ruclips.net/p/PLlUGJfxYrrA226rtmpYL4KIH4wuYmDsvy&si=PhevPK39b1BFL-2H ചെടികൾ, മീൻ കൃഷി, മീൻ പിടുത്തം, പഴ ചെടികൾ അങ്ങനെ കൃഷി related കൂടുതൽ വീഡിയോസ് കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയുക... നിങ്ങളുടെയോ നിങ്ങളുടെ പരിചയക്കാരുടെയോ farms, nursery മുതലായവ ഞങളുടെ ചാനലിൽ കൂടി വീഡിയോസ് ആയി എടുക്കുവാൻ Contact Leejo Thaddeus Ph:-8301085206(whats app )
Australia, China nunchi import chesukunna macadamia nuts ni Malaysia lo 700 to 800 per kg ammuthunnaru. India lo panta pandinchaka farmer ki kg ki 100 rupees kuda raavu jagratta.
ഇത് കേരളത്തിൽ നോർമൽ കാലാവസ്ഥായിൽ എവിടെ എങ്കിലും കായ്ച്ചതായി ഈ നൈസറിക്കാരന് അറിവുണ്ടോ??? ഞാൻ പല fruits ഗ്രൂപ്പുകളിലും ചോദിച്ചിട്ട് അവരുടെ അറിവിലൊന്നും കായ് പിടിച്ചിട്ടില്ല... താങ്കൾ ഒരു സാധനം കായ്ക്കും എന്ന് പറഞ്ഞു നടക്കാതെ... ആദ്യം അത് പ്ലാന്റ് ചെയ്തു അത് കായ്ച്ച ശേഷം മതിയില്ലേ ഈ വില്പനയൊക്കെ.. കുറെ ആളുകൾ താങ്കളുടെ വാക്ക് കേട്ടു വാങ്ങി വെച്ച് അവസാനം ട്രോപിക്കൽ കാലാവസ്ഥായിൽ വെച്ച ലിച്ചി പോലെവലിയ മരം ആയി അവസാനം ഒന്നിനും കൊള്ളാതെ വെട്ടി കളയും വലിയ മരം ആയി 👏👏👏
ruclips.net/p/PLlUGJfxYrrA226rtmpYL4KIH4wuYmDsvy&si=PhevPK39b1BFL-2H
ചെടികൾ, മീൻ കൃഷി, മീൻ പിടുത്തം, പഴ ചെടികൾ അങ്ങനെ കൃഷി related കൂടുതൽ വീഡിയോസ് കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയുക... നിങ്ങളുടെയോ നിങ്ങളുടെ പരിചയക്കാരുടെയോ farms, nursery മുതലായവ ഞങളുടെ ചാനലിൽ കൂടി വീഡിയോസ് ആയി എടുക്കുവാൻ Contact Leejo Thaddeus
Ph:-8301085206(whats app )
Coriar undo. Ksd aan
Pland റൈറ്റ്
കേരളത്തിൽ എവിടെയും ഇതുവരെയും കായ പിടിച്ചിട്ടില്ലല്ലോ.... ങാ...കച്ചവടം നടക്കട്ടെ !
Best presentation, what's the price of a Kenyan macadamia plant.
Australia, China nunchi import chesukunna macadamia nuts ni Malaysia lo 700 to 800 per kg ammuthunnaru. India lo panta pandinchaka farmer ki kg ki 100 rupees kuda raavu jagratta.
കൊള്ളാലോ ... nice video 👌
Thank you🥰👍
കക്കാൻ ഇറങ്ങുകയാണ് നല്ലത്. കേരളത്തിൽ കായ്ച്ചു നിൽക്കുന്ന ഒരെണ്ണം കാണിക്ക്.
ഹൊൾസെയിൽ ആകുമ്പോൾ ഒന്നച്ചു പണംകിട്ടു 8 വർഷമായിട്ട് പൂക്കാത്ത സാധനം എങ്ങനെ ഐസ്ക്രീമിൽ ചേർക്കും
What is the cost ofvone plant
Congraz for 100 k sub 🎉🎉🎉
Thanku
Nammada punnakuru pole undallo kayem plantum.
Nilakkadala roast cheythu thenilozichu kazichal super
😍👍
നട്ടിട്ടു കുറച്ചു നാള് കഴിഞ്ഞു വെട്ടികളയുന്നതിനു കുഴപ്പം ഉണ്ടൊ....
ഇതുകഴിക്കുന്ന വിഡിയോകഡ് വന്നതാണ് ഇതിനെപ്പറ്റിഅറിയാൻ
English subtitles please.
ആകെ ഗൾഫിൽ 800, 900. ഇന്ത്യൻ രൂപ വില വരുന്ന അധികം രുചിയൊന്നുമില്ലാത്ത സാധനം ഇവിടെ 5000 രൂപ എന്നു പറയുന്നു ആ കച്ചവടം നടക്കട്ടെ
macadamia kayich kond ed kanunna naan
🥰👍
Krishi reethi enganeyanu
I mean is it Water loving sunloving etc
Contact cheyamo
The fruit u picked has a very delicious sour taste i really want to harvest wild fruits n sell them like u my dear friend.
Thanks for visiting
Result
Per plant cost
Price buded plant
ഇതിൻ്റെ തോട് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ
ചിരട്ടക്ക് പകരം കത്തിക്കാം 🤣
One kg 40 dirham rs800 dubail kittum
With shell only
ഇത് കേരളത്തിൽ നോർമൽ കാലാവസ്ഥായിൽ എവിടെ എങ്കിലും കായ്ച്ചതായി ഈ നൈസറിക്കാരന് അറിവുണ്ടോ???
ഞാൻ പല fruits ഗ്രൂപ്പുകളിലും ചോദിച്ചിട്ട് അവരുടെ അറിവിലൊന്നും കായ് പിടിച്ചിട്ടില്ല... താങ്കൾ ഒരു സാധനം കായ്ക്കും എന്ന് പറഞ്ഞു നടക്കാതെ... ആദ്യം അത് പ്ലാന്റ് ചെയ്തു അത് കായ്ച്ച ശേഷം മതിയില്ലേ ഈ വില്പനയൊക്കെ.. കുറെ ആളുകൾ താങ്കളുടെ വാക്ക് കേട്ടു വാങ്ങി വെച്ച് അവസാനം ട്രോപിക്കൽ കാലാവസ്ഥായിൽ വെച്ച ലിച്ചി പോലെവലിയ മരം ആയി അവസാനം ഒന്നിനും കൊള്ളാതെ വെട്ടി കളയും വലിയ മരം ആയി 👏👏👏
😊😊
Hirange il oru 20 varsham munpu thannae unndu
Annanum killikalum enemies annu
Many experts say of space 8mx4m
😍👍
Online sale undo
Contact cheyamo
Ithu valli chedi Alle
നാഗച്ചെടിടെപോലുണ്ട്
Packed മാക്കാടമിയ nuts 2900 1 kg
Amazone
do you have anybody in Dubai ask them to bring for you, 1kg 30 dhs only (approximate rs. 700)
കേരളത്തിൽ ഇത് കായ്ക്കില്ല എട്ട് വർഷമായിട്ട് പൂത്തിട്ടില്ല
തെക്കേ അമേരിക്കയിലെ വടക്കോത്ത് എന്ന സ്ഥലം ആണ് ഇതിന്റെ ജന്മ ദേശം
👍👌👏
😍👍
Tasteyfruit
വേഗം മർക്കറ്റിൽ എത്തിക്കു ...... ഈ നാട്ടുകാർ മൊത്തം ആക്രാന്തം മൂത്ത് നോക്കി നിൽക്കുകയാണ് ഇത് മേടിച്ചു തിന്നാൻ ...... വേഗമാകട്ടെ
If you don't have knowledge talk to knowledgeable people then you will get knowledge
👍🤝
Price?
Contact cheyamo
ഊദ് ഇത്പോലെ കൊണ്ടുവന്നതാണ്
എന്താ വില
Contact cheyamo
Contact no pls
വില എത്രയാ ❓
ആമസോണിൽ 1500 ന് കിട്ടുമ്പോൾ 5000 ആരും തരും.
UAE AED 20 1KG
ഉദ് നട്ടതുപോലെ ചാനലു തുടങ്ങി തൈകൊടുത്ത് കുറെക്കാലം ജനങ്ങളെ പറ്റിക്കാം
ഇത് കർശകരിൽ നിന്നും വാങ്ങുന്ന ഷോപ്പ് എവിടെയാണ് ഉള്ളത് എവിടെ വിൽക്കും
Contact cheyamo..
ഇത് നമ്മുടെ നാട്ടിൽ ഇത് വളരും കായ പിടിക്കില്ല. കായ പിടിച്ചതു് കാണിച്ചു താ
റബറും,തെങ്ങും,കവുങ്ങും വെട്ടി വെളുപ്പിച്ച് വാനില കൃഷി ചെയ്തവന്റെ ഗതിയാവാതിരുന്നാൽ നന്ന്😂😅
തേങ്ങാകുല😂
ഇതിനെക്കുറിച്ചു ഒരു ചുക്കും അറിയില്ല എന്തൊക്കെയോ പുലമ്പുന്നു