1.5 ലക്ഷം രൂപ ഓഫറിൽ വാങ്ങിയ Grand Vitara Sigma | 2024 Grand Vitara Base Model Malayalam Review |

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 100

  • @sreekumarkrishnan2878
    @sreekumarkrishnan2878 4 месяца назад +3

    One of the best RUclips channel, only delivers quality content don’t discuss unnecessary stuff. My self and family follows this channel. Please create a video like cover how to choose vehicle insurance, new vehicle delivery procedures things etc.

  • @jackfruit1657
    @jackfruit1657 4 месяца назад +3

    സനിൽ ചേട്ടൻ പൊളി ഒരു രക്ഷയും ഇല്ല നല്ല രീതിയിൽ എല്ലാ കാര്യങ്ങളുംവിശദമായിപറഞ്ഞുതാങ്ക്സ്ചേട്ടാ👍👍

    • @khalidmunsi5153
      @khalidmunsi5153 4 месяца назад

      മൈരാണ് ഓരോ ഓരോരുത്തരുടെ ഇഷ്ട്ടം ആണ് വണ്ടിയിൽ എന്ത് വെക്കണം എന്ത് വെക്കേണ്ടാ എന്നുള്ളത് മൂപ്പരല്ല തീരുമാനിക്കൽ

  • @_aswin10
    @_aswin10 3 месяца назад +1

    Bro deserves more reach 💟

  • @sreechandvnair8486
    @sreechandvnair8486 4 месяца назад +1

    screen and dashcamera rate orupad kooduthalayiii porth chydairune 20 25 range randude chyairun

  • @Happy19863
    @Happy19863 4 месяца назад +4

    Exchange offer ennullathu offer aayittu kanaan pattilla...

  • @Pooppi-y8e
    @Pooppi-y8e 4 месяца назад

    Chettante videos adipoli aanu. Ellam detailed aayittundu.

  • @anoopgab
    @anoopgab 3 месяца назад

    Speaker is given inbuilt in Sigma variant? Are you sure about this?

    • @NiyasPs
      @NiyasPs 3 месяца назад +1

      Two speaker

    • @anoopgab
      @anoopgab 3 месяца назад

      @@NiyasPs താങ്ക്സ്

  • @shajualappatt8772
    @shajualappatt8772 2 месяца назад

    ബേസ് വേരിയൻ്റ്ിൽ ബ്ലാക്ക് കളർ ഉണ്ടോ.?

  • @bibinbmathew1451
    @bibinbmathew1451 4 месяца назад +1

    Bro Seltos nte Gravity Edition nte video cheyane keto 😌😌

  • @sivaprasadcpm396
    @sivaprasadcpm396 4 месяца назад +1

    Super ❤❤❤

  • @rajeevp3909
    @rajeevp3909 4 месяца назад

    അടിപൊളി

  • @arunkr3800
    @arunkr3800 4 месяца назад +1

    Njan first ഈവണ്ടി എടുക്കാൻ ആണ് nexa poyathu, 13 ലക്ഷം ആയത് കൊണ്ട് fronx delta plus eduthu

    • @abcdiwiehehehdudidhddudhddjhd
      @abcdiwiehehehdudidhddudhddjhd 4 месяца назад

      Athin ethrayi

    • @ActorGlobel
      @ActorGlobel 2 месяца назад

      ​@@abcdiwiehehehdudidhddudhddjhdപത്ത് ലക്ഷത്തി ഇരുപതിനായിരം:

  • @sadhiq1867
    @sadhiq1867 2 месяца назад

    Accessories onnum vendanundanghil 1 lakh 12 on road pricesil ninu kurach kitumo

  • @sivakrishnagopal7675
    @sivakrishnagopal7675 4 месяца назад

    Value❤

  • @riyaabi2008
    @riyaabi2008 4 месяца назад

    Parcel tray evide kittum ithinte showroomil allathe

  • @jkvlogs9980
    @jkvlogs9980 4 месяца назад

    Good choice

  • @AnishDasANISHDASS
    @AnishDasANISHDASS Месяц назад +1

    Sold ayo

  • @AlthuHaifaMeharu
    @AlthuHaifaMeharu 4 месяца назад

    brezza zxi AT
    grandvittara base model
    ഏതാണ് value for money

    • @asifrifa2405
      @asifrifa2405 4 месяца назад +1

      Waiting for replay 🧘🏼

    • @tlewisin
      @tlewisin 4 месяца назад +1

      Go for brezza AT its worth...

    • @sanuvlogs3062
      @sanuvlogs3062  4 месяца назад +1

      Go for ZXI AT Much better

    • @AlthuHaifaMeharu
      @AlthuHaifaMeharu 4 месяца назад

      @@sanuvlogs3062 thanks🌹

    • @Orthodrsbr
      @Orthodrsbr Месяц назад +1

      2 lakh+ diffrence und...brezzakk rate kooduthal

  • @MOIDUAK-j1v
    @MOIDUAK-j1v 4 месяца назад

    സർ year end offer എപ്പോ start ചെയ്യും പറയാമോ

  • @Emmanual07
    @Emmanual07 4 месяца назад +1

    Useful information ❤

  • @tiluhammil01
    @tiluhammil01 4 месяца назад

    Bro, toyota hyryder nu offer undo, grand vitara, hyryder same alle

    • @aliyans7284
      @aliyans7284 4 месяца назад

      കുറച്ചു ഉടായിപ്പ് ഓഫർ ഉണ്ട്. ഈ വണ്ടിയുടെ ലോഗോ മാറ്റി പകരം ടൊയോട്ടയുടെ ലോഗോ വച്ച് കച്ചവടം നടക്കുന്നുണ്ട്. Hyrider വങ്ങാനായിരുന്നു എൻ്റെ പ്ലാൻ. 3 Toyota ഡീലർ മാരിൽ നിന്നും invoice വാങ്ങി. ഏറ്റവും കുറവ് വില തന്നത് കൈരളി Toyota. ഏറ്റവും കൂടുതൽ തന്നത് Nippon Toyota. E variant black ആയിരുന്നു preference. Kairali Toyota തന്നെ വില 1312500/-
      ഗ്രാൻഡ് vitara ക്ക് 12.75. ഇന്നലെ ഗ്രാൻഡ് vitara book ചെയ്തു. കൂടാതെ പഴയ കാറിന് നല്ല വിലയും തന്നു എക്സ്ചേഞ്ച് ഓഫർ 47000 രൂപയും തന്നു. തീർന്നില്ല 15000 രൂപയുടെ ഫ്രീ accessories കൂടി തന്നു. സന്തോഷം.. ഒരു വണ്ടി ബുക്ക് ചെയ്യാൻ Nippon toyotayil ചെന്നപ്പോൾ ഉണ്ടായ അനുഭവം സൂചിപ്പിച്ചു toyota കമ്പനിക്ക് ഒരു mailum കൊടുത്തു. Toyota സ്വന്തമായി നിർമിക്കുന്ന ഇന്നോവയോ, ക്രിസ്റ്റയോ ,ഹൈക്രോസോ, ഫോർട്യൂണറോ ഡീലറുടെ ജാഡ സഹിച്ചു ക്യൂ നിന്ന് വാങ്ങുന്നതിൽ തെറ്റില്ല. കാരണം അതിൽ കമ്പനിയുടെ കയ്യൊപ്പ് ഉണ്ട് . ഈ മാരുതി യുടെ rebadged ഐറ്റമായ hyrider, ടൈസർ, ഗ്ലാൻസ പോലുള്ളവ ഈ അവാർഡ് പടം കണക്കുള്ള ഡീലരുടെ അടുത്ത് പോയി ജാഡയും സഹിച്ചു വാങ്ങാൻ അരിയാഹാരം കഴിക്കുന്നവർ തയ്യാറാകില്ല എന്ന് വിശ്വസിക്കുന്നു.
      എൻ്റെ അനുഭവം ആണ് പറഞ്ഞത്.. നല്ല ഡീലർ ഷോപ്പുകളും ഉണ്ടാകാം.

    • @sanuvlogs3062
      @sanuvlogs3062  4 месяца назад

      Hyryder offer kuravanu

  • @abcdiwiehehehdudidhddudhddjhd
    @abcdiwiehehehdudidhddudhddjhd 4 месяца назад

    Alto ethu model anu ente 2021 vxi modelin ethra rupa max kittum

  • @pradeeprajendran2875
    @pradeeprajendran2875 4 месяца назад +3

    Parcel tray price 1800 anu 3500/4000 onnum ila.Wrong information kodukkale bro

    • @rajeshrajan449
      @rajeshrajan449 4 месяца назад +1

      പാർസൽ ട്രേ 1800 രൂപയെ വിലയുള്ളൂ എന്നാൽ അത് പിടിപ്പിക്കാനുള്ള സാധനത്തിന് ആണ് ബാക്കി വില

    • @cksajeevkumar
      @cksajeevkumar 4 месяца назад +2

      @@rajeshrajan449 , Grand Vitaraൽ പാർസൽ ട്രെ പിടിപ്പിക്കാനാവശ്യമുള്ളതെല്ലാം കമ്പനി തന്നെ നൽകിയിട്ടുണ്ട് , ട്രെ വാങ്ങി ആർക്കുമത് അവിടെ വയ്ക്കാം.

    • @rajeshrajan449
      @rajeshrajan449 4 месяца назад +1

      @@cksajeevkumar അങ്ങനെയാണെങ്കിൽ 1800 തന്നെ ധാരാളം

    • @cksajeevkumar
      @cksajeevkumar 4 месяца назад +1

      @@rajeshrajan449 , Yes, I did it to my GV Base model👍🏼

    • @sanuvlogs3062
      @sanuvlogs3062  4 месяца назад +1

      ok bro

  • @bijuk8124
    @bijuk8124 3 месяца назад

    Seat cover super മാരുതിയുടെ കമ്പനിയിൽനിന്നും ചെയ്തതാണോ അതോ പുറത്ത് എവിടെയെങ്കിലും ചെയ്തതാണോ

  • @abdulrahmanfarooqi2293
    @abdulrahmanfarooqi2293 4 месяца назад

    sigma smart hybrid on road 12.40 lakhs. as on today. so how 13.76? then where is the 1.5 lakh offer!!!

  • @aruna5780
    @aruna5780 4 месяца назад +1

    എപ്പോളും ഷോറൂം ഇൻഷുറൻസ് എടുക്കാൻ ശ്രെമിക്കുക ബാക്കി ഒക്കെ കണക്കാണ് ക്യാഷ് കുറവാണ് എന്നെ ഉള്ളു ഒന്നു തട്ടിയാൽ ക്ലെയിം കിട്ടാൻ ഔട്ട്‌ സൈഡ് ഇൻഷുറൻസ് വലിയ പാടാണ് ജാട ഒക്കെ ഒന്ന് കാണണം.... ബട്ട്‌ ഷോറൂം ആകുമ്പോ എല്ലാം അങ്ങ് പെട്ടന്ന് നടന്നു പോകും സർവ്വേറെ നോക്കി നിന്ന് ഒന്നും ടൈം കളയേണ്ട 😊

  • @ameenvs8710
    @ameenvs8710 4 месяца назад

    13.76 lac including exchange of old car?

  • @jayanandanm2342
    @jayanandanm2342 4 месяца назад

    Resale value മാരുതിക്ക് ഉള്ളതിനേക്കാൾ toyota ക്ക് ലഭിക്കുകില്ലേ. അപ്പോൾ Hyryder prefer ചെയ്യാമോ

    • @sanuvlogs3062
      @sanuvlogs3062  4 месяца назад +2

      same ayirikum resale value

    • @GeekyMsN
      @GeekyMsN 4 месяца назад +1

      Same value

    • @invalid_user_007
      @invalid_user_007 3 месяца назад +1

      Hyryder smart hybrid variants undakunath maruthi suzuki aanu. So rand vandikalkum same quality, same resale value ayirikum

  • @AJITHOMAS-d9i
    @AJITHOMAS-d9i 4 месяца назад

    Sir Insurance from showroom or Outside for saving the amount
    Please reply

  • @kudu8461
    @kudu8461 4 месяца назад +1

    Insurance etha bro eduthe... Companyil ninnu tanne aano

  • @ceekeyshan
    @ceekeyshan 4 месяца назад +2

    വണ്ടി വാങ്ങി..6000km ആയി...തീരെ pulling illa...
    Very underpowered...

    • @jkil1980
      @jkil1980 4 месяца назад +1

      എത്രയാണ് mileage

  • @MrSadiq0000
    @MrSadiq0000 4 месяца назад

    Dash cam etreya price

  • @03lucious
    @03lucious 4 месяца назад

  • @abdullatheefp.k5123
    @abdullatheefp.k5123 2 месяца назад

    സീറ്റ്‌ ഹെയ്റ്റ് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലേ

  • @hassanshihas1496
    @hassanshihas1496 4 месяца назад

    Ethilum good Carnes premium o or gravy edition anu

  • @shamsivlogs5836
    @shamsivlogs5836 4 месяца назад +8

    ആൾട്ടോ exchange cash.. നിങ്ങൾ. നിങ്ങൾക് കിട്ടിയ ഡിസ്‌കൗണ്ടിൽ ഉൾപെടുത്തുമ്പോ..... കണക് എങ്ങനെ ശരിയാവും...

    • @bijoypillai8696
      @bijoypillai8696 4 месяца назад

      ഏകദേശം 75000 രുപ ഡിസ്കൗണ്ട് കിട്ടി ; അതു മോശമല്ല..

    • @shamsivlogs5836
      @shamsivlogs5836 4 месяца назад

      @@bijoypillai8696
      1 രൂപ കിട്ടിയാലും മോശമൊന്നും അല്ല....
      അപ്പൊ എക്സ്ചേഞ്ച് എമൗണ്ട് നിങ്ങൾ റീച്ച് കൂട്ടാൻ വേണ്ടി നിങ്ങൾ ഡിസ്‌കൗണ്ട് എമൗണ്ടിൽ മനപ്പൂർവം ഉൾപ്പെടുത്തി വ്യൂവേഴ്സിനെ പറ്റിച്ചു...
      എന്ന് സമ്മതിച്ചല്ലോ...
      . ഷോ റൂം കാരുടെ കുരുട്ട് ആണോ ഈ ഡിസ്‌കൗണ്ട് എമൗണ്ട് കൂട്ടി കാണിക്കാൻ പറഞ്ഞെ...
      അതും കൂടി അറിഞ്ഞാൽ... സന്തോഷം ആയേനെ

    • @sanuvlogs3062
      @sanuvlogs3062  4 месяца назад +1

      Please watch the full video bro..Kakkau ellam sariyakum

  • @chirakkalfaiz8625
    @chirakkalfaiz8625 4 месяца назад +1

    Njhan use cheyyunna car aan mileage citiyil oru 14 mxm long povumbol 15/15.5 maxm veruthe parayaanu average 17 kitumennu ente frndsinte kayyilumund same car mileage also same not more than 15😢😢😢😢😢😮

    • @sanuvlogs3062
      @sanuvlogs3062  4 месяца назад

      Please reset the meter
      ente friednu auv 15 plus mileage kitunude

    • @Rashidpkvolg
      @Rashidpkvolg 2 месяца назад

      grand Vitara average13or 14😢
      Company21.

    • @haridivinevattathara6650
      @haridivinevattathara6650 Месяц назад

      Mileage depends upon how you drive the vehicle bro.

  • @Alan_Raju
    @Alan_Raju Месяц назад

    ee parayuna offers onum ipo avar tharunilalo.. ake 20k consumer offer ullu ena parayune

  • @fazz4809
    @fazz4809 4 месяца назад

    Chetta number tharuo doubts clear cheyyana

  • @bijoypillai8696
    @bijoypillai8696 4 месяца назад

    സനിൽ - നിങ്ങൽ തന്നെയാണ് ബേസ് മോഡൽ വണ്ടിയിൽ accessories കയറ്റി വീഡിയോ ചെയ്തു ആളുകളെ പറ്റിക്കുന്നത് .. accessories ചെയ്യുമ്പോൾ warranty നഷ്ടമാവും എന്ന സത്യം നിങ്ങൽ പറയുന്നില്ല..

    • @sanuvlogs3062
      @sanuvlogs3062  4 месяца назад +1

      Showroom il ninnu cheyu warranty katavilla bro

  • @aju987kt
    @aju987kt 3 месяца назад +1

    എടൊ തുടക്കത്തിൽ നിന്റെ ഫ്രണ്ടിന്റെ വണ്ടിയെന്നല്ലേ പറഞ്ഞത് ഇടക് വെച്ചു സത്യം പറഞ്ഞു അറിയാതെ നിന്റെ വണ്ടിയെന്നു പറഞ്ഞല്ലോ നുണ പറയാതെ സ്വന്തം വണ്ടിയെന്ന് പറഞ്ഞൂടെ

    • @sanuvlogs3062
      @sanuvlogs3062  3 месяца назад

      bro ente vadi brezza anu ethu friend nte anu

  • @anshadabdulrahman
    @anshadabdulrahman 4 месяца назад +1

    വില എവിടെയാടാ

  • @sjworld363
    @sjworld363 4 месяца назад

    Bro number tarumo ☺️