‘അന്ന് ഞാന്‍ 31 കിലോ കുറച്ചു; എന്നെതന്നെ ഞാന്‍ ഞെട്ടിച്ച നിമിഷം’|Aadujeevitham |Prithviraj Interview

Поделиться
HTML-код
  • Опубликовано: 21 мар 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 430

  • @ajmalmon3997
    @ajmalmon3997 Месяц назад +585

    ഞാൻ ഒരു പ്രവാസിയാണ് സൗദിയിൽ ആണ് ജോലി ചെയ്യുന്നത് (പുതിയ മുഖം )മുതൽ താങ്കളുടെ ഒരു ഫാൻ ആണ് നജീബ്ക്കയെ പോലെ ഇപ്പോഴും ദുരിതം അനുഭവിക്കുന്ന ഒരുപാട് പേര് ഇവിടെയുണ്ട് അത് കൊണ്ട് രാജു സാറിനോട് ഒരു അപേക്ഷയുണ്ട് ഈ ഫിലിം അറബിയിൽ (translated )ചെയ്ത് ഇവിടത്തെ തീയേറ്ററിൽ കാണിക്കണം ഇവിടത്തെ ജനങ്ങൾ കാണണം ഇവിടത്തെ ഗവർമെന്റ് ഇത് കണ്ട് അവർക്ക് മനസിലാവണം അത് വഴി ഇതുപോലൊരു നജീബ്ക്ക ഉണ്ടാവാൻ പാടില്ല അതിന് വേണ്ടി എല്ലാവരും ലൈക്ക് ചെയ്യണം ❤❤❤❤പ്രിത്വി രാജ് 👍👍👍❤❤❤❤❤❤❤❤🎉🎉🎉🎉🎉

    • @vishnu-nq1rk
      @vishnu-nq1rk Месяц назад +9

      👍

    • @SHEREEF313
      @SHEREEF313 Месяц назад +10

      well said

    • @dinkan9550
      @dinkan9550 Месяц назад +28

      Most probably aadujeevitham will be banned in gulf countries the book is already banned

    • @sajinam7805
      @sajinam7805 Месяц назад

      Yes​@@dinkan9550

    • @Rick_Grimes_23
      @Rick_Grimes_23 Месяц назад

      അവിടെ ഉണ്ടാവില്ല
      മുസ്ലീം വില്ലൻ വരുന്നോണ്ട് ആ അറബി ഫുണ്ടകൾ Ban ചെയ്യും🤡

  • @indian_car_flavours
    @indian_car_flavours Месяц назад +279

    ആദ്യം ആയിട്ടാണ് ഒരു മൂവിയുടെ ഒന്നിലധികം ഇന്റർവ്യൂ സ്കിപ് ചെയ്യാതെ കാണുന്നത് .ഞാൻ മാത്രം ആണോ ഇങ്ങനെ ?🫡

  • @cvdreams3418
    @cvdreams3418 Месяц назад +71

    ആടുജീവിതത്തിന്റെ എല്ലാ ഇന്റർവ്യൂ ഉം തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ... മറ്റൊരു മൂവിക്കും വേണ്ടിയും ഇത്രയും കാത്തിരുന്നിട്ടില്ല...

  • @nujohn9889
    @nujohn9889 Месяц назад +143

    എനിക്ക് കഴിക്കാനുള്ള ചോയിസ് ഉണ്ട്.... പക്ഷേ നജീമിക്കാ കഴിക്കാൻ പറ്റത്തില്ലായിരുന്നു... അതുകൊണ്ട് ഞാനും കഴിക്കുന്നില്ല..ഇങ്ങനെ ചിന്തിക്കാനും പറയാനും കഴിഞ്ഞല്ലോ... അതാണ് യഥാർത്ഥ മനുഷ്യൻ ഉണ്ടായിരിക്കേണ്ടത്...ഈ പടം ലോകം ഏ റ്റെ ടുക്കട്ടെ...🎉🎉

    • @dagan7771
      @dagan7771 Месяц назад +1

      🙏👍

    • @user-fz8ny4kw7w
      @user-fz8ny4kw7w Месяц назад

      Ee oadathinu ivanu kitiyathintr pakuthi cash najeebinu kodkan parayeda.. Vetta valiya.. Rnbitu rajappnte andi thang

    • @jaisalpv4865
      @jaisalpv4865 28 дней назад

  • @ArJun-nj9sn
    @ArJun-nj9sn Месяц назад +131

    ലൂസിഫർ മുതൽ ഈ മനുഷ്യനോടുള്ള ഇഷ്ടം കൂടിയവർ ഉണ്ടോ. 🤩😍
    ആടുജീവിതം ചരിത്രം രചിക്കട്ടെ.

    • @arunma07
      @arunma07 Месяц назад +7

      പണ്ട് ചില ലാലേട്ടൻ ഫാൻസും മമ്മൂക്ക ഫാൻസും ഇങ്ങേരെ വളഞ്ഞിട്ട് സോഷ്യൽ മീഡിയയിൽ ആക്രമിച്ച കാലം തൊട്ട് കേറി കൂടിയ ഇഷ്ടമാണ് സാറേ..
      We are not same brother

    • @simnashanas4354
      @simnashanas4354 Месяц назад

      Mikkavarum rachikkum

    • @bijzview
      @bijzview Месяц назад

      Nandanam muthale ishtam und, anne kure oola fans ene choriyan verumaayirunu

    • @geoshaji331
      @geoshaji331 Месяц назад +1

      ❤❤

  • @SanalTS.
    @SanalTS. Месяц назад +56

    ഈ പടം മലയാളത്തിലെ ഏറ്റവും വലിയ വിജയം ആകണമേ ദൈവമേ ഇവരുടെ കഷ്ടപ്പാടിന് ഫലം കിട്ടണം

  • @geophymathews2954
    @geophymathews2954 Месяц назад +46

    ആടുജീവിതത്തിന്റെ promotion ഭാഗമായി ഈ ദിവസങ്ങളിൽ തന്നെ പത്തിലധികം interviews ഞാൻ കാണുകയുണ്ടായി. അതിൽ ഒരെണ്ണമൊഴികെ എല്ലാം തന്നെ നമ്മുടെ മാദ്ധ്യമപ്രവർത്തകരുടെ മേന്മയെ കുറിച്ച് അഭിമാനം തോന്നുന്നവയായിരുന്നു. അവരുടെ homework, research and preparation commendable ആയിരുന്നു. എന്നാൽ ദിനു പ്രകാശിന്റെ ചോദ്യങ്ങളിൽഞാൻ കണ്ട ഒരു പ്രത്യേകത, ഭാഷയിലും, ചോദ്യങ്ങളുടെ depth ലും, സംസാരിക്കുന്ന topic നെക്കുറിച്ചുള്ള പരിജ്ഞാനത്തിലും, ചോദ്യങ്ങൾ ചോദിക്കുന്ന tone, voice modulation എന്നിവയിലും അദ്ദേഹം സ്വീകരിക്കുന്ന അച്ചടക്കം interview ചെയ്യപ്പെടുന്ന celebrityക്കും കാണുന്ന പ്രേക്ഷകർക്കും വളരെയധികം satisfaction നൽകുന്നതാണ്. മികച്ച ചലച്ചിത്ര reporterക്കുള്ള പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചതും അതുകൊണ്ടു തന്നെ!

  • @malikabi3793
    @malikabi3793 Месяц назад +112

    രാജു ഏട്ടൻ 2008 ന് ശേഷം ആയിരിക്കും ഒരുപാട് നല്ല സിനിമകൾ ചെയ്തതും ,പൃഥ്വരാജിന്റ കഴിവിനെ കുറിച്ചും ,അഭിനയത്തെ കുറിച് ,കേരളം തന്നെ ഒരു ചർച്ചാവിഷയം ആകുന്നതും ,പക്ഷെ ബ്ലെസ്സി എന്ന സംവിധയകാൻ ,പൃഥ്വരാജിൽ വലിയ ഒരു നടൻ ഒളിഞ് കിടപ്പുണ്ട് എന്ന് 2008 ൽ തന്നെ ദീർഘ വീക്ഷണം പോലെ അറിഞ്ഞു എന്നത് ഒരു സംഭവം തന്നെ ..

    • @user-fz8ny4kw7w
      @user-fz8ny4kw7w Месяц назад

      Ethra simple anu raaju ettanu.kaserayil elalm ethra simple ayi anu irikkinnath

    • @bikerider674
      @bikerider674 Месяц назад

      Puthiya mukham super starilekku ethichath

    • @abdulazeez4137
      @abdulazeez4137 Месяц назад

      സ്വപ്ന കൂടിലെ പാട്ടു സീൻ ടീവി യിൽ കണ്ടപ്പോഴേ ഞാൻ വൽസേട്ടനോട് പറഞ്ഞു ഇവൻ വലിയ നടൻ ആവും അത്രയും ബുദ്ദിമാൻ ആണ് ഇവനെന്ന്

  • @CreativeReality_
    @CreativeReality_ Месяц назад +33

    പലരും പ്രിത്വിരാജ് തള്ളി തള്ളി പടം പൊട്ടാതിരുന്ന മതി എന്ന് പറഞ്ഞ് കളിയാക്കുന്നു.🙄..... അദ്ദേഹം 16 വർഷം ഇതിനു വേണ്ടി effort എടുത്തിട്ടുണ്ടെങ്കി അദ്ദേഹത്തിന് ആ എക്സ്പീരിയൻസ് ഷെയർ ചെയ്യാൻ എന്തുകൊണ്ടും അർഹതയുണ്ട്. ഇതൊന്നും ചെയ്യാതെയും ഇതുപോലുള്ള റിസ്ക് എടുക്കാത്തവരുമായ ആളുകളാണ് അദ്ദേഹത്തെ കളിയാക്കുന്നത് എന്നാലോചിക്കുമ്പോൾ കഷ്ട്ടം തോന്നുന്നു 😒. ഇനി ഇപ്പൊ ആട് ജീവിതം oscar മറ്റു ആവാർഡുകൾ ഒന്നും നേടിയിട്ടില്ല (നേടട്ടെ എന്ന് ആശംസിക്കുന്നു ) എങ്കിൽ പോലും ഈ സിനിമക്ക് വേണ്ടി അവരോരോരുത്തരും എടുത്ത risk നെ മാനിച്ചു വേണം വിമർശിക്കാൻ 😌

    • @radhikarajeev4264
      @radhikarajeev4264 29 дней назад

      Well said

    • @deepupoulose7823
      @deepupoulose7823 28 дней назад +2

      16 years blessy aanu work cheithathu, blessy is the producer & director, only 3 years prithiraj work cheithu, ennittu full credit adichedukkaan nokkunnu, fraud

    • @sangeeth6149
      @sangeeth6149 28 дней назад

      ​@@deepupoulose7823
      Angeru credit venonnu paranjillello😂

    • @user-sk2zm1sw1n
      @user-sk2zm1sw1n 24 дня назад

      12 വർഷം മുൻപ് വിക്രമംമായി ചർച്ച നടന്നിരുന്നു പിന്നെ എങ്ങനെ പ്രിത്വി 16 വർഷം മുൻപ് അഭിനയിച്ചു. ബ്ലെസ്സി ഒരു പക്ഷെ 16 വർഷം എടുത്തു കാണും 🌹

  • @koshikurian4381
    @koshikurian4381 Месяц назад +35

    Prithvi visionary of mollywood 😍❤️

  • @nathmanju6317
    @nathmanju6317 Месяц назад +46

    Eniyum eniyum orayiram vijayangal nerunnu....Prithviraj ....My Hero😍❤♥️

  • @user-uk3ck1en6c
    @user-uk3ck1en6c Месяц назад +37

    ചൈനീസ് ഭാഷയിൽ കൂടി ഇറക്കാൻ നോക്ക്. തീർച്ചയയും അവിടെയും പടം നന്നായി ഓടാൻ ചാൻസുണ്ട്. സാമ്പത്തികമായി അത് നിങ്ങൾക്ക് ഉപകാരപ്പെടും. പിന്നെ നജീബികയെ സഹായിക്കാൻ മറക്കരുത്

  • @ishaqishaq3914
    @ishaqishaq3914 Месяц назад +95

    കുറച്ചു കഴിഞ്ഞാൽ മലയാളത്തിലെ താരരാജാവായിരിക്കും പ്രിത്വിരാജ് സുകുമാരൻ 🔥🔥🥰🥰

    • @AAA-gg5qh
      @AAA-gg5qh Месяц назад +1

      😄😄😄

    • @koshikurian4381
      @koshikurian4381 Месяц назад +4

      തീർച്ചയായും 💯

    • @cyrilsimon9384
      @cyrilsimon9384 Месяц назад +1

    • @wazeem9916
      @wazeem9916 Месяц назад +1

      Malar😂😂
      Vere aarum elengil

    • @cyrilsimon9384
      @cyrilsimon9384 Месяц назад +6

      @@wazeem9916 വേറെ ആരാണ് ആ സ്ഥാനത്തിന് ഉള്ളത് എന്ന് പറയു, കൊത രാജു പൊട്ടി നാണം കെട്ടു നാട് വിട്ട നിക്കർ സുലൈമാന്റെയും വീണ്ടും വീണ്ടും ഫീൽഡ് ഔട്ട്‌ ആയി കൊണ്ടിരിക്കുന്ന ഡിലീ പേട്ടന്റെയും പേര് പറഞ്ഞ് ചിരിപ്പിക്കല്ലേ 😂

  • @nishas1471
    @nishas1471 Месяц назад +8

    പ്രൃഥ്വി ... അന്നും ഇന്നും ...❤❤❤ മലയാള സിനിമയെ ലോക ഭൂപടത്തിൽ എത്തിക്കാൻ താങ്കൾ ഒരു നിമിത്തമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ...❤❤❤

  • @user-qi3by8iw3p
    @user-qi3by8iw3p Месяц назад +58

    Oscar അടിക്കട്ടെ ആടുജീവിതം 🔥❤

  • @chukkamani6331
    @chukkamani6331 Месяц назад +26

    ഒന്നും പറയാനില്ല രാജുവേട്ടാ❤❤❤❤

  • @ajishnair1971
    @ajishnair1971 Месяц назад +25

    നല്ല നടൻ, സംവിധായകൻ, സംഗീതം, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, ഏറ്റവും നല്ല സിനിമ എന്നിവയ്ക്കെല്ലാം ഓസ്ക്കാർ അവാർഡിന് അർഹമാകുന്ന ആദ്യ മലയാള സിനിമയായിരിക്കും ആടുജീവിതം.ഒരു മലയാളി എന്ന നിലയിൽ അഭിമാനിക്കാൻ എനിക്കും അവസരം കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

    • @rakesh8211
      @rakesh8211 Месяц назад +2

      Bro😂, ഓസ്കാർ ഓ...., ബ്രോ..??😮

    • @ajishnair1971
      @ajishnair1971 Месяц назад

      @@rakesh8211 ഇതിൽ രണ്ട് പേർ ഓൾ റെഡി ഓസ്ക്കാർ വിന്നറാണ്. പ്രതീക്ഷിക്കാം വെള്ളക്കാർ ചിലപ്പോൾ കനിഞ്ഞേക്കാം..

  • @johnsonca8970
    @johnsonca8970 14 дней назад +1

    ഞാനും കണ്ടും ഈ മൂവി. ഒരു നിമിഷം എങ്കിലും കണ്ണ്‌ നിറയാതെ ഈ സിനിമ കണ്ട് തീർക്കാൻ പറ്റില്ല😢

  • @koshikurian4381
    @koshikurian4381 Месяц назад +50

    രാജുവേട്ടൻ മുത്താണ് 😍

    • @user-fz8ny4kw7w
      @user-fz8ny4kw7w Месяц назад

      Ethra simple anu raju ettan.....English onnum oarayunneyilla

  • @user-ff2oi9kp1l
    @user-ff2oi9kp1l Месяц назад +9

    നിങ്ങൾ..........❤

  • @Ajumushri
    @Ajumushri Месяц назад +8

    proud of you prvithi❤

  • @user-jn3hv4zj8w
    @user-jn3hv4zj8w Месяц назад +15

    രാജുവേട്ടൻ ❤️🥰🥰

  • @jeenchiriyankandath2888
    @jeenchiriyankandath2888 Месяц назад +23

    Goosebumps adikkatte...romanjification 24:02

  • @shejinavp9598
    @shejinavp9598 Месяц назад +22

    Moovi കാണാൻ ഉള്ള ത്രില്ലിൽ ആണ് രാജുവേട്ടാ ❤

  • @rinusreesreejith9645
    @rinusreesreejith9645 Месяц назад

    Good Questions nice interview 🔥🔥🔥

  • @radhikarajeev4264
    @radhikarajeev4264 29 дней назад

    How well Prithwi converses in malayalam and English....
    Like to watch his interview. He speaks from heart

  • @runwinter..0202
    @runwinter..0202 Месяц назад +10

    remembering directors kamal's movie "Khaddama" , kavya as protagonist.....it was a brilliant movie....waiting for this.....

    • @varunvallath5703
      @varunvallath5703 Месяц назад +8

      Aa movie il Shine tom chacko de role aan Aadujeevitham

  • @sreethuravoor
    @sreethuravoor Месяц назад +22

    കായ് ഫലം ഉള്ള മരത്തിലെ ഏറു കിട്ടു. അതാണ് രാജു ❤

  • @vinayakrishnanj1090
    @vinayakrishnanj1090 Месяц назад +2

    perfect interview ☺️

  • @carpidiem283
    @carpidiem283 Месяц назад +10

    State award,National award, oscar award എല്ലാം ഈ സിനിമയ്ക്ക് ലഭിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു ❤
    Best wishes🎉

  • @soudhaqata9196
    @soudhaqata9196 Месяц назад +2

    MuzhuvenumKandirikkan KazhieneaEnnanu🤲MashaAllah👌

  • @josephsebastian711
    @josephsebastian711 Месяц назад +1

    Outstanding interview

  • @jinkazama6240
    @jinkazama6240 Месяц назад +9

    The team should have send it to major film festivals, so as to create a buzz internationally

    • @akz4485
      @akz4485 Месяц назад +2

      Earlier they said they will release after showcasing in some int. Film fest.

  • @faizalk610
    @faizalk610 8 дней назад

    Super interview and prithwi is not only an actor, but have good visions❤

  • @koadangi2491
    @koadangi2491 Месяц назад +15

    Quality mind person ❤

  • @saraswathisaraswathi3609
    @saraswathisaraswathi3609 Месяц назад

    Nice Interview 👍Raju Great Thought ❤🙏

  • @anandls767
    @anandls767 Месяц назад +1

    Nice interview ❤

  • @AveragE_Student969
    @AveragE_Student969 Месяц назад +10

    അവതാരകൻ 👍🤝

  • @akz4485
    @akz4485 Месяц назад +2

    Good Interview

  • @nikhildivakar7299
    @nikhildivakar7299 Месяц назад +1

    Dedication 🔥

  • @prasanthnandanamk3195
    @prasanthnandanamk3195 Месяц назад +1

    Prithviraj u r blessed

  • @koyas.cochanelaysh9042
    @koyas.cochanelaysh9042 Месяц назад +14

    ഇവിടെയും നിങൾ എന്ത് കൊണ്ട് ഹക്കീം നേ കുറിച്ചു ഒന്നും തന്നെ പറയുന്നില്ല അദ്ദേഹം അനുഭവിച്ച അത്രേം അരും അനുഭവിച്ചിട്ടുണ്ടാകും അതും 18 വയസിൽ ജീവിതം അവസാനിപ്പിച്ച മനുഷ്യൻ. അതേഹത്തെ കാത്തിരിക്കുന്ന ഒരു കുടുംബം ഉണ്ട്

    • @muhammedmusthafavc1405
      @muhammedmusthafavc1405 Месяц назад +6

      ഹക്കീമിന്റെ real life character ഇല്ല. അത് ബെന്യാമിന്റെ ഭാവന ആണ്.

  • @Melvin-xb8ft
    @Melvin-xb8ft Месяц назад +1

    Prithviraj's Interview ❤

  • @teresa29810
    @teresa29810 26 дней назад

    I like all good actors and actresses specialy lal sir mammookka manju etc. but after hearing adujeevitham interviews i like him more. It seems after this movie he became more humble (may be he was) and also he became more handsome. congratulations for acting in this. 👍🙏🏻

  • @mohammedibrahim1609
    @mohammedibrahim1609 Месяц назад

    Nice Interview ❤

  • @radhikarajeev4264
    @radhikarajeev4264 29 дней назад +1

    I am excited to see the movie today
    Tickets booked
    Kanmashi idande povu...

  • @jeenchiriyankandath2888
    @jeenchiriyankandath2888 Месяц назад +5

    👏👏👏🙌

  • @muhammedsameer5664
    @muhammedsameer5664 Месяц назад +1

    Prithvi❤❤

  • @rijas2716007
    @rijas2716007 Месяц назад +2

    Hat's off Sir.pritvi 🙏

  • @meeravenugopal5254
    @meeravenugopal5254 Месяц назад

    Dear Prithvi, I really appreciate ur acting and the effort you and the other crew members put in this film🙏🙏🙏.Hatsoff💐👏👏

  • @ajthajyn9601
    @ajthajyn9601 Месяц назад +5

    പ്രഥീ രാജിന് പകരം പ്രഥീ രാജ് തന്നെ❤❤❤❤❤

  • @geoshaji331
    @geoshaji331 Месяц назад

    Rajuetta❤❤

  • @bantu_mp4
    @bantu_mp4 Месяц назад +1

    I think the shooting process of this movie must be a filim❤. Recreating the shooting struggles and the 16 yrs of hardwork. it's a good story .

  • @selectedsongs4599
    @selectedsongs4599 Месяц назад +35

    ഇത് വരെ മലയാളം ഇൻഡസ്ട്രി കാണാത്ത ഒരു അനുഭവം ആയിരിക്കും എന്ന് ഉറപ്പിക്കാം.

  • @minhafathimasshajeer7964
    @minhafathimasshajeer7964 Месяц назад

    Committed Artist....❤

  • @user-mb2qs3yz5s
    @user-mb2qs3yz5s Месяц назад +2

    Aadujeevithathinu Oscar kittum kittatte ❤❤❤

  • @anurajcsheerichu1482
    @anurajcsheerichu1482 Месяц назад

    Nice speech rajuettan🔥

  • @JOBSVLOG-py2hh
    @JOBSVLOG-py2hh Месяц назад +2

    മലയാളസിനിമയിൽ നിലപാട് ഉള്ള ഒരു നടൻ.... അന്നും ഇന്നും നിലപാട്കൾക്ക് വെള്ളം ചേർക്കാതെഒരു ED യെയും ഭയപ്പെടാതെ നട്ടെല്ലോടെ വിളിച്ചു പറയുന്ന മലയാളത്തിന്റെ മുത്ത്.... പ്രിത്വി 💞💞💞

  • @Aswinbhaskarpm
    @Aswinbhaskarpm 28 дней назад

    Kanduuu ….. Power…. Thank you sir for this fire🙏🙏🙏

  • @priyadarshan4258
    @priyadarshan4258 Месяц назад

    Rajuettan 🔥🔥🔥

  • @gokulkr1716
    @gokulkr1716 Месяц назад +1

    Prithvi 😍

  • @reshmabala3914
    @reshmabala3914 Месяц назад

    Waiting❤❤🙏🙏

  • @RameshSubbian-yd7fh
    @RameshSubbian-yd7fh Месяц назад

    ആശംസകൾ.💐

  • @yashidyca190
    @yashidyca190 Месяц назад

    കട്ട waiting ❣️❣️

  • @swapnasunil6010
    @swapnasunil6010 Месяц назад +3

  • @user-zl6li9ll7g
    @user-zl6li9ll7g Месяц назад

    Nice questions interviewer ❤

  • @John-lm7mn
    @John-lm7mn Месяц назад +3

    Katta waiting for 28 March... From Manchester, UK

  • @nichu9921
    @nichu9921 10 дней назад

    സിനിമ കണ്ടു.. അതിനു ശേഷം യൂട്യൂബിൽ ആടുജീവിതം എല്ലാ ഇന്റർവ്യൂ വും കാണുന്ന ഞാൻ 😘

  • @mujeebrahmannk6504
    @mujeebrahmannk6504 Месяц назад +1

    🔥🔥🔥👍🏼

  • @elizabethgeorge5340
    @elizabethgeorge5340 Месяц назад

    Great🎉

  • @suhailak1922
    @suhailak1922 Месяц назад +2

    👍

  • @muhammedsameer5664
    @muhammedsameer5664 Месяц назад

    Raju ettan❤❤

  • @mrudhularajesh3834
    @mrudhularajesh3834 Месяц назад +1

    👏👏👏👏❤

  • @muhmd5219
    @muhmd5219 Месяц назад +1

    ജാക്കി ചാൻ സിനിമയിലുള്ള പോലെ last - some scenes of
    Making should be included.

  • @thariquethari1396
    @thariquethari1396 Месяц назад +4

    മലയാളിയുടെ സ്വന്തം സിനിമ *ആടുജീവിതം 📽️🎞️ നോബ്ബ് അവസാനം ഈ സിനിമ റിലീസ് വന്നിരുന്നെങ്കിൽ "ബോക്സ് ഓഫീസ് കളക്ഷൻ കൂടുമായിരുന്നു" 2005ൽ രാജമാണിക്യം* വന്നത് ഓർമ്മവരുന്നു ' നാളെ പെരുന്നാൾ കരുതി നോബ്ബ്29ന് റിലീസ് "പിന്നീട് നടന്നത് ചരിത്രം മമ്മൂക്കയുടെ മറ്റൊരു വേഷപ്പകർച്ച 🔥💯 പ്യഥ്യിയുടെ മുൻപോട്ടുള്ള സിനിമ ജീവിതത്തിലെ നാഴികക്കല്ലായി*ക്ലാസ്മേറ്റ്സ്,മൊയ്തീൻ ശേഷം *നജീബ് മാറട്ടെ****❤❤❤

  • @Julie-pb7fe
    @Julie-pb7fe Месяц назад +21

    If PRITHVIRAJ does a Romantic - Love story movie , that will become a box office hit for sure .😅👍

    • @fafitzone5529
      @fafitzone5529 Месяц назад +2

      You didnt saw ennum ninte moidheen?

    • @Julie-pb7fe
      @Julie-pb7fe Месяц назад +1

      @@fafitzone5529 yes that’s why I said

    • @cyrilsimon9384
      @cyrilsimon9384 Месяц назад

      @@Julie-pb7fe പ്രിത്വിരാജ് റൊമാന്റിക് പടം ചെയ്ത് 50 crore ക്ലബ്‌ അടിച്ച നടൻ ആണ്, അതും മം ഊക്ക ദിലീ പേട്ടൻ തുടങ്ങിയവർക്ക് ആദ്യത്തെ 50 kodi club പടം എങ്കിലും കിട്ടുന്നതിന് എത്രയോ വർഷങ്ങൾക്ക് മുൻപ് 😂😂😂

    • @shahanajrahman7624
      @shahanajrahman7624 Месяц назад +1

      Anarkali❤

  • @user-mu7fs8ym9r
    @user-mu7fs8ym9r Месяц назад

    Prithviraj❤❤❤

  • @rajulashafeeq1528
    @rajulashafeeq1528 Месяц назад

    Prithvi🥰

  • @zakirhusseinebrahim2866
    @zakirhusseinebrahim2866 Месяц назад +4

    I'm sure this film 🎥 deserve Oscar.
    Posters remind me cast away. Tom hanks Oscar winner Film

    • @DGP8630
      @DGP8630 28 дней назад

      Awesome movie ❤

  • @anandhuvikram9146
    @anandhuvikram9146 Месяц назад

    The dedicated actr🔥🔥
    28 totally change mal industry

  • @sambhuunnikrishnan9141
    @sambhuunnikrishnan9141 Месяц назад

    ❤Rajuetn

  • @moossamoossa1083
    @moossamoossa1083 Месяц назад

    1:32 ❤😊

  • @josephsebastian711
    @josephsebastian711 Месяц назад

    Prithviraj 👌🙌💞

  • @zuhailtk5718
    @zuhailtk5718 Месяц назад

    കാതലായ ചോദ്യങ്ങൾ👌👌👌

  • @georgeking315
    @georgeking315 Месяц назад +2

    18:26 onwards.... a thing to be heard, noted and understood by callmeshasam , KOK, Unni Vlogs, Car il irunnu Unni Mukundan de theri vili ketta aalu, etc all the Social Media Movie Reviewers and the first day Cinema hall audience... 👌👍

  • @sajanbperumal3103
    @sajanbperumal3103 27 дней назад

    Initially, I never held much admiration for Prithviraj Sukumaran's work, but my perspective underwent a profound shift after experiencing the cinematic marvel that is "Ayyappanum Koshiyum." It's as if a veil lifted, revealing the depth of his talent and the sincerity of his craft. What truly won me over, however, was not just his directorial prowess but also his genuine humility and grounded demeanor.
    Indeed, Prithviraj's latest endeavor, "Aadujeevitham," showcases a level of commitment that borders on the extraordinary. Sacrificing his own health for the sake of artistic transformation speaks volumes about his dedication to his craft. Yet, I can't help but ponder the rationale behind such a sacrifice. Is it solely for the art, or does it serve a greater purpose for himself or the audience?
    While some may argue that it's merely acting in a movie, Prithviraj's decision underscores a deeper commitment to authenticity and realism. It's a testament to his willingness to push boundaries and explore the depths of human experience, even at personal cost. Admittedly, his acting style may not possess the innate charisma of legends like Mohanlal or the nuanced brilliance of Fahadh Faasil. Nonetheless, Prithviraj's willingness to take risks and immerse himself wholly in his roles is undeniably commendable.
    As he embarks on future endeavors, I find myself offering prayers for his well-being and success. Prithviraj Sukumaran exemplifies a rare blend of talent, dedication, and resilience, and I eagerly anticipate the heights he will scale in the realm of cinema.

  • @sreethuravoor
    @sreethuravoor Месяц назад +4

    നല്ല സംസാരം ❤❤❤

    • @subeeshpmessi3697
      @subeeshpmessi3697 Месяц назад

      അത് അയാളെ കൈഞ്ഞിട്ട് ഒള്ളു മലയാള സിനിമയിൽ ആളുകൾ...

  • @user-yx2rt5ot1n
    @user-yx2rt5ot1n Месяц назад

    Kilidan interview 🔥🔥🔥🔥🔥

  • @dhanvinkrishna942
    @dhanvinkrishna942 Месяц назад +10

    Oscar egu ponu mone❤

  • @swaminathan1372
    @swaminathan1372 Месяц назад +1

    👍👍👍

  • @basith..
    @basith.. Месяц назад +3

    സഹോദരൻ മലയാളത്തിൽ സംസാരിക്കുന്നു

  • @farisputhukkudi
    @farisputhukkudi Месяц назад

    Prithviraj ❤️

  • @jerinjohn-vr5ei
    @jerinjohn-vr5ei Месяц назад +6

    Oscar kittiyillelum oru prashnamilla collection record bedhichillelum kuzhappamilla.. oru nalla cinema aayal mathi.

  • @jfilimstudio6249
    @jfilimstudio6249 Месяц назад

    Prithviraj❤️

  • @ktramees6926
    @ktramees6926 Месяц назад

    Anchor ❤❤❤❤

  • @anoopsidharth7914
    @anoopsidharth7914 Месяц назад +2

    ഞാൻ നജീബിക്കാന്റെ നാട്ടുകാരനാണ്. ഇക്കാടെ മകന്റെ മകൾ സഫ മറിയം (ഒന്നേക്കാൽ വയസ് ) അന്തരിച്ചു എന്ന വാർത്ത വേദനയോടെ അറിയിക്കുന്നു

  • @anoopbalan4119
    @anoopbalan4119 Месяц назад

    ❤️🔥

  • @AdithyanChettur
    @AdithyanChettur Месяц назад

    🔥🔥🔥🔥🔥

  • @alanphilip3978
    @alanphilip3978 Месяц назад

    ❤❤

  • @praveennavodaya8397
    @praveennavodaya8397 Месяц назад

    Rajappan to Prithvi ❤😊