Easy വഴുതന Curry Recipie

Поделиться
HTML-код
  • Опубликовано: 6 окт 2024
  • ഉള്ളത് വെച്ചു ഓണം പോലെ easy ആയിട്ട് ഉണ്ടാക്കാൻ പറ്റിയ ഈസി വഴുതന curry ആണ്. ബിരിയാണിയുടെ കൂടെ വാരെ കൂട്ടി കഴിക്കാൻ പറ്റിയ അടിപ്പാൻ പൊളി curry തന്നെയാണ് guysss... നിങ്ങൾ എല്ലാവരും try ചെയ്തു നോക്കിയിട്ട് അഭിപ്രായം നമ്മളെ അറിയിക്കണം. താഴെ നുമ്മ ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ലിങ്ക് കൊടുത്തിട്ടുണ്ട്. അപ്പോൾ അപ്പോൾ ഉള്ള updates പെട്ടന്ന് അറിയാൻ follow ചെയ്യുവാണെങ്കിൽ പെട്ടന്ന് കിട്ടും
    facebook =www.facebook.c...
    insta
    www.instagram....
    വീഡിയോ നല്ലപോലെ എടുക്കാൻ അറിയതോണ്ടാണ് അതൊക്കെ റെഡി ആക്കാൻ maximum ശ്രമിക്കുന്നുണ്ട്. പിന്നെ ഇതൊക്കെ എനിക്ക് തന്നെ ഉപകാരപ്പെടും. ഒരു പ്രാവശ്യം കോമയിൽ പോയി തിരിച്ചു ഓർമ കിട്ടിയത് തന്നെ ഭാഗ്യം. Aah ഭാഗ്യം വീണ്ടും ഉണ്ടാകണമെന്നില്ല അപ്പോൾ വീണ്ടും ഓർമ്മവരാതെ പോയാൽ
    ഇതൊക്കെ ഞാൻ വീണ്ടും കോമയിൽ പോയാൽ തിരിച്ചു വരുമ്പോ ആവശ്യം വരും എന്നെ ഓർത്തെടുക്കാൻ വേണ്ടിയും പിന്നെ ഒരുപാടു ഹേറ്റേഴ്‌സ് ഉള്ള എനിക്ക് ഇനി എന്നെ സ്നേഹിക്കാനും സപ്പോർട്ട് ചെയ്യാനും കുറച്ചു ആളുകൾ എങ്കിലും ഉണ്ടാകുമോ അങ്ങനെ ഉണ്ടെങ്കിൽ അവരെ എല്ലാവരെയും ഒന്ന് എന്നെ പരിചയപ്പെടുത്തി എന്റെ ലൈഫിലെ നടന്നതും നടക്കുന്നതും നടക്കാൻ പോകുന്നതുമായ കാര്യങ്ങൾ ഈ ചാനലിലൂടെ ഞാൻ എല്ലാവരെയും അറിയിക്കുന്നതായിരിക്കും. ജീവിച്ചു പോക്കട്ടെ മച്ചാന്മാരെ ഒന്നുമില്ലെങ്കിലും എല്ലായിടത്തും പരാജയം മാത്രം ഏറ്റുവാങ്ങിച്ച ഒരു പാവം മലയാളി ആണേ 🙏🏽🙏🏽.#vlogging #vlog #vlogger #vlogs #blogger #vloggers #vloglife #travelblogger #vlogging #motovlogging #vlogginglife #vloggingcamera #vloggingyoutubers #travelvlogging #vloggingfamily #dailyvlogging #familyvlogging #vloggingcouple #motovloggingcommunity #vloggingmums #vloggingchannel #vloggingday #foodvlogging #vloggingsetup #vloggingmom #kidsvlogging #vloggingtips #ukvloggingmumsclub #vloggingcameravlogsquad #vloggingyoutuber #youtubevlogging #vloggingislife #instavlogging #motovloggingfamily #vloggingmama #vlogginglifestyle #vlogging101 #imvlogginghere #disneyvlogging #vlogginggear #microvlogging #vloggingcommunity #lifestylevlogging #beautyvlogging #vloggingmum #newtovlogging #vloggingmylife #fashionvlogging #malayalam #malayalamnews #malayalamvlog #malayalamvlogger #malayalam #malayalammovie #malayalamcomedy #malayalamalbumsongs #malayalamvlogs #malayalamvlog #malayalamvloger #malayalamvlogging #malayalamvlogchannel #kerala #keralagram #keralavlogs #keralafood #keralatourism #mall #mallu #mallugram #mallutraveler #mallugamer #tvm #kochi #kochiinternationalairport #alappuzha #Edukki
    #thiruvananthapuram #kollam #mallugram

Комментарии • 6

  • @shyjumamachan5561
    @shyjumamachan5561 3 месяца назад +1

  • @Anshadashrafkk
    @Anshadashrafkk 3 месяца назад +1

    Keep going

    • @rajeshrj9287
      @rajeshrj9287  3 месяца назад

      @@Anshadashrafkk yes sure 😍❤️❤️thank you so much . എല്ലാവർക്കും ഷെയർ ചെയ്തു support ചെയ്യണേ

  • @AcHoMmAVlogs
    @AcHoMmAVlogs 3 месяца назад +1

    New friend

    • @rajeshrj9287
      @rajeshrj9287  3 месяца назад

      Hi friend 😍❤️❤️❤️...

  • @thomasalex0
    @thomasalex0 3 месяца назад +1

    ❤❤❤🫂