Dear brother,this is not a toyota car.This is a maruti suzuki car assembled in a toyota plant.The only thing is it uses toyotas hybrid technology and toyota badging.
നിൽപ്പ് കണ്ട് വിലയിരുത്തണ്ട 😜 പുള്ളിയാണ് Full details ഞങ്ങൾക്ക് പറഞ്ഞു തന്നത്.He is our friend, Camera fear ഉള്ളതു കൊണ്ടാണ്. വണ്ടി കിട്ടിയപ്പോൾ video ചെയ്തു എന്നേ ഒള്ളു. ഇങ്ങനെ അല്ല user review ചെയ്യുന്നെ എന്ന് video ൽ ഞാൻ തന്നെ പറയുന്നുണ്ട്😜😄.Full കണ്ടാൽ മനസിലാവും,10,000 above ഒടിയ വണ്ടിയുടെ review ചാനലിൽ വരുന്നുണ്ട്.😊
Vdo തുടങ്ങും മുന്നേ മൊയ്ദു ക്കാനെ...ഒന്ന് കാര്യങ്ങൾ പറഞ്ഞു പഠിക്കാമായിരുന്നു......ഇത് പോലീസ് പ്രതി മാറി പിടിച്ചു സ്റ്റേഷനിൽ കൊണ്ടു വന്നു ചോദ്യം ചെയ്ത പോലെ ഉണ്ട്...
❤❤❤❤
ഒരു നല്ല മനുഷ്യൻ ❤
Front ലെ chrome ന് തൊട്ട് മുകളിൽ... ബോണറ്റ് നും ലോഗോ ക്കും ഇടയിൽ ആയി ഒരു chrome line കൂടി ഇട്ടാൽ എടുപ്പായേനെ❤
😂😂😂😂😂
സീറ്റ് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ ഹൈറ്റ്?
എനിക്ക് വണ്ടിയേക്കാളും ഇഷ്ടായത് മൊയ്തീനെയാണ്.😊
😂
❤എനിക്കും
നിങ്ങള് സ്നേഹിക്കുന്നതിന്റെ ഒരായിരം ഇരട്ടി ഞാൻ മൊയ്തീനെ സ്നേഹിക്കുന്നു...
ഞാനും
Dear brother,this is not a toyota car.This is a maruti suzuki car assembled in a toyota plant.The only thing is it uses toyotas hybrid technology and toyota badging.
But not named as maruti hyryder
@this variant (neodrive) car doesn't even use the hybrid tech of Toyota
Shark fin Antenna മാത്രമല്ല , Speakers വണ്ടിയിലുണ്ട് , tweeters ഇല്ല
Ee episode name etta kochumone arudeya?
nice work waiting for customer Review series 🎉
ഇത് സ്കൂളിൽ സാർ അടിക്കാൻ പിടിക്കുമ്പോൾ നിന്ന് പറയുന്നകണക്കു ഉണ്ട് 🤣
😌
🤣
😂
പാവം കുട്ടി .....❤
എല്ലാവര്ക്കും നിങ്ങളുടെ അത്രേം ധൈര്യം ഇല്ലല്ലോ bro😊
Headlight ന് cornering ഉണ്ടോ
Toyota ❤️❤️❤️❤️
ഈ കിടക്കുന്ന വണ്ടി ഇയാളുടെ ആണ്. അത് കൊണ്ടാണ് ഇയാൾ ഇവിടെ നില്ക്കുന്നത് 😂
മൊയ്ദീൻഷാ power 🔥🔥
സാറേ എന്നെ അടിക്കരുത് ഞാൻ ഇനി പഠിച്ചോളാം!!!
😂
ഒരു ഹെഡ്.. മാസ്റ്ററിനോട് സംസാരിക്കുന്നത് തോന്നിയത് എനിക്കു മാത്രം ആണോ 🤣
ബുക്ക് ചെയ്താൽ 8മാസം കാത്തിരിക്കണം. കമ്പനിയോട് വണ്ടികൾ ആവശ്യത്തിന് ഇറക്കാൻ പറയൂ.
👍
Bro 500 km odiya vandik enthu review ariyana minimum oru 10000 odenam , paavam aa pullik polum ariyula vandiyekurich paavam nikunne kanumpol ariyam
നിൽപ്പ് കണ്ട് വിലയിരുത്തണ്ട 😜 പുള്ളിയാണ് Full details ഞങ്ങൾക്ക് പറഞ്ഞു തന്നത്.He is our friend, Camera fear ഉള്ളതു കൊണ്ടാണ്. വണ്ടി കിട്ടിയപ്പോൾ video ചെയ്തു എന്നേ ഒള്ളു. ഇങ്ങനെ അല്ല user review ചെയ്യുന്നെ എന്ന് video ൽ ഞാൻ തന്നെ പറയുന്നുണ്ട്😜😄.Full കണ്ടാൽ മനസിലാവും,10,000 above ഒടിയ വണ്ടിയുടെ review ചാനലിൽ വരുന്നുണ്ട്.😊
@@we4entertainmentz. 👍
Nice review, really good presentation looking for car reviews ❤️❤️👌👍
മൊയ്തീന് ഒരു കാഞ്ചന മാല സെറ്റ ആവട്ടെ 😂
Price? KM?
Base varient n panaromic sunroof verunundo?
No
@@we4entertainmentz from which varient have sunroof?
@@farzeenbadaru4167 Not panoramic sunroof, just a noramal sunroof Variants - V NeoDrive, V AT NeoDrive, V AWD NeoDrive, G Hybrid, V Hybrid.
@@we4entertainmentz ok
Good review 👍👍
11:36 Wow.. 500km odiya vandeede owner'nod chodikkaan patiya chodyam! Chettan Sulaimanalla...😅
Oru flow ill angu chodichu poyatha...😌
@@we4entertainmentz 😄
Nice!😍
Nalla pediyund pullikk 😅
good one
പുറത്ത് സുന്ദരം അകത്ത് ഉണ്ട. വാങ്ങി കുടുങ്ങി
Bro can you explain
ഈ വണ്ടിയുടെ റൈറ്റ് എന്താ വരുന്നത് റൈറ്റ്
ലെഫ്റ്റിൽ ഉള്ളത് തന്നെയാണ് റൈറ്റിലും വരുന്നത്
@@we4entertainmentz😂😂😂
Mileage koodo after service ?
we will update that in our next video
ആ ചേട്ടനെ ഭീഷണിപെടുത്തിയോ നിങ്ങൾ ??വണ്ടി സൂപ്പർ ആണ് Toyota കണ്ണും പൂട്ടി എടുക്കാം
😄No... camera fear
❤
Enda bro pedichokke talk idunna pole
ലോഗോ മാത്രമേ ടോയോട്ടോയുടേതായിട്ടൊള്ളൂ
😄
hybrid toyota nte engine aan
ഇതു ടൊയോട്ട പ്ലാന്റിൽ manufacture ചെയ്തതാണ് grand vitara യും.Neodrive engine മാത്രം ആണു സുസുകീടെ ഒള്ളു.
@@Akashcsk999ith hybrid alla, ithil maruti engine aanu, hybrid variants il maatrame totota engine ullu
combani avakaaspedunnathu 28 aanu milage
ഇത് mild hybrid ആണ്
കമ്പനി പറയുന്ന mileage 21 ആണ്
@@jayakrishnanm5510ys👍
Is it possible to install 360 degree camera to this base model?
Yes
Hearts❤💞❤💞
Poli Vandi
Viratii parayipikunad polundd😂😊
മൊയ്തീനെ നമ്പർ ഇടു
Good
Nice
👍💪
ഭീഷണിപ്പെടുത്തി പറയിക്കുന്ന പോലുണ്ട്
😝
Avan entha statue pole nikune
ruclips.net/video/AXSNWTNRMHg/видео.htmlsi=ZpmtuKz4wcPqlAc6
Milege
Vdo തുടങ്ങും മുന്നേ മൊയ്ദു ക്കാനെ...ഒന്ന് കാര്യങ്ങൾ പറഞ്ഞു പഠിക്കാമായിരുന്നു......ഇത് പോലീസ് പ്രതി മാറി പിടിച്ചു സ്റ്റേഷനിൽ കൊണ്ടു വന്നു ചോദ്യം ചെയ്ത പോലെ ഉണ്ട്...
❤
❤️