"ഇങ്ങനെ എന്തെങ്കിലുമൊക്കെ കാണിക്കണം, ശമ്പളം മേടിക്കുന്നതല്ലേ " | Mohanlal | Innocent | Jagathi
HTML-код
- Опубликовано: 18 окт 2020
- Mithunam is a 1993 Indian Malayalam-language family drama film, directed by Priyadarshan and written by Sreenivasan. The film stars Mohanlal and Urvashi. It was produced by Mohanlal under the banner of Pranavam Arts and was distributed by Pranamam Pictures. The film features songs composed by M. G. Radhakrishnan and background score by S. P. Venkatesh.
#Mohanlal #Mithunam #Sreenivasan #Priyadarshan #innocent #Jagathi #urvashi Приколы
മോഹൻലാലിൻ്റെയും ഉർവശിയുടെയും അവസ്ഥ പലർക്കും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടവാം.... എന്തൊരു തന്മയത്വം 🙏
ഏകദേശം ഇന്നെന്റെ അവസ്ഥയും ഇതുപോലാ 😮💨
ഇതാണ് പറയുന്നത്.. ഗതികെട്ടിരിക്കുമ്പോൾ കല്യാണം കഴിക്കാനോ പ്രേമിക്കാനോ പോകരുത്.. 😄
Athe
My situation is bit different, she is too rude to me. Hmm, but somehow I will manage it. I think Love marriage is Better
Correct
@@quackstk6418 no.. Noo... Love marriage is too bad... My opinion is if we have a chance, then never go for marriage..
@@Anirdhsukumar Hey, you are right. 99% of my friends says the same. Life is FUN outside India as a Bachelor...!
ജഗതി തുല്യതയില്ല ..അഭിനയ സിംഹം..അന്നൊക്കെ പ്രതിഭകളുടെ ഒരു സംഗമം ആണ് ഓരോ പടവും ..അതിന്റെ ഗുണവും കാണാം...
Jagathi bhooloka pennupidiyan, ivanithreyum vannal pora ini orickalum abhinayickaruth
ഇതേ താ മൂവി
ന്റ പൊന്ന് പരകോളനീ...ജഗതി നല്ലൊരു Actor തന്നാണ്.പക്ഷേ നീ കമൽഹാസൻ,തിലകൻ,പാർത്ഥിപൻ ഇവരുടെയൊക്കെ പടം കാണണത് നന്നായിരിക്കും.കുറഞ്ഞത് മായാനദിയോ നായകനോ കാണണത് നന്നായിരിക്കും
പ്രശംസയെന്ന പേരില് എന്ത് മണ്ടത്തരവും പറയണ കൊറേ പാഴ്കൾ New Generation നീല് ഉണ്ട്
Sathyam
പ്രതിഭ ശാലികളുടെ ഒരു കൂട്ടം ആയിരുന്നു പണ്ട് മലയാള സിനിമ
ഈ സിനിമയിൽ ഒരു നായക കഥാപാത്രം ഇല്ല . എല്ലാ വരും ജീവിച്ചു അഭിനയിച്ച മലയാളചലച്ചിത്ര മാണ് ഇത്....
Thalli thalli engottaa 😂😂
@@nibil6991 palkuppy ninte new gen movies onnum ithinte 7 ayalath varilla
കുടുംബത്തിലായാലും സമൂഹത്തി ലായാലും ആത്മാർത്ഥയുള്ളവനെ തുരന്നു തിന്നാനെ ആള് ഉള്ളു
100000 % true
@@Anirdhsukumar 👍
പിടിക്കട ആ മീശയെ എന്ന് പറയുമ്പോൾ എല്ല്ലാർകും മീശ ഉണ്ട് എന്നാലും ഇന്നോസ്ന്റ് ചെട്ട ന്റെ ഓട്ടം 🤭🤭🥰🥰
ഈ സിനിമയുടെ ഹൈ ലൈറ്റ് ഓരോ സീനിന്റെയും പഷ്ചാതല സംഗീത മാണ് എന്ന് എനിക്ക് ഒരു തോന്നൽ
എല്ലാവരും വളരെ നന്നായി അഭിനയിച്ച നല്ലൊരു കുടുംബ ചിത്രം. ഇതിലെ മ്യൂസിക് കുടുംബ ചിത്രത്തിലേക് യോചിച്ചത് തന്നെ
നാണം മാനവും ഓക്കേ വിറ്റത്തിന്റെ ബാക്കിയ... നമുക്കും ഇങ്ങനെ പല അവസ്ഥകളും ഉണ്ടാവും
👌
same avsthayillaaa. ullath.. Kayyil 5nte paisa illathappo... undayirunna fon Pani mudakki.. Ippo Oru phonin vemdi pala vidhathilum.. anweshich Onnum nadakkathe moonji irunnu... comnt idunnu
@@intersteller6759 എല്ലവർക്കും ഉണ്ടാകും ഇത്തരം അനുഭവങ്ങൽ ബ്രൊ എനിക്കും ഉണ്ടായിട്ടുണ്ട്
1
1:52 അതിന്റെ ഇടയ്ക്കൂടെ നമ്മൾ തമ്മിലുള്ള കണക്കും തീർത്തൊന്നു ഒരു ഡൌട്ട് - ജഗതി 🤣🤣
മോഹൻലാൽ പറഞ്ഞ അവസാനത്തെ ഡയലോഗ് 👍👍👍
Pennungal ithra moshamanenkil... pinne aanungal angu aanungale kettiya porey?
@@arj2729 മുഖം വീർപ്പിക്കുന്ന പെണ്ണിനെയായിരിക്കും ഉദ്ദേശിച്ചത്
@@arj2729 🤣🥰
🤭😝😝😝പുറത്തു പറയേണ്ട
Corect ബ്രോ.... എല്ലാവരെയും അവസ്ഥ അതാണ് 😄😄
ലാലേട്ടന് അവസാനം പറഞ്ഞ ഡയലോഗ് super
മോഹൻലാൽ കൂടെ അഭിനയിച്ചു മുന്നേറാൻ അതു ഉർവശി ചേച്ചി ക്കി മാത്രം കഴിയൂ
sumalatha
shobana
revathi
Ranjini
manju warrior
ഒരു സിനിമ എന്ന് തോന്നുകയെ ഇല്ല. കഥാപാത്രങ്ങൾ എല്ലാവരും ക്യാമെറക്ക് മുന്നിൽ ജീവിക്കുന്നു. അതാണ് ശരി. പിന്നെ,ഹൃദയത്തിൽ നിന്ന് വരുന്ന സംഭാഷണങ്ങളും..natural. ആരാണ് ഇതിൻറെ കഥ തിരക്കഥ?
രചന :- ശ്രീനിവാസൻ സംവിധാനം :- പ്രിയദർശൻ
@@malayalamcomedycompilation സമ്മതിക്കണം 👍👍
യ്യോ, പൊലീസുകാർക്ക് ഏറ്റവും കൂടുതൽ ഉള്ളത് മനസാക്ഷിയാണ്😎
എല്ലാം perfect ആക്ടർസ് ആയിരുന്ന ഒരു കാലം
💯
ജഗതി. ഇതൊക്കെ ഒരു വരട്ട് മാത്രം ആണ് ശബളം മേടിക്കണ്ടേ 😂😂
Adipoli comedy und especially jagathy and innocent😂😂😂 Ejjathyyy face expression innocentitne
Malayala cinemayile oru class actressum Urvashide valil kettan kollilla.. What a performance..
True
ഇതൊക്കെ ... ജീവിതം അല്ലേ ...... മഹാ നടന്മാരുടെ ഒരു സംഗമം..... 🎁🎉🎊🎊
വെറും സത്യം മാത്രം അവസാനം സീൻ 😳😳😳👌👌👌💯💯🙏
ജിതിനും ഇത് പോലെയുള്ള അനുഭവങ്ങൾ ഉണ്ടായി എന്ന് തോന്നുന്നു. താങ്കളുടെ സങ്കടത്തിൽ ഞാനും പങ്ക് ചേരുന്നു.😀
@@AbdulMajeed-nx7is 🤭🤣🤣🤣
പോലീസുകാരന്റെ icecrem തീറ്റ കലക്കി
Enda ivide oru unnatha thala sammelana😄😄 No words to describe about Mohan Lal and Jagathi's acting... purely natural...
താനാരാ ഹരിച്ചന്ദ്രനോ???
അല്ല ദേവേന്ദ്രന്റെ അച്ഛൻ മുത്തു പേട്ടരു 😆🤣😅
Timing..
അളിയന് കൈകൂലി കൊടുക്കണ്ടേ ഗതികേട്
ഇതൊക്കെ ആണ് സിനിമ ❤❤
ഒരു രക്ഷയും ഇല്ലാത്ത Combo
എവർഗ്രീൻ ക്ലാസിക്...ഇനി ithupolotha സിനിമകൾ മലയാളത്തിൽ ഉണ്ടാകുമോ
Mohanlal -Urvasi, best combination ever.
+919074616316
@@SalimSalim-cb3xz ha ha are you mad
@@SalimSalim-cb3xz 😂😂😂 yendhuvadei
എന്താണ് അളിയാ ഇത് കാക്കി ഇട്ടാൽ അളിയനും ഇല്ല അച്ഛനും ഇല്ല അയാളെ വിട് ഇങ്ങുവാ ഇതൊക്കെ ഒരു വരട്ട് മാത്രം ആണ് ശമ്പളം മേടിക്കണ്ടേ നമ്മളെ പഴയ എൻജിനീയർ ഇല്ലേ Actually എന്താണ് ഉണ്ടായത്😂😂😂🤣
Ithile climaxum urvashiyodolla sameepanam ozhichu nirthiyaal onnonaara classic aanu mithunam
innocent superb
Innecent. Wowwwwww
ഈ പടം എങ്ങനെ പരാജയപ്പെട്ടു എന്നാണ് എനിക്ക് മനസ്സിലാകാത്തത്..
ഇന്ന് ഇവിടുത്തെ തെങ്ങിന് കുഴിവെട്ടിയ ദിവസം. 🔥🔥🔥🔥🔥
ഒരു birth day ആണോ പ്രശനം...... എല്ലാവർക്കും അവനവന്റെ കാര്യം.. മറ്റുള്ളവർ... ആ...........
One of the epic scene in Malayalam movie
Aa ice cream kazhikunna scene ha ha ha
4:25ജഗതി poli
evarokey abinayikukayano alla jeevikukayano?
പിടിക്കടോ ആ മീശക്കാരനെ... 🤣😄😂
Aliyanum Aliyanum. Haa
Haa.. Ennalum the character of Police...
9:58 to 10:07 lalettan imparting Redpill knowledge
എന്തായിവിടെ ഒരു ഉന്നതതല സമ്മേളനം.....
Good
ഇപ്പോൾ ഉള്ള അതേ ജീവിതം 😀😀😀
Muthunam
Police karu manasakhi illathavaranannu Ara paranjathu.. 🙄👮♀️👮♂️👮♂️👮♂️👮♂️😂😂🚨
Ijju police aaannnoo.??
Pidikkado...meeshakkaraney.......😂😂.
വധശ്രമത്തിന് കേസ്.. 😂😂
E cinima kanumbol chiloppo thonnum ethu nammumde ente jeevithamanenn
😂🔥😂
Mohanlal mund vech thudakuna scene😂
അളിയനും കുളിയനുമൊക്കെ ഈ മുരിക്കുംവീട്ടിലെ തിണ്ണേല്
ആക്ച്വലി എന്താണ് ണ്ടായത് 😁😁😁😁
ഇത് ഏതാ മൂവീ
Idh yedh cinimayan?
Videsa sakthi edapedenda avasyam ella
ഇങ്ങനെയൊരു ഭാര്യ വന്നാൽ വീട്ടുകാരും ജീവിതവും കുട്ടി ചോറാകും
Correct bro
Bro ell pengalude ullilum ithu pole oral und.!
ഇതൊക്കെ എല്ലാ പെന്നുങ്ങളെടം സ്വഭാവം അല്ലെ! അതൊക്കെ അഡ്ജസ്റ്റ് ചെയ്ത അങ്ങ് പോണം!!
Voww
😂😂😂😂😂
താൻ കൂടുതൽ വർത്തമാനം ഒന്നും പറയേണ്ട ഈ രാജ്യത്ത് എന്തേലും പ്രശ്നം ഉണ്ടേൽ അത് ഞങ്ങൾ പറഞ്ഞു തീർത്തോളാം അതിൽ വിദേശ ശക്തികൾ ഇടപെടേണ്ട 🤣🤣🤣🤣
🤣🤣🤣
Movie 🎥 name
സതീഷിന്റെ ഗീരിഷൻ
Midhunam
Ente mone ee movie ariyillea anakku
@@svmmobiletech1468 2k kid ayirikum
പടം . ഇവനേതാകുതറ
ഈ കൈ കൊണ്ട് ഇന്ന് ഒത്തിരി പണിഞ്ഞതാ 😂😂😂👊👊
😂