ഓട്ടത്തിനിടക്ക് MVD പിടികൂടിയ ബസ്സിന്റെ അവസ്ഥ...

Поделиться
HTML-код
  • Опубликовано: 19 июн 2024
  • #motorvehicledepartment

Комментарии • 162

  • @VIJAY-jj5fc
    @VIJAY-jj5fc 6 дней назад +111

    KSRTC ഇതുപോലെ നോക്കാറ് ഉണ്ടോ 🤔

    • @SajithO-ci7ty
      @SajithO-ci7ty 5 дней назад +1

      നോക്കിയാൽ ഗണേഷ് കടിക്കും 😄

    • @neo3823
      @neo3823 5 дней назад

      Avaru cheyundo ivar cheyundo ennala ningal rules follow cheyundo ennanu nokendatu ?

    • @humanbeing8810
      @humanbeing8810 4 дня назад +1

      Ksrtc സർവീസ് പോലും ചെയ്യാറില്ല...😂😂

  • @hariKrishnan-tw7xj
    @hariKrishnan-tw7xj 7 дней назад +87

    MDV തന്നെയല്ലേ annual fitness കൊടുത്തു വണ്ടി ഓടിക്കാൻ വിടുന്നത്
    Taxes payment നടത്താതെ വണ്ടി ഓടിക്കാൻ കണ്ണടച്ചു
    കൊടുത്തു കൈകൂലി വരുമാനം അല്ലെ ഇത്തരം സംഭവങ്ങൾ

  • @shaijushajilal
    @shaijushajilal 6 дней назад +48

    ഈ ബസ്സിന്റ കാര്യത്തിൽ ഇതു തെറ്റ് തന്നെ ആണ്..Ksrtc യെ വച്ചു നോക്കുക ആണെങ്കിൽ praivet buss ആണ് ഒന്നൂടി മെച്ചം

  • @kochappu100
    @kochappu100 6 дней назад +16

    ആന വണ്ടി 🚍 പിടിച്ചു പരിശോധിക്കാൻ ഉള്ള ആമ്പിർ ഉണ്ടോ സക്കീർ ഭായിക്ക് 🥴🥴🥴

  • @benmathew1981
    @benmathew1981 6 дней назад +25

    ഈ ഒരു ബസ് അല്ല ഇതു പോലെ. അന്വേഷിച്ചാൽ ഇനിയും കിട്ടും. Ksrtc കൂടി പിടിക്കണം

  • @AkhilG-kk9tz
    @AkhilG-kk9tz 6 дней назад +16

    ഇടക്കൊക്കെ ഒന്ന് KSRTC ഒന്ന് ചെക്ക് ചെയുന്നത് നല്ലതായിരിക്കും ❤

  • @sanjithnair3266
    @sanjithnair3266 6 дней назад +19

    ഈ പെണ്ണുംപിള്ള സര്‍ക്കാര് വണ്ടികള്‍ കണ്ടിട്ടില്ലെന്നകാര്യം ഉറപ്പ്. ഇവര് പറയുന്ന ആ സാറിനേംകൂടെ ആരെങ്കിലും ആനവണ്ടിയും മറ്റ് സര്‍ക്കാര്‍ വാഹനങ്ങളും കാണിച്ചുകൊടുക്കണേ😂😂😂

  • @vijithasworld6182
    @vijithasworld6182 6 дней назад +9

    Tyre മാഡം നോക്കേണ്ട കാര്യം ഇല്ല ടയർ പൊട്ടിയാൽ അവർ മാറ്റി ഇട്ടോളും സ്റ്റെപ്പിനി ഉണ്ടോ എന്ന് നോക്കിയാൽ മതി ഒരു ദിവസം കൂടി ടയർ ഓടിയാൽ അതും ലാഭം കിട്ടും ഇപ്പോഴത്തെ ടാക്‌സ് വണ്ടിയുടെ ചിലവും വെച്ച് നോക്കിയാൽ ഓരോ ദിവസവും ഓടിച്ചു കൊണ്ട് പോകുന്ന പാട് ആ വണ്ടിയുടെ owner നെ അറിയുന്നുണ്ടാകൂ എന്നിട്ട് വഴി നീളെ എമാന്മാരുടെ പെറ്റിയും വയറിങ് നേരെ ആക്കി വെയ്ക്കാത്തത് അവരുടെ തെറ്റ് ആണ് 4 ലക്ഷം രൂപ അടയ്ക്കാൻ ഉണ്ടെന്ന് മാഡം പറയുന്നു അതിനേക്കാൾ ആ bus ഒന്നോ രണ്ടോ ലക്ഷം അങ്ങോട്ട് കൊടുത്ത് mvd വാങ്ങുന്നത് ആകും നല്ലത്🥰

  • @bosegeorge5076
    @bosegeorge5076 6 дней назад +20

    കൂടുതൽ കുണു കൂണാന്ന് പറയണ്ട. നിങ്ങളല്ലേ ഇതിന് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് കൊടുത്തത്. അതോ ഞാനാണോ

  • @happypalakkad3372
    @happypalakkad3372 6 дней назад +9

    ഇതിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലുലു മാൾ എന്ന് വാങ്ങിയതാണോ അല്ലാലോ നിങ്ങളെന്നെ കൊടുത്തതല്ലേ എന്നിട്ട് വലിയ കണ്ടുപിടുത്തം 😮😮

  • @ammukannan3598
    @ammukannan3598 6 дней назад +9

    ഇതുപോലെ സർക്കാർ വാഹനങ്ങൾ പരിശോധിയ്ക്കാൻ ധൈര്യം ഉണ്ടോ? നടക്കില്ല അതിന് പുളിയ്ക്കും

  • @vvsu6502
    @vvsu6502 6 дней назад +5

    KSRTC kku wire-ing kit undoii??

  • @vipinsnair2124
    @vipinsnair2124 6 дней назад +8

    ഓക്കേ ഇത് തെറ്റ് ആണ് ksrtc പരിശോധിക്കാൻ ധൈര്യം ഉണ്ടോ പോലീസ് വണ്ടിക്ക് ഇൻഷൂറൻസ് പൊല്യൂഷൻ ഇതൊക്കെ ഉണ്ടോ നിയമം എല്ലാവർക്കും ബാധകം ആണ്

  • @DERBESH__KHAN
    @DERBESH__KHAN 6 дней назад +19

    ആ ടയറും വെച്ച് അത് ഓടിക്കുന്ന ഡ്രൈവർ
    കണ്ണ് പൊട്ടനാണോ______🤔
    അവന്റൊരു ധൈര്യം____🙆🏻‍♂️

    • @safdarallu9177
      @safdarallu9177 5 дней назад +1

      ഡ്രൈവറുടെ ലൈസൻസ് കട്ട്‌ ചെയ്യണ്ടേ ആജീവനാന്തം

  • @nishanthjayan9756
    @nishanthjayan9756 6 дней назад +3

    ഇതൊക്ക നഷ്ടത്തിലാണ്. ഈ ബിസ്സിനെസ്സ് എങ്ങനെ മുന്നോട്ടു പോകും..

  • @__H3is3nB3rg
    @__H3is3nB3rg 6 дней назад +7

    Ee ഫൈൻ അടിക്കാത്ത വണ്ടിക്ക് ആരാണ് ഫിറ്റ്നസ് കൊടുത്തത്. വണ്ടീടെ ഓണർ അല്ലല്ലോ ഫിറ്റ്നസ് എഴുതികൊടുക്കുന്നത്. നിങ്ങൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാതെ. ഞങ്ങളും കഴിക്കുന്നത് ചോറ് തന്നെയാണ്

  • @97456066
    @97456066 6 дней назад +5

    ഇതൊക്കെ ഇപ്പോഴാണോ കാണുന്നത് വണ്ടി ഇന്നലെ ഷോറൂമിൽ നിന്ന് ഇറങ്ങിയ വഴി പിടിച്ചപോലെ ഉണ്ട് 😂

  • @MaheshMM1985
    @MaheshMM1985 6 дней назад +9

    മേടംപറയുന്നതെല്ലാം ksrtc യിൽപാക്കയാണോ

  • @lijopvlijo4223
    @lijopvlijo4223 6 дней назад +14

    ഇ പുള്ളികാരിയല്ലേ ഗിയർ ലിവറിൽ കുപ്പി കമത്തി വച്ചു ഓടിക്കുന്നു എന്ന് പറഞത്

  • @user-vm8pi1kh4t
    @user-vm8pi1kh4t 6 дней назад +5

    ഇതുപോലെ ഒന്ന് ksrtc ചെക്ക് ചെയ്യാമോ...

  • @sparktyre8181
    @sparktyre8181 3 дня назад +1

    Ksrtcയെ വെച്ച് നോക്കുമ്പോ കണ്ടതിൽ ഏറ്റവും നല്ല buss...

  • @AnuSuresh-en5zj
    @AnuSuresh-en5zj 6 дней назад +4

    Ksrtc കൂടുന്നു നോക്കണം

  • @VINER200
    @VINER200 6 дней назад +6

    Kuppi kamathi vachakune endo oru sadanam😂😂😂

  • @RasheedAbudul
    @RasheedAbudul 7 дней назад +15

    ഇതിൻ്റെ പകരം KSRTC

  • @akkkk4362
    @akkkk4362 5 дней назад +1

    ലേ KSRTC അവിടെ നോക്കുന്നത് കൊള്ളാം.... എങ്ങാനും ഇങ്ങോട്ട് വന്നാൽ ഗണേഷ് അണ്ണൻ കയറി ഇറങ്ങും.... ചോറ് കാസർകോടും ആവും 😂😂😂😂

  • @torqnation9373
    @torqnation9373 7 дней назад +5

    Ithilum kuraaa ksrtc vandide avstha njangalum kaanunnatha madam

  • @AB-sm3cx
    @AB-sm3cx 6 дней назад +2

    Please check KSRTC BUS and Govt vehicle👍

  • @adarshs3764
    @adarshs3764 6 дней назад +3

    Tyre nte karyam ok Body KSRTC Ayi onnu compair cheyith noakk

  • @WideAngle604
    @WideAngle604 6 дней назад +2

    Pure condition😂😂

  • @ananthakrishnan791
    @ananthakrishnan791 6 дней назад +4

    Pure condition 😂

  • @haridasanv1745
    @haridasanv1745 6 дней назад

    മൂന്ന് മാസം കൂടുന്തോറും ലക്ഷങ്ങൾ സർക്കാരിലെക്ക് നികുതി കൊടുക്കുന്ന സ്വകാര്യ ബസ്സുകൾ , ഒരു വീട്ടിൽ തന്നെ രണ്ടും മൂന്നും വാഹനങ്ങൾ ഉള്ള ഇന്നത്തെ കാലത്ത് , മൽസര ഓട്ടം ഓടി , പരിമിതമായ collectionനുമായി , ജീവനക്കാർക്ക് കൂലിയും കൊടുത്തു കഴിഞ്ഞാൽ , പല വിധ ലോണുകളും എടുത്ത് കുടുംബം പോറ്റണ്ട ബസ് മുതലാളിമാർ എന്ന് ദുഷ്പ്പേര് വീണ പാവങ്ങളുടെ കുത്തുപാളയിൽ ബാക്കി എത്ര കാണുമെന്ന് ലക്ഷങ്ങൾ മാസാമാസം ശമ്പളം വാങ്ങുന്ന MVD ഉദ്യോഗസ്ഥർ അടക്കം സർക്കാരും കർശന നിയമങ്ങൾ നടപ്പിലാക്കുമ്പോൾ ഒരു നിമിഷം അവരുടെ അവസ്ഥയും ഒന്ന് പഠിക്കേണ്ടതാണ്.😢

  • @faisalvp2505
    @faisalvp2505 5 дней назад +1

    വേണ്ട നടപടി സ്വീകരിച്ചാ പോരെ ... ഇതെന്തിനാ നമ്മളോട് പറയുന്നത് ....

  • @JerykaDuniya
    @JerykaDuniya 7 дней назад +5

    Cf koduthathu public aayirikkum😂

  • @jyothishnair720
    @jyothishnair720 6 дней назад

    Tax adachilla engil engane cf kodukkum

  • @FLYINGSTAR1433
    @FLYINGSTAR1433 6 дней назад

    Ksrtcye rakshikkan adutha neekkam.. Eni color maatan paranja pole tyre maati vere vallathum vaykan parayumo🤔

  • @abdulsathar367
    @abdulsathar367 День назад

    Destence keep ചെയ്ത് ഓടിക്കുവാൻ ബോധവൽക്കരണം നടത്തലാണ് ആദ്യം കേരളത്തിന് ആവശ്യം - കേരളത്തിലെ മിക്ക അപകടത്തിനും കാരണം Destence keep ചെയ്ത് ഓടിക്കാത്തതാണെന്ന് ജനം അടങ്ങിയ ഇൻ്റലിജൻസ് റിപ്പോർട്ട് കേരളാ MVD യുടെ മുൻപാകെ വെക്കട്ടേ - MVD കണ്ടുപിടിക്കാത്തത് ജനം കണ്ടുപിടിച്ചു -

  • @akshayp1787
    @akshayp1787 6 дней назад +2

    Body yude karyathil ksrtc koode onn nokkanam

  • @pranavg1796
    @pranavg1796 6 дней назад +1

    Chirayinkeezh bus standl nokiyal ithu orupad kanam paranjit karyam illa

  • @raginraj6463
    @raginraj6463 3 дня назад

    Ee village vartha yude admin arnnu

  • @aneeshvichua9857
    @aneeshvichua9857 5 дней назад

    Ee thurumb inyum tyre patti okke parayunundello ksrtc bus ee idek ente munnil vach tyre pottiyethe ollth njn thott munp adithode poyathe ollu just miss athupole athile thurumb inte atretholam onnum private bus il kanilla

  • @Civicc
    @Civicc 5 дней назад

    1:24 Pure condition അല്ല. Poor condition. ഇതാണ് diploma holders നെ AMVI ആക്കിയാൽ ഉള്ള കുഴപ്പം. Btech കാരെ AMVI ആക്കി കൂടെ. അവർ പൊതു ജനങ്ങളോട് മാന്യമായി പെരുമാറുകയും ചെയ്യും.

  • @vinodu9425
    @vinodu9425 2 дня назад

    ഞങ്ങൾക്ക് ഡിസ്ക് കണ്ടാലറിയാം എത്ര വർഷമായി വണ്ടി ഓടിക്കുന്നത്

  • @user-du5xn2bb5g
    @user-du5xn2bb5g 4 дня назад

    Outo kaare chek chey madam .

  • @shajik.8214
    @shajik.8214 3 дня назад

    കൈ കൂലി വാങ്ങി വണ്ടി ടെസ്റ്റ് ചെയ്ത് കൊടുക്കുമ്പോൾ ഈ കാര്യം ഒന്നും ഓർത്തില്ലേ

  • @krishnakumarkichu6809
    @krishnakumarkichu6809 7 дней назад +1

    Atiyam road nannakn paray ennite , mathiyallo checking..

  • @vinodu9425
    @vinodu9425 2 дня назад

    3:07 ആ വണ്ടി ഓഡിറ്റ് വർഷങ്ങളായി ഞങ്ങൾക്ക് അറിയേണ്ടത് എന്തിനാ അമ്മയുടെ നുണ പറയുന്നത്

  • @sarinjose2519
    @sarinjose2519 3 дня назад

    Tax കുറച്ചു കൊടുക്ക് പ്രൈവറ്റ് ബസ് രക്ഷപെടാൻ

  • @sumananp.s2829
    @sumananp.s2829 6 дней назад

    കെഎസ്ആർടിസി ഇതേ പോലെ നോക്കിക്കൂടെ കെഎസ്ആർടിസി നന്നായി ബ്രൈറ്റ് പെയിന്റ് അടിക്കാം വെള്ള പെയിന്റ് കേരളം പകുതി നന്നായി മേടത്തിന് നന്ദി

  • @vsvyshnav4797
    @vsvyshnav4797 7 дней назад +1

    Edak onnu ptpm KSRTC bust stand onnu chennu nokk apo kanam ithilum nalla vandii 😅😅

  • @vinodu9425
    @vinodu9425 2 дня назад

    കെഎസ്ആർടിസിയിൽ ഇവിടെയുള്ളത് ഒന്ന് കാണിച്ചു തരാൻ പറ്റുമോ മാഡം

  • @Mr_John_Wick.
    @Mr_John_Wick. 7 дней назад +7

    എല്ലാവന്മാരെയും പൂട്ടണം....

    • @manusomy307
      @manusomy307 6 дней назад

      Annittu Tyre ellatha aaana pari odikam

  • @antonysabu4709
    @antonysabu4709 6 дней назад +1

    ഒലക്ക ട്രാൻസ്‌പോർട് സ്റ്റാൻഡ് ഒന്ന് നോക്കു.

  • @BLACKPANTHER-lx9wx
    @BLACKPANTHER-lx9wx 6 дней назад

    എല്ലാം ബസ്സും ചെക്ക് ചെയ്യണം എല്ലാം ജില്ലകളിലും

  • @sudheeshsajeevan2036
    @sudheeshsajeevan2036 7 дней назад +2

    Kuppi chechi

  • @vinodu9425
    @vinodu9425 2 дня назад

    ഞങ്ങൾക്ക് ഡിസ്ക് കണ്ടാലറിയാം എത്ര വർഷമായി വണ്ടി ഓടിക്കുന്നത് നിർത്തിയിട്ട വണ്ടി പിടിച്ചിട്ടുണ്ട് വലിയ ആണത്തം കാണിക്കരുത്

  • @jyothishnair720
    @jyothishnair720 6 дней назад

    Ningal thanne alle cf kodukkunne

  • @noufalm902
    @noufalm902 7 дней назад +3

    ഈ madam kerala transport commissinor ആയാൽ ഒരുപാട് കാര്യങ്ങൾക്കു തീരുമാനം ഉണ്ടാക്കാൻ സാദിക്കും 👌👌👌

  • @Lolanlolan304
    @Lolanlolan304 5 дней назад

    ചേച്ചി ആ ksrtc സ്റ്റാൻഡ് ഒന്ന് വാ ഞാൻ കാണിച്ചു തെരാം കുറെ ബസുകൾ 🤣....

  • @Jackie44639
    @Jackie44639 6 дней назад

    Hello ksrtc nokk athil pateem poochem alla yatra cheyune

  • @padmakumar8565
    @padmakumar8565 6 дней назад +1

    ഇതിന് ഫിറ്റ്നസ് കൊടുത്തത് എത്ര രൂപ മേടിച്ചിട്ടാണ്. നാണമില്ലേ ഇവർക്ക് ക്യാമറയുടെ മുന്നിൽ നിൽക്കാൻ.

  • @Ambukgful
    @Ambukgful 6 дней назад

    5 Laksham fine.. athu onnu ozhivaakki koduthaal thannae chilappo aa paaavam rakshappedum

  • @shajirothyoth
    @shajirothyoth 6 дней назад

    Fitness koduthad araanaavolley

  • @Thulasi.kerala
    @Thulasi.kerala 4 дня назад

    Chechi kuppi gear undo😂

  • @AbdulRasheedRasheed-wp4bf
    @AbdulRasheedRasheed-wp4bf 7 часов назад

    👍

  • @mujeebcholayil5413
    @mujeebcholayil5413 6 дней назад

    റോഡ്. ചെക്ക് ചെയ്യു

  • @Vg.008
    @Vg.008 6 дней назад

    Welldone 👍

  • @De-tw7by
    @De-tw7by 6 дней назад

    She is doing good job.

  • @AmalManjady
    @AmalManjady 7 дней назад +1

    Cf nu vannappo kandillarunnoo ithonnum?

    • @sanithnettayam606
      @sanithnettayam606 6 дней назад

      അന്ന് 5000വാങ്ങി test pass

  • @arunbabu5286
    @arunbabu5286 6 дней назад

    Ksrtc koodi ithpole onn cheyth kanikkamo😴

  • @rafivtrafivt1171
    @rafivtrafivt1171 5 дней назад

    3 masathinu 30000 rupa tax adakenda ee bus nigal paranja kanakkil randdara varshathinu mukkalil ee roadilude audi nigal ariyathe egane ee businu service nadathan sadhichu?????aganeyanakkil ee bus orooo varsham koodumbol brike eduthitile?????mvd thene parayanam

  • @joelbjose2335
    @joelbjose2335 2 дня назад

    Ethonnum pothu nirathil servicecheyyan anuvadikkaruthu.

  • @tunerocket
    @tunerocket 6 дней назад

    എല്ലാ പാർക്ക് ചെയ്തിരിക്കുന്ന വാഹനവും പരിശോധിക്കാൻ കഴിയില്ലേ?

  • @ScorpioSon
    @ScorpioSon 2 дня назад

    Bus checking strict akkanam

  • @safdarallu9177
    @safdarallu9177 5 дней назад

    ഇതൊക്കെ അങ്ങ് കണ്ണടച്ചതാ അല്ലെ ഇതുവരെ ആ സഞ്ജു സ്വന്തം വണ്ടിയിൽ പൂൾ ഉണ്ടാക്കിയതിനു എന്തെല്ലാം പൊല്ലാപ്പായിരുന്നു ആ വണ്ടി ഓടിച്ച ഡ്രൈവറുടെ യും മുതലാളിയുടെയും ലൈസൻസ് ആജീവനാന്തം കട്ട്‌ ചെയ്തേ പറ്റു

  • @vinilva2296
    @vinilva2296 2 дня назад

    Ksrtc ഒന്നും ചെക്ക് ചെയുനില്ല,, mvd യുടെ വാഹനം ചെക്ക് ചയ്തു നോക്കു

  • @sarinjose2519
    @sarinjose2519 3 дня назад

    KSRTC ഓടുപ്പിക്കാത്തത് എന്താ ഈ റൂട്ടിൽ, സ്കൂൾ കൺസഷൻ KSRTC കൊടുക്കത്തില്ല

  • @abhinavdas9940
    @abhinavdas9940 6 дней назад

    Bus vagichapol ulla tyre annu

  • @Baby15082
    @Baby15082 6 дней назад

    Sister good try don't try again 1:25 😅😅

  • @DARK-pt9ru
    @DARK-pt9ru 6 дней назад

    നമ്മടെ KSRTC എല്ലാം fit ആണല്ലോ ??????

  • @sudheerzaman3659
    @sudheerzaman3659 6 дней назад

    ഇത്രയുംനിയമം വിരുത്തം ഉണ്ടായിട്ട് ഈ വാഹനം എങ്ങനെ ഓടി നിങ്ങളെ കണ്ണും വെട്ടിച്ച് അത്ര ഉണ്ട് നിങ്ങളുടെ ശ്രദ്ധ

  • @georgejoseph6528
    @georgejoseph6528 5 дней назад

    ഇതിന് ഫിറ്റാനസ് സർട്ടിഫിക്കറ്റ് കൊടുക്കുന്നത് ആരാണ്. നിങ്ങൾ തന്നെയല്ലേ.

  • @pranavpramod7851
    @pranavpramod7851 7 дней назад

    1lakh adakathondarikum👀🙂

  • @rvlm7949
    @rvlm7949 5 дней назад

    കെഎസ്ആർടിസി ഫുൾ ok ആണോ

  • @jacknff
    @jacknff 6 дней назад

    Ksrtc ടെ പടുതി കണ്ടാൽ കേമം ആണല്ലോ

  • @fasworld8291
    @fasworld8291 День назад

    ഈ വണ്ടി കണ്ടിട്ട് അടുത്തിടെ ടെസ്റ്റ്‌ കഴിഞ്ഞതാനെന്ന് തോനുന്നു mvd തന്നെ അല്ലെ ഇത് ടെസ്റ്റ് ചെയ്ത്‌ വിടുന്നത്

  • @kamjipaasha9003
    @kamjipaasha9003 6 дней назад

    ടയർൻ ജോഡി ഇല്ലേ വേറെ കുഴപ്പമില്ല tax ഇല്ലാത്ത വണ്ടി പ്രശ്നം തന്നെ

  • @alansabu9958
    @alansabu9958 6 дней назад

    Valara pure condition

  • @ride_ista6981
    @ride_ista6981 6 дней назад

    KSRTC koodi ഇതേ പോലെ ഒന്ന് നോക്കണം... ഇതിലും മോശം ആണ് KSRTC BUSes

  • @mohammedishak7547
    @mohammedishak7547 6 дней назад +1

    പറക്കും തളിക😂

  • @karnan6575
    @karnan6575 7 дней назад +1

    Better than ksrtc

  • @favask4675
    @favask4675 6 дней назад

    Ksrtc യുടെ അകം കണ്ടിട്ടുണ്ടോ

  • @anwarshan07shan
    @anwarshan07shan 6 дней назад

    രാമനാട്ടുകര വരുമോ m v d 👆

    • @vishnuvichu7125
      @vishnuvichu7125 6 дней назад

      Nammuda nattile ethupola private bus und MVD illa oru koppe illa aru nokkan oru neyamam strict eveda illa

  • @kk-eh4ub
    @kk-eh4ub 6 дней назад

    Ksrtc നോക്കാറുണ്ടോ സാർ

  • @Anilkumar-it8oy
    @Anilkumar-it8oy 6 дней назад

    Ethupolulla vahanathine aaranu permit kodukkunnathe ningal ennitte njayam parayunno

  • @jithujoseph6441
    @jithujoseph6441 5 дней назад

    ആ 4ലക്ഷം അങ്ങ് അടച്ചാൽ ഓടിക്കാം ല്ലേ.... 🙏

  • @maheshms4274
    @maheshms4274 7 дней назад +2

    Mahesh ms Tvm
    കേരളത്തിൽ തിരുവനന്തപുരം മുതൽ മലപ്പുറം വരെ ഉള്ള നിരത്തിൽ ഓടുന്ന പ്രൈവറ്റ് ബസുകൾ ഒന്ന് ചെക് ചെയ്താൽ അറിയാം ഇത് പോലെ ഉള്ള ബസുകൾ ഇതു കൊണ്ട് ആണ് റോഡിൽ ഇറങ്ങുന്നത്

  • @3nchi
    @3nchi 6 дней назад +1

    😂😂കുട്ടികൾളെ ചില്ലറ പൈസക്ക് കൊണ്ടുപോകുന്നത് ഇവരാണ് ksrtc യിൽ പാസ്സ് കിട്ടണമെങ്കിൽ നല്ലോണം നടക്കണം ബസ് കൂടുതലും ലിമിറ്റഡ് സ്റ്റോപ്പും ആദ്യം നിങ്ങളെ ഇരട്ടതാപ്പ് നിർത്തു

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 6 дней назад

    0:26

  • @Jackie44639
    @Jackie44639 6 дней назад

    Ksrtc il tholi ond

  • @sreesree799
    @sreesree799 6 дней назад

    കുറ്റ്യാടി കോഴിക്കോട് റൂട്ടിലും കാണാം മരണ വേഗത്തിൽ ഓടുന്ന ഇത്തരം ബസ്സുകൾ . പണം കൊടുത്ത് സ്വാധീനം ചെലുത്തി ഓടിക്കുന്നതല്ലേ