Easy സ്പെഷ്യൽ മീൻ മുളകിട്ടത്

Поделиться
HTML-код
  • Опубликовано: 6 окт 2024
  • ഒട്ടും പ്രെദീക്ഷിക്കാതെ ആണ് മീൻ വാങ്ങിച്ചത്. വാങ്ങിയപ്പോൾ എങ്ങനെ വെക്കും എന്ന പ്ലാനിൽ ആയിരുന്നു പിന്നെ നോക്കിയപ്പോൾ മല്ലിപ്പൊടി ഒന്നും ഇല്ല പിന്നെ കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് easy ആയിട്ട് ഉണ്ടാക്കാൻ പറ്റിയ നല്ല അടിപൊളി recipie ആണ് മുളകിട്ടത് പിന്നെ ഒന്നും നോക്കിയില്ല ശ്രുതി പിന്നെ അതിനുള്ള തയാറെടുപ്പോടെ അത് ഉണ്ടാക്കി എന്റെ പോന്നു മക്കളെ കിടുക്കാച്ചി സാധനം തന്നെ നിങ്ങൾ must ആയിട്ടും try ചെയ്യണേ. പിന്നെ അഭിപ്രായം കമന്റ്റിലൂടെ അല്ലെങ്കിൽ നമ്മുടെ സോഷ്യൽ മീഡിയ വഴി അറിയിക്കണേ അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നുണ്ട്. അതിൽ ഉണ്ട് നമ്മൾ മീൻ വ്സങ്കിയതും എന്തൊക്കെ മീൻ ആണ് ഉണ്ടായതെന്നുമൊക്കെ
    facebook =www.facebook.c...
    insta
    www.instagram....
    വീഡിയോ നല്ലപോലെ എടുക്കാൻ അറിയതോണ്ടാണ് അതൊക്കെ റെഡി ആക്കാൻ maximum ശ്രമിക്കുന്നുണ്ട്. പിന്നെ ഇതൊക്കെ എനിക്ക് തന്നെ ഉപകാരപ്പെടും. ഒരു പ്രാവശ്യം കോമയിൽ പോയി തിരിച്ചു ഓർമ കിട്ടിയത് തന്നെ ഭാഗ്യം. Aah ഭാഗ്യം വീണ്ടും ഉണ്ടാകണമെന്നില്ല അപ്പോൾ വീണ്ടും ഓർമ്മവരാതെ പോയാൽ
    ഇതൊക്കെ ഞാൻ വീണ്ടും കോമയിൽ പോയാൽ തിരിച്ചു വരുമ്പോ ആവശ്യം വരും എന്നെ ഓർത്തെടുക്കാൻ വേണ്ടിയും പിന്നെ ഒരുപാടു ഹേറ്റേഴ്‌സ് ഉള്ള എനിക്ക് ഇനി എന്നെ സ്നേഹിക്കാനും സപ്പോർട്ട് ചെയ്യാനും കുറച്ചു ആളുകൾ എങ്കിലും ഉണ്ടാകുമോ അങ്ങനെ ഉണ്ടെങ്കിൽ അവരെ എല്ലാവരെയും ഒന്ന് എന്നെ പരിചയപ്പെടുത്തി എന്റെ ലൈഫിലെ നടന്നതും നടക്കുന്നതും നടക്കാൻ പോകുന്നതുമായ കാര്യങ്ങൾ ഈ ചാനലിലൂടെ ഞാൻ എല്ലാവരെയും അറിയിക്കുന്നതായിരിക്കും. ജീവിച്ചു പോക്കട്ടെ മച്ചാന്മാരെ ഒന്നുമില്ലെങ്കിലും എല്ലായിടത്തും പരാജയം മാത്രം ഏറ്റുവാങ്ങിച്ച ഒരു പാവം മലയാളി ആണേ 🙏🏽🙏🏽.#vlogging #vlog #vlogger #vlogs #blogger #vloggers #vloglife #travelblogger #vlogging #motovlogging #vlogginglife #vloggingcamera #vloggingyoutubers #travelvlogging #vloggingfamily #dailyvlogging #familyvlogging #vloggingcouple #motovloggingcommunity #vloggingmums #vloggingchannel #vloggingday #foodvlogging #vloggingsetup #vloggingmom #kidsvlogging #vloggingtips #ukvloggingmumsclub #vloggingcameravlogsquad #vloggingyoutuber #youtubevlogging #vloggingislife #instavlogging #motovloggingfamily #vloggingmama #vlogginglifestyle #vlogging101 #imvlogginghere #disneyvlogging #vlogginggear #microvlogging #vloggingcommunity #lifestylevlogging #beautyvlogging #vloggingmum #newtovlogging #vloggingmylife #fashionvlogging #malayalam #malayalamnews #malayalamvlog #malayalamvlogger #malayalam #malayalammovie #malayalamcomedy #malayalamalbumsongs #malayalamvlogs #malayalamvlog #malayalamvloger #malayalamvlogging #malayalamvlogchannel #kerala #keralagram #keralavlogs #keralafood #keralatourism #mall #mallu #mallugram #mallutraveler #mallugamer #tvm #kochi #kochiinternationalairport #alappuzha #Edukki
    #thiruvananthapuram #kollam #mallugram

Комментарии • 21