നമ്മുടെ ഗവണ്‍മെന്റും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും പ്രത്യേകിച്ച് SFI ഇത്തരം പ്രവണതക്ക് നല്ല വളം വെച്ച് കൊടുക്കുന്നുണ്ട് നമ്മുടെ മക്കളെ ബോധ്യപ്പെടുത്തി തിരുത്തുക
കല്യാണം കഴിക്കാതെ പ്രേമി ക്കുന്ന തിൽ പിശാചിന്റെ പ്രേ രണയും ഭംഗി യും കല്യാണത്തിന് ശേഷമുള്ള സ്നേഹവും പ്രേമ വും സ്ര ഷ് ടാവിന്റെ കല്പന പ്രകാരമുള്ള സമീപനവും കൂടി ചേരലുമാണ്. അതാണ് വ്യത്യാസം. ഇവിടെ സ്ത്രീകളെ ചൂഷണം ചെയ്യലും അവളുടെ ഭാവിയും കുടുംബജീവിതത്തോടെ കിട്ടുന്ന സംരക്ഷണവുമാണ് നശിക്കുന്ന ത്, അതിൽ ലഭിക്കുന്ന സന്താന സംരക്ഷണവും വില മതിക്കാൻ കഴിയാ ത്ത ധാർമിക മൂല്യം കൂടി യാണ്. അഭിനന്ദനങ്ങൾ. 👍🏻
Woke ഐഡിയോളജി അത് ജനിച്ചു വളർന്ന പടിഞ്ഞാറാൻ നാടുകളിൽ തളർന്നു വരുന്നതിന്റെ കാരണം എന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ? പെണ്ണുങ്ങളെ കല്യാണത്തിൽ നിന്നും child bearing ൽ നിന്നും അടർത്തിയെടുത്തു, career ൽ മാത്രം focus ചെയ്ത് ജീവിക്കുന്ന, sexual കാഴ്ചപ്പാടിൽ ആണുങ്ങളുടെ മോറൽ ലെവലിൽ ചിന്തിക്കുന്ന പെണ്ണുങ്ങളെ സൃഷ്ടിക്കുന്ന, ഈ പരിപാടി സമൂഹത്തിനും പെണ്ണിനും അപകടമാണെന്ന് തിരിച്ചറിയാൻ തുടങ്ങി.. അത്തരം പഠനങ്ങളും ചർച്ചകളും എഴുത്തും അവിടെ കൂടി തുടങ്ങി.. അവിടെ ട്രെൻഡ് മാറിയത് ഇവിടത്തെ പുരോഗമനവാദികൾ അറിഞ്ഞു വരുന്നേയുള്ളൂ.. നമ്മൾ 10 കൊല്ലം പുറകിൽ ആണ്..
അനന്തരാവകാശ സ്വത്തിനെ സംബന്ധിച്ച് നിലവിലുള്ള നിയമത്തെ ഞായീകരിക്കാതെ സത്യസന്തമായി ഖുർആനെ പഠിച്ച് പണ്ഡിതന്മാർക്ക് പറ്റിയ വ്യാഖ്യാന പിശക് തിരുത്തുക നിലവിൽ സ്ത്രീക്ക് ഭയങ്കര അവകാശവും വലിയ കരുതലുമാണെന്ന് ഞായീകരിക്കാതിരിക്കുക
Islam only true religion ❤️❤️❤️ Islam peace❤️❤️❤️ Islam neat❤️❤️❤️ Islam hygienic ❤️❤️❤️ Islam only gives respect,& protection to women ❤️❤️❤️ Islam only perfect religion for every human being. ❤️❤️❤️ Future world belongs to islam❤️❤️❤️❤️
സ്ത്രീകൾക്ക് പുരുഷൻമാരേക്കാൾ സ്വത്ത് കിട്ടുന്ന അപൂർവ്വത്തിലപൂർവ്വം സംഭവിക്കാനിടയുള്ള കാര്യത്തെ മുന്നോട്ട് വെച്ച് നിത്യേന നാം കാണുന്ന സ്ത്രീകൾക്ക് . ആങ്ങളമാർ ഇല്ലാത്തതിൻ്റെ പേരിൽ മാത്രം പെണ്ണിനെ യത്തീമായിട്ടും വീണ്ടും ദുരിതമനുഭവിപ്പിക്കുന്ന നിയമങ്ങളെ ഞായീകരിക്കാതിരിക്കുക ഈ നിയമങ്ങളൊക്കെ കാലോചിതമായിപുനപ്പരിശേദിക്കുക ഇതൊക്കെ സർവ്വശക്തനായ കാരുണ്യവാനായ അള്ളാൻ്റെ നിയമമാണെങ്കിൽ ആനിയമം കൊണ്ട് ആരും കണ്ണീര് കുടിക്കേണ്ടി വരില്ല ഇതൊക്കെ പണ്ഡിതന്മാരുടെ വ്യാഖ്യാന പ്പിശക് ആവാനാണ് സാധ്യത അത് കൊണ്ട് ഈ നിയമം മാറ്റാൻ എല്ലാവരും മുറവിളികൂട്ടി കൊണ്ടിരിക്കുക പണ്ഡിതന്മാരുടെ വ്യാഖ്യാന പിശക് തിരുത്തി എന്നത് കൊണ്ട് അള്ളാക്കോ മുഹമ്മദ് നബി സ ക്കോ ഇസ്ലാമിനോ ഒന്നും സംഭവിക്കില്ല എന്ന് എല്ലാവരും മനസ്സിലാക്കുക
nabi thangal thangalude wife ne snehichapole wife ne snehikkunna ethra husbands und, nabi thangal bharya mare nulli polum novichittundavilla , ethra husbands wife ne assault cheyyunnund ,athilonnum allahu vum illa rasoolum , kalyanakkaryathil mathramano allahu vum rasoolum vendath.
നിങ്ങൾ അറിയേണ്ട കാര്യം, വേഭിചാരം വർധിച്ചു.. പെണ്ണ് കുട്ടികൾ വിവാഹം കഴിക്കൻ സമ്മതിക്കാതെ അവരെ വേറെ രീതിയിൽ use ചെയ്യുന്നു പലരും. Aids രോഗം സ്ത്രികളിൽ ഈ അടുത്ത കാലത്തു ധാരാളം റിപ്പോർട്ട് ചെയ്യുന്നു. അതും 19 to 24 വയസ്സിൽ ഉള്ളവർ ആണ് കൂടുതൽ
അള്ളാഹുവിൻ്റെ തൃപ്തി അല്ല സ്വന്തം തീരുമാനമാണ് എല്ലാ പ്രശ്നവും കുറേ സംഘടനകളും അവർക്ക് യോജിച്ചതും അളവു കോലും വിദ്യാഭ്യാസവും ജോലിയും എല്ലാം ഒത്തു കിട്ടാൻ പ്രയാസപ്പെടുന്നു ഇവിടെ സ്വന്തം കച്ചവടം ചെയ്യുന്ന ദീനിയായ എത്രയോ ചെറുപ്പക്കാർ ഉണ്ടു് എൻ്റെ അടുത്ത് ഇതു പൊലെ എത്രയോ അന്വേഷണം വരുന്നു ആരോട് പറയാൻ എല്ലാം ദൈവത്തിൻ്റെ പരീക്ഷണം ആണ്
നിങ്ങൾ ഉദ്ദേശിക്കുന്ന സമത്വമല്ല ആധുനിക സമൂഹം ആഗ്രഹിക്കുന്നത് ജന്മനായുള്ള ആണും പെണ്ണും എന്നതിന് മാറ്റം വരണമെന്നല്ല സ്ത്രീകളെ ജോലിക്കെടുത്താൽ പുരുഷൻമാരേക്കാൾ കുറഞ ശമ്പളമാണ് സ്ത്രീക്ക് ഇത്തരം കാര്യങ്ങൾക്ക് മാറ്റംവരണം അതേ പോലെ സ്വത്തിൻ്റെ കാര്യത്തിലും സ്ത്രീക്ക് പകുതി സ്വത്ത് എന്നത് തെറ്റിദ്ദരിപ്പിക്കലാണോ? അനുഭവിക്കുന്നതല്ലെ ? നിങ്ങൾ നാവുകൊണ്ട് ബിരിയാണി വെക്കുകയാണ്
അതൊരു തെറ്റിദ്ധരിപ്പിക്കലല്ല ബ്രൊ, സഹോദര മതത്തിൽ നടക്കുന്ന കാര്യങ്ങളിലേക്ക് ഒന്ന് സർദ്ധ കൊടുത്താൽ മനസ്സിലാകും യാഥാർഥ്യം. 2സഹോദരിയും 1സഹോദരനും ഉള്ള കുടുംബം. 3പേർക്കും മികച്ച വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടാകും. സഹോദരിമാറുടെ പഠനം വിവാഹം തുടങ്ങിയവരുടെ കടം സഹോദരൻ വീട്ടേണ്ടിവരുന്നു. കടഭാദ്യതയുള്ളത് കാരണം സഹോദരന്റെ വിവാഹം നീളുന്നു. പാരമ്പര്യ സ്വത്ത് തുല്യമായി ഭാഗിക്കുന്നത് കാരണം സഹോദരന് കടഭാധ്യത വീട്ടാനും കാലങ്ങൾ വേണ്ടി വരുന്നു. ഒന്നുരണ്ടു ആഴ്ചകൾക്ക് മുമ്പ് സഹോദരിയുടെ വിവാഹത്തിന് പലിശക്ക് പണമെടുത്ത 40കാരനായ അവിവാഹിതനായ യുവാവ് പലിശക്കാരുടെ മർദ്ദനത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. മാധ്യമം പത്രത്തിൽ വന്ന വാർത്ത ആണിത്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ നമ്മുടെ ചുറ്റും ഉണ്ട്. ഒന്നുകിൽ തങ്ങളെ പഠിപ്പിക്കാനും വിവാഹം കഴിപ്പിക്കാനും ഉണ്ടായ സാമ്പത്തിക ബാധ്യത സഹോദരിമാർ ഏറ്റെടുക്കണം. എന്നിട്ട് സ്വത്തിൽ തുല്ല്യ പങ്കാളിത്തം ആവിശ്യപ്പെടണം.അങ്ങനെയാണെങ്കിൽ താങ്കൾ പറഞ്ഞത് നല്ല കാര്യമാണ്.
സഹോദര മതത്തിലേക്ക് നോക്കുന്നതിന് മുമ്പ് നമ്മുടെ മുസ്ലിംകുടുംബങ്ങളിൽ അനുഭവിക്കുന്ന സ്ത്രീകൾ മാത്രം ഉള്ളതിൻ്റെ പേരിൽ ഒരിക്കലും തിരിഞ്ഞുനോകിയിട്ടില്ലാത്ത പരമാവതി ദ്രോഹം മാത്രം ചെയ്ത ബാപ്പയുടെ സഹോദരൻമാർക്ക് ബാപ്പ മക്കൾക്ക് വേണ്ടി കഷ്ടപ്പെട്ട് ആദ്യാനിച്ചുണ്ടാക്കിയസ്വത്ത് ൻ്റെ പകുതി ബാപ്പ പെട്ടന്ന് മരിച്ചു പോയി ആങ്ങളയില്ല എന്ന കാരണത്താൽ കൊടുക്കേണ്ടി വരുന്നത് സന്തോഷത്തോടെ യാണോ? ഇനി 2പെങ്ങളുണ്ട് അവർ കല്യാണം കഴിഞ്ഞ് സുഖമായി സന്തോഷത്തോടെ ജീവിക്കുന്നതിനിടക്ക് 10 ദിവസം മാത്രം പ്രായമുള്ള ഒരു ആങ്ങളക്ക് ജന്മംനൽകിയിട്ടാ ണ് ഉപ്പ മരിക്കുന്നതെങ്കിൽ ഈ ആങ്ങള കുട്ടിയെ നോക്കേണ്ട ചുമതല ആർക്കാണ് പെങ്ങന്മാർക്ക് ബാധ്യതയില്ലെ? ബാപ്പയുടെ സഹോദരൻമാരാണ് നോക്കിയതെങ്കിൽ അപ്പോൾ ബാപ്പയുടെ സഹോദരൻമാർക്ക് സ്വത്തിനവകാശമില്ല അവർ ആൺകുട്ടിയായി എന്ന ഒറ്റക്കാരണത്താൽ ഇനി ഈ പെങ്ങന്മാരാണ് ഈ കൂട്ടിയെ നോക്കുന്നതെങ്കിലോ? അവർക്ക് 2 പേർക്കും കൂടികിട്ടുക ഈ ആൺകൂട്ടിക്ക് കിട്ടുന്നതിൻ്റെ പകുതി ഇതെങ്ങനെ ഇതെങ്ങനെ നീതിയാകും കാരുണ്യവാനായ അള്ളാഹുവിൻ്റെതാകുംഹേ@@JinshadNalukandathil-rf5pn25:06
പിന്നെ മറ്റൊന്ന് ബാപ്പയുടെ ഉപ്പയിരിക്കെ 3 മക്കളും ഭാര്യയുമുള്ള മകൻ മരിച്ചു ബാപ്പക്ക് സ്വന്തമായി സ്വത്ത് ഇല്ല വല്യുപ്പാക്ക് ഏക്കർകണക്കിന്സ്വത്തുണ്ടെങ്കിലും വല്യുപ്പ മരിച്ചാൽ മരിച്ച മകൻ്റെ മക്കൾക്കും ഭാര്യക്കും ഖുർആനിൻ്റെ പ്രകാരം സ്വത്തില്ല സുഹൃത്തെ അതിന് പണ്ഡിതന്മാർ കൂടിയിരുന്ന് പരിഹാരം കണ്ടതാണ് വല്യുപ്പ ആ മക്കൾക്ക് വേണ്ടി ഒസിയത്ത് എഴുതിവെക്കണമെന്നത് അതും അള്ളാക്ക് വിരുദ്ധമാണ് ഈ വല്ല്യുപ്പയും മകനും ഒരുമിച്ച് അബോധാവസ്ഥയിലായി ആദ്യം മകൻ മരിച്ചു പിന്നാലെ ബാപ്പയും മരിച്ചാൽ ഈ അനാഥ കുട്ടികൾ നാട്ടുകാരുടെ മുമ്പിൽ കൈനീട്ടി ജീവിക്കണം ഇത് കാരുണ്യവാനായ അള്ള ചെയ്യുമോ?
@@hamzakp2520 അതിനുള്ള മറുപടി താങ്കൾ തന്നെ പറഞ്ഞു, ആര് സ്വത്ത് എഴുതി വെക്കണം എന്ന്. അതുപോലെ സംരക്ഷിക്കേണ്ടതും. എല്ലാ നിയമങ്ങളും ദുരുപയോഗം ചെയ്തത് പോലെ ഇതും ദുരുപയോഗം ചെയ്തു. വാപ്പ മറച്ചതിനെ തുടർന്ന് സഹോദരന്മാർ സംരക്ഷണം നൽകിയ കുടുംബം എത്രയോ ഉണ്ട്. അതിൽ തന്നെ വിധവയായ സ്ത്രീ വീണ്ടും വിവാഹം കഴിച്ചിട്ടും ആ മക്കളെ സംരക്ഷിച്ച സഹോദരന്മാർ എത്രയോ ഉണ്ട്. എന്റെ അറിവിൽതന്നെ എത്രയോ ഉണ്ട്.
യുക്തിവാദികളുടെ ചർച്ചകൾ ശ്രദ്ധിക്കുന്ന ആളെന്ന നിലക്ക് പറയട്ടെ... നിങ്ങൾ പറയുന്നതൊന്നും അല്ല അവര് ഡിസ്‌കസ് ചെയ്യാറുള്ളത്.. അവരുടെ വാദങ്ങൾ മനസ്സിലാക്കി അതിനു മറുപടി പറഞ്ഞാൽ നന്നായിരുന്നു. അവരുടെ വീഡിയോ play ചെയ്തു അവര് പറയുന്ന ഓരോ വാദങ്ങൾക്കും മറുപടി പറഞ്ഞാൽ നന്നായിരുന്നു..
SFl ക്ക് പഠിച്ച പണ്ഡിതന്മാരാണോ മദ്രസയിൽ പഠിപ്പിക്കുന്നത്? ഇവിടെ ഭാര്യഭർതാവിന് അടിമപ്പെട്ട് അനുസരിച്ച് ജീവിക്കേണ്ടവളാണ് എന്ന് പഠിപ്പിക്കാതിരിക്കുക എല്ലാ കാര്യങ്ങളിലും പരസ്പര ഭഹുമാനവും ഓരോ വിഷയങ്ങളും പരസ്പരം ചർച്ചയിലൂടെ തീരുമാനമെടുക്കാനും പഠിപ്പിക്കുക ഭർത്താവ് പറയുന്നതാണ് കാര്യം സ്ത്രീബുദ്ദി പിൻബുദ്ദി ഇതൊന്നും പഠിപ്പിക്കാതിരിക്കുക പ്രായപൂർത്തിയായി കഴിഞ്ഞാൽ മതകാര്യങ്ങളിലും മറ്റും ഭർത്താവ് ഭാര്യയോടും ഭാര്യ ഭർത്താവിനോടും നിർബന്ധിക്കാതിരിക്കുക അവിടെ ലാഇബ്റാഅഫിദ്ദീൻ ലക്കും ദീനുക്കുംവലിയദീൻ കണിശമായി നടപ്പിലാക്കുക ഇങ്ങനെ ഒരുപാട് കാര്യങ്ങളിൽ മാറ്റം വരണം
😂😂😂 പാർട്ടിയുടെ സമ്മതമില്ലാതെ ഒരു പാർട്ടി മെമ്പർ മറ്റുപാർട്ടിയുടെ പരിപാടിയിൽ പങ്കെടുത്താൽ പോലും 51 വെട്ടും ഇന്നോവ വിടലും ചെയ്യുന്ന പ്രത്യേയ ശാസ്ത്രക്കാരാണ് ഇസ്‌ലാമിനെ തിരുത്താൻ നടക്കുന്നത്. മാപ്ലാവേ എന്തിനു വെറുതെ 2 വള്ളത്തിൽ കാലിടുന്നു. മുന്പിലെ കമന്റ്‌ൽ പറഞ്ഞതുപോലെ ലാഇക്റാഅ ഫിദ്ദീൻ. ഒഴുവാക്കി പൊയ്ക്കൂടേ 😂😂😂... ആരും ഇന്നോവ വിടില്ല..
പെണ്ണിന് മാത്രം ആണോ വിവാഹ പേടി 😂😂. അല്ല. പുരുഷൻമാരിൽ ഈ പേടി വർധിച്ചു വരുന്നു. ചിലവിന് കൊടുക്കൽ, alimony പോലെ ഒക്കെ പ്രധാന പ്രശ്നം. Living together താല്പര്യം ആണ് എല്ലാവർക്കും
പുരുഷൻമാർക്ക് പണവും ആരോഗ്യവുമുണ്ടെങ്കിൽ ഒരേ സമയം 4 ഭാര്യമാരെ നിലനിർത്താം എന്നതെക്കെ മാറേണ്ട കാലം കഴിഞ്ഞു സഹോദരിമാരേ വിവാഹം കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞപ്പോഴേക്ക് ഭർത്താവിന് ഗുരുതരമായ അസുഖമുണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതി അയാളുടെ ഭാര്യ സങ്കടത്തോടെ വളരെ സ്നേഹത്തോടെ അദ്ദേഹത്തെ പരിചരിച്ചു മൂന്നോ നാലോ വർഷത്തെ ചികിത്സയും പരിചരണവും കൊണ്ട് ക്രമേണ അയാൾക്ക് സുഖമായി വീണ്ടും ഒരു വർഷത്തോളം റസ്റ്റും തറാപ്പിയുമൊക്കെയായി മൊത്തം ആറേഴ് വർഷം ഭാര്യ പരിചരിച്ചു പിന്നീട് ഇയാൾ ഒരു ചെറിയ ബിസ്‌നസ് തുടങ്ങി രണ്ട് മൂന്ന് വർഷം കൊണ്ട് ബിസ്നസ് വളർന്നു ഇയാൾ പണക്കാരനായി അപ്പോൾ ഇയാൾക്ക് തോന്നുന്നു നിലവിലുള്ളഭാര്യ പോര ഒരു പെണ്ണ് കൂടി വേണം എന്ന് ഇസ്ലാമിക നിയമപ്രകാരം ആദ്യപെണ്ണി നോ കുടുംബത്തിനോ എതിർക്കാൻ പറ്റില്ല എതിർപ്പും വെറുപ്പുമുണ്ടായാലും അള്ള അനുവദിച്ചതല്ലെ എന്നാണ് പറയുക ആദ്യഭാര്യയുടെയും അവളുടെ കുടുംബത്തിൻ്റേയും ഒരവസ്ഥ ഒന്നാലോചിച്ചു നോക്കൂ ഇങ്ങനെയൊക്കെ ചെയ്യാവുന്ന കുടുംബ ജീവിതത്തിനാണ് ഇസ്ലാമിലേ കുടുംബ ജീവിതം എത്ര മനോഹരം എന്ന് പൊലിപ്പിച്ച് പുട്ടിയടിച്ച് ന്യായീകരിക്കുന്നത് സഹോദരിമാർ മനസ്സിലാക്കുക😥😥 ഇതൊക്കെ കാരുണ്യവാനായ ഒരു ശക്തിയുടെതാവാൻ ഒരു വഴിയും ഇല്ല പണ്ഡിതന്മാർ വ്യാഖ്യാനിച്ചൊപ്പിച്ചതാവാനാണ് സാധ്യത അല്ലെങ്കിൽ വ്യാഖ്യാന പിശക് അള്ളാവിൻ്റെ നിയമം മൂലം ആർക്കും കണ്ണീർ കുടിക്കേണ്ടി വരില്ല അത് എല്ലാവർക്കും പ്രാവർത്തികമാക്കാൻ പറ്റണം ഒരു കൂട്ടർ സഹിക്കുക ക്ഷമിക്കുക മറ്റൊരു കൂട്ടർക്ക് സന്തോഷവും സുഖവും ഇത് നീതിയല്ല മുസ്ലിം പെൺകുട്ടികളെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒരുപാട് കാരണങ്ങളിൽ ഇതും ഒരു കാരണമാണ്
പുതിയ കാലത്തെ വായിക്കുന്ന സംസാരം
നമ്മുടെ ഗവണ്‍മെന്റും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും പ്രത്യേകിച്ച് SFI ഇത്തരം പ്രവണതക്ക് നല്ല വളം വെച്ച് കൊടുക്കുന്നുണ്ട്
നമ്മുടെ മക്കളെ ബോധ്യപ്പെടുത്തി തിരുത്തുക
very good….❤
കല്യാണം കഴിക്കാതെ പ്രേമി ക്കുന്ന തിൽ പിശാചിന്റെ പ്രേ രണയും ഭംഗി യും കല്യാണത്തിന് ശേഷമുള്ള സ്നേഹവും പ്രേമ വും സ്ര ഷ് ടാവിന്റെ കല്പന പ്രകാരമുള്ള സമീപനവും കൂടി ചേരലുമാണ്. അതാണ് വ്യത്യാസം. ഇവിടെ സ്ത്രീകളെ ചൂഷണം ചെയ്യലും അവളുടെ ഭാവിയും കുടുംബജീവിതത്തോടെ കിട്ടുന്ന സംരക്ഷണവുമാണ് നശിക്കുന്ന ത്, അതിൽ ലഭിക്കുന്ന സന്താന സംരക്ഷണവും വില മതിക്കാൻ കഴിയാ ത്ത ധാർമിക മൂല്യം കൂടി യാണ്. അഭിനന്ദനങ്ങൾ. 👍🏻
വളരെ നല്ല ചർച്ച - തുടർ ചർച്ചകൾ ഉണ്ടാവണം 👍
ruclips.net/user/shortscz5j2mZKhqQ?si=N1CykyE7mI2MTDFq
ഫെമിനിസം വളരുന്നു എന്ന ആശങ്കയാണ് ഈ കുട്ടികൾ പങ്കുവയ്ക്കുന്നത് . നമ്മുടെ പണ്ഡിതന്മാരും അവരുടെ മത വ്യാഖ്യാനങ്ങളും തന്നെയാണ് കാരണം എന്നത് ഇവർ മറക്കുന്നു
Woke ഐഡിയോളജി അത് ജനിച്ചു വളർന്ന പടിഞ്ഞാറാൻ നാടുകളിൽ തളർന്നു വരുന്നതിന്റെ കാരണം എന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ? പെണ്ണുങ്ങളെ കല്യാണത്തിൽ നിന്നും child bearing ൽ നിന്നും അടർത്തിയെടുത്തു, career ൽ മാത്രം focus ചെയ്ത് ജീവിക്കുന്ന, sexual കാഴ്ചപ്പാടിൽ ആണുങ്ങളുടെ മോറൽ ലെവലിൽ ചിന്തിക്കുന്ന പെണ്ണുങ്ങളെ സൃഷ്ടിക്കുന്ന, ഈ പരിപാടി സമൂഹത്തിനും പെണ്ണിനും അപകടമാണെന്ന് തിരിച്ചറിയാൻ തുടങ്ങി.. അത്തരം പഠനങ്ങളും ചർച്ചകളും എഴുത്തും അവിടെ കൂടി തുടങ്ങി.. അവിടെ ട്രെൻഡ് മാറിയത് ഇവിടത്തെ പുരോഗമനവാദികൾ അറിഞ്ഞു വരുന്നേയുള്ളൂ.. നമ്മൾ 10 കൊല്ലം പുറകിൽ ആണ്..
Concept of "ayisha" "marietul qipthiya" are ideal for muslim wome!
Good topic
അനന്തരാവകാശ സ്വത്തിനെ സംബന്ധിച്ച് നിലവിലുള്ള നിയമത്തെ ഞായീകരിക്കാതെ സത്യസന്തമായി ഖുർആനെ പഠിച്ച് പണ്ഡിതന്മാർക്ക് പറ്റിയ വ്യാഖ്യാന പിശക് തിരുത്തുക
നിലവിൽ സ്ത്രീക്ക് ഭയങ്കര അവകാശവും വലിയ കരുതലുമാണെന്ന് ഞായീകരിക്കാതിരിക്കുക
Islam only true religion ❤️❤️❤️
Islam peace❤️❤️❤️
Islam neat❤️❤️❤️
Islam hygienic ❤️❤️❤️
Islam only gives respect,& protection to women ❤️❤️❤️
Islam only perfect religion for every human being. ❤️❤️❤️
Future world belongs to islam❤️❤️❤️❤️
Poda myra
സ്ത്രീകൾക്ക് പുരുഷൻമാരേക്കാൾ സ്വത്ത് കിട്ടുന്ന അപൂർവ്വത്തിലപൂർവ്വം സംഭവിക്കാനിടയുള്ള കാര്യത്തെ മുന്നോട്ട് വെച്ച് നിത്യേന നാം കാണുന്ന സ്ത്രീകൾക്ക് .
ആങ്ങളമാർ ഇല്ലാത്തതിൻ്റെ പേരിൽ മാത്രം പെണ്ണിനെ യത്തീമായിട്ടും വീണ്ടും ദുരിതമനുഭവിപ്പിക്കുന്ന നിയമങ്ങളെ ഞായീകരിക്കാതിരിക്കുക ഈ നിയമങ്ങളൊക്കെ കാലോചിതമായിപുനപ്പരിശേദിക്കുക
ഇതൊക്കെ സർവ്വശക്തനായ കാരുണ്യവാനായ അള്ളാൻ്റെ നിയമമാണെങ്കിൽ ആനിയമം കൊണ്ട് ആരും കണ്ണീര് കുടിക്കേണ്ടി വരില്ല ഇതൊക്കെ പണ്ഡിതന്മാരുടെ വ്യാഖ്യാന പ്പിശക് ആവാനാണ് സാധ്യത
അത് കൊണ്ട് ഈ നിയമം മാറ്റാൻ എല്ലാവരും മുറവിളികൂട്ടി കൊണ്ടിരിക്കുക
പണ്ഡിതന്മാരുടെ വ്യാഖ്യാന പിശക് തിരുത്തി എന്നത് കൊണ്ട് അള്ളാക്കോ മുഹമ്മദ് നബി സ ക്കോ ഇസ്ലാമിനോ ഒന്നും സംഭവിക്കില്ല എന്ന് എല്ലാവരും മനസ്സിലാക്കുക
പണമുള്ളവന് പറഞ്ഞതാണ് വിവാഹം
വളരെ നല്ല സംസാരം
അല്ലാഹുവിനെയും റസൂലിനെയും വിശ്വസിക്കുന്നു എങ്കിൽ അവർ പറഞ്ഞത് കേൾക്കുക സൊയം ഇഷ്ടം ഒയിവാകുക വിവാഹം വേണ്ടന്ന് തോന്നിപ്പിക്കുന്നത് പിശാചാണ്
nabi thangal thangalude wife ne snehichapole wife ne snehikkunna ethra husbands und, nabi thangal bharya mare nulli polum novichittundavilla , ethra husbands wife ne assault cheyyunnund ,athilonnum allahu vum illa rasoolum , kalyanakkaryathil mathramano allahu vum rasoolum vendath.
നിങ്ങൾ അറിയേണ്ട കാര്യം, വേഭിചാരം വർധിച്ചു.. പെണ്ണ് കുട്ടികൾ വിവാഹം കഴിക്കൻ സമ്മതിക്കാതെ അവരെ വേറെ രീതിയിൽ use ചെയ്യുന്നു പലരും. Aids രോഗം സ്ത്രികളിൽ ഈ അടുത്ത കാലത്തു ധാരാളം റിപ്പോർട്ട് ചെയ്യുന്നു.
അതും 19 to 24 വയസ്സിൽ ഉള്ളവർ ആണ് കൂടുതൽ
Ano
കൃഷിയിടം.
ചർച്ച ചെയ്യുന്നത് പെൺകുട്ടികൾ വിവാഹത്തിന് മടികാണിക്കുന്നു പക്ഷെ വർഗീയത തലക്ക് പിടിച്ചവർ വേറെ കാണുന്നു ഇതുപോലെർയുള്ളവരെ നേരത്തെ അങ്ങ്...... ണെ ദൈവമേ
അള്ളാഹുവിൻ്റെ തൃപ്തി അല്ല സ്വന്തം തീരുമാനമാണ് എല്ലാ പ്രശ്നവും കുറേ സംഘടനകളും അവർക്ക് യോജിച്ചതും അളവു കോലും വിദ്യാഭ്യാസവും ജോലിയും എല്ലാം ഒത്തു കിട്ടാൻ പ്രയാസപ്പെടുന്നു ഇവിടെ സ്വന്തം കച്ചവടം ചെയ്യുന്ന ദീനിയായ എത്രയോ ചെറുപ്പക്കാർ ഉണ്ടു് എൻ്റെ അടുത്ത് ഇതു പൊലെ എത്രയോ അന്വേഷണം വരുന്നു ആരോട് പറയാൻ എല്ലാം ദൈവത്തിൻ്റെ പരീക്ഷണം ആണ്
Enik mrrg sheri aavilla orikkalum😢
Y
നിങ്ങൾ ഉദ്ദേശിക്കുന്ന സമത്വമല്ല ആധുനിക സമൂഹം ആഗ്രഹിക്കുന്നത് ജന്മനായുള്ള ആണും പെണ്ണും എന്നതിന് മാറ്റം വരണമെന്നല്ല സ്ത്രീകളെ ജോലിക്കെടുത്താൽ പുരുഷൻമാരേക്കാൾ കുറഞ ശമ്പളമാണ് സ്ത്രീക്ക് ഇത്തരം കാര്യങ്ങൾക്ക് മാറ്റംവരണം
അതേ പോലെ സ്വത്തിൻ്റെ കാര്യത്തിലും
സ്ത്രീക്ക് പകുതി സ്വത്ത് എന്നത് തെറ്റിദ്ദരിപ്പിക്കലാണോ? അനുഭവിക്കുന്നതല്ലെ ?
നിങ്ങൾ നാവുകൊണ്ട് ബിരിയാണി വെക്കുകയാണ്
അതൊരു തെറ്റിദ്ധരിപ്പിക്കലല്ല ബ്രൊ,
സഹോദര മതത്തിൽ നടക്കുന്ന കാര്യങ്ങളിലേക്ക് ഒന്ന് സർദ്ധ കൊടുത്താൽ മനസ്സിലാകും യാഥാർഥ്യം.
2സഹോദരിയും 1സഹോദരനും ഉള്ള കുടുംബം.
3പേർക്കും മികച്ച വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടാകും.
സഹോദരിമാറുടെ പഠനം വിവാഹം തുടങ്ങിയവരുടെ കടം സഹോദരൻ വീട്ടേണ്ടിവരുന്നു. കടഭാദ്യതയുള്ളത് കാരണം സഹോദരന്റെ വിവാഹം നീളുന്നു. പാരമ്പര്യ സ്വത്ത് തുല്യമായി ഭാഗിക്കുന്നത് കാരണം സഹോദരന് കടഭാധ്യത വീട്ടാനും കാലങ്ങൾ വേണ്ടി വരുന്നു.
ഒന്നുരണ്ടു ആഴ്ചകൾക്ക് മുമ്പ് സഹോദരിയുടെ വിവാഹത്തിന് പലിശക്ക് പണമെടുത്ത 40കാരനായ അവിവാഹിതനായ യുവാവ് പലിശക്കാരുടെ മർദ്ദനത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. മാധ്യമം പത്രത്തിൽ വന്ന വാർത്ത ആണിത്.
ഇത്തരത്തിൽ നിരവധി സംഭവങ്ങൾ നമ്മുടെ ചുറ്റും ഉണ്ട്.
ഒന്നുകിൽ തങ്ങളെ പഠിപ്പിക്കാനും വിവാഹം കഴിപ്പിക്കാനും ഉണ്ടായ സാമ്പത്തിക ബാധ്യത സഹോദരിമാർ ഏറ്റെടുക്കണം. എന്നിട്ട് സ്വത്തിൽ തുല്ല്യ പങ്കാളിത്തം ആവിശ്യപ്പെടണം.അങ്ങനെയാണെങ്കിൽ താങ്കൾ പറഞ്ഞത് നല്ല കാര്യമാണ്.
സഹോദര മതത്തിലേക്ക് നോക്കുന്നതിന് മുമ്പ് നമ്മുടെ മുസ്ലിംകുടുംബങ്ങളിൽ അനുഭവിക്കുന്ന സ്ത്രീകൾ മാത്രം ഉള്ളതിൻ്റെ പേരിൽ ഒരിക്കലും തിരിഞ്ഞുനോകിയിട്ടില്ലാത്ത പരമാവതി ദ്രോഹം മാത്രം ചെയ്ത ബാപ്പയുടെ സഹോദരൻമാർക്ക് ബാപ്പ മക്കൾക്ക് വേണ്ടി കഷ്ടപ്പെട്ട് ആദ്യാനിച്ചുണ്ടാക്കിയസ്വത്ത് ൻ്റെ പകുതി ബാപ്പ പെട്ടന്ന് മരിച്ചു പോയി ആങ്ങളയില്ല എന്ന കാരണത്താൽ കൊടുക്കേണ്ടി വരുന്നത് സന്തോഷത്തോടെ യാണോ?
ഇനി 2പെങ്ങളുണ്ട് അവർ കല്യാണം കഴിഞ്ഞ് സുഖമായി സന്തോഷത്തോടെ ജീവിക്കുന്നതിനിടക്ക് 10 ദിവസം മാത്രം പ്രായമുള്ള ഒരു ആങ്ങളക്ക് ജന്മംനൽകിയിട്ടാ ണ് ഉപ്പ മരിക്കുന്നതെങ്കിൽ ഈ ആങ്ങള കുട്ടിയെ നോക്കേണ്ട ചുമതല ആർക്കാണ് പെങ്ങന്മാർക്ക് ബാധ്യതയില്ലെ? ബാപ്പയുടെ സഹോദരൻമാരാണ് നോക്കിയതെങ്കിൽ അപ്പോൾ ബാപ്പയുടെ സഹോദരൻമാർക്ക് സ്വത്തിനവകാശമില്ല അവർ ആൺകുട്ടിയായി എന്ന ഒറ്റക്കാരണത്താൽ
ഇനി ഈ പെങ്ങന്മാരാണ് ഈ കൂട്ടിയെ നോക്കുന്നതെങ്കിലോ? അവർക്ക് 2 പേർക്കും കൂടികിട്ടുക ഈ ആൺകൂട്ടിക്ക് കിട്ടുന്നതിൻ്റെ പകുതി ഇതെങ്ങനെ ഇതെങ്ങനെ നീതിയാകും കാരുണ്യവാനായ അള്ളാഹുവിൻ്റെതാകുംഹേ@@JinshadNalukandathil-rf5pn25:06
പിന്നെ മറ്റൊന്ന് ബാപ്പയുടെ ഉപ്പയിരിക്കെ 3 മക്കളും ഭാര്യയുമുള്ള മകൻ മരിച്ചു ബാപ്പക്ക് സ്വന്തമായി സ്വത്ത് ഇല്ല വല്യുപ്പാക്ക് ഏക്കർകണക്കിന്സ്വത്തുണ്ടെങ്കിലും വല്യുപ്പ മരിച്ചാൽ മരിച്ച മകൻ്റെ മക്കൾക്കും ഭാര്യക്കും ഖുർആനിൻ്റെ പ്രകാരം സ്വത്തില്ല സുഹൃത്തെ
അതിന് പണ്ഡിതന്മാർ കൂടിയിരുന്ന് പരിഹാരം കണ്ടതാണ് വല്യുപ്പ ആ മക്കൾക്ക് വേണ്ടി ഒസിയത്ത് എഴുതിവെക്കണമെന്നത്
അതും അള്ളാക്ക് വിരുദ്ധമാണ്
ഈ വല്ല്യുപ്പയും മകനും ഒരുമിച്ച് അബോധാവസ്ഥയിലായി ആദ്യം മകൻ മരിച്ചു പിന്നാലെ ബാപ്പയും മരിച്ചാൽ ഈ അനാഥ കുട്ടികൾ നാട്ടുകാരുടെ മുമ്പിൽ കൈനീട്ടി ജീവിക്കണം
ഇത് കാരുണ്യവാനായ അള്ള ചെയ്യുമോ?
@@hamzakp2520 അതിനുള്ള മറുപടി താങ്കൾ തന്നെ പറഞ്ഞു, ആര് സ്വത്ത് എഴുതി വെക്കണം എന്ന്. അതുപോലെ സംരക്ഷിക്കേണ്ടതും. എല്ലാ നിയമങ്ങളും ദുരുപയോഗം ചെയ്തത് പോലെ ഇതും ദുരുപയോഗം ചെയ്തു.
വാപ്പ മറച്ചതിനെ തുടർന്ന് സഹോദരന്മാർ സംരക്ഷണം നൽകിയ കുടുംബം എത്രയോ ഉണ്ട്. അതിൽ തന്നെ വിധവയായ സ്ത്രീ വീണ്ടും വിവാഹം കഴിച്ചിട്ടും ആ മക്കളെ സംരക്ഷിച്ച സഹോദരന്മാർ എത്രയോ ഉണ്ട്. എന്റെ അറിവിൽതന്നെ എത്രയോ ഉണ്ട്.
യുക്തിവാദികളുടെ ചർച്ചകൾ ശ്രദ്ധിക്കുന്ന ആളെന്ന നിലക്ക് പറയട്ടെ... നിങ്ങൾ പറയുന്നതൊന്നും അല്ല അവര് ഡിസ്‌കസ് ചെയ്യാറുള്ളത്.. അവരുടെ വാദങ്ങൾ മനസ്സിലാക്കി അതിനു മറുപടി പറഞ്ഞാൽ നന്നായിരുന്നു. അവരുടെ വീഡിയോ play ചെയ്തു അവര് പറയുന്ന ഓരോ വാദങ്ങൾക്കും മറുപടി പറഞ്ഞാൽ നന്നായിരുന്നു..
SFl ക്ക് പഠിച്ച പണ്ഡിതന്മാരാണോ മദ്രസയിൽ പഠിപ്പിക്കുന്നത്?
ഇവിടെ ഭാര്യഭർതാവിന് അടിമപ്പെട്ട് അനുസരിച്ച് ജീവിക്കേണ്ടവളാണ് എന്ന് പഠിപ്പിക്കാതിരിക്കുക എല്ലാ കാര്യങ്ങളിലും പരസ്പര ഭഹുമാനവും ഓരോ വിഷയങ്ങളും പരസ്പരം ചർച്ചയിലൂടെ തീരുമാനമെടുക്കാനും പഠിപ്പിക്കുക ഭർത്താവ് പറയുന്നതാണ് കാര്യം സ്ത്രീബുദ്ദി പിൻബുദ്ദി ഇതൊന്നും പഠിപ്പിക്കാതിരിക്കുക പ്രായപൂർത്തിയായി കഴിഞ്ഞാൽ മതകാര്യങ്ങളിലും മറ്റും ഭർത്താവ് ഭാര്യയോടും ഭാര്യ ഭർത്താവിനോടും നിർബന്ധിക്കാതിരിക്കുക അവിടെ ലാഇബ്റാഅഫിദ്ദീൻ ലക്കും ദീനുക്കുംവലിയദീൻ കണിശമായി നടപ്പിലാക്കുക
ഇങ്ങനെ ഒരുപാട് കാര്യങ്ങളിൽ മാറ്റം വരണം
അല്ല-കൊലയാളി മണ്ടായിസത്തിന് പഠിച്ച ഉസ്താദുമാരാണ് മദ്രസയിൽ പിപ്പിക്കുന്നത്
😂😂😂
പാർട്ടിയുടെ സമ്മതമില്ലാതെ ഒരു പാർട്ടി മെമ്പർ മറ്റുപാർട്ടിയുടെ പരിപാടിയിൽ പങ്കെടുത്താൽ പോലും 51 വെട്ടും ഇന്നോവ വിടലും ചെയ്യുന്ന പ്രത്യേയ ശാസ്ത്രക്കാരാണ് ഇസ്‌ലാമിനെ തിരുത്താൻ നടക്കുന്നത്.
മാപ്ലാവേ എന്തിനു വെറുതെ 2 വള്ളത്തിൽ കാലിടുന്നു. മുന്പിലെ കമന്റ്‌ൽ പറഞ്ഞതുപോലെ ലാഇക്റാഅ ഫിദ്ദീൻ. ഒഴുവാക്കി പൊയ്ക്കൂടേ 😂😂😂...
ആരും ഇന്നോവ വിടില്ല..
പെണ്ണിന് മാത്രം ആണോ വിവാഹ പേടി 😂😂. അല്ല. പുരുഷൻമാരിൽ ഈ പേടി വർധിച്ചു വരുന്നു.
ചിലവിന് കൊടുക്കൽ, alimony പോലെ ഒക്കെ പ്രധാന പ്രശ്നം.
Living together താല്പര്യം ആണ് എല്ലാവർക്കും
പുരുഷൻമാർക്ക് പണവും ആരോഗ്യവുമുണ്ടെങ്കിൽ ഒരേ സമയം 4 ഭാര്യമാരെ നിലനിർത്താം എന്നതെക്കെ മാറേണ്ട കാലം കഴിഞ്ഞു സഹോദരിമാരേ
വിവാഹം കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞപ്പോഴേക്ക് ഭർത്താവിന് ഗുരുതരമായ അസുഖമുണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതി അയാളുടെ ഭാര്യ സങ്കടത്തോടെ വളരെ സ്നേഹത്തോടെ അദ്ദേഹത്തെ പരിചരിച്ചു മൂന്നോ നാലോ വർഷത്തെ ചികിത്സയും പരിചരണവും കൊണ്ട് ക്രമേണ അയാൾക്ക് സുഖമായി വീണ്ടും ഒരു വർഷത്തോളം റസ്റ്റും തറാപ്പിയുമൊക്കെയായി മൊത്തം ആറേഴ് വർഷം ഭാര്യ പരിചരിച്ചു പിന്നീട് ഇയാൾ ഒരു ചെറിയ ബിസ്‌നസ് തുടങ്ങി രണ്ട് മൂന്ന് വർഷം കൊണ്ട് ബിസ്നസ് വളർന്നു ഇയാൾ പണക്കാരനായി അപ്പോൾ ഇയാൾക്ക് തോന്നുന്നു നിലവിലുള്ളഭാര്യ പോര ഒരു പെണ്ണ് കൂടി വേണം എന്ന് ഇസ്ലാമിക നിയമപ്രകാരം ആദ്യപെണ്ണി നോ കുടുംബത്തിനോ എതിർക്കാൻ പറ്റില്ല എതിർപ്പും വെറുപ്പുമുണ്ടായാലും അള്ള അനുവദിച്ചതല്ലെ എന്നാണ് പറയുക ആദ്യഭാര്യയുടെയും അവളുടെ കുടുംബത്തിൻ്റേയും ഒരവസ്ഥ ഒന്നാലോചിച്ചു നോക്കൂ
ഇങ്ങനെയൊക്കെ ചെയ്യാവുന്ന കുടുംബ ജീവിതത്തിനാണ് ഇസ്ലാമിലേ കുടുംബ ജീവിതം എത്ര മനോഹരം എന്ന് പൊലിപ്പിച്ച് പുട്ടിയടിച്ച് ന്യായീകരിക്കുന്നത് സഹോദരിമാർ മനസ്സിലാക്കുക😥😥
ഇതൊക്കെ കാരുണ്യവാനായ ഒരു ശക്തിയുടെതാവാൻ ഒരു വഴിയും ഇല്ല പണ്ഡിതന്മാർ വ്യാഖ്യാനിച്ചൊപ്പിച്ചതാവാനാണ് സാധ്യത അല്ലെങ്കിൽ വ്യാഖ്യാന പിശക് അള്ളാവിൻ്റെ നിയമം മൂലം ആർക്കും കണ്ണീർ കുടിക്കേണ്ടി വരില്ല അത് എല്ലാവർക്കും പ്രാവർത്തികമാക്കാൻ പറ്റണം ഒരു കൂട്ടർ സഹിക്കുക ക്ഷമിക്കുക മറ്റൊരു കൂട്ടർക്ക് സന്തോഷവും സുഖവും ഇത് നീതിയല്ല
മുസ്ലിം പെൺകുട്ടികളെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒരുപാട് കാരണങ്ങളിൽ ഇതും ഒരു കാരണമാണ്