കനകക്കുന്നു കൊട്ടാരം കാണാൻ പോയപ്പോൾ പിന്നെ സംഭവിച്ചത്

Поделиться
HTML-код
  • Опубликовано: 6 окт 2024
  • കനകക്കുന്നു കൊട്ടാരം കാണാം എന്ന് കരുതിയാണ് പോയത് അവിടെ പോയപ്പോഴേക്കും plan ഒക്കെ മാറി മറിഞ്ഞു പിന്നെ. എന്തായാലും ഉള്ളതൊക്കെ ഉൾപ്പെടുത്തി vlog ആക്കിയിട്ടുണ്ട്. അപ്പോഴുള്ള കൂടുതൽ വിശേഷങ്ങൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും reels ആയും story ആയും അപ്ഡേറ്റ് ചെയ്തിട്ടുണ്ട് അതൊക്കെ കാണാൻ ആയി താഴെ ലിങ്ക് കൊടുക്കുന്നുണ്ട്. നമ്മളെ contact ചെയ്യാനും meetup ചെയ്യാനും support ചെയ്യാനും എല്ലാത്തിനും ആയി അങ്ങോട്ട്‌ വന്നാൽ മതി. അപ്പോൾ അവിടെ കാണാം guyss. പിന്നെ must ആയിട്ടും രണ്ടാളെയും follow ചെയ്തു support ചെയ്യണേ.
    facebook =www.facebook.c...
    insta
    www.instagram....
    Sruthi insta = www.instagram....
    വീഡിയോ നല്ലപോലെ എടുക്കാൻ അറിയതോണ്ടാണ് അതൊക്കെ റെഡി ആക്കാൻ maximum ശ്രമിക്കുന്നുണ്ട്. പിന്നെ ഇതൊക്കെ എനിക്ക് തന്നെ ഉപകാരപ്പെടും.ഒരുപാടു ഹേറ്റേഴ്‌സ് ഉള്ള എനിക്ക് ഇനി എന്നെ സ്നേഹിക്കാനും സപ്പോർട്ട് ചെയ്യാനും കുറച്ചു ആളുകൾ എങ്കിലും ഉണ്ടാകുമോ അങ്ങനെ ഉണ്ടെങ്കിൽ അവരെ എല്ലാവരെയും ഒരുമിച്ചു ഒരു family പോലെയും ബെസ്റ്റ് ഫ്രണ്ട്‌സ് ആയും കൂടെ കൂട്ടാൻ ഉള്ള ഒരു ശ്രേമം. ജീവിച്ചു പോക്കട്ടെ മച്ചാന്മാരെ ഒന്നുമില്ലെങ്കിലും എല്ലായിടത്തും പരാജയം മാത്രം ഏറ്റുവാങ്ങിച്ച ഒരു പാവം മലയാളി ആണേ 🙏🏽🙏🏽.#vlogging #vlog #vlogger #vlogs #blogger #vloggers #vloglife #travelblogger #vlogging #motovlogging #vlogginglife #vloggingcamera #vloggingyoutubers #travelvlogging #vloggingfamily #dailyvlogging #familyvlogging #vloggingcouple #motovloggingcommunity #vloggingmums #vloggingchannel #vloggingday #foodvlogging #vloggingsetup #vloggingmom #kidsvlogging #vloggingtips #ukvloggingmumsclub #vloggingcameravlogsquad #vloggingyoutuber #youtubevlogging #vloggingislife #instavlogging #motovloggingfamily #vloggingmama #vlogginglifestyle #vlogging101 #imvlogginghere #disneyvlogging #vlogginggear #microvlogging #vloggingcommunity #lifestylevlogging #beautyvlogging #vloggingmum #newtovlogging #vloggingmylife #fashionvlogging #malayalam #malayalamnews #malayalamvlog #malayalamvlogger #malayalam #malayalammovie #malayalamcomedy #malayalamalbumsongs #malayalamvlogs #malayalamvlog #malayalamvloger #malayalamvlogging #malayalamvlogchannel #kerala #keralagram #keralavlogs #keralafood #keralatourism #mall #mallu #mallugram #mallutraveler #mallugamer #tvm #kochi #kochiinternationalairport #alappuzha #Edukki
    #thiruvananthapuram #kollam #mallugram #jasmin #Village #glamy #mallu food blog #travel

Комментарии • 6

  • @ushar-qb1vd
    @ushar-qb1vd 5 дней назад +1

    😊

  • @BeenaStanly
    @BeenaStanly 5 дней назад +1

    ❤️

  • @ReshmaBinu-vn6dp
    @ReshmaBinu-vn6dp 5 дней назад +1

    ശ്രുതിക്ക് എന്തെങ്കിലും ജോലിക്ക് പൊക്കൂടെ. വൈകുന്നേരം വീട്ടിൽ തിരിച്ചെത്താവുന്ന രീതിയിൽ.

    • @rajeshrj9287
      @rajeshrj9287  5 дней назад +1

      But എന്നെ ഒറ്റയ്ക്ക് ആക്കിയിട്ടു പോകാൻ പറ്റില്ല അതാ 😭😭. ഇവിടെ അടുത്തൊന്നും ആൾതാമസമില്ല എനിക്ക് ഒറ്റയ്ക്ക് ഇരിക്കുമ്പോൾ പെട്ടന്ന് self control പോകും പിന്നെ ഫിക്സ് വരും അപ്പോൾ അത് control ചെയ്യാൻ ഒരുപാടു ബുദ്ധിമുട്ടാണ്. ഇപ്പോൾ ശ്രുതി കൂടെ ഉണ്ടായിട്ടു തന്നെ ഇടയ്ക്ക് ഇടയ്ക്ക് വരുന്നുണ്ട് അപ്പോൾ കൂടെ ആരും ഇല്ലെങ്കിൽ ബുദ്ധിമുട്ടാണ് 😭😭