 2 месяца назад +6

    Namasthe

  • @ramdasnair2206
    @ramdasnair2206 2 месяца назад +4

    ഹിന്ദു സമൂഹത്തെ മുഴുവൻ താറാഡിക്കുവാനും ഭിന്നിപ്പിക്കാൻ നോക്കാനുമുള്ള ഒരു പോംവഴി മാത്രമാണ്. ഇത് പലരുടെയും ഐഡിയ ആയിരിക്കാം.

    • @rajeeshn5890
      @rajeeshn5890 2 месяца назад +1

      Athe british policy divide and rule

    • @Jkvp534
      @Jkvp534 2 месяца назад

      അതെ ഹിന്ദുക്കളെ ഭിന്നിപ്പിക്കുവാണ്..ഇന്ത്യയെ പിടിച്ചെടുക്കാൻ...

  • @sujilsreedhran8311
    @sujilsreedhran8311 2 месяца назад +1

    🙏🙏🙏

  • @rajanpv8835
    @rajanpv8835 2 месяца назад +3

    ഭാരതത്തിനെ ശിഥിലമാക്കാൻ ശ്രമത്തിലാണ്, മാമ്മപണി ഗാർബേജ്

  • @kalamohanan4898
    @kalamohanan4898 2 месяца назад +3

    സ്കൂളിൽ പഠിക്കാൻ കുട്ടികളെ ചേർക്കുമ്പോൾ മതം മാത്രം എഴുതിയാൽ മതി ജാതി കോളം എടുത്തു കളയുക.

  • @surendrankochukudiyil7343
    @surendrankochukudiyil7343 2 месяца назад +6

    Namaskaram Sr

  • @balachandrankc6186
    @balachandrankc6186 2 месяца назад +2

    ഭാരതത്തിൽ ഏതു മതത്തിൽ വിശ്വസിക്കാനും സ്വാതന്ത്ര്യം ഉണ്ട്. ഈഴവർക്ക് അവരുടെ സ്വാതന്ത്ര്യം ഉണ്ട്. അവർക്ക് സ്വയം തീരുമാനമുണ്ട്. ആരെങ്കിലും പ്രസംഗിച്ചത് കൊണ്ടോ എഴുതിയത് കൊണ്ടോ അത് മാറില്ല

  • @somankn2038
    @somankn2038 2 месяца назад +6

    Lekshmi Kanth,
    മോളേ രമേഷ് സാർ സംസാരിയ്ക്കുന്നതിൽ( ഓഡിയോയും വീഡിയോയും) റിക്കോർഡിങ് സ്പുടതയില്ല. ശരിയാക്കി അപ്പ്ലോഡുചെയ്താൽ നന്നായിരുന്നു. അതിഗംഭീരമായിരുന്നു ഈ പ്രോഗ്രാം. അഭിനന്ദനങ്ങൾ.

  • @sreelathasugathan8898
    @sreelathasugathan8898 2 месяца назад +4

    ദൈവദശകം എഴുതിയത് ശിവഗിരിയിലെ കുട്ടികൾക്ക് വേണ്ടിയല്ലേ 1914ൽ

  • @viswanathanpillais2944
    @viswanathanpillais2944 2 месяца назад +2

    ആധുനിക ജനം വലിച്ചെറിഞ്ഞ,പണ്ടെങ്ങോ ഉണ്ടായിരുന്നു ജാതി വ്യവസ്ഥ ചെളി ക്കുഴിയിൽ നിന്നും മാന്തി എടുത്തു സമൂഹത്തെ വിശാലിപ്തമാക്കാൻ ഉള്ള ഇയാളുടെ ശ്രമത്തിന് പിന്നിൽ വലിയ രീതിയിൽ ഉള്ള funding ഉണ്ടാവാം.അതുകൊണ്ടാവാം ഇത്ര ശുഷ്കാന്തി.

  • @sunilcheroor2208
    @sunilcheroor2208 2 месяца назад +4

    ഈ പഞ്ഞ മാസത്തിൽ പാവം പിടിച്ച ദരിദ്ര നാണു മാർ രാമായണം വായിച്ചെങ്കിലും സമാധാനമായി ഇരുന്നോട്ടെ എന്ന് വിചാരിച്ചാൽ ഇത് ഇവനെപോലുള്ളവർ സമ്മതിക്കുകയില്ല. അവൻ തുപ്പൽ ബിരിയാണിക്ക് ദുബായ് ടിക്കറ്റ് വേണ്ടി എന്തും ചെയ്യും

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 2 месяца назад +2

    ഈ ശ്യാംകുമാർ ഏതവനാണ് .

  • @shinemanohar9326
    @shinemanohar9326 2 месяца назад +2

    ഗുരുദേവൻ പ്രേതിഷ്ഠ നടത്തിയത് പോലും ഹിന്ദു ദൈവങ്ങളെ ആണ്‌

  • @chandramathimct9453
    @chandramathimct9453 2 месяца назад +8

    🕉️നമഃ ശിവായ 🔱🔱🙏ഈ ഭൂമിയിൽ ആരും ആരും ഈഴ വ നയും. നായരായും. ക്രിസ്ത്യൻ ആയുംജെനിക്കുന്നില്ല 🥀ഒരു മനുഷ്യകുഞ്ഞായി പിറക്കുന്നു 🌹എന്നാബോധിയും ഉണ്ടായാൽ ഇവിടം സ്വർഗ്ഗമാകും 🥀എന്നാൽ നികൃഷ്ടമായ മനുഷ്യൻ എല്ലാം സൃഷ്ടിച്ചു നാടു നശിപ്പിക്കുന്നു 🌹പണ്ട് ഏതോ കാലത്തു ഭക്ഷണം എല്ലാവർക്കും കഴിക്കാൻ ഇല്ലാതെ വന്നപ്പോൾ ജാതിയും സൃഷ്ടിച്ചു ഉയർന്നവൻ താണവൻ എന്നു ☘️അവനവൻ വെക്കുന്ന ഭക്ഷണം അവനവനു കഴിക്കാൻ വേണ്ടി 🌻ഇന്നു അതു തലക്കുമീതെ വാളായി നിക്കുന്നു 🌻നാമെല്ലാം മനുഷ്യൻ എന്നു ചിന്തിച്ചാൽ എത്ര നന്നായിയിരുന്നു എന്നു ചിന്തിച്ചു പോകുന്നു 🥀പുറത്തു നിന്നു ഒരു ശക്തി എല്ലാവരെയും പിന്നിപ്പിക്കുന്നു 🌻ഒരു കുഞ്ഞു ജനിച്ചു വിഴുമ്പോൾ ഒരു മതത്തിലും അല്ല മാമോദിസ എന്ന ജലം വീഴുമ്പോൾ ക്രിസ്ത്യൻ 🌺സുന്നത്തു എന്ന പ്രെകൃയ കഴിയുമ്പോള്മാത്ര മാണ് മുസ്ലിം 🌹എന്നാൽ ഒരു പരിവർത്തനവും നടത്താതെ ഉള്ള കുഞ്ഞു പ്രവഞ്ചത്തിന്റ സൃഷ്ട്ടിയും 💐എല്ലാവർക്കും നല്ല ബുദ്ധി ഉണ്ടാകട്ടെ 🌿ഈ ശ രോ... രക്ഷകോ 🙏... 🔱🔱🙏🔱🔱🙏🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱

  • @kgvaikundannair7100
    @kgvaikundannair7100 2 месяца назад +3

    സമുദായത്തിന് ഐക്യം ഉണ്ടാകും എന്ന് രാഷ്ട്രീയക്കാർക്ക് ബോധ്യമുണ്ടെങ്കിൽ പുതിയ ഉടായിപ്പ് ആയിട്ട് വരും

  • @jodunni3996
    @jodunni3996 2 месяца назад +5

    ശ്യാം കുമാറിന്റെ ആരാണെന്നു അയാൾക്ക് തന്നെ അറിയില്ല അതാണ്‌ അയാൾക്ക് ഇങ്ങിനെയുള്ള സംശയങ്ങൾ 😂

  • @ckpnair9508
    @ckpnair9508 Месяц назад +1

    She is right!

  • @thankachent.t9012
    @thankachent.t9012 2 месяца назад +1

    കാലഘട്ടം കാലാ പഴക്കം അന്നുണ്ടാ യിരുന്ന ജാതി വ്യവസ്ഥ യിലേക്ക് ഇന്നു കാലം കട ന്നു പോകുന്നു എന്നു തോന്നുന്നു എന്തിനാണ് ഇങ്ങനെ മനുഷ്യനെ തരം തിരി ക്കുന്നതെ എന്നറിയില്ല. അവരുടെ വിശ്വാസം ഏതും ആകട്ടെ. അതിനു എങ്കിലും മനുഷ്യനെ സ്വതന്ത്രമാക്കുക.