Macadamia Fruit Plant |

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 76

  • @simpleandtastyhomefood4085
    @simpleandtastyhomefood4085 8 дней назад +1

    Valare tasty anu roasted macadamia nut

  • @reactbro369
    @reactbro369 Месяц назад +17

    മറ്റേ പുള്ളിയെ ഒന്ന് സംസാരിക്കാൻ വിട് ചേട്ടാ... 2 പെരും ഒരുമിച്ചു പറഞ്ഞാൽ കേൾക്കുന്നവർക് അരോചകം തോന്നും

    • @tt-jc7sb
      @tt-jc7sb Месяц назад +1

      Pulli veliya samsaara priyanaaa.😂

  • @simpleandtastyhomefood4085
    @simpleandtastyhomefood4085 8 дней назад +1

    Casheunut process cheyyunnapole cheythu nokku

  • @dr.ct.augustine6249
    @dr.ct.augustine6249 Месяц назад +5

    ഇന്ന് രണ്ടു പുലികൾ ഒരുമിച്ചാണല്ലോ വീഡിയോ !! ഏറ്റം ഇഷ്ടമുള്ള രണ്ടു പേരെ ഒരുമിച്ചു കണ്ടതിൽ സന്തോഷം❤

  • @joserajan4641
    @joserajan4641 4 дня назад +1

    അവതാരകൻ ഔചിത്യം കാണിക്കുന്നത് നല്ലതാണ്.
    ചിലയ്ക്കൽ കുറയ്ക്കുക.

  • @sreejithshankark2012
    @sreejithshankark2012 23 дня назад +2

    ഞാൻ kenya ജോലി ചെയ്യുന്നു.. ഇവിടെ ഇഷ്ടം പോലെ ഉണ്ട് 😊

  • @De-tw7by
    @De-tw7by Месяц назад +2

    Anu Chettan provide honest review. Good informative.

  • @msak3332
    @msak3332 Месяц назад +2

    തോണ്ടോട് കൂടിയത് സൗദിയിൽ 1kg ക്ക് 40 റിയലിന് വാങ്ങാൻ കിട്ടുന്നു , നാട്ടിലെ 850 രൂപ ക്ക് .

  • @jinuameerporuruveettil738
    @jinuameerporuruveettil738 Месяц назад +1

    Anu is honest ,matte pulli ...

  • @greenheavenplanet2983
    @greenheavenplanet2983 Месяц назад +5

    Kurach chelapp nirthu thala vedanikunu

  • @anooppr2192
    @anooppr2192 Месяц назад +4

    Krishi samrudhiyude albhutha kazcha Udayippumayi irangittund

  • @kunjumonchackokk6852
    @kunjumonchackokk6852 Месяц назад +1

    You are coment is big right so big salut

  • @abdulkhadar3027
    @abdulkhadar3027 17 дней назад +1

    Hazlnut(bindwa)

  • @aboobackersidheeque5539
    @aboobackersidheeque5539 18 дней назад +2

    ഇന്ന് പട്ടാമ്പി ഷോപ്പിൽ തൊണ്ട് കളഞ്ഞ macadamia ക്ക് 4,450 ആണ് കിലോക്ക് റേറ്റ്

  • @rajeshp.m4755
    @rajeshp.m4755 Месяц назад +1

    Good video

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Месяц назад +2

    Listen to these people they are farmers and they love farmers

  • @one4metoday
    @one4metoday 22 дня назад +1

    Price per Pound/450 grams is USD $9.00 ready to eat nuts. Great taste and healthy. It’s a beautiful tree to plant in your yard one or two. Commercial plantations are not viable in India.

  • @joseabraham2951
    @joseabraham2951 Месяц назад +1

    ഇത് മറ്റൊരു പറ്റിക്കൽ..😊😊😊

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Месяц назад +2

    Water less land still cashew is the best and plenty of varieties available and lot of experts available in kerala for advice and easily you can sell tons of what you produce , dont do something not familiar in kerala and no experts for advice and don't loose money and effort, if you want nut plantation in plenty of water land still you can do cashew and use sprays for keeping the flowers in plant develop into cashew because water will make plant produce lot of flower and if you have water the yield will be many more ,

  • @nazeerac-rd6ft
    @nazeerac-rd6ft Месяц назад +1

    മക്കാട്ടേ ദേവ ഇതിനേക്കുറിച്ച് ഒരു വിഡിയോപ്ര തി ക്ഷിക്കുന്നു

    • @KL06farm
      @KL06farm  Месяц назад

      @@nazeerac-rd6ft 🤝

  • @benjithjoseph3016
    @benjithjoseph3016 Месяц назад +1

    Dubayil ill almost 1000 per kg

    • @KL06farm
      @KL06farm  Месяц назад

      👍

    • @aboobackersidheeque5539
      @aboobackersidheeque5539 18 дней назад

      അത് തൊണ്ട് കളയാത്തത് ആണ് ഇവിടെ പട്ടാമ്പിയിൽ 4,450 ആണ് ഇന്നത്തെ റേറ്റ്

  • @abdurahimanc6909
    @abdurahimanc6909 25 дней назад +1

    Oru video kandu.kaya kilokku4000 roopakku ethrayum edukkum.avasyamaya thykal und.ood manjiyam pole thonnunnu.ood thy vittu kure panakkarundayi.thy vechavar melot nokkunnu.kasthoori manjalum.idinte kaya gulfil ekadesam andipparippinte vilakku kittum.avanavanu vendi thy vekkam.tropical anenkil matram.

    • @KL06farm
      @KL06farm  25 дней назад

      മറ്റ് കമന്റ്‌ നോക്കു 1000രൂപ പോലും വില ഇല, പറ്റിക്കൽ ആണ്

    • @one4metoday
      @one4metoday 22 дня назад

      Price side is a lie like any other money schemes. Here in America we can get clean nuts from South America for $16 per pound.

    • @aboobackersidheeque5539
      @aboobackersidheeque5539 18 дней назад

      തൊണ്ട് കളഞ്ഞ macadamia ക്ക് പട്ടാമ്പി ഷോപ്പിൽ 4,450 രൂപ ആണ് കിലോക്ക് റേറ്റ്...

  • @vijayane1962
    @vijayane1962 Месяц назад +3

    ചുരുക്കി പറഞ്ഞാൽ ഏക്കർ കണക്കിന് കൃഷി ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ കാര്യം ഗോവിന്ദ

    • @KL06farm
      @KL06farm  Месяц назад

      @@vijayane1962 അതാണ്‌ സത്യം

  • @Tastytrip123
    @Tastytrip123 Месяц назад +1

    കീരിക്കാടൻ ജോസിന്റെ ലുക്ക്‌

    • @KL06farm
      @KL06farm  Месяц назад

      @@Tastytrip123 😁

  • @alianuali5103
    @alianuali5103 23 дня назад +1

    പൊന്നു സഹോദരാ 1 കിലോ 30റിയാൽ

  • @DODGESRT007-di5zl
    @DODGESRT007-di5zl Месяц назад +1

    Ide nammada punnakkuru pole undello. Ilayum kayum okke.

  • @JEEVANJEEVAN-p9r
    @JEEVANJEEVAN-p9r Месяц назад +1

    Bro നല്ല ആളുടെ അടുത്താണല്ലോ എതിയേക്കുന്നെ 😂

  • @abdulqadir.e9170
    @abdulqadir.e9170 Месяц назад +1

    കീനട്ട് ആണൊ

    • @KL06farm
      @KL06farm  Месяц назад

      @@abdulqadir.e9170 hopefully yes

  • @kuwaitabrajvm2472
    @kuwaitabrajvm2472 Месяц назад +1

    ഇവിടെ കുവൈറ്റിൽ ഇന്ത്യൻ ₹650വരും 2.250kD

    • @KL06farm
      @KL06farm  Месяц назад

      @@kuwaitabrajvm2472 ഇവിടെ തളി മറിക്കുന്നത് 5000/6000 എന്നു ആണ്

  • @nadanshastram3780
    @nadanshastram3780 Месяц назад +1

    ഷെല്ലിൽ നിന്നും കരകൗശല വസ്തുക്കൾ നിർമ്മിക്കാം..😊

    • @KL06farm
      @KL06farm  Месяц назад

      @@nadanshastram3780 😁

  • @Hassanpariyal
    @Hassanpariyal 25 дней назад +1

    കുറെ ആളുകളല്ലേ യൂട്യൂബ് ചാനലുകളിൽ വന്നു പറയുന്നത് കിലോന്റെ 5000 4000 രൂപ ഒക്കെ ഉണ്ട് എന്ന് ഉണ്ടെങ്കിൽ പറഞ്ഞാൽ അവർ വന്ന് എടുക്കും എന്ന് പറയുന്നുണ്ട് അങ്ങനത്തെ ആളുകളെ ബന്ധപ്പെട്ട് വിറ്റാൽ പോരേ

    • @KL06farm
      @KL06farm  25 дней назад +2

      വിദേശത്തു ജോലി ചെയുന്നവർ അവിടെ വില്പനക്കു ഉള്ള വില്ല കമന്റ്‌ ഇട്ടിട്ടു ഉണ്ട്‌ അതിലും വില കൊടുത്തിട്ടുണ്ട് ഇവിടെ എടുക്കുമോ പറ്റിക്കപ്പെടാൻ മലയാളി ഇനിയും വാക്കി

  • @mayavinallavan4842
    @mayavinallavan4842 Месяц назад +2

    ഇപ്പോൾ കേൾക്കുന്നു എന്താ ഫ്രൂട്ട് ആണ്

    • @KL06farm
      @KL06farm  Месяц назад

      വലിയ വില്പന ആണു തൈകൾ 800രൂപ,

    • @KL06farm
      @KL06farm  Месяц назад

      ഫ്രൂട്ട് അല്ല നട്ട് ആണ്

    • @mayavinallavan4842
      @mayavinallavan4842 Месяц назад +1

      @KL06farm ❤️❤️🙏🏻

  • @MujeebMujeeb-hp5hu
    @MujeebMujeeb-hp5hu Месяц назад +1

    Kallan

  • @A100.0
    @A100.0 Месяц назад +1

    ഇത് നട്ടാൽ സേഫ് അല്ല എന്ന് വെക്തമായി🥴

  • @ayshabi2289
    @ayshabi2289 22 дня назад +1

    നിങ്ങൾക്ക് വെറുതെ കിടക്കുകയാണെങ്കിൽ ചെറിയ വിലക്ക് കുറച്ചു കൊറിയർവിടുമോ gp ചെയ്യാം cash

    • @KL06farm
      @KL06farm  22 дня назад +1

      Ivide Vanal kittum

  • @jamsheerkhanp
    @jamsheerkhanp Месяц назад +3

    ഇതിന്റെ പ്രോസസ് ചെയ്ത നട്സ് യുഎഇ യിൽ കിലോക്ക് 500-600 രൂപ ഉള്ളൂ…
    നാട്ടിൽ വെറുതെ വയ്ക്കണ്ട..
    ഇവിടുന്നു കയറ്റി വിടാം..കിലോക്ക് 1500 മതി..
    എനിക്കും രക്ഷപ്പെടാം…
    ലക്ഷങ്ങൾ ഒന്നും വേണ്ട..
    നിങ്ങൾക്കും ലാഭം…

    • @KL06farm
      @KL06farm  Месяц назад +2

      ഇതൊക്കെ ആണ് സത്യം

    • @babukvkdy
      @babukvkdy Месяц назад +1

      ഇന്ന് ഞാൻ ഇവിടെ കൊണ്ടോട്ടി സൂപ്പർ മാർക്കറ്റിൽ കണ്ടു, പ്രോസസ്സ് ചെയ്തത് 1500 രൂപ kg

    • @KL06farm
      @KL06farm  Месяц назад +1

      @@babukvkdy Chuma paranju pattichu തൈകൾ വിൽക്കാൻ അല്ലാതെ കർഷകരെ രഷിക്കാൻ ആണോ

  • @MujeebMujeeb-hp5hu
    @MujeebMujeeb-hp5hu Месяц назад +1

    Shidosh kallananu

  • @AbdullaKh-j4r
    @AbdullaKh-j4r Месяц назад +1

    macadomia.simoka.karanataka

    • @KL06farm
      @KL06farm  Месяц назад

      @@AbdullaKh-j4r yes avide market undo