"അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത Rahul Mamkootathilനെ വിജയിപ്പിക്കരുത്":Padmaja Venugopal

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • Palakkad By Election : രാഹുലിൻ്റെ സ്ഥാനാർഥിത്വം ഷാഫിയുടെ കൈക്കൂലി. സരിനോട് ഇന്നലെ ഷാഫിയും രാഹുലും ചെയ്ത പോലെ ഞാൻ പെരുമാറില്ലെന്ന് പദ്മജ വേണുഗോപാൽ.
    #padmajavenugopal #rahulmamkoottathil #palakkadbypoll2024 #bjp #palakkadbyelection #news18kerala #malayalamnews #keralanews #news18malayalam #breakingnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 689

  • @sathyant.n9779
    @sathyant.n9779 12 дней назад +20

    ഈ ഞ്ഞവ് ഞ്ഞവ് വർത്താനം കേൾക്കാൻ
    ഒരു താൽപര്യവുമില്ല.
    ജീവിച്ചിരിപ്പുണ്ടെന്ന്
    അറിഞ്ഞതിൽ സന്തോഷമുണ്ട്.

  • @AbrahamBaby-n2q
    @AbrahamBaby-n2q 12 дней назад +23

    കരുണാകരൻ്റെ മകളായതുകൊണ്ട് പ്രവർത്തിക്കാതെ മുഖ്യമന്ത്രിയാകാം എന്ന് കരുതി😂

    • @unniashok1714
      @unniashok1714 10 дней назад

      Ttttttttttttttqttttttttttttttttqttttttttttttttt

  • @Anil-zg9jw
    @Anil-zg9jw 13 дней назад +22

    സഹോദരനെ തോപ്പിക്കാൻ വേണ്ടി ബിജേപ്പിയിൽ പോയി ചതിച്ചു

  • @sajigeorge2516
    @sajigeorge2516 13 дней назад +11

    ഈ മാഡം പറഞ്ഞാൽ എത്ര പേര് കേൾക്കാൻ കഷ്ടം

  • @saraswathip3901
    @saraswathip3901 13 дней назад +62

    പത്മജേ രാഷ്ട്രീയമായ ചർച്ചകൾ നല്ലതാണ് , വ്യക്തി ഹത്യ ചെയ്യരുത് ❤ കരുണാകരനെ നന്നായി അറിയാവുന്നവർ ഇവിടുണ്ട് മറക്കണ്ട❤

    • @keralaclicks6464
      @keralaclicks6464 12 дней назад

      അത് വ്യാജനോട് പറ. അവനാണ് വ്യക്തി ഹത്യ നടത്തുന്നത്

    • @manilalcs4914
      @manilalcs4914 12 дней назад +11

      എന്ത് വ്യക്തി ഹത്യ ചെയ്തു? അവരുടെ തള്ളയ്ക്കിട്ട് പറഞ്ഞിട്ട് എത്ര മാന്യമായിട്ടാണ് അവർ മറുപടി പറഞ്ഞത്

    • @SunilKumar-zy4od
      @SunilKumar-zy4od 12 дней назад +3

      vyakthi hatya paranjathu vyajan rahul alle

    • @trycryptos1243
      @trycryptos1243 12 дней назад +6

      സത്യങ്ങൾ പറയുമ്പോൾ കൊണ്ടിട് കാര്യമില്ല. പത്മജ പറയുന്നത് സഹികെട്ടിയാണ്.

    • @library4233
      @library4233 11 дней назад +3

      മുരളീധരന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ മാങ്ങാ കൂട്ടാന് പ്രചരണ പോസ്റ്റല്ല ആദാരാഞ്ജലി പോസ്റ്റർ ഒട്ടിച്ചേനെ എന്തു ചെയ്യാം ഒരു മണയനായി പോയ് ചുരുളി

  • @narendranathant9447
    @narendranathant9447 14 дней назад +23

    പത്മജ ചേച്ചി സുഖമല്ലെ? ഞങ്ങൾ ഇപ്പോഴും UDF

  • @thomasjohn6437
    @thomasjohn6437 13 дней назад +19

    ചേച്ചിയുടെ ചായ സൂപ്പറാണന്നാണ് പഴയ കോൺഗ്രസ് കാർ പറയുന്നത്

    • @jobyaz1980
      @jobyaz1980 10 дней назад +2

      അപ്പോൾ,അമ്മയുടെ ചായ മോശമാണ് അല്ലേ😄😄😄😄😄😄

  • @somanmangalackal5725
    @somanmangalackal5725 13 дней назад +16

    അച്ഛനെ അറിയാത്ത മകളാണ് പദ്മജ 😢😢😢😢

  • @jocymathew3249
    @jocymathew3249 13 дней назад +28

    സ്വന്തം സഹോദരനെ വോട്ട് ചെയ്യല്ലേ ഇന്ന് പറഞ്ഞതാണ് ഈ ആള് 🤣😂

  • @georgekuttyjoseph1285
    @georgekuttyjoseph1285 14 дней назад +28

    ആരെയും തിരിച്ചു അറിയാൻ പറ്റാത്ത ഒരു ജന്മം ആണ് padmja

  • @somanmangalackal5725
    @somanmangalackal5725 13 дней назад +10

    കെ കരുണാകരൻ സാറിനെ പദ്മജക്കറിയാമോ ?? 😄😄😄😄😂

  • @FOODNOTES2023
    @FOODNOTES2023 16 дней назад +21

    രാഹുൽ പറഞ്ഞതിൽ എന്താണ് തെറ്റ്‌? ? കരുണകാരന്റെ മകൾ ബിജെപിൽ പോയത് ആണ് അമ്മയോടും അച്ഛനോടും കാണിക്കുന്ന നന്ദികേട്. .ചേച്ചിയാണ്അവരെഅപമാനിച്ചത്.. തലയ്ക്കു വെളിവില്ലാത്തതു പോലെ കൊണ്ട് എന്തും വിളിച്ചു പറയരുത്. തന്നെയല്ല മിടുമിടുക്കാൻ സ്ഥാനാർഥി ആണ് രാഹുൽ. . പാലക്കാടിനുവേണ്ടിസംസാരിക്കാൻ രാഹുലിന്കഴിയും..
    ശിങ്കിടി ആണെങ്കിൽ എന്താ കഴിവുണ്ടല്ലോ. . സോഷ്യൽ മീഡിയയിൽ വന്നു പരയുന്ന കാര്യങ്ങൾ ചേച്ചിശ്രദ്ധിച്ചില്ലെങ്കിലും ജനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. .

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 14 дней назад

      മനനം ചെയ്യാൻ കഴിവുള്ളർ ആരോ അവർ മനുഷ്യർ..... കോൺഗ്രസ്‌നെ ക്കുറിച്ച് ഇപ്പോഴും സ്തുതി ഗീതം പാടാൻ കഴിയുക യെന്നത് ഒരു കഴിവ് തന്നെ.....! ഇന്ത്യയിൽ "ഗരീബി ഹഠാവോ "
      മുദ്രാവാക്യവുമായി ഏക ദേശം 65വർഷത്തോളം ആ മുദ്രാവാക്യം നിലനിർത്താൻ കിണഞ്ഞു പരിശ്രമം നടത്തിയ ഒരു രാഷ്ട്രീയപാർട്ടി തന്നെ കോൺഗ്രസ്‌........

    • @sumadevits4972
      @sumadevits4972 12 дней назад

      ​@@ramakrishnanpanicker7348മോഡി വന്നതിനു ശേഷം അല്ലെ.ആളുകൾ കഞ്ഞി കുടിച്ചു തുടങ്ങിയത്

  • @anoopchandran5498
    @anoopchandran5498 14 дней назад +46

    വെയിലും കൊണ്ടും സമരംനടത്തിയുംഒരുപാട്ത്യാഗങ്ങൾസഹിച്ചുംപാർട്ടികെട്ടിപ്പെടുത്ത അമ്മച്ചിപുറത്തിറങ്ങത് മേക്കപ്പുപോയാൽപിന്നെ...

    • @insurance4u713
      @insurance4u713 12 дней назад +2

      ഈ വട്ടുക്കേസിനെ ഒക്കെ എന്തിനാണ് എടുത്ത് നടക്കുന്നത്...????

    • @sugathansudhi1616
      @sugathansudhi1616 11 дней назад

      Appo🎉murliyo

  • @WilsonThomas-ee2ih
    @WilsonThomas-ee2ih 13 дней назад +9

    ഇതാണ് കേരള രാഷ്ട്രീയം.

  • @mathewpissac652
    @mathewpissac652 13 дней назад +7

    നിങ്ങളുടെ രക്തവുംസ്വത്തും കോൺസിൻ്റെ തല്ലാരുന്നോ

  • @rajuthumbunkal3104
    @rajuthumbunkal3104 14 дней назад +10

    അപ്പന്റെ പാർട്ടിയുപേക്ഷിച്ചയാളാണന്ന് ജനത്തിനറിയാം

  • @ska4036
    @ska4036 14 дней назад +8

    ഇവൾ ആരാണ്..പിടി കിട്ടിയില്ല🤔🤔🤔🤔

  • @aliasthomas9220
    @aliasthomas9220 13 дней назад +18

    ഇത്ര നിഷ്കളങ്കയായ മഹതി എന്തിന് ഈ ത്യാഗത്തിന് പുറപ്പെട്ടു ! ?

  • @dasanmdmnatural
    @dasanmdmnatural 12 дней назад +10

    Sis,
    പ്രഭാഷണം ഇങ്ങനെയാണൊ വേണ്ടത്? വോട്ടർമാര്‍ക്ക് ഉപകാരമാവണം , നാടിന്റെ നന്മക്കാവണം❤❤❤

  • @Gk-dd3xi
    @Gk-dd3xi 17 дней назад +47

    അപ്പുറത്തെ വീട്ടിലെ കര്യങ്ങൾ തെറ്റിയതിന് ശേഷം ഇപ്പുറത്തെ വീട്ടിൽ പോയി പറയുന്നത് കുടുംബത്തിൽ പിറന്നവർക്ക് പറ്റിയ പണിയല്ല....

  • @shibushibu9468
    @shibushibu9468 17 дней назад +33

    പത്മജയെയും സരിനേയും ഒരു നുകത്തിൽ വച്ച് കേട്ടാം 😄😄

    • @abhilashantony78
      @abhilashantony78 17 дней назад +2

      Enthinu....rashteyam matti...evar parayunath onnu kelkku ...e parayunathilum...karyamille....rashteyam...Matty onnu chindikku

    • @t.narayanannair8497
      @t.narayanannair8497 16 дней назад +2

      പത്മജ വന്നത് നല്ലവരുടെ പാർട്ടിയിലാണ്

    • @jestinakb5729
      @jestinakb5729 15 дней назад

      ​@@t.narayanannair8497Sandeepji paranjath ketto😂

    • @sumadevits4972
      @sumadevits4972 12 дней назад +1

      ​@@abhilashantony78രാഷ്ട്രീയം മാറ്റിയിട്ട് അടുക്കലക്കാര്യം ആണോ പറയേണ്ടത്

    • @keralaclicks6464
      @keralaclicks6464 12 дней назад

      അപ്പോ ബിഡി യെയും വ്യാജനെയും എവിടെ കെട്ടും

  • @BaijuJohn-gq3zk
    @BaijuJohn-gq3zk 17 дней назад +11

    എന്റെ പൊന്ന് ചേച്ചി..... നിങ്ങൾ ആരാ....

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 17 дней назад +10

    ചതി ക്കുന്നവർക് എവിടെയും സ്ഥാനമില്ല

    • @kamalav.s6566
      @kamalav.s6566 12 дней назад +1

      മാം കൂട്ടത്തിനെ ആരും കുറ്റം പറയണ്ട ,

    • @JudeThadevuspullickal
      @JudeThadevuspullickal 11 дней назад

      ​@@kamalav.s6566വ്യാജനായത് കൊണ്ടാണോ,,,

  • @EugeneRaymond-fo7co
    @EugeneRaymond-fo7co 14 дней назад +21

    രാഹുൽമൻകുട്ടത്തിൽ ചെറുപ്പം മുതൽ പാർട്ടിക്കുവേണ്ടി പണിയെടുത്തുകൊണ്ടിരിക്കുന്നു, പദ്മജ പാർട്ടിക്ക് വണ്ടി എന്തുചെയ്തിട്ടുണ്ട് അച്ഛന്റെ പേരിൽ എത്ര യുമായി

    • @Manoj4-v5y
      @Manoj4-v5y 13 дней назад

      Athinu pakaram aaa achante veshamavum budhimuttum okke kandittunde aa care um onnu kittilla ...athinavarkku ethengilum kittande heee

    • @sumadevits4972
      @sumadevits4972 12 дней назад

      ​@@Manoj4-v5yനല്ല തല്ലിൻ്റെ കുറവുണ്ട്. അതു കൊടുക്കണം😂

    • @keralaclicks6464
      @keralaclicks6464 12 дней назад

      ഏത് ചെറുപ്പം തൊട്ട്. ഇക്കഴിഞ്ഞ 2 കൊല്ലമേ ആയിട്ടുള്ളു വ്യാജൻ പാർട്ടിയിൽ വന്നിട്ട്. അതും നേതാവ് ആകാൻ വേണ്ടി

    • @JudeThadevuspullickal
      @JudeThadevuspullickal 11 дней назад

      വ്യാജന്റെ പനിയാണോ

  • @marypaul1438
    @marypaul1438 15 дней назад +15

    ഏതായാലും പദ്മയ്ക്ക് ഒരു കാര്യം കിട്ടി സത്യമ്പറഞ്ഞാൽ raaghul പറഞ്ഞതിനേക്കാൾ ആ വാക്കിനു പരസ്യം നിങ്ങൾ മക്കൾ രണ്ടും കൂടി കൊടുത്തു എന്ന് പറഞ്ഞാൽ മതി എന്റെ പൊന്നു പദ്മജെ ഇനിയെങ്കിലും ഈ പ്രയോഗം അവസാനിപ്പിക്കുക

  • @DeepaKarat-b3m
    @DeepaKarat-b3m 13 дней назад +20

    കുറെ കാലം പാർട്ടിയിൽ നിന്ന് ജീവിതം ഉണ്ടാക്കി കാലുവാരി എന്നിട്ട് അവിടെയുള്ളവരെയും, നടന്ന കാര്യങ്ങളും വിളിച്ചു കൂവി നടക്കുന്നവരുടെ standard എന്താണെന്നുമനസ്സിലായി... എത്ര അധഃപധിച്ചു..

    • @radhakrishnan8009
      @radhakrishnan8009 13 дней назад

      അപ്പോൾ പപ്പു ഗാന്ധി ഫാമിലിയോ സമരം ചെയ്ത് തള്ളിയില്ലേ 😂

    • @sumadevits4972
      @sumadevits4972 12 дней назад

      അവർ ആരെയെങ്കിലും വ്യക്തിഹത്യ ചെയ്യുന്നതോ എൻ്റെ കുടുംബക്കാർ ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു എന്ന രീതിയിൽ തള്ളുന്നതോ കേട്ടിട്ടുണ്ടോ​@@radhakrishnan8009

    • @insurance4u713
      @insurance4u713 12 дней назад +1

      ​@@radhakrishnan8009
      പപ്പു ഗാന്ധിയോ???
      അതാരാണ്?
      നിന്റെ വീട്ടിൽ ഉള്ള ആരെങ്കിലും ആണോ???
      🤔🤔🤔

    • @radhakrishnan8009
      @radhakrishnan8009 12 дней назад

      @@insurance4u713 അല്ല നിന്റെ ഉമ്മയുടെ കള്ള മാപ്പിള😂

    • @JudeThadevuspullickal
      @JudeThadevuspullickal 11 дней назад

      നിങ്ങളുടെ അമ്മയെ ഇത് പോലെ മ്ലേച്ഛമായ രീതിയിൽ ഒരുത്തൻ പറയുമ്പോൾ കൈയും കെട്ടി കേട്ടുകൊണ്ടിരിക്കാൻ നിങ്ങൾക്ക് പറ്റും,, എല്ലാരേയും നിങ്ങളുടെ പോലെ കൂട്ടരുത്,,, ചോദിക്കണ്ട കാര്യങ്ങൾ ചോദിച്ചിരിക്കും,,, അമ്മയെ അത്രമാത്രം ഇഷ്ട്ട പെടുന്നത് കൊണ്ടാണ്

  • @sebastianvictor777
    @sebastianvictor777 13 дней назад +5

    അടുത്ത പരിപാടിയുമായി ഇറങ്ങിയിരിക്കയാണോ അക്കച്ചി... ഇപ്പോൾ എവിടുത്തെ governor ആണാവോ 😂

  • @sreekumark641
    @sreekumark641 17 дней назад +24

    മുകുന്ദപുരത്ത് ജയിക്കാൻ കഴിയാത്ത മാം So pity to U

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 17 дней назад +52

    താങ്കളെ നിന്ന് സ്ഥലത്തെല്ലാം തോൽപ്പിച്ച ജനങ്ങൾക്ക് ഇപ്പോൾ നന്ദി പറയുന്നു അത്രയ്ക്ക് പൊളിറ്റിക്കൽ തന്തയില്ലായ്മ കാണിക്കുമെന്ന് ആ ജനങ്ങൾ മനസ്സിലാക്കി

    • @indianperson9558
      @indianperson9558 17 дней назад +3

      ഹാമസ് സ്ഥാനര്തിയെ നിർത്തിയാലോ 😡

    • @Starkitchen69
      @Starkitchen69 17 дней назад

      ബിജെപിയെ വിജയ്പകരുത് .

    • @marythomas7517
      @marythomas7517 15 дней назад

      ​അതെ ജയിച്ചിരുന്നെങ്കിൽ എന്തായിരുന്നു ആ നാടിന്റെ അവസ്ഥ ​@@Starkitchen69

    • @rajisankar298
      @rajisankar298 13 дней назад +2

      ​@@Starkitchen69അക്ഷരവൈരി 🤣🤣🤣🤣

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 17 дней назад +15

    ഓ അറിയിച്ചതിന് നന്നി😊

  • @ullaskumar5396
    @ullaskumar5396 13 дней назад +12

    അതെ മൈക്ക് കിട്ടിയാൽ ചെറ്റത്തരം, പറയും, ശരിയാണ്, ഇവരുടെ വാക്ക് ആര് കേൾക്കാൻ,, രാഹുൽ പറഞ്ഞത് ശരിയാണ് നിങ്ങൾ കാണിച്ചത് ചെറ്റത്തരം anu

  • @tijothomas8777
    @tijothomas8777 17 дней назад +37

    നിങ്ങൾ എവിടെ നിന്നാലും നിങ്ങളെ പരാജയപ്പെടുത്തും.

  • @mohammedrafeeq8401
    @mohammedrafeeq8401 14 дней назад +11

    നീ എല്ലാവരെയും തിരിച്ചറിഞ്ഞത് കൊണ്ടാണ് കൊൺഗ്രെസ്സിന്റെ ഷുവർസീറ്റിൽ മത്സരിച് 8 നിലയിൽ പൊട്ടിയത്

  • @t.narayanannair8497
    @t.narayanannair8497 16 дней назад +3

    തോല്പിക്കണം. എപ്പോഴും തോല്പിക്കണം.

  • @ashrafmv3762
    @ashrafmv3762 17 дней назад +26

    വലിയ നേതാവിന്റെ മക്കൾ ആണ് രണ്ടും
    പക്ഷെ മൈക്ക് കിട്ടിയാൽ എപ്പോഴും ചെറ്റത്തരം പറയും
    തോൽക്കാൻ കാരണം അത് തന്നെ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 17 дней назад +36

    എല്ലാ സുഖ സൗകര്യങ്ങളും അനുഭവിച്ചതിനുശേഷം പാർട്ടിയെ തള്ളിപ്പറയുന്ന ഇവരോട് എന്താ പറയുക

    • @subhashthejus
      @subhashthejus 17 дней назад +2

      Avar avarude karyam mokkum...avarkku ishtamulla idathu pokunnathinu ningalkku entha chetham

    • @LN8929-s7e
      @LN8929-s7e 17 дней назад +2

      @@subhashthejuspinnenthinu rahul shafi ennu paranj nadakkunnu.. averde party l ullavarde kaaryam paranjaal pore..😂

    • @ramakrishnanr8148
      @ramakrishnanr8148 13 дней назад

      സഹതപിക്കൂ...

  • @velayudhanpa
    @velayudhanpa 13 дней назад +13

    ചേച്ചീടെ പൂർവ കാല ചരിത്രം അറിയാവുന്നവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.വെറുതെ വടി കൊടുത്തു അടിവാങ്ങാതെ വീട്ടിൽ ഇരിക്കുന്നതാണ് നല്ലത്

  • @shahidcvcheriyamvalappil3135
    @shahidcvcheriyamvalappil3135 15 дней назад +2

    എന്നാൽ നിങ്ങൾ നിൽക്കു.. വിജയിപ്പിക്കാം.. 😂

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 17 дней назад +27

    കോൺഗ്സിന്റെ കാര്യം അവര് നോക്കിക്കൊള്ളും

    • @aysha8721
      @aysha8721 11 дней назад

      നിറം. മാറുന്ന. ഓന്ത്‌. ചേച്ചി.😂😂😂😂😅

  • @eyesandeyes
    @eyesandeyes 13 дней назад +2

    അപ്പൻ ഒത്തിരി ഉണ്ടാക്കി,ഇനി സുഖിച്ചു ജീവിച്ചാൽ പോരെ,എന്തിന് ഇനി രാഷ്ട്രീയം

  • @Varghese-w3p
    @Varghese-w3p 13 дней назад +4

    ശബ്ദമില്ലാതെ ഇരിക്കാൻ ബിജെപിക്കാർ പളനിക്ക് പിടിച്ചോ

  • @bijusukumaran4732
    @bijusukumaran4732 12 дней назад +3

    കരുണാകരൻ്റെ എല്ലാ ഗുണങ്ങലും കിട്ടിയത് പത്മജയ്ക്ക്.

  • @MathewsDavid-ok7ns
    @MathewsDavid-ok7ns 14 дней назад +39

    അച്ഛനെയും, ചേട്ടനേയും മനസ്സിലാക്കിയിരുന്നെങ്കിൽ താങ്കൾക്ക് ഈ ഗതി വരില്ലായിരുന്നു.

    • @manilalcs4914
      @manilalcs4914 12 дней назад

      ഇയാളാണ്ടോ അവരുടെ ഗതി തീരുമാനിക്കുന്നത്

  • @jinas_faris6280
    @jinas_faris6280 16 дней назад +9

    ഇവർ കുറച്ചു പത്ര സമ്മേളനം കൂടി നടത്തണം pls 🤣🤣 കേൾക്കുന്ന നാട്ടുകാർ തന്നെ വിചാരിക്കും രാഹുലിന്നിരിക്കട്ടെ ഓട്ടും പിന്നെ ഒരു കുതിരപ്പവനും 😅😅😅 🎉

    • @JudeThadevuspullickal
      @JudeThadevuspullickal 11 дней назад

      നാട്ടുകാരുടെ ഇഷ്ട്ട താരം സരിൻ ആണ് വോട്ട് കിട്ടുന്നത് സരിൻ ജയിക്കുമെന്നത് ഉറപ്പല്ലേ,,,,

  • @antonykp2277
    @antonykp2277 13 дней назад +10

    ഈ അമ്മായിക്ക് ആരെയെങ്കിലും തിരിച്ച് അറിയാൻ പറ്റിയിട്ടു ണ്ടോ

  • @Iamwhat-Iam
    @Iamwhat-Iam 14 дней назад +11

    ബിജെപിക്ക് ഒരു ബാധ്യത.

    • @manilalcs4914
      @manilalcs4914 12 дней назад

      ഒരു ബാധ്യതയയമല്ല ഞാൻ ഡി പി എം കാരനാണ്. പക്ഷേ അവർ ഹൃദയം കൊണ്ടാണ് സംസാരി ക്കുന്നത്

    • @KJT-97
      @KJT-97 11 дней назад

      അധികം വൈകാതെ B J P യിലെ കറിവേപ്പില ആകും.
      യാതൊരു സംശയവും വേണ്ട.

  • @Basant-ex5pd
    @Basant-ex5pd 11 дней назад +1

    കരുണാകരകുടുബം ഒരു കരിക്കാലി കുടുബം😅

  • @sijuv9575
    @sijuv9575 17 дней назад +15

    സ്ഥാനമാനങ്ങൾ കിട്ടാത്ത ഇവളെ ആരു വിശ്വസിക്കും

    • @abhilashantony78
      @abhilashantony78 17 дней назад

      Poda...evar parayunathilum...karyangal unde...mwone...onnu keetunokke

  • @leenajayaraj3002
    @leenajayaraj3002 13 дней назад +4

    ബിജെപിയിൽ പൊയിന്നു കേട്ടപ്പോൾ എനിക്കും തോന്നിയത് ഇവൾ കരുണാകരൻ്റെ മോള് തന്നെ അല്ലെ വല്ല ദത്തും ആണോ എന്നാണ്.

  • @jayprakash5464
    @jayprakash5464 14 дней назад +3

    നീയല്ലേ പോയത് അപ്പന്റെ പാർട്ടിയെ ആരാ ചതിച്ചത്.. ഇപ്പൊ എന്തൊക്കെ കിട്ടി

  • @SurendranK-ui9br
    @SurendranK-ui9br 15 дней назад +3

    ഏതാണ് ഈ അമ്മൂമ്മ

  • @tvvenugopal6601
    @tvvenugopal6601 12 дней назад +3

    കാങ്ഗ്രസ്.. മുക്തഭാരതം... അവസാന ആണി..ഇവിടെ

  • @johnsondaniel8062
    @johnsondaniel8062 13 дней назад +9

    കരുണാകരനെ രാജ്യം അംഗീകരിക്കുന്നു നിങ്ങൾ മകൾ മാത്രം വെറും വീട്ടമ്മ അതിൽ കൂടുതൽ ഒന്നും തന്നെയില്ല

    • @manilalcs4914
      @manilalcs4914 12 дней назад

      പതജ ആരായരുന്നു ഇന്ന് ജീവിക്കുന്ന ഇളം നലുറ പൊട്ടന്മാർക്ക് അറിയില്ല

  • @soudabeevi-v1k
    @soudabeevi-v1k 12 дней назад +2

    സ്വന്തം നിലനില്പിനായി പാർട്ടിയെ കൈവിട്ട നിങ്ങൾക്ക് രാഹുൽ മാക്കൂറ്റലിനെ കുറ്റം പറയാൻ എന്ത് അർഹത. സരിലിനെ പോലെ ഉള്ള സ്ഥാനമോഹികളാണ് നല്ലത്. പാർട്ടിയിൽ നിങ്ങൾക്കും സരിനും ഒട്ടും അദ്ധ്യാനിക്കാതെ ആണ് സ്ഥാനമാനങ്ങൾ കിട്ടിയത്, അത് കൊണ്ട് പാർട്ടിയുടെ വില അറിയില്ല. ദിവസം ഓരോ പാർട്ടിയിൽ മാറിമാറി സ്ഥാനം ഉറപ്പിക്കാം. രാഹുലും മിടുക്കാനാണ്, ജനങ്ങൾക്ക് അതറിയാം. അത് മതി. 🙏

  • @9605952000
    @9605952000 15 дней назад +7

    മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകൾ എന്ന് പത്മജയ്ക്ക് എന്താണ് പാർട്ടിയിൽ ഉണ്ടായിരുന്ന ഒരു പ്രാധാന്യം. കുടുംബത്തിന്റെ പേര് പറഞ്ഞുകൊണ്ട് ഇലക്ഷനിൽ നിന്ന് തോറ്റു തോറ്റു തോറ്റു കോൺഗ്രസിന് പോലും നാണക്കേട് ഉണ്ടാക്കിയതിനുശേഷം ഈ പറയുന്ന മറുകണ്ടം ചാടി സീറ്റ് കെട്ടുന്നു പറഞ്ഞ ഓടിയിട്ട് എവിടെ സീറ്റ് കിട്ടാൻ. ഈ പറയുന്ന രാഹുൽ മാങ്കൂട്ടിൽ സോഷ്യൽ മീഡിയയിലൂടെയാണ് വളർന്നത് എന്ന് പറയുന്ന പത്മജിക്ക് എവിടെയെങ്കിലും തന്റെ ജീവിതത്തിൽ ഒരു സമരം നയിച്ചത് ആയിട്ട് കാണിച്ചു തരാൻ പറ്റുമോ. നാണംകെട്ട വർത്തമാനം ഏത് മയക്കിന് മുമ്പിലും വിളിച്ചു പറയാൻ തയ്യാറായിട്ട് നിൽക്കുന്ന നിങ്ങളെപ്പോലുള്ളവരുടെ വാക്ക് ആര് കേൾക്കാൻ. കോൺഗ്രസ് പാർട്ടി അവനവന്റെ ക്യാന്റീനെ നിശ്ചയിക്കുന്നതിന് ബിജെപിക്കാരിക്ക് എന്ത് കാര്യം. നിങ്ങളൊക്കെ പറയുന്ന പോലെ രണ്ട് പാർട്ടിയിൽ കുടുംബക്കാരൻ രണ്ടു പാർട്ടിയുടെ ഔദാര്യം കുടുംബത്തിന് കിട്ടും എന്നുള്ളതാണ്. ഇതെല്ലാം ജനങ്ങൾ കണ്ടു കൊണ്ട് തന്നെ നിൽക്കുന്നത്. നിങ്ങളെപ്പോലുള്ള നാണമില്ലാഞ്ഞിട്ടാണോ ഈ മൈക്കിനു മുമ്പിൽ വന്നിരുന്ന് സംസാരിക്കുന്നത്. കരാറിന്റെ മകൾ എന്നുള്ളതല്ലാണ്ട് നിങ്ങൾക്ക് എന്താണ് ഈ പറയുന്ന കേരളത്തിൽ ജനം നൽകിയിരിക്കുന്ന വില

  • @mohammednaseer2594
    @mohammednaseer2594 17 дней назад +8

    പത്മ ചേച്ചി കോൺഗ്രസിന്റെ പ്രശ്നങ്ങൾ കോൺഗ്രസ് തീർത്തോളും
    ബിജെപിയിൽ പല പ്രശ്നങ്ങളുണ്ട് അത് തീർക്കാൻ നോക്ക്

    • @Narayanan2024
      @Narayanan2024 17 дней назад

      😂😂😂😂😂

    • @LN8929-s7e
      @LN8929-s7e 17 дней назад

      @@anantham_ajnjathamnenjathittadikkunnath alle ee kaanunnath😂 swantham party de nallath parayaan illaathe.. congress l angane aanu ingane aanu.. election nu thott munp maathram kaanunna prethibhaasam😂

    • @amsams-cx3sd
      @amsams-cx3sd 13 дней назад

      😂😂😂

  • @lohithakshanpournami7122
    @lohithakshanpournami7122 14 дней назад +3

    യോഗ്യത ഇല്ലത്തവർ പറയുന്നതു പുച്ഛിച്ച തള്ളുന്നു

  • @venugopalan1945
    @venugopalan1945 13 дней назад +1

    അക്കരെ പച്ച കണ്ട ചേച്ചി . കേരളത്തിൽ ഒരു മണ്ഡലത്തിലും ജയിക്കില്ല.

  • @ShoukkathaliShoukkathali-r4n
    @ShoukkathaliShoukkathali-r4n 15 дней назад +3

    നീ vjp അല്ലെ നിന്നോട് സംസാരം ഇല്ല

  • @vkissacissac8104
    @vkissacissac8104 13 дней назад +4

    എൻ്റെ ശേച്ചി ശേച്ചി BJP യിലെ കാര്യം അന്വേഷിക്ക്

  • @vincentvincent1499
    @vincentvincent1499 11 дней назад

    😜😜 പപ്പിമോള് ഇത് ആങ്ങളയായ മുരളീധരനോട് നേരത്തെ പറയേണ്ടതായിരുന്നു😜

  • @eldhosekjose774
    @eldhosekjose774 14 дней назад +18

    രാഹുൽ അമ്മേനെ പറഞ്ഞതല്ലല്ലോ.. അപ്പനെ ചതിച്ച മോളെ അല്ലേ പറഞ്ഞത്..

    • @Manoj4-v5y
      @Manoj4-v5y 13 дней назад +3

      Alla ammaye paranju

    • @jayasreerajagopal7710
      @jayasreerajagopal7710 12 дней назад

      ​@@Manoj4-v5yEntha paranjathu?

    • @JudeThadevuspullickal
      @JudeThadevuspullickal 11 дней назад

      ​@jayasreerajagoപറഞ്ഞത് ആവർത്തിക്കാൻ എന്റെ സംസ്ക്കാരം അതിന് അനുവദിക്കുന്നില്ല,,, കാരണം എനിക്കും ഒരു അമ്മയുണ്ട്,, അത് തന്നെ pal7710

    • @surabhirksurabhi8772
      @surabhirksurabhi8772 11 дней назад

      @@eldhosekjose774 ന്ത് തന്നെ യായാലും രാഹുൽ അഹങ്കാരി തന്നെയാണ്. കെ. മുരളീധരനോട് സീറ്റ് തട്ടി പറിക്കുക എന്നത് മഹാ അപരാധം തന്നെയാണ്

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 13 дней назад +1

    RAHUL MANKUTTATHIL BIG SALUTE

  • @bincymathew9941
    @bincymathew9941 17 дней назад +5

    ചേച്ചി ഈ കമെന്റ്സ് ഒക്കെ ഒന്ന് വായിച്ചാരുന്നേൽ

  • @lumumbaveliyam8588
    @lumumbaveliyam8588 13 дней назад +4

    കരുണാകരന്റെ മക്കൾ എന്ന വിശേഷണം അല്ലാതെ ബാക്കി zero

  • @truthfinder1524
    @truthfinder1524 15 дней назад +9

    ഓ, ഒരു മഹതി

  • @SunilKumar-ib7wd
    @SunilKumar-ib7wd 12 дней назад +1

    അഖില, സന്തോഷ് ഈ പേരുകൾ മറന്നോ. തച്ചങ്കരിയെ വിളിക്കണോ😅

  • @ramabhadran1952
    @ramabhadran1952 14 дней назад +8

    ഇവൾ ആരാ. അല്ലെങ്കിലും നിൻ്റെ ശബ്ദത്തിന് ഒരു വിലയുമില്ല.

    • @beena1146
      @beena1146 14 дней назад

      🎉🎉

    • @rajisankar298
      @rajisankar298 13 дней назад +1

      നല്ല മര്യാദക്കാരൻ ആണല്ലോ. നല്ല സംസ്കാര സമ്പന്നാനാണ്

  • @vincentmathew2954
    @vincentmathew2954 11 дней назад +1

    ഈനാംപേച്ചി പറഞ്ഞാൽ മരപ്പട്ടി കേൾക്കുമോ 🤗ആവോ 🤔

  • @husnasalim2413
    @husnasalim2413 14 дней назад +10

    ഇവർക്ക് നാണമില്ലേ, ഇങ്ങനെ പരദൂഷണം പറഞ്ഞു നടക്കാൻ, കഷ്ടം 😂

  • @abimonz123
    @abimonz123 17 дней назад +7

    നിങ്ങൾക്ക് കിട്ടിയ ചാൻസ് ഒന്നും ആർക്കും കൊടുത്തില്ല

  • @thomasitty1515
    @thomasitty1515 12 дней назад +1

    ഗുരുവായൂർ അംപലതതിൽഅഛൻറ്.മുൻട് അഴിച്ചവരുടെകൂടെപോയനിൻറ്സംസ്കാരം.സമ്മതിച്ചു.

  • @binovasav4827
    @binovasav4827 17 дней назад +15

    😂😂😂congress പണ്ടേ ഇവരെ പുറത്താക്കേണ്ടതായിരുന്നു..

    • @MujeebRahmanbp-ty6lh
      @MujeebRahmanbp-ty6lh 17 дней назад

      പുറത്തു പോയതാ വീണ്ടും വന്നതാ അപ്പോൾ എടുക്കരുതായിരുന്നു

    • @Narayanan2024
      @Narayanan2024 17 дней назад +1

      Khan gress alle😂😂😂

  • @darvyjohn6531
    @darvyjohn6531 16 дней назад +4

    "ഒത്തില്ല. ഒത്തില്ല".

  • @johnjose6124
    @johnjose6124 12 дней назад +1

    ഇവർക്കു വല്ലാത്ത അസുഖം ആണെല്ലോ...!!!
    എന്തൊരു പാഴ്..

  • @thomassleamon3356
    @thomassleamon3356 11 дней назад +1

    പട്‌മാജയുടെ അടുത്ത് മാങ്കൂട്ടത്തിൽ വന്നിരുന്നുവോ ആവോ അതുകൊണ്ടാണോ പത്മജ അമ്മ അങ്ങനെ പറഞ്ഞത്.

  • @vkissacissac8104
    @vkissacissac8104 13 дней назад +2

    എൻ്റെ പത്മജ ചേച്ചി നല്ല മേക്കപ്പിലാണല്ലോ. മുകുന്ദപുരത്ത് പൊട്ടിപ്പാളീസായത് മേക്കപ്പിട്ട് മേനി നടിച്ച് സാധാരണ ജനങ്ങളിൽ നിന്ന് അന്നതാണ്

  • @MahoorAp
    @MahoorAp 12 дней назад +1

    ഈ മാഡത്തിന് സീറ്റ് കിട്ടിയില്ലേ

  • @ashrafattur7153
    @ashrafattur7153 16 дней назад +9

    ഞാൻ കരുണാകരനെ മകളാണ് ഞാൻ കോൺഗ്രസിൽ നിന്ന് പോകില്ല എന്ന് പറഞ്ഞു അതിനുശേഷം കോൺഗ്രസിൽ നിന്ന് പോയ നിങ്ങളെ പിന്നെ എന്താണ് പറയുക

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 17 дней назад +26

    കരുണാകരന്റെ ആത്മാവ് പൊറുക്കില്ല കോൺഗ്രസിനെ ഒറ്റുകൊടുത്ത് ആർഎസ്എസ് ബിജെപിയിൽ പോയത്

    • @anantham_ajnjatham
      @anantham_ajnjatham 17 дней назад

      പത്മജയുടെ സാന്നിധ്യം കരുണാകരനെ കല്യാണികുട്ടിയമ്മയെ അവഹേളിച്ച അപമാനിച്ച മാങ്കൂട്ടത്തിനു എട്ടിന്റെ പണി കിട്ടുമെന്ന് കൊങ്ങികൾക്കറിയാം...അതാണ് കമന്റ് ബോക്സിൽ കോങ്ങികളുടെ കൂട്ടനിലവിളി..😂😂😂😂😂

    • @pk-ch2xd
      @pk-ch2xd 17 дней назад +2

      SuduThangiVoteAsanamthanghiAvilMalar,KundhirikamVargeeyavadiConhissaKammissaNarikattavara

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 17 дней назад +2

      അപ്പോൾ കരുണാകരനെയും കൂട്ടി മുരളി അച്ചു മാമൻ്റെ കൂടെ പോയതോ?

    • @Narayanan2024
      @Narayanan2024 17 дней назад

      Maladwar teams ellam ilakiyo? 😂😂😂

    • @Starkitchen69
      @Starkitchen69 17 дней назад

      കാൽ വരുന്നവരെ വിശോസിക്കരുത്

  • @philominamariamma5391
    @philominamariamma5391 15 дней назад +11

    എന്റെ പൊന്നു പദ്മജെ, കെ. കരുണാകരന്റെ പേര് കളയാതെ ദയവായി വീട്ടിൽ പോയിരിയ്ക്ക്.

    • @mathewabraham3681
      @mathewabraham3681 11 дней назад

      Cash kandapol achane marannu Congress ne chathichu, avasaravaadi, Raahul maamkoottem😢 Ummen Chandi cu sashem Congress kanda valiya nethaavaakum.

  • @tvvenugopal6601
    @tvvenugopal6601 12 дней назад +1

    ..എഴുതിതള്ളാൻ..(പത്മജയെ).. ലോകാവസാനം ആയില്ലല്ലോ.. കാത്തിരുന്ന് കാണുക

  • @jayakumartr2141
    @jayakumartr2141 14 дней назад +17

    വെറുതെ ഇരുന്ന് മടുത്തപ്പോൾ ഇറങ്ങിയോ...

    • @beena1146
      @beena1146 14 дней назад +1

      Very sensible comment

  • @dharmaratnamd8081
    @dharmaratnamd8081 17 дней назад +3

    സത്യ മായ കാര്യം : വേണു ഗോപാൽ എല്ലാം കരുണകാരനെ ഒറ്റിയ കാര്യമാണ് പറയുന്നത് സത്യം

  • @Abdusamad-tt7km
    @Abdusamad-tt7km 17 дней назад +2

    അമ്മച്ചിക്ക് bjp യിൽ പോയതിലും കാര്യമായിട്ട് ഒന്നും നേടാൻ പറ്റിയില്ല അപ്പൊ പിന്നെ വെറുതെ ഒരു കുത്തിതിരിപ്പ് അത്രമാത്രം😂 രാഹുൽമാൻഗൂട്ടം വൻ ഭൂരിപക്ഷത്തിന് വിജയിക്കും..

  • @gracykurian396
    @gracykurian396 13 дней назад +5

    'അച്ഛൻ പറഞ്ഞു എതിരാളികളെ കുറിച്ച് ഒന്നും പറയരുത് ' എന്ന്. ഇപ്പോ ഈ പറയുന്നതോ.......? കഷ്ടം.

    • @yasodha-zk6fd
      @yasodha-zk6fd 12 дней назад

      Sahikettal parayanullathuparayum.k.karunakarane pinnil ninnu kuthiyavare aarum marannittilla.Padmaja❤

  • @saju1234-r7h
    @saju1234-r7h 14 дней назад +4

    വെയില് കൊള്ളാതെ പഴയ വീട്ട് കോൺഗ്രസുകാരിക്ക് നല്ലവണ്ണം നിറം വെച്ചിട്ടുണ്ട്...

  • @M.CRajan-q3h
    @M.CRajan-q3h 12 дней назад +1

    രാഹുൽ മാoകൂട്ടത്തിൽ എവിടെ നിന്നാൽ നിങ്ങൾ ക്ക് എന്താണ്.

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 17 дней назад +6

    അയ്യേ ഫുഡ്‌ കൊടുത്ത കാര്യം ഒക്കെ പറയുന്നു...

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    ഇതാണ് ശരിക്കുള്ള മറുപടി നന്ദികെട്ട കോൺഗ്രസ്സുകാരെ ഇത് കേൾക്കൂ

  • @mjknr5374
    @mjknr5374 11 дней назад +1

    Cpm ഇന്റെ അടിയും ചവിട്ടും കൊള്ളുന്ന പാവം കോൺഗ്രസ്‌കാരെ ഒറ്റിയ നിങ്ങൾ ഉപദേശിക്കേണ്ട.

  • @amanazar2597
    @amanazar2597 11 дней назад

    അയ്യേ പത്മജ😂😂😂😂😂😂😂

  • @jaipyram
    @jaipyram 17 дней назад +9

    ചേച്ചീടെ കാരൃം മഹാ കഷ്ടം

  • @vkn3522
    @vkn3522 11 дней назад +1

    വിവരമില്ലാത്ത ചേട്ടന്റെ പാർട്ടിയുടെ സ്ഥാനവർത്തിയല്ലേ, കൂട്ടത്തിൽ, അഹങ്കാരം ഉള്ള ആളാണ്‌ മുരളി

  • @georgekuttyy-vf3cv
    @georgekuttyy-vf3cv 11 дней назад

    അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയുന്നില്ല എന്നു പത്മജക്‌ തോന്നാൻ കാരണം പത്മജയിൽ തന്നത്താൻ തോന്നുന്ന യൗ വനം ആണ്

  • @ReenaK-r3b
    @ReenaK-r3b 17 дней назад +57

    കോൺഗ്രസിന്റെ കാര്യം നീ ങൾ പറയണ്ട അതിന് കോൺഗ്രസുകാർ ഉണ്ട്

    • @SreevinayakM-s5r
      @SreevinayakM-s5r 17 дней назад +6

      Ethu കോൺഗ്രസ്‌ കാര് 🤣🤣🤣 പാലാക്കട്ടെ കോൺഗ്രസ്‌ കാരോ???

    • @subhashthejus
      @subhashthejus 17 дней назад

      Congi thendikal

    • @Narayanan2024
      @Narayanan2024 17 дней назад +3

      Khan gress 😂😂😂😂

    • @Anilkumar-xj4er
      @Anilkumar-xj4er 15 дней назад

      Eppo😂😂😂

    • @keralaclicks6464
      @keralaclicks6464 12 дней назад

      പോൺ ഗ്രെസ് കാരുടെ കാര്യം 😂

  • @Suheb_paarol
    @Suheb_paarol 13 дней назад +5

    അച്ഛനെയും എട്ടനെയും തിരിച്ച് അറിയാൻ കഴിയാത്ത താമര അമ്മച്ചി , എന്നെങ്കിലും ഒന്ന് ജനവിധിയിൽ ജയിച്ചു കാണാൻ ആഗ്രഹിക്കുന്നു

    • @yadhindradasm3116
      @yadhindradasm3116 13 дней назад

      "Trichur jilla Nasichu" - when this lady Joined BJP?
      "How do you become a leader? By getting into the big leader's car"
      She had said that she left Congress when someone offered to let her travel with Soniya and he did not honour his word even though she had given the money.😢

  • @josethomas3752
    @josethomas3752 14 дней назад +4

    പദ്മജ പോയ വഴിയേ പോകു നിങ്ങൾ ആണോ പാലക്കാട്ടു കാരെ പഠിപ്പിച്ചുവിടുന്നെ ഇത്രയും നെറികേട് സൊന്തം പാർട്ടിയോട് കാണിച്ചു പോയിട്ട് വിളംബരം നടത്തുന്നെ കോൺഗ്രസ്‌ന്റെ ഔരു കാര്യവും നിങ്ങൾ നോക്കണ്ടാ ഗെതി യില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നു

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 17 дней назад +5

    രാഹുൽ 🌹👍❤️👍

  • @lathalatha3953
    @lathalatha3953 17 дней назад +4

    Thank you for this good speaking.padmaja.❤

    • @LN8929-s7e
      @LN8929-s7e 17 дней назад

      Enth paradhooshanam paranjath aano